Failed Photo Print Cake 😢പെട്ടു പോയി ☹️photo cake ചെയ്യുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ 😑

Sdílet
Vložit
  • čas přidán 6. 09. 2024
  • #ajvlogs #photocake #photoprintcake
    My Collection
    Stand Mixer amzn.to/3stjgId
    Air Brush Gun amzn.to/3rrxW9m
    Compressor amzn.to/2Qwkp3B
    Pastry Board amzn.to/31jZmDt
    Alpbhabetic Fondant Cutter amzn.to/3rwG3BS
    Fondant Cutter Tools
    amzn.to/3sqcjb3
    Cake Tin amzn.to/39zTomP
    Hand Mixer amzn.to/3rpnShj
    Wall Sticker amzn.to/3lW70NO
    Table Sheet amzn.to/2QwloRl
    Isomalt amzn.to/3sqK0cz
    Butterfly for Cake amzn.to/3dds26T
    കേക്ക് ഓർഡർ കിട്ടാൻ എന്ത് ചെയ്യണം
    • ഇതൊക്കെ ചെയ്താൽ നിങ്ങള...
    എന്റെ CZcams story and My first CZcams money
    • CZcams ൽ നിന്നും ആദ്യ...
    My cake story
    • ഞാനെങ്ങനെ ഒരു home bak...
    Cake sale ചെയ്തപ്പോൾ വന്ന mistake • Cake selling tips for ...
    കുറഞ്ഞ ചിലവിൽ എങ്ങനെ airbrush വാങ്ങാം
    • എങ്ങനെ ചെറിയ ചിലവിൽ ai...
    കേക്ക് ഉണ്ടക്കുമ്പോൾ എന്തിനാണ് cornflour ചേർക്കുന്നത് • കേക്ക് ഉണ്ടാക്കുമ്പോൾ ...

Komentáře • 174

  • @khalidhafiroz6053
    @khalidhafiroz6053 Před 3 lety +4

    ഞാനും ഒരു ഫോട്ടോ പ്രിന്റ്‌ കേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാ. പേടി ആവുന്നുണ്ട്

    • @jishnuunni6600
      @jishnuunni6600 Před 3 lety +2

      ഞാനും ആകെ tension ആവുന്നു, husbnd ന്റെ office ന്നുള്ള order m ആണ്

  • @sinoyjacob
    @sinoyjacob Před 3 lety +46

    Oven ചൂടാക്കുക 5mints,
    Photo print -photo മുകളിൽ വരുന്ന രീതിയിൽ oven മുകളിൽ വെക്കുക 10-15 mints,
    അപ്പോൾ അതു കുറച്ചു hard ആകും... എന്നിട്ട് easy ആയിട്ട് peel ചെയ്യുക.... 100% success

    • @myshajams6264
      @myshajams6264 Před 3 lety +1

      Oven illathàvaroo ellaa veeetilm oven undvillallo

    • @ranjanaravindran6426
      @ranjanaravindran6426 Před 3 lety +2

      Aano.. njan innale oru cake koduthu photo print il ninnu photo varaan ithiri paadu pettu.. aake tension adichpoyi adhyam aayit😔

    • @azasworld2227
      @azasworld2227 Před 3 lety

      @@myshajams6264 isthiri petti use cheyyanam. Allengil chhodulla paathram

    • @thakkalees2.0
      @thakkalees2.0 Před 3 lety +1

      Oven ellathavaru oru arivinte mukalil moodi vachit athil choodakkiyit 10 minut vacha mathi flame off cheyyanam

  • @shabnavk9328
    @shabnavk9328 Před 3 lety +75

    കുട്ടികൾക്കു വേണ്ടി കേക്ക് ഉണ്ടാക്കിയാൽ കേക്ക് റെഡിയാവും.... എന്തേലും fungtion ഉണ്ടാക്കിയാൽ ഒട്ടും റെഡിയാവൂല അതെന്താ എനിക്ക് മനസിലാവുന്നില്ല 🤨

  • @muhammedsinan653
    @muhammedsinan653 Před 3 lety +45

    കേട്ടിട്ട് സങ്കടായി ട്ടോ
    Saralya.

