Video není dostupné.
Omlouváme se.

16-29 പ്രായക്കാർ MUST WATCH THIS 🔥🔥🔥|How to react when someone insults you? 3 EASY WAYS MALAYALAM

Sdílet
Vložit
  • čas přidán 10. 03. 2021
  • പരിഹസിക്കുന്നവരോട് ഇങ്ങനെ ചെയ്തു നോക്കൂ||How to react when someone insults you? 3 EASY WAYS MALAYALAM
    Improve Financial knowledge
    Make more Money

Komentáře • 301

  • @tonygeorgepezhathuvayalil
    @tonygeorgepezhathuvayalil Před 3 lety +430

    അഹങ്കാരം പറയുന്നതല്ല കേട്ടോ...സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപെട്ട് പഠിച്ചുകൊണ്ടിരുന്ന നാളിൽ ബന്ധുക്കൾ ഉൾപ്പടെ- "അവൻ സർക്കാർ ജോലിക്കേ പോകൂ,ജോലി നോക്കാതെ വീട്ടിൽ വെറുതേയിരിക്കുന്നത് കണ്ടില്ലേ?പുറത്തോട്ട് ഒക്കെ ഈ പ്രായത്തിലെ പിള്ളേർ പോകുന്നത് കണ്ടില്ലേ?"
    ദൈവാനുഗ്രഹത്താൽ 2021 Feb 11 ന് സർവ്വീസിൽ കയറാൻ പറ്റി🙏 ഇപ്പോൾ എല്ലാർക്കും അടക്കമായിട്ടുണ്ട്...

    • @gokulkrishnakattungal1026
      @gokulkrishnakattungal1026 Před 3 lety +6

      🔥🔥🔥

    • @user-cl8rc2pr3y
      @user-cl8rc2pr3y Před 3 lety +16

      പിൻ വാതിൽ നിയമനം അല്ലേ 😂😂

    • @tonygeorgepezhathuvayalil
      @tonygeorgepezhathuvayalil Před 3 lety +47

      @@user-cl8rc2pr3y അല്ലല്ലോ...പരീക്ഷ പാസ്സായി റാങ്ക് ലിസ്റ്റിൽ നിന്നും PSC നിയമിച്ചതാണല്ലോ😄😊

    • @thoughtoftheday3253
      @thoughtoftheday3253 Před 3 lety +2

      🔥❤️

    • @akhilbhadran4437
      @akhilbhadran4437 Před 3 lety +3

      Ekm police il ano bro keriyath?

  • @meicollegemannarkkad7462
    @meicollegemannarkkad7462 Před 3 lety +391

    നമ്മൾ ഒരുപാട് സ്നേഹം കൊടുത്തവർ നമ്മളെ ഇൻസൾട്ട് ചെയ്യുമ്പോഴാണ് ഒരുപാട് വേദനയും ദേഷ്യവും ഉണ്ടാകുന്നത്

  • @alexkuriakose4616
    @alexkuriakose4616 Před 3 lety +278

    ഇൻസൾട്ട് ആണ് മുരളി ലോകത്തിലെ ഏറ്റോം വലിയ ഇൻവെസ്റ്റ്മെന്റ്...😌

  • @adnanak7395
    @adnanak7395 Před 3 lety +186

    ഇൻസൾട്ട് ചെയ്യാൻ ആരെ കൊണ്ടും പറ്റും......... അതിനെ വലിയ കാര്യം ആക്കാതെ പുഞ്ചിരിച്ചു കൊണ്ട് ഒഴിവാകുന്നത് തന്നെയാണ് നല്ലത്🤗..........🤩❣️

  • @ponnu8083
    @ponnu8083 Před 2 lety +16

    നമ്മൾ onnum പ്രതികരിക്കാതെ ഇരിക്കുമ്പോൾ ahnnu എല്ലാവരും നമ്മെ ദ്രോഹിക്കുന്നെ 🥲
    അനുഭവം 💯

    • @sneha.s6601
      @sneha.s6601 Před 2 lety +2

      Sathyam sister, maarippoyalum chila vattans & vattathikalund pinnalle vann dhrohikkum.

