Gear shifting Explain |ഗിയർ മാറുമ്പോൾ ഈ കാര്യങ്ങള് ഒന്ന് ശ്രദ്ധിക്കുക | My experience

Sdílet
Vložit
  • čas přidán 10. 09. 2020
  • Gear shift it's my explain
    FB page / kuttans1ksrtc
    insta : santhoshkut...

Komentáře • 343

  • @jithusebastian6659
    @jithusebastian6659 Před 3 lety +63

    നല്ല info സന്തോഷേട്ടാ ക്ലച്ച് ഗിയർ box കൂടാതെ ഹെവി വണ്ടികളുടെ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @nizamuddin-1802
    @nizamuddin-1802 Před 3 lety +30

    സൂപ്പർ.. Thank you സന്തോഷേട്ടാ.. Your well explained.. ഇനിയും driving നെ പറ്റിയുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.. ഇതു പോലെ steering നെ കുറിച്ചും clutch, brake, accelator എന്നിവയെ കുറിച്ചും ഹെവി വാഹനങ്ങളുടെ നീളവും വീതിയും ഉയരവും എല്ലാം എങ്ങനെ judge ചെയ്യാം എന്നതിനെ കുറിച്ചും.. ഹെവി വാഹനങ്ങൾ air നോക്കി ഓടിക്കുന്നതിനെ പറ്റിയും എല്ലാം ഇതു പോലെ explain ചെയ്തു വീഡിയോകൾ ചെയ്യണേ ആശാനേ... Plzz

    • @santhoshkuttans
      @santhoshkuttans  Před 3 lety +3

      ഉറപ്പായും.. അതുതന്നെയാണ് ലക്ഷ്യവും.. Thanks for your valuable support 🤗

  • @vishnurajoliparambil7167
    @vishnurajoliparambil7167 Před 3 lety +4

    പ്രാക്ടിക്കൽ ആയി നല്ല രീതിയിൽ വിശദീകരിച്ചതിൽ നന്ദി ...ചേട്ടാ ഇനിയു വണ്ടിയെപ്പറ്റി അറിവുകൾ പ്രതീക്ഷിക്കുന്നു ....

  • @ra388
    @ra388 Před 3 lety +22

    Santhosh chetta super explanation. Now you are like a professor to teach. 👏

    • @santhoshkuttans
      @santhoshkuttans  Před 3 lety +5

      Wowww nte പൊന്നോ... പറഞ്ഞത് എല്ലാവർക്കും മനസ്സിലാകുമോ എന്നൊരു പേടി ഉണ്ടായിരുന്നു🙏🙏🙏🙏🙏🙏

  • @brilliantbcrrth4198
    @brilliantbcrrth4198 Před 3 lety +7

    First മുതൽ top വരെ കയ്യേടുക്കാതെ മാറ്റുന്നവരുണ്ടോ

  • @vysakhvr9294
    @vysakhvr9294 Před 3 lety +22

    സമയം എടുത്ത് തന്നെ പറയണം ❤❤❤❤.. ബോറിങ് ഒന്നും ആവില്ലന്നെ...

  • @dreamtraveller9019
    @dreamtraveller9019 Před 2 lety +13

    ഹെവി വാഹനം 2nt ഗീയർ ഇട്ട് എടുക്കണം ലോഡ് ഉണ്ടെങ്കിൽ മാത്രം 1st ഗീയർറിൽ വണ്ടി എടുക്കുക എന്ന് പല വീഡിയോകളിലും കണ്ടിരുന്നു അതിനെ കുറിച്ച് എന്താന്ന് അഭിപ്രായം

    • @mangalthomas5960
      @mangalthomas5960 Před 10 měsíci +8

      High torque ഉള്ളത് കൊണ്ട് കാലി വണ്ടി 1st ഗിയറിൽ എടുത്താൽ പെട്ടന്ന് മൂവ് ആവില്ല, അത് കൊണ്ടാണ്

  • @derrinmathewdevassy1418
    @derrinmathewdevassy1418 Před 3 lety +4

    Pwoli❤️🎉.....chethande vandiyil eppozhenkilum Keran saadhikyathe♥️

  • @ambadykannanambadykannan2041

    ചേട്ടൻ നല്ല അറിവുകൾ പകർന്നു തന്നതിന് താങ്ക്സ്

  • @RanjithKumar-jo4kb
    @RanjithKumar-jo4kb Před 3 lety +4

    Valare informative ayirunnu.. Thank you Santhoshetta...!