  • @asnamol3236
    @asnamol3236 Před 3 lety +78

    കേട്ടിട്ട് ഭയങ്കര വിഷമം ആയി ട്ടോ 😔ഇനി ആർക്കും ഇങ്ങനെത്തെ അവസ്ഥ ഒന്നും വരുത്തല്ലേ 🤲അള്ളാ

  • @Elizabeth-mm7xc
    @Elizabeth-mm7xc Před 3 lety +9

    Side elakkiyattu scale or card sideil koodi kadathi polichal mathiyayirunnu...

  • @Shamnazvibes
    @Shamnazvibes Před 3 lety +2

    എനിക്കും 1st time ഈ അവസ്ഥ ആയിരുന്നു. Last ഇത് പോലെ തന്നെ ചെയ്തു. Cake cut ചെയ്തപ്പോൾ ഫോട്ടോ എടുത്തു മാറ്റി. മോന്റെ Birthday ആയിരുന്നു. അത് കൊണ്ട് കുഴപ്പം ഉണ്ടായില്ല.

  • @sumayyanissam5225
    @sumayyanissam5225 Před 3 lety +16

    ഈ ഒരു അവസ്ഥ ഇന്ന് എനിക്കും indayi itha.... ഒരുപാട് veshamichu poyi 😥.. last oru വിധം ഒപ്പിച്ചു കൊടുത്തു 😀

  • @sahiraakbar6834
    @sahiraakbar6834 Před 3 lety +85

    ആ സമയത്തെ ഒരു അവസ്ഥ ഞാനും. അനുഭവിച്ചതാണ് 😔😔

  • @frbgamer9070
    @frbgamer9070 Před 3 lety +5

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി
    ഫോട്ടോ പ്രിന്റ് വെച്ച് കഴിഞ്ഞാൽ പിന്നെ ഫ്രിഡ്ജിൽ വെക്കരുത് എന്ന് എല്ലാവരും പറഞ്ഞു അപ്പോൾ ഞാൻ കസ്റ്റമർ വരുന്ന ടൈം ഇൻ ആയിട്ടാണ് ഫോട്ടോ വെച്ചത് പിന്നെ അത് വെച്ച് കഴിഞ്ഞിട്ടുള്ള ഡെക്കറേഷൻ ചെയ്തു
    പക്ഷേ തണുക്കാത്ത കാരണം ആർക്കും ഇഷ്ടപ്പെട്ടില്ല പക്ഷേ ഫിനിഷിംഗ് എല്ലാമുണ്ട്
    തണുക്കാത്ത ഒരു പ്രശ്നം
    ആ ഒരു കേക്ക് കാരണം ആ ഭാഗത്തുള്ള എല്ലാ ഓർഡറുകളും എനിക്ക് മിസ്സ് ആയി ഇപ്പൊ എനിക്ക് ആരും അവിടെ നിന്ന് ഓർഡർ തരില്ല
    പിന്നെ എനിക്ക് മനസ്സിലായി ഫോട്ടോ പ്രിന്റ് ചെയ്താലും ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം എന്നുള്ളത്

  • @Dilu652
    @Dilu652 Před 3 lety +22

    5:52 eeh Malappuram dilsiya najn annu kuree tension naayi... pinne cake kazhichu ellarkum ishtaayi paranjapo samadanam aayi😌😌

    • @thifilafazal9144
      @thifilafazal9144 Před 3 lety

      Oh god..you are under arrest🤭🤭

    • @Dilu652
      @Dilu652 Před 3 lety

      @Beena popz Beena popz athe dilsiya shebeeh

    • @Dilu652
      @Dilu652 Před 3 lety +2

      @@thifilafazal9144 🏃🏃🏃

  • @amancakes
    @amancakes Před 3 lety +5

    എനിക്കും ഇങ്ങനെ സംഭവിച്ചു. പിന്നെ glaze gell തേച്ചു അഡ്ജസ്റ്റ് ചെയ്തു കൊടുത്തു

  • @lincykrishna
    @lincykrishna Před 2 lety

    Njan ippo orennam ingane finish cheidade ullu. Low quality sugar sheet.... enikkariyavunna ella paniyum nokki... pattiyilla... avasanam njanum ingane thanne cheidu 😅😅... glass paper mattade cake il vachu... ennittu idine pattiyulla videos search cheidondirikkumbozha ee video kannil pedunnadu... ippo aaswasam ayi....😁😁😁😁

