കേക്ക് കാണാൻ നല്ല ഭംഗി ഉണ്ട്. സമയത്ത് കിട്ടാഞ്ഞപ്പോൾ അവർക്ക് വന്ന വിഷമം അവർ ഇങ്ങനെ തീർത്തത് ആവും അവർ ഒരുപാട് പ്രേതിക്ഷ യോടെ ആവില്ലേ ഓർഡർ ചെയ്തത്. അവർ വിളിച്ച ആളുകളുടെ മുന്നിൽ ആ ടൈമിൽ അവർ ഇത്തിരി നേരം എങ്കിലും വിഷമിച്ചു നിന്ന് കാണില്ലേ. അതാവും പിന്നെ കേക്ക് വേണ്ട എന്ന് പറയാതെ ഇങ്ങനെ ചെയ്തത്.
Sorry to my non malayali subscribers...this video is about a time a customer who changed their order date but I didn't mention it in my calender and when they called on that day the cake wasn't ready... So they postponed it to the next day and when I got the cake ready they said they didn't want the cake anymore...this was a big mistake from my side and please be careful when u mark dates for your customers
@LAX YOUR DUDE njan Qatar IL an cake sale cheyyunnath. Nattil thrissure an. Today nattil pokaan for veccation. Nattil sale cheyyan plan cheythittilla. Thanks for ur interest 😍
I had same like experience few months before. I got my order through phone call. Date and details has been said only on call but usually i ask customers to text date and cake wording through WhatsApp. In my mind date fixed was 25th.. 24th noon i baked only the base and the customer called to enquire whether the cake was ready. I was totally shuttered. Then had 2 hours time so quickly made frosting and gave it. After that i never book orders through only phone call
Hi dear.. Njan sale thudangiyit 7 years aayi. Starting IL enikkum angine തന്നെ aayirunnu. Pathukke pathukke an Keri vannath. In Sha allhhh.. Ellam Shariyaakum.. Thanks ☺️☺️
അറിയാതെ ആണെങ്കിലും തെറ്റ് ningade ഭാഗത്ത് ആണ്. Avarde party de sandosham kulamayille. Ini aa cake ഉണ്ടാക്കി ningal തന്നെ thinnatte എന്ന് അവർ വിചാരിച്ചു കാണും.
കേക്ക് അടിപൊളി 👍 അവർ അത്രയും പ്രതീക്ഷയിൽ നല്ല പാർട്ടി ഒക്കെ ആക്കിയിട്ട് കേക്ക് കാത്തു നിക്കുമ്പോ കേക്ക് ആകിയിട്ടില്ല നാളെ അല്ലെ എന്ന് പറഞ്ഞു അതുപോലെ നിങ്ങൾ കേക്ക് ആക്കിയിട്ട് അവരെ വിളിച്ചപ്പോൾ എനി നമ്മൾക്കത് ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് അവരും നിങ്ങൾക് ചെറുതായിട് പണി തന്നു അത്രേയുള്ളു ഇവിടെ രണ്ടുപേരുടെയും പ്രതീക്ഷ നഷ്ടപ്പെട്ടു
Dea...ketappo bayankara sankadam aayi...as a homebaker I can understand...but njn epyum phonil koodathe oru print out ella month nteyum calender edth work table nte aduth stick cheyyum...athanu phone nekal kurachude namuk notice aavnadum..changes undel vegam avde mark chym..anyway aa customer angne cheyyendaarnn...kurach harsh aayit samsarichalum vendilla...ithrayum pani tarandaayrn...go head dea...