  • @harimohanr6522
    @harimohanr6522 Před 3 lety +13

    ലളിതമായി അവതരിപ്പിച്ചു...❤❤❤👌👍

  • @RahulRaj-tf1rx
    @RahulRaj-tf1rx Před 3 lety +1

    Chetta ee ksrtc malabar busukal (tata leyland )ellam ithe gear alle?

  • @AnandhuVshaji
    @AnandhuVshaji Před 11 měsíci +2

    2023 August 13 il arengilum ondo

  • @rajuchandran9987
    @rajuchandran9987 Před 3 lety +1

    Poli. Katta waiting video ayirunnu

  • @Askar-lx7ej
    @Askar-lx7ej Před 2 lety

    Gear change cheyunnadil oru dout ind.
    Clutch chavittunnadinodoppam gear change cheyyande.
    Koodudhalum clutch full chavitiyadhinu shesham anu gear mattunnadh.
    Idhil eadhanu sheriyaya reedhi.
    Replay pradeekshikunnu.
    Ariyavunna arenkilum replay tharanam

  • @prakasane3769
    @prakasane3769 Před 3 lety +2

    Thank you santhoshettaa...
    Good information

  • @subeeshsivadasan7128
    @subeeshsivadasan7128 Před 3 lety +24

    Tips from legend...💪

  • @vijeshvijayan8326
    @vijeshvijayan8326 Před 3 lety +2

    Thank you sir ithuvare aarum paranjutharatha karyangal paranju thannappol orupadu santhosham,ithupole orupadu karyangal nangalkkuvendi iniyum paranju tharane please,thaks,thanks

  • @broygangadharan4412
    @broygangadharan4412 Před rokem

    Oru exam okke nadakkan irikuka ayirunnu ,nannai explain cheyyuka boring onnum alla chetta,very good explanation and useful video,Thanks the lot.

  • @tonytonythankachan3627

    ചേട്ടോ powli🔥

  • @vaisakhe967
    @vaisakhe967 Před 3 lety

    നല്ല explanation... 👌👍

  • @jishnuswamisaranam4121

    Santhoshetta Tyre changing vedio cheyo (how to use jack)

  • @broygangadharan4412
    @broygangadharan4412 Před rokem

    Chetta mask Venda ,chettane kanenam ,pinne enikku oru test nadannu t pass ayi Road poyappol slow down cheythu fourth gear akkan nokkit gear marinilla last njan third akki vehicle othukki ,pinne edukkan nokyappol bus kurachu bakilottu neengi ,pathukke clutch release cheythe kondano car polokke pathukke release cheythu jerk cheyyathe irikkan,ini test ingine varathe irikkan entha vende chetta ,onnu paranju tharo

  • @_BlackBirdRider_
    @_BlackBirdRider_ Před 3 lety +2

    superbb!! great content!!

