കേരളം സെക്കുലറാണ്, ഉമ ഒരു സന്ദേശമാണ്, ഇടതുപക്ഷം ഞങ്ങളാണ് | VD Satheesan - CP John | Interview

Sdílet
Vložit
  • čas přidán 7. 06. 2022
  • കേരളത്തിലെ പൊതു സമൂഹം അടിസ്ഥാനപരമായി സെക്കുലറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നാട്ടില്‍ പരിസ്ഥിതിയുടെ ശ്രുതിയിലല്ലാതെ വികസനം സാധ്യമാകില്ലെന്ന് സി.പി ജോണുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം വ്യക്തമാക്കുന്നു. രണ്ട് മതത്തിലുള്ളവരുടെ കള്ളപ്പേരില്‍ സോഷ്യല്‍ മീഡിയയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നവരുടെ കാലമാണ് ഇത്. അതിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമായ നിലപാടെടുക്കണം. ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi #vdsatheesan #cpjohn #udfkerala

Komentáře • 84

  • @justan_observer
    @justan_observer Před 2 lety +85

    ഇദ്ദേഹം കേരളത്തിന്റെ മുഖ്യ മന്ത്രി ആവുന്ന കാലഘട്ടം വരാൻ കാത്തിരിക്കുകയാണ് കേരളത്തിലെ ജനത. 👍🏻❤️❤️

    • @iam_aashi__
      @iam_aashi__ Před 2 lety +4

      ഇദ്ദേഹം മാത്രം പോരാലോ ബാക്കി ഉള്ളവരും നല്ലവർ വേണ്ടേ ഇദ്ദേഹത്തെപോലെ !!!!!!

    • @geevarghesepkurian8872
      @geevarghesepkurian8872 Před 2 lety +1

    • @vishutholoor6997
      @vishutholoor6997 Před rokem

      True

  • @geepee7405
    @geepee7405 Před 2 lety +20

    Excellent Discussions and Views

  • @thomasv.p4695
    @thomasv.p4695 Před 2 lety +28

    U D F ഭരണത്തിൽ വന്നാൽ C P John ധനകാര്യ മന്ത്രിആകാൻ വളരെ യോഗൃനാണ്

  • @babukottaram4839
    @babukottaram4839 Před 2 lety +10

    കേരളത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉപവിഷ്ഠരാകാൻ എല്ലാവിധത്തിലും യോഗ്യത ഉള്ള 2പേർ. അതിനുള്ള അവസരങ്ങൾ ദൈവംകൊടുക്കട്ടെ 🙏

  • @arun1903
    @arun1903 Před 2 lety +15

    ഇതാണ് നേതാവ് .... വിഡി സതീശൻ സൂപ്പർ....

  • @sarathchandran2753
    @sarathchandran2753 Před 2 lety +5

    എത്ര sensible ആയ discussion ......

  • @rahulkingsley6788
    @rahulkingsley6788 Před 2 lety +13

    Vd💙

  • @abdulsathar6698
    @abdulsathar6698 Před 2 lety +18

    സിപി ജോൺനെ വേണ്ട വിധം ഉപയോഗപ്പെടുത്താൻ കേരളത്തിന്‌ കഴിഞ്ഞില്ല.... 🙏🏻😷

  • @rbrabirbrabi
    @rbrabirbrabi Před 2 lety +9

    ഒരു നേതാവ് എങ്ങിനെ ആയിരിക്കണം എങ്ങിനെ സംസാരിക്കണം എന്ന് വ്യക്തമാക്കിയ അഭിമുഖം

  • @Faisalvcpy
    @Faisalvcpy Před 2 lety +11

    VD 💥👍

  • @lalurockz
    @lalurockz Před 2 lety +7

    VDS & CP John 👍❤

  • @user-oo9gy2op9v
    @user-oo9gy2op9v Před 2 lety +3

    രണ്ടാളും സൂപ്പർ👍

  • @Jaleel002Cheruvanche
    @Jaleel002Cheruvanche Před 2 lety +34

    ഇതു പോലൊരു ഡിസ്കഷൻ പിണറായിയെ ഇരുത്തി കൊണ്ട് സാധിക്കുമോ?
    ഇല്ല, അതാണ് വ്യത്യാസം
    കേരളം വിദ്യാസമ്പന്നർ നയിക്കട്ടെ

