Video není dostupné.
Omlouváme se.

എന്നാലും shas നെ കുറിച്ച് ഇങ്ങനെ ഒക്കെ ആരേലും പറയുമോ 😳

Sdílet
Vložit
  • čas přidán 9. 01. 2024
  • #cooltimeswithme
    #familyskit
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    • Video
    ...
    New CSC Registration? Start Here
    cool times with me

Komentáře • 412

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 Před 7 měsíci +13

    ❤❤😃

  • @sachusachu5895
    @sachusachu5895 Před 7 měsíci +18

    ഇന്നുമോളെ അഭിനയം ഒരു രക്ഷയുമില്ല 👍👍👍സൂപ്പറ്അടിപൊളി

  • @faizanfaaz6104
    @faizanfaaz6104 Před 7 měsíci +28

    Skit അടിപൊളി😂 എന്നാലു൦, അതിഥികൾക്കു juice കൊടുക്കാമായിരുന്നില്ലെ. 😂

  • @NaseeraSameer35
    @NaseeraSameer35 Před 7 měsíci +9

    Ennu മോൾ എന്തൊരു originality aan.skit suuupper

  • @user-md8ru9kk2t
    @user-md8ru9kk2t Před 7 měsíci +12

    ഇത് polichu.shahadiyathaaaa അവർക്ക് കുടിക്കാൻ എന്തെങ്കിലും kodukkamayrunnu😂

  • @arwakunchammed6499
    @arwakunchammed6499 Před 7 měsíci +5

    നല്ല രസണ്ട് വീഡിയോ കണ്ടിരിക്കാൻ
    ഇന്നുമോൾ തകർത്തു കൊണ്ടിരിക്കാണല്ലോ. അടിപൊളി

  • @abdulsalamsalam304
    @abdulsalamsalam304 Před 7 měsíci +10

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂❤👍👍👍അഭിനയം പൊളി

  • @gafoorpk9838
    @gafoorpk9838 Před 7 měsíci +4

    അടിപൊളിയായിട്ടുണ്ട് എല്ലാവരുടെയും കട്ട സപ്പോർട്ട് ഉണ്ടല്ലോ 👍🏻👍🏻😂😂. സുബൈദ പി

  • @kadeejakadeeja2815
    @kadeejakadeeja2815 Před 7 měsíci +6

    Swayam skitine pattiyum nannaayi pukaytheettind...😂😂😂
    Adipoli aayittind total

  • @linusvibes3312
    @linusvibes3312 Před 7 měsíci +5

    കമന്റ്സ് മൊത്തം കൂട്ടി ഒരു സ്കിറ്റ്. എന്തായാലും. അടിപൊളി 😍😍

  • @Sajnasaleem2000
    @Sajnasaleem2000 Před 7 měsíci +7

    ഒമ്പതാം മാസത്തിൽ കാണാൻ പോകുമ്പോ ചീര്നി കൊണ്ടൊണ്ടേ...😂😂😂

  • @Jaseerasidhik
    @Jaseerasidhik Před 7 měsíci +6

    Inumol ഒരു രക്ഷ ഇല്ല ട്ടോ സൂപ്പർ

  • @yousafcherungal1337
    @yousafcherungal1337 Před 7 měsíci +2

    ചിരിച്ചു ചിരിച്ചു ചത്തു 😂😅😊എല്ലാവർ ക്കു ചിരി അടക്കാൻ വയ്യ 😂

  • @adamfousi5532
    @adamfousi5532 Před 7 měsíci +8

    വിരുന്നിന്റെ ഇടയിൽ ഇതും ഉണ്ടായോ ഇന്നാലും ഇന്റെ സുലോ ഇന്നോ suuuper👍🏻👍🏻👍🏻👍🏻❤

  • @mubi8725
    @mubi8725 Před 7 měsíci +4

    ഇന്നാലും ഓല് ഇങ്ങൾക്ക് വെള്ളം തന്നില്ലോ 😌😍😂

  • @shabanashabi1328
    @shabanashabi1328 Před 7 měsíci +5

    Adipoli.jasmikutteede action👌😂

  • @Rishan1111
    @Rishan1111 Před 7 měsíci +41

    ന്റെ ഇന്നൂസേ അന്നെ ഞാൻ സമ്മതിച്ചു . നല്ല രസം കാണാൻ😂
    കുറേ ചിരിച്ചു 😂😂അന്റെ അഭിനയം ഒരു രക്ഷ യില്ലാട്ടോ 😍😍😍

  • @SafwanSafwan-og4lm
    @SafwanSafwan-og4lm Před 7 měsíci +11

    Pharda ഇട്ട് ആ വഴിയിൽ നിന്നും രണ്ടിനെയും കാണുമ്പോൾ പിരിവു കാരെ പോലെ തോന്നുന്നു 😄😄

  • @SMon-yg1gx
    @SMon-yg1gx Před 7 měsíci

    ഇതിന്റെ ബാക്ക് സീൻ ആലോചിച് ചിരി വന്ന്.. വല്ലാത്ത അഭിനയം..

