Komentáře •

  • @dineshsd2452
    @dineshsd2452 Před rokem +64

    ഡെലീഷ്യ(പെട്രോൾ 10Wheel ടാങ്കർ), ജലജ(കന്യാകുമാരി to കാശ്മീർ10Wheel Goods കണ്ടയ്നർ), കല്യാണി(ടൂറിസ്റ്റ് ബസ്സ്) മിടുമിടുക്കികൾ. എല്ലാ യാത്രകളും ഗംഭീരമാകട്ടെ.

  • @sreedharanvinayachandran2151

    മിടുക്കി....... അഭിനന്ദനങ്ങൾ...... 🙏🏾🙏🏾🙏🏾🙏🏾🙏🏾ജഗദീശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ....... 🙏🏾🌹🙏🏾

  • @suhail-bichu1836
    @suhail-bichu1836 Před rokem +41

    *_സമ്മതിച്ചു ചേച്ചീ....._* 🤩🤩🤩
    *_ബസ്സിൽ അവസരം കൊടുത്ത അതിന്റെ ഓണർ കൊടവട്ടൂരിലെ പ്രകാശ് സാറിന് ആദ്യം നന്ദി പറയാം._* 🤩🥰♥️
    *_ഡ്രൈവർ സീറ്റിലെത്തിച്ച രണ്ടാങ്ങിളമാർക്കും സപ്പോർട്ടിന് കൂടെ നട്ടെല്ലായി നിൽക്കുന്ന മോൾക്കും മോനും ഹസ്സിനും ഒരു ബിഗ് സല്യൂട്ട്._* 🥰🥰🥰♥️♥️♥️
    *_എല്ലാ യുവതികൾക്കും മാതൃകയാണിവര്._* 😍👌
    *_Full support Prameela enna Kalyani chechiiii...._* 👏👏👏👏🤩🥰♥️

  • @johntitus1437
    @johntitus1437 Před rokem +12

    മലയാളി കിടുവാടാ മലയാളിക്കെന്താടാ!!!!!! ❤❤🌹🌹🌹love you പ്രമീള ചേച്ചി,, മലയാളി പെൺകുട്ടികൾ മിടുക്കി കുട്ടികളാ അവർക്ക് എന്തും ചെയ്യാൻ കഴിയും all കേരള ഗേൾസിന് എന്റെ ഫുൾ support എത്ര നാളാ കഞ്ഞിയും വച്ചു അടുക്കളയിൽ ഒതുങ്ങി ഇരിക്കുന്നത് ആ കാലമൊക്കെ കഴിഞ്ഞു ഇറങ്ങി വാടാ മക്കളെ 🌹🌹🌹🌹

  • @KL24NATTUKAZHCHA
    @KL24NATTUKAZHCHA Před rokem +14

    കല്യാണി pwr💥💥💥💥💥

  • @bibingeorge9666
    @bibingeorge9666 Před rokem +1

    ചേച്ചിയുടെ ഡ്രൈവിംഗ് സൂപ്പർ ഞാനും ഒരു ഡ്രൈവറാണ് ലോറി ഡ്രൈവറാണ് ചേച്ചിയുടെ ഹസ്ബന്റിന് ഒരു ബിഗ് സല്യൂട്ട് എക്സ്ട്രാ

  • @jptechtravelvlog101k5
    @jptechtravelvlog101k5 Před rokem +13

    കിടു ഫാമിലി 👌👌👌kalaini poli ❤❤

  • @shajahanrifayi8492
    @shajahanrifayi8492 Před rokem +2

    നല്ല ജോലി ചെയ്യുന്നത് അഭിമാനമാണ്...ഗോഡ് bless you

  • @user-ez9nm2rq5u
    @user-ez9nm2rq5u Před rokem +5

    മോൻ. വളരെ സായ്‌ലന്റ്. മോൻ

  • @kalloozelifestyle1604
    @kalloozelifestyle1604 Před rokem +9

    🤩thanks for your support ❤

  • @throttlesman4062
    @throttlesman4062 Před rokem +3

    ടൂറിസ്റ്റ് ബസ് പ്രസ്ഥാനം വലിയ പ്രയാസങ്ങൾ നേരിടുന്നു.. അതിന്റെ കാരണം ഇപ്പോൾ മനസ്സിലായി 💯

  • @godblessall5593
    @godblessall5593 Před rokem +1

    മറ്റുള്ളവരുടെ ഉയർച്ച മലയാളികൾക്കു സഹിക്കുകയില്ല എനിക്ക് ചെയ്യാൻ പറ്റാത്തതും ഞാൻ ആഗ്രഹിക്കത്തതും ആയ കാര്യങ്ങൾ എന്തിനു എന്റെ അയൽക്കാരൻ ചെയുന്നു. എന്നെ പോലെ ഈച്ച പിടിച്ചു ഇരുന്നാൽ പോരെ. ഇതാണ് ആവറേജ് മലയാളി. Intolerance, ego and that is malayali. Congrats to the Lady and her children and the owner of the bus

