National DRIVING INSTITUTE
National DRIVING INSTITUTE
  • 391
  • 48 539 098

Video

എങ്ങിനെ P S C യിൽ ഒരു ഡ്രൈവർ ജോലി നേടാം / Kerala P S C Job vacancies reported /don’t miss the chance
zhlédnutí 1,3KPřed 14 dny
എങ്ങിനെ P S C യിൽ ഒരു ഡ്രൈവർ ജോലി നേടാം / Kerala P S C Job vacancies reported /don’t miss the chance
High court chauffeur 1st rank & Tourism chauffeur training started with bolero .
zhlédnutí 535Před měsícem
High court chauffeur 1st rank & Tourism chauffeur training started with bolero .
ഹെവി ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്‌ തുടങ്ങി
zhlédnutí 1,4KPřed měsícem
ഹെവി ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്‌ തുടങ്ങി
Personal interview / Kerala High Court / എങ്ങിനെ ആയിരിക്കും
zhlédnutí 1,8KPřed 6 měsíci
Personal interview / Kerala High Court / എങ്ങിനെ ആയിരിക്കും
ഡ്രൈവർ, കണ്ടക്ടർ അപേക്ഷ ക്ഷണിക്കുന്നു സ്വിഫ്റ്റ് കെ എസ്സ് ആർ ടി സി യിൽ തൊഴിലവസരങ്ങൾ
zhlédnutí 1,2KPřed 6 měsíci
ഡ്രൈവർ, കണ്ടക്ടർ അപേക്ഷ ക്ഷണിക്കുന്നു സ്വിഫ്റ്റ് കെ എസ്സ് ആർ ടി സി യിൽ തൊഴിലവസരങ്ങൾ
9 January 2024
zhlédnutí 999Před 6 měsíci
9 January 2024
SWIFT K S R T C യിൽ ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ / For training contact 9895698369
zhlédnutí 935Před 6 měsíci
SWIFT K S R T C യിൽ ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ / For training contact 9895698369
STATE WIDE P S C ലിസ്റ്റിൽ ഒന്നാം റാങ്ക്. പഠിച്ചത് നാഷണൽ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട്‌.
zhlédnutí 2KPřed 7 měsíci
STATE WIDE P S C ലിസ്റ്റിൽ ഒന്നാം റാങ്ക്. പഠിച്ചത് നാഷണൽ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട്‌.
ട്രൈനിങ്ങിനായി തയ്യാറായ എല്ലാ ഫയർമാൻ ഡ്രൈവർമാർക്കും ആശംസകൾ BEST WISHES
zhlédnutí 945Před 8 měsíci
ട്രൈനിങ്ങിനായി തയ്യാറായ എല്ലാ ഫയർമാൻ ഡ്രൈവർമാർക്കും ആശംസകൾ BEST WISHES
പോലീസ് ഡ്രൈവർ നോട്ടിഫിക്കേഷനായി 416/2023, Last date 29/11/2023
zhlédnutí 1,8KPřed 8 měsíci
പോലീസ് ഡ്രൈവർ നോട്ടിഫിക്കേഷനായി 416/2023, Last date 29/11/2023
Heavy vehicle practice for new candidates
zhlédnutí 3,2KPřed 8 měsíci
Heavy vehicle practice for new candidates
Tourisam chauffeur rank list published. 1st Rank got National Palakkad
zhlédnutí 511Před 8 měsíci
Tourisam chauffeur rank list published. 1st Rank got National Palakkad
First five rank got National DRIVING INSTITUTE with 17/2021 HDV Various Palakkad
zhlédnutí 656Před 9 měsíci
First five rank got National DRIVING INSTITUTE with 17/2021 HDV Various Palakkad
പോലീസ് ഡ്രൈവർ തസ്തികയിൽ വനിതകൾക്കും അപേക്ഷിക്കാം
zhlédnutí 991Před 9 měsíci
പോലീസ് ഡ്രൈവർ തസ്തികയിൽ വനിതകൾക്കും അപേക്ഷിക്കാം
Excise driver KANNUR 1 & 2 റാങ്കുകൾ ഞങ്ങളുടെ സ്ഥാപനത്തിന് we are proudly announced
zhlédnutí 562Před 9 měsíci