  • @shamseenaabootty786
    @shamseenaabootty786 Před 7 měsíci

    Raavile sangadapett irikkayirunnu appoyan veedeo kandath. Kure Chirich 😂😂😂😂😂 adypoly sooper. ❤😊

  • @Devilspyder
    @Devilspyder Před 7 měsíci +5

    അടുത്ത കാലത്തൊന്നും ഇങ്ങെനെ ഒരു കോമഡി കണ്ടിട്ടില്ല 😂😂ഇന്നു സൂപ്പർ 👍👍👍
    വെല്ലിമ്മാക്ക് പറ്റിയ ക്യാറക്ടർ ഇന്നു മോൾ തന്നെ, അത്രക്ക് നന്നായിട്ടുണ്ട് വീഡിയോ കണ്ടു തീരുന്നതിനു മുൻപ് തന്നെ കമന്റ് ഇട്ടതാ
    ഞാൻ അങ്ങനെ കമന്റ് ഇടാത്ത ആളാ, ഇതു കണ്ടപ്പോൾ പറയാതിരിക്കാൻ വയ്യ 😂😂😂😂

  • @rashidagafoor
    @rashidagafoor Před 7 měsíci +5

    Shahdiyathante chanalil cmnt kanda muthal wait aayirunnu 🥰

  • @Raziaisha
    @Raziaisha Před 7 měsíci +1

    Hi ithaa enthellam ningale skit vedeo polichu kand orupad chirichuuuu nalla rasand

  • @naflashaji771
    @naflashaji771 Před 7 měsíci +12

    ഒരുപാട് ചിരിച്ചു ഇന്നൂസ്സ്.... പൊളി

  • @Bis-zp2lu
    @Bis-zp2lu Před 7 měsíci +15

    അടിപൊളി ചിരിച്ചു ഒരു വഴിയായി, ഇന്നൂസ് പൊളിച്ചു, originaalitikk ഒരു ജ്യൂസോ വെള്ളമോ കൊടുക്കാരുന്നു കഷ്ടപ്പെട്ട് വളഞ്ചേരിന്ന് വന്നതല്ലേ 😂

  • @shahanarashid1583
    @shahanarashid1583 Před 7 měsíci +1

    Adipoliii. Ithepole kanan njangakkum poothind. Varanu kazhiyanjittaan. 😊

  • @rishadalloor1765
    @rishadalloor1765 Před 7 měsíci +1

    Adipoli skit itha❤
    Ellarum nannayi cheydu

  • @abdulmajeed2354
    @abdulmajeed2354 Před 7 měsíci

    ഒരു രക്ഷയും ഇല്ല ട്ടോ ഇന്നു മോളെ 👍👍👍👍👍 ചിരിച്ച് ചിരിച്ച് ഒരു വഴിയായി

  • @suneeraabbas7374
    @suneeraabbas7374 Před 7 měsíci +1

    Oru garbiniye kanan povumbo kayyum veesheetta pova. Valla fruitsokke vangeett vende povan😂. ഇങ്ങള് ബല്ലാത്ത mansammarennen 😅

  • @thassusvlog
    @thassusvlog Před 6 měsíci

    Super ayittund ❤ shanayude ella vedeoyum kanarund

  • @sidharathca2057
    @sidharathca2057 Před 7 měsíci +2

    ഇത് എന്തായാലുംsuper poli

  • @shazadvlog4108
    @shazadvlog4108 Před 7 měsíci +4

    കുടുംബം കലക്കി rukhiya😱
    Skip അടിപൊളി 🔥

  • @rinshak3799
    @rinshak3799 Před 7 měsíci +9

    ഷഹദിത്താന്റെ video ൽ പറഞ്ഞു കേട്ടപ്പോ എന്നാ കണ്ടിട്ട് തന്നെ കാര്യം ന്ന് കരുതി 👍🏻👍🏻👍🏻

  • @ziyafathima1375
    @ziyafathima1375 Před 7 měsíci

    Adipoliyayi.chirichu kond full kandu. But ouru chayayengilum kodukamayirunnu le .biriyani thinnan ninnillengilum.enik മാത്രമാണോ thonniyadh .athra doorathnn shasine kanan vannadhalle

