Komentáře •

  • @HarishHangoutVlogs
    @HarishHangoutVlogs Před 2 lety +38

    ടാങ്കർ ലോറി ഓടിക്കുന്ന ഡെലീഷക്ക് പെട്രോൾ കമ്പനി കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് വീഡിയോ കാണാം..👇
    czcams.com/video/60VhunAJ6ZI/video.html

  • @chekuthan6668
    @chekuthan6668 Před 3 lety +227

    പിന്നല്ല...
    കേരളത്തിന്റെ പെൺപുലിക്ക് അഭിനന്ദനങ്ങൾ... 🌹♥️🔥

  • @Status4You2204
    @Status4You2204 Před 3 lety +190

    ടീച്ചറമ്മ പറഞ്ഞത് പോലെ തന്നെ... പെണ്ണായാൽ എന്താ കുഴപ്പം❣️.
    All the Best ഡെലിഷ 👏👏👏 God Bless You

  • @julitfcc5550
    @julitfcc5550 Před 2 lety +50

    ഡേവീസ് ചേട്ടാ അഭിനന്ദനം!!മോളെ മിടുക്കിയാക്കി വളർത്തിയതിന്. വളരെ സന്തോഷം. ഇനിയും ധാരാളം വാഹനങ്ങൾ ഓടിക്കാൻ കഴിയട്ടെ.

  • @plldoha
    @plldoha Před 3 lety +130

    As ചിരിക്കു കൊടുക്കണം ഒരു salute. സമ്മതിച്ചു അഭിമാനം തോന്നുന്നു

  • @FaizalKoladi
    @FaizalKoladi Před 3 lety +31

    ഇത് കണ്ട് ഞാൻ ചൂളിപോയി, എല്ലാ നന്മകളും നേരുന്നു-@ഏത് സ്ത്രീക്കുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷൻ ഉണ്ടാവും - അദ്ദേഹത്തിനു o കുട്ടിക്കും , എല്ലാ നന്മകളുo ഉണ്ടാകട്ടെ……..👌👌👌👌

  • @user-rm9ze4vv6e
    @user-rm9ze4vv6e Před 3 lety +117

    അപ്പച്ചനും മോൾക്കും എല്ലാവിധ ആശംസകളും നേരുന്നു 💓💓💓💓

  • @hamsaameer3267
    @hamsaameer3267 Před 3 lety +55

    എല്ലാത്തിനും ചിരിയിലൂടെ മറുപടി
    നൽകുന്ന ചേച്ചിക്കാണ്.. എന്റെ 👍👍

  • @shamalraj4915
    @shamalraj4915 Před 3 lety +51

    ഈ പെൺകുട്ടി 2014 ഇൽ ടാങ്കർ ഓടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... തൃശൂർ - മുല്ലശ്ശേി വഴിക്ക് ഈ കുട്ടിടെ അച്ഛൻ ലോഡ് ആയിട്ട് വരുമ്പോ വണ്ടിയിൽ വരാറുണ്ട് unload ചെയ്ത് കഴിഞ്ഞാൽ ഈ കുട്ടിയാണ് വണ്ടി ഓടിക്കുന്നത്... അന്ന് ഈ കുട്ടി ഇത്രേം size ഇല്ലായിരുന്നു ഞാനൊക്കെ അന്തം വിട്ട് നിന്നിണ്ട്...ഒരു രേക്ഷേം ഇല്ല... പൊരിഡാവ് ആണ്🔥🔥🔥

    • @soldierlover3
      @soldierlover3 Před 2 lety +2

      Ayin ഈ kutty 3years ആയിട്ടുള്ളു ithikk വന്നിട്ട്

    • @shamalraj4915
      @shamalraj4915 Před 2 lety +2

      @@soldierlover3 ath pinne angane alle parayu chetta Ann aa kuttikk age aayittillallo license indavilla

    • @soldierlover3
      @soldierlover3 Před 2 lety +2

      @@shamalraj4915 bro അപ്പൊ ആ ചേച്ചീടെ achantoppam കണ്ടതാണോ പറഞ്ഞെ

    • @shamalraj4915
      @shamalraj4915 Před 2 lety

      @@soldierlover3 aa bro...

