കുടുംബ ജീവിതം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് : VD Satheesan in Mammutty's World Interview

Sdílet
Vložit
  • čas přidán 13. 07. 2021
  • #vd#satheesan#leader#
    Opposition leader VD Satheesan interview
    Mammutty's World
    1. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇന്ന് നമ്മോടൊപ്പം
    2. സാർ മമ്മുട്ടീസ് വേള്‍ഡിലേക്ക് സ്വാഗതം. വലിയ സന്തോഷമുണ്ട്. കുറച്ചുനേരം ചെലവഴിക്കാന്‍ അവസരം തന്നതില്‍
    3. രാഷ്ട്രീയജീവിതത്തിലെ വലിയ ഉത്തരവാദിത്വമാണ് നിങ്ങളെ തേടിയെത്തിയത്. അഭിനന്ദനങ്ങള്‍
    4. പ്രതിപക്ഷ നേതാവ് എന്നതില്‍ ഉപരി വി ഡി സതീശന്‍ എന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയുക എന്നതാണ് ഞാന്‍ ഈ സംഭാഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.
    5. ജന്മനാടില്‍ നിന്ന് തന്നെ തുടങ്ങാം.
    6. അച്ഛന്‍, അമ്മ, കുട്ടിക്കാല ഓർമ്മകള്‍
    7. വിദ്യാഭ്യാസ കാലഘട്ടം, നിയമപഠനം
    8. വിവാഹം, കുടുംബം.
    9. രാഷ്ട്രീയ തിരക്കിനിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ പറ്റാറുണ്ടോ
    10. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള നിങ്ങളുടെ കടന്നുവരവ് എങ്ങനെയാണ് സംഭവിച്ചത്.
    11. 2001 മുതൽ തുടർച്ചയായി പറവൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നു. പുതിയ കാലത്ത് അവിശ്വസ്നീയമായ ഒരു നേട്ടമാണിത്. ഇത്രമേല്‍ പരവൂരുകാരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ എങ്ങനെ സാധിച്ചു.
    12. നിയമസഭയില്‍ ഏറെകാലത്തെ പരിചയമുള്ള, പുതിയ രാഷ്ട്രീയത്തിന്‍റെ പള്‍സ് അറിയുന്ന, മികച്ച പ്രതിച്ഛായയുള്ള, കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന വി. ഡി സതീശന്‍ രണ്ടാം പിണറായി സർക്കാരിന് കാര്യമായ വെല്ലുവിളിയാകുമെന്ന് എതിരാളികള്‍ തന്നെ അടക്കം പറയുന്നുണ്ട്.
    13. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യ സംവിധാനങ്ങളൊക്കെ നാള്‍ക്കുനാള്‍ ദുർബലമായി കൊണ്ടിയിരിക്കുന്നു. സമ്പത്തികരംഗവും വലിയ രീതിയില്‍ തകർന്നടിഞ്ഞു. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്.
    13. കോണ്‍ഗ്രസ് പാർട്ടിയെ രാജ്യം ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷയോടെ നോക്കുന്നത്. എന്നാല്‍ ദേശീയ തലത്തിലടക്കം വലിയ പ്രതിസന്ധിയാണ് പാർട്ടി നേരിട്ടുന്നത്. കോണ്‍ഗ്രസില്ലാത്ത ഒരു ബദലിനെക്കുറച്ചൊക്കെ ഡല്‍ഹിയില്‍ ചർച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്.
    14. കേരളത്തില്‍ ഇത്തവണ യുഡിഎഫിനുണ്ടായ ദയനീയ പരാജയം നിങ്ങള്‍ സത്യത്തില്‍ പ്രതീക്ഷിച്ചിരുന്നോ ?
    15. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേഖലാടിസ്ഥാനത്തില്‍ ജാതി-മത സാമുദായിക സമവാക്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇടതുപക്ഷം സമർത്ഥമായ social engineering നടത്തിയെന്ന ആരോപണമുണ്ട്. അതിനെ എങ്ങനെ വിലയിരുത്തുന്നു.
    16. 2011 ലെ മണ്ഡലപുനർനിർണയം 50 ഓളം മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ശക്തമായ വിജയസാധ്യത നല്‍കുന്നതായി വിലയിരുത്തലുണ്ട്. അത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ
    17. വൃക്തികളെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ആക്രമണം ഇടതുപക്ഷത്തിന്‍റെ ഒരു ശൈലിയാണ്. രമേശ് ചെന്നിത്തല അതിന്‍റെ പ്രധാന ഇരയാണെന്ന വിലയിരുത്തലുണ്ട്. നിങ്ങളെയും അങ്ങനെ ആക്രമിക്കാന്‍ പദ്ധതിയുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കും
    18. കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ കൂടി എത്തിയതോടെ കോണ്‍ഗ്രസ് പാർട്ടി ഒന്ന് ഉഷാറായി എന്ന് പൊതു സംസാരമുണ്ട്.
    19. പലരും ആശങ്കപ്പെടുന്നത് പാർട്ടിയിലെ ഗ്രൂപ്പ് പിടിവലികളെക്കുറിച്ചാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് പുറത്തുകടക്കാന്‍ കോണ്‍ഗ്രസ് സാധിക്കില്ലേ
    20. എന്തായാലും നമുക്ക് ഈ സംഭാഷണം അവസാനിപ്പിക്കാറായി. അവസാനമായി, ജീവിതത്തില്‍ ഏറ്റവും നിരാശ തോന്നിയ നിമിഷം ഏതാണ്
    21. ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ നിമിഷം ഏതാണ്.
  • Krátké a kreslené filmy

