ഇത്രയും Details വേറെ ആരും പറഞ്ഞിട്ടില്ല💯 ഞാൻ ഗ്യാരണ്ടി / 2 tier Cake /White Forest Cake/ Nuts Cake

Sdílet
Vložit
  • čas přidán 26. 08. 2024
  • ഇത്രയും Details വേറെ ആരും പറഞ്ഞിട്ടില്ല💯 ഞാൻ ഗ്യാരണ്ടി / 2 tier Cake /White Forest Cake/ Nuts Cake
    Instagram Id👇
    / rushaas_recipes
    Ingredients
    Maida 1 ½
    Baking Powder 1 ½ tsp
    Baking soda ¼ tsp +1 pinch
    Milkpowder 2 tbsp
    Egg 6
    salt ¼ tsp
    vanila 1 ½ tsp
    sugar 1 ¼ ( powder sugar 1 ½ cup)
    Sunflower oil ⅓ cup
    milk ⅓ cup
    എന്നിൽ വിശ്വാസം ഉണ്ടോ? Perfect Cake👇
    • എന്നിൽ വിശ്വാസം ഉണ്ടോ?...
    Perfect Whipping Cream
    • 💯 ഞാൻ ഗ്യാരണ്ടി Whippi...
    Sharp Edge 💯Success 👇
    • Sharp Edge Tips &Trick...
    💯 ഞാൻ ഗ്യാരണ്ടി Perfect Chocolate Cake Design black forest 👇
    • 😱ഈ ഒരു ഒറ്റ Vedio കണ്ട...
    ½ kg Perfect Chocolate Cake
    • 😱ഈ ഒരു ഒറ്റ Vedio കണ്ട...
    Vanila Sponge cake 💯👇
    • 💯ഞാൻ ഗ്യാരണ്ടി 😱😱 No O...
    ബിഗ്ഗ്‌നേഴ്സ് ഇവിടെ കമോൺ | Perfect Sponge Cake Recipe | White Forest Cake | No Oven👇
    • ബിഗ്ഗ്‌നേഴ്സ് ഇവിടെ കമ...
    Chocolate Sponge cake 💯👇
    • 💯ഞാൻ ഗ്യാരണ്ടി😱 No Ove...
    8 ന്റെ പണി കിട്ടിയ കേക്ക് 👇
    • 8ന്റെ പണി കിട്ടി 😱😭| ഈ...
    • Nutty babble Cake 2kg ...
    Nutty bubble cake 2 kg☝️
    Cake Vlog / Mirror Glaze cake ½ kg 👇
    • Cake Vlog |😱 4🎂ഓവൻ ഇല്...
    German black forest 👇
    • Trending കേക്കിലെ താരം...
    chocolate Decorations idea👇
    • Amazing 😱Chocolate Dec...
    Chocolate mirror glaze cake 👇
    • Chocolate Mirror Glaze...
    4 colur cake
    • യൂട്യൂബിൽ ഇതാദ്യമോ?? E...
    • 💯ഞാൻ ഗ്യാരണ്ടി 😱😱 No O...
    💯Perfect Vanila spong☝️
    • 💯ഞാൻ ഗ്യാരണ്ടി😱 No Ove...
    💯Perfect Chocolate spong ☝️
    • Cake Vlog |😱 4🎂ഓവൻ ഇല്...
    4 cake icing Decoration ☝️
    Chocolate mirror cake 2👇
    • Chocolate Mirror Glaze...
    ½ kg spong cake recipes....2👇
    • ബിഗ്ഗ്‌നേഴ്സ് ഇവിടെ കമ...
    Paint cake tricks👇
    • 😱നിങ്ങൾ ആവശ്യപ്പെട്ട C...
    2 tair Birthday cake👇
    • 🎂ഓവൻ ഇല്ലാതെ എളുപ്പത്ത...
    പെട്ടെന്ന് കിട്ടിയ White Forest cake👇
    • പെട്ടെന്ന് കിട്ടുന്ന O...
    Fault Line Cake 👇
    • Simple Fault Line Cake...
    Ytb il ആദ്യമായി Spanish delight 1 ½ kg👇
    • 😲CZcams ൽ ആദ്യമായി ഇത...
    ഇത്ര സിമ്പിളാണോ! 😱 Perfect Red Colour |
    അധികം കളർ ചേർക്കത്തെ| 3Kg Wedding Cake 👇
    • ഇത്ര സിമ്പിളാണോ! 😱 Per...
    ഇത്രയും ഈസി ആയി 😱3kg Two Tier Wedding Cake Recipe 👇
    • ഇത്രയും ഈസി ആയി 😱3kg T...
    3 kg Haldi cake decorations👇
    • 3kg Easy Two Tier Hald...
    Chocolate spong 3 kg👇
    • Chocolate Cake |3kg Ch...
    Spanish delight Cake 1 kg 👇
    • Oven ഇല്ലാതെPerfect S...
    • Perfect 1 kg ഈസി Vanch...
    Vancho cake☝️ഒരു ടിൻ മാത്രം മതി
    • Butterscotch Cake 🎂| അ...
    Butterscotch cake ½☝️
    • simple Fault Line Cake...
    Fault line blue clr cake☝️
    ഇതുപോലെ Cake nu Design ചെയ്തു നോക്കു ലുക്ക് പൊളിക്കും 👇
    • ഇതുപോലെ Cake nu Design...
    കേക്കിൽ Name Design ചെയ്തു തൃപ്തി ഇല്ലാത്തവർക്ക് Chocolate Decoration👇
    • കേക്കിൽ Name Design ചെ...
    😱😲CZcams ൽ ആദ്യമായി ഇതുപോലെ Spanishdelight Cake Design ലുക്ക് പൊളിക്കും👇
    / vito
    വെറും 2 ചേരുവ മാത്രം മതി ഒരടിപൊളി Sweet Recipe👇👇
    • വെറും 2 ചേരുവ മാത്രം മ...
    ഇത്ര സിമ്പിളാണോ! 😱 Perfect Red Colour |അധികം കളർ ചേർക്കത്തെ| 3Kg 2 Tier Wedding Cake 👇
    • ഇത്ര സിമ്പിളാണോ! 😱 Per...
    കേക്കിൽ Name Design ചെയ്തു തൃപ്തി ഇല്ലാത്തവർക്ക് Chocolate Decoration👇
    • കേക്കിൽ Name Design ചെ...
    Bread cake with oreo 5 minutes cake recipe 👇
    • Bread Cake with Oreo |...
    Choco lava mug cake വെറും 10 minutes 👇
    • Choco Lava Mug Cake | ...
    White Forest Cake, how to make white forest cake, 1½kg white forest cake, simple design, cake decorations, white forest cake without oven, white forest cake in sauce pan, quick white forest cake, white forest cake in malayalam, white forest cake recipe, black forest cake, white forest cake in otg, white forest cake design, two tier cake, 1 ½ kg two tier cake recipe, white forest cake in oven, white forest cake at home, no oven, white forest cake in cooker, Rushaasrecipes
    How to make easy and yummy milky nuts cake recipe, milky nuts cake recipe malayalam, nuty milk cake recipe malayalam, easy cake recipe, yummy cake recipe, nutty milk cake recipe, easy & yummy cake recipe, Malayalam Cooking, 1Kg Milky Nuts Cake Recipe, 1½ kg milky nuts cake recipe, 2 teir cake decorations, 2 teir milky nuts cake, Rushaasrecipes, Viral, malayalam cake recipes, milk and nuts cake, Trending

