അനുഗ്രഹിക്കപ്പെടാത്തവൾ //skitvideo//cool times with me

Sdílet
Vložit
  • čas přidán 17. 08. 2021
  • #malayalamskit
    #familyskit
    #malayalamcomedyski
    #cooltimeswithme
    share, support,
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    sulaikhaasad?ig...
    cool times with me
  • Jak na to + styl

Komentáře • 1,9K

  • @arshiyafareed2278
    @arshiyafareed2278 Před 2 lety +81

    Othiri ishttanutto ningade family ❤️❤️❤️ pin cheyumo enne ith vare arum pin cheyan paranittilla arodum

    • @cooltimeswithme
      @cooltimeswithme  Před 2 lety +11

      Pin ആവശ്യം വന്ന ഞാൻ എടുക്കും ട്ടോ... Ipo pin cheyyam❤❤❤❤❤❤

    • @arshiyafareed2278
      @arshiyafareed2278 Před 2 lety +2

      @@cooltimeswithme 😂😂😂❤️

    • @arshiyafareed2278
      @arshiyafareed2278 Před 2 lety +1

      @@cooltimeswithme enthayalum innathe performance ellavarum kalaki

    • @ashiquep5369
      @ashiquep5369 Před 2 lety +2

      Ashiqu kalikavine subscribe cheyyane my Sun gayagan anu

    • @ramzanfouz4993
      @ramzanfouz4993 Před 2 lety

      55)

  • @AsRs495
    @AsRs495 Před 2 lety +386

    ഇവരുടെ skit ഇഷ്ട്ടമുള്ളവർ ആരൊക്കെ.. 😍😍❤️✌️

  • @rilu7243
    @rilu7243 Před 2 lety +132

    ഈ skit ഭയങ്കര ഫീൽ ആയി 🥺കരഞ്ഞു പോയി😥ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതെ നിക്കട്ടെ...🤲

  • @ShadiyasTips
    @ShadiyasTips Před 2 lety +189

    Adipoliii😍😍🥰🥰Ellaa skit um onninonnh mecham ✌🏻😍Ellatilm nalla messege undh✌🏻

  • @ismusherif8957
    @ismusherif8957 Před 2 lety +113

    ഇത്താന്റെ ചാനൽ സത്യം പറഞ്ഞാൽ ഞാൻ കാണാറില്ലായിരുന്നു.ഇത്താക്കും ഫാമിലിക്കും ഇത്രയും കഴിവ് ഉള്ളത് ഞാൻ അറിഞ്ഞിരുന്നില്ല.ഇപ്പോൾ ഇത്താന്റെ വ്ലോഗിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️

  • @shareefashamseer5489
    @shareefashamseer5489 Před 2 lety +115

    Part 2വേണം എന്നുള്ളവർ 👍👍👍👍👍സൂപ്പർ പൊളി skit

  • @Worldofdreamz
    @Worldofdreamz Před 2 lety +6

    എല്ലാരും പൊളിച്ചു shabna താത്താന്റെ മുഖം കാണിക്കാതെയുള്ള അഭിനയം സൂപ്പർ ശെരിക്കും അമ്മായിമ്മ മാരുടെ തിരക്ക് ക്കൂട്ടലും ചൊടിയും ഒക്കെ സൂപ്പർ 👍

  • @nunurinusvlog2521
    @nunurinusvlog2521 Před 2 lety +96

    ഇത്‌ കണ്ടിട്ട് ഞങ്ങൾ കരഞ്ഞു പോയി ഇത്താന്റെ അഭിനയം ഒരു രക്ഷയുമില്ല പൊളിയാട്ടോ 👌👌🥰🥰

  • @vavasworld8898
    @vavasworld8898 Před 2 lety +30

    സുലു ഓരോ Vlog ഉം Super
    ഇത് ഒരു Motivation video ആണ്
    ഈ video കണ്ടിട്ട് നന്നാകുന്ന വർ നന്നാവട്ടെ
    Sulu Keep it up
    Nablutty dialogue super