  • @mujeebrahman8727
    @mujeebrahman8727 Před 2 lety +5

    C.o.n
    V.d.💚🌟👍❤️💙🧡💯

  • @premam4488
    @premam4488 Před 2 lety +2

    വളരെ നല്ല ഒരു ഇന്റർവ്യൂ സപ് ഷ്ടം വ്യക്തം

  • @manuchulliyil3840
    @manuchulliyil3840 Před 2 lety +6

    good discussion 👍

  • @commonindian4009
    @commonindian4009 Před 2 lety +3

    Next Cm🔥💥

  • @chank1689
    @chank1689 Před 2 lety +21

    ഇടതുപക്ഷമോ വലതുപക്ഷമോ അല്ല വേണ്ടത്. മനുഷ്യപക്ഷമാണ്. എന്തായാലും, ഇടതുപക്ഷവുമില്ല ഇവിടെ വലതുപക്ഷവുമില്ല. ഉള്ളത് മതപക്ഷങ്ങളും മതപ്രീണനപക്ഷങ്ങളും അധികാരമോഹി പക്ഷങ്ങളും മാത്രമാണ്.

  • @abhilashdj
    @abhilashdj Před 2 lety +9

    വി ഡി 🤍

  • @jabirpallikkal8047
    @jabirpallikkal8047 Před 2 lety +5

  • @georgevarghese5448
    @georgevarghese5448 Před 2 lety +16

    ഇദ്ദേഹം മുഖ്യമന്ത്രി ആകും ഉറപ്പാണ്

  • @samadcochin
    @samadcochin Před 2 lety +2

    Well done , seems an intellectual discussion . We have high expectation with you

  • @simoneasow1999
    @simoneasow1999 Před 2 lety +7

    C P Johnനെ തിരുവല്ലയിൽ നിർത്തികുടെ. Urban elite ചിന്താഗതി ഉള്ള ഒരു rural ജനത ആണ് ഇവിടുത്തെ. സ്ഥിരം നഷ്ടപ്പെടുന്ന ഒരു യുഡിഎഫ് സീറ്റ്

  • @creator7235
    @creator7235 Před 2 lety +12

    UDF💙🔥VD💙

  • @indiancr7352
    @indiancr7352 Před 2 lety +1

    💚💙V D💙💚

  • @KapishDakini
    @KapishDakini Před 2 lety +9

    VD is correct. Indian National Congress is failing because of poor election preparedness.

  • @sree8603
    @sree8603 Před 2 lety +9

    ദയവ് ചെയ്ത് ldf സാമ്പത്തിക നയം പിന്തുടരുന്ന രീതി മാറ്റണം.. സംരംഭക സൗഹൃദം ആക്കുകയും... വെൽഫെയർ ഇക്കണോമിക്സ് നടപിലാക്കുകയും ചെയ്യുക..
    ശരിയായ സാമ്പത്തിക നയം രൂപീകരിക്കുക..

  • @georgeygb2000
    @georgeygb2000 Před 2 lety +1

    Good

  • @AshikAli-hw6lf
    @AshikAli-hw6lf Před 2 lety +1

    Super Discussion ✌️

  • @jacobvarghese4531
    @jacobvarghese4531 Před 2 lety +2

    പഴയ.... give and take policy ഒഴിവാക്കിയാൽ രക്ഷപെടും... സാധാരണക്കാരെന്റ് വിഷമം മനസിലാക്കണം....one rank one pension... പൊളിറ്റിക്കൽ പാർട്ടികൾ ആദ്യം നടപ്പാക്കണം... കൂടിയ പെൻഷൻ കിട്ടുന്നവർ അല്പം കുറച്ചിട്ട് ₹.1500 /-
    or ₹.1600/- കിട്ടുന്നവർക്കു കൂട്ടി കൊടുക്കണം.

