ലൈംഗികതയേക്കുറിച്ച് ബുദ്ധൻ / Buddha on Sexual Life/NAVAYANA BUDDHISM/BUDDHISM BUDDHISM

Sdílet
Vložit
  • čas přidán 27. 03. 2023
  • മാഗണ്ഡിയ സൂക്തം ( പാലി )
    VAYALAR OMANAKUTTAN

Komentáře • 147

  • @user-rf2ov4yn1j
    @user-rf2ov4yn1j Před 8 měsíci +6

    സൃഷ്ടി എന്നത് ആരുടേയും ഇചയാൽ ഉണ്ടായതല്ല.ബന്ധങ്ങൾ എല്ലാം മനുഷ്യൻ വളരുമ്പോൾ ഉണ്ടായ തിരിച്ചറിവ് മാത്രം,എല്ലാത്തിനും ഓരോ

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Před 10 měsíci +85

    ആഗ്രഹങ്ങൾ മാത്രം അല്ല ദുഖത്തിന് കാരണം.. രോഗങ്ങൾ വരുമ്പോൾ, പ്രകൃതിക്ഷോഭത്താൽ സകല വസ്തുക്കളും നശിക്കുമ്പോൾ, പ്രിയപ്പെട്ടവർ മരിച്ചുപോവുമ്പോൾ, രാജ്യങ്ങൾ പരസ്പരം യുദ്ധം ഉണ്ടാകുമ്പോൾ Etc ഇവയൊക്കെയും മനുഷ്യരുടെ ദുഖത്തിന് കാരണമാകാറുണ്ട്.. ത്യജിക്കൽ അല്ല ജീവിതം 😊സഹനവും അനുഭവിക്കലുമാണ് ജീവിതം.. ബുദ്ധന്റെ മാതാപിതാക്കൾ മാര്യേജ് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ബുദ്ധൻ ഉണ്ടാകുമായിരുന്നില്ല... 😊 മാര്യേജ് വിശുദ്ധമാണ് മനുഷ്യരുടെ നിലനിൽപ്പിനു മാര്യേജ് ആവശ്യം തന്നെ ആണ്.. വ്യഭിചാരമാണ് തെറ്റ്... 😊 ആഗ്രഹങ്ങളെ ത്യാചിക്കേണ്ട കാര്യമില്ല.. അഹങ്കാരം, അസൂയ, ഞാൻ എന്ന ഭാവം,എല്ലാം എന്റെ എന്നുള്ള ചിന്ത, ആത്മപ്രശംസ, മോഷണം, കൊലപാതകം, വ്യഭിചാരം, ആരെയും ബുമാണിക്കാതെയും സ്നേഹിക്കാതെയും സഹായിക്കാതെയും ഇരിക്കുക etc ഇത്തരം സ്വഭാവങ്ങളെയാണ് മനുഷ്യർ ത്യജിക്കേണ്ടത്. 😊

  • @prosperityking1870
    @prosperityking1870 Před 8 měsíci +6

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @JaymonJay-qv7if
    @JaymonJay-qv7if Před 8 měsíci +7

    ഒരു മൊട്ടു സുചി എങ്കിലും കണ്ടുപിടിച്ചിട്ടാണ് തള്ളുന്നതെങ്കിൽ കൊള്ളാം. യുദ്ധവും അധിനിവേശവുമാണ് വിവര സാങ്കേതിക വിദ്യകളും , ബഹിരാകശ ശാസ്ത്രവും ഇത്രയേറെ വികസിക്കാൻ കാരണമായി തീർന്നത്. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ബുദ്ധൻ പറയും പോലെ സാദ മിഴി പൂട്ടി ഇരുന്നാൽ ഇവിടെ ആരും ഒന്നും ഉണ്ടാകുകയും ഇല്ല, ആർക്കും ഒന്നും ഉണ്ടാവുകയും ഇല്ലായിരുന്നു. ആധുനിക മനുഷ്യന്റെ പുരോഗതി അവന്റെ അതിജീവനത്തിന്റെ ഉദാഹരണങ്ങളാണ്

    • @prashob76
      @prashob76 Před 3 měsíci

      Aarenkilum enthenkilum undaakan paranjittundo ?