Komentáře • 923

  • @athira4913
    @athira4913 Před 3 lety +41

    Njaan ithuvareyum Ithreem Tips paranju tharunna Homebakers ne kandittillaaa ... Nalla detaild Ayit video cheyyunnu. Also Tips ellaam Nannayi paranju Tharunnu Adhayyitaa njaan Chechide video kanunne Subscribe cheythupoyi Comment itte karyam parayaathe pokaan vayya👌👌❤️❤️❤️ Keep Going sister Iniyum ithupole ullaa orupaad nalla Tips ellaam pratheekshikkunnu kooduthal videos cheyyu dear 🥰❤️🔥

    • @RushaasRecipes
      @RushaasRecipes  Před 3 lety +16

      Yes dear😊 sure kure vedios ittittund usefull . eniyum next kooduthl details doubt clear cheyyanulla vdos varunnud 😊. Njn karanam oralk engilum cake perfect ayi avar happy aayal athalle enikku happy 😊😊ok dear

    • @fathimaka9600
      @fathimaka9600 Před 3 lety +1

      Ll

    • @fathimaka9600
      @fathimaka9600 Před 3 lety +1

      L0lp

    • @____tripee4063
      @____tripee4063 Před 2 lety +1

      🙏

    • @abhisheka.s9078
      @abhisheka.s9078 Před rokem

      P

  • @starmastrendz5561
    @starmastrendz5561 Před 3 lety +19

    വയറു നിറയ്ക്കാൻ എല്ലാവരെക്കൊണ്ടും പറ്റും... പക്ഷേ മനസ്സ് നിറയ്ക്കാൻ എല്ലാവർക്കും പറ്റിയെന്നു വരില്ല 👍😍😘

  • @shimly_98
    @shimly_98 Před 3 lety +14

    Thanks 😊. എല്ലാ സംഷയവും തീർന്നു. ഇനി ദൈര്യത്തോടെ ഉണ്ടാക്കി നോക്കാം.thankyou ithaaa.
    ഇത്താ മുട്ടയുടെ വെള്ള വെച്ചിട്ട് ക്രീം ഉണ്ടാക്കിയാൽ ശെരിയാകുമോ ?

