#trending

Sdílet
Vložit
  • čas přidán 7. 08. 2024
  • Hay ,
    My name is Naveen Kumar , i am a trainer with a vision to ignite human minds.
    This is a video on how to deal with negative people.
    This video will help you to take 5 strategies to deal with negative people.
    #Latest video
    നിന്നെക്കൊണ്ടു പറ്റില്ല !
    അതൊന്നും നടക്കില്ല!
    നീ പണ്ട് അങ്ങനെ കാണിച്ച ആളല്ലേ!
    അങ്ങനെ ചെയ്യണ്ട പറ്റില്ല !
    ഇങ്ങാനെ മാത്രേ ചെയ്യാവൂ !
    എന്തു കാലാവസ്ഥ ആണ് ഇത് !
    വിചാരിക്കണ പോലെ ഒന്നും ജീവിതത്തിൽ നടക്കില്ല !
    ഇങ്ങനെ സംസാരിക്കുന്ന ആളുകളെ നാം കാണാറുണ്ട് ..
    പലപ്പോഴും ഇവർ നമ്മുടെ ശക്തിയെ ഇല്ലാണ്ടാക്കും ..
    നെഗറ്റീവ് ആയി ചിന്തിക്കുന്ന , സംസാരിക്കുന്ന ഈ കൂട്ടരോട് എങ്ങനെ പെരുമാറണം
    5 tips to deal with negative people ...
    • #trending 5 tips to de...
    5 Tips - Be energetic • Energetic malayalam -5...
    4 Tips - Be happy
    • എനിക്ക് മാത്രം എന്താ സ...
    7 laws - Success
    • 7 Success Rules malaya...
    5 tips - Will power
    • നിങ്ങൾക്ക് Will power ...
    Find passion
    • Test your passion # Pa...
    Vision Board - Law of attraction
    • ആഗ്രഹിക്കുന്നതെന്തും ന...
    Personal branding - 5 steps
    • Personal Branding to s...
    Subscribe and share
    Thank you ....
    Naveen Inspires
    CZcams channel : / @naveeninspires
    Website : naveeninspires.com

Komentáře • 811

  • @sunishpk9066
    @sunishpk9066 Před 5 lety +16

    pofaa pulle.....

    • @Naveeninspires
      @Naveeninspires  Před 5 lety +44

      Thank you dear....Sunish

    • @mariamaria4205
      @mariamaria4205 Před 4 lety +21

      Dille negative aalu...👆

    • @sree8984
      @sree8984 Před 4 lety +27

      Sunishine polulla aalukaleyaanu negativ peopls ennu parayunnath

    • @niyafathima384
      @niyafathima384 Před 4 lety +20

      തോൽവി ഇതൊക്കെയല്ലേ.

    • @faizalfaizy7691
      @faizalfaizy7691 Před 4 lety +26

      നെഗറ്റിവ് പേഴ്‌സൺ കാണാൻ വൈകിയില്ല 😆

  • @muneermm5960
    @muneermm5960 Před 3 lety +45

    ഞാൻ ചെറുപ്പം മുതൽ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന വാക്ക് കേട്ടുകൊണ്ടിരിക്കയാണ്. അത് കൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞവർക്ക് മുന്നിൽ തിരുത്തി കാണിച്ചു കൊടുക്കാനുള്ള വാശിയാണ് മനസ്സിൽ ...👍👍👍❤️❤️

    • @Naveeninspires
      @Naveeninspires  Před 3 lety +4

      Great
      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 1000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

    • @Sallar62
      @Sallar62 Před 2 lety +1

      👍ഓൾ ദി ബെസ്റ്റ് 👍

    • @amanjack1581
      @amanjack1581 Před rokem

      Sir eopl aranavo sp Trivandrum

    • @sumeshraj7556
      @sumeshraj7556 Před rokem

      Mi lifil varu

    • @thebeautyoflensphotography2291
      @thebeautyoflensphotography2291 Před 7 měsíci

      How to stop to one person negative energy buy .i didn't get. How to get out already get negative energy of others

  • @NandakumarJNair32
    @NandakumarJNair32 Před 5 lety +139

    അതെ, താങ്കൾ പറയുന്നത് ശരിയാണ്. സ്വയം നന്നാവുകയുമില്ല മറ്റുള്ളവരെ നന്നാവാൻ സമ്മതിക്കുകയുമില്ല.