  • @manikandanp38
    @manikandanp38 Před 8 měsíci +10

    ലൈംഗിക സുഖം ഇല്ലായി രുന്നെങ്കിൽ ഇന്ന് ബൂമിയിൽ 99 സതമാ നം ആള് കളും ഭ്രാന്തന് മാരായെനെ❤😂 ലൈംഗികത കീ ജയ്😂❤കാരണം"ആസുരമായ ഈ കാലത്ത് മനുഷ്യൻ എല്ലാ മേഗലയിലും സംഘർഷം നേരിടുക യാണ്"അതിൽ നിന്നും ഒരു താൽ ക്കാ ലിക ശാന്തി കിട്ടുന്നത് ലൈംഗികത യിലൂടെയാണ്...

  • @ramanathantk191
    @ramanathantk191 Před 8 měsíci +7

    വിശപ്പ് ,വേദന, ബന്ധുമിത്രാദികളുടെ വേർപാട് മൂലമുള്ള ദുഃഖം തുടങ്ങിയ വേളകളിൽ ലൈംഗികതക്കെന്ത് സ്ഥാനം.

  • @user-dt4ez1hp1f
    @user-dt4ez1hp1f Před 8 měsíci +15

    എല്ലാ ആഗ്രഹങ്ങളും പാകത്തിനായാൽ ഒരു കുഴപ്പവും ഇല്ല .

  • @madhulalitha6479
    @madhulalitha6479 Před 9 měsíci +1

    Good ,nnallaoru debate nu pattiya subject thanne .i like budhism very well .thankyou for the vedio .loka nanmakku uthakunnathanu budhism .

  • @user-dt4ez1hp1f
    @user-dt4ez1hp1f Před 8 měsíci +10

    ആഗ്രഹങ്ങൾ ദുക്കത്തിന് കാരണമാകുന്നില്ല.മറിച്ച് അത്യാഗ്രഹമാണ് ദുക്കത്തിന് കാര ണ o എന്ന് മനസിലാക്കുക😊

  • @sanusasi1844
    @sanusasi1844 Před 10 měsíci +17

    വളരെ ശരിയാണ്.കല്യാണം കഴിഞ്ഞു 5,6 മാസം ജോലി ചെയ്യാതെ ഭാര്യയുടെ കൂടെ സെക്സ് ആഘോഷി ചു. കാശ് എല്ലാം തീർന്നു.വീട് പട്ടിണി ആയി. ഭാര്യക്ക് എന്നോട് സ്നേഹം കുറഞ്ഞു വന്നു. അവസാനം സഹികെട്ടപ്പോൾ അവള് എന്നെ ഓടിച്ചു വിട്ടു.eppol ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു.

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před 10 měsíci +1

      Buddhang Sarang gachami

    • @rafequetbava
      @rafequetbava Před 8 měsíci +1

      ജോലി തുടരുക. പിന്നെ സെക്സ് ന്റെ കാര്യേം. അതിനു ഗൾഫിൽ തന്നെ മാർഗങ്ങൾ ഉണ്ടാവും. അതു ഒരു തെറ്റ് ആയി കാണേണ്ടതില്ല. എല്ലാം സാഹചര്യേങ്ങൾ ആണ് സൃഷ്ട്ടിക്കുന്നത്. എന്നാലും ഒരു കടിഞ്ഞാൺ ഇടുന്നത് നല്ലതാണ്.