Excise driver KANNUR 1 & 2 റാങ്കുകൾ ഞങ്ങളുടെ സ്ഥാപനത്തിന് we are proudly announced
Kerala P S C Rank list 367/2021, 019/2021 ഇത് രണ്ടിലും 3rd Rank
zhlédnutí 364Před 9 měsíci
Kerala P S C Rank list 367/2021, 019/2021 ഇത് രണ്ടിലും 3rd Rank
LDV various PALAKKAD റാങ്ക് ലിസ്റ്റിൽ 2023 ആദ്യത്തെ 50 പേരിൽ 27 candidates ഞങ്ങളുടെ......
zhlédnutí 893Před 9 měsíci
LDV various PALAKKAD റാങ്ക് ലിസ്റ്റിൽ 2023 ആദ്യത്തെ 50 പേരിൽ 27 candidates ഞങ്ങളുടെ......
HDV Various ഒന്നാം റാങ്ക് MOIDEEN A P, KANNUR Dis LDV 26 th rank thanks National and God
zhlédnutí 452Před 9 měsíci
HDV Various ഒന്നാം റാങ്ക് MOIDEEN A P, KANNUR Dis LDV 26 th rank thanks National and God
എനിക്ക് 1st റാങ്ക് കിട്ടി. അതും ആദ്യം വന്ന ലിസ്റ്റിൽ തന്നെ thank God and National DRIVING INSTITUTE
zhlédnutí 736Před 9 měsíci
എനിക്ക് 1st റാങ്ക് കിട്ടി. അതും ആദ്യം വന്ന ലിസ്റ്റിൽ തന്നെ thank God and National DRIVING INSTITUTE
പുതിയ പരിഷ്കാരങ്ങൾ സ്വന്തം കീശ വീർപ്പിക്കാനോ അതോ ജനങ്ങളെ സേവിക്കാനാണോ അതോ റിട്ടയർഡ് ഉദ്യോഗസ്ഥനോ. ..
zhlédnutí 1,1KPřed 9 měsíci
പുതിയ പരിഷ്കാരങ്ങൾ സ്വന്തം കീശ വീർപ്പിക്കാനോ അതോ ജനങ്ങളെ സേവിക്കാനാണോ അതോ റിട്ടയർഡ് ഉദ്യോഗസ്ഥനോ. ..
019/2021LDV Various Palakkad നാഷണൽ പാലക്കാട്ടിന് ചരിത്ര വിജയം
zhlédnutí 1,1KPřed 9 měsíci
019/2021LDV Various Palakkad നാഷണൽ പാലക്കാട്ടിന് ചരിത്ര വിജയം
കോട്ടയം LDV Various 5th rank ഞങളുടെ കോർട്ടിൽ
zhlédnutí 626Před 10 měsíci
കോട്ടയം LDV Various 5th rank ഞങളുടെ കോർട്ടിൽ
SWIFT K S R T C യിൽ ഡ്രൈവർ /കണ്ടക്ടർ അപേക്ഷ ക്ഷണിക്കുന്നു
zhlédnutí 3,7KPřed 10 měsíci
SWIFT K S R T C യിൽ ഡ്രൈവർ /കണ്ടക്ടർ അപേക്ഷ ക്ഷണിക്കുന്നു
Congrats Anoop 1st rank holder, from National DRIVING INSTITUTE
zhlédnutí 1,2KPřed 11 měsíci
Congrats Anoop 1st rank holder, from National DRIVING INSTITUTE
University driver hall ticket വന്നുതുടങ്ങി | National DRIVING INSTITUTE | 9895698369
zhlédnutí 1,6KPřed rokem
University driver hall ticket വന്നുതുടങ്ങി | National DRIVING INSTITUTE | 9895698369
210/2021 university driver practical test coming soon from July 25, 2023
zhlédnutí 1,3KPřed rokem
210/2021 university driver practical test coming soon from July 25, 2023
Chauffeur L D V Training is going on, contact and book your date 9895698369NationalDRIVINGINSTITUTE
zhlédnutí 1,2KPřed rokem
Chauffeur L D V Training is going on, contact and book your date 9895698369NationalDRIVINGINSTITUTE
ഈ പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോൾ എനിക്കത് ചെയ്യേണ്ടിവന്നു
zhlédnutí 3,2KPřed rokem
ഈ പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോൾ എനിക്കത് ചെയ്യേണ്ടിവന്നു
560/2021, 19/2022, 24/2022 എന്നീ തസ്തികളിലേക്ക് Training തുടങ്ങി.
zhlédnutí 1,9KPřed rokem
560/2021, 19/2022, 24/2022 എന്നീ തസ്തികളിലേക്ക് Training തുടങ്ങി.