    • @Naveeninspires
      @Naveeninspires  Před 5 lety +4

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @myindia9121
    @myindia9121 Před 4 lety +132

    പലരുടെ ജീവിതം നശിച്ചു പോയത്... നെഗറ്റീവ് ചിന്താഗതി കൂടെ കൊണ്ട് നടക്കുന്ന ആൾക്കാരുമായി ഉള്ള സഹവാസം കൊണ്ട് മാത്രം.....

  • @God-hj1gp
    @God-hj1gp Před 3 lety +19

    അങ്ങനെയുള്ള ആൾക്കാരെ നന്നാക്കാൻ പോകണ്ട, അങ്ങ് ഒഴിവാക്കുക...
    എന്നിട്ടും ഒഴിവാകുന്നില്ലെങ്കിൽ
    അടിച്ചു കരണം പുകചേക്കണം👋
    😊 ഒന്നുകിൽ അവൻ നന്നാകും അല്ലെങ്കിൽ പിന്നീട് അവരുടെ ശല്യം ഉണ്ടാകില്ല ✌️

    • @Naveeninspires
      @Naveeninspires  Před 3 lety +1

      Thank you for commenting ...

    • @aryasada4826
      @aryasada4826 Před 3 lety +7

      Haha..... Athanu vendathu..... Allathe nannakkn nokkyal nmmlkum vattu pidikum

    • @sunilasaleendran579
      @sunilasaleendran579 Před 3 lety +2

      Sathyam. 👍👍👍🥰🥰🥰🥰🥰

    • @ramyashanuj2643
      @ramyashanuj2643 Před rokem +1

      Njanum kure kshamichu. Oduvil thali sarippeduthi. Eppo oru kuzhappavumilla. Mindarilla

  • @anagharnair18
    @anagharnair18 Před 3 lety +29

    അവർ suffer ചെയ്യുന്നു.. നമ്മുടെ life നന്നായി പോകുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന് കാണിക്കുന്നവർ.. 100% happy ആയി നടന്ന എന്റെ energy ഒക്കെ ഒറ്റ ദിവസം കൊണ്ട് down ആക്കാൻ അവർക്ക് സാധിക്കുന്നു 😓

    • @sunilasaleendran579
      @sunilasaleendran579 Před 3 lety +5

      Nammude energy down aayi ennu avar arinjal ath avarude vijayamayirikkum. Athinu anuvadikkaruth. Distance keep cheyth, adikam mind aakkathirunnal mathi. 👍👍👍👍👍👍🌹🌹🌹

    • @anagharnair18
      @anagharnair18 Před 3 lety

      @@sunilasaleendran579 ipo angane adjust cheyth pokunnu.. orupadu problems und ennu epolum complaint paranjukondirunnit ath kelkumbol solutions suggest cheythal athinu ethire 100 excuse parayum..oh athukondonnum sariyavilla.. blah blah..full negative.. problems il matram focus cheyyum.. solutions nokkilla.. pinne mattullavark problems illallo enna vishamavum parayum😕

    • @sunilasaleendran579
      @sunilasaleendran579 Před 3 lety +1

      @@anagharnair18 mattullavarude negative kett nammude happy kalayanda. Keto. Solve cheyyan sammathikkunnillenkil nammal idapedathirikkunnatha budhi. Nammude samadanam kalayanda. Oru cheviyiloode kett maru cheviyiloode kalayuka. Manassil kollikkanda. Veettilullavar aanenkil kelkkathirikkan aavillallo. Nattukar aanenkil avarod just lohyam mathram mathi. eppozhum happyayi irikkuka. 👍👍👍👍👍🥰🥰🥰🥰🥰🌹🌹🌹