    • @RushaasRecipes
      @RushaasRecipes  Před 3 lety +3

      Yes dear chyyaallloo next vdo idaattoo kureper chodichittund okk 😊😊😊

  • @shahidaet9269
    @shahidaet9269 Před 2 lety +4

    ശരിയാണ് ഇത്രയും detail ആയി ആരും പറഞ്ഞിട്ടില്ല എൻടെ എല്ലാ സം ശയങളു തീർന്നു ഒരു പാട് നന്ദി ഞാൻ സബ്സ്ക്രൈബ് ചെയ്തു എനിക്ക് ഇഷ്ടായി 🙏😄👍👍

  • @HaseenaAnvar___Vlogger
    @HaseenaAnvar___Vlogger Před měsícem

    Mashaallah🥰nan cake order cheythu kodukundu etreyum details ayi oru you tuberum parannu tharilla 😘 Tnx uuu so much orupadu Help Aya videos ayi ❤Tnx Rushas recipesss🎉

  • @delighthomecake4526
    @delighthomecake4526 Před 3 lety +28

    എത്ര നല്ലതായിട്ട് ആണ് ഓരോ കാര്യവും പറഞ്ഞ് തരുന്നത്. Love you daa

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 Před 3 lety +2

    താങ്ക്സ് ഡിയർ. ഓരോ വീഡിയോയിലും നമ്മുക്ക് പഠിക്കാൻ പല പല കാര്യങ്ങളും ഉണ്ട്. പല സംശയങ്ങൾക്കുള്ള മറുപടിയും അത്‌ ബോറടിപ്പിക്കാതെ വളരെ പെട്ടെന്ന് പറഞ്ഞു തീർക്കുന്നു. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes dear thanks da next koouthal usefull vdo varunnund 😊

  • @jimbroosworld9802
    @jimbroosworld9802 Před 2 lety +1

    Nte yf ella alavum tea glass ila Alann edukunnath. Perfect cake anu. Avlk ee measuring cup onn pattla. Iyal nannay paranju ketoooo. Good keepitup. Mutta orumich ittal sariyavo. Palarum beet chwyimbo Vella manja verevere use chynm ennanalo karatunnath

    • @RushaasRecipes
      @RushaasRecipes  Před 2 lety

      Orumichu cheythal no prblm. Glass alavukal angneyum sponge vdo ittittund cup alav allathe

  • @sreeharihari5028
    @sreeharihari5028 Před 3 lety +4

    ഡീറ്റെയിൽസ് വീഡിയോ ഇട്ടതിനു വല്ല്യ ഒരു നന്ദി. Big thanaks 👍👍

  • @sowmyam6919
    @sowmyam6919 Před 2 lety +3

    Njan new subscriber aanu ee video കണ്ടപ്പോൾ തന്നെ subscribe ചെയ്തതാ cake ഉണ്ടാകാറുണ്ട് but 2 tier cake ഉണ്ടാക്കിയിട്ടില്ല മോന്റെ birthday ku ഉണ്ടാക്കണം എന്ന് കരുതി search ചെയ്തപ്പോൾ evideyum പറയാത്ത tip ഇവിടെ കണ്ടൂ രണ്ടാമത്തെ veykumbol എന്തായാലും ടെൻഷൻ ഇല്ലാതെ 2 tier cake ഉണ്ടാക്കാമെന്ന് വീഡിയോ കണ്ടപ്പോൾ തോന്നി thanks

  • @mishamisha7788
    @mishamisha7788 Před 3 lety +1

    ഒരുപാട് ഇഷ്ടം ആയി ഒരുപാട് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്നിട്ടുണ്ട് നന്ദി 😘😘😘

  • @hakeemka8878
    @hakeemka8878 Před 3 lety +2

    Thanks ഇത്ത.. ഞാൻ ഒരുപാട് തവണ ഉണ്ടാക്കി നോക്കി പക്ഷേ ഒന്നും ശെരിയായില്ല. ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ. ശെരിയാകുമോ എന്ന് അറിയില്ല. എന്നാലും ഒന്നുകൂടി ശ്രെമിച്ച് നോക്കട്ടെ...

  • @ashi7138
    @ashi7138 Před 3 lety +7

    Thank you for this valuable informations

  • @amruthasajeev4023
    @amruthasajeev4023 Před 3 lety +4

    Chechi, scarlet inte beater , is it good??

    • @farzeena6514
      @farzeena6514 Před 3 lety +3

      Kuzhappilla 😊

    • @amruthasajeev4023
      @amruthasajeev4023 Před 3 lety +3

      @@farzeena6514 😇flipcart il ninnu vangiyal , is it good??