    • @SPK2020
      @SPK2020 Před 2 lety +1

      പൊളിച്ചൂട്ടാ

  • @dr.machanarmy4089
    @dr.machanarmy4089 Před 3 lety +37

    ദൈവമേ ഇ മകളെ കാത്ത് സംരക്ഷിക്കണെ ഒരു അവകടം ഒന്നും കൂടാതെ...

  • @muhammedvp6975
    @muhammedvp6975 Před 3 lety +23

    മോളെ Supper ഇങ്ങനെയാവണം പെൺകുട്ടികൾ ,സർക്കാർ Department il കിട്ടട്ടെ ,

  • @mohd.abdulmaliknt8924
    @mohd.abdulmaliknt8924 Před 3 lety +50

    LEYLAND മോനെ പവർ 🥰🥰🥰
    ആ സൗണ്ട് 😘😘😘😘

  • @sanilsp2709
    @sanilsp2709 Před 3 lety +7

    എന്റെ ബിഗ് സല്യൂട്ട്, ഒരു ചെറിയ കാർ പഠിപ്പിക്കുവാൻ പ്രയാസം നിങ്ങള്ക്ക് അഭിനന്ദനങ്ങൾ

  • @adilym6255
    @adilym6255 Před 2 lety +2

    ഇതിൽ ആദ്യം കൈയ്യടി ആ അച്ഛന് കൊടുക്കുന്നു 👏👏👏.ദൈവം തന്ന കുഞ്ഞിനെ പെണ്ണ് എന്ന് വിളിച്ഛ് മാറ്റി നിർത്തിയില്ലല്ലോ... അടുക്കളയിലെ പുഴുവാക്കി മാറ്റിയില്ല.. പെണ്ണ് ബാധ്യതയാണ് എന്ന് ചിന്തിക്കാതെ അവൾ മകളാണ് മകനെന്നോണം പോരുന്നവളാണ് എന്ന ആ നല്ല അച്ഛന്റെ തിരിച്ചറിവിന് എന്റെ 🙏🙏

  • @unnikrishnapillai2644
    @unnikrishnapillai2644 Před 2 lety +8

    Oru ബിഗ് സല്യൂട്ട്. 👍👍👍 കഴിഞ്ഞ് ആഴ്ച ശ്രീ കണ്ടൻ നായർ ഷോയിൽ വന്നു കണ്ടു. ഒരു കോടി പരിപാടിയിൽ. ഫ്ലവർസ്. അഭിനന്ദനങ്ങൾ 👌👌👌👌

  • @sunilsivaraman9193
    @sunilsivaraman9193 Před 3 lety +8

    അടിപൊളി ഈ സി ഡ്രൈവിങ് . ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുന്നത് കാണാൻ നല്ല രസമുണ്ട്. റിവേഴ്സ് എടുക്കാൻ നേരത്ത് പിൻവശത്തേക്ക് നോകുന്നതും ഒരു പ്രൊഫഷനൽ ടച്ച് ❤️❤️. നിഷകളങ്കമായ സ്‌മൈൽ. സൂപ്പർ 👍👍👍. All the best molu 👍👍👍❤️❤️❤️

  • @dileepphilip6888
    @dileepphilip6888 Před 3 lety +30

    നല്ല മിടുക്കി കുട്ടി ആയിരിക്കണം എപ്പോഴും all the best mole

  • @hinahiba5709
    @hinahiba5709 Před 3 lety +83

    കണ്ടിട്ട് കൊതിയാവുന്നു വണ്ടി ഓടിക്കാൻ...☹️

    • @arung9051
      @arung9051 Před 3 lety +1

      ഹൈവേയിലുള്ള വണ്ടി ഓടിക്കൽ കണ്ട് രസമാണ് എന്ന് തോന്നരുത് 'ലോറികൾ അധികം ഓഫ് റോഡി-ലുടെയാകും പോക്ക് - sയർ പൊട്ടൽ - മറ്റ് കംപ്ലയിൻ്റ്റ് - താഴൽ ഒക്കെ അനുഭവിച്ചു വന്നവർക്ക് ഇത് ഒരു അൽഭുതമല്ല