Komentáře • 267

  • @kndubai
    @kndubai Před 3 lety +56

    മമ്മൂട്ടിയുടേത് ഒന്നാന്തരം അഭിമുഖങ്ങളാണ്. നല്ല ഹോം വർക്കുണ്ട്. സ്നേഹം

  • @well_wisher8978
    @well_wisher8978 Před 3 lety +113

    വിഷയങ്ങളോട് വ്യക്തവും കൃത്യവുമായ സമീപനം!
    ലീഡർ വിഡി💙✌️

  • @fasalrahman5423
    @fasalrahman5423 Před 3 lety +107

    നല്ല കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള അപൂർവം രാഷ്ട്രീയക്കാരിൽ ഒരാൾ 🌿🌿💚

    • @MammuttysWorld
      @MammuttysWorld  Před 3 lety +1

      👍

    • @sudhasheeba8112
      @sudhasheeba8112 Před 2 lety

      Be brave Satheesan Sir. We need leader like you. I believe in Congress.
      I have a request sir. Can you take strong decisions against the people who do sexual harassment especially towards small children. I prefer, they must be imprisoned life long.
      Lead us courageously. God bless you Sir. I strongly believe in God.

  • @salmanukp8019
    @salmanukp8019 Před 3 lety +53

    ഒരു നല്ല മനസ്സ് ; അതാണ് സതീശന്റെ കൈയിലുള്ളത്. ഒരു നല്ല മനുഷ്യൻ, ജാഡകളില്ലാത്ത

  • @roy_agustin7407
    @roy_agustin7407 Před 3 lety +39

    ഞാൻ ഒരു നെഹ്‌റുവിയൻ ആണ് VD 💙🔥

  • @shibubbaby7396
    @shibubbaby7396 Před 2 lety +41

    ജന മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു നല്ല നേതാവാണ് vd സതീശൻ

  • @faisalthayyil5222
    @faisalthayyil5222 Před 3 lety +27

    VD ഏറ്റവും ഇഷ്ടപ്പെട്ട നേദക്കളിൽ ഒരാൾ

  • @kk.muhammadrashid8182
    @kk.muhammadrashid8182 Před 3 lety +44

    ചങ്കാണ് ഈ നേതാവ് ❤❤❤❤❤

  • @travelphotographyhpcreatio6780

    പറവൂർ മണ്ഡലത്തെ പറ്റി Vd പറഞ്ഞത് കറക്റ്റ് ആണ്.. ഞാൻ ഇദ്ദേഹത്തിന്റെ മണ്ഡലത്തിൽ ആണ്.. Vd ഇവിടെ ജനകീയനാണ്.. അത് ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌ കാർ പോലും സമ്മതിക്കും.. അതാണ് vd ❤️