    • @Jojeph-yh2ky
      @Jojeph-yh2ky Před 7 měsíci

      Hi.joseph

  • @freakzzromeio6453
    @freakzzromeio6453 Před 4 lety +9

    Avoid toxic people they never change

  • @sameerkaliyadan6355
    @sameerkaliyadan6355 Před 4 lety +11

    1. മാലിന്യം കണ്ടാൽ വേർതിരിച്ച് മനസിലാക്കി - അത് മനസിൽ പറ്റാതെ - എന്റെ മനസ് ശുദ്ധമാണ് എന്ന് കരുതുക
    2. മാലിന്യത്തിന്റെ അടുത്ത് കൂടുതൽ നിന്നാൽ മനസിൽ അറിയാതെ മാലിന്യം പറ്റും - മാറി നിൽക്കാനും ശ്രമിക്കാം
    3. അവരെ അവഗണിക്കരുത്
    അവർ വന്ന വഴി തെറ്റായതാവാം കാരണം - അവരെ ബുദ്ധിപൂർവ്വം സമയം ഉണ്ടങ്കിൽ നന്നാക്കി എടുക്കാം
    4. അവരോട് വെറുപ്പ് തോന്നാതിരിക്കാൻ അവരുടെ നന്മകളെ കണ്ട് അവരെ വെറുപ്പ് ഒഴിവ് ആക്കി ഇഷ്ട്ടം ആക്കാം
    5. പോസറ്റി വായ കാര്യം സംസാരിക്കാൻ ഉള്ള വഴി ഉണ്ടാക്കുക
    6. ഇതിൽ എന്താണ് പോസറ്റീവായി കാണാൻ പറ്റുന്നത് എന്ന് ചോദിക്കുക
    7. ഉത്തരവാധിത്തം പറയിപ്പിക്കുക ഉത്തരവാധിത്തമാണ്
    നന്ദി സാർ

    • @Naveeninspires
      @Naveeninspires  Před 4 lety

      Thank you very much ,
      Happier if you subscribe my english youtube channel...
      czcams.com/video/cuD-OfyJjqk/video.html

  • @versatilethings1578
    @versatilethings1578 Před 3 lety +10

    Keep silent away from negative people .. If you ready to react them or who take care seriously about it .. Surely drain your energy and that would be make anxiey disorders.. It's my opinion through past experience... 🥰🥰🥰

  • @naeemasalam9706
    @naeemasalam9706 Před 3 lety +6

    Negative peoples നെ അവരുടെ പാട്ടിനു വിടുക....so symple...

  • @Naveeninspires
    @Naveeninspires  Před 5 lety +15

    Thank you friends for commenting ....
    Kindly share the video link with max friends who may get benefit out of this video ...
    Naveen Inspires

  • @muhammedsanil209
    @muhammedsanil209 Před 4 lety +6

    എനിക്ക് ഒരു ശീലംഉണ്ട് നല്ലത് ആയാലും ചീത്ത ആയാലും അത് മുഖത്തു നോക്കി പറയുന്ന ഒരുശീലം ഡ്യൂട്ടിക്ക് പോയിട്ട് ബ്രെക്കിന് ഇരിക്കുന്ന റൂമിൽ ഫുൾ നെഗറ്റീവ് കമന്റ് പറയുന്നവർ ആണ് ഞാൻ അവരിൽ നിന്നെല്ലാം ഒഴിഞ്ഞു ഇരികാർ ആണ്‌ എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും ഇല്ല ഞങ്ങളിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ക്ലീനിങ് സ്റ്റാഫ് ഉണ്ട് അവർ എപ്പോഴും ഹാപ്പി ആണ് ഭാവിയിൽ ഉള്ള നല്ലത് മാത്രം ചിന്തിക്കുന്ന നല്ലതു മാത്രം പറയുന്ന അവരുടെ കൂടെ ആണ്‌ ഞാൻ സമയം ചിലവഴികാർ 👍

  • @sreejithprabhakaran3125
    @sreejithprabhakaran3125 Před 6 měsíci +1

    Sir ന്റെ ഈ വീഡിയോ കണ്ട് കഴിഞ്ഞയുടനെതന്നെ ഞാൻ പോസിറ്റീവ് ആയ ചെറിയ ഒരു കാര്യം ചെയ്തു, ഈ വീഡിയോ എന്റെ ഒരുപാട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, അയച്ചുകൊടുക്കാൻ കഴിഞ്ഞതിൽ തന്നെ എനിക്ക് വലിയ രീതിയിൽ കോൺഫിഡൻസ് ലെവൽ ഉയർന്നു, anyway thank you so much...❤❤❤.