    • @motovlog4103
      @motovlog4103 Před 3 lety

      Oodikuna sugam undavila pani aayitu cheyumbol
      Tyre pottiyalo alengil vere valla issues undayal oke kure buthimuttukal undu
      Pinne lorry pani athu keralam vittal aanu buthimuttu
      Kollakarum,police, mvd avarude oke pizhiyalum gundakalude akramam angine kure undi
      Oodikuna sugam ela ithu job aayi edukumbol...... Enthayalum sthreekalku plarakum vandi pani ishttam ala thendi pani aanu enu parayuna alkaru indu athil ninum mattam varuthunathu aanu ee kuttiyude pravarthanam.........

    • @-----3571
      @-----3571 Před 2 lety

      ഹായ്

    • @mrstranger6184
      @mrstranger6184 Před 2 lety

      Night ലോങ് റൂട്ട് പോകുമ്പോൾ ആളില്ലാത്ത വഴിയിൽ വച്ച് ടയർ പോട്ടുകയോ പഞ്ചർ അകുകയോ ചെയ്യണം അപ്പൊൾ അറിയാം അതിൻ്റെ ബുദ്ധിമുട്ട്.. അനുഭവം 😥

    • @jagathbro6279
      @jagathbro6279 Před 2 lety

      Vandi odikaan kothiyaavunnu ennalle aa kutti paranje alaadhe aa job venamenano endhuvaadeey

  • @sreejithr0781
    @sreejithr0781 Před 3 lety +39

    പെൺപുലി🔥❤️
    മാസ്സെന്ന് പറഞ്ഞാ പോരാ കൊല മാസ്സ്...

    • @ayrooskitchen1887
      @ayrooskitchen1887 Před 3 lety

      Yes💓🌺🌺🌺🌺🌺🌺💓💓💓💓💓💓💓💓

  • @user-iv4io9fv3w
    @user-iv4io9fv3w Před 3 lety +62

    ബിഗ് സല്യൂട്ട് പെങ്ങളെ 🙏ഞമ്മക്ക് ഒരു വണ്ടി പൊലും ഓടിക്കാൻ അറിയില്ല

  • @paevathiparu6274
    @paevathiparu6274 Před 3 lety +19

    ഒരുപാട് ഉയരങ്ങൾ എത്തും. ദൈവം കൂടെ ഉണ്ടാവും. നമ്മുടെ തൃശ്ശരിന് അഭിമാനം.

  • @fantronicsable
    @fantronicsable Před 2 lety +3

    ഒരുപാട് പറയാൻ ഇല്ല
    കിടു.. 👌👌
    നിഷ്കളങ്കമായ ചിരി
    ശരിക്കും പോസിറ്റിവ് feel..

  • @hairuap1250
    @hairuap1250 Před 3 lety +25

    ആക്ടിവ വണ്ടി ഓടിക്കുമ്പോൾ തന്നെ വിറക്കുന്നു ഞാൻ.. കൊതിയാവുന്നു

  • @sachusr4180
    @sachusr4180 Před 2 lety +2

    സൂപ്പർ മോളു ,നമ്മുടെ കുഞ്ഞുങ്ങളെല്ലാം ഇതുപോലെ പഠനത്തോടൊപ്പം പല ജോലികളിലും ഏർപ്പെടാൻ നോക്കുക, ..ഇതിനെല്ലാം വീട്ടുകാരുടെ പിന്തുണ ആവിശ്യമാണ്, സ്വയം പര്യാപ്തി നേടുവാൻ അവരെ പ്രാപ്തരാക്കുക

  • @joseph.a.t3558
    @joseph.a.t3558 Před 3 lety +7

    സൂപ്പർ..
    . മിടുമിടുക്കി.., കേരളക്കരക്ക് തന്നെ അഭിമാനതാരം.,From, kerala, wyd.