    • @jibinbabu5521
      @jibinbabu5521 Před 8 měsíci +1

      ​@@rafequetbavaayisheri.purogamanam ithallla bro😂

  • @Somu-ev3wy
    @Somu-ev3wy Před 8 měsíci +5

    ലൈംഗികത പ്രകൃതി എല്ലാവരിലും ഒരു പോലെ അല്ല സൃഷ്ടിക്കുന്നത് ചിലരിൽ ഒട്ടും ഇല്ലാതയും,

  • @anoopkrishnan9306
    @anoopkrishnan9306 Před 9 měsíci +4

    ശരിയാണ്... ശരിയും തെറ്റും ആപേക്ഷികമാണ്...😊

  • @albins3760
    @albins3760 Před rokem +3

    Super ❤️❤️❤️🙏🏾🙏🏾🙏🏾 namo buddhaya

  • @kannanms2723
    @kannanms2723 Před 9 měsíci +1

    🙏

  • @radhakrishnann4309
    @radhakrishnann4309 Před rokem +2

    Good

  • @bineeshkumar3464
    @bineeshkumar3464 Před rokem +1

    Namo budhaya

  • @Finix505
    @Finix505 Před 8 měsíci

  • @sobhavp5854
    @sobhavp5854 Před 8 měsíci

    🙏🙏🙏

  • @sujiths899
    @sujiths899 Před 8 měsíci +3

    കാമസൂത്ര ഗ്രന്ഥത്തിൽ ഇതിനും വിപരീതമാണ് പറയുന്നത് നോർത്ത് ഇന്ത്യയിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ലൈംഗികതയുടെ കൊത്തി വച്ചിട്ടുണ്ട് പല പൊസിഷനിൽ ആയിരം 2000 വർഷത്തെ പഴക്കമാണ് ഒരു ക്ഷേത്രത്തിനുള്ളത്

    • @noblemottythomas7664
      @noblemottythomas7664 Před 8 měsíci

      Hindi karr elathineyum dushcginthakalumaye ann kanarullath Mata hari Enna European lady Indian sex ne Europe ethichu Europe ne motham swantham virall thumpill itt karakiyath alle

  • @haridas5243
    @haridas5243 Před rokem +1

    നമോ ബുദ്ധയാ 💙💙

  • @sasidharanmr2562
    @sasidharanmr2562 Před rokem +2

    Namaste

  • @baiju971
    @baiju971 Před 11 měsíci +1

    നമോ ബുദ്ധായ 🙏

  • @sajeevpk7985
    @sajeevpk7985 Před 8 měsíci +5

    ആഗ്രഹമല്ല അത്യാഗ്രഹമാണ് തെറ്റ്. ഹിംസ ആണ് ഏറ്റവും വലിയ പാപം. അത് കഴിഞ്ഞേ മോഷണവും വ്യഭിചാരവും ഒക്കെ വരുന്നുള്ളു. വിവാഹം മോശപ്പെട്ട കാര്യം അല്ല. അത് പ്രകൃതി നിയമം ആണ്. ബുദ്ധൻ ജനിച്ചതും മാതാ പിതാക്കളിൽ നിന്നാണ്. മാതാ പിതാ ഗുരു ദൈവം അതല്ലേ ശരി.

  • @suriajap.b1016
    @suriajap.b1016 Před 8 měsíci +2

    Jay budha

  • @user-dt4ez1hp1f
    @user-dt4ez1hp1f Před 8 měsíci +1

    ആഗ്രഹ പൂർത്തീകരണമാണ് ജീവിത ലക്ഷ്യം അതിനു വേണ്ടിയാണ് മനുഷ്യൻ പ്രയത്ന്നിക്കുന്നതു് അതു മനസിലാക്കുക

  • @krajendraprasad4786
    @krajendraprasad4786 Před 8 měsíci +1

    മനുഷ്യൻ എല്ലാം കൊണ്ടും
    ഇപ്പൊൾ തൃപ്തനും,അലസനും
    ആണ്.
    അതിൻ്റെ പ്രതിഫലനമാണ്
    ഈ ലൈംഗിക ചിന്ത.
    നേരം പുലർന്നാൽ പ്രായപൂർത്തിയായവർക്ക് ഒരേ ഒരു ചിന്ത,ഇന്ന് ആരെയാണ് പണ്ണാൻ കിട്ടുക. മറ്റൊന്നും ചിന്തിക്കാനേ ഇല്ല.

