നിങ്ങളെ വീട്ടിലും അമ്മായി അമ്മയും മരുമോളും ഇങ്ങനെ ആണോ?

Sdílet
Vložit
  • čas přidán 7. 09. 2024
  • #skit
    #oruormmapeduthal
    #familyskit
    #cooltimeswithme
    എല്ലാരുടെ വീട്ടിലും ഇങ്ങനെ ആണോ അമ്മായിഅമ്മയും മരുമോളും 😢
    share, support,
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    ...
    cool times with me

Komentáře • 1,7K

  • @cooltimeswithme
    @cooltimeswithme  Před 3 lety +55

    ഈ video യുടെ 2nd part ന്ടെ link താഴെ കൊടുക്കുന്നുണ്ട് tto👇
    czcams.com/video/UIjXnUoV_rg/video.html

  • @ayeshas_kitchen
    @ayeshas_kitchen Před 3 lety +619

    ഇപ്പൊ നിങ്ങടെ ഒരു ഫാൻ ആയി മ്മള് 😃🥰🥰🥰🥰🥰🥰

  • @MyPassionVlogRahimashabinas

    ഒരു രക്ഷയുമില്ല ... തകർത്തു അഭിനയിച്ചു എല്ലാരും 👍👍 ഒരുപാട് സ്കിറ്റ് ഇരുന്ന് കണ്ടു നിങ്ങളെ ഫാനായി 😍

  • @TabassumsKitchenByTasriya

    അടിപൊളി ആണുട്ടോ 👍👍
    നല്ല ഒരു സ്കിറ്റ് 😍
    പാവം ആയിട്ടുള്ള അമ്മായി അമ്മ ആണെങ്കിൽ മരുമോൾ ഇത് പോലെ ആയിരിക്കും കിട്ടുന്നെ
    മറിച്ചു അമ്മായി അമ്മ ഉഷാറിൽ ഉള്ളത് ആണെങ്കിൽ അപ്പൊ വരുന്ന മരുമോളോ പച്ചപ്പാവം ആയിരിക്കും.
    അമ്മായി അമ്മ ആണെങ്കിലും മരുമോൾ ആണെങ്കിലും പച്ച പാവം ആയിരിക്കരുത് എല്ലാത്തിനും ലിമിറ്റ് ഉണ്ട് എന്ന് വെച്ച് എപ്പോഴും വഴക്ക് ഇടണം എന്നല്ല അങ്ങോട്ടും ഇങ്ങോട്ടും സ്നേഹത്തോടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം തുറന്ന് പറഞ്ഞു സന്തോഷത്തോടെ പോക inshaallah
    ഈ vdo കാണുന്ന എല്ലാവർക്കും വേണ്ടി ആണ് ഞാൻ പറഞ്ഞെ 😍

  • @shihabm5021
    @shihabm5021 Před 3 lety +2

    ഒരു ജീവിതം യാഥാർഥ്യം മിനിറ്റുകളിൽ നിങ്ങൾ അഭിനയിച്ചു തീർത്തു.. ഇത് കണ്ട ഓരോ പെണ്ണും തന്റെ ജീവിതം എന്ന പാഠപുസ്തകം തന്നെ ഒന്ന് മറിച്ചു നോക്കികാണും സത്യം...... എന്നും ശുദ്ധിയോടെ കൊണ്ടുപോകുന്നവർ ഒരു നെടുവീർപ്പോടെ മനസ്സിൽ സന്ധോഷിക്കും. അതല്ല ഇതെല്ലാം ആ മരുമകൾ തന്നെയാണല്ലോ ഞാനും എന്ന് തോന്നിയാൽ പിന്നീട് ഉളള അവളുടെ ദിവസങ്ങളിൽ നിങ്ങൾ സൃഷിട്ടിച്ച ഈ ഒരു സ്കിറ്റ് അവളെ നന്മയുള്ളവളാകുകയോ ചോദ്യചിഹ്നമായി മാറുകയോ ചെയ്യും സത്യം 😍a big salute സുലുത്താ 💪👌

    • @sakkeenaatteri8702
      @sakkeenaatteri8702 Před 3 lety

      Currect

    • @cooltimeswithme
      @cooltimeswithme  Před 3 lety

      Mm.. അതെ.. തിരുത്തി ചിന്ദിക്കാൻ ആർകെങ്കിലും സാധിച്ചാൽ athoru സന്തോഷം തന്നെ aanu💕

  • @houseworld23
    @houseworld23 Před 3 lety +10

    കാണാൻ ഇത്തിരി വൈകി പോയി എങ്കിലും പറയാതിരിക്കാൻ വയ്യ.... ഒരു നിമിഷം കണ്ണൊന്ന് നിറഞ്ഞു പോയി..... ❤