  • @jesbinjames7789
    @jesbinjames7789 Před 3 lety +19

    വളയം പിടിക്കുന്ന വള ഇട്ട കൈകൾ 😍🥰

  • @prasadpr9268
    @prasadpr9268 Před 2 lety +11

    നല്ല വിനയം. നല്ല എളീമ നല്ല ചിരി

  • @Jabirak-ct6wi
    @Jabirak-ct6wi Před 3 lety +65

    ഈ പണി തെണ്ടി പണിയാണെന്ന് പറയുന്ന കുറേ അലവലാതി മാമൻമാർ മാമ ചേച്ചിമാരും നമ്മുടെ നാട്ടിലുണ്ട്. സ്വപ്നവും ധൈര്യവും ഉണ്ടെങ്കിൽ ഏത് ഫീൽഡ് കൈയടക്കാൻ പറ്റുകയുള്ളൂ. അല്ലാതെ വെറും വാക്കിന്റെ പുറത്തുപോയി ചെയ്യാൻ കഴിയുന്ന ഒന്നല്ല ഇത്.. ഈ പെൺകുട്ടിക്ക് അറിയാം ഈ ടാങ്കർലോറി ഒന്നും മറിഞ്ഞാൽ എല്ലാം കത്തി തീരും, എന്നിട്ടും ധൈര്യത്തോടുകൂടി 300 കിലോമീറ്റർ ഓടിവരുന്ന ഈ പെൺകുട്ടി ഓരോ ഡ്രൈവർ മാരുടെയും അഭിമാനത്തിന്റെ പകുതിയാണ്💖.. ഈ ടാങ്കർലോറികാര് 4 ദിവസം സമരം ചെയ്താൽ എല്ലാവരും വണ്ടിയും കൊണ്ട് പിന്നെ റോഡിലേക്കിറങ്ങില്ല..... അതുപോലെ തന്നെയാ ഭക്ഷണ സാധനവുമായി അന്യസംസ്ഥാനത്ത് പോയി വരുന്ന ഓരോ ലോറികാരനും. അവരും ഇതുപോലെ നാലുദിവസം വീട്ടിലിരുന്നാൽ തീരാവുന്നതേയുള്ളൂ ഈ നാട്.....
    Respect Respect Respect

  • @arunmanu3708
    @arunmanu3708 Před 2 lety +11

    എന്നും അഭിമാനിക്കാവുന്ന ഒരു പെൺപുലി

  • @user-od7he3ln9c
    @user-od7he3ln9c Před 3 lety +188

    Alto ഓടിച്ചപ്പോൾ അഹങ്കാരം തോന്നിയ ഞാൻ 😜😜😜😜

    • @sreeee...creations...
      @sreeee...creations... Před 2 lety +12

      800 ഓടിച്ചിട്ട് അഹങ്കാരം തോന്നിയ njan😆😆

    • @shijiratheesh2335
      @shijiratheesh2335 Před 2 lety +11

      Scooty odichappol ahagaram thoniya naanum

    • @kasinathshajesh8153
      @kasinathshajesh8153 Před 2 lety +9

      Cycle odichitt ahankaram thoniya nhan😂

    • @user-fm5bt7jb9v
      @user-fm5bt7jb9v Před 2 lety +12

      4 വീലറിന്റെ ലൈസൻസ് undayitu ഓടിക്കാൻ pattanjitu വെറും ലൈസൻസ് മാത്രം വെച്ച് അഹങ്കാരത്തോടെ നടക്കുന്ന e ഞാൻ 😀😀

    • @shibinbabujoseph5784
      @shibinbabujoseph5784 Před 2 lety +14

      ഒന്നും ഓടിക്കാഞ്ഞിട്ടും അഹങ്കാരമുള്ള ഞാൻ 😂😂

  • @sanilsp2709
    @sanilsp2709 Před 3 lety +6

    ആ അച്ഛനും മകൾക്കും ബിഗ് സല്യൂട്

  • @ceebeeyes9046
    @ceebeeyes9046 Před 3 lety +16

    ഇതാണ് മച്ചാനെ നവോത്ഥാനം......👌👌👌

  • @rajoonair3674
    @rajoonair3674 Před 3 lety +9

    കുഞ്ഞേ ! നിന്നെ ദൈവം കാക്കട്ടെ. കാരണം ഇത് കേരളമായതുകൊണ്ട്.