  • @meEJINJOHNE
    @meEJINJOHNE Před 2 lety

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ഇനീയും ചേട്ടൻ വീഡിയോ ചെയ്യണം. 👍😊

  • @avinashthomas3579
    @avinashthomas3579 Před 3 lety +2

    Thanks chetta. Thanks for the valuable information. 😊😊😊🌹🌺🌼

  • @sreejithnarayanan2209
    @sreejithnarayanan2209 Před 3 lety

    Supr chetta.. Vikking vandida gear koodi paryaoo plz..Psc testinu oke ah vandikala kittaru...plz

  • @Angel-oz3qu
    @Angel-oz3qu Před 3 lety +1

    Good information chettayi👌👌♥️

  • @ajmals6242
    @ajmals6242 Před rokem

    Chetta onnum parayanilla supr...chetta njanoru national permit driveranu...ennalum chila kayattangalil loadumayi kayarumbol vecha giyaril ninnu oru gear kurakkanam ennoru thonnal...idhe samayam ente vandiyil ulladhinekkal koodudhal loadumayi vahanangal enne pass cheydhe pokunnumundu...Inganoru situation undakumbol athmavishwasam kurachu samayathekku kurayunnadhe pole thonnum...
    Chetta pattumenkil kayattam odikkayarikkondirikkunna load vandiyil gear shiftingil sredhikkenda karyangale paty oru video cheydhal adhu enne polullavarkku valarre adhikam upakaram ayene...
    Nallorru reply predekshikkunnu.

  • @user-cg4rx5dd6b
    @user-cg4rx5dd6b Před 8 měsíci

    Heavy vehicles clutch kayattathil eghanankandrole cheyyandea oru video cheyyamo?

  • @amaljohnmj
    @amaljohnmj Před 2 lety

    Super chetta ❤️👍

  • @ssujithvava5581
    @ssujithvava5581 Před 3 lety

    Chetta super👍👍👍

  • @harikuttanhari9972
    @harikuttanhari9972 Před 2 lety

    വളരെ ഉപകാരം ചേട്ടാ

  • @manojm9637
    @manojm9637 Před rokem

    ഹായ് ചേട്ട, അറിവ് തന്നതിന് വളരെ നന്ദി

  • @jidhinjp
    @jidhinjp Před 3 lety +1

    Super video ചേട്ടാ..

    • @santhoshkuttans
      @santhoshkuttans  Před 3 lety

      Thanks for your valuable support ❤️❤️❤️❤️❤️

  • @abhijithacharyasravi9243
    @abhijithacharyasravi9243 Před 3 lety +2

    Chetto,bonnet gear varunnay vandi I'll I'll gear idan simple aanu.car polay thannay allay.paza comet, cheetah, bus lorry I'll varunna lever gear system undello atha pad idan .depo I'll paza ordinary bus unday kanichu thannal nallatha bus illay (mobile Workshop van I'll ee mechanism aanu)

    • @vishnu_meppadi
      @vishnu_meppadi Před 3 lety

      Super

    • @santhoshkuttans
      @santhoshkuttans  Před 3 lety

      തുടക്കക്കാർക്ക് പറഞ്ഞ് കൊടുക്കുമ്പോൾ സൈക്കോളജി വേണ്ടി വരും . അറിയാൻ ആഗ്രഹമുള്ളവർ അതനുസരിച്ച് കൈകാര്യം ചെയ്ത് അവരുടെ വരുതിക്ക് കൊണ്ടുവരണം. തുടക്കത്തിൽ ( ഞാൻ പഠിച്ചപ്പോൾ) അത്ര ഇസ്സി ആരുന്നില്ല.. പിന്നീട് അത് ഈസ്സി ആക്കി..

  • @adarshs771
    @adarshs771 Před 3 lety +2

    Good information....keep going sk

  • @vipinmurali627
    @vipinmurali627 Před 3 lety

    സൂപ്പർ ചേട്ടാ .....