  • @puliyambillynambooriyachan6150

    അക്ഷയ് താങ്കൾ വളരെ വലിയവൻ ആണ്
    കൂടുതൽ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @hulk493
    @hulk493 Před 3 lety +12

    Bro, ഞാൻ negative അടിക്കുക അല്ല പക്ഷെ നിങ്ങൾ തന്നെ ഒന്നു വിചാരിച്ചു നോക്കുക ഇന്നത്തെ കാലത്ത് നമ്മൾ വെറുതെ ഇരിക്കുമ്പോൾ നമ്മളെ ചൊറിയാൻ വന്നാൽ നമ്മൾ കയറി മാന്തിയിലെങ്കിൽ അത് നമ്മുക് തന്നെയുള്ള അപകടം ആണ്!

  • @muhammadshan.s7022
    @muhammadshan.s7022 Před 3 lety +20

    ഇൻസൾട്ട് ചെയ്യുന്നവർ ചെയ്യട്ടെ നമ്മൾ നമ്മുടെ ലക്ഷ്യത്തിലേക്ക് തുഴഞ്ഞു കൊണ്ടേയിരിക്കണം 💪

  • @visakhkb1295
    @visakhkb1295 Před 3 lety +83

    എന്റെ കാര്യം എല്ലാം നേരെ തിരിച്ചായിരുന്നു. ആദ്യം ഞാൻ സന്യാസിയെ പോലെ പെരുമാറിയെങ്കിലും ആ സമയം insulting കൂടിവന്നു. മാത്രമല്ല insult ചെയ്യുന്നവന്മാരുടെ എണ്ണം കൂടി കൂടിവന്നു. Last കയ്യിൽ കിട്ടിയവന്മാരെ ഒക്കെ എടുത്തിട്ട് ഇടിച്ചു. ഇപ്പൊ ഒരുത്തനും ഒരു പ്രശ്നവും ഇല്ല എല്ലാവന്മാരും happy

    • @zaslam6578
      @zaslam6578 Před 3 lety +7

      Situation nokki perumaruka🤗

    • @angryallu1295
      @angryallu1295 Před 3 lety +7

      😂

    • @siminthomask
      @siminthomask Před 3 lety +19

      Ya Mone enikishtaay....😂😂
      chilarkoke randennam kittiyale
      chorichilu maarollu..😋😏

    • @visakhkb1295
      @visakhkb1295 Před 3 lety +3

      @@siminthomask sathyam mone. Anubhavam guru

    • @mallumoviesworld5906
      @mallumoviesworld5906 Před 3 lety +2

      Chettanano ee poombatta gunda....😆😆😂

  • @ashrafpc5327
    @ashrafpc5327 Před 3 lety +32

    ആശയം നഷ്ടപ്പെട്ടവന്റെ അവസാന ആയുധമാണ് പരിഹാസവും ആക്രമണവും.

  • @__y4794
    @__y4794 Před 3 lety +27

    ഈ അവതരണം... യാ മോനെ ഒരുപാട് ഇഷ്ടായി 😍❤️❤️🔥👍

  • @hehe1023
    @hehe1023 Před 3 lety +22

    ഉറക്കത്തിൽ നിന്ന് എണീറ്റ ഉടനേ കട്ട മോട്ടിവേഷൻ🤝❤

  • @jishnuu5398
    @jishnuu5398 Před 3 lety +7

    ഒരു പ്രശ്നം ഉണ്ട് നമ്മൾ അവർക്കു സമ്മതിച്ചു കൊടുക്കുബോൾ ആൾക്കാരുടെ ഇടയിൽ കൂടുതൽ അവർ insult ചെയ്യാൻ തുടങ്ങും ഇവന്റെ ഭാഗത്തു നിന്ന് ഒരു തണുപ്പാണ് പ്രതികരണം അറിയുന്നത് കൊണ്ട് മാറ്റുള്ളവരുടെ മുന്നിൽ ആളാവാൻ നമ്മളെ ഇൻസാൾട് ചെയുന്ന രീതി അതിനു ചിലപ്പോൾ ഒറ്റ വഴിയേ ഉള്ളു ഒറ്റ അടിക്കു അവന്റെ കണ്ണിന്നു പൊന്നീച്ച പാരണം മേലിൽ അങ്ങനെ കളി ആക്കാൻ തോന്നരുത് ഇതാണ് ചില ആൽക്കറ്റോടു