  • @daya-KTH
    @daya-KTH Před 4 lety +24

    പറഞ്ഞ 5 കാര്യങ്ങളും സൂപ്പർ ആണ്.. സത്യവും ആണ്..i believe in them.. but ഒരു സംശയം.. കൃത്യം ആയി communicate ചെയ്യുന്ന ഒരാളിന്റെ അടുത്തു അല്ലെ ഇതൊക്കെ work out ആകൂ... ഒരു open communication ന് റെഡി അല്ലാത്ത ആൾക്കാരെ എങ്ങനെ ഡീൽ ചെയ്യും...ഒരു വീഡിയോ ഇടുമോ

  • @aadhilaadhilmon6566
    @aadhilaadhilmon6566 Před 3 lety +8

    എറ്റവും വലിയ ഉദാഹരണം എന്റെ അനിയന്മാർ

    • @Naveeninspires
      @Naveeninspires  Před 3 lety +1

      Athoke marikolum

    • @Naveeninspires
      @Naveeninspires  Před 3 lety +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*
      WhatsApp on 9048588829.
      *_Do you want to make a significant life ?_*
      Join *magnetic goal setting workshop* WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @Dancewithmearchana
    @Dancewithmearchana Před 4 lety +2

    thanku so much sir...clear answer of this question correctly i get from u only.. all other people will say us to ignore but you said the point was correct instead of completely ignoring.."light on to negativity"...

  • @praveenatr4651
    @praveenatr4651 Před 3 lety +2

    എനിക്ക് അനുഭവങ്ങൾ ഉള്ള കാര്യം
    ആണ് ഇത് .ഒരാൾ എന്തെങ്കിലും
    ഒരു കാര്യം പറഞ്ഞാൽ അതിൽ
    നെഗറ്റീവ് ആദ്യം കാണും.. ഇത്തരക്കാർ. അവര് എപ്പോഴും
    പെർഫെക്ടാണ്.. എന്നാണ് അവർ
    പറയുന്നത്... താങ്ക്സ് സർ ഒരു പാട്
    പേർക്ക് ഉപകാരമുള്ള വീഡിയോ'..

  • @sanuvarghese9920
    @sanuvarghese9920 Před 5 lety +18

    ഉദാഹരണം നീ ഒരിക്കലും നന്നാവില്ല.... ആരു വിചാരിച്ചാലും നിന്നെ രക്ഷിക്കാൻ കഴിയില്ല...
    Negative people always say this

    • @ya_a_qov2000
      @ya_a_qov2000 Před rokem +3

      നീ നന്നാവണം, നീ രക്ഷപ്പെടണം എന്ന് പറയുന്ന negative people ഉണ്ട്. അവർ നമ്മുക്ക് ഇല്ലാത്ത negatives ഉണ്ടാക്കികൊണ്ട് നമ്മുക്ക് motivation തരും

    • @Salvationarmy70
      @Salvationarmy70 Před 10 měsíci

      ​@@ya_a_qov2000100% sathyam

  • @Naveeninspires
    @Naveeninspires  Před 5 lety +1

    Subscribe and click bell icon to receive updates .
    +91 9048588829
    naveeninspires.com
    ceo@naveeninspires.com
    .