  • @Vishnupallayi96
    @Vishnupallayi96 Před 3 lety

    താങ്ക്സ് സന്തോഷേട്ടാ

  • @anishsundaram84
    @anishsundaram84 Před 3 lety +2

    അണ്ണാ വീഡിയോ ഇടാൻ മറക്കരുത്

    • @santhoshkuttans
      @santhoshkuttans  Před 3 lety +1

      നന്നായി ശ്രമിക്കാം.. 🙏🙏❤️❤️❤️ thanks for your valuable support 🤗😍🤗

  • @pnkmani9087
    @pnkmani9087 Před 3 lety +3

    Very Nice Explanation 👍🙏🙏🙏

    • @santhoshkuttans
      @santhoshkuttans  Před 3 lety

      Thanks for your valuable support 🤗❤️❤️🤗🤗

  • @pramodvm390
    @pramodvm390 Před rokem

    Thakns എനിക്ക് ഇതു കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ മനസിലായി 👍👍👍

  • @alvinthekkekkara4948
    @alvinthekkekkara4948 Před 2 lety

    Powli 👌♥️

  • @harijithmohan225
    @harijithmohan225 Před 3 lety +13

    ഗിയർ റുംമായിബന്തപെട്ട എല്ലാ Video യുംവേണം പ്ലിസ്

  • @_BlackBirdRider_
    @_BlackBirdRider_ Před 3 lety +1

    i have seen bus drivers using double clutch to shift in between gears. is it right??

    • @santhoshkuttans
      @santhoshkuttans  Před 3 lety +1

      പഴയ വലിയ വാഹനങ്ങൾക്ക് ഡബിൾ ക്ലച്ച് ആണ്.. ആ ബുദ്ധിമുട്ട് ഒഴിവാക്കാനും ക്ലച്ചിന്റെ ജോലി കുറയ്ക്കാനും അതുവഴി ക്ലച്ച് ലാസ്റ്റ് ചെയ്യാനും വേണ്ടിയാണ് ഡബിൾ ക്ലച്ച് ചെയ്യുന്നത് ക്ലച്ചിന് തകരാറ് വരാൻ കാരണം ആകുന്നു.. അതിനാൽ സിംഗിൽ ക്ലച്ച് അതുപോലെ ഉപയോഗിക്കുക..

  • @kirankuttu3135
    @kirankuttu3135 Před 3 lety +2

    പൊളി അവതരണം 👌

  • @brilliantbcrrth4198
    @brilliantbcrrth4198 Před 3 lety

    ചേട്ടായി ഹെവി തുടക്ക കാർക്ക് ലോങ് ഡ്രൈവൽ ഉണ്ടാവുന്ന പെടലി വേദന എങ്ങനെ മാറിക്കിട്ടും

  • @praveenr8627
    @praveenr8627 Před 3 lety +12

    Hi chetan
    Have seen most of heavy vehicles especially ksrtc directly going to second gear from neutral. Any issues?
    Is the same pattern for eicher buses also?

    • @santhoshkuttans
      @santhoshkuttans  Před 3 lety +3

      Far better 1st gear..

    • @rejee100
      @rejee100 Před 3 lety

      Flat road.... Less loaded condition,,, 2 nd is enough

    • @rvarghese3062
      @rvarghese3062 Před 2 lety

      Yes that is the million dollar question even I wanted to know that.... First gear is also recognized as special gear and has immense torque which when starting may be not required on flat roads when starting.... And sometimes first gear does not fall easily there is a tendency to go into reverse but they start in second gear and according to road conditions move forward....i may be wrong just saying.... Even I wanna know why is this.... 🤔🙄

  • @isacisac8625
    @isacisac8625 Před 2 lety

    mezsedis businte gear position parayamo

  • @bibinjoseph734
    @bibinjoseph734 Před 3 lety

    കലക്കി.... 👌👌👌

  • @SAKURA-sp8mb
    @SAKURA-sp8mb Před 2 lety

    thanks chetta 😍

  • @kanmanikanmani8242
    @kanmanikanmani8242 Před 3 lety +1

    പൊളിച്ചു ട്ടോ.......

  • @jacksonmichael2848
    @jacksonmichael2848 Před 3 lety +1

    Chetta video super

  • @SherinPuzhakkal
    @SherinPuzhakkal Před 3 lety +2

    Great Video....Super

  • @Mobinjames1991
    @Mobinjames1991 Před 16 dny

    Thanku ❤️❤️

  • @vishnuvineesh9988
    @vishnuvineesh9988 Před 3 lety

    Bus second gearil edukuvanallo pathive..athu thettano

  • @shivakarthick5237
    @shivakarthick5237 Před 8 měsíci

    Heart with love from theni, Tamil Nadu....