Ningalude thett enthanennum idhupole ini aarkum varathirikkan vendi mattullavarodu share cheyyunnadum enik valare ishtamayi...I appreciate your good behaviour 😍☺️👌
Hi... oru doubt chodikate ganash ozhicha cake.. eathra day vare fridgil sooshikkam.?,ath polea doll cake full set cheythit eathra day vare fridgil shooahikkam
നല്ല ബംഗിയുള്ള കേക്ക് 😍 സാരമില്ല ഇതാ അവർ അങ്ങനെ ചെയ്യാൻ പാടില്ലെന്നു എന്തായാലും first ടൈം ആണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു പടച്ചോന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 😍😍
Ithaa cake order cheyyan enthu cheyyanam, please parayumo,enikk ithayude cake birthday party kku venam.how to order,pls rlpy..... I love our cake......pls rlpy.I am from TVM
Itha millac rossele supream use cheyth cake ayakamo.. Sharpedge matram cheyan. Nozzles use cheyathe.. Taste difference undo diary and non diary.. Millac diary aanu.. Ithu vare use cheythitt ila
Milac gold Yellow packet und. Ath dairy + non dairy an. Ath sharp Edges kittum. Pnne milac nte Rosella supreme also very good for sharp Edges. Taste also good
Actually chilapo avr aa mind il paranje aarikum saramilla athu...vere arrange cheyyam ennu..avr pineedu karuty kanum avarku entina ini aa cake ennu.. Orikalum avare njn ee kryathil kuttam parayila...avrde oru valya swapanam pratheeksha oke aanu ninglde oru asrada kndu ilataye... Oru yr il ake oru bday..aa cake inte importance..
Enik vishamam thonni. Satyam. Ini oru dairy idhinay vakuka. Oro datum numberum ezhuthy vakkuka. Phnil save cheyyanda. Kutykaloke phneduthal nammalk paladhum missaypovum
ithaade baghathe mistake is ...business okke alle...appoo ath note akkanam aayirunnu..😪😪!! pakshe avr kanneechora illathapole behave akki le...sarilla..😪😪😪!! advance enkilum nerthe vangi vekkanamm...tto..allot a time for ur customers ..recheck...whether all r correct..!! ineem ithpole onnum vann manass veshmikkathirikkatte....may god bless you💕
കേട്ടിട്ട് വിഷമം തോന്നി പക്ഷെ അവർ പാർട്ടി കഴിക്കുമ്പോൾ രാവിലെ മുതൽ കേക്ക് കൊണ്ടുവരുമെന്ന് കരുതി കുറെ വിളിച്ചല്ലോ അവരുടെ കുട്ടികൾ കുറെ മോഹിച്ചിട്ടുണ്ടാവും നിങ്ങളുടെ വിഷമം പോലെ അവരുടെ വിഷമം ചിന്തിച്ചപ്പോൾ അവർ പാവം പാർട്ടിക്ക് മെയിൻ കേക്ക് ആകുമല്ലോ പ്രതീക്ഷ
കസ്റ്റമർ നെ പറഞ്ഞിട്ട് കാര്യം ഇല്ല. അവർ ക്യാഷ് കൊടുത്ത് ഒരു കേക്ക് വാങ്ങി ഫങ്ക്ഷൻ നടത്തി. വീണ്ടും ക്യാഷ് കളയാൻ ആർക്കായാലും വിഷമം ഉണ്ടാകും. പിന്നെ കുട്ടികൾക്ക് കേക്ക് അധിക കൊടുക്കാൻ പേരെന്റ്സ് നു ഇന്റെരെസ്റ്റ് ഉണ്ടാകില്ല. കളർ ഒക്കെ ചേർത് aellae. ഈ വീഡിയോ അവർ കുള്ള reply aellae. ഞാനും കേക്ക് ഉണ്ടാക്കുന്ന ആളാണ്. അതിന്റെ ബുദ്ധിമുട്ട് അറിയാം.
കേക്ക് കാണാൻ നല്ല ഭംഗി ഉണ്ട്.
സമയത്ത് കിട്ടാഞ്ഞപ്പോൾ അവർക്ക് വന്ന വിഷമം
അവർ ഇങ്ങനെ തീർത്തത് ആവും
അവർ ഒരുപാട് പ്രേതിക്ഷ യോടെ ആവില്ലേ ഓർഡർ ചെയ്തത്.
അവർ വിളിച്ച ആളുകളുടെ മുന്നിൽ ആ ടൈമിൽ അവർ ഇത്തിരി നേരം എങ്കിലും വിഷമിച്ചു നിന്ന് കാണില്ലേ.
അതാവും പിന്നെ കേക്ക് വേണ്ട എന്ന് പറയാതെ ഇങ്ങനെ ചെയ്തത്.