  • @theanonymousrider5634
    @theanonymousrider5634 Před 3 lety +108

    ഞാനൊരു സിപിഎം കാരനാണ്. പക്ഷെ, കൊണ്ഗ്രെസ്സ് തകരണമെന്നു ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കേരളത്തിൽ കൊണ്ഗ്രെസ്സ് പൂർവാധികം ശക്തിയോടെ തിരിച്ചു വരണം. കേരളത്തിൽ രണ്ടു മുന്നണികളും ശകതമായി നിലനിൽക്കണം. അതിന്റെ ഉത്തരവാദിത്തം ശ്രി വി ഡി സതീഷനിലാണ്, അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്

    • @MammuttysWorld
      @MammuttysWorld  Před 3 lety +15

      ഇൻ്റെർവ്യൂ ഇഷ്ടായോ😀

    • @theanonymousrider5634
      @theanonymousrider5634 Před 3 lety +11

      @@MammuttysWorld ഇഷ്ടമായി. ഈ ഇന്റർവ്യൂ മാത്രമല്ല, കുട്ടിയുടെ ഒട്ടുമിക്ക വിഡിയോസും കാണുന്ന ആളാണ് ഞാൻ ♥️

    • @saleemmckmck5409
      @saleemmckmck5409 Před 3 lety +5

      മുഖ്യമന്ത്രി യും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് കൊള്ളാം എന്ന് പറഞ്ഞു.

    • @johnysebastian4847
      @johnysebastian4847 Před 2 lety

      He is the best opposition leader.. His performance is excellent.. WE WISH THAT HE MUST BE OUR OPPOSITION PARTY LEADER FOR NEXT 10 YEARS MORE...

    • @JosephkuttyMathew
      @JosephkuttyMathew Před rokem

      Without a strong opposition Govt. is nothing for good.

  • @muhammedmuhsin9451
    @muhammedmuhsin9451 Před 3 lety +26

    സരളമായ ക്വസ്റ്റ്യൻസ്
    വ്യക്തമായ ഉത്തരങ്ങൾ
    Well done Mammootty🌹🥰

  • @Lajus2835
    @Lajus2835 Před 3 lety +29

    മമ്മൂട്ടീസ് വേൾഡ്.. കൂടുതൽ ഉയരങ്ങളിലേക്ക്...

  • @kunchippamozhikkal9564
    @kunchippamozhikkal9564 Před 3 lety +40

    ഇനി കോൺഗ്രസിൽ കളക്ടീവ് ലീഡർഷിപ്പ് എന്ന ഊളത്തരം വേണ്ട. കഴിവുള്ള ഇത്തരം നേതാക്കളെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടണം.. KS & VD

  • @RatheeshMohan
    @RatheeshMohan Před 3 lety +30

    മമ്മുട്ടി....... ഇതാണ് സൂപ്പർ ഇന്റർവ്യൂ
    Keep it up man.... 🥰🥰🥰❤❤❤

  • @yajnheswaranbhagithimar1632

    ഇങ്ങനെ ഉള്ള പ്രതിപക്ഷ നേതാവ് ഉള്ളത് നമ്മുടെ ഭാഗ്യം. ഈശ്വരൻ എല്ലാം ഭാഗ്യങ്ങളും, ആയുസും, ആരോഗ്യ വും കൊടുക്കട്ടെ. ഭാവിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി അവനുള്ള ഭാഗ്യം ഈശ്വരഎന് നൽകട്ടെ.

  • @hhdjf9154
    @hhdjf9154 Před 2 lety +5

    ഒരു പുതിയ കോൺഗ്രസ്‌ എൻടെ തുടക്കം super

  • @mtpabdulla7707
    @mtpabdulla7707 Před 2 lety +15

    ഇന്റർവ്യൂ കേട്ടിരിക്കാനും കാര്യങ്ങൾ കാര്യകാരണസഹിതം പക്വതയോടെ ജിജ്ഞാസയണർത്തത്തക്കവിധം ചോദ്യവും ഉത്തരവും ഗoഭീരം!!!.... Thanks to both &all the best. 💐💐.