  • @muhammedmubarak3374
    @muhammedmubarak3374 Před 2 lety +7

    അഭിനയം ആണെങ്കിലും നമ്മുടേ നാട്ടിൽ നടക്കുന്ന അനുഭവം 👍

  • @shabanaansar8810
    @shabanaansar8810 Před 3 lety +36

    അടുത്ത video നല്ല മരുമോളായിട്ട് ഉള്ള video വേണം.... 👍

  • @user-mr3bx5ym6s
    @user-mr3bx5ym6s Před 3 lety +16

    എന്താ സംശയം നന്നായിട്ടുണ്ടാവും 💯
    അഭിനയിച്ച താണെങ്കിലും ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😔😪
    ആർക്കും ഇങ്ങനെ ഉള്ള അവസ്ഥ വരാതിരിക്കട്ടെ🤲😢
    Ithoose...... അടിപൊളി ആയിട്ടുണ്ട് ❤️

  • @najmap5896
    @najmap5896 Před 3 lety +5

    മനുഷ്യനെ ഉള്ളിൽ തട്ടി ചിന്തിക്കാനും നന്നാവാനും ഒക്കെ ഉള്ള ഒരു മെസ്സേജ്... എല്ലാവരുടെ അഭിനയവും വളരെ നന്നായിട്ടുണ്ട്👍👍

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer Před 3 lety +222

    Masha Allah..... സുലൂ... ഇജ്ജ് ആ ജിംക്കി ഒക്കെ ഇട്ട് മ്മളെ കരയിപ്പിച്ചല്ലോ.. 🥰ക്ലൈമാക്സ്‌ അടിപൊളി 🥰

    • @afsalvlog4462
      @afsalvlog4462 Před 3 lety +2

      adane 😝

    • @Mehadhinsvilla
      @Mehadhinsvilla Před 3 lety +3

      വേണ്ടാട്ടോ അങ്ങനെ ഒന്നും ഇല്ലാതിരിക്കട്ടെ

    • @cooltimeswithme
      @cooltimeswithme  Před 3 lety +17

      😂😂😂... അല്ലാഹ് ന്ടെ മരുമോൾ നന്നായാൽ മതിയാർന്നു

    • @cutiepie-wl5ll
      @cutiepie-wl5ll Před 3 lety

      P

    • @cutiepie-wl5ll
      @cutiepie-wl5ll Před 3 lety +1

      P

  • @abdulrasheed8078
    @abdulrasheed8078 Před 3 lety +19

    ഇങ്ങനെയൊക്കെ ചില വീടുകളിൽ ഇപ്പോഴും നടക്കുന്നുണ്ട്. എന്തായാലും എനിക്ക് ഇതു കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി 😭😭😭😭

  • @AmmaSecretRecipes
    @AmmaSecretRecipes Před 3 lety +53

    Super..ellarum thakarthu..👏👏🥰🥰 ennalum kandapol vallatha vishamam ayi..😔

    • @cooltimeswithme
      @cooltimeswithme  Před 3 lety +4

      ❤❤ഒത്തിരി സന്തോഷം ❤❤❤❤❤

  • @BTSARMY-us6hw
    @BTSARMY-us6hw Před 3 lety +8

    എല്ലാവരും വയസാകാനുള്ളതാണ്, അള്ളാഹു എല്ലാവരെയും തൊട്ട് കാത്തുരക്ഷിക്കട്ടെ 🤲🤲🤲🤲

  • @Tuttusmomhouse
    @Tuttusmomhouse Před 3 lety +11

    Masha allah... എല്ലാവരും skip cheyyathe thanne kaanum.. I sure nannayi cheythu ☺️🤝❤️❤️❤️

  • @samsheenasamsheenaramshi617

    നമ്മൾ മറ്റുള്ളവർക് എന്ത് നല്കുന്നുവോ അത് തന്നെ നമുക്ക് തിരിച്ചു കിട്ടും.. അത് സ്നേഹമോ, വഞ്ചനയോ, ബഹുമാനമോ എന്തുമായിക്കൊള്ളട്ടെ !

  • @sathar7425
    @sathar7425 Před 3 lety +1

    അപൂർവം ചില വീടുകളിൽ നടക്കുന്ന ഒരു കാര്യം നിങ്ങൾ നന്നായി എടുത്തു കാണിച്ചു..ആൺകുട്ടികൾ നന്നായാൽ ഒരു വീട്ടിലും ഇതുപൊലെ ഉണ്ടാകില്ല ..കണ്ടപ്പോൾ വിഷമം തോന്നി..ഇങ്ങനെ എവിടെയും ഉണ്ടാകാതിരിക്കട്ടെ ....എല്ലാവരും സൂപ്പറായി...നല്ലൊരു മെസ്സേജ്

    • @cooltimeswithme
      @cooltimeswithme  Před 3 lety

      എല്ലാ മനുഷ്യർക്കും നല്ലത് മാത്രം varuthatte💕💕

  • @jasmine4826
    @jasmine4826 Před 3 lety +27

    Suluuu.. ന്നാലും!!!! 🤧🤧🤧🤧
    Excellent presentation dearssss 😘😘😘😘..