കേട്ടിട്ട് വല്ലാതെ വിഷമം ആയിപ്പോയി. ഒരു കേക്ക് ഉണ്ടാക്കാൻ എത്രത്തോളം effort എടുക്കുന്നുണ്ടെന്ന് നന്നായി അറിയാം. ഞാനും ഒരു ഹോം ബേക്കർ ആണ്
നിങ്ങളെ അടുത്തതു ഉള്ള തെറ്റ് നിങ്ങൾ ചൂടി കാട്ടി അത് കൊണ്ട് ഇത് പ്രേശ്നമില്ല 🥰 ഞൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കണ്ടത് അപ്പോൾ തന്നെ എന്നിക് ഇഷ്ട്ടായി ☺️☺️
Njanum
Njanu
😊😊☺️
Me too
Me too l love her attitude ❤️
കേക്കിൻ്റെ ഭംഗി കണ്ട് വന്ന ഞാൻ
😍😍
Crct
Sorry to my non malayali subscribers...this video is about a time a customer who changed their order date but I didn't mention it in my calender and when they called on that day the cake wasn't ready... So they postponed it to the next day and when I got the cake ready they said they didn't want the cake anymore...this was a big mistake from my side and please be careful when u mark dates for your customers
Itha ee caken ethreya price paranje
Ithaa number or instagram id tharoo.?Thrissuril ku cake delivery undo
@LAX YOUR DUDE njan Qatar IL an cake sale cheyyunnath.
Nattil thrissure an.
Today nattil pokaan for veccation.
Nattil sale cheyyan plan cheythittilla.
Thanks for ur interest 😍
Insta yil
Rasiya's Cake art enn search cheythal mathy
Inni engilum order varumbol shrethikaa... Pinne paranitum kariyamillaaa
I had same like experience few months before. I got my order through phone call. Date and details has been said only on call but usually i ask customers to text date and cake wording through WhatsApp. In my mind date fixed was 25th.. 24th noon i baked only the base and the customer called to enquire whether the cake was ready. I was totally shuttered. Then had 2 hours time so quickly made frosting and gave it. After that i never book orders through only phone call
Ohh🤙🤙
😫😩😫😩മാസത്തില് ഒരു കേക്ക് എങ്കിലും ഓഡറ് കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന ഞാൻ.ഇത്ത യൂ ആർ വെരീ ലക്കീ 🥳🥳🥳
Enikum athu thanneya parayan ullath orannam kittiyal alhamdhulillaaa❤️
sathyam
😂😂😂
Yes
Hi dear.. Njan sale thudangiyit 7 years aayi.
Starting IL enikkum angine തന്നെ aayirunnu.
Pathukke pathukke an Keri vannath.
In Sha allhhh..
Ellam Shariyaakum..
Thanks
☺️☺️
ഇങ്ങനൊരു സംഭവം ഉണ്ടാകുംപോഴെ അറിയൂ അതിന്റെ വേദന 😓😓. Cake കൊണ്ടുപോകാൻ വരുമ്പോൾ അത് ആയില്ലെന്ന് പറയാനുള്ള ബുദ്ധിമുട്ട് 😢
Avar igane cheythade kond ine ithupole oru thette thatha yude aduth ninne undavilla ,💯
Nigalum avarum thette cheythitund.
Pashe nigale ariyathe aane, avar manapoorvam aane 😊
തുറന്നു പറഞ്ഞതിന് നന്ദി ഇനി ആർക്കും ഈ അശ്രദ്ധ ഉണ്ടാകാതിരിക്കട്ടെ
😍
ഞാൻ ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത്., കേക്ക് കാണാൻ സൂപ്പർ ആണ്. അത് കണ്ട് നോക്കിയതാണ്. കേട്ടപ്പോ കുറച്ച് വിഷമം തോന്നി ...
😍
അറിയാതെ ആണെങ്കിലും തെറ്റ് ningade ഭാഗത്ത് ആണ്. Avarde party de sandosham kulamayille. Ini aa cake ഉണ്ടാക്കി ningal തന്നെ thinnatte എന്ന് അവർ വിചാരിച്ചു കാണും.
Ys.