  • @christysujith4751
    @christysujith4751 Před 3 lety +1

    Da photoprint tirich vachitu ohp sheet remove chey ....easy ayi varum...don't try to pull sugar sheet...

  • @shabnasippu2770
    @shabnasippu2770 Před 3 lety

    Hello itha oru solution und
    Oven oru 10 mnt preht cheyyuka
    Appo oven nte mugal bhagam choodaville athinu mele print vekka appowathonn vittu kittum

  • @aachuskitchen
    @aachuskitchen Před 3 lety +9

    Sarilla. Oru vattam alle potte vishamikandda❤️❤️

  • @ansiniyas4952
    @ansiniyas4952 Před 3 lety

    Jumitha ennum ninga paranjuthann arivanu eniku ulllu...cakesill okke.inn ithak oru idh paranjtharmpo njjn baynkra happy......
    Photo print oven indel 10 mnt preheat chyth kainjatto Allel cheyyana aa atimilo oveninde mele vchamathi photoptint..nalla easy ay nammak kittum..athanu better.ini oven ithathak illann aryam nammma oven illathr ahnallo cheyya apo oru namma cake bake cheyan vekana pathrm illle(vattakayo,saucepano anjne ndhlm)..flame swimil itt preheat cheyana tymil athinde mele vechukodukuka Allel preheat chyth kainjat gas of akiyen shesham 5 minute vekkukka.nallla easy ahn .sherikum photo print sugay kittum nammak....
    Idh ende swantham ariv alla to ithadepolethannne oru ithathathde channel m motham kanarind njn.daily updated vdeos @nouras kitchen magic...aaa ithathade vdeoyil ninn kiteedhan.aa a ithatha parnjtha♥️...
    ningalil ninnnanu nammak oro arivum kitunnath..injne onn chyth nokuttta jumitha....njn thannne garendy ahn..pakka sure..ingane cheythal mathi ithatha.....♥️........ellarum ingane cheythamathi.......

  • @sindhuk.g.6918
    @sindhuk.g.6918 Před 2 lety

    Oven 10 minutes heat akki off cheythittu top il vaychal mathi easy ayi remove cheyyam

  • @minyminy8504
    @minyminy8504 Před 3 lety

    Photo print just onnu oven freeheat cheyth athintea mukalil vech edutha mathi oru problem undavillla .nerathea thannea eduthu vechalum kuzhappamilla.njan anganeyanu cheyyarullath

  • @thalinworld1833
    @thalinworld1833 Před 3 lety +17

    ആ അവസ്ഥ നമുക്ക് വരുമ്പോൾ നമ്മൾ ആകെ തളർന്നു പോവും

  • @mekhajohn6969
    @mekhajohn6969 Před 3 lety

    Itha... chocolate melt chythathu vechu design chythilee..athu chocolate maatrm ulloo

  • @arhaanonline278
    @arhaanonline278 Před 3 lety +3

    Wafer sheet printing available അല്ലേ... അതാകുമ്പോ direct place ചെയ്യാലോ

  • @veenababu9071
    @veenababu9071 Před 3 lety +1

    Hi chech kuttii saaramilla
    Vishamikkanda
    Ellaam sheriyaagum
    Mammal orukaariyam tanne orupaad praavisha
    Chayyumbol alle shariyaagunne
    Vishamikkanda ketto

  • @abirashi8270
    @abirashi8270 Před 3 lety +1

    Sugar. Sheetano, wafer sheetano best
    Ningal eda edukkar
    Pls rply

  • @anjithak9067
    @anjithak9067 Před 3 lety

    Sheet vitt kittathe varumbo oru plate choodakki athinte molil aaanu njan sheet vach kodukkaar...oru minute thikach vekkandaa...apozhekum nalla easy aayi vitt kittaarund...