  • @RiswanasalamNilambur
    @RiswanasalamNilambur Před 3 lety +68

    Suluthaaa,polichittund skit,,, nalloru subject,,,actorsum polichu👏🏻👏🏻👏🏻👏🏻 😍😍😍

  • @meediyaworld5108
    @meediyaworld5108 Před 3 lety +8

    ഇത് അഭിനയം മാത്രമാണെങ്കിലും ചിലരുടെ എങ്കിലും ജീവിതത്തിന്റെ ഭാഗമാണ് ഇനി വരുന്നതിന്റെ ഭാഗവും

  • @redy2kill180
    @redy2kill180 Před 3 lety +11

    Sulutha eniku vayya ellam onninonnu mechham nighal eniyum uyaraghlil ettatte aameen masha allah😘😘❤️❤️❤️😍😍🎊🎊🎊

  • @ubaidubaid1203
    @ubaidubaid1203 Před 3 lety +1

    ഇങ്ങനൊന്നും അഭിനയിച്ച കരയിപ്പിക്കല്ലേ ഇപ്പോൾ വല്ലാതെ വിഷമിച്ചു പോയി മനസ്സിനെ വല്ലാതെ വേദന തോന്നി സൂപ്പറായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല അടിപൊളി വളരെയധികം ഇഷ്ടപ്പെട്ടിട്ടുണ്ട് വീഡിയോ പൊളിച്ചു ഒരു രക്ഷയും ഇല്ല

    • @cooltimeswithme
      @cooltimeswithme  Před 3 lety

      നന്ദി ndtto ഇത്ര വലിയ ഒരു comment അയച്ചതിനു ❤

  • @ayoob40cp33
    @ayoob40cp33 Před 3 lety +30

    ഇങ്ങനെ ഒരു കുടുംബം ഉണ്ടകിൽ അള്ളാഹു മാറ്റികൊടുകടെ, സഹിക്കാൻ പറ്റുന്നില്ല, ഗുഡ് വീഡിയോ താത്ത

  • @ram_siyapkd4300
    @ram_siyapkd4300 Před 3 lety +6

    കരഞ്ഞു പോയി സങ്കടം വന്നു 😭stori പൊളിച്ചു 😍😍😍😍

  • @safiyasafiya9088
    @safiyasafiya9088 Před 3 lety +34

    ഇപ്പോൾ അധിക വീട്ടിലും നടക്കുന്ന സംദവം

  • @shabeermon4558
    @shabeermon4558 Před 3 lety +7

    ഇത്താ ഒന്നും പറയാനില്ല 👌പൊളിച്ചു 👍👍👍👍👍❤❤❤

  • @aamikitchen
    @aamikitchen Před 3 lety +24

    അഭിനയം ആണെകിലും വിഷമം ആയിട്ടോ കാരണം എനിക്ക് 3 ആൺകുട്ടിക ള പടച്ചവാൻ കാക്കട്ടെ 🤲 എല്ലാമക്കൾക്കും നല്ല മനസ് കൊടുക്കട്ടെ

  • @Raslu
    @Raslu Před 3 lety +1

    അഭിനയത്തിൽ ഇത്ര വലിയ മെസ്സേജ് നൽകിയ സുലുഇത്തൂ അഭിന്ദനം 👌👌👌ഇങ്ങനെ കരയിപ്പിക്കലെ ഇത്തൂസ് ഇതുപോലെ ഇപ്പഴും ഇങ്ങനെ ഉള്ള വീടുകൾ ഉണ്ട് ഇതൊക്കെ കണ്ടെങ്കിലും മാറ്റങ്ങൾ ഉണ്ടാവട്ടെ 😘😘😘😘😍😍😍ഒത്തിരി ഇഷ്ടം 💞💞💞💞❤❤❤

  • @ismayilpv727
    @ismayilpv727 Před 3 lety +40

    ചോര തിളപ്പിന്റെ കാലത്ത് നമ്മൾ, ചെയ്തതൊന്നും ദുനിയാവ് വിട്ടു പോവൂല.. ഇക്ക diologu പൊളിച്ചു!!!!! പച്ചയായ സത്യം