100% thett ente baagath aanenn njan urappich parayunnu😊
Exactly
Satym
Njanum ithinod yojikkunnu. Palarkkum pala mentality alle avark angana cheyyanavum thonniyath. Chila aalukal Nll vtl vann nalla varthanam parayum... Avarde sandhosham I. Ithade sradha kurav kond poyille... Athinu pakaram avarum oru sweet prathikaram thirich thannuuu
Ini enkilum itha sradhiku inganathe mistake pattathirikyan... Party adipoli akana cash onnum nokkaathe cakes order cheyyanath apo pettannulla deshyathil aarayalum pradikarikkum. Athu ororutharude manobhavam polirikum
Don't worry dear ♥️
ഇതുപോലെ ഒരു കസ്റ്റമേർ എനിക്കും കിട്ടി ഇന്നും ക്യാഷ് തന്നിട്ടില്ല ഫുഡ് കൊണ്ടുപോയി 🥰ഇത് മക്കൾക്കും അയൽക്കാർക്കും കിട്ടിയല്ലോ ഡിയർ ✌
😄😄
Nalla cute cake...👍
Orupadu efffort Eduth cheytha cake
Valare vishamam thonni...
New member ആണ് ഇത്ത
ഇങ്ങനെ പറഞ്ഞു തരൻ മനസുണ്ടായതിനു thks
Nalla cake aanallo itha enikku nannaeishtapettu.ee massage ellavarkkum thanna ithaude manasinu orupaad thanks.❤️👍
😍😍
MashaAllah so beautiful cake😍😍
😍
ഞാൻ first time ആണ് റസിയ ന്റെ
വീഡിയോ കാണുന്നത് വിഷമം തോന്നി subscraib ചെയ്തു
Nanum
Njanum
Nanum
Naanum
Njnum
Sarilla potte ktto ❤️ dont be down inni sredhichal mathiyakum ☺️☺️and all the best for ur baking future ! 🙏
😍
Saramilla rasiya ithum kadann povum badtime ayrunnu kurach time enn vjarichal mathi dnt be sad com on with ur amazing cakes
☺️☺️
Sarilla Rasiya, vishamikanda 🥰
😍
From where did u get the cake box. I need. Pls help me out
Iam in Qatar.
Here easily available.
Beautiful cake Rasiya...
😍
Party okk ready aakki cake kittadayoppp avare veshmam endayirikum??? Adin pakaram thannadayirikum
സാരമില്ല... ഇനി മുതൽ ശ്രെദ്ധിച്ചാൽ മതി... ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത്.. ഒരുപാട് ഇഷ്ടമായി... ധൈര്യമായി മുന്നോട്ട് പോകു... All the best
Thanks
Moving forward get 50%advance from the customers at initial ordering time.
Im also a homebaker i can understand ur feelings
😊
Mashaallah❤
Uh have a good Character😍
😊☺️
You are so cute 😍 itha swantham thett kandupidich parayunnathanu ettavum valiya sheri🙂 njn adyamayanu ee channel kanunnath subscribe cheythu😍
Thanks 😍
കേക്ക് അടിപൊളി 👍
അവർ അത്രയും പ്രതീക്ഷയിൽ നല്ല പാർട്ടി ഒക്കെ ആക്കിയിട്ട് കേക്ക് കാത്തു നിക്കുമ്പോ കേക്ക് ആകിയിട്ടില്ല നാളെ അല്ലെ എന്ന് പറഞ്ഞു
അതുപോലെ നിങ്ങൾ കേക്ക് ആക്കിയിട്ട് അവരെ വിളിച്ചപ്പോൾ എനി നമ്മൾക്കത് ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് അവരും നിങ്ങൾക് ചെറുതായിട് പണി തന്നു
അത്രേയുള്ളു ഇവിടെ രണ്ടുപേരുടെയും പ്രതീക്ഷ നഷ്ടപ്പെട്ടു
Ithaa ee two tier cake box evidenna vangiye? Pls reply
Qatar
Chechide sredha illaymakk oru panikitty...athond ini ithoru paadam aakum 👍oru business kondupokumbo athintethaya responsibility undavanam
Baking oru simple work aanennan palarudeyum vijaram☹️
☺️☺️
Orikalumalllaa...
Hhhhhhh
Orikkalumalla.....
Pinne avarkkum deshyam kaanum...
Kuttigalk surprise kodkan oka valya plan indaitindavum....
Kuttigale karyalle...sahich kanilla...
Sarallya oru anubhavam....futureil onnu kuda sradhikalo
Yep
Saramilla chechy....your efforts so much valuable....god bless you more and more ...