  • @habeebs12
    @habeebs12 Před 2 lety +1

    👍👍👍

  • @philipmathew3016
    @philipmathew3016 Před rokem

    കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ 20 19 സീറ്റും യുഡിഎഫ് നേടി. അത് വലിയൊരു അത്ഭുതമായി. അത് എന്തുകൊണ്ട് സംഭവിച്ചു എന്നുള്ളത് midi സതീശനും ജോണും ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഇരുപതിൽ 19 സീറ്റും കിട്ടാൻ കാരണം ശബരിമല യുവതി പ്രവേശനം ആയിരുന്നു. പിണറായി വിജയൻറെ ധഷ്ട്യം അനുവദിച്ചു കൊടുക്കാൻ പാടില്ല എന്നൊരു തീരുമാനം ജനങ്ങൾ എടുത്തിരുന്നു. അതിന് ആദ്യം കിട്ടിയ ഒരു അവസരം ആയിരുന്നു പാർലമെൻറ് ഇലക്ഷൻ. അതുകൊണ്ട് രാഷ്ട്രീയ ജോരം ഇല്ലാത്ത സാധാരണജനങ്ങൾ പോയി പിണറായിക്കെതിരെ വോട്ട് ചെയ്തു. അങ്ങനെയാണ് 19 സീറ്റ് യുഡിഎഫിന് കിട്ടിയത്. അല്ലാതെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല. രാഹുൽ ഗാന്ധിയുടെ കഴിവ് എത്ര ഉണ്ടെന്നുള്ളത് അതിനോടകം ജനങ്ങൾക്ക് മനസ്സിലായി. കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ രാഹുൽഗാന്ധിക്ക് കാബിനറ്റിൽ ഒരിടം നൽകി അദ്ദേഹത്തെ രാഷ്ട്രീയം പരിശീലിപ്പിച്ചിരുന്നു ആയിരുന്നുവെങ്കിൽ അദ്ദേഹം തെളിഞ്ഞുവരും ആയിരുന്നു. അല്ലാതെ ഒരു സുപ്രഭാതത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാം എന്ന് കരുതിയാൽ അത് ശരിയല്ല.

  • @geevarghesepkurian8872
    @geevarghesepkurian8872 Před 2 lety +1

    😍

  • @abdulsathar6698
    @abdulsathar6698 Před 2 lety +5

    പണറായിടെ കീഴിൽ ഇന്നത്തെ സിപിഎം ഇടതല്ലാതായി.... 🤭

  • @jacobvarghese4531
    @jacobvarghese4531 Před 2 lety +2

    VDS.... ഈ കാര്യങ്ങൾ ജനങ്ങളിൽ എത്താത്തത്?...ജനങ്ങളെ നേരിട്ടു പറയണം...ബെറ്റർ than late...

