കനുഗോലുവും കോൺഗ്രസ്‌ തന്ത്രങ്ങളും- പോയിന്റ് ബ്ലാങ്കിൽ വിഡി സതീശൻ | Point Blank 21 October 2023

Sdílet
Vložit
  • čas přidán 20. 10. 2023
  • കനുഗോലുവും കോൺഗ്രസ്‌ തന്ത്രങ്ങളും- പോയിന്റ് ബ്ലാങ്കിൽ വിഡി സതീശൻ
    #vdsatheesan #udf #congress #ksudhakaran #pointblank #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 142

  • @amrithavishwanath
    @amrithavishwanath Před 8 měsíci +25

    വിദ്യാഭ്യാസം അതാണ് ഏറ്റവും വലിയ മാനദണ്ഡം അതിനുള്ള ഏറ്റവും വലിയ ഉത്തമ ഉദാഹരണം ആണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ്

    • @user-im4vy8ov5x
      @user-im4vy8ov5x Před 8 měsíci

      ഉണ്ട. ഇവനെ മുൻ നിർത്തി ഇലക്ഷനെ നേരിട്ടാൽ അടുത്ത തവണയും ഗോവിന്ദ.

    • @sunilkumars9387
      @sunilkumars9387 Před 8 měsíci

      Pulli ippol oru cheriya Pinarayi ayi. Congress ennalla ella party lum president anu first person, Sudhakaran samsarikan anuvadichu kazhinju pullikku samsarikka. Age enkilum manikkande. VD satjeeshan karanam ano puthupalliyil chandy jayiche.

    • @Amal-wy9gt
      @Amal-wy9gt Před 8 měsíci

      @@sunilkumars9387ddxxxxxxxxxxxxxxxxxxxxxd

    • @sportstalk8398
      @sportstalk8398 Před 8 měsíci

      ​@@sunilkumars9387ath kayijile eni yenthina athilpidichnikunne😂

  • @muhammedmhd-yz8ij
    @muhammedmhd-yz8ij Před 8 měsíci +22

    99 വാഴകളെയും ഒന്നിച്ച് നിർത്തി പോരാടാൻ പറ്റിയ നേതാവാണ് സതീശൻ🔥🔥

  • @abdurauf4197
    @abdurauf4197 Před 8 měsíci +24

    കഴിഞ്ഞ കാലങ്ങളിൽ പാർട്ടിക്ക് മികച്ച ഉണർവ്വും ഊർജവും നൽകാൻ പ്രതിപക്ഷത്തിന് സാധിച്ചു

  • @sheebat6829
    @sheebat6829 Před 8 měsíci +22

    ജനപക്ഷത്തു നിന്ന് മതേതരത്തിന്റെ വക്താവായി സംസാരിക്കുന്ന ജനനായകൻ അതാണ് വി ഡി സതീശൻ

    • @sreekumar1013
      @sreekumar1013 Před 8 měsíci

      Athu kondaanallo, PFI ban cheythappo ethirthathu.. athu kondaanallo, hamas attack il oru malayali nurse kollappettappo thirinju nokkaathirunnathu..

  • @armygirl9832
    @armygirl9832 Před 8 měsíci +20

    വി ഡി സതീശൻ കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ...
    രമേശ്‌ ചെന്നിത്തലയും നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നു.

    • @freethinker8465
      @freethinker8465 Před 8 měsíci

      സ്വന്തം പാർട്ടിയിലെ പ്രതി പക്ഷ നേതാവാകും

  • @user-rr4zd7ne9f
    @user-rr4zd7ne9f Před 8 měsíci +11

    ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരും തീർച്ച

    • @geethakumarimp7088
      @geethakumarimp7088 Před 8 měsíci

      ഇയാളുടെ നേതൃത്വം കോൺഗ്രസ്സിന് അധ:പതനം.