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      അതെ.. തിരുത്താൻ പറ്റുന്നവർ തിരുത്തട്ടെ

  • @nusirinfarhath8289
    @nusirinfarhath8289 Před 2 lety +3

    ഒരു പാട് ഇഷ്ടം ആയി ഈ skit😍നല്ല ഒരു msg.....ഇനി ഇതിന്റെ രണ്ടാം ഭാഗം വേണം.. സുലുത്തന്റെ അഭിനയം സൂപ്പർ 👍🏻👍🏻👍🏻

  • @shifathanha9209
    @shifathanha9209 Před 2 lety +68

    ഹൃദ്യമായ സ്വാഗതം ഇത് ഒരുപാട് miss ചെയുന്നുണ്ടായിരുന്നു 😍😍😍
    നിങ്ങളുടെ ഓരോ സ്കിറ്റും ഒന്നിനൊന്ന് മെച്ചം 🥰 ,

  • @supertips2807
    @supertips2807 Před 2 lety +21

    അടിപൊളി ആയിട്ടുണ്ട് ഇത്ത.. എൻട്രി സീൻ (നൈറ്റ്‌ സീൻ ) പൊളിച്ചടുക്കി.. ശരിക്കും പ്രൊഫഷനൽ ടച്ച്

  • @hadistube6103
    @hadistube6103 Před 2 lety +6

    Mashaa allah 🥰 ♥ ഒന്നും പറയാനില്ല.....ഇത്ത super...allahu oralakum ee avatha varuthalle

  • @Twayibasalim
    @Twayibasalim Před 2 lety +16

    Super aayyi itha ....ellarrum abinayikka ayirunilla jeevich kaanichu...❤️ Ethreem pettann 100k avatte🤲

  • @muhammadshihal1099
    @muhammadshihal1099 Před 2 lety +48

    കരയാതെയല്ലാതെഇത്കാണാൻകഴിഞ്ഞില്ലാ സുലൂ ഒന്നുംപറയാനില്ല എത്രയോപാവങ്ങളുണ്ടാവുംഈഒരുഅവസ്ഥയിൽ ജിവിക്കുന്നത്

  • @mishkaath1930
    @mishkaath1930 Před 2 lety +1

    ഒന്ന് പൊട്ടികരഞ്ഞാലേ ചങ്കിലെ കനം പോവുള്ളു... അത്രക്ക് ഫീൽ 👌👌👌

  • @safvaskitchen594
    @safvaskitchen594 Před 2 lety +2

    Itha 😍😍😍😍😍 onnum paraynilla onninonn Mecham💞 iniyum waiting..... pettann 100k avatte

  • @sabibabu8011
    @sabibabu8011 Před 2 lety +3

    Onnum parayanilla sprrrrrr... adipoli... masha allah...👍👍😍😍

  • @bushararahman4296
    @bushararahman4296 Před 2 lety +7

    അടിപൊളി എല്ലാരും നന്നായി അഭിനയിച്ചു സൂപ്പർ 😍😍

  • @shanuzzworld
    @shanuzzworld Před 2 lety

    സൂപ്പർ ഇത്ത എത്രയും പെട്ടന്ന് 100k അടിക്കട്ടെ. എന്നിട്ട് വേണം നമുക്ക് ഒന്ന് pwolikaan. Elle itha pwolikooolee🥰

  • @abshanvv9311
    @abshanvv9311 Před 2 lety +2

    Skit കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞുപോയി. പടച്ച റബ്ബ് കുട്ടികളില്ലാത്തവർക്ക് ഒക്കെ കുട്ടികളെ കൊടുക്കട്ടെ .ഏതൊരു പെണ്ണിനും ഇങ്ങനത്തെ ഒരു സങ്കടം വരാതിരിക്കട്ടെ

