Insult നെ എങ്ങനെ നേരിടാം? |ആളുകൾ എന്ത് കൊണ്ട് Insult ചെയ്യുന്നു| How to deal with insult?|MTVLOG

Sdílet
Vložit
  • čas přidán 3. 07. 2021
  • Insult നെ എങ്ങനെ നേരിടാം? |ആളുകൾ എന്ത് കൊണ്ട് Insult ചെയ്യുന്നു| How to deal with insult?|MTVLOG
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    Mob +917012385007
    WhatsApp wa.me/917012385007
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Komentáře • 228

  • @swayandhk2349
    @swayandhk2349 Před 3 lety +274

    നമ്മൾ കാരണം ആരും insult ആവാതിരിക്കട്ട 🙏🙏

  • @chippukannan2797
    @chippukannan2797 Před 2 lety +27

    ഞാൻ നാട്ടിലെ ഏതേലും functionu പോയാൽ ആരും എന്നെ mind ചെയ്യാറില്ല siree.. ഞാൻ ചിരിച്ചാൽ ആരും എന്നെ നോക്കി ചിരിക്കാറില്ല.. എന്റെ ചില ജീവിത സാഹചര്യംകൊണ്ട് ഞാൻ അങ്ങനെ പുറത്തോട്ടു ഇറങ്ങറില്ല അതോണ്ടാകുംലെ 😔

  • @vipinns6273
    @vipinns6273 Před 3 lety +61

    നമ്മുടെ ആളുകളുടെ മോശം സ്വഭാവം ആണ് ജോലി ആയില്ലേ?, കല്യാണം ശരിയായില്ലേ,? കുട്ടി ആയില്ലേ? എന്ന് ചോദിച്ചു കൊണ്ടാണ് ഒരാളോട് സംസാരം തുടങ്ങുക.

  • @albinrono
    @albinrono Před 3 lety +59

    എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ആവശ്യമുള്ള content ❤thankyou sir..

  • @satheeshkappoor7009
    @satheeshkappoor7009 Před 2 lety +10

    എനിക്ക് ഓവർ അല്ലാത്ത വിധം കേൾവി കുറവുണ്ട്. പലരും മറ്റുള്ളവരെ മുന്നിൽ ഇകഴ്ത്തിയും. കളിയാക്കിയും സംസാരിക്കുമ്പോ. വല്ലാതെ ദേഷ്യം വരും

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před 3 lety +40

    Insult കളെ പ്രചോദനം ആക്കി മാറ്റുക മുന്നേറുക 👍

  • @rafeekcp1923
    @rafeekcp1923 Před 3 lety +20

    സർ ഞാൻ ഇന്ന് ഒരു ലക്ഷം രൂപ മാസശമ്പളം വാങ്ങിക്കുന്നത് ഈ പരിഹാസത്തിന് ഭാഗമാണ്

  • @farhana1578
    @farhana1578 Před 3 lety +34

    Njn oru Introvert aayath kond ennum insult cheyyapedarund.Kunjunaal muthal Schoolil ninnum relativesil ninnum ellam orupaad akshebam etuvaghi. Pakshe madithonumpol ellam njn athinekurich chinthikum.Appol enik kooduthal energetic aayi work cheyyan kazhiyum.Ippol Avar aanu ente motivators.☺

  • @Performance176
    @Performance176 Před 3 lety +13

    ഒരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ ഇൻസൾട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്,വേറെ ആൾക്കാരും അവന്റെ കൂടെ കൂടിയാലെ ഇൻസൾട്ട് ചെയ്യാൻ പറ്റുകയുള്ളൂ, ആ സമയത്ത് ഒറ്റയ്ക്ക് പ്രതികരിച്ചാൽ വീണ്ടും ഇൻസൾട്ട് ആവുകയേ ഉള്ളൂ, വേറൊരു ദിവസം 2,3 പേരോട് പ്ലാൻ ചെയ്ത് തിരിച്ച് തുടർച്ചയായി അവനെ ഇൻസൾട്ട് ചെയ്താൽ പിന്നെ അവൻ മിണ്ടില്ല, വിജയിച്ച പരീക്ഷണമാണ് ഇത്

  • @Toxic_Boss666
    @Toxic_Boss666 Před rokem +5

    അങ്ങനെ insult ആവുമ്പോ react ചെയ്യാതിരുന്നാൽ നമ്മുടെ self കോൺഫിഡൻസും self esteemum ആണ് പോകുന്നത്, 😐

  • @tintu_mon_k.v
    @tintu_mon_k.v Před 3 lety +183

    INSULT

  • @warhouse8700
    @warhouse8700 Před 3 lety +173

    ഒരു ഹെഡ്സെറ്റ് മാത്രം കേൾക്കുന്നവർ ലൈക് hear

  • @musichealing369
    @musichealing369 Před 3 lety +116

    ചെറുപ്പത്തിൽ ഏറ്റവും അധികം Insult കിട്ടിയ മനുഷ്യൻ ആണ്

  • @KAMALkamal-om6ji
    @KAMALkamal-om6ji Před 3 lety +27

    സത്യം വളരെ ശരിയാണ് 👍 🙏

  • @AmeerSalim
    @AmeerSalim Před 2 lety +29

    ആര് ഇൻസൽട്ട് ചെയ്താലും നമുക്ക് നമ്മളെ കുറിച്ച് ബോധ്യം ഉണ്ടായാൽ മതി...

  • @radhikareghu5910
    @radhikareghu5910 Před 3 lety +29

    എൻറെ മോൻറെ പ്രശ്നങ്ങളാണ് ഇതെല്ലാം അതിനു ളള. പരിഹാരം കേട്ടു മോനും കേട്ടു വളരെ സന്തോഷം

  • @shafeeqstatus6342
    @shafeeqstatus6342 Před 2 lety +17

    സാർ നല്ല ഒരു മോട്ടിവേഷൻ സ്പീകർ ആണ്.... 👍🏻.... സാറിന്റെ വീഡിയോ കാണുമ്പോൾ ഒരുപാട് അറിവ് കിട്ടുന്നുണ്ട്... അതിന്നു എന്റെ ഒരു big സല്യൂട്ട് 👍🏻👍🏻👍🏻👍🏻

  • @linelall
    @linelall Před rokem +3

    ഒരു ഹ്യൂമർ സെൻസും അല്ല വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുക അത് മാത്രമാണ് ഉദ്ദേശം. വളരെ രൂക്ഷമായ രീതിയിൽ അത് അനുഭവിച്ചിട്ടുണ്ട്😌

  • @fathima-iw8xl
    @fathima-iw8xl Před 3 lety +15

    Ente ippozhthe avsthkk ithrem suit aayi engne ee topic enikk notification vannu100%❤️

  • @montessorypublicschoolreas6924

    ഒത്തിരി സ്നേഹിച്ചവരുടെ ഇൻസൽട്ട് എൻറെ ജീവിതത്തിലെ വിജയത്തിന് കാരണം.