  • @bijuthomas3715
    @bijuthomas3715 Před 8 měsíci +2

    ഒന്നേ പറയാനുള്ളൂ...ഏത് തുലാസിന്റെ തട്ടില്‍ വച്ചു തൂക്കിയാലും കുടുംബജീവിതം സന്യാസത്തേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്....എല്ലാം മിതമായാല്‍ കുടുംബം സ്വര്‍ഗമാക്കാം...ആഗ്രഹങ്ങളല്ല..അത്യാഗ്രഹങ്ങളാണ് എല്ലാ ദുഃഖത്തിനും കാരണം...ധനസമ്പാദനം, ലൈംഗികത,മതം,രാഷ്ട്രീയം,മൊബൈല്‍ ഫോണ്‍ ഉപയോഗം...അങ്ങനെ
    ,എല്ലാ മേഘലയിലും മിതത്വം പാലിച്ചു ജീവിച്ചു നോക്കൂ...ജീവിതത്തില്‍ വരുന്ന അതിശയകരമായ മാറ്റം അനുഭവിച്ചറിയൂ...അല്ലാതെ നൂറുകണക്കിന് ആശയധാരകളുടെ പിന്നാലെ പോയി അവസാനം എങ്ങുമെത്താതെ പോകും..

  • @sajikumar719
    @sajikumar719 Před 8 měsíci +1

    ☀️

  • @zagjith
    @zagjith Před 5 měsíci

    Aids buddhan nte time I'll kandu pidichiruno ??😮

  • @vinodrrajan160
    @vinodrrajan160 Před 9 měsíci +4

    നമോ ബുദ്ധായ❤❤❤❤❤

  • @Fighter2255
    @Fighter2255 Před 8 měsíci +1

    മുഹമ്മദ്‌ ലൈംഗികതയെ കുറിച്ച് പറഞ്ഞത് കൂടെ പറയൂ

  • @yyas959
    @yyas959 Před 9 měsíci +3

    പെണ്ണിന്റെ ശബ്ദം മോഹിപ്പിക്കുന്നതാണ് എഗാഗ്രത ഉറപ്പിക്കാൻ പാടാണ് സൗന്ദര്യത്തെക്കാൾ മൂർച്ച ശബ്ദത്തിനാണ്.. പുരുഷന് സ്ത്രീയുടെ സൗന്ദര്യം അവഗണിക്കാനാവില്ല എങ്ങനെ ചിന്തിച്ചാലും ഒടുവിൽ പെണ്ണിലേക്കെത്തുന്നു എന്റെ ചിന്ത ഇങ്ങനെ ആണ്.. കുറെയൊക്കെ നിയന്ത്രിക്കാം പക്ഷെ പാടാണ് ഒരു ഫേക്ക് മനുഷ്യന്റെ കാര്യമല്ല ബുദ്ദൻ പറഞ്ഞത് യഥാർത്ഥ മനുഷ്യന്റെ

  • @MrBibinjopaul
    @MrBibinjopaul Před 9 měsíci +3

    Ee video il kanikkunna sthalangal evideyanennu parayamo?