Komentáře

  • @saniaaneesh7161
    @saniaaneesh7161 Před 19 hodinami

    Not clear

  • @walkinstreet3715
    @walkinstreet3715 Před 2 dny

    ചേട്ടാ gcc ഹെവി ലൈസൻസ് വെച്ച് ഇവിടെ ഹെവി എസ്യുക്കാൻ പറ്റുമോ? ഇവിടുത്തെ ലൈറ്റ് ലൈസൻസ് ഉണ്ട്. gcc മീഡിയം ട്രക്ക് ലൈസൻസ് bus ട്രൈലെർ ലൈസൻസുകൾ ഉണ്ട് plz rply me

    • @jith36
      @jith36 Před 2 dny

      @@walkinstreet3715 പറ്റില്ല

  • @janko3588
    @janko3588 Před 2 dny

    Heavy license എടുത്തവർക്ക് കൈ തെളിയിക്കാൻ പ്രാക്ടീസ് കൊടുക്കുന്നുണ്ടോ

  • @ajmalajuaju4266
    @ajmalajuaju4266 Před 4 dny

    Chetta heavy ullavarke apply cheyyan pattatholo

    • @jith36
      @jith36 Před 4 dny

      @@ajmalajuaju4266 call me 9895698369

  • @ammuachu123
    @ammuachu123 Před 9 dny

    👍👍

  • @lalunarayanan1488
    @lalunarayanan1488 Před 9 dny

    വിഴിഞ്ഞം പോര്‍ട്ട് വന്നതോടെ ലക്ഷക്കണക്കിന് കണ്ടെയ്നറുകള്‍ വന്നിറങ്ങും. അതില്‍ 25 % എങ്കിലും ഇവിടുത്തെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുളളതാകാം. അപ്പോള്‍ ആ കണ്ടെയ്നറുകള്‍ ലോറികളില്‍ കയറ്റി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകേണ്ടതുണ്ട്. അതായത് മിനിട്ടില്‍ ഒരു കണ്ടെയ്നര്‍ ലോറി എങ്കിലും വിഴിഞ്ഞത്തു നിന്നും പുറപ്പെടും. രാപകലില്ലാതെ കണ്ടെയ്നര്‍ ലോറികള്‍ ഓടിക്കൊണ്ടിരിക്കും. റോഡ് സൗകര്യം വളരെയധികം ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്. റോഡു പണിയുടെ വേഗത ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്. മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനിന്റെ നിര്‍മ്മാണ പദ്ധതികള്‍ പ്രോജക്ടുകള്‍ വേഗം തയ്യാറാകേണ്ടതുണ്ട്. യുദ്ധ കാലാടിസ്ഥാനത്തില്‍ അതിന്റെയെല്ലാം നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുകയും വേണം. റെയില്‍ കണക്ഷന്‍ ഇല്ലാത്ത ജില്ലകളിലൂടെ പുതിയ റെയില്‍ പാത പ്രോജക്ടു് തയ്യാറാക്കലും നിര്‍വ്വഹണവും വേഗത്തില്‍ നടക്കേണ്ടതുണ്ട്. നിലവിലുളള