    • @RushaasRecipes
      @RushaasRecipes  Před 3 lety +1

      Kuzhappilla but vangumbol athinte വാട്സ് നോക്കിയെടുക്കണം 300 aa oru range okk dear flpcrt aanel vangiyavarude feedback chech chyyuuu online aanel athum koodi nokkanam ketto rating ethrayaan okk 😊😊

    • @amruthasajeev4023
      @amruthasajeev4023 Před 3 lety +1

      @@RushaasRecipes thank you 🤗

  • @riyassafe704
    @riyassafe704 Před 3 lety +1

    ആരും ഇതുവരെ പറയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നു.... Thankuuu so much.... ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ സഹായിക്കട്ടെ.... 😘😘

  • @footshoot5525
    @footshoot5525 Před 3 lety +2

    Itha oven illand cake cheythalum ithrayum nalla soft ayitt kittumo

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes kittum kure vdo ittittund kandu nokku oven illatheyim

  • @nisazworld3590
    @nisazworld3590 Před 3 lety +3

    Nice presentation..thank u so much

  • @sahaduv116
    @sahaduv116 Před 3 lety +6

    Masha allah. Nannayitund. 😍😍😍😍

  • @nasrin_hiba2442
    @nasrin_hiba2442 Před 3 lety +1

    Adipolidaaaa, njanum beginersanu enikum agrahamund ee feeldil pidichunilkan, ipol 5 cake undaki kuzhappamilla, but bangiyayitilla, thanksdaa

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes dear eniyum orupad orders kittattee 😊😊😊❤❤👍👍👍

  • @user-so2uu1pf6h
    @user-so2uu1pf6h Před 6 měsíci

    Ningaludeee video kanditit yanikkulla doubts kureee clearaayi.. ❤🎉 oruppaad tnx❤

  • @salmajaleel4824
    @salmajaleel4824 Před 3 lety +5

    അടിപൊളി പഴം ചൊല്ല് 👍👍😘😘😘😘ഞാനും അങ്ങനെ യാ

  • @manasa3989
    @manasa3989 Před 3 lety +8

    Detailing to the core...😘

  • @muralikrishnans9464
    @muralikrishnans9464 Před 3 lety +1

    Neutral gel, piping gel kurichi vedio idu please.2um enthinokke use cheyyum.difference okke please

  • @safiyasafiya5923
    @safiyasafiya5923 Před 3 lety +1

    വീഡിയോ ഒരുപാട് ഇഷ്ട എനിക്കും കേക്ക് സെയിൽ ഉണ്ട് അടുത്തിടെയാണ് ചാനൽ കാണാൻ തുടങ്ങിയത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്👍👍👍👌👌👌🥰🥰🥰🙋‍♀️

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes dear welcome to my CZcams family 😊😊 vedios usefull aayittullathu kure ittittund plzzz condu nokku ishtayal mathram like cmmnt share 😊😊😊

  • @jasminasif6316
    @jasminasif6316 Před 3 lety +9

    Thank you thank you thank you thank you so much ithuse🥰🥰🤗🤗🤗🤗🥰

  • @jasmin8835
    @jasmin8835 Před 3 lety +3

    സൂപ്പർ വീഡിയോ 🥰. ഞാൻ കേക്ക് ഉണ്ടാക്കി യാൽ വെകുമ്പത്തെക്കും താഴ്ന്നു പോവുന്നു.pleas riply

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Ingredients correct mixing cheyhathondanu dear athu njn ooro vdoyilum parayaarille onnu correct kandu same follow chyyu muthe 😊

    • @jasmin8835
      @jasmin8835 Před 3 lety

      Thanks🥰

  • @shamlarijaz1055
    @shamlarijaz1055 Před 2 lety +1

    White forest cake n milk powder must aano

  • @kairunnisha4785
    @kairunnisha4785 Před 3 lety +1

    Itha packet potticha whipping cream ethra divasam use cheyyam adh cheetha aayal taste please reply ningale pole A to Z vdeo cheyda aarum indavilla so support 💞nalla valiya home baker um u tuber okke aavatte

    • @RushaasRecipes
      @RushaasRecipes  Před 3 lety +1

      Airtaitaayi sookshikanam dear appol 1 mnth koouthal use cheyyam athilum koouthal nammal fridjinte thanuppu pole freezeril vekku okk 😊

    • @kairunnisha4785
      @kairunnisha4785 Před 3 lety

      @@RushaasRecipes thanku so much dea oru valiya help ahn cheydad😍

  • @harispharis.p989
    @harispharis.p989 Před 2 lety +3

    Mashallh nallonam നന്നായിട്ടുണ്ട് ❤

  • @rafidavc1294
    @rafidavc1294 Před 3 lety +3

    Masha allah supper nannayittund 👍🏻👍🏻

  • @rasheedhaimthiyas8919
    @rasheedhaimthiyas8919 Před 3 lety +1

    ഒരുപാട് സംശയത്തിന്ന് ഉത്തരം ആയിരുന്നു ഈ വിഡിയോ താങ്ക്സ് enikk നമ്പർ കിട്ടിയാൽ nannayirunnu

    • @RushaasRecipes
      @RushaasRecipes  Před 3 lety +1

      Instagram il varuuuu ok dear same name aanu 😊😊😊ithil numbr ittal prblm aan

  • @Kokku699
    @Kokku699 Před 3 lety +2

    Dear two cake untakumpol first cake untakiyathinusesham beater blade utensil wash cheyyano