  • @joju5771
    @joju5771 Před 2 lety +16

    കേരള മുഖ്യമന്ത്രി എന്നതിൽ നിർത്താതെ ആദ്യ മലയാളി ഇന്ത്യൻ പ്രധാന മന്ത്രി സതീശൻ ആവട്ടെ എന്ന് നമുക്ക് സ്വപ്നം കാണാം...
    ഇന്ന് സിപിഎം കാരുടെ ഇടയിൽ പോലും vd ക്ക് fans und...

  • @ajaypulickal5297
    @ajaypulickal5297 Před 3 lety +20

    Good opposition is very important in administration.

  • @sunilkumardanaseelan3038
    @sunilkumardanaseelan3038 Před 2 lety +10

    കോൺഗ്രസ്‌ ലെ വ്യത്യസ്ഥനായ രാഷ്ട്രീയ മുഖം..ശ്രീ V. D. സതീശൻ

  • @sanjayansadanandan8288
    @sanjayansadanandan8288 Před rokem +1

    Zindabad Zindabad VDSatheesan Zindabad 🖐️💪🔥🔥🔥🔥❤️🤍💚😍😍😍

  • @prabhashnellinelli4000
    @prabhashnellinelli4000 Před 2 lety +14

    വി.ഡി..ചങ്കാണ്.....💕💕💕

    • @MammuttysWorld
      @MammuttysWorld  Před 2 lety

      ❤️😀

    • @karizmarr4037
      @karizmarr4037 Před 2 lety

      Pala Kongikalum beedi chatheechane ipozhan ariyunnath iyal adyavum ithupole chilakumayirunnu so vargeeyadha thulayatte urappanu ldf 3.0💪💪💪

  • @Lajus2835
    @Lajus2835 Před 3 lety +16

    വിഡി ❤️

    • @sukumariamma4451
      @sukumariamma4451 Před 2 lety

      Sir you are a great Leader ❤️❤️❤️🙏🙏🙏

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf Před 3 lety +13

    Adutha cm insha Allah👍👍👍👍

  • @noushad2378
    @noushad2378 Před 2 lety +5

    Next cm
    ഞങ്ങളുടെ ലീഡർ 💪💪🔥

  • @WonderCook
    @WonderCook Před 3 lety +10

    നല്ല അഭിമുഖം,.. 👌👌

  • @abdulgafoorvk6300
    @abdulgafoorvk6300 Před 3 lety +10

    വീഡി സതീശൻ 👍👍👍

  • @user-qr4ic8zz8i
    @user-qr4ic8zz8i Před 2 lety +17

    vd യുടെ interview എവിടെ ഉണ്ടോ അവിടെ പോയി കാണുന്നവൻ ആണ് ഞാൻ 🔥👍

  • @sunilkumardanaseelan3038
    @sunilkumardanaseelan3038 Před 2 lety +8

    ഉന്നത നിലവാരം പുലർത്തുന്ന അഭിമുഖം

  • @ranjithp1420
    @ranjithp1420 Před 2 lety +4

    VD satheeshan എന്ന സൂപ്പർമാൻ😍😍😍🔥

  • @binupaul8640
    @binupaul8640 Před rokem +1

    Next chief minister vd sathesan

  • @rojanantony8360
    @rojanantony8360 Před 3 lety +9

    Vd ❤️❤️❤️❤️❤️❤️❤️

  • @arjunnims8647
    @arjunnims8647 Před 2 lety +10

    ഞാൻ ഒരു സഖാവ് ആണെങ്കിലും VD യെ ഇഷ്ടമാണ്.
    കാരണം.. ഇദ്ദേഹം ഒരു കാര്യം പറയുന്നുണ്ട് എങ്കിൽ അതിനെ കൃത്യമായി പഠിച്ചിട്ടായിരിക്കും പറയുക.
    സിപിഎം ൽ സ്വരാജ് നെ പോലെ 🔥🔥🔥
    Good