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya Před 6 měsíci

    ഇത് പൊളിച്ചു ട്ടോ ❤
    ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്ന പോലെ വിരുന്നു കൂടിയപ്പോ ഇതും ഒപ്പിച്ച അല്ലെ 👍

  • @nusrathnusra7117
    @nusrathnusra7117 Před 7 měsíci

    നിങ്ങളെ വ്ലോഗ് ഞാൻ കാണാറുണ്ട്. സ്ക്കിട്ട് വീഡിയോ ആദ്യമായിട്ട് കാണാ. അടിപൊളി ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣

  • @basheeravaheed3705
    @basheeravaheed3705 Před 7 měsíci

    😂😂 chirichchirich ...rukiya adipoli.pattambi veetile sulu vum innumolum evide?😅

  • @mohammedfebinap1464
    @mohammedfebinap1464 Před 7 měsíci +34

    ഉമ്മാക് ചിരി വന്നു മുട്ടിയിരുക്കുന്നു 😂😂

  • @Javad-vx9sf
    @Javad-vx9sf Před 7 měsíci +4

    ഇന്നു മോൾ അകത്തേക്ക് വന്നു കയറി യത് നല്ല രസം ണ്ടായിരുന്നു..😂😂😂😂പിന്നെ യും പിന്നെ യും കണ്ടു... അടിപൊളി 🌹🌹🌹🌹👍🏻👍🏻👍🏻

  • @Fellah_vlog.123
    @Fellah_vlog.123 Před 7 měsíci +3

    അടിപൊളിയായിട്ടുണ്ട് വീഡിയോ ആദ്യമായിട്ട് കാണുവാണെങ്കിലും രക്ഷയുമില്ല ചിരിച്ചു ചിരിച്ചു 😂😂😂

  • @user-ro7po2yg6d
    @user-ro7po2yg6d Před 7 měsíci +5

    പള്ള കാണാൻ പോവുമ്പോൾ കയ്യും വീശി പോയോ ഒന്നും കൊണ്ടു പോയില്ലേ 😝😝😝😝😝പൊളി സ്കിട്ട് ഇന്ടെ അമ്മോ ചിരിച്ചു മരിച്ചു 😂😂😂😂 അന്നേ സമ്മയിച്ചിക്കിന് 😝😝😝😝😝😝

  • @famishamsu5514
    @famishamsu5514 Před 7 měsíci

    Skit super yellavarim shamshayangalanalo skitil ❤❤❤supersupersuper

  • @0k935
    @0k935 Před 7 měsíci

    Nallarasamund video valanchery evideya njangal eppozhum vararund

  • @yusafyusaf1404
    @yusafyusaf1404 Před 7 měsíci +1

    വളാഞ്ചേരി മൂന്നാക്കലിലാണ് നിങ്ങളുടെ വീട് ഞാൻ മൂന്നാക്കൽ പള്ളി വന്നിട്ടുണ്ട്👍👍

  • @mullamol9537
    @mullamol9537 Před 6 měsíci

    😂 നല്ല രസമുണ്ട്❤😂😂😂😂 ഏതാ അഭിനയം സൂപ്പറായി

  • @user-zd3hs6js3t
    @user-zd3hs6js3t Před 7 měsíci

    ഇന്നുമോൾ അടിപൊളി അഭിനയം ആണ് ട്ടോ

  • @ninuriyusvlogs7032
    @ninuriyusvlogs7032 Před 7 měsíci +1

    Garbinikk onnum kondupoyille... Virunnukaarku vellam polum koduthilla😂❤

  • @hanapk948
    @hanapk948 Před 7 měsíci +1

    Nalla usharaykn kure chirichu😍👍😂

  • @fdhafza9683
    @fdhafza9683 Před 7 měsíci +1

    Poli അഭിനയം

  • @fathmswaliha827
    @fathmswaliha827 Před 7 měsíci

    Oru video yedukunna effert😢😂
    Yendayalum polichuto

  • @user-dj8ig7wj8g
    @user-dj8ig7wj8g Před 7 měsíci

    ഒന്നും പറയാനില്ലാത്ത ബിരിയാണി..... ന്റെ ഇന്നുമോളെ അന്റൊരു കാര്യം 😂😂

  • @shaijinapalenpadiyen8
    @shaijinapalenpadiyen8 Před 7 měsíci +9

    Hi... ഇത്താ... Skit soopperr👌. Acting അടിപൊളി 💯. But guest കൾക്ക് shahadiyatha juice ഒന്നും തരാത്തത് ഒരു കുറവായോ... 🤔😄