റോഡുകളിലൂടെയുളള പാസഞ്ചര്‍ വാഹനങ്ങളുടെ യാത്ര ഏറെക്കുറെ ദുഷ്ക്കരമാകാം. മാത്രമല്ല നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ റെയില്‍വേയും ട്രെയിനുകളും കൂടുതല്‍ KSRTC ബസുകളും വരേണ്ടതുണ്ട്. മാത്രമല്ല കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ കേടായീ വഴിയില്‍ കിടന്നാല്‍ അത് ഉണ്ടാക്കിയേക്കാവുന്ന ട്രാഫിക് ബ്ലോക്ക് അത്ര ചെറുതൊന്നും ആയിരിക്കില്ലെന്ന് ഇപ്പോഴെ കണ്ട് വേണ്ട മുന്‍കരുതല്‍ നടപടികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഒട്ടും വൈകാനും പാടില്ലാത്തതാണ്. കൂടാതെ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണം ഇനിയും വേഗത്തില്‍ വര്‍ദ്ധിക്കേണ്ടതുണ്ട്. ട്രക്കുകള്‍, ടാക്സികള്‍, മാത്രമല്ല സ്വകാര്യ വാഹനങ്ങളും സുഗമമായ അപകടരഹിത ട്രാഫിക് മാനേജ്മെന്റിന്റെ ഭാഗമായി മൊബൈല്‍ ആപ്പിലൂടെ ഫീസടച്ച് അനുവാദം വാങ്ങി മാത്രം റോഡില്‍ ഇറങ്ങാന്‍ കഴിയൂ എന്ന സ്ഥിതി വരുന്നതും, മൊബൈല്‍ ആപ്പു വഴി നിയന്ത്രിക്കപ്പെടുകയും ചെയ്യേണ്ടി വരുന്നതുമാണ്. 🌹🙏🌹🙏🌹

  • @renjithbabu7260
    @renjithbabu7260 Před 10 dny

    sir ഞാൻ കോട്ടയം ജില്ലയിൽ എരുമേലി എന്ന സ്ഥലത്ത് നിന്നാണ് എനിക്ക് HMV Licence എടുക്കണമെന്ന് ആഗ്രഹമുണ്ട് അവിടെ നിന്ന് Training ചെയ്യാൻ സാധിക്കുമോ

    • @jith36
      @jith36 Před 10 dny

      @@renjithbabu7260 തീർച്ചയായും call me 9895698369

  • @anoopep3233
    @anoopep3233 Před 10 dny

    👍👍❤

  • @tamiltalks7321
    @tamiltalks7321 Před 13 dny

    Fees eatharata

  • @giribalachandran
    @giribalachandran Před 14 dny

    LANE traffic please. not LINE traffic

  • @anoopaniyan4899
    @anoopaniyan4899 Před 15 dny

    സർ കാറിന്റെ ലൈസൻസ് കിട്ടി 1 വർഷം കഴിഞ്ഞു. പിന്നീട് കാർ ഓടിച്ചിട്ടില്ല. ഹെവി ലൈസൻസ് എടുക്കാൻ സഹായിക്കുമോ? ലൈറ്റ് മോട്ടോർ വെഹിക്കിൾ ഓടിച്ചു പരിചയം ഉള്ള ആൾക്കാരെ മാത്രമേ ഹെവി വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കുകയുള്ളോ നിങ്ങൾ