😍
Dea...ketappo bayankara sankadam aayi...as a homebaker I can understand...but njn epyum phonil koodathe oru print out ella month nteyum calender edth work table nte aduth stick cheyyum...athanu phone nekal kurachude namuk notice aavnadum..changes undel vegam avde mark chym..anyway aa customer angne cheyyendaarnn...kurach harsh aayit samsarichalum vendilla...ithrayum pani tarandaayrn...go head dea...
Ahh.
My husband eppozhum parayum.
Bookil orders note cheyyan.
Bt njan cheyyarilla.
Anusaranakkedin nalla pani kitty🤨
fast വിഡിയോ ട്ടോ😍
Oru cake undakan ulla effort ariyunnavarke ithinte tension ariyollu... So.. Saralla.. Orupad nall orders kittatte 👍👍
😊
jeevithathil ithupoleyulla chila gattangal undavum..
Ningalude thett enthanennum idhupole ini aarkum varathirikkan vendi mattullavarodu share cheyyunnadum enik valare ishtamayi...I appreciate your good behaviour 😍☺️👌
😍😍
Edo avarkku than timil kodukkathondu vallatha nirasa vannu kanum athu kondu avarekuttam parayanum pattilla..potte ini sredhichal mathi..vishamikkanda
Ithak ariyathe aanegilim oru valiya mistake pati...but customer purposefully agane cheyaruthayirunu. Igane oru cake cheyanulla effort ariyatha kond avum avar agane behave cheythe. Anyways all the best Itha. Ini igane abadham onnum undavathe nokane.
effort und okay but mistake... aarude bhagattha....... adi കൊടുത്താലേ കുട്ടികൾ പഠിക്കു.... ഇതൊരു lesson aayi kanakkakkiyaal mathy
You should keep 1 phone no exclusive for orders. Your cakes are lovely.
Ithaade Profilil ulla cakinte name or link undo?
Structure cake.
Athinte video cheythittilla
എല്ലാ കമന്റ്സും വായിക്കുന്നതും ലൈക് ചെയ്യുന്നതും ബെസ്റ്റ് ക്വാളിറ്റി ആണ്...... 🥰
we can learn from the mistakes
Ys😊
Hi... oru doubt chodikate ganash ozhicha cake.. eathra day vare fridgil sooshikkam.?,ath polea doll cake full set cheythit eathra day vare fridgil shooahikkam
Airtight packing kazhinj fridge IL 3 days vare keep cheyyam
@@RasiyasCakeArt thku... 😍air tight cheyth pack cheyyendi varuo. 3 tier aanelum full set cheythalum sooshikalo allea. Pinnea cake sickle and lolipop eathra day vare vekkam
Cake നു പണി കിട്ടി എന്ന caption കണ്ട് വന്ന ഞാൻ.... ഇപ്പോൾ എല്ലാ പഴയ videos kand addict ayi
നല്ല ബംഗിയുള്ള കേക്ക് 😍 സാരമില്ല ഇതാ അവർ അങ്ങനെ ചെയ്യാൻ പാടില്ലെന്നു എന്തായാലും first ടൈം ആണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു പടച്ചോന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 😍😍
Avarea thettu parayan pattilla.. Eni sredhichal mathitta
Chechy order kitumbo avrde mathrm chat pin cheyth ittude...apa ithiri easy ayile🥰
Dear Rasiya dont depend only phone must be use a diary for the order mark the date with red ink
Sure😍
Amazing🤩😍 decorating ideas, ur great effort
അയ്യോ ഇനി നല്ലരീതിയിൽ കേക്കുണ്ടാക്കാൻ ഇത് ഇത്താക്ക് പറ്റും ഞാനതിന് ദുആ ചെയ്യുക 👍🤩😍🥰
Super cake 🎂. Mistake ellavarkum pattum. Athu mattullavark share cheythathum nannayi
😍😘😘
Saralla potte.
enikkum engane oru anubavam undayittunde but customer nalla behave aayirunnu.
Chechi steamed cake icing cheyyamo
Ys
ഇവിടെ വീക്ക്. ഒരെണ്ണം. എങ്കിലും കിട്ടിയാൽ മതിയായിരുന്നു 🙏
Parichayam illathavaril ninnum order edukkumbol advance vanganam. Athanu ivde ningal cheytha mandatharam ...
Chehide place evideya plzzzz reply nalla cake design anntto ❤❤❤❤
Qatar IL an ullath.