  • @hridyak8332
    @hridyak8332 Před 4 lety +2

    Thank you sir .... Enganeyulla vedios eniyum pratheekshkkunnu.👍

  • @swapnasapien.7347
    @swapnasapien.7347 Před 4 lety +53

    സർ/സ്വന്തം അമ്മയാണ് നെഗറ്റീവ് എങ്കിൽ എന്തു ചെയ്യും? എന്റെ അമ്മ വലിയ നെഗറ്റീവ് ആണ് 'എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും കഴപ്പങ്ങളെപ്പറ്റി വ്യാകുലപ്പെട്ടുകൊണ്ടിരിക്കം

    • @jinukandoth1296
      @jinukandoth1296 Před 4 lety +12

      🤣🤣🤣 same to my mom

    • @Naveeninspires
      @Naveeninspires  Před 4 lety +16

      നമ്മൾ അങ്ങനെ ആവാതിരിക്കുക..

    • @shanavaskamal
      @shanavaskamal Před 4 lety +3

      normally pala ammamar anganu parayunnath etirkanda avisyavilla but onnum lifel apply cheyyanda avisyamilla.....

    • @lachu5662
      @lachu5662 Před 4 lety +5

      Ente ammayum ente energy vampire aannu

    • @AdenEmmanuel
      @AdenEmmanuel Před 4 lety +2

      Same😅😳

  • @leenasanthosh7482
    @leenasanthosh7482 Před 5 lety +1

    വളരെ useful ആയ topic. Thank you.

  • @JuvairiyaKP-ov8iu
    @JuvairiyaKP-ov8iu Před 4 lety +1

    Thank you naveen
    Really need this video
    People are killing with negative talking
    Killing out happiness

  • @shinecn5764
    @shinecn5764 Před 4 lety

    Fantastic ,these thoughts are amazing.I believe that it will work . Thk yu very much.

  • @forextrades7410
    @forextrades7410 Před 5 lety +46

    ഈ നെഗ്റ്റീവ്‌ ആൾകാരൊട്‌ എന്ത്‌ പറഞ്ഞലും അവർ അങ്ഗീകരിക്കില്ല ..
    ങെ ഈ പറഞ്ഞത്‌ നെഗ്റ്റീവ്‌ ആണോ 🤔

  • @musthafapottachola7753
    @musthafapottachola7753 Před 5 lety +9

    Very good 'Being a light...' is the most touching suggestion. ♥️

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @prajeeshreny6027
    @prajeeshreny6027 Před 5 lety +25

    Valare manoharamaya explanations..👌👌

  • @bijumariadas5300
    @bijumariadas5300 Před 5 lety +2

    All well said NKji, also, one can cleverly change topics to something which interests the other person and ofcourse one can always pray for them which defenitely will help in the long run.

  • @Almaqarsnehabhavan
    @Almaqarsnehabhavan Před 4 lety +1

    Thankyou sir superayittund👍

  • @geethabalagopal9486
    @geethabalagopal9486 Před 4 lety

    Very nice video.Thankyou so much.God bless you.👍👍👍👍👍

  • @krishkrishna4356
    @krishkrishna4356 Před 5 lety

    Valare useful video aanu ...brother inganoru video chythathil thnkz

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Před 5 lety +14

    വളെരെ നല്ല സന്ദേശം, അഭിനന്ദനങ്ങൾ.

  • @ambilikrishnachandran8201

    Most relevant. . Thank you so much sir.God bless you. 🙏🙏🙏💐💐💐

  • @promedia7942
    @promedia7942 Před 4 lety +2

    സത്യം ആണ് അവർ അവരുടെ ജീവിതവുമായി താരതമ്യം ചെയ്തു ആണ് സംസാരിക്കുക നടക്കൂല എന്ന് ഇടക്ക് ഒക്കെ പറയും അതായത് നിനക്ക് കൂട്ടിയാൽ കൂടൂല എന്നൊക്കെ ആണ് പറയുക ആ ചെറ്റകൾ

  • @rejinakj3269
    @rejinakj3269 Před 4 lety

    Valare Nalla nalla video ayirunnu thank you so much

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 Před 5 lety +4

    Very nice sir
    Love you.
    Good tock.sir nde njan kanunna
    First vedio.subscribe cheyunnu