  • @aslamkalladikode5160
    @aslamkalladikode5160 Před 2 lety +4

    Mikacha nethav 👌
    Janakeeya vishayanghalil ulla edapedal👌

  • @joesworld.
    @joesworld. Před 2 lety +11

    This interview must be virally shared..wt a legend VD is..The good hope of Congress and the people of Kerala

    • @MammuttysWorld
      @MammuttysWorld  Před 2 lety

      Please share your friends

    • @joesworld.
      @joesworld. Před 2 lety

      @@MammuttysWorld I have sent this on to all my friends ⭕. would like to see him as a next cheif minister.!!

  • @4ugmg
    @4ugmg Před 3 lety +15

    Mummutty`s interview is very apt in tone and presentation, very calm and collective - Super Keep it up...
    VDS is a Genuine Guy... Wishing him all the best...

  • @babuhabi6835
    @babuhabi6835 Před 3 lety +8

    VD സൂപ്പർ 👍

  • @jayalakshmynair2493
    @jayalakshmynair2493 Před 2 lety +10

    Good interview. Very active and intelligent opposition leader VD Satheesan sir. Your questions also good

  • @sidheeqquesidheeque5410
    @sidheeqquesidheeque5410 Před 3 lety +7

    VD👌🌹🌹🌹

  • @samarsamar8630
    @samarsamar8630 Před 3 lety +9

    വിഡി ജനങ്ങൾക്കൊപ്പം

  • @shamishani8101
    @shamishani8101 Před rokem +1

    Ethra nalloru manushyan VD

  • @lintodevasia
    @lintodevasia Před 3 lety +12

    What an interview love u both

  • @prathp294
    @prathp294 Před 3 lety +9

    VDS🔥

  • @sam54368jr
    @sam54368jr Před rokem +2

    അടുത്ത മാതൃക കേരള മുഖ്യമന്ത്രി ആയി വരട്ടെ എന്ന് ആശംസിക്കുന്നു 🥰

  • @primephotostat2143
    @primephotostat2143 Před 3 lety +7

    സാറിന്റെ വാക്കുകൾ കേട്ട ഞാൻ എന്റെ സ്ഥലത്തെ നേതാക്കന്മാരെ ഓർത്തപ്പോൾ......😢😢😢😢😢😢😢

  • @ashrafmohammed8289
    @ashrafmohammed8289 Před 3 lety +11

    V. D. S. ❤

  • @9746682210
    @9746682210 Před 2 lety +2

    Mammotty monthly vd yude oru vedio edanam. Interview or public discussion. 100 % success ആവും.

  • @ask2232
    @ask2232 Před 2 lety +13

    ഇനിയെത്ര ഇലക്ഷൻ കഴിഞ്ഞാലും ഇദ്ദേഹം മാത്രം മതി സിഎം ആയിട്ട്..🙏

  • @kasimkp462
    @kasimkp462 Před 3 lety +7

    Sadeeshan Poli jaihinde

  • @creator7235
    @creator7235 Před 2 lety +3

    Mamooties interview സൂപ്പർ ആയിട്ടുണ്ട്.... ❤❤proud of you

  • @narayannamputhiri6724
    @narayannamputhiri6724 Před 2 lety +4

    Thank you Sri Satheesan 🙏🙏🙏

  • @jafarabdu3398
    @jafarabdu3398 Před 3 lety +7

    Very great leader

  • @ronaldregan1
    @ronaldregan1 Před 2 lety +19

    ഞങ്ങൾ N Paravur കാരുടെ അഭിമാനം. ഭാവിയിൽ കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി മന്ത്രി ❤

  • @abdulrafeeq6439
    @abdulrafeeq6439 Před 2 lety +7

    Great interview vds 😁👍❤️

  • @sreekantanachuthan6446
    @sreekantanachuthan6446 Před 2 lety +1

    Very Good Vision and Mission.VDS Deserve for Chief Minister of KERALA instead of mentally retire person like Chandy or Ramesh ...
    He always think and focus Poor and needy people's and Children's issues...Great Leader...🙏