    • @RushaasRecipes
      @RushaasRecipes  Před 3 lety +1

      Cheythal nallath allel thudachalum madhi illangilum prblm illa but 2 mathr vanila aanu cheyyunnengil munb coco cheryhathanel athil coco bater mixing aakum. Pinne orumichu batter ready aakalanu nallath sapprt chyyathe okk 1 ½ kg batter undakki 2 tin il ozhikuka okk

  • @fousiauran7255
    @fousiauran7255 Před 3 lety +3

    Ath correct aan, vayar nirakunnathinodopam manasum nirakanam 😍😍

    • @RushaasRecipes
      @RushaasRecipes  Před 3 lety +1

      Yes dear sure alle 😊😊😊 athaan aadym cash mathram nokkaruthu😊

    • @abcde5659
      @abcde5659 Před 2 lety

      Athu klaki gadaumilla parunthil 👍

  • @creativities
    @creativities Před 3 lety +2

    ഒരു വീഡിയോ ഫസ്റ്റായി വന്നു കണ്ടു അപ്പോഴേക്കും ഒരുപാട് കാര്യങ്ങൾ മനസിലായിട്ടോ ഇത്ത 😍😍🤤🤝
    New ഫ്രണ്ട് ആണേ 👌

  • @devuzpriyuzz526
    @devuzpriyuzz526 Před 3 lety +2

    Super love u ❤😘 njn 9 classsilanu padikunne enik et kandit nallonam manasilayiii njn undakarund pakshe perfection kuravayiruunnu et kandappol nalloonam elllakarangalum manasilayiii thank ❤

  • @bushara.abubakkeraj.m8125

    Super. Njan ithante sponge cake try cheytu Adipoly yayi vannu. 💖😋😘😎

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes dear athupole mattullathu chythu nokku doubt undel chodichoo😊😊

  • @salmajaleel4824
    @salmajaleel4824 Před 3 lety +5

    നല്ലതായി പറഞ്ഞു തന്നു

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes dear😊😊😊 ningal happy aayal njnum happyyy😊

  • @ifa0908
    @ifa0908 Před 3 lety +5

    Ithaa PLZZ vegam beater illathe sponge cake recipe idumo...plzzz😭

    • @RushaasRecipes
      @RushaasRecipes  Před 3 lety +1

      Sorry da muthe njn pettenn cheyyatooo kurachu bc aayipoyathu kondattooo njn beater illathe oru cup cake ittittund athu onnu nokkumo new vdo idunnath vare athu usefull aanu okk pettenn idaam new okk😊😊😊 cup cake aanu 1or 2 mnth munb aan ittath vdo okk

    • @ifa0908
      @ifa0908 Před 3 lety

      @@RushaasRecipes ok itha

  • @manjusaji7996
    @manjusaji7996 Před 3 lety +1

    ഒരുപാട് താങ്ക്സ് dr ഹെൽപ്ഫുൾ വീഡിയോ ❤❤❤❤👍

  • @rareeramvlog2290
    @rareeramvlog2290 Před 3 lety +2

    ചേച്ചിയുടെ ക്ലാസ്സ്‌ എല്ലാം കാണാറുണ്ട് വളരെ നല്ല ക്ലാസ്സ്‌ ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. എനിക്ക് കെയ്‌ക്കിന്റെ മുകൾ ഭാഗം എത്രപ്രാവശ്യം ചെയ്താലും മിനുസപ്പെടുത്താൻ പറ്റുന്നില്ല ഇത് എങ്ങനെയാ ശരിയാക്കുന്നെ എനിക്ക് വല്ലാതെ ടെൻഷൻ

    • @RushaasRecipes
      @RushaasRecipes  Před 3 lety

      2 day munbullathum innaleyum vereyum vdo yil ithu parayunund kandu nokku

  • @jumanathasnijumisha790
    @jumanathasnijumisha790 Před 3 lety +5

    Super..... Ma favorite cake maker.... Mathram alla full doutsum clear ayi.... Ningale yangane onn contact cheyyuka?

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Thanks da mutheeeee😊♥️♥️♥️ Instagram id same name aanu athil vannooluu😊😊😊

  • @sahlapssahla7292
    @sahlapssahla7292 Před 3 lety +4

    Very useful 😍

  • @sreedevis1113
    @sreedevis1113 Před 2 lety +2

    Thank you so much, really useful 👌👌

  • @AyishaaSajid
    @AyishaaSajid Před 3 měsíci

    Thankyou so much ithaaa❤️very useful🎊

  • @ayamuttyc8926
    @ayamuttyc8926 Před 3 lety +5

    Ente beeterum Sanford annu

  • @sanamehrin5132
    @sanamehrin5132 Před 3 lety +3

    Itha ningalude channel subscribe cheythaal yathoru nashtavumilla athrak usefullaya video . Valare clearayi ella doubtsum clearaki thannu thank u ❤❤

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes dear 😊 enikk ariyavunnathum njn chyyunnathum aanu ningalkk paranju tharunnath njn karanm oralk engilum usefull aayal happy aayal njnum happy♥️♥️