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you dear ,
      Links of other #trending videos
      5 Tips - Be energetic czcams.com/video/u-RJo96CIdY/video.html
      4 Tips - Be happy
      czcams.com/video/7kvKkgKKAhc/video.html
      7 laws - Success
      czcams.com/video/Tmib8nZTp-M/video.html
      5 tips - Will power
      czcams.com/video/G9ujs4DrPBg/video.html
      Find passion
      czcams.com/video/GGKuvim2GJE/video.html
      Vision Board - Law of attraction
      czcams.com/video/I5noTYcvj28/video.html
      Personal branding - 5 steps
      czcams.com/video/2YHCVHiTxWI/video.html
      Subscribe and share

  • @unnikrishnan3494
    @unnikrishnan3494 Před 4 lety +4

    Thank you very much sir I like it Mr Naveen bro ❤️😍

    • @Naveeninspires
      @Naveeninspires  Před 4 lety

      Thank you very much ...
      Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @creativefortanimations4306

    kollam...adip[oliyaaaa.......superrrrr speech. carry on bro. full support.

  • @sajirp2217
    @sajirp2217 Před 5 lety +3

    Very good and inspirational speech. Thankyou sir

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you very much ....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @sar5318
    @sar5318 Před 5 lety +3

    Well said👌👌

  • @sulphyali6944
    @sulphyali6944 Před 4 lety

    Valuable informations and energetic presentation. Bravo.

  • @Lachoooos
    @Lachoooos Před 3 lety +1

    ഞാൻ പ്രതീക്ഷിക്കുന്ന പലതും sir ന്റെ topics ൽ വരുന്നു..... Thanku sir

  • @ambilikrishnachandran8201

    Nksir Thank you for your valuable information.

  • @ajithateachermusicme9679

    Nice video..Very useful...Thankss..Sir..Congrats...

  • @ciciljose3261
    @ciciljose3261 Před 4 lety

    Thanks sir.Correct information

  • @niyafathima384
    @niyafathima384 Před 4 lety +3

    Thank you sir. Enik pettennu feel aavum.

  • @phillominapaiva5878
    @phillominapaiva5878 Před 5 lety +6

    Benefitthing your video's. Really inspiring

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you very much ...
      Support by sharing the video link among friends and groups ...

  • @nissarnissar5430
    @nissarnissar5430 Před 4 lety +3

    Correct. Own experiences

  • @theoneincharge_28
    @theoneincharge_28 Před 5 lety +2

    Thank you ❤️

  • @AnilKumar-dk1ti
    @AnilKumar-dk1ti Před 5 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ,,TYSM ...

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you very much ....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @sreebeena6825
    @sreebeena6825 Před 3 lety +1

    👍👍 don't reject these people. We should try to understand them.We will try to change them.Finaly we will get success (l learned this method from your videos.)🙏

    • @Naveeninspires
      @Naveeninspires  Před 3 lety

      Sure ,
      If we can focus on them for that and have enough time for that ...

  • @rethivk619
    @rethivk619 Před 5 lety +3

    Thankyou for this vedio.

  • @elgielias4145
    @elgielias4145 Před 3 lety

    Absolutely correct..

  • @sreejeshkv918
    @sreejeshkv918 Před 5 lety +1

    very thanks ... well said

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @munnamunu7445
    @munnamunu7445 Před 4 lety +7

    താങ്കൾ പറയുന്നത് 100% സത്യമാണ്

  • @prasadunnikrishnan113
    @prasadunnikrishnan113 Před 4 lety +11

    My mother in law is negative. Bcoz of her childhood experience.Dats y I disconnected company with her.

  • @athiraas7772
    @athiraas7772 Před 3 lety +1

    Good message. Thank you sir🥰

    • @Naveeninspires
      @Naveeninspires  Před 3 lety +2

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*
      WhatsApp on 9048588829.
      *_Do you want to make a significant life ?_*
      Join *magnetic goal setting workshop* WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @ramyaelambath7744
    @ramyaelambath7744 Před 5 lety +2

    👍Superb👏👏👏

  • @abhiragabhi8817
    @abhiragabhi8817 Před 5 lety +4

    Thanks bro Ou are really true

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @renjithvg9633
    @renjithvg9633 Před 4 lety +1

    Very good and useful sir...