  • @bmotivedmalayalam
    @bmotivedmalayalam Před 3 lety +10

    ഈ കഥ പണ്ട് gjaan കണ്ടതാരുന്നു ഉദിത് ചൈതന്യ swamjide പ്രഭാഷണത്തിൽ കണ്ടാരുന്നു, സത്യമാണ് akshay chetta nammal react chyan vendiyaanu അവരും അങ്ങനെ പറയുന്നത് 🙏🙏🙏🙏

  • @vaishakamentertainments5299

    Insult ആണ് മുരളി ഏറ്റവും വലിയ Investment...

  • @Mr_John_Wick.
    @Mr_John_Wick. Před 3 lety +25

    ഈ story ഇതിന് മുന്നേ കെട്ടിട്ടുണ്ടെകിലും akshay bro പറയുമ്പോൾ അത് നമുക്കൊരു കട്ട motivation തരുന്നു...love u ബ്രോ ♥️

  • @Rishvanvktheidentitymaker
    @Rishvanvktheidentitymaker Před 3 lety +10

    This is a channel that I really like🥰

  • @sbzc7677
    @sbzc7677 Před 3 lety +4

    ഒരാൾ മറ്റൊരാളുടെ തന്തക്കു വിളിച്ചു insult ചെയ്താൽ വിളി കേട്ട ആൾ സൈലന്റ് ആയി പുഞ്ചിരിച്ചു നിൽക്കുന്നതാണോ സെരി? കളിയാക്കപ്പെടുന്ന വ്യക്തി എല്ലാ സാഹചര്യത്തിലും ഇങ്ങനെ പുഞ്ചിരിയോടെ സമീപിച്ചാൽ ആർക്കും അയാളെ എപ്പോൾ വേണമെങ്കിലും കളിയാക്കാമെന്ന പ്രെതീതി ബാക്കിയുള്ളവരുടെ മനസ്സിൽ ഉണ്ടാകും.. അത് അയാൾക്ക്‌ കൂടുതൽ ദോഷമേ വരുത്തൂ.. സാഹചര്യമനുസരിച് insult കളോട് പ്രെതികരിക്കുക. അല്ലെങ്കിൽ കൂടുതൽ കൂടുതൽ insults ഏറ്റുവാങ്ങാനാണ് സാധ്യത.

  • @praveevideo
    @praveevideo Před 3 lety +82

    Silent ആയി ഇരുന്നാൽ നമ്മളെ insult ചെയ്യുന്നയാൾ പറയുന്നതെല്ലാം ശരിയാണെന്ന് വരില്ലേ?

    • @ic3475
      @ic3475 Před 3 lety +11

      Sheriyanen vannal nammuk endhanu... Adhyam oke sheriyanen karutheyekam... Pinneed nammal onnum parayathe irunnalum nammal anu shery enn baky ullavark bodhyam undayirikkum

    • @amruthaamaranth
      @amruthaamaranth Před 3 lety +21

      Orikalum ella because namalke truth ariyam pinne enthina mattullavare bodhipikan povune.
      Oru karyum observe cheyytitundo
      Oral namalode over ayyi namale suppress cheyythe insult cheyythe talk cheyyune aa time le ayyal prethiksikune namalum athinula reply nalkum ennanne but avide silent ayyi ninal namalke prethekiche loss avan onnum ella
      But ayyalde full energy avide waste avukayum
      Namalde energy,(react onnum cheyyathe konde ) full positive ayyi tane nikum.
      Last atrakum namle irritate cheyytha person namalil nine escape avan a nokka.karanum namal reply onnum nalkittilla🤣

    • @jishnuu5398
      @jishnuu5398 Před 3 lety +16

      ഞാൻ കേട്ടു nikulla അടിച്ചു കണ്ണ് പൊട്ടിക്കും

    • @alanrajan6142
      @alanrajan6142 Před 3 lety +7

      @@jishnuu5398 ഒന്നും ചെയ്യണ്ട ആവശ്യകത ഇല്ല. Be silent

    • @fasinsameed-2055
      @fasinsameed-2055 Před 3 lety +3

      Shariyanalloo

  • @ayushhravikumar1983
    @ayushhravikumar1983 Před 3 lety +5

    I don't know to write Malayalam but I can understand as my Mother tongue is Malayalam...... NINGALU SUPERAAITU VIDEO CHEIYUNDU Keep it Up Cheta! Love from Tamilnadu ❤