  • @idiculathomas7980
    @idiculathomas7980 Před 8 měsíci +22

    ഇതാണ് സതീശൻ തന്റേടമുള്ള നേതാവ് കേരളത്തിന്റെ ഭാവി

    • @sreekumar1013
      @sreekumar1013 Před 8 měsíci

      kaattu kallan... iyaale polulla polititions aanu naadinu shaapam. Mathew ozhike congress full criminals aanu

  • @leftrightleft4363
    @leftrightleft4363 Před 8 měsíci +8

    ❣അഭിമാനമാണ്..
    വി ❣ഡി ❣സ് ❣

    • @sreekumar1013
      @sreekumar1013 Před 8 měsíci

      enthu kaaryathinu..? Chembu vijayante ellaa kollakkum koottu ninnathino..?

    • @sportstalk8398
      @sportstalk8398 Před 8 měsíci

      ​@@sreekumar1013kammi alle

  • @MuvattupuzhaKL17
    @MuvattupuzhaKL17 Před 8 měsíci +15

    ആർജവമുള്ള നേതാവ് സതീശൻ സൂപ്പർ

  • @mohankv718
    @mohankv718 Před 8 měsíci +6

    മൈക്ക് വേണ്ടിയുള്ള അടിയേപറ്റി ചോദിക്കരുതെന്ന് ആദ്യമേ കരാർ ഉണ്ടാക്കിക്കാണും 😅

    • @roslinmariya8662
      @roslinmariya8662 Před 8 měsíci

      മൈക് നിങ്ങളെ യല്ലേ വേട്ടയാടുന്നത്

  • @baijukannappanthara4348
    @baijukannappanthara4348 Před 8 měsíci +16

    അറിവും വിവരവും വിവേകവും ഉള്ള നേതാവ്

  • @renjithvr7898
    @renjithvr7898 Před 8 měsíci +1

    കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്. ഇനിയും ഒരു 10 വർഷം കൂടി അതങ്ങനെ തന്നെ ആവാൻ ആശംസകൾ.

  • @user-ps1qi8tk4c
    @user-ps1qi8tk4c Před 8 měsíci +12

    കോൺഗ്രസ്സ് പ്രസ്ഥാനത്തെ ശരിയായ ആദർശപാതയിലേക്ക് തിരിച്ച് കൈപിടിച്ച് നടത്താൻ കെൽപ്പുള്ള നേതാക്കളിൽ ഒരാളാണ് ശ്രീ.വി.ഡി.സതീശൻ 👌

  • @baburajan1844
    @baburajan1844 Před 8 měsíci +5

    The by-election result is not the efficiency of VD Sateesan. In the present highly corrupt govt, n compassionate votes are main reasons.

  • @user-ps1qi8tk4c
    @user-ps1qi8tk4c Před 8 měsíci +4

    മതേതരത്തിന്റെ ഉത്തമ ഉദാഹരണം വി ഡി സതീശൻ

  • @shajidvk6893
    @shajidvk6893 Před 8 měsíci +3

    VD🧡🤍💚🔥🔥🔥

  • @idiculathomas7980
    @idiculathomas7980 Před 8 měsíci +14

    മനസ്സ് തുറന്ന് സംസാരിക്കുന്ന ആർജവമുള നേതാ .... VDS

    • @sreekumar1013
      @sreekumar1013 Před 8 měsíci

      Kaattu kallan...

    • @sumeshrajendran8238
      @sumeshrajendran8238 Před 8 měsíci

      ​@@sreekumar1013ഒന്നുടെ വായിക്കുക പിണറായി എന്നല്ല 😂😂😂

    • @sreekumar1013
      @sreekumar1013 Před 8 měsíci

      @@sumeshrajendran8238 Congress il aakekkodi oru nalla leader maathre ullu sir.. Athu Mathre Kuzhalnadan aanu. Pinarayi enna kollakkaaran nadathiya virunnil poyi food adicha maanyan aanu ee satheeshan. Mutalaq neyum PFI yeyum support cheytha aal. Chembu viyayane support cheythu nadakkunna ayaale polulla polititions naadinu shaapamaanu