  • @triplehsingles3430
    @triplehsingles3430 Před 3 lety +3

    ഇത്താ,... ശെരിക്കും കരഞ്ഞു പോയിട്ടോ വീഡിയോ കണ്ടപ്പോ... But ഞങ്ങടെ വീട്ടിൽ ഒരിക്കലും ഇങ്ങനെ അല്ല നേരെ തിരിച്ചാണ്, ഞാനും എന്റെ ഇക്കയും പൊന്നു പോലെ ഉമ്മയെ സ്നേഹിച്ചിട്ടും ഇക്കാടെ പണം മാത്രം ആഗ്രഹിച്ച് ദൂർത്ത് അടിച്ചു ജീവിക്കുന്ന ഉമ്മയാണ്, എന്നെ തിരിച്ച് സ്നേഹിച്ചില്ലെങ്കിലും സ്വന്തം മകനായ എന്റെ ഇക്കയെ എങ്കിലും തിരിച്ച് സ്നേഹിക്കണേ എന്നാണ് എന്റെ പ്രാർത്ഥന... 🤲🤲 സന്തോഷകരമായൊരു ജീവിതം എന്റെ ഇക്കയും ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.ഇങ്ങനെയൊക്കെ ഉമ്മ ചെയ്തിട്ടും തിരിച്ച് ഒരു വാക്ക് ഞങ്ങൾ പറയാറില്ല കാരണം ഞങ്ങൾക്കും ഉണ്ട് മക്കൾ അവർ വലുതാവുമ്പോൾ അത് ഞങ്ങളും അനുഭവിക്കേണ്ടി വരുമോ എന്ന ഭയം.... ഉമ്മയും ഉപ്പയും നമ്മൾ കാരണം കരയേണ്ടി വന്നാൽ തീർച്ചയായും പിന്നീട് ഒരിക്കൽ അത് നമ്മളും അനുഭവിക്കേണ്ടി വരും എന്ന നല്ലൊരു msg ആയിരുന്നു ഈ വീഡിയോ... 😍😍 എന്തായാലും ഒരുപാട് ഇഷ്ട്ടമായി, അറിയാതെ കണ്ണ് നിറഞ്ഞു പോയി.

    • @cooltimeswithme
      @cooltimeswithme  Před 3 lety +1

      എല്ലാം ശരിയാവും.... എല്ലാർക്കും നല്ല ബുദ്ധി കൊടുക്കട്ടെ...

  • @shibiliarifvlogs5508
    @shibiliarifvlogs5508 Před 3 lety +24

    ഇത് വല്ലാതെ ഫീൽ ചെയ്തു പോയി 😪😜

  • @pepperhut111
    @pepperhut111 Před 3 lety

    Skit polichu.... Kannu niranju poyi😥.... Ellardeyum thakarthabinayichu👍👍

  • @kamarudheenkamarudheen7601

    കമറുദീൻ ദുബായ്
    മരുമോളെ കട്ട കലിപ്പിലാണ് നല്ല മെസ്സേജ് ഉള്ള സ്റ്റോറി എല്ലാവർക്കും അഭിനന്ദനങ്ങൾ അടുത്ത വീഡിയോ കാത്തിരിക്കാം 👍👍👍

    • @cooltimeswithme
      @cooltimeswithme  Před 3 lety +1

      ഇഷ്ട്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം

    • @kamarudheenkamarudheen7601
      @kamarudheenkamarudheen7601 Před 3 lety

      അടിപൊളിയായിട്ടുണ്ട് ഇന്ന് മോള് സൂപ്പർ

  • @filmyworld5947
    @filmyworld5947 Před 3 lety +84

    അഭിനയം ആണെങ്കിലും വിഷമം ആയി കാരണം എനിക്കും 4 ആൺ കുട്ടികളാ അങ്ങനെ ആർക്കും വരാദിരികട്ടെ റബ്ബേ 🤲🤲🤲🤲🤲😭😭 അഭിനയം അത് പൊളിച് മക്കളെ 😜😜😜😜😜

  • @ramlarashi7719
    @ramlarashi7719 Před 3 lety +3

    Hai.. Suluthaa 😍😍Adipoli.. Good acting and hard work... കാഴ്ചകാരെ ഒന്ന് ചിന്തിപ്പിച്ചു. പെട്ടന്ന് തന്നെ 100ക് ആവട്ടെ... അങ്ങനെ അങ്ങനെ 1M അടിക്കട്ടെ.. Aameen

  • @intermission.1967
    @intermission.1967 Před 3 lety

    Thirichu ammayama marumakale vedhanipikkunathum buthimutikunnathum und...iganeyum und...padachon ellarakum nalla manass tharateee...ameen
    Enthaylum adipwli....Masha allah

    • @cooltimeswithme
      @cooltimeswithme  Před 3 lety

      എല്ലാർക്കും ദൈവം നല്ലബുദ്ധി kodukkatte

  • @saleemmannarkkad3166
    @saleemmannarkkad3166 Před 3 lety +19

    ഈ പോക്ക് പോയാൽ 100kഉടനെ പ്രതീക്ഷിക്കാം.