  • @bettymathew2722
    @bettymathew2722 Před 2 lety +1

    ആ ചിരിക്കു തന്നെ കൊടുക്കണം എഴുന്നേറ്റു നിന്നൊരു BIG SALUTE.👍👍👍

  • @visualmedia-infotech8971
    @visualmedia-infotech8971 Před 3 lety +142

    Fb യിൽ 7million views രണ്ടു ദിവസത്തിനകം നേടിയ വീഡിയോ..!!

    • @HarishHangoutVlogs
      @HarishHangoutVlogs Před 3 lety +3

      🔥🔥😍

    • @sammunjanat
      @sammunjanat Před 3 lety +3

      @@HarishHangoutVlogs Harish, I'm Sam from Canada I own and drive a tractor-trailer truck from Canada to USA. I really Impressed, appreciate, and thank you for this interview video and posting. It is really fantastic. I have a small gift to send Delishiya...Can you please email me (samjacob2006@gmail.com) her father Davis chettan's phone number? Thanks.

    • @joye565
      @joye565 Před 2 lety

      SUPER

  • @nisarghasuperkid4152
    @nisarghasuperkid4152 Před 2 lety +2

    ഒരുപാട് സന്തോഷം.ഇത് കാണുമ്പോൾ.ishwarante അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.അച്ഛന് വലിയൊരു salute.അമ്മയുടെ പ്രാർത്ഥനയ്ക്കും.

  • @arun1063
    @arun1063 Před 2 lety +4

    മോളേ അപാര ധൈര്യം തന്നെ സമ്മതിച്ചു 👍👍👍👍

  • @prajeeshk6654
    @prajeeshk6654 Před 3 lety +2

    അതാണ് മലപ്പുറം 👍👍👌👌 ആ ചിരി ഒരു മൊതല് ആണ്

  • @divakarank8933
    @divakarank8933 Před 3 lety +9

    നിഷ്കളങ്കത സ്നേഹം ബഹുമാനം......
    = ഡെലീഷ്യ🙏

  • @ronaldlobo8249
    @ronaldlobo8249 Před 3 lety +16

    She is truly inspiration for the young generation of India, so keep it up, all the best

  • @srfoodridevlogs
    @srfoodridevlogs Před 3 lety +11

    തീരുർകാർ സപ്പോർട്ട് ആണ്

  • @krishnankutty3252
    @krishnankutty3252 Před 2 lety +4

    ഈ സഹോദരിയെ ഓർത്ത് അഭിമാനം തോന്നുന്നു. ഈ സഹോദരിയുടെ വോൾവ ഓടിക്കാൻ ഉള്ള ആഗ്രഹം നടക്കട്ടെ!. സൂപ്പർ സഹോദരി.