  • @nithinbabu637
    @nithinbabu637 Před 10 měsíci +4

    Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്

  • @sparkvava1054
    @sparkvava1054 Před 9 měsíci +2

    മക്കളേ ,,,
    പണ്ടേ മുതൽ
    മനുഷ്യൻ ദൈവത്തേ സൃഷ്ടിച്ചത് മുതൽക്കെ
    മനുഷ്യർക്ക് ദൈവത്തിനെ അപ്പോഴും ഇപ്പോഴും എപ്പോഴും
    ദൈവത്തിനെ സംരക്ഷിക്കേണ്ട ബാധ്യത പൂർണമായും മനുഷ്യർക്ക് തന്നെയാണെന്നു മനസ്സിലാക്കുക,,,,,,

  • @govindank5100
    @govindank5100 Před 8 měsíci +6

    പണം - പെണ്ണ് - അധികാരം - ലഹരി - ഇതിൻ്റെ ശക്തി മനസിലാക്കി ജീവിക്കാൻ സാധിച്ചില്ലെങ്കിൽ - ജീവിതം കട്ട പൊക😅

  • @radhikasujith52
    @radhikasujith52 Před 8 měsíci

    Buddan pinne barya ye vittupoyallo

  • @user-dt4ez1hp1f
    @user-dt4ez1hp1f Před 8 měsíci +3

    ലയ് ഗീക തയെ .പു ച്ചത്തോടെ കാണുന്നവരുണ്ട്.അവർ ഒന്നു മനസിലാക്കുക. താങ്കളും ലൈഗീക ബെന്തം വഴിയാണ് ജൻമം എടുത്തതു്....😂

  • @suneeshkumar9451
    @suneeshkumar9451 Před 8 měsíci

    ഒരേ സാധനം... എടുത്തിട്ടല്ക്കുവാണല്ലോ.....

  • @TajudinTaj-xy5wv
    @TajudinTaj-xy5wv Před 9 měsíci +1

    Wwwooo

  • @Abbas-xf2hp
    @Abbas-xf2hp Před 8 měsíci

    ബുദ്ധൻ സനൃസിഇക്കാൻ എതുചെയന്ന

  • @ravindranpoomangalath4704
    @ravindranpoomangalath4704 Před 9 měsíci +1

    നമോ ബുദ്ധ :

  • @KrishnanMarsh
    @KrishnanMarsh Před 8 měsíci

    തലയിൽ വല്ല വെളിവുണ്ടെങ്കിൽ അവന് ചിന്തിക്കാവുന്നതേയുള്ളൂ ചാവാൻ കിടക്കുമ്പോൾ മണ്ണിൽ മണ്ണിനടിയിൽ ആക്കാൻ ഒരാൾ വേണം അതോർത്ത് കല്യാണം വേളി ഒരു കേളിയായി മാറി അതാണ് ഇപ്പോൾ നരകം ഒക്കെ

  • @user-rf2ov4yn1j
    @user-rf2ov4yn1j Před 8 měsíci

    ജീവിതത്തിൽ വ്യക്തി അനുഭിക്കുന്ന സുഖം ദുഃഖം ധനം,ദാനം എന്നിവയൊന്നും സംതൃപ്തി നൽകുന്നതല്ല.ന്യായീകരിക്കാൻ ആശയം മാത്രം.ആഗ്രഹം എന്നത് ഒന്നിനെ പിറകെ ഒന്നായി വരും.സംതൃപ്തി കണ്ടെത്തേണ്ടത് സ്വയം ചിന്തിച്ചു ഒരോന്നിനോടും ഉള്ള ഇഷ്ടങ്ങളെ സ്വയം നിരീക്ഷിച്ച ശേഷം .ദൈവവും മതവും മതം പറയുന്ന ദാന dharmangalum ജീവിത ഉപാധി നേടുന്നതിന് പറയുന്ന കുറെ പുണ്യ കർമങ്ങൾ മാത്രം.ശാശ്വതമായ സംതൃപ്തി എന്നത് കേവലം മിഥ്യാ സംകൽപം.