  • @nikolatesla1353
    @nikolatesla1353 Před 2 lety +1

    Thalperyam ullolk bore adikilla 😍❤👍🏻👌🏻

  • @prayagvfx
    @prayagvfx Před 2 lety

    Thank u so much cheta ❤ njn ith sredikar ond eporm vandil kerumbo so nku ariyam aryrnu

  • @amithaby829
    @amithaby829 Před 3 lety +1

    Torque kooduthal olla vandikal( truck ) load illathe 2nd or 3rd gear opayokichu edukunathil kuzhappamundo??

    • @santhoshkuttans
      @santhoshkuttans  Před 3 lety

      ഏതൊരു വണ്ടിയും 1st ഇട്ടു തന്നെ ആദ്യം മുന്നോട്ട് പോകണം..

    • @santhoshkuttans
      @santhoshkuttans  Před 3 lety

      കുഴപ്പമുണ്ട് അത് പറയാം..

  • @sherrysunny6216
    @sherrysunny6216 Před 3 lety +1

    Super explanation 👌

  • @nithinkumar3364
    @nithinkumar3364 Před 3 lety +1

    Chetta heavy vandi second gearil edukkne kanarudallo athenna agne

    • @santhoshkuttans
      @santhoshkuttans  Před 3 lety +2

      എടുക്കാം.. പക്ഷേ നമ്മൾ തനിയെ ഒരു സിമന്റ് ചാക്ക് ഉയർത്തുന്നതും, മറ്റൊരാൾ സഹായിച്ച് ഉയർത്തുന്നതും ആയിട്ടുള്ള വെത്യാസം ഉണ്ടാകും

  • @gajananapai1018
    @gajananapai1018 Před 3 lety +1

    Thank you chetta❤️❤️❤️❤️❤️🙏🙏🙏🙏

  • @paapanaasamkumaravel2092

    Really helpfull🙏🙏💚🙏

  • @forever2789
    @forever2789 Před 3 lety +2

    സന്തോഷേട്ടാ..... Delay ആയാലും കുഴപ്പം ഇല്ല..... കാത്തിരിപ്പിന് ഒരു സുഖം ഉണ്ട്.....😍😍😍😍

    • @santhoshkuttans
      @santhoshkuttans  Před 3 lety

      Thanks brother 😍🤗.. ഞാൻ കഴിവതും ശ്രമിക്കാം

  • @viswanathannarayanan9598
    @viswanathannarayanan9598 Před 3 lety +1

    Bro difference between bs3 bs4 and bs6 bus engine video venum

  • @jpj777
    @jpj777 Před 3 lety +3

    Palarkkumulla samshayamaayirunn ith heavy vandikalude gear shift ❤️❤️❤️❤️ ❤️❤️❤️ adutha parupaadi oru heavy license edukkanam

  • @techrider23
    @techrider23 Před rokem

    Alla vandikallkum ee same system alle gear position ⚙️

  • @veeyesvlogs3648
    @veeyesvlogs3648 Před 3 lety +1

    Good and helpful video/information

  • @Kakku526
    @Kakku526 Před 3 lety +1

    Kidilan 👏👏

  • @jishnuganesh7539
    @jishnuganesh7539 Před 3 lety

    സൂപ്പർ.. അശോകലേയ്‌ലൻഡ് ടർബോ ആണോ..പിന്നെ ഏറ്റവും സുഖം ഓടിക്കാൻ ലെയ്ലാൻഡ് ആണോ ടാറ്റാ ആണോ ഇപ്പോൾ വന്ന എയിച്ചർ ആണോ... അതേ പോലെ ഓൾഡ് ബോഡി ഷട്ടർ ഹൈ ടെക് അല്ല ഫുൾ സ്റ്റീൽ ആണോ ഇപ്പോൾ ഉള്ള കൊണ്ടോടി ആണോ... എയിച്ചർ ന്റ വീഡിയോ പ്രതീക്ഷിക്കുന്നു