  • @azharsubaircinemas
    @azharsubaircinemas Před 2 lety +2

    VDS is a textbook

  • @geevarghesepkurian8872

    VD❤

  • @user-gc2ze7jg2k
    @user-gc2ze7jg2k Před 2 lety

    He have visions ✌️that common peoples include & understand 👍

  • @rejomammenjoy5699
    @rejomammenjoy5699 Před 2 lety

    Nalloru interview👍

  • @swaminathan1372
    @swaminathan1372 Před 2 lety

    V.D.S....👌👌👌

  • @philipmathew3016
    @philipmathew3016 Před rokem

    സ്ഥിരമായി ഒരാൾക്ക് ഒരു അസംബ്ലി മണ്ഡലംപതീചു കൊടുക്കുന്നത് നിർത്തണം. രണ്ടുപ്രാവശ് തിൽ കൂടുതൽ ഓരോ ആൾക്ക് എംഎൽഎ ആകാൻ അവസരം കൊടുക്കരുത്. രണ്ടുപ്രാവശ്യം അല്ല അവർ രാഷ്ട്രീയ പാർട്ടി പ്രവർത്തനങ്ങൾക്ക് മാറണം. പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും അവസരം കൊടുക്കാം. അങ്ങനെ ചെയ്തെങ്കിൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടൂ. ഒരാൾ തന്നെ കുറ്റിയടിച്ച പോലെ ജയിക്കും എന്ന് പറഞ്ഞു നിർത്തുന്നു. ഇത് തെറ്റാണ്. കുറേപേർ രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾ വഹിക്കുന്നു മറ്റുള്ളവർ വെള്ളം കോരാനും വിറകു വെട്ടാനും മാറ്റിവെക്കാൻപാടില്ല.

  • @rahuljayakumar4208
    @rahuljayakumar4208 Před 2 lety +17

    VS ഓടെ കമ്മ്യൂണിസം ഇടതുപക്ഷമൊക്കെ അവസാനിച്ചു

  • @ajal48
    @ajal48 Před 2 lety +2

    Ingane venam "VD" pole ulla aale interview cheyan

  • @digitalworldstudio7571
    @digitalworldstudio7571 Před 2 lety +1

    congress adhikarathil vannal Cp Johninu nalloru sthanam kodukkanam...nalla kazhivulloru nalla manushyan

  • @jesusmariaregi
    @jesusmariaregi Před 2 lety

    ചർച്ച ഉന്നത നിലവാരം പുലർത്തി, ശരിയായ ദിശയിൽ തന്നെ UDF മുന്നോട്ട് പോകുമെന്ന പ്രത്യാശ നൽകുന്നു. എന്നാൽ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചൂണ്ടി കാണിക്കാൻ ആഗ്രഹിക്കുന്നു.