  • @prasannanv7603
    @prasannanv7603 Před 2 lety +4

    Good interview.worth hearing

  • @samarsamar8630
    @samarsamar8630 Před 3 lety +6

    Excellent

  • @jafarabdu3398
    @jafarabdu3398 Před 3 lety +7

    Great man

  • @skssfsong406
    @skssfsong406 Před rokem +1

    Vd the great❤❤❤

  • @alexanderthankacable
    @alexanderthankacable Před 2 lety +5

    VD is our future CM

  • @n3media252
    @n3media252 Před rokem +2

    Next C M

  • @ancyjohn3783
    @ancyjohn3783 Před rokem

    You are a good leader with good vision

  • @sithjecjec8413
    @sithjecjec8413 Před 3 lety +24

    shafi parambil ne kondvaruo

  • @samskrithi4937
    @samskrithi4937 Před 2 lety +3

    നെട്ടുരാനോടണോ നിൻ്റെ കളി....😍😍 VD ചേട്ടാ.....

  • @arshgh3543
    @arshgh3543 Před 2 lety +3

    Inspiration leader👌

  • @AbdulFathah1
    @AbdulFathah1 Před 3 lety +6

    VD❤❤

  • @meghamalu575
    @meghamalu575 Před rokem

    Vd good man . Thank you 🎉

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 Před 2 lety +1

    👍 Congratulations Super 🎉👍👍

  • @hareeshkumar643
    @hareeshkumar643 Před 2 lety +3

    നല്ല അഭിമുഖം.

  • @ashkarpm50
    @ashkarpm50 Před 3 lety +6

    V D 💪

  • @abdusamed9970
    @abdusamed9970 Před 3 lety +2

    Thank you

  • @ravib7702
    @ravib7702 Před 2 lety +4

    Manikyam kuppayil kidannalum minnum...👌👍

  • @ashrafnalloor3363
    @ashrafnalloor3363 Před 2 lety +5

    കേരളത്തിൽ അട്ടിമറി വിജയം നേടിയ P C വിഷ്ണുനാദിന്ടെ interview കൊടുക്കണം അദ്ദേഹം നല്ല വിവരവും കാഴ്ചപാടുമുള്ള ഒരു നേതാവാണ്

  • @jorayan7263
    @jorayan7263 Před 3 lety +4

    really happy for him - very clear in his thoughts - in the Westminster form , there is a shadow government by opposition with ministers for each department - India never followed that - here we treated opposition as enemies - there is hardly few lakhs vote difference between two fronts - this leader is a genuine person

  • @sajijohn2011
    @sajijohn2011 Před 2 lety +1

    Next Kerala CM

  • @lintodevasia
    @lintodevasia Před 3 lety +5

    VD 💋

  • @ashrafuv623
    @ashrafuv623 Před 3 lety +3

    VD Satheeshan uyir

  • @shajijoseph8752
    @shajijoseph8752 Před 3 lety +5

    V D 🙏

  • @varghesedavis1931
    @varghesedavis1931 Před 2 lety +6

    Unless "I group" had sidelined him, Satheesan would have became a " best minister " in last UDF ministry. " our next CM " May God bless "