  • @sarathchemmunda170
    @sarathchemmunda170 Před 3 lety +3

    Currect bro നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @ghanashyam8634
    @ghanashyam8634 Před 3 lety +5

    Advice തന്നതിൽ നന്ദി 🙏❤❤

  • @funplay3727
    @funplay3727 Před 3 lety +2

    Great video 🙏❤️thank you akshay bro... God bless you💓

  • @DanteOfficialYT
    @DanteOfficialYT Před 3 lety +3

    Life changing motivation for me. Thanks.

  • @loopff366
    @loopff366 Před 3 lety +4

    BEST MOTIVATION I SEEN EVER♥️👍

  • @tintu_mon_k.v
    @tintu_mon_k.v Před 3 lety +12

    വളരെ നല്ലൊരു സ്റ്റോറി ...❣️
    വല്ലാതെ ഇഷ്ടപ്പെട്ടു ...❤️

  • @abduljaleel4391
    @abduljaleel4391 Před 3 lety +3

    Very good information.. thanks 🙏

  • @aishwarya3347
    @aishwarya3347 Před 3 lety +6

    Nammalu mindathirunnal avaru parayunna karyam sheriyanu ennu sammadhichu kodukkellee
    React cheyyathirunnal avaru veendum paranju konde irikkum 😐

  • @anwarthayal2108
    @anwarthayal2108 Před 3 lety +5

    ബ്രോയുടെ ചാനൽ SUBSCRIBE ചെയ്തതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു 👌✌️😊❣️

  • @abdu4138
    @abdu4138 Před 3 lety +3

    Tip #change the topic best way from friends
    Like : look it's a sunny day
    The fan is rotating etc😂

  • @-harshhjr
    @-harshhjr Před 3 lety +7

    akshay ettan...💕

  • @vjon263
    @vjon263 Před 3 lety +3

    Akshay bro cheyun egne ulla vidiose life orupd problem solve cheyan pattunud

  • @hiddenheart3536
    @hiddenheart3536 Před 3 lety +2

    Very helpful thanks chetta ☺😊

  • @jithu7393
    @jithu7393 Před 3 lety +3

    Headphone vech kettal brother nte sound thanne motivation tharunnu

  • @jebink.o3510
    @jebink.o3510 Před 3 lety

    ഞാൻ ഒത്തിരി ഇൻസൾട്ട് ആയ ആൾ ആണ് ഞാൻ ആ സമയത്ത് ഒരു ദിർഹശ്വസം എടുത്തിട്ട് ചിരിക്കും ബുദ്ധി ഉള്ളവർക്കു ആ ചിരിയുടെ അർത്ഥം പിടികിട്ടും.... പിന്നെ നമ്മളെ ഇൻസൾട്ട് ചെയ്യില്ല.... 💯

  • @anuvindnk6639
    @anuvindnk6639 Před 3 lety +1

    Very use full❤️

  • @jibinjose127
    @jibinjose127 Před 3 lety +4

    Last video ippol kaanunilla Plz re upload

  • @nidhinpsabu9004
    @nidhinpsabu9004 Před 3 lety +2

    Thanks Akshay 😍

  • @bijubiju1707
    @bijubiju1707 Před 3 lety +1

    From my heart thanks thanks thanks.

  • @tintu_mon_k.v
    @tintu_mon_k.v Před 3 lety +13

    ഇൻസൾട്ട് ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ...😀

  • @ashfakhn8978
    @ashfakhn8978 Před 3 lety +1

    ഇൻസൽട്ടാണ് മുരളീ.....