    സ്വാതന്ത്ര്യം കിട്ടിയതു മുതൽ ഇന്ത്യ എന്ന രാജ്യത്തെ ധീരമായ് കോൺഗ്രസ്സ് നയിച്ചു. പരമ്പരാഗത വോട്ടുകൾ കോൺഗ്രസ്സിന്റെ ഒരു ശക്തിയായിരുന്നു. എന്നാൽ ഇന്ന് ആ വോട്ടുകൾ ഒന്നുമില്ലാത്ത പാർട്ടിയായ് കോൺഗ്രസ്സ് മാറി. പക്ഷെ തൃക്കാക്കരയിൽ ജനം പാരമ്പര്യത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു - ഈ ജയം പഠിക്കേണ്ടതു തന്നെയാണ് കാരണം ഇനിയെങ്കിലും ഈ പാവപ്പെട്ട വോട്ടർമാർക്ക് പ്രത്യാശ നൽകണം, എന്നിട്ട് എല്ലാം പഠിച്ച് തന്നെ തീരമാനങ്ങൾ എടുത്ത് മുന്നോട്ട് പോകണം. ഇന്ത്യയിലെ എല്ലാ പാർട്ടികൾക്കും പരസ്യമായോ രഹസ്യമായതോ ആയ അജണ്ടയോ നിലപാടോ ഉണ്ട്. കോൺഗ്രസ്സിന് മാത്രം ഒന്നുമില്ല. സാതന്ത്ര്യ സമരത്തിൽ രാജ്യത്തിലെ മുഴുവൻ ജനതയ്ക്കും പ്രത്യാശ നൽകിക്കൊണ്ട് സ്വാതന്ത്ര്യം എന്ന മുദ്രവാക്യത്തിൽ ജനം കോൺഗ്രസ്സിനെ വിശ്വസിച്ചു. എന്നാൽ ഇന്ന് എന്ത് ചെയ്യണമെന്ന് കോൺഗ്രസ്സിന് അറിയില്ല. PT തോമസിന്റെ ഭാര്യയല്ല ജയിക്കേണ്ടത് കോൺഗ്രസ്സിന്റെ നിലപാടുകളോട് ചേർന്നു നിൽക്കുന്ന സ്ഥാനാർത്ഥിയാണ് ജയിക്കേണ്ടത്. 19 സീറ്റ് കിട്ടിയിട്ട് സംസ്ഥാന ഭരണം കളഞ്ഞു കുളിച്ചത്‌ നിലപാടില്ലാത്തത് കൊണ്ടല്ലേ? പഞ്ചാബിൽ AAP യോട് നല്ല അടിത്തറ ഉള്ള കോൺഗ്രസ്സ് എങ്ങനെ തോറ്റു? കോൺഗ്രസ്സ് വോട്ടർമാർക്ക് ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ല. വ്യക്തികളല്ല പാർട്ടിയെ നയിക്കേണ്ടത് ശക്തമായ നിലപാടുകളാണ്. VD സതീശന്റെയോ സുധാകരന്റേയോ കഴിവോ KV തോമസിന്റെ ചതിയോ ഒന്നുമല്ല മറിച്ച് വ്യക്തമായ കാഴ്ചപാടുകളിലൂടെ വേണം ഇലക്ഷൻ ജയിക്കാൻ.
    ഇപ്പോൾ മാറിയില്ലെങ്കിൽ 2024 ൽ അവസാനമായിരിക്കും. ഇനി രണ്ടു കൊല്ലമേയുള്ളു. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ പാർട്ടി എന്ന് പറഞ്ഞിരിക്കാതെ മറ്റുള്ള പാർട്ടികൾ കോൺഗ്രസ്സിനെ പ്രതീക്ഷയോടെ നോക്കുന്ന സ്ഥിതി വരണം. ആ പാർട്ടികളിലെ അംഗങ്ങൾ അവരുടെ നേതാക്കന്മാരോ എന്തേ കോൺഗ്രസ്സിനെ പിന്തുണയ്ക്കാത്തത് എന്ന് ചോദിക്കണം.....!!
    NB നല്ല ഹോം വർക്ക് ചെയ്യണം.