  • @farsanajasmine3487
    @farsanajasmine3487 Před 3 lety +1

    ഇപ്പഴാ കാണാൻ പറ്റിയെ... Masha allah.. എല്ലാവരും ഒന്നിനൊന്നു മെച്ചം നന്നായി ചെയ്തു.... തീർച്ചയായും ആ മരുമോൾ നന്നായിട്ടുണ്ടാവും... ഇന്നൂസ് പൊളിച്ചു സുലുത്തായും ഇക്കായും എല്ലാവരും സൂപ്പർ ആയി ചെയ്തു... ഒരു സെക്കന്റ് ഒന്നു കണ്ണുനിറഞ്ഞു സുലുത്താന്റെ കരച്ചിൽ കണ്ടപ്പോൾ

  • @foodiegirl954
    @foodiegirl954 Před 3 lety +7

    Entho manasil thattiya oru video❤good work itha❤innu acting polichootta❤

  • @shahnasa2224
    @shahnasa2224 Před 3 lety +1

    Masha allah😍ഒരുപാട് ഒരുപാട് ഇഷ്ട്ടായി, നിങ്ങെലൂടെ എല്ലാ വിഡിയോസും ഞാൻ kannarund😍😍😍😍

  • @misnaminuzz3276
    @misnaminuzz3276 Před 3 lety +15

    Masha allha😍❤ അഭിനയം പൊളിച്ചു 🤗😊

  • @sinnasworld8952
    @sinnasworld8952 Před 2 lety +2

    Sulu tha, ഒടുക്കത്തെ അഭിനയം എല്ലാ സ്കിറ്റിലും കരയിപ്പിക്കും

  • @diyafathima1517
    @diyafathima1517 Před 3 lety +28

    അഭിനയം ആണെങ്കിലും കണ്ടപ്പോൾ സങ്കടം ആയി ആർക്കും ഇങ്ങനത്തെ അവസ്ഥ വരല്ലേ 🤲😭

  • @msd8167
    @msd8167 Před 3 lety

    ഇത് പ്പൊ ഒരു ടെലിഫിലിം കണ്ട ഫീലുണ്ട്........... ങ്ങള് ഒരു സംഭവം തന്നെയാണ് ട്ടോ സുലോ 👍👍👍👍😄😄😄😄

  • @rashidahameed3908
    @rashidahameed3908 Před 3 lety +8

    ഇങ്ങനുള്ള വീഡിയോസ് ചെയ്താൽ സൂപ്പറായി 👍🏻👍🏻😀

  • @shahin3704
    @shahin3704 Před 3 lety +1

    സുലു... ജ്ജ് കരയിപ്പിച്ചു ട്ടോ...... പച്ചയായ മനുഷ്യ ജീവിതം.... അള്ളാഹു നമ്മുടെ എല്ലാവരുടെയും സ്വഭാവം നന്നാക്കി തരട്ടെ.........

  • @AsmasKitchen6
    @AsmasKitchen6 Před 3 lety +15

    സുലു.... ശെരിക്കും ഞാനും കരഞ്ഞു 😭😭😭മോളെ...നീ ഈ കഥാപാത്രം ആയി ജീവിച്ചു 👍👍😭😭😭

  • @ponnusponnu5637
    @ponnusponnu5637 Před 3 lety +2

    ഇന്നു മോളും സുലും ഒന്നിനൊന്ന് മെച്ചം ഇനിയും ഇതിലും നല്ല മെസ്സേജുകൾ പ്രതീക്ഷിക്കുന്നു