  • @JineshJinu-lx1on
    @JineshJinu-lx1on Před 8 měsíci +2

    ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏👏👏👏👏

  • @shanmd4930
    @shanmd4930 Před 8 měsíci +1

    VD Satheeshan ❤️👍

  • @mustafaabudhabi3112
    @mustafaabudhabi3112 Před 8 měsíci

    Spr,, 👍👍

  • @reallovery9594
    @reallovery9594 Před 8 měsíci

    ഇങ്ങേര് ആള് പൊളിയാണ്

  • @momishmacau9463
    @momishmacau9463 Před 8 měsíci

    Hahahahhh😂😂😂😂😂 Rama Lakshmannan😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @postboxkerala4499
    @postboxkerala4499 Před 8 měsíci

    സാധാരണക്കാരായ ജനങ്ങളുടെ കീശയിൽ കയ്യിട്ട് വരുന്ന സർക്കാർ നയങ്ങളെ കൃത്യമായി ചോദ്യം ചെയ്യുകയും, സാധാരണക്കാരിൽ സാധാരണക്കാരായ ജനങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞു സർക്കാരിൽ എത്തിക്കാനും പ്രതിപക്ഷനേതാവിന് സാധിക്കുന്നു..
    Go ahead

  • @jennymi2830
    @jennymi2830 Před 8 měsíci +3

    He is great

    • @sreekumar1013
      @sreekumar1013 Před 8 měsíci

      udaayippil great aanu..

    • @sportstalk8398
      @sportstalk8398 Před 8 měsíci +1

      ​@@sreekumar1013kammi capsule😂

    • @sreekumar1013
      @sreekumar1013 Před 8 měsíci

      @@sportstalk8398 podo... chembu vijayante ellaa crimes num ee chatheeshan koottaanu.. PFI ban cheythappo ethurthathu, PSC members nte pension, Personal staff inte pension, KSRTC yil ulla unions, Universities ile kalla niyamanangal, Mutalaqnubkodutha support, Parda kku kodutha support, Hamas inulla support, Kitex ne odichathu, Maasappadi vaangiyathu, Theevravaadikale support cheyyal, Swapna suresh ine ethirkkal, Airport vazhiyulla swarnakkadathu, drugs nte vilppana, Muttil maram muri , Yearly nadathunna 2 days bandh. etc . ithilokke chatheeshan enna kaattu kalkanum CPM enna crimunal gang um oru polaanu..

  • @rejikurian9111
    @rejikurian9111 Před 8 měsíci +1

    Kerala future only with sasi tharur as next CM

  • @Razak-zl2ck
    @Razak-zl2ck Před 8 měsíci +4

    കൃത്യമായി മറുപടികൾ

  • @h.nkaimal6903
    @h.nkaimal6903 Před 8 měsíci +7

    വി.ഡി.എസ്.കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreekumar1013
      @sreekumar1013 Před 8 měsíci +2

      Naadinu yaathoru gunavum illaatha marappaazhu

  • @arun1903
    @arun1903 Před 8 měsíci +9

    VD super leader ❤❤

  • @nidhin5
    @nidhin5 Před 8 měsíci

    Vd❤

  • @lijomathewmathew7361
    @lijomathewmathew7361 Před 8 měsíci +1

    എന്താണ് വി ഡി. പറഞ്ഞത് 2:29 ഒരു തിരഞ്ഞെടുപ്പിൽ പോലും ഞങ്ങൾ മുന്നോട്ടു പോയില്ലാ എന്നോ🤔

    • @sumith007
      @sumith007 Před 8 měsíci +1

      നാക്ക് പിഴ .. ഇങ്ങേരണ് k s നേ കുറ്റം പറയുന്നത്

  • @sivadasanmeethelmadam9766
    @sivadasanmeethelmadam9766 Před 8 měsíci +3

    ഒരുപാട് ജനദ്രോഹ നടപടികളും അഴിമതികളും ഉണ്ടായിട്ടും ഒരു ജനകീയ സമരം പോലും വിജയിപ്പിക്കാൻ കഴിയാത്ത നക്കി പ്രതിപക്ഷം