  • @nylascakemagic8901
    @nylascakemagic8901 Před 2 lety +1

    Chechee.. Meleyum thazheyum 2 cake vekkkbo 2 coil option kodkkano

    • @RushaasRecipes
      @RushaasRecipes  Před 2 lety

      Thaazhe ullathilum pinne 2 num koodiyitt സ്ട്രോ കുത്തണം

  • @annumajiannumaji9678
    @annumajiannumaji9678 Před 3 lety +2

    Beaterne kurich vedio vegam cheyyuu itha.nalla beaternu minimum rate ethra varum

    • @RushaasRecipes
      @RushaasRecipes  Před 3 lety +1

      300 watsnte vangiyal madhi athilum cheap aayittullath athra nallathallatta 1000 mugalil ullath nallath okk Details vdo next idaattoo😊

    • @annumajiannumaji9678
      @annumajiannumaji9678 Před 3 lety +1

      @@RushaasRecipes tnx

  • @MeetEatbysana
    @MeetEatbysana Před 3 lety +5

    Very helpful vdo. Thank alot...

  • @anshuarafu3425
    @anshuarafu3425 Před 3 lety +9

    Adipoli👍

  • @abhinavsuresh396
    @abhinavsuresh396 Před 3 lety +2

    1Kg Cakinu ethrayanu sugar syrup veendath. Sugar ethra? Water ethra? Onnu parayumoo plz

    • @RushaasRecipes
      @RushaasRecipes  Před 3 lety

      1 cup full aakknda ¾ cup water ⅓ cup sugar 1 pinch salt ittu nannayi thilappichu thanuppichu use chyyu ok dear 1 cup chilapol chila cake nu kooduthl aayipokum athaan 1 cup nel ½ cup sugar sugar kurachu pakaram milk maid 2 3 tbsp chrthal taste undakum okkk😊😊

    • @abhinavsuresh396
      @abhinavsuresh396 Před 3 lety +1

      🙏

  • @lissydavid5548
    @lissydavid5548 Před 3 lety +1

    Hi da gud video, 1cup maida edukumbol oil nd milk measurements onnu parayane, meringue cookies video kudi cheyamo, pals videokalum kandengilum chrythittu nashinju poyi, kalayendi vannu.

    • @RushaasRecipes
      @RushaasRecipes  Před 3 lety

      1 kg 1 cup 1 kg ½ kg chocolate vanila ella sponge recipe yum chanelil und dear plzzz cheyyu details und....next cheyyaattooo cookies okk😊

    • @lissydavid5548
      @lissydavid5548 Před 3 lety

      @@RushaasRecipes thnkz ur fast rply. subscribe cheythitundu😊👍

  • @sumithrashivan6962
    @sumithrashivan6962 Před 3 lety +6

    Sooper ayin 👌👌

  • @suchiskitchen7475
    @suchiskitchen7475 Před 3 lety +3

    Kollam 🍰🍰

  • @naseebaalikkal1342
    @naseebaalikkal1342 Před 3 lety +1

    Ente cream correct aayitt cakenmel pidikknilla crums koode poruaanu. Endu kondaan cream over beat aayadondaano?reply tharuo....

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Over beating aakananu chance koouthal. Cream beating vdo 2 ittittund kandu nokku okk athupole chyyu

  • @sneha_v_sudarsan
    @sneha_v_sudarsan Před 3 lety +1

    Beater inu pakaram mixie il batter cheyyamo.... Plz reply

  • @ansarks4444
    @ansarks4444 Před 3 lety +5

    Super ❤️

  • @mahzoobinazrin5793
    @mahzoobinazrin5793 Před 3 lety +7

    Superb❤️ a new subscriber here

  • @usharajeev4739
    @usharajeev4739 Před 3 lety +1

    Hi ........cake undakkumbol oil nu pakaram rice bran oil use chaiyan pattumo

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Sale aanel noo veettle aavasthyathinu aanel mattullath use chyyam but over smll ullath oil taste smll deffrnd varum okkk 😊

    • @usharajeev4739
      @usharajeev4739 Před 3 lety

      @@RushaasRecipes thank you dear

  • @habeebanisar9718
    @habeebanisar9718 Před 3 lety +1

    Ithaa.... Rose flower varakkaan eettavum nallath straight aayittulla rose petal nozzle ahno..... Atho ee vdio ile poleyulla (ithiri curve )aayittullathaanoo

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Randum use chyyam koouthal bangi ithaan randum cheriya deffrnd ullu rose varakunna vdo ittittund kandu noku deffrnd typ rose design okk

  • @lockdownkitchentvm7787
    @lockdownkitchentvm7787 Před 3 lety +5

    ❤❤

  • @raseenau842
    @raseenau842 Před 3 lety +3

    Masha allah 👍👍

  • @nezanima5004
    @nezanima5004 Před 3 lety +1

    Hi njn cake indaki Super ayi but creame kond design cheyyan pattunnilla coating okke Super ayi pls rply