  • @SurumeesTimePass
    @SurumeesTimePass Před 3 lety +3

    അഭിനയിച്ച തകർക്കാണെല്ലോ 💯♥️👍👍

  • @husnivlogs5679
    @husnivlogs5679 Před 3 lety +2

    അഭിനയിക്കുകയാണെങ്കിലും ശരിക്കും ഇതുപോലെ നാട്ടിൽ നടക്കാറുണ്ട്🤔🤔🤔🤭🤭🤭🤭🤭

  • @hashminhashir911
    @hashminhashir911 Před 3 lety +8

    അവസാനം കരയിച്ചു കളഞ്ഞല്ലോ ithaa 👌👌👌👍❤❤💕

  • @padikkalstar3881
    @padikkalstar3881 Před 3 lety +1

    അഭിനയം ആണെങ്കിലും നമ്മക്ക് 2ആൺകുട്ടികൾ അന്നേ പടച്ചവൻ കാക്കട്ടെ 🤲

    • @shafeenamp3666
      @shafeenamp3666 Před 3 lety

      എനിക്കും രണ്ട് ആൺ കുട്ടികൾ

  • @smtipsandvlogs881
    @smtipsandvlogs881 Před 3 lety +6

    Superayittund .....Masha allah❤❤❤

  • @cheppu1431
    @cheppu1431 Před 3 lety +2

    Ellarudeyum abinayam usharayitund👍👍👍😍😍😍👏🏻👏🏻👏🏻

  • @divyababu3939
    @divyababu3939 Před 3 lety +25

    സുലുക്കുട്ടി അഭിനയമാണെകിലും സങ്കടം വന്നൂട്ടോ 😭😭😘😘👍👍

  • @jalnaaslam9150
    @jalnaaslam9150 Před 3 lety +17

    എന്റെ പൊന്നോ 👌👌. ബാക്കി ചെയ്യണം. അമ്മായിമ്മയും മരുമോളും ഒത്തൊരുമയോടെ ജീവിക്കുന്നത്

  • @snehalathanair427
    @snehalathanair427 Před 22 dny

    A very wonderful father in law-- really!! Really good

  • @Fathimaneet
    @Fathimaneet Před 3 lety +19

    Excellent 🥰🥰🥰🥰🥰 and waiting for the continuation.

  • @nashasworldriza1091
    @nashasworldriza1091 Před 3 lety +1

    Jeevithathil nadakkunna sambavam thanne ithe aarkum e getheged varathirikjette aameen epolthe makkals arichirikkanam 👍👍👍👍❤️

  • @bnasdesigns5769
    @bnasdesigns5769 Před 3 lety +5

    Suluoo🙌🙌🙌poli👌👌👌എല്ലാ മക്കൾക്കും ചിന്തിച്ചു മനസിലാക്കാനുള്ള മെസ്സേജ് 💫💫💫മാഷാഅല്ലാഹ്‌ ❤❤🥰🥰

  • @luttappi4584
    @luttappi4584 Před 3 lety +1

    Ithaa nj adhyamonnum igale channel kandeennilatto😦😦ippo nj bayagara fanaayi 😍😍pettannu 100k aavatte 💖💖💖

  • @NiyasTechy
    @NiyasTechy Před 3 lety +42

    ഈ ചാനലിൽ നോട്ടിഫിക്കേഷൻ കണ്ടാൽ എന്താഎന്ന് നോക്കാണ്ടെ ഇങ്ങ് പോരുന്ന ഞാൻ 😍🤩😃❤👍

    • @cooltimeswithme
      @cooltimeswithme  Před 3 lety +2

      ❤❤

    • @shahilshanza196
      @shahilshanza196 Před 3 lety +1

      എല്ലാത്തിലും ഒരു കമന്റ്‌ ആണെല്ലെ 😆😆😍😍

  • @magichandssoniamubarak
    @magichandssoniamubarak Před 2 lety +1

    സുലു kuttyyyyy പൊളിച്ചട്ടോ..... സങ്കടം വന്നൂട്ടോ 😥

  • @shaanwithme4118
    @shaanwithme4118 Před 3 lety +3

    നമ്മുടെ ഒക്കെ വയസായാലുള്ള അവസ്ഥ എന്താവും ആവൊ 😢😢നമ്മുടെ മക്കൾക്ക്‌ നല്ല ബുദ്ധിയും വിവേകവും അള്ളാഹു കൊടുക്കട്ടെ നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മുടെ മക്കൾക്കാണ് കിട്ടുക എന്നു പറയും അതുകൊണ്ട് നമ്മൾ നമ്മുടെ മാതാപിതാക്കളെ നല്ലപോലെ നോക്കി അവർക്ക് കാണിച്ചു കൊടുക്കണം നമ്മൾ എപ്പോഴും മനസ് നല്ലതാണെങ്കിൽ നമുക്ക് നല്ലതേ വരുള്ളൂ. 👍👍super അഭിനയം 🎁🎁🎁🎁

    • @cooltimeswithme
      @cooltimeswithme  Před 3 lety +1

      എല്ലാർക്കും പരസ്പരം സ്നേഹിച്ചു ജീവിക്കാൻ thonnatte💕💕

  • @shafeenamp3666
    @shafeenamp3666 Před 3 lety +1

    എനിക്കും രണ്ട് ആൺകുട്ടികൾ പേടിയാവുന്നു അല്ലാഹു കാത്തു രക്‌ഷിക്കട്ടെ

  • @user-mo7td5fc6o
    @user-mo7td5fc6o Před 3 lety +5

    എല്ലാരെ അഭിനയവും സൂപ്പർ. ഇനിയും പ്രദീക്ഷിക്കുന്നു ഇതുപോലെ. സൂപ്പർ

  • @safnavk3039
    @safnavk3039 Před 3 lety

    . Swantham uppayudayum ummayudayum sthanath barthavintae ummayayum uppayayum kannanam. Ellavarkkum athinn kayiyan Allahu thoufeeq nalkkattae