    • @sportstalk8398
      @sportstalk8398 Před 8 měsíci +2

      Vote cheyyumbo orthamathi eee ayimathi tto😂

    • @user-im4vy8ov5x
      @user-im4vy8ov5x Před 8 měsíci

      💯👌👍👍👍👍👍👍

    • @midilajk4289
      @midilajk4289 Před 8 měsíci

      Marunaadane. Pinthunacha satheeshan. Sudhakaran.
      Ninghalude naavu. Kondu. Marunadane Pinthunacha.

  • @mathewtm4132
    @mathewtm4132 Před 8 měsíci

    വിഴിഞ്ഞത്ത പോയി വയർ നിറച്ച് സദ്യയും ഉണ്ട് ഏമ്പക്കവും വിട്ട് വിഴിഞ്ഞത്തെയ്യം, മുഖ്യ മന്ത്രിയെയും പ്രശംസിച്ച് ഇപ്പോൾ ഒരു കൈയ്ൻ വന്ന് എന്നു പറഞ്ഞതാങ്കളെ ഗീബൽസ് ഉണ്ടായിരുന്നെങ്കിൽ വന്ന് നമിച്ചേനെ- ഹ ഹ😆😆😆😆

  • @sinuninu777
    @sinuninu777 Před 8 měsíci +10

    എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല എല്ലാം എല്ലാരും കണ്ടതാ. കോൺഗ്രസ്സിൽ എല്ലാവർക്കും നേതാവ് ആകണം അത് തന്നെ

  • @balakrishnannair3214
    @balakrishnannair3214 Před 8 měsíci +1

    K Muralidharan is suit against satheeshan

  • @ashokan3513
    @ashokan3513 Před 8 měsíci +2

    😄😄😄😄😄😄

  • @baijukannappanthara4348
    @baijukannappanthara4348 Před 8 měsíci +6

    ഒരു ഭരണാധികാരിക്ക് വേണ്ടത് അറിവാണ് അതിനുളള ഉത്തമ ഉദാഹരണം താങ്കൾ ആണ്

    • @sreekumar1013
      @sreekumar1013 Před 8 měsíci

      Kaattu kallan... Mathew Kuzhalnadan ozhike congress full udaayippaanu

  • @ariesworld7
    @ariesworld7 Před 8 měsíci

    😏😏😏

  • @nizarpatlanizarpatla4403
    @nizarpatlanizarpatla4403 Před 8 měsíci

    Vd👍

  • @muhammedmhd-yz8ij
    @muhammedmhd-yz8ij Před 8 měsíci

    നുണ പ്രചരണങ്ങൾ അവസാനിക്കട്ടെ താങ്കളുടെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കുന്ന പൊതുസമൂഹം ഉണ്ട്

  • @vsunish
    @vsunish Před 8 měsíci +9

    ഇനിയും ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കണോ സതീശാ. ബോർ ആണ്

  • @JineshJinu-lx1on
    @JineshJinu-lx1on Před 8 měsíci

    🤚🤚🤚🙏🙏🙏🙏🙏👏👏👏❤️❤️❤️❤️❤️❤️👍👍👍

  • @muhsinlalu
    @muhsinlalu Před 8 měsíci +2

    very good sir

  • @mariojohn3452
    @mariojohn3452 Před 8 měsíci +8

    VD ❤️❤️❤️

    • @sreekumar1013
      @sreekumar1013 Před 8 měsíci

      Ayaale okke nethaavaayi kaanunna thante okke oru nilavaaram..!!!