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Cream purathu vechu air keriyittundakum. Kurachu cream adyam thanne eduthu fridjil vekku bakki creaminekond icing filling chytha shesgham bakki cream eduthu Decoration chyyu beating cheythapaad 2 bagam aaki vekkanan paranjathu okk

  • @SANUSFOODCOURT
    @SANUSFOODCOURT Před 3 lety +1

    വളരെ നന്നായി പറഞ്ഞു തന്നതിന്..നന്ദി..dear

  • @shahalacreativehive1980
    @shahalacreativehive1980 Před 3 lety +3

    Mashallah 😍🥰🥰🥰

  • @salih1521
    @salih1521 Před 3 lety +1

    Beater upayogichu beat chythittu inji nthoram oil use chyynm

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Sponge Recipes kure vdo ittittund okkk kandu nokku doubt theerum

  • @mohammedshan3938
    @mohammedshan3938 Před 3 lety +1

    എല്ലാം കേക്ക് നും നട്സും ചോക്ലേറ്റ് മം ക്യാൻഡൻസർമിൽക്ക് ചേർക്കാറുണ്ടോ

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Customers parayumbol koouthal allathath vendathavarkk illa. Kooduthal ente vaga ittu kodukkarunr

  • @ssummissummi1080
    @ssummissummi1080 Před 3 lety +1

    👍👍itha cakes okke kond kodukkalano customers ningale veetil vann vangikkalano.. Plz reply

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes dear chilath kondu kodukkum chilacar vannu vangum kooduthl vangiyavar thanne veendum vangum appol kurachu discount kodukkum 😊 athalle vendathu

  • @khairunnisaazeez882
    @khairunnisaazeez882 Před 3 lety +2

    Nannayit tanne mansilakki tannu tanks dear

  • @shamlarijaz1055
    @shamlarijaz1055 Před 2 lety +1

    Steel paathrathil whipping cream um muttayum beat cheyyan pattoaa

  • @arshakachu5770
    @arshakachu5770 Před 3 lety +1

    Help full video. ഞാനും undakkarundu but പൊങ്ങി വരുമ്പോ സെന്റർ മാത്രം നന്നായി പൊങ്ങി നിൽക്കും athentha ഒന്ന് paranju tharumo

  • @shamnanazeer4782
    @shamnanazeer4782 Před 2 lety +1

    Cream beet cheyyunnadhinte our detail video cheyyamo

  • @ayrooskitchen1887
    @ayrooskitchen1887 Před 3 lety +1

    Sathyam ithra detail aayi vere aarum paranju tharilla suuuper 👌 1kg undakkan 61/2 inch tin mathiyo

  • @rajipraveen4405
    @rajipraveen4405 Před 2 lety +1

    Thanku chechi
    Really useful

  • @ishqeiishal185
    @ishqeiishal185 Před 2 lety +2

    കേക്ക് ഡെക്കക്കറേറ്റ് ചെയ്തു നാളേക്ക് വേണ്ടി റെഡിയാക്കി ഫ്രിഡ്ജിൽ വെക്കാമോ

  • @jisbi8895
    @jisbi8895 Před 3 lety +1

    Piping bag nice aaittullathaano vendath?eantadth kattiyullathaan ullath....

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Cake shop vdo yil details ittittund pinne kure icing vdo yil details paranjittund piping bag ne kurichu full doubt theerkam kandu nokku😊

  • @muhsinamalayil2122
    @muhsinamalayil2122 Před 3 lety +1

    Hii friends ttha
    Ittha yeeth vipping cream aan use cheyyunnath

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Fiona und vivo richgold fiona kurachu prblms vrunnund 😊

  • @aswathyabhilash6306
    @aswathyabhilash6306 Před 3 lety +1

    Chechi cake undaakumbol athinte nadukk maathre pongi varunullu athupole kurach kattium und enth cheyythaal cake smooth aakum athupole shapeum

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Cake sponge vdo kure ittittund 15 tips vdo 2 day ittittund. Icing vdo cream beating vdo. Sharp edge vdo ellam full details vdo ittittund kandu nokku

  • @ismailjed6421
    @ismailjed6421 Před 3 lety +1

    Oru ahankaravum illathe thuranna manassode oro tipsum paranuju tharunna oral ningal mathrameyullo enikk bayankarayitt ishtayitto video njan athyamayittanu ningalude video kanunnath ini njan Ella videosum kanun too

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Thanks dear open mind aanu nammale kondu mattullavark upakaram undengil athu valiya karym alle so pattavunnapole vdo paranju tharum commnts rply um chyyum 😊😊😊

  • @ponnammageorge4703
    @ponnammageorge4703 Před 3 lety +2

    Nice demonstration.
    Very genuine.