  • @nirmeshcr5482
    @nirmeshcr5482 Před 15 dny

    Super sir

  • @aswanthchandrababu5694

    കർണാടക ലൈസൻസ് പുതിയത് എടുത്തിട്ട് എത്ര വർഷം കഴിയുമ്പോൾ കേരള ആക്കി മാറ്റാൻ പറ്റും

  • @Charly-qq4dr
    @Charly-qq4dr Před 16 dny

    Ente two wheeler trainer... 🎉

  • @nizamashraf1577
    @nizamashraf1577 Před 17 dny

    👍🥰❤

  • @user-lh1tx6tq4z
    @user-lh1tx6tq4z Před 18 dny

    ❤❤❤👍👍👌👌

  • @saidmuhammed195
    @saidmuhammed195 Před 18 dny

    😍

  • @user-yo1jl1qy9m
    @user-yo1jl1qy9m Před 18 dny

    ടൂവീലർ ലേണേഴ്സ് ടെസ്റ്റിന്റെ ചിഹ്നങ്ങൾ ഒന്ന് വീഡിയോ ചെയ്യുമോ

  • @anuragputhalath7971
    @anuragputhalath7971 Před 19 dny

    Heavy drving licence edukkan ethra paisa aakum

  • @arundas9407
    @arundas9407 Před 19 dny

    ഒരുപാട് നന്ദി സാർ 💜💜

  • @VishnuVAPhotofilms
    @VishnuVAPhotofilms Před 19 dny

    Trivandrum aanu place .. next month vannotte .... Deltails parayamo mashe . Fireman driver aanu. Physicsal kazhinj varamenn karuthunnu mashe ..... ivdokke valya pasia aanu vangunne .. avde vanna mash sheriyakki tharumengil veronnum nokkand njn train keri avde ethum 😊

  • @premiercinnemass4624
    @premiercinnemass4624 Před 19 dny

    Sir crpf und training unda

  • @prasannan6269
    @prasannan6269 Před 19 dny

    ❤❤❤

  • @ranjith.mvaliyapoil4741

    Sir റോഡ് T ടെസ്റ്റും തരുമോ ഫയർമൻ വേണ്ടി

    • @jith36
      @jith36 Před 19 dny

      തീർച്ചയായും രണ്ടും തരും. റോഡ് ടെസ്റ്റിലാണ് നിങ്ങൾക്ക് മാർക്ക്‌ സ്കോർ ചെയ്യാൻ പറ്റുക. ഇനി കാർ പോലും ഓടിക്കാൻ പേടിയുള്ളവക്ക് കാർ ഡ്രൈവിംഗ് studi ആക്കി ഹെവിയിലേക്ക് മറ്റും. കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ രാത്രി 8 മണിക്ക് ശേഷം വിളിച്ചാൽ മതി 9895698369

  • @kunju588
    @kunju588 Před 19 dny

    Place evidya

  • @user-pn9hz1kb5x
    @user-pn9hz1kb5x Před 19 dny

    Lmv driver test unde.driving tach ella Fee etraya mashe

    • @jith36
      @jith36 Před 19 dny

      Call me 9895698369

  • @Psc_Aspirant124
    @Psc_Aspirant124 Před 19 dny

  • @ajeeshv3504
    @ajeeshv3504 Před 19 dny

    ആശാനേ ITBP ഡ്രൈവർ ടെസ്റ്റ്‌ ഉണ്ട് ഞാൻ വിളിക്കാം

    • @jith36
      @jith36 Před 19 dny

      6,7,8/07/2024, തിയതികളിൽ C R P F Training നടക്കുന്നുണ്ട്

    • @arjung5018
      @arjung5018 Před 15 dny

      Exam kayinjillaloo

    • @jith36
      @jith36 Před 15 dny

      @@arjung5018 ok

  • @anoopthodupuzhakerala2837

    12 main list ൽ ഉണ്ടായിട്ടും ജോലി കിട്ടിയില്ല 😢😢😢😢😢😢

    • @jith36
      @jith36 Před 19 dny

      എന്റടുക്കൽ ഒരു പ്രാവശ്യം വരാമോ guaratee ❤️

  • @faisallulu8890
    @faisallulu8890 Před 19 dny

    👍🏻

  • @Mhd_savad_
    @Mhd_savad_ Před 22 dny

    🔺🔺🔺 🔺🔺🔺🔺 Sir enik oru doubt njn driving school poyapol formil koduthath ente uppante nuber annn koduthath enik leaners nte date kitiiii enik ente nuber add akkan pattto uppa epplumm vitiiil undakal illaaa.... Eni mattan pattto 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