  • @lissylalulalu5751
    @lissylalulalu5751 Před 3 lety +5

    ഫോണിൽ ഗെയിമിൽ ബസ് ഓടിച്ചു. പിന്നെ നേരെ ബസ് ഓടിച്ചു. ചക്കുറ്റം മാത്രം 💪💪💪

  • @Mohdthabir
    @Mohdthabir Před 3 lety +4

    കുട്ടികാലം തൊട്ടേ എന്റെ വീട്ടിലും ലോറി ഉണ്ടായിരുന്നു
    vacation ടൈമിൽ ഞാനും ഇതുപോലെ വാപ്പച്ചീടെ കൂടെ mysore banglore സ്ഥിരമായിട്ടു പോകരുണ്ടായിരുന്നു
    വാപ്പച്ചി എപ്പോഴും യാത്രയിൽ കാടും കാട്ടുമൃഗങ്ങളും മലയും വെള്ളച്ചാട്ടവും ഒക്കെ കാണിച്ചു തരും
    വല്ലാത്തൊരു ഫീൽ ആയിരുന്നു അന്നൊക്കെ
    അന്നുതൊട്ടേ യാത്രാ ഒരു ലഹരിയാണ്
    കഷ്ടപ്പാടൊക്കെ ഉണ്ടെങ്കിലും വല്ലാത്തൊരു ഇഷ്ടമാണ് ലോറി ലൈഫ്
    തീർച്ചയായിട്ടും എല്ലാവരും experience ചെയ്യേണ്ട ഒന്നാണ്
    ഇപ്പം വണ്ടിയൊന്നുമില്ല പക്ഷെ എന്നെങ്കിലും എനിക്കും ഒരു national permit വണ്ടി വാങ്ങണം എന്ന ആഗ്രഹമാണ് ഇപ്പോഴും 😊

    • @junaijunai6
      @junaijunai6 Před 3 lety +1

      താങ്കളുടെ ആഗ്രഹം സാധിക്കട്ടെ

  • @pradeshc4165
    @pradeshc4165 Před 3 lety +6

    എന്റെ പെങ്ങളെ സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍♥️♥️♥️♥️

  • @manojnair9962
    @manojnair9962 Před 3 lety +18

    Wonderful.. really unbelievable. Best wishes and prayers.

  • @haneefanekal
    @haneefanekal Před 2 lety +4

    Sthreegal onnilum koravalla sister salute lot's of love from KL14

  • @saraths7392
    @saraths7392 Před 2 lety +2

    പെങ്ങടെ ചിരിക്ക് കൊടുക്കണം like ക്ക് 😊

  • @rajeshea5594
    @rajeshea5594 Před 2 lety

    സഹാേദരാ പറയാൻ വാക്കുകൾ ഇല്ല താങ്കളുടെ ഈ കഴിവിനെ യുട്യൂബിലെ തന്നെ വളരെ വ്യത്യസ്തമായ ചാനൽ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @CR-ch3db
    @CR-ch3db Před 2 lety +4

    Flowers ഒരു കോടിയിൽ ഈ ചേച്ചി vannindayi❤️ അപ്പോഴാണ് അറിയ്യുനത്

  • @jahanuthanaya8229
    @jahanuthanaya8229 Před 3 lety +8

    കേരളത്തിലെ പെൺ പുലി 🙏🙏🙏

  • @karthikk9692
    @karthikk9692 Před 3 lety +4

    Tirupur karthi super Delisha god bless you.

  • @ashokanam8492
    @ashokanam8492 Před 3 lety +5

    മിടുമിടുക്കി

  • @ksprakash4995
    @ksprakash4995 Před 2 lety +6

    This type of video plz translate in English , I don't know this language but I like her enjoying & confidence
    God bless you

  • @thulaseedharanthulasi9423

    മിടുക്കിമോള്.. അഭിനന്ദനങ്ങൾ മോളുട്ടി 🥰🥰

  • @phoenixhuman7236
    @phoenixhuman7236 Před 2 lety +1

    ഒരു ദിവസം 300 KM 😧 പെങ്ങൾ ഒരേ പൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @darsanab8225
    @darsanab8225 Před 3 lety +5

    ജോലി ചെയുന്നത് ആണായാലും പെണ്ണായാലും നിയമം എല്ലാവർക്കും ബാധകമാണ്

  • @zarookmlm8302
    @zarookmlm8302 Před 2 lety +5

    Your Driving Experience well Done 3 years Experience well . Congratulations God Bless you Malayalam Girl .. ( karala Girl)

  • @wanderlust1873
    @wanderlust1873 Před 2 lety +4

    ❤️❤️❤️❤️❤️❤️❤️❤️ Flowers oru kodiyiloode njn arinja pen puli🔥🔥🔥🔥🔥 proud of you 🙏👏👏👏👏👏

  • @selvane9819
    @selvane9819 Před 2 lety +2

    Women on wheels, that too heavy vehicle, proud 👍👍🙏🙏

  • @rafii458
    @rafii458 Před 2 lety +2

    നമ്മുടെ നാട്ടുകാരി ചങ്ക്‌ ഡലീഷ 💥💥

  • @shajukniar
    @shajukniar Před 3 lety +8

    All the best Delisha !!