  • @jasmine4826
    @jasmine4826 Před 2 lety +10

    മുത്തേ അന്നേം സിനിമേല് എടുത്തോ 😁😁😁😁പൊളിച്ചു 😘😘😘😘...
    എല്ലാരും തകർത്തു.. ഡയലോഗ് സെല്ലാം sprbbb🤩🤩🤩🤩...
    അളിയാ.....ക്രൂരൻ കാക്ക 🤣🤣🤣🤣

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      😂😂😂😂😂എനിക്ക് vayyaaa

    • @user-ew5yc5je9n
      @user-ew5yc5je9n Před 2 lety

      ഇന്നെന്തോ അളിയാ ക്കാനോട് ഒരു ഇത്തിരി ദേഷ്യം തോന്നിപ്പോയി.... 😒

  • @noushidanisamwdr1702
    @noushidanisamwdr1702 Před 2 lety +35

    നല്ല സന്ദേശം... "ഞാനടക്കം" മക്കളില്ലാത്തവർ അനുഭവിക്കുന്ന വേദന അവർക്കല്ലേ അറിയൂ... സ്വന്തം ഭർത്താവും അവരുടെ വീട്ടുകാരും പറയുമ്പോയവും ഏറെ വേദന.. ഒരു പരിപാടിക്ക് പോയാലും അവിടെ സന്തോഷത്തിനു പകരo സങ്കടപെടുത്താൻ ആളുണ്ടാവും... new babeesne കാണാൻ പോവാൻ പോലും അവർക്കെന്തേലും തോന്നുമോ എന്ന് കരുതി ഞമ്മൾ madich നിൽക്കും..അള്ളാഹു എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കട്ടെ .. 🤲🤲🤲

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      ആമീൻ... എല്ലാ വേദനക്കും ഒരു സന്തോഷം ndavum ട്ടോ.. Vishamikkanda

    • @noushidanisamwdr1702
      @noushidanisamwdr1702 Před 2 lety

      @@cooltimeswithme 😊നിങ്ങളെ വീഡിയോസ് എല്ലാം pwoliyatto 👌👌shahadiyathante വീഡിയോ കണ്ട് വന്നതാണ് ഇവിടെ ഇപ്പോ നിങ്ങടിം fan ആയി... ഇന്നൂസും നല്ല അഭിനയം 👍❣️❣️

    • @rafimurshi5149
      @rafimurshi5149 Před 2 lety +1

      same avastha 11 year aayi kalyanam kainjitt. ..makkalilla😥

    • @navasthikkuniabdullahmuham604
      @navasthikkuniabdullahmuham604 Před 2 lety +3

      എനിക്കും ഇല്ല 😰😰മക്കൾ ഒരു പാട് വിഷമങ്ങൾ അനുഭവിച്ചു

    • @sehinoushu
      @sehinoushu Před 2 lety

      Ameen

  • @haifapallikara1929
    @haifapallikara1929 Před 2 lety

    Sulutha...orupad perude real jeevidhamavum ithokke....iniyum ithupolulla vidios pradheekshikkunnu...

  • @4sCHOICE
    @4sCHOICE Před 2 lety

    വളരെ നാച്ചുറലായി ആഭിനയിച്ചു....ആടിപൊളി ആയിട്ടുണ്ട്....👍👍👍

  • @LillyzWorld2019
    @LillyzWorld2019 Před 2 lety +25

    സക്കീറളിയൻ പറയണപോലെ ഒന്നും പറയാനില്ല. കരഞ്ഞു പോയി ഈ അവസ്ഥയിൽ ജീവിക്കുന്ന ഒരു പാട് പേരുണ്ട്