Nattil thrissure an
ഈ കേക്ക് ഉണ്ടാക്കി എടുക്കാൻ എത്ര റിസ്ക് എടുത്തു എന്നുള്ളത് എനിക്കറിയാം കേട്ടപ്പോൾ വിഷമം തോന്നി
Cake superaatto.. 😍place Evda
Qatar IL an ullath.
Nattil thrissure
Ithaa cake order cheyyan enthu cheyyanam, please parayumo,enikk ithayude cake birthday party kku venam.how to order,pls rlpy..... I love our cake......pls rlpy.I am from TVM
Ohhh
Really sorry dear.
Iam in Qatar.
Selling cakes here.
Nattil thrissure an.
Thanks for ur interest 😍
Ee fondent wrk cheyyumbo fridge il store cheyyan petoo. Ethra tym purath irikum. 2kg yil fondent cheyyan ethra rate. Chocolate sponge il
Fondant cakes fridge IL vekkanam ennilla
Ethra tym purath vekm. Chocolate ganach il ottooo
@@hadisvibes7025 5 or 6 hours okk purath vekkam
Saralla thirakkinidayil marannathalle date change ayath bt vark cancel akamayirunnu
☺️☺️
Ith ethra kg cake aanu??
3.5 kg
Itha millac rossele supream use cheyth cake ayakamo.. Sharpedge matram cheyan. Nozzles use cheyathe.. Taste difference undo diary and non diary.. Millac diary aanu.. Ithu vare use cheythitt ila
Milac gold Yellow packet und.
Ath dairy + non dairy an.
Ath sharp Edges kittum.
Pnne milac nte Rosella supreme also very good for sharp Edges.
Taste also good
@@RasiyasCakeArt oh thanku for instant reply 😍
Actually chilapo avr aa mind il paranje aarikum saramilla athu...vere arrange cheyyam ennu..avr pineedu karuty kanum avarku entina ini aa cake ennu..
Orikalum avare njn ee kryathil kuttam parayila...avrde oru valya swapanam pratheeksha oke aanu ninglde oru asrada kndu ilataye...
Oru yr il ake oru bday..aa cake inte importance..
Customer nte buagath oru thettum parayanilla . Oru party arrange cheyth cake nte date mariooyit avarod ayo enth paniya kanichennu engane choykkum. Date Mari povuka ennathu engane accept cheyyananu. Athrakk careless anonne ethoru customer um vicharikku. Cake Venda ennu paranjal mathyarunnunnu parayane padilla ennu thonni. Oru function thanne spoil cheythit nammal oru nyayavum parayan padilla. Pinne pattiyath patti ini pattathirikkatte
ohh.ingnekke varumbe ulla tention ekke ohh.alllaaah..
😊
Don't worry ithaa 🥺
Itha idilu thazhathe layer cake ethra kg aanu.....and 1 1/2 kg vanila cakente recepie onnu parayumo.....baking powder oil and milk nte alavu onnu parayumo 11/2 kg cake nte
Thaazhe layer 2 kg.
1 and half kg Vanilla Cake.
1 and 1/4 cup flour
Same measurement baking powder
1/2 cup oil and milk
@@RasiyasCakeArt thanks ithaa....itha tendor coconut cake nte recepie cheyyamo....1.1/2 kg de...ente molde birthday ku indaakanaanu....
@@RasiyasCakeArt 1 1/2 kg cake
Egg 5
Flour 1 1/4 cup
Sugar 1 1/4 cup
Baking powder 1 1/4 tsp
Oil 1/2 cup
Milk 1/2 cup
Vanila 1 tsp
Idu correct measurment ano itha..
Enikkum undayitttund
☺️☺️
Oru cake undakki customer nte kayyil ettikkunnatu vare entu padu pettanu nammal cheyyunnatu ennu avarkku ariyillallo itta
☺️☺️
Athanh 💯
Ithaan Pani paalum vellathil kitaann paraynath...pootte saaralllyaa
Oroor madhurpradhikaaram cheythathaaayrkkum.