  • @sadikcsadikc5392
    @sadikcsadikc5392 Před rokem +11

    ഡ്രൈവിങ് ഒരു ഹരമാണ് 👍🌹🌹🌹

  • @afzalhamza1287
    @afzalhamza1287 Před rokem +2

    Good bless you's good family so proud 👏👏👏❤️❤️❤️

  • @jijinksasi1404
    @jijinksasi1404 Před rokem +6

    Thank for you support

  • @ratheeshkrrasikakr2684
    @ratheeshkrrasikakr2684 Před rokem +5

    ബിഗ് സല്യൂട്ട്

  • @mohanpc1038
    @mohanpc1038 Před rokem +7

    ഒരു മിടുക്കാനും രണ്ട് മിടുക്കി ക്കൾ അടിപൊളി 👍👍👍🙏

  • @sajeevkumars9820
    @sajeevkumars9820 Před rokem +6

    മിടുമിടുക്കി ♥️👍👌👌👌

  • @sreekaladevi8281
    @sreekaladevi8281 Před rokem +6

    അഭിനന്ദനങ്ങൾ 👍👍

  • @jeslintoyota7232
    @jeslintoyota7232 Před rokem +8

    Kalyani super 👌 👍

  • @sameera2499
    @sameera2499 Před rokem +6

    God bless you CHECHI

  • @lenjukrishnankutty
    @lenjukrishnankutty Před rokem +1

    So nice chechi all the best…..❤👍👍

  • @riyaskarakkadsalim3307
    @riyaskarakkadsalim3307 Před rokem +2

    മിടു മിടുക്കി അഭിനന്ദനങ്ങൾ

  • @arunkunnath5833
    @arunkunnath5833 Před rokem +1

    👏👏👏👏👏👏👏👏👍🌷,God bless you Sister and your family

  • @gopalanpradeep64
    @gopalanpradeep64 Před rokem +1

    സ്ത്രീകൾ എല്ലാ തുറകളിലും നന്നായി വരട്ടെ ! ദൈവം അനുഗ്രഹിക്കട്ടെ !

  • @fathimaks2464
    @fathimaks2464 Před rokem +1

    അടിപൊളി അഭിനങന ങ്ങ ൾ

  • @rishisarank7833
    @rishisarank7833 Před rokem +3

    🌹👍🌹👍✌️👏👏👏👏 big salute madam. Powerful lady.👌👌.🌹🌹.

  • @bijubk9399
    @bijubk9399 Před rokem +3

    God bless you.

  • @greenproperties8218
    @greenproperties8218 Před rokem +4

    അഭിനന്ദനങ്ങൾ 👍🏻❤️

  • @antonysebastain9805
    @antonysebastain9805 Před rokem

    കലക്കി ചേച്ചി കലക്കി ! സൂപ്പറാ ചേച്ചിയെ പോലെ ഒരു ലേഡി !ഇത്രയും ധൈര്യം കാണിക്കുന്ന ചേച്ചിയെ എത്ര അഭിന്ദിച്ചാലും മതിയായില്ല .....!!!

  • @satyaramsatyaram4595
    @satyaramsatyaram4595 Před 7 měsíci

    Your experience in this job,i think its hard,take care

  • @RJVasudevVlog1234
    @RJVasudevVlog1234 Před rokem +6

    Super 👌❤️

  • @mohandas3660
    @mohandas3660 Před rokem +1

    Great family 💖💖💖👍👍👍👍👍👍👍👍

  • @jayan166
    @jayan166 Před rokem +1

    Congratulations 👍👍👍🎉🙏🙏

  • @navasdarulaman7567
    @navasdarulaman7567 Před rokem +2

    അടിപൊളി സിസ്റ്റർ 👍👍👍👍👍

  • @shajusaniyan2265
    @shajusaniyan2265 Před rokem +9

    പെൺകുട്ടികൾ ധൈര്യമായി ഇതുപോലെ എല്ലാ കാര്യങ്ങളിലും മുന്നോട്ടു വരണം, വിജയം നേടണം.

  • @smithateacher3990
    @smithateacher3990 Před rokem +1

    ഈ ബസിന്റെയൊക്കെ പേര് തന്നെ ഐശ്വര്യമുള്ളതാണ്

  • @balujaya669
    @balujaya669 Před rokem

    Congratulations madam.Godbless you madam ❣️❤️❣️❤️❣️❣️❤️

  • @KARURBUSMEDIA
    @KARURBUSMEDIA Před rokem +2

    അഭിനന്ദനങ്ങൾ 💞

  • @richuswaterfilters9701

    Super 👍 God bless you 🙏

  • @pvramachandran1076
    @pvramachandran1076 Před rokem +1

    Our best wishes madam.