  • @shadow9328
    @shadow9328 Před 2 lety +25

    അഭിനയ സിംഹങ്ങൾ😍😍 സ്കിറ്റ് പൊളി 👍😍 ഇന്നു ന്റെ ശെരിക് പേരെന്താ

    • @cooltimeswithme
      @cooltimeswithme  Před 2 lety

      Shimna sherin

    • @user-ew5yc5je9n
      @user-ew5yc5je9n Před 2 lety

      വേണ്ട 😪അങ്ങനെ ഒന്നും കാണാൻ വയ്യ 😪😪😪

  • @zuvi1508
    @zuvi1508 Před 2 lety

    ഉഷാറായിക്കുന്നു onnum parayanillaa Real life nigal kannich tharann nigale mole othiri ishtayi nigale innu molann family polliyann eniyum vennam edhupole skit pradhishikkunnu Masha Allah 😍

  • @niyustime7124
    @niyustime7124 Před 2 lety +2

    Ithade abinayam super. ella skitum variety aayittund . Oru rakshayumilla💯💯💯

  • @nunurinusvlog2521
    @nunurinusvlog2521 Před 2 lety +9

    Super ഇനിയും ഉയരങ്ങളിൽ എത്തട്ടെ എത്രയും പെട്ടെന്ന് 100k ആവട്ടെ 😍😍

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      Ameen

    • @hamnahisham848
      @hamnahisham848 Před 2 lety

      ഞാൻ ഒരുപാട് ആഗ്രഹിച്ചു നിങ്ങൾക് 100k അടിക്കാൻ

  • @worldofsumayyamansoor3506

    മനസ്സിൽ വല്ലാതെ തട്ടി 😢😢😢
    തകർത്തു അഭിനയിക്കാണല്ലോ ഇങ്ങള് 👌👌👌

  • @murshirauf9778
    @murshirauf9778 Před 2 lety +1

    ഉസ്താദ് മാരെ ഇത്രയും തരം താഴ്ത്തിയത് ശരിയായില്ല. നിങ്ങളെ കുറ്റം പറയല്ലട്ടോ 😘😘

    • @cooltimeswithme
      @cooltimeswithme  Před 2 lety

      അത് എല്ലാരേം അല്ല.. ചില ആളുകൾ okk അങ്ങനെ ആണല്ലോ

  • @nusrath.v.knusrath4151
    @nusrath.v.knusrath4151 Před 2 lety +1

    🥰Mashallah. Ivarude family poli aan. 🥰 supper ellavarum polichu prethyekichu onnum parayanilla. adipoli👌😘😘😘😍😍😍

  • @nisampulikal945
    @nisampulikal945 Před 2 lety +3

    Vegam 100k ആവട്ടെ 👍👍😍😍

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před 2 lety +6

    ഈ സുലു ന്റെ ഒരു കാര്യം.
    വല്ലാത്ത ഒരു സ്കിറ്റ്.
    നല്ല മെസ്സേജ് 👍👍👍
    Nablutty നെ കൊണ്ടന്നപ്പോ അടിപൊളി ആയി.
    ഇനിയുള്ള skit ഇൽ ശഹദിയ ഇത്തനേം കൂടെ കൊണ്ടരണം ട്ടോ 😍😍😍

    • @cooltimeswithme
      @cooltimeswithme  Před 2 lety

      Shah നെ കിട്ടിയ അഭിനയിപ്പിക്കാം ❤❤❤❤❤❤

  • @jameelahussain4890
    @jameelahussain4890 Před 2 lety

    Inn oru day kond inghl fan aye😀 almost all video kandu❤️👍👍😘😘🥰🥰

  • @swapnamehek8772
    @swapnamehek8772 Před 2 lety

    Addipoliii.....addipolliiiiaddipoyeeee.......suuuperoooosuuuper......😍😍😍😍🤩🤩🤩🤩😘😘😘😘😘nooo more words to say.......👍👍👍👍👍

  • @Myperfectplate
    @Myperfectplate Před 2 lety +13

    Nalla abinayam sulu😍... ആ കോന്തൻ ഭർത്താവിനെ വിട്ട് പോയത് നന്നായി.. ഇപ്പോഴും ഇതുപോലുള്ള അമ്മായിമാരുണ്ട്... അമ്മായിഅമ്മ നല്ല അഭിനയം 😄