  • @famishamsu5514
    @famishamsu5514 Před 7 měsíci +1

    Nabeelante pardha adch matiya sulo

  • @saajifamilycreations
    @saajifamilycreations Před 6 měsíci

    😂😂അടിപൊളി 👍👍

  • @aliyamariyam1086
    @aliyamariyam1086 Před 7 měsíci +1

    അടിപൊളി ആയിട്ടുണ്ട്... ചിരിക്കാനും ചിന്തിക്കാനും ഉണ്ട്... നിങ്ങളുടെ ഫാമിലി യുടെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്.. 🥰

  • @VaheedaC
    @VaheedaC Před 7 měsíci

    Allahuhine marann jeevikkathirikoo allahuvinde pareeshananam kaduthadan

  • @sherinharis1517
    @sherinharis1517 Před 7 měsíci +1

    6:46 റുഖിയ... ഇവടേം ണ്ട് അതുപോലെ ഒരു മാപ്പള😂😂

  • @yazijemz
    @yazijemz Před 7 měsíci

    ശഹദിന്റെ വീഡിയോ open ആക്കിയപ്പോ ഈ ആണ് സുലുന്റെ വീഡിയോ ഉണ്ട് എന്ന് cmnt കണ്ടത് 😝😝😝😝😝നേരെ അത്‌ നിർത്തി വെച്ച് ഇതു കണ്ട് 🤭🤭ഇനി ഇതു കയിഞ്ഞ് കാണാ അത്‌ 😝polichuuu👌🏻👌🏻👌🏻👌🏻👌🏻

  • @athishava
    @athishava Před 7 měsíci

    Innumol super aaayind😂😂😂 adipoly vidoe

  • @nasibasith8205
    @nasibasith8205 Před 7 měsíci

    പട്ടാമ്പി വീട്ടിലെ എല്ലാവരെയും കണ്ടു. സുലുവിനെ കണ്ടില്ല.....😂😂😂😂😂😂😂😂😂😂😂video 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @liyansvlog4755
    @liyansvlog4755 Před 7 měsíci +1

    പള്ള കാണാൻ പോയപ്പോ ഒന്ന് കൊണ്ട് poyila

  • @Nafufoodfashion
    @Nafufoodfashion Před 7 měsíci

    Oru raksha illa innu mol pwolichu😍👌

  • @Littileangel234
    @Littileangel234 Před 7 měsíci +6

    Thakarth abinayich 😂 adipoli aayikn😊❤

  • @sabirasabiratp4535
    @sabirasabiratp4535 Před 7 měsíci

    മാഷാഅള്ളഹാ വിഡിയോ അടിപൊളി 👌👌👌👍👍

  • @mujibrahman3621
    @mujibrahman3621 Před 7 měsíci

    ഇജ്ജ് ചിരിപ്പിച്ചു കൊല്ലും...ലെ

  • @KhairaKareem
    @KhairaKareem Před 7 měsíci +3

    Shahadiyane kayyum veeshi kanan poyad😂

  • @hasnath.c
    @hasnath.c Před 7 měsíci +1

    Chirich vayikkayi😂😂

  • @irfanafasil268
    @irfanafasil268 Před 7 měsíci

    ഞങ്ങളും 3പെൺകുട്ടികളാണ്
    ഞാൻ randamathatha. എന്റെ കല്യാണം kayyunnath വരെ ബ്രദർ ഇല്ലാത്തത് സങ്കടം ആയി തോന്നിയില്ല. But കല്യാണ ശേഷം എന്റെ husbentinte ഉമ്മ മാത്രം കളിയാക്കി പറഞ്ഞു അപ്പൊ കേട്ടപ്പോ മാത്രം വിഷമം തോന്നിയിരുന്നു. വിവരക്കേടുകൊണ്ട് പറയല്ലേ ഞാൻ ഇപ്പൊ mind ചെയ്യാറില്ല

  • @NahanaNiya
    @NahanaNiya Před 7 měsíci +9

    Adipoli skit😂😂😊

  • @Fathima.Farook
    @Fathima.Farook Před 7 měsíci +10

    നബിലൂട്ടി പറഞ്ഞിരുന്നു സ്കിറ്റ് വീഡിയോ എടുക്കുണ്ടെന്ന്. അപ്പോഴേ കാത്തിരിക്കായിരുന്നു ഈ വീഡിയോക്ക് 😍👍