  • @shemisspecial9536
    @shemisspecial9536 Před 3 lety +1

    ഞാൻ ഇങ്ങെനെ ആണ് ഉണ്ടാക്കാറുള്ളത് നല്ല soft ആയി വരാറുണ്ട്

  • @rajasreekr8774
    @rajasreekr8774 Před 3 lety +2

    Cream purathu ninnu vangikkunnathano....aathu cream aanu use chayyendathu

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Vivo richgold fiona ithokke use und koouthal vivo nallath. Richgold tastil koouthal best but chilark beating prblm undakum

  • @nylascakemagic8901
    @nylascakemagic8901 Před 2 lety +1

    Chechee.. At a time 1/2 kg and 1 kg sponge bake cheythille.. Apo time different aaville randum bake aavan

    • @RushaasRecipes
      @RushaasRecipes  Před 2 lety

      Randum rndu gass il alle no prblm time vechu opn chyyullu oven aayalum deffrnd cheriya undakum but tym adjust chyyam

    • @nylascakemagic8901
      @nylascakemagic8901 Před 2 lety

      @@RushaasRecipes ovenil chechi vachille

  • @ayshamoidu2490
    @ayshamoidu2490 Před 3 lety +2

    Tnkyu so much these video😍😍😍😍

  • @aifasworldrj1540
    @aifasworldrj1540 Před 2 lety +1

    njn first aayitta undakkan pokunnadh ithante video aanu first kandadh 😊✨

  • @sajadsonudinu9501
    @sajadsonudinu9501 Před 3 lety +1

    super.ella doubtum clear cheythu thannu.tnx😊

  • @prameelapk9169
    @prameelapk9169 Před 2 lety +1

    Pack ചെയ്യുന്ന ദിവസം ആണോ second tier മേലെ set ചെയ്തത്.....

  • @ambilypr9258
    @ambilypr9258 Před 3 lety +1

    Itha oru doubt chodichote.. namuk Friday kodukanulla cake nte sponge innu undakitu fridgil veykan pattuvo?

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Sponge eppoyum thalenn or 2 day munb cheyyam but fridjil vekkunnathilum nallath purathy airtaitayi sookshikalaan kooduthl days munb cheyyathirikku okk homebakers enn paranjal thanne fresh aayitt chythu kodukunnu ennalle nmalil ulla vishvasam kalaauthy ok dear thalennanel fridjil vekkanda hard aakum sponge 😊

    • @ambilypr9258
      @ambilypr9258 Před 3 lety

      @@RushaasRecipes thank you very much...😊😊😊

  • @myselfbeliefbyreshma2168
    @myselfbeliefbyreshma2168 Před 2 lety +1

    Super 👍ellam nallathpole manassilavunnathpole thanne avatharippichu. Njan orupad try cheythu but success ayilla

  • @simplystyle5703
    @simplystyle5703 Před 3 lety +2

    Enta measuring cup 240 ml annu.250 akan ethra tablespoon kodi add cheyyanam maida

  • @pavisvolg8758
    @pavisvolg8758 Před 3 lety +1

    Super. Sugar syrup measurement etra?

    • @RushaasRecipes
      @RushaasRecipes  Před 3 lety +1

      1 cup full aakknda ¾ cup water ⅓ cup sugar 1 pinch salt ittu nannayi thilappichu thanuppichu use chyyu ok dear 1 cup chilapol chila cake nu kooduthl aayipokum athaan 1 cup nel ½ cup sugar sugar kurachu pakaram milk maid 2 3 tbsp chrthal taste undakum okkk😊😊

    • @pavisvolg8758
      @pavisvolg8758 Před 3 lety

      @@RushaasRecipes thank you

  • @chakki009
    @chakki009 Před 3 lety +1

    Baking soda, powder fridgil ano sukshikkendath

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Ayyyo frnd orikkalum vekkaruthu athinte power pokum purath airtaitaayi bottle vekku

  • @nadhazzvlog9284
    @nadhazzvlog9284 Před 3 lety +1

    Wipping cream eatha use chyyunnth

  • @shameenanoushad5232
    @shameenanoushad5232 Před měsícem

    Thank you dear ❤

  • @simplystyle5703
    @simplystyle5703 Před 3 lety +2

    Cheechii,beater ellathee oru cake cheyyumo plz

  • @abcde5659
    @abcde5659 Před 2 lety +1

    Cake nda alavu prnjanthu chaunthau nalltha super kalki 👍❤️🎉

  • @ayishasulfi5419
    @ayishasulfi5419 Před 3 lety +2

    Good tips 😘very usefull

  • @Mumthasfasal
    @Mumthasfasal Před 3 lety +1

    Correct ayit paranju thannu thanks

  • @raheelasdine9591
    @raheelasdine9591 Před 3 lety +1

    Thank you നല്ലോണം മനസ്സിലാക്കി തന്നു 😍

    • @RushaasRecipes
      @RushaasRecipes  Před 3 lety

      Yes dear athinanallo ithrayum njn details paranjathu okk dear try cheyyuu😊😊

  • @civilengineer925
    @civilengineer925 Před 3 lety +1

    Coconut oil use cheyamo

    • @RushaasRecipes
      @RushaasRecipes  Před 3 lety

      No dear smll varum paam oil use chyyam but sale nu noo home aavashyathinu