  • @Nishad-bk2km
    @Nishad-bk2km Před 22 dny

    Jagaeesh etta suppraa

  • @prabhaprabha376
    @prabhaprabha376 Před 22 dny

    Thank you sir

  • @ajesharikkattu6565
    @ajesharikkattu6565 Před 22 dny

    sir aai puthiya testne vilichittunde . eppol ethinte practice kodukkunnundo

  • @subinlal8814
    @subinlal8814 Před 23 dny

    എനിക്കും സാറിന്റെ ഡ്രൈവിങ് സ്കൂളിൽ വന്നിട്ടു ഹെവി എടുക്കണം

  • @ratheesheg6595
    @ratheesheg6595 Před 25 dny

    2024 June 27

  • @midhunstephen1982
    @midhunstephen1982 Před 26 dny

    Good Information 👍

  • @user-dc2sc7cj4s
    @user-dc2sc7cj4s Před 27 dny

    Thankyou sr

  • @noufalnoufal-rb4nb
    @noufalnoufal-rb4nb Před 29 dny

    Thanku sir.. 🥰

  • @smithakb105
    @smithakb105 Před měsícem

    നമസ്ക്കാരം സർ എന്നെ നാളെ എംപ്ലോയ്മെന്റ് വഴി കേരള ഹൈക്കോർട്ടിന്റെ ഓഫീസ് അറ്റൻഡ് ഒഴിവിലേക്കു 2 pm nu inderview വിളിച്ചിട്ടുണ്ട്. അവർ എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും പറയാമോ sir

  • @Muhammadfasil-nv4db
    @Muhammadfasil-nv4db Před měsícem

    ലേണേഴ്സ് ടെസ്റ്റ് കാലാവധി കഴിഞ്ഞാൽ പുതുക്കാൻ എത്ര രൂപയാകും

  • @PSCCODEMAKER-nl4jy
    @PSCCODEMAKER-nl4jy Před měsícem

    Sir ithu thanne aano ksrtc venadinte gear system?

  • @sajeevkpalakkad
    @sajeevkpalakkad Před měsícem

    നാളെ ഞാനും വരുന്നുണ്ട്

  • @krishnaprasadp9979
    @krishnaprasadp9979 Před měsícem

    Pinnay sir veray oru dought ond sir lmv licence vech ethokkay vandikal odikkam sir udaharana sahidham parayamo vandikal ethokkay ennu sir

  • @krishnaprasadp9979
    @krishnaprasadp9979 Před měsícem

    Hello sir motor cycle with gear licence ondengil without gear olla vandikalkum odikkamallo allay sir carintay karayathilum anganay thannay allay sir

  • @ashikali4557
    @ashikali4557 Před měsícem

    Hlo

  • @nisamkabeer1822
    @nisamkabeer1822 Před měsícem

    National permit um All India permitum enthanu vyathyasam

  • @MuhammadrasoolRasool-qi2kl

    👍👍👍

  • @user-uz1re9bq5c
    @user-uz1re9bq5c Před měsícem

    സാർ എവിടെ ആ പഠിപ്പിക്കുന്നെ പ്ലീസ് റിപ്ലൈ

    • @jith36
      @jith36 Před měsícem

      Palakkad

    • @user-uz1re9bq5c
      @user-uz1re9bq5c Před měsícem

      @@jith36 ചിറ്റൂർ ആണോ

    • @jith36
      @jith36 Před měsícem

      @@user-uz1re9bq5c yes tattamangalam mettupalayam