  • @rajeshrajesh.m5031
    @rajeshrajesh.m5031 Před 9 měsíci

    Some people s is frau😮

  • @TajudinTaj-xy5wv
    @TajudinTaj-xy5wv Před 9 měsíci

    Gu

  • @shareefk631
    @shareefk631 Před rokem +3

    ലൈംഗീകാസകതി ഇല്ലാതാക്കാൻ എന്താണ് മാർഗ്ഗം
    ബുദ്ധൻ അതിനെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത്

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před rokem

      Consult a doctor

    • @shareefk631
      @shareefk631 Před rokem +12

      @@BUDDHISTSCHOOL അതിന് ഡോക്ടറെ കാണേണ്ട ആവശ്യം ഇല്ലാ എനിക്കി തന്നെ അറിയാം
      എന്റെ ചോദ്യം ബുദ്ധൻ ലൈംഗികതയെ തിരസ്ക്കരിക്കുമ്പോർ അതിന്റെ ആസക്തിയിൽ നിന്ന് മോചനം നേടണം അതിനെ നിയന്ത്രിക്കണം എന്നൊക്കെ പറയാൻ ബുദ്ധൻ തന്നെ വേണം എന്നില്ല ഏതൊരു മനുഷ്യനും ഇതു പറയാൻ കഴിയും
      പരിഹാരം അറിയാതെ പരിയാരം പറഞ്ഞിട്ട് കാര്യം ഇല്ലാ

    • @bhagavathymohan3188
      @bhagavathymohan3188 Před 11 měsíci

      ​@@BUDDHISTSCHOOL😅😅

    • @idominator98
      @idominator98 Před 9 měsíci +2

      ​@@BUDDHISTSCHOOLഉത്തരം അറിയില്ലെങ്കിൽ മറുപടി കൊടുക്കാതിരിക്കുക. ചുമ്മാ ബുദ്ധന്റെ വില കളയരുത്. ബുദ്ധനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക

    • @heyndays
      @heyndays Před 9 měsíci

      ​@@shareefk631😄

  • @viralvideogafoorkadosth
    @viralvideogafoorkadosth Před 8 měsíci

    Sereeellanka.lllubedan

  • @kannanms2723
    @kannanms2723 Před 9 měsíci +9

    ബുധൻ അല്ലടോ.. ബുദ്ധൻ

  • @lathat2660
    @lathat2660 Před 8 měsíci

    എല്ലാം കഴിഞ്ഞു ഇനി ബുദ്ധന ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞു ആളുകളെ വട്ടാകുക

  • @radhikasujith52
    @radhikasujith52 Před 8 měsíci

    Ide Sheri ano I don't think so buddan ellam vittupoyallo.so its fake

  • @thomasm.t4431
    @thomasm.t4431 Před měsícem

    അതി മോഹമാണ് ദുഖത് നു കാരണം അല്ലാതെ മോഹംമല്ല

  • @hanishpavithran4858
    @hanishpavithran4858 Před rokem +3

    ബുദ്ധൻ ഏത് ഭാഷയിലാണ് ഇതൊക്കെ പറഞ്ഞിട്ടുള്ളത്.
    സംസ്കൃതവുമായി സാമ്യമുള്ളതായി കാണുന്നു.
    എന്നാൽ സംസ്കൃതമല്ല.
    പാലി ഭാഷയിലാണോ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള ബുദ്ധ വചനങ്ങൾ കാണിച്ചിട്ടുള്ളത്.?
    അറിവുള്ളവർ ഒന്ന് പറഞ്ഞാൽ ഉപകാരമായിരിക്കും'

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před 10 měsíci +2

      തീർച്ചയയും ഇത് ശുദ്ധമായ പാലിയാണ്.

    • @hanishpavithran4858
      @hanishpavithran4858 Před 10 měsíci

      @@BUDDHISTSCHOOL നന്ദി

  • @manojk2408
    @manojk2408 Před 9 měsíci +3

    താങ്കൾ സൂചിപ്പിച്ച ബുദ്ധ വചനങ്ങൾ ഏത് ഭാഷയിലാണ്...
    ബുദ്ധമതത്തിനെ കുറിച്ചും സിദ്ധാർത്ഥ ബുദ്ധനാകാൻ ഇടയായ സാഹചര്യവും അദ്ദേഹത്തിന്റെ ലോക വീക്ഷണത്തെ കുറിച്ചും അറിയണമെന്നുണ്ട്. ദയവായി അതിന്റെ വീഡിയോ ലിങ്കുകൾ ഉണ്ടെങ്കിൽ നൽകണം