  • @Rifana_Rajeeb
    @Rifana_Rajeeb Před 3 lety +2

    Enikum ithe same situation vannittundu....appol njn cheithath oru thin knife vechitt pathuke videechu ,then cakeil place cheithu
    Temperature difference kondum ighane sambhavikaam ,athukondu orikalum freezeril vekkaruth

  • @ammuskitchen781
    @ammuskitchen781 Před 3 lety +1

    Try wafer print so that we can cut the photo from the print instead of peeling it.

  • @galleryofshabnahakkim
    @galleryofshabnahakkim Před 3 lety +2

    ഒരു കത്തി വെച്ച് മെല്ലെ മെല്ലെ പീൽ ചെയ്താൽ മതി eazy ആയി കിട്ടും...

  • @raindropsrenukavimal5361

    ഓവൻ 10 മിനിറ്റ് ഫ്രീ ഹീറ്റു ചെയ്തു നിർത്തി അതിന്റ മുകളിൽ ഫോട്ടോ മുകളിൽ വരുന്ന വിധത്തിൽ 2 മിനിറ്റ് വയ്ക്കു പെട്ടന്ന് ഫോട്ടോ ഇളകും ഫ്രീസറിൽ വയ്ക്കുന്നത് ഒഴിവാക്കു

  • @ashiashida8908
    @ashiashida8908 Před 3 lety +9

    ഇങ്ങനെ വരുമ്പോൾ നേരിയ ഒരു കത്തിവെച്ച് മെല്ലെ അടർത്തി എടുത്താൽ മതി എനിക്ക് ഫോട്ടോ പ്രിന്റ് കേക്ക് കിട്ടിയാൽ ഭയങ്കര ടെൻഷൻ ആണ്

  • @bheemasakeer6270
    @bheemasakeer6270 Před 2 lety

    ഫോട്ടോ പ്രിന്റ് എടുക്കാൻ ഏത് കടയിൽ ആണ് കൊടുക്കേണ്ടത് ഞാനും ചെറിയ രീതിയിൽ കേക്ക് ഉണ്ടാക്കുന്നതാണ് ഉണ്ടാക്കി പുറത്ത് കൊടുക്കത്തില്ല ചെറിയ രീതിയിൽ ഉണ്ടാക്കി രണ്ടുമൂന്ന് ഗിഫ്റ്റ് കൊടുത്തിട്ടുണ്ട്

  • @swarasworld5999
    @swarasworld5999 Před 3 lety +4

    Shop name paranjude.......ini arkkum avde ninn vangit ithpole pattathirikkande....

  • @lovingworld9354
    @lovingworld9354 Před 3 lety +5

    Same enikum indayn... Pne photiprint venda vechu

  • @binduktkl3362
    @binduktkl3362 Před 3 lety +1

    ഇതേ അനുഭവം 2തവണ എനിക്കും പറ്റി ഞാനും ലാസ്റ്റ് ഇതേ രീതിയിൽ വച്ചു കൊടുത്തു അത് തളിപ്പറമ്പിലെ bekers inn ഷോപ്പിൽ നിന്നാണ് 2ഉം സംഭവിച്ചത് അതിന്റെ ടെൻഷൻ പറഞ്ഞറിയിക്കാൻ പറ്റില്ല

  • @shameerachu7709
    @shameerachu7709 Před 3 lety +1

    Jnan ethuvara photoprint cake sale chithittilla . Athinulla thayyaredupilan ee vidio kandath. Tention koodiyallo