  • @riyasajitha1235
    @riyasajitha1235 Před 2 lety +1

    സുന്ദരിക്കുട്ടി അഭിനന്ദനങ്ങൾ

  • @carlosgamingyt3703
    @carlosgamingyt3703 Před 2 lety +2

    സന്തോഷം നമ്മൾ മാറുകയാണ് 👏🏾👏🏾 👏🏾

  • @shihabvpshihab7091
    @shihabvpshihab7091 Před 3 lety +4

    ഹായ്... ന്റെ പെണ്ണേ... സൂപ്പർ

  • @shajahanovingal9883
    @shajahanovingal9883 Před 2 lety

    പ്രിയ സഹോദരി അഭിമാനം തോന്നുന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰😘😘😘👍🏻👍🏻

  • @rasaqp9618
    @rasaqp9618 Před rokem

    ലൈസൻസുണ്ടായിട്ടും ഫോർവീലർ ഓടിക്കാൻ പേടിയുള്ള ഞാനുമുണ്ട് ഈപെൺകുട്ടിയുടെ നാട്ടിൽ. കഴിവും ധൈര്യവും അപാരം !

  • @ravanaprabhu7554
    @ravanaprabhu7554 Před 2 lety

    ദുബായ് ഹെവി ട്രക് ലൈസൻസ് എടുത്തു ജോലി തുടങ്ങി ഡെലീഷ.... 🔥🔥🔥

  • @infoworld2130
    @infoworld2130 Před 2 lety +4

    Hats off, The supper kindness lady 😊😊🙌😇❤💯

  • @aswathybinu7937
    @aswathybinu7937 Před 2 lety +1

    സന്തോഷം. കൊണ്ട്. കണ്ണ്. നിറഞ്ഞു

  • @j-a-i-o-nj-o-s-e-p-h9387
    @j-a-i-o-nj-o-s-e-p-h9387 Před 2 lety +3

    Singa pennu🔥🔥🔥

  • @Annoyer_mallu
    @Annoyer_mallu Před 3 lety +5

    പെൺ പുലി 🤩👌

  • @arsha8866
    @arsha8866 Před 2 lety +5

    പെണ് പുലി 🔥🔥

  • @user-dx5qk4ud1p
    @user-dx5qk4ud1p Před 3 lety +6

    അഭിമാനം♥️♥️♥️

  • @shanibrds
    @shanibrds Před 3 lety +6

    Driving wd a cute smile....seriously A SALUTE...jai hind...hazardous tanker driving is very hard... 🙏...all best wishes to her for future 🙏.

    • @shanibrds
      @shanibrds Před 3 lety

      All wishes from ANDAMAN $ NICOABAR ISLANDS....

  • @Denny-cz5ji
    @Denny-cz5ji Před 3 lety +8

    ഇതിൽ ഒരു ട്രിപ്പ്‌ പോകാൻ കൊതിയാവുന്നു

  • @ushad8762
    @ushad8762 Před 3 lety +4

    മോളെ പെണ്ണിന് ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറയുന്ന ആളുകളുടെ മുമ്പിൽ, പെണ്ണിന് ഇത് ചെയ്യാൻ കഴിയും എന്നു കാണിച്ചു കൊടുത്ത ഡെനിഷ ക്ക് സ്ത്രീ എന്ന നിലയിലും, ഒരു അമ്മ എന്ന നിലയിലും വിദ്യയിലും, ഡ്രൈവിങ്ങിലും ഉയരങ്ങളിൽ എ ത്ത ട്ടെ എന്ന് ആശംസകൾ

    • @jithinkjohny6874
      @jithinkjohny6874 Před 3 lety +2

      അപ്പൻ ആയിരുന്നു പിന്തുണ....അതും മറക്കരുത്

  • @nithinb5878
    @nithinb5878 Před 2 lety +1

    Wow great sister your..
    Hats haf.. You..
    God blessing to..
    Super..