  • @rajithapraksh7708
    @rajithapraksh7708 Před 5 lety +4

    Very good presentation and positive look

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you very much ..
      Kindly share the video link with max friends who may get benefit out of this video ...
      Naveen Kumar

  • @xaviersavi
    @xaviersavi Před 4 lety

    Very well explained..

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 Před 5 lety +2

    Thanks 4 ur good information

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you....
      Support by sharing the video link among those who will get benefit out of this video ....

  • @manjum5850
    @manjum5850 Před 2 lety +1

    Good message Thank you sir 👍🏼👍🏼👍🏼😍😍😍

    • @Naveeninspires
      @Naveeninspires  Před 2 lety

      Thank you for commenting
      *_Animation motivational videos_*
      മലയാളം
      Socrates success mantra : czcams.com/video/acI91yLfnUA/video.html
      George Washington the leader
      czcams.com/video/0mgMzASfHVQ/video.html
      Hope: czcams.com/video/IySIhOJZLmI/video.html
      The clock - powerful inspiration:
      czcams.com/video/QYUug5v-zuw/video.html
      Business rule
      czcams.com/video/JjmkMt34M8w/video.html
      Human mindset secret
      czcams.com/video/4MCEbtQtCV4/video.html
      Limiting beliefs
      czcams.com/video/zSMi6nHxIoE/video.html
      Use your full strength
      czcams.com/video/AkPay9CPBzk/video.html
      കണ്ടതിനു ശേഷം താങ്കളുടെ കാഴ്ചാനുഭവം കമെന്റ് ചെയ്താൽ വളരെ സന്തോഷം...

  • @ajithmohan1607
    @ajithmohan1607 Před 3 lety +1

    Good information sir .. Thanks 🌹🌹🌹

    • @Naveeninspires
      @Naveeninspires  Před 3 lety +1

      Thank you dear ,
      Join my WhatsApp group for more motivational videos .
      chat.whatsapp.com/KOv86YM1h4TLPcPXcv2UAo

  • @dineshbabu5589
    @dineshbabu5589 Před 5 lety +1

    good video sir,.......thank you,.....

  • @likeiconstructionlikeicons9608

    Thanks

  • @premraj3293
    @premraj3293 Před 2 lety +1

    Ys sir we are the light of the world , congrads 👍👏🏼👏🏼👏🏼👏🏼👏🏼

    • @Naveeninspires
      @Naveeninspires  Před 2 lety

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @jitharchana
    @jitharchana Před 3 lety +1

    Ambada nanee....nan ithokke oru video polum kanathe cheithallo....Ellam failure aai. So I just keep away from him by ignoring him. So I think that is the next stage sir.

  • @gireeshb2434
    @gireeshb2434 Před rokem +1

    Thanku sir 👍

    • @Naveeninspires
      @Naveeninspires  Před rokem

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @Teslinmary582
    @Teslinmary582 Před 3 lety +4

    Chetta you are great, thank you 🙏🙏🙏

  • @WinWithWinny
    @WinWithWinny Před 5 lety +1

    Well said sir....😊

  • @RajiSMenon
    @RajiSMenon Před 5 lety +2

    Great vedeo sir, thank u

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you very much ,
      Support by sharing the video link among friends and groups...

    • @RajiSMenon
      @RajiSMenon Před 5 lety

      @@Naveeninspires sure

  • @nelsonvarghese9080
    @nelsonvarghese9080 Před 5 lety +1

    Very good information. Thanks.Go ahead.wish you all the best.🏃....

    • @Naveeninspires
      @Naveeninspires  Před 4 lety

      Thank you very much,
      support by sharing with your friends. ..