  • @ebrahimmoosa7644
    @ebrahimmoosa7644 Před 2 lety +12

    കേരളത്തിന്റെ മൊത്തം വക്കീൽ ആയല്ലോ , ഞങ്ങൾ ആഗ്രഹിച്ച ഞങ്ങളുടെ സ്വന്തം വക്കീൽ

  • @shibinasa1258
    @shibinasa1258 Před 2 lety +1

    നെഹ്‌റു ♥️♥️♥️♥️💋💋💋

  • @anasvp1173
    @anasvp1173 Před 2 lety +7

    ഒരു ജാഡ ഇല്ലാത്ത നല്ല നേതാവ്

  • @msloftonlypigeonskollammay9502

    Excellent sr

  • @ajaypsebastian2841
    @ajaypsebastian2841 Před 2 lety +4

    Ingeru kollallo

  • @sunilsunilkolakkattil8587

    VD🙏❤️

  • @alwinsalphons8129
    @alwinsalphons8129 Před 2 lety +4

    V.D.S.👌👌🔥🔥💚💚💪💪🙏

  • @afsalrbjas6524
    @afsalrbjas6524 Před 3 lety +2

    Mammuttykka gustinanusarich dress cheyyunnath pwolichu 👍👌

  • @scariasebastian5347
    @scariasebastian5347 Před 2 lety +5

    ഈ രാഷ്ട്രീയക്കാരൻ നമ്മുടെ നാടിന്റെ ഒരു അമൂല്യ സമ്പത്താണന്നു തെളിയിച്ചുകഴിഞ്ഞു . പ്രതിപക്ഷഭരണപക്ഷ രാഷ്ട്രീയക്കാർ ഇദ്ദേഹത്തെ കണ്ടു പഠിച്ചാൽ നമ്മുടെ നാടു യഥാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടാകും .

  • @ktabdurahi461
    @ktabdurahi461 Před 3 lety +5

    Nangalude Bava enna Muhammedkuttykk engene oravasaram kittiyadil valare santosham

  • @nizarb1639
    @nizarb1639 Před měsícem

    VD സതീഷൻ സത്യസന്ധനായ രാഷ്ട്രീയ വിചക്ഷണൻ

  • @sayidcj1571
    @sayidcj1571 Před 3 lety +3

    Super👌👌👌👍💐💐

  • @usmanabdulla6449
    @usmanabdulla6449 Před 2 lety +2

    V D 👍

  • @joshyaj3947
    @joshyaj3947 Před 2 lety +3

    Very intilegent man.

  • @jacobkizhakeveetil3451

    Nehruvian vision of politics is what created the modern India. Politics for the people, by the people and with the people is the crust of that vision. We appreciate that there is someone to direct present political thinking in Kerala in that direction. V D Satheeshan, you are sincere, committed and inclusive in your thoughts, leadership and communication, open and focused like Rahul Gandhi. United with people of that calliber you can surely contribute significantly to the growth of Congress Party and empower it to mould present India a perfect Democratic India. Congratulations.

  • @shanishami3830
    @shanishami3830 Před 2 lety +1

    VD 🔥💪💪💪💪💯

  • @adithyababu7306
    @adithyababu7306 Před 2 lety +1

    Congrtulations sirr

  • @samtsy7866
    @samtsy7866 Před 3 lety +8

    കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
    Mugena ജോലിക്ക് രജിസ്റ്റർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ജോലിയൊന്നും ലഭിക്കാതെ പ്രായ പരിധി കഴിഞ്ഞ ഹത ഭാഗ്യർ നിരവധിയാണ്. ഇവരുടെ പ്രശ്നം നിയമ സഭയിൽ കൊണ്ടുവരികയും ഇവർക്കു മാസം തോറും മാന്യമായ പെൻഷൻ ലഭിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ്
    പരിശ്രമിക്കുമെന്ന് കരുതട്ടെ...!

    • @salmanukp8019
      @salmanukp8019 Před 3 lety

      അദ്ദേഹത്തിന് ഒരു കത്തെഴുതൂ.

    • @adarshbmurali7806
      @adarshbmurali7806 Před 2 lety

      💯💯

    • @reshmabs7030
      @reshmabs7030 Před 2 lety

      സത്യം

    • @reshmabs7030
      @reshmabs7030 Před 2 lety +1

      Yes
      എല്ലാ കാര്യങ്ങളും അദ്ദേഹം വെക്തമായി പറയാറുണ്ട് ഇതുകൂടി ഒന്ന് പറഞ്ഞിരുന്നു എങ്കിൽ 😥😥

  • @firosekhan1644
    @firosekhan1644 Před 2 lety

    The interview is Comprehensive and Truethfull

  • @Hari_Suresh
    @Hari_Suresh Před 2 lety +2

    Great work, Mammukka!
    If possible, please have an interview with K. Sudhakaran, Roji M. John and Mathew Kuzhalnadan.

  • @jamesvadakkan4019
    @jamesvadakkan4019 Před 2 lety +2

    VD💪