  • @georgecjohn1015
    @georgecjohn1015 Před 2 lety

    Chettande motivation enik valare istmayi

  • @alexjoseph8517
    @alexjoseph8517 Před 3 lety +1

    Thanks 🙏

  • @linelall
    @linelall Před rokem +1

    ഇൻ സൾട്ട് ചെയ്യുക ദേഹോ ദ്രവം ഏൽപിക്കുക അപകടപ്പെടുത്തുക ആത്മഹത്ത്യാ പ്രേരണ നടത്തുക ഇതെല്ലാം ഒരേ തരത്തിൽ പെടുന്ന കാര്യങ്ങളാണ്. അത് ചെയ്യുന്നവർ അപകടം പിടിച്ചവരും ചതിയൻ മാരും ഒക്കെ ആയിരിക്കും

  • @jey2275
    @jey2275 Před 3 lety +6

    Good morning 💗 , may your life be successful and your glory overwhelming .
    The reason for the subscription of this channel tells it all , you want to be successful in life 💌 may you be 💕♾️

  • @rameshpg7051
    @rameshpg7051 Před 3 lety +2

    Patient........

  • @journey7401
    @journey7401 Před 3 lety

    Thanku bro 💞

  • @joshvaj4687
    @joshvaj4687 Před 3 lety +2

    Insult anne eee lokethe etavum valiya lesson.

  • @jafarp884
    @jafarp884 Před 2 měsíci +1

    Valiya valiya mahanmarokka shremichath e bhoomiyil kuzhappam ozhivakkanaann...atu thanneyaann addhehathinta mahathwavum.

  • @Ajith_Sb_
    @Ajith_Sb_ Před 3 lety

    Thank you

  • @sumisumisumi2605
    @sumisumisumi2605 Před 3 lety +1

    തടി ഇല്ല എന്ന് പറഞ്ഞു ഒരുപാട് പരിഹാസം കേട്ടു, വെള്ളം മൂവി കണ്ടു ടെൻഷൻ മാറി, അതിൽ ജയസൂര്യയെ തല്ലുന്നുണ്ട് കള്ളൻ ആകുന്നു ചീത്ത പറയുന്നു, അപ്പൊ ഒക്കെ തിരിച്ചു പ്രതികരണം ചെയ്യുന്നില്ല, അക്ഷയ് പറഞ്ഞ ഓരോ കാര്യവും പ്രധാനപ്പെട്ടവ ആണ്

  • @warisvaris5835
    @warisvaris5835 Před 3 lety +1

    Thanks

  • @mvreactions794
    @mvreactions794 Před 3 lety +1

    താങ്ക്സ് bro ❤️🤩

  • @arundhathivg7217
    @arundhathivg7217 Před 3 lety

    Thaku askhey

  • @waseemanas3244
    @waseemanas3244 Před 3 lety +1

    Sheriyaanu enikku anubhavam und

  • @thangapandy7378
    @thangapandy7378 Před 3 lety

    Nallathayinnu bro

  • @journey7401
    @journey7401 Před 3 lety +4

    Bro english padikkanulla tip paranju tharumo please

  • @ujwalms865
    @ujwalms865 Před 3 lety +1

    കിട്ടി കിട്ടി പവർ കിട്ടി !!

  • @gamingwithaliyanzzz7597

    Big fan bro 😉😉😉

  • @ciroff3462
    @ciroff3462 Před 3 lety +1

    Poli chetaa🥰

  • @basilpaul3106
    @basilpaul3106 Před 3 lety +1

    Nice bro🖤

  • @aslammkp3947
    @aslammkp3947 Před 3 lety

    thangs bro.....

  • @themuhammedshahal
    @themuhammedshahal Před 3 lety

    *Good❤️morning😍*

  • @jishnugopi8095
    @jishnugopi8095 Před 3 lety +1

    Positive.

  • @anishaji94
    @anishaji94 Před měsícem +1

    Bro firneds okke kaliyakkunund.Njn bro paranjapole mindathirikkarund. Ennal ippol onnum thirch parayan pattarilla 😢

  • @amalmathew7011
    @amalmathew7011 Před 3 lety +4

    7:23

  • @pz2770
    @pz2770 Před 3 lety +2

    തല്ലാൻ വന്നാൽ അയാൾ എന്താണ് ചെയ്യുക മറ്റേ കവിളും കാണിച്ചു കൊടുക്കുമോ

  • @akhilraj55
    @akhilraj55 Před 3 lety

    Nice

  • @aslam5840
    @aslam5840 Před 3 lety +1

    Poliyee🤑

  • @nandagopalwarrier865
    @nandagopalwarrier865 Před 3 lety +2

    *This is the real story of Sree Budha, the bad words are used Brahmins.*

  • @JohnWick-mg4pn
    @JohnWick-mg4pn Před 4 měsíci +1

    React cheyyande sthalath react cheyuka thanne cheyynm illengil pinnidu regret cheyyandi verum

  • @spritualindianbutterfly149

    ea satyam paranju sheichavark ath nirthanula oru video cheyumo?