  • @ashiqindia9334
    @ashiqindia9334 Před 5 lety +5

    നല്ല വീഡിയോ സർ
    Thanks

    • @Naveeninspires
      @Naveeninspires  Před 5 lety +1

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @gk-zf4ei
    @gk-zf4ei Před 4 lety

    Excellent speech

  • @muhammedunais5014
    @muhammedunais5014 Před 4 lety

    Thank you sir good speech

    • @Naveeninspires
      @Naveeninspires  Před 4 lety

      Thank you very much ,
      Subscribe and click bell icon to new
      *English Channel*
      czcams.com/video/rHIMRM51NxQ/video.html

  • @seenashajeershajeer4036

    Thanku 🙏

  • @leenakartha6650
    @leenakartha6650 Před 4 měsíci

    സൂപ്പർ സാർ ❤️❤️

  • @uvais335
    @uvais335 Před 5 lety +3

    Good .Im waiting next video

  • @nazeemamuscat8479
    @nazeemamuscat8479 Před 4 lety +3

    Very good and vibrant presentation. Keep it up!

    • @Naveeninspires
      @Naveeninspires  Před 4 lety

      Thank you for commenting
      Have prosperous and happy days ahead ...

  • @keerthisreedevi6046
    @keerthisreedevi6046 Před 4 lety +5

    Soyum negative il ninu raksha padanu ulla vazi paranju tharam sir

  • @sbabupm
    @sbabupm Před 3 lety

    CONGRATULATIONS....⚘

  • @hamdanyasar1068
    @hamdanyasar1068 Před 4 lety

    Correct...correct...correct

  • @mathewv.a.4467
    @mathewv.a.4467 Před 5 lety +2

    Very good and useful to me!

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you very much ....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @ShihabudeenAreekod
    @ShihabudeenAreekod Před 5 lety +2

    Useful explanation

  • @nixanani3241
    @nixanani3241 Před 4 lety

    Thanks. വളരെ ശരിയാണ് പറഞ്ഞതെല്ലാം

  • @FandIwithmaria
    @FandIwithmaria Před 5 lety +3

    Very great work.

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @jameelasoni2263
    @jameelasoni2263 Před 5 lety +1

    Thank you Sir

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you very much ,
      Support by sharing the video link among friends and groups...

  • @noushadhaya7313
    @noushadhaya7313 Před 4 lety

    നന്ദി സാർ

  • @njoylife6440
    @njoylife6440 Před 4 lety +1

    prashnakkare avoid cheyyan pattatha sahacharyathil ninn avare neridaan padippicha sir n big salute 👍ini mother in law ye engane kaykaryam cheyyam enn parann tharamo pls

  • @sheebaarun3805
    @sheebaarun3805 Před 5 lety +2

    Gud explanation .keep it up.

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @samiasu5446
    @samiasu5446 Před 5 lety +3

    Good good thank u bro

  • @fabiyan
    @fabiyan Před rokem +2

    ♥️

    • @Naveeninspires
      @Naveeninspires  Před rokem

      കമെന്റ് ചെയ്തതിനു നന്ദി....
      കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ...
      chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @dubaigamers4310
    @dubaigamers4310 Před 5 lety +1

    Adipolli... like it

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you very much ....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @shafeeque9235
    @shafeeque9235 Před 3 lety +1

    Thank you Naveen sir

  • @deepudeepu-er2ig
    @deepudeepu-er2ig Před 4 lety

    Great

  • @rajoshpt1389
    @rajoshpt1389 Před 5 lety +1

    Thanks Mr naveen Kumar

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen

  • @haneefaannan6519
    @haneefaannan6519 Před 5 lety +1

    Adipoliii🤗

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you
      Join my whatsapp group by clicking the link
      chat.whatsapp.com/F6Nd6DOdgUgJqQz26qLosl

  • @sijups8775
    @sijups8775 Před 5 lety +2

    Super........ ഹൃദയം ത്തിന്റെ ഭാഷ യിൽ...

    • @Naveeninspires
      @Naveeninspires  Před 5 lety

      Thank you....
      Support by sharing the video link among those who will get benefit out of this video ....
      Contact me on 9048588829 for training programmes ...
      Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen