'ലീ​ഗ് സിപിഎമ്മിന്റെ കൂടെ പോയി നിൽക്കില്ല'| Point Blank 01 July 2023| KM Shaji

Sdílet
Vložit
  • čas přidán 20. 08. 2024
  • 'പിണറായിയെ ലക്ഷ്യം വെക്കുന്നതാണ് പ്രശ്നം, ലീ​ഗ് സിപിഎമ്മിന്റെ കൂടെ പോയി നിൽക്കില്ല'; പോയിന്റ് ബ്ലാങ്കിൽ കെഎം ഷാജി
    Point Blank 01 July 2023| KM Shaji
    #pointblank #kmshaji #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 620

  • @sudheeshkumar6227
    @sudheeshkumar6227 Před rokem +59

    നിലപാട് അതിന്റെ പേരാണ് ഷാജിക്കാ ....

  • @moiduparakkandy9869
    @moiduparakkandy9869 Před rokem +90

    നിലപാടിന് അ ഭി നന്ദ നങൾ... 🌹

  • @arshadvckuttappu8826
    @arshadvckuttappu8826 Před rokem +152

    Km ഷാജി 👍👍👍💚💚💚💪💪💪

  • @FAVASTK-cp8pg
    @FAVASTK-cp8pg Před rokem +13

    ഷാജി ഏതൊരു ലീഗ് പ്രവർത്തകന്റെയും വികാരമാണ് 🤲🤲❤️🌹🌹🌹👍🏻👍🏻

    • @rajeevs5363
      @rajeevs5363 Před rokem

      കേരളത്തിൻ്റെ മൊത്തം

  • @adhil.566
    @adhil.566 Před rokem +120

    പുതിയ കാലത്തിൽ ലീഗിന്റെ നിലപാടിൽ ചെറുതല്ലാത്ത സ്വാധീനം ഷാജിക്ക് ചെയ്യാൻ കഴിയുമെങ്കിൽ മുസ്ലിം സമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നതിൽ ലീഗിൽ മികച്ച നേതാവ് 💚. നിലപാടുകളുടെ രാജകുമാരനു അഭിനന്ദനങ്ങൾ ❤

    • @joseyjohn8776
      @joseyjohn8776 Před rokem +4

      നിലപാട്..2026.. ൽ... LDF ൽ.. ആയിരിക്കും..😂

    • @ashmilashmil7817
      @ashmilashmil7817 Před rokem

      ​@@joseyjohn8776ഒലക്കടെ മൂഡ്

    • @muhammedcp6293
      @muhammedcp6293 Před rokem

      Avasaravadeyum sarthanumaya kunjaly leegelnenipurathakanam

    • @sasidharanpillaisasidharan2579
      @sasidharanpillaisasidharan2579 Před rokem +1

      അതാണ് ദൈവവിധി എങ്കിൽ അത് നടക്കും.

  • @o.saneesh5777
    @o.saneesh5777 Před rokem +297

    നല്ലോരു രാഷ്ട്രീയക്കാരൻ സിപിഎം ന്റെ മലബാറിലെ പേടി സ്വപ്നം 👍👍👍👍
    അഭിനന്ദനങ്ങൾ ഷാജി 🌹🌹

    • @RASsongs
      @RASsongs Před rokem +5

      😅😅😅

    • @unnipanayal4582
      @unnipanayal4582 Před rokem +2

      😂😂

    • @user-hd1wp4il4d
      @user-hd1wp4il4d Před rokem +10

      നല്ലൊരു ഇഞ്ചി കടിച്ച നേതാവ്, കട്ടിലിനടിയിൽ 50ലച്ചം മാത്രം ഒളിപ്പിച്ച നേതാവ്, വർഗീയത ഒട്ടും ഇല്ലാത്ത നേതാവ്..

    • @RR-tc1se
      @RR-tc1se Před rokem

      പേടി സ്വപ്നം 😄😄ഒന്ന് പോയെടാ വാണമേ

    • @moyamikakkudu6396
      @moyamikakkudu6396 Před rokem

      കയ്തോല

  • @moideenkutty6079
    @moideenkutty6079 Před rokem +31

    ഷാജി പക്വമായ നിലപാടുകൾ👍

  • @saeedtvr
    @saeedtvr Před rokem +78

    നിലപാടിന്റെ രാജകുമാരൻ ❤

  • @ashraftravego4972
    @ashraftravego4972 Před rokem +94

    KM ഷാജി, K സുധാകരൻ, VD സതീശൻ....
    പിണറായിയുടെ പേടി സ്വപ്നങ്ങൾ 🔥🔥🔥

  • @politiktalks_313
    @politiktalks_313 Před rokem +69

    Km ഷാജിയെ പിനങ്ങാടിരിക്ക് പേടി..💥
    Km പിനുവിൻ്റെ പേടി സ്വപ്നം.