    • @sarathchandran2753
      @sarathchandran2753 Před 8 měsíci +1

      @@sreekumar1013😂😂😂 ninteyoru kurupottiya avasthaa orthu chirichathaa

    • @sportstalk8398
      @sportstalk8398 Před 8 měsíci

      ​@@sreekumar1013kammikutta😂

  • @sajumenon2705
    @sajumenon2705 Před 8 měsíci

    Paavam ! Valare budhimuttunnund ! Aa mugham nokkoo ! Enthoru Chammalaanu !

  • @pshaji4207
    @pshaji4207 Před 8 měsíci

    Evenepolaorupm

  • @balumaliakel8201
    @balumaliakel8201 Před 8 měsíci

    Congress leaders in Kerala will stay united for Assembly elections and put good and eligible candidates in each seat? Or you are going to give based on group or some leaders personal choices ?? Kerala really needs a change ..better governance ..

  • @user-rr4zd7ne9f
    @user-rr4zd7ne9f Před 8 měsíci +5

    കേരളത്തിന്റെ ജനകീയ മതേതര നേതാവ് വി ഡി സതീശൻ

  • @balakrishnannair3214
    @balakrishnannair3214 Před 8 měsíci +1

    Vd satheesan is a zero satheeshan.I am congress

  • @sunnymathew8151
    @sunnymathew8151 Před 8 měsíci

    Satheesa vicks gulika kazickooooooo😅

  • @rajalakshmia7834
    @rajalakshmia7834 Před 8 měsíci +1

    കള്ളൻ.ഹതീശൻ😅😅😅😅😅

  • @prasannamenon3646
    @prasannamenon3646 Před 8 měsíci +1

    രമേശ് എല്ലാ കാലത്തെയും ഏറ്റവും നല്ല പ്രതിപക്ഷ നേതാവായിരുന്നു. എന്തെല്ലാം പോക്രിത്തരങ്ങൾക്കാണ് അദ്ദേഹം തട ഇട്ടത്. ഈ കിഴങ്ങേശ്വരൻ വന്നതിൽ പിന്നെ പീ വിക്കു നല്ല കാലം. ഒരു പാവം കുഴൽനാടനും അനിൽ അക്കരക്കും ശ്രമിച്ചാൽ തടയാവുന്ന കൊള്ളയാണോ ഇവിടെ നടക്കുന്നത്.

  • @freethinker8465
    @freethinker8465 Před 8 měsíci +1

    എല്ലാരും എല്ലാം കണ്ടു ഇനിയിപ്പൊ ഏ ശ്യ വന്ന് എന്ത് കോപ്പ് പറയാൻ??

  • @jineeshmathew1
    @jineeshmathew1 Před 8 měsíci

    അരിയാഹാരം

  • @user-im4vy8ov5x
    @user-im4vy8ov5x Před 8 měsíci +1

    താൻ ഇനി എത്ര ന്യായീകരിച്ചാലും തന്റെ ഇമേജ് താൻ കളഞ്ഞ് കുളിച്ചു. ആദ്യം തരൂരിനെ എതിർത്തപ്പോൾ, ഇപ്പോൾ K S നെ എതിർത്തപ്പോൾ. ഒരു കാര്യം ഉറപ്പിച്ചോ താൻ ഒരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രി ആവില്ല. താൻ പ്രതിപക്ഷനേതാവായപ്പോൾ തന്നെ ഒത്തിരി ഇഷ്ടമായിരുന്നു. ഇപ്പോൾ നൂറ് മടങ്ങ് പുഛമാണ് തന്നോട്

  • @freethinker8465
    @freethinker8465 Před 8 měsíci

    മാപ്രകൾ പൊക്കി ക്കൊണ്ട് നടക്കുന്ന ആളാണ് എന്ത് ചെയ്യാൻ വിടൂ വായൻ ആയി പ്പോയി എനിക്കെന്തു ചെയ്യാൻ കഴിയും