  • @najmusworld6779
    @najmusworld6779 Před 3 lety +14

    ഒത്തിരി ഇഷ്ടമായി ഞാനിപ്പോൾ നിങ്ങളുടെ നല്ല ഒരു ഫാൻ ആണ് ഇത്താ ഇതിന്റെ രണ്ടാഭാഗം ചെയ്യാമോ

  • @harishmahareesh7098
    @harishmahareesh7098 Před 2 lety

    Orikkalum ala ente ammayiammake enne orrupad ishhtam Anu ipol ente kalu plaster ittirikka ennite ente Ella paniyum cheyune amma yanu ente bagyam anu engane oru amma🥰

  • @sreelathai6601
    @sreelathai6601 Před 3 lety +8

    നമ്മുടെ ലോകം പോണ പോക്കേ കണ്ടിട്ട് സങ്കടം വരുന്നു😭

  • @user-nr2vi1cr7n
    @user-nr2vi1cr7n Před 3 lety +1

    Oru rakshyum ila usharayiknu ❤❤❤❤👌👌👌👌👌👌👌Sherikum actress abinayikna pole tane nd 😍😍😍second parat venam 🥰🥰🥰🥰waiting

  • @AsRs495
    @AsRs495 Před 3 lety +38

    Innumolee.... അന്റെ അമ്മായിമ്മ നെ മ്മക്ക് തന്ന്.. മ്മളെ അമ്മയിമ്മാനെ ഇജ്ജ് കൊണ്ടോയിക്കോ.. 😂😌🏃‍♀️🏃‍♀️

  • @arifasalam9285
    @arifasalam9285 Před 3 lety

    Masha allah. നന്നായിട്ടുണ്ട് ട്ടോ.
    സങ്കടം ആയെങ്കിലും നല്ലൊരു subject.👌👌👌 പല വീട്ടിലും നടക്കുന്നത്

    • @cooltimeswithme
      @cooltimeswithme  Před 3 lety

      ഇതിന്ടെ രണ്ടാം ഭാഗം kaanane❤❤

    • @arifasalam9285
      @arifasalam9285 Před 3 lety

      @@cooltimeswithme കണ്ടുട്ടോ 😍😍😍അടിപൊളി ആയിട്ടുണ്ടെ

  • @user-nr2vi1cr7n
    @user-nr2vi1cr7n Před 3 lety +4

    Abinayam anekilum edhuke kandappo sherikum sangadayi 😔😥allahu edupoleyula avastha terade erikkate🤲🤲🤲🤲

  • @sameerashamsudeen7932
    @sameerashamsudeen7932 Před 3 lety +2

    Sooper .എല്ലാരും നന്നായി അഭിനയിച്ചു.വെറയ്റ്റി ആയിട്ടുണ്ട്. നല്ലൊരു മെസ്സേജും ഉണ്ട്. ഇന്നു കുട്ടി അടിപൊളി'

  • @vptechandvlogz9029
    @vptechandvlogz9029 Před 3 lety +3

    Good presention🤩👍..Ithooii ആ വട്കിണി pwollichu😅...

  • @ninnoosworld1086
    @ninnoosworld1086 Před 3 lety

    മിക്ക വീടുകളിലും സംഭവിക്കുന്ന ഒരു വിഷയം തന്നേ എടുത്തു കുറച്ചു കരയിപ്പിച്ചെങ്കിലും വീഡിയോ കലക്കിയിട്ടുണ്ട്

  • @lolappymediamalayalam1628

    ഇപ്പൊ നിങ്ങെളെ ഒരു ഫാൻ ആണ് ഇവിടെ എല്ലാവരും

  • @Rejisha1995
    @Rejisha1995 Před 3 lety +1

    Mmmm..... 😪കണ്ടപ്പോ ഒരു സങ്കടം തോന്നി...

  • @shahmilshahm4960
    @shahmilshahm4960 Před 3 lety +5

    Spr aayittundd. Evdenn kittunnu script, . Ho sammadichu.