  • @lenalinsha3121
    @lenalinsha3121 Před 2 lety +5

    Palarudayum ജീവിതം 👍🏻👍🏻👍🏻👌🏻👌🏻😍😘

  • @semistalkes8166
    @semistalkes8166 Před 2 lety

    Super ആയിട്ടുണ്ട്... എല്ലാം വെറൈറ്റി മെസേജസ്.... waiting for new vedio

  • @roobip7314
    @roobip7314 Před 2 lety +1

    Sulutha poliyane ❤️😍🥰 orupade istaa ❤️allavareyum acting adipoi 👍🏻

  • @farhanack6134
    @farhanack6134 Před 2 lety +9

    Super ആയിട്ടുണ്ട് notification കണ്ടപ്പോ waiting ആയിരുന്നു... എല്ലാം നല്ല meaning ഉള്ള skit 😍👍

  • @muhammadrabeeh9
    @muhammadrabeeh9 Před 2 lety +9

    ഇതിന്റെ പാർട്ട്‌ 2 ണ്ടാവോ huss രണ്ടാമത് കെട്ടിയ പെണ്ണിന്റെ വിശേഷങ്ങളുമായി ✌🏻

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      കഥ മനസ്സിൽ വന്ന ndakkatto

  • @shazilkt8803
    @shazilkt8803 Před 2 lety

    Sulu adipolii ayittunde

  • @muhammadnadir.7dfathimathn752

    Ella situm kanarundd Enthaannaa parayaa poli suluthaa😘😍

  • @ashiqath6891
    @ashiqath6891 Před 2 lety +7

    Part 2 venam thatha😍🥰

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 2 lety +15

    കമറുദീൻ ദുബായ്
    സൂപ്പർ മെസ്സേജ് വീഡിയോ
    ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് നാൾ
    കാത്തിരുന്നവർക്ക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 👍😍😍😍

  • @vythirigreenlife786
    @vythirigreenlife786 Před 2 lety +1

    skit kand kann niranju ....udane 100 k aavum sure......👍👍👍

  • @sinumuju6087
    @sinumuju6087 Před 2 lety

    Adipoliyaatto itha😍😍oru nalla msgum koode aan ellavarkum thannath thank you 😊😊

  • @shihabbeeran3558
    @shihabbeeran3558 Před 2 lety +10

    Allah vellathe feel aayi nigade aacting adipoly oru rakshem ella supr😍😍

  • @NabzvisioNnabz
    @NabzvisioNnabz Před 2 lety +3

    ഇത്ര എടങ്ങേറ് പിടിച്ച ഒരു skitilaaanu അഭിനയിച്ചത് എന്ന് നോം അറിഞ്ഞിരുന്നില്ല!!!!🙆‍♀️🙆‍♀️🙆‍♀️.......
    ന്റെ മക്കളെ....... Skit വേറെ level 👍🏻
    ചങ്ക് തകർന്നു പോയി, ഓരോ സീനും kandiit.... 😪😪😪😪😪
    ഇതുപോലെ ഉള്ള അവസ്ഥകൾ പടച്ചവൻ ആർക്കും കൊടുക്കാതിരിക്കട്ടെ 🤲❤

  • @feminasabar6577
    @feminasabar6577 Před 2 lety

    Endhayalum kalakki mole kalakki suluthaaaaa

    • @feminasabar6577
      @feminasabar6577 Před 2 lety

      Ningel reply thennadinu othiri thanks love u all ennu molu

  • @shibnasibi1683
    @shibnasibi1683 Před 2 lety

    Adi pwoli katta waiting ayirunnu🥰

  • @MYMOGRAL
    @MYMOGRAL Před 2 lety +6

    മാഷാ അല്ലാഹ്
    ഇനിയും ഒരുപാട് ഉയരങ്ങളിൽ
    എത്തട്ടെ 🤘🤘🤘🤘🧡

  • @user-hp5dp8ou1k
    @user-hp5dp8ou1k Před 2 lety +17

    ഇന്നൂന്റെ അഭിനയം സൂപ്പർ 👌👌

  • @mammadkutty2514
    @mammadkutty2514 Před 2 lety +1

    ക്ലൈമാക്സ് അടിപൊളിയായി 👌👌 താത്ത നന്നായി അഭിനയിച്ചു ഇങ്ങനെയുള്ള വീഡിയോ ഇനിയും ഇടണം 😃😃