Inganokelle nmml paadam padiknenn😊
How u maintain order cake mositure
Enik vishamam thonni. Satyam. Ini oru dairy idhinay vakuka. Oro datum numberum ezhuthy vakkuka. Phnil save cheyyanda. Kutykaloke phneduthal nammalk paladhum missaypovum
👍😊
Saralla ittha👍
Niggal eath cream use cheyunne
Lactofil
Sarallatttoo manushyarallee mistake okke ellarkkum pattum lee 😪😔
😍
ithaade baghathe mistake is ...business okke alle...appoo ath note akkanam aayirunnu..😪😪!! pakshe avr kanneechora illathapole behave akki le...sarilla..😪😪😪!! advance enkilum nerthe vangi vekkanamm...tto..allot a time for ur customers ..recheck...whether all r correct..!! ineem ithpole onnum vann manass veshmikkathirikkatte....may god bless you💕
Oru cake nammal chyyumpol customer ariyunnulla athinu pinnile effort.. tension.. Onnum.. .. Athanu sathyam.. Allah anugrahikkatte.. ☺🙂
Aameen
എനിക്കൊക്കെ എന്തെങ്കിലും ഇത് പോലെ അബദ്ധം പറ്റിയാൽ ആരും അറിയരുതേ എന്ന് വിചാരിച്ചു ചമ്മിയിരിക്കും...
നിങ്ങൾ super ആണ് കേട്ടോ ✌️😁😁
🥰
Ingane oru karyam thurannu parayan kanicha nalla manassine😍😍😍😍😍🙌🙌🙌🤝🤝🤝🤝(ente bhagathulla thettanann)vishamikkandatto... Chechi njanum ee field il ulla oral alaan start cheithathe ullu..baking....
😊😊
Enikku m undakkinokanamn und... Just vtl undakunund... Purathu order kodkandmn und.. Enthok initially cheyanam
Really nyc cake😍.....people miss them😉
😄😄
Nalla bangiyundeto cake😍😍
😍
E cake te side il Fortnite എന്ന് ചെയ്തിരിക്കുന്നത് edible print ആണോ
Ys.
Athe
കേട്ടിട്ട് വിഷമം തോന്നി പക്ഷെ അവർ പാർട്ടി കഴിക്കുമ്പോൾ രാവിലെ മുതൽ കേക്ക് കൊണ്ടുവരുമെന്ന് കരുതി കുറെ വിളിച്ചല്ലോ അവരുടെ കുട്ടികൾ കുറെ മോഹിച്ചിട്ടുണ്ടാവും നിങ്ങളുടെ വിഷമം പോലെ അവരുടെ വിഷമം ചിന്തിച്ചപ്പോൾ അവർ പാവം പാർട്ടിക്ക് മെയിൻ കേക്ക് ആകുമല്ലോ പ്രതീക്‌ഷ
😟pottery sarulla avar angney cheyyan padillayirinnu🙃 pottey sarulla🥰 manshyamar alle thett okke pattum🙂 don't be Sad🥰
Itha ithade pic background set cheythunna egane aan onnu parayumo
Eth Pic an?
Thumbnail aano?
@@RasiyasCakeArt itha edukanna ellam pic background set cheyth enthi vecha enn
Ath backdrops an.
Photos edukkan Ulla backdrops.
Nattil online kittum.
Shop ariyilla.
Qatar IL njangalde shopil und
@@RasiyasCakeArt ano haa 👍🥰
Enikum eganathannayaayyirunnu pathukke enike pinne orders kitti thodangi
എനിക്കും ഇതുപോലെ അശ്രദ്ധ ഉണ്ടാകാറുണ്ട്.... അതെ... കൂടുതൽ ശ്രദ്ധിക്കണം നമ്മൾ.. Customer is our treasure
കേക്ക് 😍😍👍👍സാരമില്ല ഇത്താ.. പോട്ടെ ❤️❤️
Ingane oru avastha Nik undayttundu..vallathe oru avstha aanu..iam also a home baker
☺️☺️
Hi Nan new chennal start panierukom
Qataril available aaya nalla beater suggest cheyyamo
Philips
Black and decker
Sharp
ഒരു കേക്ക് ഉണ്ടാകുന്നത് അതിന്റെ ബുദ്ധിമുട്ട് അത് ഉണ്ടാകുന്നവർക്ക് അറിയൂ
2 kootarde bhagathum thett und sarilla chilappo deshyam kondavum ithaa😘 Sarilla
Ys.
Athe.👍
U learn from mistakes ... so leave it and be careful now onwards