  • @polandmallutruckdriver
    @polandmallutruckdriver Před rokem +1

    Congrats 👏👏👏👏👏👏👏👏👏

  • @sandeepkl8969
    @sandeepkl8969 Před rokem

    Congratulations 🎉🎉

  • @dilshadp1105
    @dilshadp1105 Před rokem +3

    Powali 💥💥 prakash sir nn irkkateee oru 🫡

  • @abdurahimansharif3994
    @abdurahimansharif3994 Před rokem +13

    പൊട്ടകിണറ്റിലെ താവളകളാകാതെ എല്ലാവരും സ്വന്തം ചിറകിൽ പറക്കട്ടെ!

  • @padmakumarrg431
    @padmakumarrg431 Před rokem +1

    ബിഗ്‌ സല്യൂട്ട് ❤️

  • @appuappanz9422
    @appuappanz9422 Před rokem +1

    Samsarichu chechiyude mind kalayaruthu setta

  • @mashoodam7312
    @mashoodam7312 Před rokem +1

    Congratulations

  • @rijeshkunjan1720
    @rijeshkunjan1720 Před rokem +1

    🥰🥰🥰🥰 പൊളിച്ചു

  • @kkchellappan7433
    @kkchellappan7433 Před rokem

    Great 👍

  • @ratheeshrathi3740
    @ratheeshrathi3740 Před rokem +2

    Super sister

  • @ranjithkk1433
    @ranjithkk1433 Před rokem +2

    🤗🤗super..

  • @cochinmelody
    @cochinmelody Před rokem +4

    Husband uyir 👏

  • @athuls8346
    @athuls8346 Před rokem +3

    🙌🔥🔥

  • @gempicks
    @gempicks Před rokem +13

    നാട്ടുകാർ എല്ലാം പിന്തിരിപ്പന്മാർ ആണ്. അവർ പറയുന്നത് ഒന്നും കേൾക്കേണ്ട ആവശ്യമില്ല. നമ്മുടെ നാട് നന്നാവാത്തതു ഇതുപോലെയുള്ള കുഴിമടിയന്മാർ പെരുകുന്നത് കൊണ്ടാണ്. പരദൂഷണം ആണ്ഇ വരുടെ പ്രധാന ഹോബി. മനസ്സിന് സന്തോഷം തരുന്ന ജോലികൾ ചെയ്യാൻ എല്ലാവര്ക്കും അവകാശമുണ്ട്. യുദ്ധവിമാനം, കൊമേർഷ്യൽ ഫ്ലൈറ്റ്, ട്രെയിൻ എന്നിവ പോലും വനിതകൾ ഓടിക്കുന്നു. ഇവിടെ നാട്ടിൽ ടാങ്കർ ലോറി ഓടിച്ചിരുന്ന ഒരു പെൺകുട്ടി ഇപ്പോൾ യുഎയിൽ പോയി ലൈസൻസ് എടുത്തു അതിലും വലിയ ടാങ്കർ ലോറി ഓടിക്കുന്നു.