  • @mohananpm4579
    @mohananpm4579 Před 8 měsíci

    എത്ര നല്ല നേതാവ്. എന്തൊരു എളിമ. അടുത്ത മുഖ്യമന്ത്രി 😂😂😂

  • @positivemint7327
    @positivemint7327 Před 8 měsíci

    കൊണ്ഗ്രെസ്സ് ന്റെ തോൽവി കൾക്ക് കാരണം എല്ലാവരും നേതാക്കന്മാരാണ് താഴെയുള്ള പ്രവർത്തകരെ പരിഗണിക്കണo പ്രവൃത്തിക്കാൻ ആളില്ലതെ എങ്ങനെ വിജയം ലഭിക്കും

  • @sivadasanMONI
    @sivadasanMONI Před 8 měsíci +1

    ❤❤❤❤❤

  • @nadarajanshaji4596
    @nadarajanshaji4596 Před 8 měsíci

    Mr.V D Satheesh
    You are nothing in congress party
    It will know in next election
    Did you win or prove any allegations from the ruling party
    You are not a prominent politician

  • @rinchujohn5348
    @rinchujohn5348 Před 8 měsíci

    Satheesha paranarikal angna swanthamaayi cheyunnathu mattullavar koodi anukarikkunnathu kanumbol …avarkku pedi thonnunum… avar ashahishnarakum😂😂😂😂

  • @jameschalangady
    @jameschalangady Před 8 měsíci

    Sathisan, you are making us fools. English betrayal was classic. Don't lie to us mr..

  • @anfasaboobacker4537
    @anfasaboobacker4537 Před 8 měsíci

    കോഴിക്കോട് MP യെ മറ്റണം , പ്രവർത്തനം ഒന്നും കൊണ്ട് വരുന്നില്ല അതിന്നാൽ ഇയാളെ മാറ്റണം എനി വിജയിക്കത്തില്ല.
    🚈🚊റെയിൽവേ time കൃത്യമാക്കണം, മെച്ചപെടുത്താൻ സമ്മർദ്ദം ചെലുത്തണം, intersity train സേവനം കാസർക്കോട് മുതൽ ആലപ്പുഴ വരെ നീട്ടണം ഇരുപോലെ മറ്റ് railway സേവനവും ദൂരം വർദ്ധിപ്പിക്കാൻ പറ്റിയ സർവീസുകൾ വർദ്ധിപ്പിക്കണം🛤️🚆🚇.
    അഴിമതി പൂർണമായി ഒയിവാക്കണം🤑🤯🤮.
    മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം🛬🛣️🛤️🌐⛩️.
    Kannur airport സർവീസ് ക്കൂട്ടണം [cendral permission ]

  • @jameschalangady
    @jameschalangady Před 8 měsíci

    The justification of sathees is unacceptable. This man will be a disaster for congress party.

  • @beat5049
    @beat5049 Před 8 měsíci +3

    LDF ഇപ്പോൾ NDA ഘടകകക്ഷി...

  • @sportstalk8398
    @sportstalk8398 Před 8 měsíci +3

    Vd satheesen good leader💙💙

  • @philipmathew3016
    @philipmathew3016 Před 8 měsíci +1

    ഈ രണ്ടു വിജയവും മരത്തത്തെ തുടർന്നാണ്. ഒന്ന് വിധവ / രണ്ട് മകൻ. ഇതും കണക്കിലെടുക്കണം. നിങ്ങൾ യോജിച്ച് പോകണം .സതീശന് Ego ഉണ്ട് . പുതുപള്ളി തെരഞ്ഞെടുപ്പ് UDFx LDF ആണ്. അപ്പോൾ UDF ചെയർമാൻ V.D. സതീശൻ . ആണ് . അദ്ദേഹം Press Meet നടത്തട്ടെ. ഏന്നു മുന്നമേ ധാരണ വേണമായിരുന്നു. ധാരണ കുറവാണ് പ്രശ്നമുണ്ടാക്കിയത്. സതീശൻ അവസരത്തിനൊത്ത് ഉയർന്നില്ല. സതീശനാണ് Press meet നടത്തേണ്ടത്.