  • @vishutholoor6997
    @vishutholoor6997 Před rokem

    I don't have bad opinion about Ramesh Chennithala....but if VD was projected as CM candidate in previous election, we could have him as the Chief Minister....

  • @princemelbin2004
    @princemelbin2004 Před 2 lety

    "Sustainable development" the concept is Indian old style word no more advance of that look like Europe and gulf there is no any kind sustainable wrd which relates to development

  • @afsuk7news
    @afsuk7news Před 2 lety +2

    കേരളത്തിൽ കഴിഞ്ഞ election നിൽ സിപിഐഎം ക്രിസ്ത്യന് വോട്ടുകള് കിട്ടാന് അവരെ മുസ്ലിം പക്ഷവുമായി ഭിന്നിപ്പ് ഉണ്ടാക്കി വോട്ട് നേടിയിട്ടുണ്ട്

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 lety +2

    വെട്ടിപ്പോയ തുറപ്പ് ചീട്ട്😀

  • @reallovery9594
    @reallovery9594 Před rokem +1

    അടുത്ത മുഖ്യമന്ത്രി... ആയി കാണാൻ ആഗ്രഹിക്കുന്നു.. രണ്ടാം വരവിൽ പിണറായി നിരാശ പെടുത്തി

  • @user-dp8kq6eb3w
    @user-dp8kq6eb3w Před 5 měsíci +1

    കേരളം കണ്ട കരുത്തനായ പ്രതിപക്ഷ നേതാവ് 😂😂😂😂,

  • @Ayvamuthu
    @Ayvamuthu Před 2 lety +4

    V. D. സതീശനെ c. P. ജോൺ സംസാരിക്കാൻ അനുവദിക്കുന്നില്ല

    • @vnprakash
      @vnprakash Před rokem

      സതീശനെ കൂടുതൽ ആഴങ്ങളിലേക്ക് കൊണ്ടുപോകാനാണ് ജോൺ ആരമിക്കുന്നത് 😷

  • @thmsgeo
    @thmsgeo Před 2 lety

    Vallavanteyum achanakan apara tholikatti venam

  • @shyjutitus5991
    @shyjutitus5991 Před rokem

    Aroke nthoke parajalum vikasanam athu congress partyku mathram swandham anu 🥰🥰🥰

  • @nigiljose5483
    @nigiljose5483 Před rokem

    Onu parayan samathik john

  • @adharshbputhumana4480
    @adharshbputhumana4480 Před 2 lety +2

    കേരളത്തിൽ ഇടത്.. കേന്ദ്രത്തിൽ നല്ല ഹിന്ദുത്വവാദികൾ.. കേരളത്തിൽ ബാബ്രി മസ്ജിദിനെ പറ്റി ഒരു അഭിപ്രായം കേന്ദ്രത്തിൽ മറ്റൊരു അഭിപ്രായം... കേരളത്തിൽ ED യെ സപ്പോർട്ട് ചെയ്തും കേന്ദ്രത്തിൽ എതിർത്തും നിൽക്കും.. എന്താണ് ശരിക്കും നിങ്ങളുടെ നിലപാട്.. മനസിലാവുന്നില്ല സർ...

  • @sreerag3354
    @sreerag3354 Před 2 lety +3

    ഈ ഞങ്ങളാണ് ഇടത് പക്ഷം എന്ന് പറഞ്ഞത് മനസ്സിലായില്ല. കോൺഗ്രസ് ആശയ പരമായി ഒരു ഇടത് പാർട്ടി അല്ല. അതൊരു ലിബറൽ പാർട്ടി ആണ്. സ്വന്തം ആശയത്തിൽ ഉറച്ചു നിൽക്കുകയാണ് ചെയ്യേണ്ടത്.

    • @anandus7722
      @anandus7722 Před 2 lety +6

      ഇടതു എന്താണെന്ന് അറിയില്ല താങ്കൾക്ക്.

    • @georgevarghese5448
      @georgevarghese5448 Před 2 lety +2

      ഇടതു എന്താണ് എന്ന് ആദ്യം മനസിലാക്കു

  • @subrahmanian577
    @subrahmanian577 Před 2 lety +5

    ഈ മനോഭാവം ആണ് പിണറായി രണ്ടാമതും കയറിയത് തർക്കംവേണ്ട 3 മതും പിണറായി തന്നെ കാരണം ജനങ്ങൾ നേരിട്ട് ldf ന്റെ ഗുണഭോക്താക്കളാണ്. ജനമനസ്സിൽ പിണറായി ഒറച്ചു

    • @KapishDakini
      @KapishDakini Před 2 lety +4

      Kit Kit Kit

    • @nusaibnazz7172
      @nusaibnazz7172 Před 2 lety +1

      ☺️🤣🤣

    • @georgevarghese5448
      @georgevarghese5448 Před 2 lety

      കോപ്പാണ് ഇനി പിണറായി അയാളുടെ എല്ലാം അവസാനിച്ചു കിറ്റ് കൊടുത്തു ഇനി ഊമ്പിക്കാം എന്ന് വിചാരിക്കണ്ട

    • @user-it9fy8sw5s
      @user-it9fy8sw5s Před 2 lety +1

      ഫ്രഷ്, ഫ്രഷ്, ഫ്രഷേ

    • @geevarghesepkurian8872
      @geevarghesepkurian8872 Před 2 lety

      🤣

  • @jomu4297
    @jomu4297 Před 9 měsíci +2

    He is so diplomatic politician.... Cpim pls be carefull against him, or else he will capture your power easily from pinarayi in next election,
    His words his highly strategic and diplomatic