  • @maheshsini776
    @maheshsini776 Před rokem +2

    Super. Kaliyani

  • @venmadhavanm5609
    @venmadhavanm5609 Před rokem

    Suppar akka. From. Venumadhavan . Tnq

  • @klsathanff1775
    @klsathanff1775 Před rokem +3

    Hai shanu chetta

  • @bibinsamuel4735
    @bibinsamuel4735 Před rokem +6

    ❤️❤️

  • @SunilSunil-yf1qf
    @SunilSunil-yf1qf Před rokem

    അഭിനന്ദനങ്ങൾ 🌹

  • @sadikchalil3209
    @sadikchalil3209 Před rokem +4

    👍👍👍👍

  • @pvharidasan8745
    @pvharidasan8745 Před rokem +2

    👍👍👍👏

  • @dipindipin3054
    @dipindipin3054 Před rokem +3

    Super

  • @sandeepsajan124
    @sandeepsajan124 Před rokem

    Greater👌👌

  • @appufreefire7167
    @appufreefire7167 Před rokem +2

    Poli❤️

  • @sidhikalathur736
    @sidhikalathur736 Před rokem

    അടിപൊളി 👍👌

  • @shahalaneefa965
    @shahalaneefa965 Před rokem +2

    👍👌

  • @msgopinath357
    @msgopinath357 Před rokem +1

    സൂപ്പർ

  • @syamsasi959
    @syamsasi959 Před rokem +2

    Adipoli

  • @gafoorgafoor7471
    @gafoorgafoor7471 Před rokem +1

    Super mam 😻💅💗💌

  • @throttlesman4062
    @throttlesman4062 Před rokem

    ഈ പെണ്ണുങ്ങൾ വണ്ടി കൊണ്ട് റോഡിൽ ഇറങ്ങിയാലുള്ള അവസ്ഥ.. അത് അനുഭവിച്ചവർക്കേ മനസ്സിലാവു.. ഉദാഹരണത്തിന് ഈ ബസ്സിന്റെ പുറകെ തന്നെ പോയാൽ മതി അപ്പോൾ അറിയാം ബുദ്ധിമുട്ട്.. ഈ സപ്പോർട്ട് കോന്തൻമാർ അതൊന്ന് അനുഭവിക്കണം.. വിദേശ രാജ്യങ്ങളിലെ സ്ത്രീകൾ പെർഫെക്ട് ഡ്രൈവിംഗ് ആണ്.. അത് സമ്മതിച്ചു

  • @vaisakhvaisakht1801
    @vaisakhvaisakht1801 Před rokem

    Poli chechi

  • @huracane_e
    @huracane_e Před rokem +2

    👍

  • @thulaseedharanthulasi9423

    അഭിനന്ദനങ്ങൾ 🥰🥰

    • @binduac4291
      @binduac4291 Před rokem

      അഭിനന്ദനങ്ങൾ അമ്മക്കും സപ്പോർട്ട് ചെയ്യുന്ന മക്കൾക്കും

  • @abpromo635
    @abpromo635 Před rokem

    Good chechi

  • @sajuks570
    @sajuks570 Před rokem

    Super ❤️

  • @suryanss7285
    @suryanss7285 Před rokem +2

    ❤️❤️❤️

  • @vijeeshkannan7439
    @vijeeshkannan7439 Před rokem +1

    🥰👍

  • @jacobjoseph7274
    @jacobjoseph7274 Před rokem +2

    👍👍👍👍👍👍👍

  • @sethumadhavank4217
    @sethumadhavank4217 Před rokem +4

    മിടുക്കി എന്ന ഒരു വാക്കിൽ തീരുന്നില്ല മിടു മിടുക്കി

  • @adhiladhilkm2388
    @adhiladhilkm2388 Před rokem

    Great

  • @ananthakrishnanskannan
    @ananthakrishnanskannan Před rokem +1

    ❤️❤️❤️😘😘😘

  • @SyamthilakYoutuber
    @SyamthilakYoutuber Před rokem +1

    👍👍👍❤️

  • @fathimaks2464
    @fathimaks2464 Před rokem

    Mashaallh

  • @ragunadh5179
    @ragunadh5179 Před rokem

    Godblessyou

  • @klsathanff1775
    @klsathanff1775 Před rokem +1

    Power

  • @csmurthy7698
    @csmurthy7698 Před rokem

    Ladies becoming adventurist 👍

  • @kowsi9193
    @kowsi9193 Před rokem

    very good

  • @abiearnest1383
    @abiearnest1383 Před rokem

    ✨💟😍

  • @RenjithPBalan
    @RenjithPBalan Před rokem +1

    🥰🥰

  • @rasheedabusahad3497
    @rasheedabusahad3497 Před rokem +3

    Petrol tangar vare pennu odichu pinne bus odikkunnadano valiya karyam avaru vusharakkatte🥰

  • @noufalm902
    @noufalm902 Před rokem +2

    ആണുങ്ങളുടെ power കാണിച്ചു കൊടുക്കണ്ടേ

  • @PeterMDavid
    @PeterMDavid Před rokem +1

    👍❤👌🙏🏻😄

  • @alyasahameer786
    @alyasahameer786 Před rokem

  • @sahadyp5149
    @sahadyp5149 Před rokem +6

    ഒരാളെ വിളിച്ചു കൊണ്ട് പോയി അഭാമാനിക്കുകയാണല്ലേ 😂😂😂

  • @silpiwoodworks6915
    @silpiwoodworks6915 Před rokem +1

    ജലജചേച്ചി 12വീൽ വണ്ടിയാണ് 2 വീൽ കുറക്കലെ 😭👍

  • @shineysunil537
    @shineysunil537 Před rokem

    Wonderful Midukky👍👍 Sisters ano?

  • @phoenixvideos2
    @phoenixvideos2 Před rokem +2

    excellent
    പെണ്ണെനുമ്പെട്ടാൽ

  • @abysonjo
    @abysonjo Před rokem +2

    Puthettu travel vlog nokiyal kaanaam. National permit load vehicle odikunna kottayamkaari chechiye...All the best 👍🏻

  • @SunilKumar-zk6iz
    @SunilKumar-zk6iz Před rokem

    കൊമ്പൻ... ☝️☝️☝️☝️☝️☝️☝️☝️