  • @RahulRaj-tf1rx
    @RahulRaj-tf1rx Před 3 lety +2

    Tnk u chetta

  • @SAMRACEDUKESSAMDUKES
    @SAMRACEDUKESSAMDUKES Před 2 lety +1

    Enikku ishtaayee unckley

  • @BHARATHVECE
    @BHARATHVECE Před 3 lety +3

    🔥😍

  • @sajithsarovaram7431
    @sajithsarovaram7431 Před 3 lety +1

    Super dear.

  • @jibujohn9688
    @jibujohn9688 Před 2 lety +1

    ചുമ്മാ കിടക്കുന്ന വണ്ടിയുടെ മെക്കാനിക്കൽ ക്ലച് ചവിട്ടിയാൽ എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരുമോ...?

  • @ajeshk2136
    @ajeshk2136 Před 2 lety

    sir ഞാൻ ബോണറ്റ് ഗിയർ ആണ് ഓടിക്കുന്നത് തേഡ് നിന്ന് Secound ഇടുമ്പോ ഇടക്ക് വീഴുന്നില്ല 2015 മോഡൽ ആണ് bus

  • @SAMRACEDUKESSAMDUKES
    @SAMRACEDUKESSAMDUKES Před 2 lety

    Poli video.

  • @limsthomas11
    @limsthomas11 Před 3 lety +2

    Nirthiyitta vandiyude clutch chavittan paadilla ennulladh pidhiya arivaayirunnu...adhinu kaaranam enthann🤔

    • @santhoshkuttans
      @santhoshkuttans  Před 3 lety +1

      ഒരു വീഡിയോ ആയി ചെയ്യാം.. അറിയില്ലാത്ത എല്ലാവർക്കും വേണ്ടി❤️❤️🙏

  • @nizamm5975
    @nizamm5975 Před 3 lety +2

    സിങ്ക്റോമെഷ് ഗിയർബോക്സ് , സിംഗിൾ ക്ലച്ച് പവർ സ്റ്റിയറിംഗ് ഒക്കെ ആയി ഡ്രൈവിംഗ് ലളിതമായിട്ടും Kടrtc ലെ 90 ശതമാനം ഡ്രൈവർമാരും പഴയ കോൺസ്റ്റണ്ട് മെഷ് ഗിയർ ബോക്സിൽ ഗിയർ മാറ്റുന്ന പോലെ ക്ലച്ച് ഉപയോഗിക്കാതെ ഗിയർ അടിച്ചിടുന്നത് കാണാം ഇപ്പോഴും,

  • @sajeervm491
    @sajeervm491 Před rokem

    Tnx

  • @renjupraju4851
    @renjupraju4851 Před 3 lety +1

    Nice information dear

  • @ajcreations4700
    @ajcreations4700 Před 2 lety +1

    എല്ലാ ഹെവി വെഹിക്കിൾ നും ഈ ഗിയർ പറ്റേൺ ആണോ?

  • @sharafusharafudheenpk5470

    Thanks

  • @krishnakumar-gw8ln
    @krishnakumar-gw8ln Před 3 lety

    GREAT KUTTETTA VALUABLE INFORMATION

  • @cseriesbassboosted7554

    Driving scholile bus il enikk mathram 3rd veezhunnilla😑😑😑😑 eppozhum first aann veezhunne

  • @saravanansaran5728
    @saravanansaran5728 Před 3 lety +1

    Santhosh chetta നിങളു ദുടി ചങ്ങനാശേരി പാലക്കാട് പിന്നെ പാലക്കാട് വേളാങ്കണ്ണി യാരണ് ഡുടി ഒരു travel review video venum എത