  • @nashwaali3150
    @nashwaali3150 Před 2 lety

    മാഷാ അല്ലാ, ഇത്താൻറെ അഭിനയം കലക്കിട്ടൊ അടിപൊളി ആണ്, ഇത് കണ്ടപ്പോൾ കുറേ സങ്കടം ആയി, എന്തായാലും ഇത്താ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😍😍👍

  • @Callix.___984
    @Callix.___984 Před 2 lety +3

    Ho അടിപൊളി👍👍♥️ സങ്കടം വന്നു 😭

  • @najmathsidhiq2939
    @najmathsidhiq2939 Před 2 lety +11

    ന്ടെ sulu...ഒന്നും പറയാനില്ല സൂപ്പർ video... കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി.. 😪😪😪... Nablutty പൊളിച്ചു... ❤️❤️❤️

  • @samsheenasamsheenaramshi617

    ഒരു രക്ഷയും ഇല്ല സുലു... അഭിനയിച്ചു തകർക്കായിരുന്നു... സൂപ്പർ... 👍👍👍 ഒരൊറ്റ എപ്പിസോഡ് പോലും വിടാതെ കാണുന്ന ഓരേ ഒരു ചാനൽ ഇപ്പൊ ഇതാ.. 💕💕💕ഇന്നു മോൾ ഷബ്‌ന ഇക്ക എല്ലാരും പൊളിച്ച്.... 👍👍🤝🤝🤝

  • @shamnamh693
    @shamnamh693 Před 2 lety +1

    I like your videos
    Congrats team members

  • @riyasnkevm4913
    @riyasnkevm4913 Před 2 lety +14

    Ithaante acting 👌🏻

  • @askaraskar7074
    @askaraskar7074 Před 2 lety +11

    ഒരു രക്ഷയും ഇല്ല സൂപ്പർ 👍😍❤

  • @minnoosminnumlprm7964
    @minnoosminnumlprm7964 Před 2 lety +1

    Itha polichutto. .heart teching😢😢

  • @mishal957
    @mishal957 Před 2 lety +1

    Super itha ithathe skit adipoliy

  • @thamannak5777
    @thamannak5777 Před 2 lety +7

    Kudos to your team 🔥🔥making skits on relevant topics... Verum theee❤💯

  • @user-mr3bx5ym6s
    @user-mr3bx5ym6s Před 2 lety +5

    _Aw ഇന്റെ ഇത്താ കരയിപ്പിച്ചല്ലോ എല്ലാവരും പൊളിച്ചു പ്രതേകിച് ഇത്താടെ അഭിനയം ഒരു രക്ഷയും ഇല്ല_ 💔💥🙌🏻

  • @monusherinsherin3200
    @monusherinsherin3200 Před 2 lety

    സത്യം പറയാല്ലോ.. ശാദിയതാടെ വീഡിയോ ആയിരുന്ന ഞാൻ കണ്ടിരുന്നത്. അതിൽ നിങ്ങളെ ഒക്കെ കാണാറുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ ഞാൻ കാണലില്ലായിരുന്നു.. ജസ്റ്റ്‌ ഒന്ന് കേറി നോക്കിയതാ... അവിടുത്തേക്കാളും സൂപ്പർ.. പൊളി ഇനി ഞാനും കൂടി ഒരു സബ് :ആണ് ട്ടോ നിങ്ങളുടെ... നല്ല അവതരണം...😍😍😍KPTM✌️👍👍