  • @mohammed.shiyas
    @mohammed.shiyas Před 2 lety

    But bro paranjille nammalk athra parichayam ullavar insult cheyyumbol nammal athe accept cheyyano cheyyatha karyangal anenkilo parayunne appalum nammmal ath accept cheyyano what should I do🧐?

  • @Shiyad_Mgs
    @Shiyad_Mgs Před 3 lety +1

    👍👍

  • @aryanandankmanoj3444
    @aryanandankmanoj3444 Před 3 lety +1

    Steve Jobs, Kane Williamson are my roll models.

    • @zid1072
      @zid1072 Před 3 lety

      Kane Williamson and Sangakkara ❤️

  • @Badrinath3773
    @Badrinath3773 Před 3 lety +2

    Bro oralode orupad possessiveness thonunnath engane maatum

  • @cheesy_garlic
    @cheesy_garlic Před 3 lety +1

    👏❤💯

  • @asif.__z1885
    @asif.__z1885 Před 3 lety +1

    Poli Poli

  • @jaseelsworld5342
    @jaseelsworld5342 Před 3 lety +2

    രണ്ട് അടി insult ചെയ്തവർക്ക് കൊടുക്കാൻ പറ്റുമോ

  • @meghasree3575
    @meghasree3575 Před 3 lety

    👌👌

  • @unknownone7527
    @unknownone7527 Před 3 lety +1

    ❤️

  • @abhi-di4td
    @abhi-di4td Před 3 lety +1

    Akshay bro 😁 😍😍😍😍😍😍🥰🥰

  • @sachinsachy3405
    @sachinsachy3405 Před 3 lety +1

    ❤️❤️

  • @xytofficials1563
    @xytofficials1563 Před rokem

    Bro etrayoke control cheythalum pinnem varunnavarod nthu cheyyana

  • @ashokanac6507
    @ashokanac6507 Před 3 lety +3

    1st comment🤟🤟🤟🤟yoyohhh... Just liked your way of talking💖

  • @sujiths3631
    @sujiths3631 Před 3 lety +1

    ❤️❤️❤️

  • @dreamloozer3415
    @dreamloozer3415 Před 3 lety +5

    Njaan kure nooki nadanna topic 😁🥰🥰

  • @CHARLI_H
    @CHARLI_H Před 3 lety +1

    🦋

  • @jithinjithu7227
    @jithinjithu7227 Před 3 lety +1

    😍

  • @druginformationcenter9572

    Insult is best investment

  • @anandu.krishh
    @anandu.krishh Před 2 lety

    അതാണ്

  • @Sreejith2000
    @Sreejith2000 Před 3 lety +1

    😍😍❤❤

  • @jilshad4977
    @jilshad4977 Před 3 lety +1

    👍👍👍👍❤️❤️❤️

  • @anu.m665
    @anu.m665 Před 3 lety +1

    Insult anu bro attavum valiya investment

  • @Na-ix2fc
    @Na-ix2fc Před 3 lety +6

    Low of attraction na, പറ്റി ഒരു vdo ചെയ്യാമോ

  • @man7.chester77
    @man7.chester77 Před rokem

    എന്നെ അങ്ങനെ കളിയാകാറുമുണ്ട്, ഞാൻ വേറെ യാളെ കുറ്റം പറയാറുമുണ്ട്, പക്ഷെ ഞാൻ കുറ്റം പറയുന്നത് നിർത്തി.

  • @SOBINVLOG
    @SOBINVLOG Před 4 měsíci

    Poli

  • @riyas6309
    @riyas6309 Před 3 lety +2

    Hi brother
    What's ur age?

  • @vigneshs517
    @vigneshs517 Před 3 lety +1

    One video is missing right?

  • @suryadevvm1296
    @suryadevvm1296 Před 3 lety

    Insult annu murali ജീവിതത്തിലെ യെതാർത്ഥ investment