  • @abdulbasith7500
    @abdulbasith7500 Před 3 lety +6

    Saralla oru പ്രാവിശ്യം അല്ലെ 🥰🥰👍👍

  • @reshmaroshin2557
    @reshmaroshin2557 Před 3 lety

    Enikum eth pole aayi poyi. 2nd time eaduthathum potti poyi. Pne epol ulath ovenil ettit aaanu use cheyyunath. Eanta 1st Photoprint order aayirunnu. Customerod vilichu paranju. Avar nallavar aayath kond onnum paranjila. Annu anufavichath eanike ariulu

  • @marrytressa9700
    @marrytressa9700 Před 3 měsíci

    Sidel chyumbol sredicadath onnu parumo

  • @hfskrm6978
    @hfskrm6978 Před 3 lety +2

    Photo print vechal cakil endengum taste different indavo

  • @sinuvlog4413
    @sinuvlog4413 Před 3 lety

    thatha ovenil vechal mathi photo print.. ennal sherikkum kittum ente umma anggene cheythapol nannayi viddukitti

  • @LenuAynu
    @LenuAynu Před 3 lety +2

    Photo print fridgil vekkan padilla ennalle parayar. Njan vangichappo shop il ninn avar anganeya paranjath

  • @layanaayisha6831
    @layanaayisha6831 Před 3 lety

    Masha Allah............thanks video send aakiyathin.......enik photo print cake kitarund......ith vare onnum aaitilla ....but ipo chood koodiyallo thond aairikum

  • @salmanasru6829
    @salmanasru6829 Před 3 lety +8

    പടച്ചോനെ വല്ലാത്ത ഒരു അവസ്ഥ യാണ് അത്

  • @thakkalees2.0
    @thakkalees2.0 Před 3 lety

    Sathyam enikkum pattiyittund.entethum first order ayirunnu.ningalude place evideya.athil last njan kathi vachit elakkukayayirunnu

  • @Hibaah.in7
    @Hibaah.in7 Před 3 lety +1

    Black forest sponge cake cheyo

  • @binsyjabir1004
    @binsyjabir1004 Před 3 lety

    10 mnt preheated oven nte mele vech koduthal mathi

  • @farahanasherin5223
    @farahanasherin5223 Před 3 lety

    Ente first photo print cake ithpoleyayinu... Quality kuravanneyaa thonnunne.. Last pinne vere famous bakersnte aduthpoyi... Aver cuttakiyappoyum kurach sthalath വിള്ളൽ ണ്ടായി... ലാസ്റ്റ് വലിയ കുഴപ്പമില്ല എന്ന് തോന്നിയപ്പോ ഡെലിവറി aakki

  • @amar33275
    @amar33275 Před 3 lety

    Shop inde name koode parayanam.... Ennalalle ariyan pattullu.... Ah shop kollula ennu....

  • @raghisunil9724
    @raghisunil9724 Před 3 lety +1

    Saralla dear😍 itha aa photo printcheriya choodulla ovente mukalil vech eduthal pettan kitoole

  • @aswathy5207
    @aswathy5207 Před 3 lety +1

    Pathanamthita il photo print kitila. Order camcel cheyendi vanu😣

  • @ayshuzzkitchenworld2043

    Ithu pole enik inn sambavich kure chytund ithvare ingne podinju poytilla ake vishamam ayii pinne itha vechapole vech koduth😑.. Customerod prnju avr kuzhpilan prnju

  • @salinyjain8641
    @salinyjain8641 Před 3 lety

    Ernakulam thu evideya photo print edukkunne...ariyumo

  • @kenzaworld2679
    @kenzaworld2679 Před 3 lety +2

    Print തലേ ദിവസം വാങ്ങിവെക്കുന്നത്
    പണി kittum 😒😒
    Sunday ente മകളുടെ birthday ആണ് apol sunday shop undavillallo apol തലേ ദിവസം ആക്കിവെച്ചാൽ meltavo 🤔🤔

  • @shahanasahad4837
    @shahanasahad4837 Před 3 lety +3

    Saralla ithaa 👍 thank you 🥰❤️😍

  • @saheeramahaboob9798
    @saheeramahaboob9798 Před 3 lety

    👍 endayalum nannayi kunhine kathi kond murikkandallo samadanai🙂

  • @amiameea6136
    @amiameea6136 Před 3 lety

    Ithak parayumbo avdunnu print kitunnille baagyam nammlk thale divasm parayanam enbale kitum itha nammk ingane aayinenkl chinthichokiye pet poyene