  • @jaseelajaseela308
    @jaseelajaseela308 Před 7 měsíci

    Masha allah supper

  • @-Ramsi
    @-Ramsi Před 7 měsíci

    😂😂😂😂ന്റെ suluuoooo innu moleeeeeyyy😂😂😂😂😂 chirch oru vaka ay😂😂

  • @suneerashihabudheen3749
    @suneerashihabudheen3749 Před 7 měsíci +1

    😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വയ്ക്കായ്

  • @Ironbutterfly111
    @Ironbutterfly111 Před 7 měsíci

    Poliii...... Innumol... Supr

  • @shemishan8645
    @shemishan8645 Před 7 měsíci

    Nte innumolee ijj polichu muthe

  • @user-eu1bz2xp8d
    @user-eu1bz2xp8d Před 7 měsíci +2

    Adipoli🥰🥰

  • @sali-mp
    @sali-mp Před 5 měsíci

    Ithinum venam oru dairyam 😂😂😂

  • @rubeenasalam8166
    @rubeenasalam8166 Před 7 měsíci +2

    അള്ളാ ചിരിച്ച കുഴങ്ങി വല്ലാത്ത രസം സൂപ്പർ അടിപൊളി❤👍👍👍👍

  • @ponnukl1430
    @ponnukl1430 Před 7 měsíci +9

    😂എന്നാലും ൻറെ റുകിയെ 😃

  • @monuliya4781
    @monuliya4781 Před 7 měsíci +1

    ഈ റുഖിയത്തനേ കൊണ്ട് തോറ്റു😂😂

  • @rasiyack9562
    @rasiyack9562 Před 7 měsíci +3

    ന്റെ പടച്ചോനെ ബല്ലാത്ത ജാതി.. പൊളിച്ചു 😄😄😄

  • @hafsasworld5863
    @hafsasworld5863 Před 7 měsíci

    Sharikam to nalla abinayam Mashaallah ❤❤❤❤❤❤❤❤❤❤Oscar level chirich marich ayalpakkam samsarikana pole samsaarich

  • @lhwibezzzz6761
    @lhwibezzzz6761 Před 7 měsíci +2

    Aaii Nte Rukyaaaaaaa😂😂😂

  • @sahiraban9508
    @sahiraban9508 Před 7 měsíci

    Hi sulu😂😂 neeyanu patta
    Bi veettile thaaram supar👍❤😂😂😂

  • @SufiyaBanu-qb4vk
    @SufiyaBanu-qb4vk Před 4 měsíci

    Super

  • @thasniaboobucker8326
    @thasniaboobucker8326 Před 7 měsíci +1

    Innumol parja karyam ishttamayi...sakeerine ottakk akkiyad sheriyalla

  • @mufeedamusthafa3065
    @mufeedamusthafa3065 Před 7 měsíci +1

    എങ്ങനെ ഒപ്പിച്ചു അടിപൊളി❤❤❤😂

  • @Sahla-jasmin
    @Sahla-jasmin Před 7 měsíci

    Adipoli skit 👍

  • @harshidajaleel5465
    @harshidajaleel5465 Před 7 měsíci +1

    Powlichu ❤❤

  • @haseenarasheed5383
    @haseenarasheed5383 Před 7 měsíci

    Super skit ♥️♥️

  • @Nadhir000
    @Nadhir000 Před 7 měsíci +4

    ഹൗ ന്റെ റുഖിയാ 😂😂😂😂

  • @Hudarashad123
    @Hudarashad123 Před 7 měsíci +9

    Sulutha adipoli skit😄😄👍🏻

  • @safashadi4222
    @safashadi4222 Před 7 měsíci +3

    സൂപ്പർ ❤

  • @user-fs9pb6dl2l
    @user-fs9pb6dl2l Před 7 měsíci

    ക്ക് ങ്ങളെ ബല്ലാത്ത ഇഷ്ട ❤

  • @raziyamusthafa5390
    @raziyamusthafa5390 Před 7 měsíci

    Masha allah adipoli😍

  • @asiyaasi985
    @asiyaasi985 Před 7 měsíci

    Supar skit mashallah 🥰

  • @asnamol5640
    @asnamol5640 Před 7 měsíci

    സൂപ്പർ ആയി ട്ടോ 👍🥰

  • @sajnasaleem9662
    @sajnasaleem9662 Před 7 měsíci

    Nte makkale...nigale sammathikkam😂😂😅😂😅

  • @raseenam6126
    @raseenam6126 Před 7 měsíci +2

    സുലു.അടിപൊളി ❤❤

  • @saleenaareekkan2049
    @saleenaareekkan2049 Před 7 měsíci +1

    സുബൈദ റുക്കിയ എന്തെങ്കിലും ഗർഭിണിയെ കാണാൻ വരുമ്പോൾ കൊണ്ടുവരാം ആയിരുന്നു