  • @sadhasivanpk
    @sadhasivanpk Před 8 měsíci

    Verum bore

  • @sreekumar1013
    @sreekumar1013 Před 8 měsíci +1

    kaattu kallan maravaazha udaayippu chatheeshan...

  • @firozazeez2338
    @firozazeez2338 Před 8 měsíci

    താരകൻ 😄🤣

  • @danielthomas5401
    @danielthomas5401 Před 8 měsíci

    പ്രസിഡൻ്റ് ഇരിക്കുമ്പോൾ സതീശൻ അല്ല, പ്രസിഡൻ്റ് തന്നെ ആണ് സംസാരിക്കേണ്ടത്.
    ഇയാള് ആൻ്റണിയുടെ അടുത്തും ഇത് തന്നെ കാണിച്ചത് കണ്ടതല്ലേ ?

  • @vponnukuttan2302
    @vponnukuttan2302 Před 8 měsíci

    ആക്ഷേപം മാത്രം പറയുന്ന ഇയാളുടെ പൊങ്ങച്ചം

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před 8 měsíci

    ലോട്ടറി കേസിലൊക്കെ പുപ്പുലി ആയിരുന്ന സതീശൻ ഭാരവാഹി ആയപ്പോർ തകർന്നുപോയി. എല്ലാം മനസിലാക്കി മാറാൻ തയ്യാറായാൽ നന്ന്

  • @jomat1145
    @jomat1145 Před 8 měsíci +3

    2026 ൽ യു ഡി എഫ് അധികാരത്തിൽ വരും ✋

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 8 měsíci +2

    Dr S T❤m p Great leader ❤❤2026 C m❤k❤❤❤❤❤❤❤❤❤❤

  • @ajithkp2903
    @ajithkp2903 Před 8 měsíci +2

    VD💙

  • @dhaneshedk3452
    @dhaneshedk3452 Před 8 měsíci +12

    കാപട്യം ആണ് മുഖ്യം...... അന്ന് സുധാകരനോട് ശണ്ഠ കൂടുമ്പോൾ ഇയാളുടെ യഥാർത്ഥ മുഖം മൂടി അഴിഞ്ഞു വീഴുന്നത് കണ്ടതാണ്.... ഒരു ഇംഗ്ലീഷ് ചോദ്യം മനസ്സിലാവാതെ വന്നപ്പോ സുധാകരൻ സഹായം തേടിയപ്പോൾ പുള്ളിയെ അപഹാസ്യമായ രീതിയിൽ ഇയാള് താഴ്ത്തി കെട്ടുന്നതും കണ്ടൂ..... വെറും പുറം പൂച്ച് മാത്രമുള്ള മനുഷ്യൻ ആണെന്ന് അന്നതോടെ മനസിലായി.....

    • @roslinmariya8662
      @roslinmariya8662 Před 8 měsíci

      മനുഷ്യൻആണ് തെറ്റുകൾ സോഭവികം അത് തിരുത്താനുള്ള മനസ്സുണ്ടല്ലോ. പിണറായിക്കില്ലാത്തതു അതാണ്

    • @akaluc9573
      @akaluc9573 Před 8 měsíci +3

      സത്യം അത് വളരെ പരിതാപകരം ആയിരുന്നു, ഏതു പാർട്ടി ഉള്ള ആളായലും അങ്ങനെ ചെയ്യുന്നത്, എനിക്ക് പലപ്പോഴും തോന്നിയതു, congress as പ്രതിപക്ഷം പട് തോൽവി ആയിരുന്നു എന്ന്, മത്യൂ കുഴാൽനടൻ ഒഴിച്ച് ബാക്കി ഒക്കെ പമ്മി പമ്മി നിൽക്ക പ്രതിപക്ഷം എന്ത് ചെയ്യണമോ അത് ചെയ്യില്ല, പിണറായി വിജയൻ തുറന്നു വിമർശിക്കാൻ തന്നെ പേടി പോലേ ആണ്. പ്രതി പക്ഷത്തെകൾ നല്ല പണി asianet ആണ് ruling ഗവൺമെൻ്റിന് ഇട്ടു കൊടുക്കുന്നത് വ്യക്തമായി കാര്യങ്ങൽ നിരത്തി ഗവൺമെൻ്റിന് എതിരെ ചോദ്യങ്ങൾ ചോദിക്കുന്നതിൽ കൂടി എന്ന എനിക്ക് തോനുന്നെ