  • @farsanashemin998
    @farsanashemin998 Před 3 lety

    Oven hot aaki top l vech dry aakkam,njan angane aanu cheyyar

  • @tijomolecegin619
    @tijomolecegin619 Před 2 lety

    Ayoda fridge il vekkarutu photo print
    Cherya choodu koduthitte edukkavu da

  • @smarttech8393
    @smarttech8393 Před rokem

    കേക്ക് ഉണ്ടാക്കി പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ കോൺടാക്ട് നമ്പർ..? Pls reply

  • @nabeelac4920
    @nabeelac4920 Před 3 lety

    Saramilla itha... Oruvattamalle.. Ini aa shopil ninnu print edukanda...

  • @adheesflavoury3207
    @adheesflavoury3207 Před 3 lety

    Chechi layer cheyyumbo cake potti poya cream cheyth set aakkan pattuo

  • @blackshadow4998
    @blackshadow4998 Před 3 lety +16

    ഈശ്വര 14th ന് വേണ്ടി ഇന്ന് Print എടുത്ത ഞാൻ .............

  • @shahnasherin8779
    @shahnasherin8779 Před 3 lety

    Saralla itha. Ellayipozhum sheriyakanom ennillallo

  • @simimakesh7794
    @simimakesh7794 Před 3 lety +2

    സാരമില്ല ഇത്ത. ഏവർക്കും ഇങ്ങനെ പറ്റും. 2 k g cake നു ഏത് സൈസ് ഫോട്ടോ ആണ് ആവിശ്യം. പ്ലീസ് റിപ്ലൈ..

  • @evaeva8384
    @evaeva8384 Před 3 lety

    Sister...ennikum ithupoley patii poyii...

  • @hungerstophere
    @hungerstophere Před 3 lety

    Enikm ithu pole indyi njanm sheet remove chynd kodthu ende frnd thanna order aayrnu avlkde neighbrnde babynde 1st bday aayrnu athin kodkn enik byankara sangadayi njan karayukyum chydu pna njan avale vilichu prnu ent kondkodthu njan paisa vangchtmla

  • @craftworld4539
    @craftworld4539 Před 3 lety

    Ithil eagineya wishes write cheythe

  • @zainusbakes1813
    @zainusbakes1813 Před 3 lety

    Id poley oru anubavam innaley enikum undai..sherikum pettupoi.last id poley cheydu

  • @monysmarvel
    @monysmarvel Před 3 lety

    Nyanum cake fest nadathunnu bt ethuvare ayitt oru order polum kittiyilla. Allarum nadathiyitt kure adikham orders kitti but anikh matram oral polum thannilla 😔😔😔😔😔.

  • @shascooking
    @shascooking Před 3 lety +3

    Anik u m same anubhavam undayi

  • @shecakehut9462
    @shecakehut9462 Před 3 lety +1

    Enikum undayeenu ithu pole oru experience itha. Ithu pole shop onnu matti chytatani😂😂.

  • @risanafaris3312
    @risanafaris3312 Před 3 lety +1

    Chuudaaya oveninte mukalil vechaal hardaaayi kutum👍

  • @afridmohammed4635
    @afridmohammed4635 Před 3 lety +1

    Black forest cakinn nalla black varan nth cheyyanam itha

    • @nooruzvlog7304
      @nooruzvlog7304 Před 3 lety

      Jindal enna brandnte cocoa powder use cheyyuka... Pinne 1/4 cup milk use cheythal mathi... 🥰👍

    • @amnafathimaamna5053
      @amnafathimaamna5053 Před 3 lety +1

      dark cocopowder use cheyyu dear

  • @fiddcakery8938
    @fiddcakery8938 Před 3 lety +1

    Sharikk parnna delivery chyyunna vare tensiona

  • @akshay9946
    @akshay9946 Před 3 lety

    Freezerl alla ith store chyunath veruthe velil vecha maty

  • @sabirakkizhuvana5836
    @sabirakkizhuvana5836 Před 3 lety

    Ithaaa photo print orikkalum frdjiloo freezeriloo vekkarth😧..