    • @ravindranpoomangalath4704
      @ravindranpoomangalath4704 Před 9 měsíci

      ധർമ്മ പദത്തിന്റെ കുറെ ഭാഗങ്ങൾ 4 ഭാഗം ആയി മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാബോധി സൊസൈറ്റിയുടെ site ൽ പോയാൽ താങ്കൾക്ക് ധാരാളം വിവരം ലഭിക്കും.

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před 8 měsíci

      Just follow my channel, you will basics

  • @harishkumarp6173
    @harishkumarp6173 Před 9 měsíci

    Panamundenkil mathramey purusha sareerathinu vilayullu panamillathavaney ethu sthreeyum thirinju nokkilla.😜

  • @GireeshKumar-hi8yu
    @GireeshKumar-hi8yu Před 8 měsíci

    Koppa avante achanum ammayum ithe pole chinthicha nee Illa

  • @latheefibrahim4766
    @latheefibrahim4766 Před 9 měsíci

    ബുദ്ധൻ. എന്ന് അല്ലെ.. ബുധൻ. എന്നാണ് കാണുന്നത്. ബ്രോ

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před 9 měsíci

      Buddha അധവാ ബുദ്ധൻ എന്നാണ്..
      ബുധൻ എന്ന് എവിടെയുമില്ല.

    • @latheefibrahim4766
      @latheefibrahim4766 Před 9 měsíci

      @@BUDDHISTSCHOOL ഒക്കെ പക്ഷെ vido. ഹെഡിൽ എഴുതിയതിൽ അങ്ങനെ കാണുന്നു അത് കൊണ്ടന്നു. സംശയം ചോദിച്ചത്. ഒക്കെ. Bro🌹👍

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před 9 měsíci

      @@latheefibrahim4766
      By mistake, now corrected.

    • @latheefibrahim4766
      @latheefibrahim4766 Před 9 měsíci

      @@BUDDHISTSCHOOL 👌👍❤️

  • @lijo.vjoseph5972
    @lijo.vjoseph5972 Před 8 měsíci

    വെറുതെയല്ല ശ്രീ ശങ്കരാചാര്യര് ഈ വരട്ട് തത്വശാസ്ത്രത്തെ വാദിച്ചു തോപ്പിച്ച് ഇവിടുന്ന് നാടുകടത്തി ചൈന വരെ വിട്ടത് പുരുഷനെ ആയിരിക്കുന്നത് നല്ലതല്ല അവനെ തക്കതായ ഒരു ഇണയെ ഞാൻ നൽകുന്നു ബൈബിളിൽ പറയുന്നുണ്ട് പൗലോസ് ശ്ലീഹ പുതിയനിയമത്തിൽ പറയുന്നുണ്ട് വികാരം കൊണ്ട് തീപ്പന്തമായി പാവത്തിൽ വീഴാതെ നിങ്ങൾ വിവാഹിതരാകു ഇതിൽ രണ്ടിലും പറയുന്ന തത്വം ഒന്നുതന്നെയാണ് പുരുഷന്റെ പൂർണ്ണത സ്ത്രീയിലും സ്ത്രീയുടെ പൂർണ്ണത പുരുഷനിലും ആണ് അതാണ് അവർ പരസ്പരം തമ്മിൽ തേടുന്നത് ആ തേടലിന്റെ പര്യവസാനമാണ് ഒരു പുതു ജനനത്തിന് തുടക്കം ആനന്ദമാണ് സൃഷ്ടിയുടെ ആദി കാരണം ഹൈന്ദവ തത്വചിന്താപരമായ രീതിയിൽ വിശദീകരിച്ചാൽ അർദ്ധനാരീശ്വരതത്വം ശിവനും പാർവതിയും പകുത്ത് മുറിച്ച് ഒട്ടിച്ചു ചേർത്തേക്കുന്നത് ചിത്രം പുരുഷനിലെ സ്ത്രീയും സ്ത്രീയിലെ പുരുഷനും ആണ് ഇതൊക്കെ മനസ്സിലാണമെങ്കിൽ പഠിച്ചറിവ് മാത്രം പോരാ ജ്ഞാനവും വേണം അത് ദൈവത്തിന്റെ കൃപയാണ് അതിനു വേണ്ടി പ്രാർത്ഥിക്കുക ഈശ്വരൻ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ടിരുന്ന വിധ്വാനാണ് സന്ദേഹവാദിയായ മനുഷ്യനായിരുന്നു ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും ഉറപ്പില്ല അവർക്ക് അതാണ് ചൈനയ്ക്ക് വടക്കോട്ട് മംഗോളിയൻ വംശീയരായ മനുഷ്യരുടെ എല്ലാ അവസ്ഥ ചൈന നേപ്പാൾ മങ്കോൾ ഭൂട്ടാൻ തായ്‌ലൻഡ് മ്യാന്മാർ കമ്പോഡിയ ഇന്തോനേഷ്യയുടെ പകുതി ഭാഗങ്ങൾ ജപ്പാൻ കൊറിയയുടെ കുറച്ചു ഭാഗങ്ങൾ അവിടെയുള്ള എല്ലാ ജനവിഭാഗങ്ങളും ഈ സന്ദേഹവാതത്തിൽ അകപ്പെട്ടു പോയവരാണ് ഭൂരിപക്ഷവും