    • @user-im4vy8ov5x
      @user-im4vy8ov5x Před 8 měsíci +1

      💯👍👍👍👍

  • @abdulgafoorv9522
    @abdulgafoorv9522 Před 8 měsíci +1

    V. D 💙

  • @beat5049
    @beat5049 Před 8 měsíci +1

    👍👍👍👍👍🌹🌹🙏🙏VD... Jai Jai VD... Jai UDF...

  • @aseescka587
    @aseescka587 Před 8 měsíci

    എല്ലാവരും കണ്ടതാ സതീശാ. കൂടുതൽ വിശദീകരിച്ച്. ഇനിയും നാറ്റിക്കണ്ട

  • @gireeshkumar7750
    @gireeshkumar7750 Před 7 měsíci

    രജനിക്ക് പൊട്ടിച്ചിരിക്കണം എന്ന് ഉണ്ട്‌ ...😂😂😂

  • @nichuk9464
    @nichuk9464 Před 8 měsíci +3

    മൈക്ക് സതീശൻ😂😂 ഇയാളോട് ഇപ്പോൾ ഒരു ലോഡ് പുച്ഛം മാത്രം

  • @babucm3442
    @babucm3442 Před 8 měsíci

    സതീശാ കേട്ടിട്ടു സഹിക്കാൻ പറ്റുന്നില്ല തൃക്കാക്കര പുതുപ്പള്ളി ഈ രണ്ടു തെരഞ്ഞെടുപ്പിലും എത്രയോ കാലം പോസ്റ്റർ ഒട്ടിച്ചും നിങ്ങൾക്കൊക്കെ മുന്ദ്ര വാക്യം വിളിച്ചു കാലം കഴിയിറായ ഒരാളെ മത്സരിപ്പിച്ചു ജയിപ്പിച്ചു കാട്ടി കൊടു എന്നിട്ടു വീരകഥകൾ പറയൂ

  • @babucm3442
    @babucm3442 Před 8 měsíci

    ഒന്നു പോടോ വെറുതെ ഇരുന്നു തള്ളാതെ അങ്ങിനെ ആയി തന്നെ ങ്കിൽ രമേശ് എങ്ങനെ പുറത്തായി താൻ എങ്ങിനെ അടത്തായി ഇതു മനസ്സിലാക്കുന്ന ജനത്തിന്റെ മുന്നിലാണ് താൻ ഇരിക്കുന്നതെന്ന് സ്വയം അറിയുക വാ പൊളിച്ചാൽ പച്ചക്കള്ളം മാത്രം പറയുന്ന താൻ എന്നാലും പറയൂ

  • @idiculathomas7980
    @idiculathomas7980 Před 8 měsíci +9

    ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരും തീർച്ച

    • @sreekumar1013
      @sreekumar1013 Před 8 měsíci

      Ennaa pinne, ippol ulla bharanavum athum thammil yaathoru difference um undaavilla..

  • @leftrightleft4363
    @leftrightleft4363 Před 8 měsíci +7

    ❣അഭിമാനമാണ്..
    വി ❣ഡി ❣സ് ❣

  • @MuvattupuzhaKL17
    @MuvattupuzhaKL17 Před 8 měsíci +7

    മതേതരത്തിന്റെ ഉത്തമ ഉദാഹരണം വി ഡി സതീശൻ

  • @ancyvarghese1278
    @ancyvarghese1278 Před 8 měsíci +2

    നുണ പ്രചരണങ്ങൾ അവസാനിക്കട്ടെ താങ്കളുടെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കുന്ന പൊതുസമൂഹം ഉണ്ട്