  • @itsme...5616
    @itsme...5616 Před 3 lety

    Enik photo frame cheythitt cake undakanam ennund but oru pedi flop aavonn

  • @mashitha8668
    @mashitha8668 Před 3 lety

    Ksgd evde foto print edukkn pattum?

  • @cafecakes3134
    @cafecakes3134 Před 3 lety +1

    Cup cake recipe plss

  • @chaithrayadav1225
    @chaithrayadav1225 Před 3 lety

    Kasrgod evide kittu photo print

  • @sisbrocreation5349
    @sisbrocreation5349 Před 3 lety +1

    Payyannur aano place

  • @sareenasareena7116
    @sareenasareena7116 Před 3 lety +2

    Allah vallatha tensionanu. enikum ndayitund eghinoke oppichu koduthu.

  • @hayavlogs2647
    @hayavlogs2647 Před 3 lety

    Photo print edukunna shop name parayamo

  • @lidaaneesh8009
    @lidaaneesh8009 Před 3 lety

    Ithaaa...nte chocolate cake podinju pokunnu...enta karanam??

  • @rashijamshirashijamshi8069

    Saralla dear

  • @shamonpaiprashamonpaipra3775

    Wafer sheet il prnt എടുക്കാൻ പറ്റില്ലേ ജുമി.... അത് stckr ഉള്ളതല്ലലോ

  • @ashrafmpadavu4053
    @ashrafmpadavu4053 Před 3 lety

    Thank you

  • @VinodKumar-lo3fk
    @VinodKumar-lo3fk Před 3 lety

    Show more do not sad kk chechi

  • @Happylife-vb5cm
    @Happylife-vb5cm Před 3 lety

    Sponge cake wrap cheytha sheetinte name onn type cheyyumo. .paranjathu Enik correctavullitha. .sorry

  • @HISANAFAIZAL
    @HISANAFAIZAL Před 3 lety

    Photo print kamazhthi ityt aa glass sheet valichal madeee

  • @malavikamidhun4006
    @malavikamidhun4006 Před 3 lety

    Hi chechi njanum payyannur aanu. Chechi pnr evideya

  • @asiyaafsana1970
    @asiyaafsana1970 Před 3 lety +1

    Enta first photo printum glass sheet oda anu kodutha... Annu njum tention adichu chathu

  • @ansarpunnnakkal4088
    @ansarpunnnakkal4088 Před 3 lety

    photo print cake one kg rate ethraya itha....njn oru baker aanu ...first time aanu photo print cake order kittunne...

  • @smitha6167
    @smitha6167 Před 3 lety

    Evida place payyanur anoo

  • @niya_cakes8040
    @niya_cakes8040 Před 3 lety +1

    Athonnu heat aaki nokiyal mathiyaayirunnu

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  Před 3 lety

      Heato😇.. Appo full meltakum

    • @uniquetastebyamshanamoidee1503
      @uniquetastebyamshanamoidee1503 Před 3 lety +3

      @@AJVLOGSJumiAzi
      Illa itha ath meltavilla
      Oven undenkil preaheat cheydhu shesham oven offayi appol thanne ath onn vechukodukkokka. Ini illengi oru pathram choodakki athinu shesham athinete aduth vechal mathi

  • @hashmickck4899
    @hashmickck4899 Před 3 lety +1

    Inkkum ee avastha vanninu

  • @ZiyasKitchenKps
    @ZiyasKitchenKps Před 3 lety

    Photo print evdnna edukkua

  • @aminaafrin238
    @aminaafrin238 Před 3 lety

    Entha cheyya

  • @ashrafkoottanad2022
    @ashrafkoottanad2022 Před 3 lety +1

    Sangadamay costumer endhu paranju