  • @dailyvibeswithshamna2723
    @dailyvibeswithshamna2723 Před 2 lety +1

    കണ്ണ് നിറഞ്ഞൊരു skit.പൊളിച്ചു. സുലു rakshayulla. Nablunte entry✌️spr

  • @fasnanoushad3385
    @fasnanoushad3385 Před 2 lety +29

    ഇതിന്റെ part 2 പെട്ടന്ന് ഇടണം ഇത്ത ❤

  • @MM-mn1zr
    @MM-mn1zr Před 2 lety +10

    ഇത്ത നിങ്ങളെ അടുത്ത് തന്നെ സിനിമയിൽ എടുക്കുട്ടോ എന്തൊരു അഭിനയാണ് സൂപ്പർ 🥰🥰🥰👌

  • @zayanafathimak5525
    @zayanafathimak5525 Před 2 lety

    Mashaallah 👍👍👍👍👍adipoli eniyum ingeneyulla vedios pradheekshikunu 😍😍

  • @v3queen710
    @v3queen710 Před 2 lety

    Sherikkum karanj poyi 😪😔😭😭nalla messege ulla skit keep going ithu 💞😍😍😍😍😍

  • @nasarabdulnasar8595
    @nasarabdulnasar8595 Před 2 lety +8

    ജമാൽ മൊയ്‌ലയർ പൊളി 😄

  • @nunumol2690
    @nunumol2690 Před 2 lety +17

    സത്യം പറഞ്ഞാൽ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ഞാനും അനുഭവിച്ചതാണ്

    • @cooltimeswithme
      @cooltimeswithme  Před 2 lety

      ❤❤❤❤❤❤❤

    • @ss-wt7js
      @ss-wt7js Před 2 lety

      ഞാൻ ഇപ്പോളും അനുഭവിക്കുന്നത് 😭😭😭

    • @nunumol2690
      @nunumol2690 Před 2 lety

      @@ss-wt7js 🤲🏼 സാരമില്ല എല്ലാം ശരിയാവും

    • @muhsinathasni9831
      @muhsinathasni9831 Před 2 lety

      ശെരിയാകും ഇൻശാഅല്ലാഹ്‌

  • @thesleemaa2712
    @thesleemaa2712 Před 2 lety +2

    Nalla skit orupaad msg endaai👌👌👌

  • @Nafufoodfashion
    @Nafufoodfashion Před 2 lety +1

    Skit anelu... Sulutha karanjappo... Bayankara vishamam.. Congrtzz 👍70 k

  • @Shas_Dotcom_by_Shahadiyasakeer

    Oww ന്റെ സുലോ 😪😪😪

  • @sinuhaz
    @sinuhaz Před 2 lety +3

    Ingal ellarum poliyattoo
    Iniyum ithupoleyulla orupaad skit predeekshikkunnu,,😍😍😍

  • @ISHAM_K
    @ISHAM_K Před 2 lety

    നന്നായി ട്ടുണ്ട് പൊളിച്ചു ചില ഉമ്മാമ്മർ ഇങ്ങനെ യാണ്

  • @ayshazain9662
    @ayshazain9662 Před 2 lety

    Adipoli vedio sulu

  • @fathimaSraju
    @fathimaSraju Před 2 lety +16

    14 വർഷമായി എൻറെ വിവാഹം കഴിഞ്ഞിട്ട് കുട്ടികളില്ല
    ഇത് കണ്ടപ്പോൾ ഒരുപാട് വിഷമം ആയി

    • @cooltimeswithme
      @cooltimeswithme  Před 2 lety +2

      Okk ശരിയാവും ❤❤❤

    • @shanaalavi7612
      @shanaalavi7612 Před 2 lety +3

      6 വർഷം ആയി nte കല്യാണം kazinjittum, ഇത് വരെ മക്കൾ ella

    • @cherisworld2721
      @cherisworld2721 Před 2 lety +3

      13years ആയി എനിക്കും ഇല്ല

    • @ampm1611
      @ampm1611 Před 2 lety +2

      @@shanaalavi7612 same😭😭

    • @suminamusthafasuminamustha7786
      @suminamusthafasuminamustha7786 Před 2 lety +2

      11 year ayi enikkumilla.. Ithu kandappo karanju.