  • @ayshuayshubee8208
    @ayshuayshubee8208 Před 3 lety

    Ithatha ningal video cheyan vendi ummanem uppanem ingane onum parayarudh nale paralogath chenal allahuvinod videok vendi cheydhadhan ennonum parayan patilla ummanod chenn polum parayan patilla ithatha njan ningale valiya fan aan pakshe ingane onum cheyyarudh🥰

  • @nadeeranisar8240
    @nadeeranisar8240 Před 3 lety +16

    Mashallah🥰orichiri sankadam vannenkluu super acting🥰🤩😂❤👍

  • @rejulasnest9521
    @rejulasnest9521 Před 3 lety +2

    അഭിനയമാണെങ്കിലും ഇതു സത്യമാണ് 👍👍

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před 3 lety +5

    ഇപ്പൊ ശരിക്കും സുലുനെ കണ്ടാൽ നിങ്ങളെ ഉമ്മാനെ പോലെ തോന്നുന്നു 😁😁 സുലുന്റെ മാക്സി പൊളിച്ചത് 🤣🤣

    • @cooltimeswithme
      @cooltimeswithme  Před 3 lety

      എനിക്ക് ന്ടെ ഉമ്മാന്റെ ചായ ആണെന്ന് എല്ലാരും പറയും ❤❤

  • @Fathima.Farook
    @Fathima.Farook Před 3 lety

    തിരക്കുകൾ കാരണം കണ്ടില്ലായിരുന്നു... ഫസ്റ്റ് പാർട്ട് ഇപ്പോഴാ കണ്ടത്.👌👍

    • @cooltimeswithme
      @cooltimeswithme  Před 3 lety

      Ahaa... ആദ്യം ഇതല്ലേ കാണേണ്ടത് ❤❤

  • @sami8168
    @sami8168 Před 3 lety +16

    മാഷാഅല്ലാഹ്‌ സുലു ഇത്ത ഇങ്ങൾക്ക് നല്ല രസണ്ട് അമ്മായിമ്മായിട്ട് 😍😍

  • @Hamrazworld
    @Hamrazworld Před 3 lety

    allaa ingal ithreem kaalm evidainu ...polikkunnund oroo vediosum...inn manass vallathe ang edangaraayi...alla suloo nee ingane okke abinayikkoo...ingane povaanekil mikkavaarum eethenkilum cinimayilekk vilikkaan chance undttaa 😍👍👍...iniyum ith polathe story pratheeshikunnnu...skip cheyyaathe kandirinn povum makkalee 🎉❤️

    • @cooltimeswithme
      @cooltimeswithme  Před 3 lety +1

      Yaa allahh...... ഒരുപാട് സന്തോഷം ndtto ഇതൊക്കെ kelkumbo💕

  • @samsheenasamsheenaramshi617

    ഷാന്റെ hus പറയുംപോലെ.. ഒന്നും പറയാനില്ല ഉഷാറയ്ക്ണ്... 👍👍👍

  • @thrissurvibes9643
    @thrissurvibes9643 Před 3 lety

    ചങ്ക് പൊട്ടി പോയി സുലുത്താ 👍👍👍👍സൂപ്പറായി ട്ടാ ഇനിയും വേണോട്ടാ ഇത് പോലുള്ള സ്കിറ്റ് 😍😍😍😍

  • @ksa7010
    @ksa7010 Před 3 lety +20

    അഭിനയമികവിൽ തിളങ്ങിനിൽക്കുന്ന
    പട്ടാമ്പി ഫാമിലി 🤗🤩

  • @raheelasdine9591
    @raheelasdine9591 Před 3 lety

    കണ്ണ് നിറഞ്ഞു പോയി. അടിപൊളി. എല്ലാവരും നന്നായി അഭിനയിച്ചു

  • @aslahaasla7143
    @aslahaasla7143 Před 3 lety +4

    Iniyum skit venam😍

  • @favas3553
    @favas3553 Před 3 lety +1

    Wow nalla rasmaunde enikk veshamamayiiiiiI

  • @RoobisGingerGarlic
    @RoobisGingerGarlic Před 3 lety +4

    Mashallah...... 😍❤️ no words..... 🥰🥰

  • @jesinaap127
    @jesinaap127 Před 3 lety

    Valare Valare nannayttundu. Sulunde acting super. Sarikum vishamamayi. Ellaarum superatto

  • @sarashameer7768
    @sarashameer7768 Před 2 lety +3

    ഇത്ത നിങ്ങടെ കുടുംബത്തിനെ ഞങ്ങൾക്ക് ഭയങ്കര ishtttamaaa♥️😘😘

  • @kuteescraft7650
    @kuteescraft7650 Před 3 lety

    Ithaa... Orupaad ishtaayi.. Powerful video

  • @musabirshaji3335
    @musabirshaji3335 Před 3 lety +10

    Hi itha njn 2madhum 1 view✌️❤️

  • @tharayounus4550
    @tharayounus4550 Před 3 lety

    Adipowli ayirunuto... Ellarum nannayit cheyithu... Sangadam vannu kandapol.. Nalla sneham ulla oru ammayiamma marumol skit vheyanamto itha.. Waiting 👍

  • @jubairiyajubairiyajubi644

    Poliyanu മക്കളെ 😘😍🥰🥰🥰🥰