  • @srfoodridevlogs
    @srfoodridevlogs Před 3 lety +9

    തീരുർ... ഏതു പമ്പിൽ... ആശംസകൾ

  • @manafusmankaritharayil5023

    അഭിനന്ദനങ്ങൾ....

  • @girijaraghavan3910
    @girijaraghavan3910 Před 3 lety +3

    😁അഭിനന്ദനങ്ങൾ 🥀👍.

  • @aaronwilliamgeorge7731
    @aaronwilliamgeorge7731 Před 2 lety +3

    All the best Delisha. May God bless your ways. Our prayers are with you. Salute to your brave father vandanam Christian Media.

  • @joesworna2266
    @joesworna2266 Před 3 lety +4

    Super👍👍👍👍അടിപൊളി 🙏🙏🙏

  • @mottepappa2891
    @mottepappa2891 Před 3 lety +3

    I salute to you sister
    Stay blessed
    It's amazing

  • @manjunathdr398
    @manjunathdr398 Před 3 lety +1

    Great 👍 God bless you with good health and happiness

  • @user-yv5mk2pp5b
    @user-yv5mk2pp5b Před 2 lety +1

    Oru ahkaravumilla
    Nalla molu..! God bless you dear

  • @favas1233
    @favas1233 Před 2 lety

    മോളെ നിന്നെ ദൈവം കാക്കട്ടെ ഞങ്ങൾടെ പ്രാർത്ഥന എന്നും ഉണ്ടാവും

  • @beenamathew2144
    @beenamathew2144 Před 2 lety +1

    Wowwww... Wonderful... God bless u..

  • @sanjujatt4256
    @sanjujatt4256 Před 2 lety +1

    Nice mam.im also.fleet owner in Himachal Pradesh.. such a good job.good bless you.

  • @sunnydavid492
    @sunnydavid492 Před 3 lety +1

    Good bless you and protect you mole continuely..

  • @soldierlover3
    @soldierlover3 Před 2 lety

    അയ്യോ ആ ചിരി എന്റെ പൊന്നു സാറേ 😍....

  • @sobhashibu9041
    @sobhashibu9041 Před 2 lety +2

    Super👍 Big salute molu🥰👏👏

  • @shamnassha753
    @shamnassha753 Před 2 lety +1

    നല്ല ചിരി❣️🤗

  • @nixon6318
    @nixon6318 Před 3 lety +2

    Respect and best wishes 👍

  • @sindhurajmc873
    @sindhurajmc873 Před 2 lety +3

    I'm proud of you...... 💪💪💪💪💪💪

  • @clashcreations8704
    @clashcreations8704 Před 2 lety

    Ammani vanakkam..engallukku perumaiyaaga irukku.
    Congratulation...
    Good attempt pa...

  • @cute-ni7qj
    @cute-ni7qj Před 3 lety +3

    Masha Allah👍

  • @susanalex7373
    @susanalex7373 Před 2 lety

    Congratulations to u.and well as ur parents for their support n
    encouragement.God bless u ,give good health ,protect n safeguard u ever.
    I remember few lines from a Malayalam poem.
    "*Parisramam cheyyukil Enthinaeyum,
    Karasthamakkan Kazhiyunna Vannam, Randu Kaikalae Nalkiyathrae,
    Manshanae Paril Ayachath Eesan *.
    But many r having Ego problem to do any respectable job for his / her survival. Becoz he/ she has little land n a degree.For such people ,this young lady be an inspiration. May God bless u abundantly to reach higher n higher.
    Blessed doter of blessed parents.

  • @akhilnaet8615
    @akhilnaet8615 Před 2 lety +2

    പൊളിച്ചു 👍👍👍👍👍👍👍💯💯

  • @resmirresmir5014
    @resmirresmir5014 Před 2 lety +3

    Super chechi. Proud of you ❤️