  • @AsRs495
    @AsRs495 Před 2 lety +10

    Masha allah... 😍
    അങ്ങനെ മ്മളെ family 70k.
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @shamsupang8211
    @shamsupang8211 Před 2 lety

    Super...... Sulu thatha
    ningalude abinayam poliya
    Iniyum uyarengalilethattee

  • @shimnashahid652
    @shimnashahid652 Před 2 lety

    👌👌👌👌👌😍😍😍😍excellent performance and valuable information 👍👍👍👍

  • @anwariyaann
    @anwariyaann Před 2 lety +6

    Sulema ഒരു രക്ഷയുമില്ല💞💞💞

  • @risvanamuneer5131
    @risvanamuneer5131 Před 2 lety +6

    Masha allah

  • @jasmirashi2878
    @jasmirashi2878 Před 2 lety

    പൊന്നാര സുലുത്ത ഞാൻ നിങ്ങളെ വീഡിയോ കണ്ടു ഒന്നുംപറയാനില്ല ഭയങ്കര ഫീലിങ്ങായി 😞 ഒരു രക്ഷയുമില്ല 👌good keep it up

  • @fidhafarha6633
    @fidhafarha6633 Před 2 lety +1

    Masha allah 💖 congrats for 70k💯🥳

  • @muhammednihal8826
    @muhammednihal8826 Před 2 lety +15

    Adipoli 👍👍👍

  • @ismusherif8957
    @ismusherif8957 Před 2 lety +6

    9 വർഷമായി കുട്ടികൾ ആയിട്ടില്ല. ഈ skit vidio കണ്ടപ്പോൾ കരഞ്ഞു പോയി 😭.എന്നെ പോലെ ഉള്ളവർ അനുഭവിക്കുന്നത് ഇത്ത അഭിനയിച്ചു കാണിച്ചു തന്നു ♥️😔

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      എല്ലാർക്കും പടച്ചവൻ സമാധാനം kodukkatte

    • @ismusherif8957
      @ismusherif8957 Před 2 lety

      ആമീൻ

  • @smilygirls6143
    @smilygirls6143 Před 2 lety

    Wow supper sulutha😍

  • @ShegusPassion
    @ShegusPassion Před 2 lety

    Superr..kidilan👍👍

  • @annamolsaji5079
    @annamolsaji5079 Před 2 lety +7

    ആശംസകൾ ഇത്താ ഇനിയും
    ഒരുപാട് ഉയിരങ്ങളിൽ എത്തട്ടെ 😍

  • @sumayyasumi346
    @sumayyasumi346 Před 2 lety +9

    Ellaarkum padachavan swaalihaaya kuttikale tharate

  • @minuminhaan9730
    @minuminhaan9730 Před 2 lety +2

    Powlichu muthe....luv u all🤩😍

  • @rijeenarijeena430
    @rijeenarijeena430 Před 2 lety +1

    എല്ലാം നന്നായിട്ടുണ്ട് അടിപൊളി 👍👍👍👍👍

  • @_mg_2084
    @_mg_2084 Před 2 lety +6

    ഇതാണ് ജീവിതം ഒറ്റ നിമിഷം മാത്രം മാത്രം എല്ലാം മാറിമാറിയും
    Skit അടിപൊളി ആയിരുന്നു ഒരുപാട് നന്ദി 🙏👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @fathimajannath404
    @fathimajannath404 Před 2 lety +8

    Allavarudeyumm acting super ayitt und so cute family 😍

  • @javish__jr
    @javish__jr Před 2 lety

    Sulooooo onninonn mechem sooper