    • @santhoshkuttans
      @santhoshkuttans  Před 3 lety

      നിലവിലെ സാഹചര്യം അതിന് പറ്റുന്നതല്ല വരട്ടെ ചെയ്യാം

  • @vinodmkmk3100
    @vinodmkmk3100 Před rokem

    സൂപ്പർ 👍

  • @primetechprimetech1331
    @primetechprimetech1331 Před 3 lety +5

    ചേട്ടാ പക്ഷെ 2 nd ഇട്ടാണോ സാദാരണ ഹെവി വണ്ടികൾ എടുക്കുന്നത്

    • @santhoshkuttans
      @santhoshkuttans  Před 3 lety +6

      ചില സന്ദർഭങ്ങളിൽ എടുക്കാം.. പക്ഷേ അതിന് കാരണങ്ങൾ ഉണ്ട്.. അത് ഒരു വീഡിയോ ആയി ചെയ്യാം..

  • @ajpics7024
    @ajpics7024 Před 3 lety +4

    500g അത് പൊളിച്ചു... 😂 നല്ല വിശദീകരണം.. 😍😍🥳

  • @Echo1Charlie03
    @Echo1Charlie03 Před 3 lety +6

    ചേട്ട വണ്ടി KSRTC യുടെയാണെങ്കിൽ അവർ പണിതരാൻ ചാൻസ് ഉണ്ട് 🤔 KSRTC Bus ഉപയോഗിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ നോക്കിയെന്ന് പറഞ്ഞ് ചിലപ്പോൾ ആക്ഷനെടുക്കും

  • @jittojosekadampanad2095
    @jittojosekadampanad2095 Před 3 lety +3

    ❤️
    13:20 borring onnum aayilla santhoshettaa iniyum ithupole orupaadu videos pradheekshikkunnu 🥰🥰

    • @santhoshkuttans
      @santhoshkuttans  Před 3 lety +2

      🙏🙏🙏❤️❤️❤️❤️

    • @jittojosekadampanad2095
      @jittojosekadampanad2095 Před 3 lety +1

      @@santhoshkuttans njan startingilaanu santhoshettaa bussill alla carill ente appan paranju thanna arivukalum ninghal gurukkanmaarill ninnu kittunna arivum aanu santhoshettaa enne munnott nayikkunnathu license kitty 🥰🥰🥰

    • @santhoshkuttans
      @santhoshkuttans  Před 3 lety

      അനുഗ്രഹങ്ങൾ .. നന്നായിരിക്കുന്നു.. ആശംസകൾ

  • @shabeerparambath6781
    @shabeerparambath6781 Před 2 lety

    Hai santhoshetta

  • @NEERAJKumar-gs7dt
    @NEERAJKumar-gs7dt Před 3 lety +1

    Air door work chyna akna oru vedio chymo plz

  • @joytj1078
    @joytj1078 Před 3 lety +3

    അടിപൊളി

  • @alexdevasia70
    @alexdevasia70 Před 3 lety

    Allathe peshikalilottu force konduvannu pull push cheyyanda karyam onnum illa

  • @minibiju1055
    @minibiju1055 Před 3 lety +1

    santhosh chetta businte airbrakine kuruchu oru video cheyumo

    • @santhoshkuttans
      @santhoshkuttans  Před 3 lety

      ഉറപ്പായും❤️❤️❤️🙏🙏

  • @amalkrishnan7973
    @amalkrishnan7973 Před 3 lety +1

    Kuttetta ellam manasilayii bt kore aalkar 2 nd gear il edukkund athu nallathanoo??

    • @santhoshkuttans
      @santhoshkuttans  Před 3 lety

      No.. first ഗിയർ വേണം ആദ്യം ഇടാൻ

  • @arjunkunju289
    @arjunkunju289 Před 3 lety +1

    Oru tipper kaali vandi edukkumbol eath gear aaa santhoshetta idandath

  • @kamarudheens1059
    @kamarudheens1059 Před 3 lety +2

    💯✨️🤩