  • @padmanabhanputhanpurayilpu2497

    അമിതമായാൽ അമൃതും വിഷം

  • @harikillimangalam3945
    @harikillimangalam3945 Před 9 měsíci +1

    ഒരു പരിഷ്കൃത സമൂഹത്തിന് ആവശ്യമുള്ളതൊന്നും ഇതിൽ കാണുന്നില്ല.

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před 9 měsíci +1

      My ignorance, man .... sorry for ur inconvenience,

  • @vishnunathnsns6552
    @vishnunathnsns6552 Před 9 měsíci +1

    Waste of time

  • @psuresh1664
    @psuresh1664 Před 8 měsíci +1

    ബുദ്ധൻ സന്യാസം പോകുന്നതിന് മുൻപ് ഭഗവത്ഗീത മനസിരുത്തി വായിച്ചിരുന്നുവെങ്കിൽ സ്വന്തം ഭാര്യയെ അനാഥയായി വിട്ടിട്ട് സന്യാസത്തിന് പോകില്ലായിരുന്നു.. സിദ്ദാർത്ഥൻറ്റെ ജീവിതം പോയില്ലേ..?

  • @jijesh.njijesh9626
    @jijesh.njijesh9626 Před 8 měsíci

    Budhan aalu kollamallo....mooparu mooparde life paranju
    ....saamanam aneekande😁😁😁😁😁😁😁

  • @sunilkumarvalappil5663
    @sunilkumarvalappil5663 Před 9 měsíci +1

    ഇതൊക്കെ വലിയ വലിയ ആളുകളെ പറയുന്നില്ല സാധാരണക്കാർക്ക് ഇതൊന്നും യോജിക്കില്ല

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před 9 měsíci +2

      കാര്യങ്ങൾ പക്ഷേ, സംഭവിക്കുന്നത് അങ്ങനെയാണ്......

  • @rageeshkp9772
    @rageeshkp9772 Před 8 měsíci +1

  • @radhakrishnann4309
    @radhakrishnann4309 Před rokem +2

    Good

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Před 10 měsíci

      Thanks

    • @jonhappachery3843
      @jonhappachery3843 Před 10 měsíci

      Oruvaka.pichum.peyum parayunnu.useless.valla.upakaramulla.grandhamgalum.vayichu.padichalum.