    • @joseyjohn8776
      @joseyjohn8776 Před rokem +1

      അതെ.. പിണറായി നാളെ രാജി വെക്കും.. പോരെ...😂😅

  • @sasidharanpillaisasidharan2579

    KM ഷാജി സാർ താങ്കൾ തെറ്റു ചെയ്തിട്ടില്ല എന്ന് ഹൃദയത്തിൽ ഉള്ള കാലത്തോളം ദൈവതമ്പൂരാൻ്റെ കാവൽ ഉണ്ടാകും സത്യം ഒരിക്കലും പരാജയപെടുകയില്ല' ധൈര്യം മായി മുന്നേറുക ജയ് UDF

    • @muhammedcp6293
      @muhammedcp6293 Před rokem

      Shaji apozum kunjaleya sushekanam negaluda casel case chargi cheyeda namuki onum ella anani kujaly parajadi ayerakanakeni kode muselim samooha leegenakondi udake adagelum samudayatheni therichu nalkeyo sarthan evan leegel malsarakukayanagel munamadum baranam udavella azudevacho

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem +1

      💙👌

    • @alikoya3300
      @alikoya3300 Před rokem

      Mk shaji kallan kalla vahabi cheutan vanudubilla

    • @basheermanayath5104
      @basheermanayath5104 Před rokem +1

      ദൈവം തമ്പുരാൻ കൈകൂലികാർക്ക് ഒപ്പം നിൽക്കുമോ?

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem +6

      @@basheermanayath5104 ലാവ്‌ലിൻ മുതൽ പൊതു പണം കൊള്ളയടിക്കുന്ന പിണറായി യോട് ചോദിക്ക്

  • @abdulnizar9415
    @abdulnizar9415 Před rokem +69

    കെഎംഷാജി സാർ❤❤❤💪💪💪

  • @usmancholayil7877
    @usmancholayil7877 Před rokem +76

    പിണറായി വെറും ഭീരു ആണ് എന്ന് തെളിയിച്ച ലീഡർ... Kms .❤

  • @amfa5422
    @amfa5422 Před rokem +30

    നിലബാട് ഉള്ള മുത്ത് km💚💚

  • @lukman7064
    @lukman7064 Před rokem +144

    ഷാജിയെ കാണുമ്പോൾ ഈ ഡയലോഗ് ആണ് എനിക്ക് ഓർമ്മ വരുന്നത്പിണറായി മഴു എറിഞ്ഞു ഉണ്ടായതല്ല കേരളം

    • @Onana1213
      @Onana1213 Před rokem +7

      ഷാജിയെ കാണുമ്പോൾ ഇപ്പോൾ എനിക്കു ചിരിയാണ് വരുന്നത്. പിണറായി ആരെന്നു ചോദിച്ച ഇവൻ ഇന്ന് പഞ്ചായത്ത്‌ മെമ്പർ പോലുമല്ല 😂

    • @sivadasankm5791
      @sivadasankm5791 Před rokem +5

      ഈ ആർജ്ജവമുള്ള മനുഷ്യന്റെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ നിനക്ക് ... (നിനക്ക് )

    • @pradeep.c.kc.k6450
      @pradeep.c.kc.k6450 Před rokem +5

      Ldf നെ നിഷ്പ്രഭമാക്കിയ ഒരേ ഒരു ഡയലോഗ്...!mass.....
      യുഡിഫ്.... ന്റെ നട്ടെല്ലുള്ള വാഗ്മി...
      സുധാകരൻ..... ഷാജി combo... യുഡിഫ് ഫയർ ആകും 100%

    • @FAVASTK-cp8pg
      @FAVASTK-cp8pg Před rokem +11

      ​@@Onana1213പഞ്ചായത്ത് മെമ്പർ അല്ലെങ്കിലും പിണറായിക് ഇല്ലാത്ത ഒന്ന് ഉണ്ട് നട്ടെല്ല് അത് ആരുടെ മുമ്പിലും നിവർന്നു നിന്ന് തെന്നെ നില്കും

    • @reaction.7640
      @reaction.7640 Před rokem +3

      @@FAVASTK-cp8pg 💯💯👍👍

  • @rekhars6667
    @rekhars6667 Před rokem +25

    കെഎം ഷാജി സർ പാർട്ടി യുടെ പേരിൽ അല്ല ഞാൻ ഒരു പാർട്ടി യിലും ഇല്ല പ്രസംഗം സൂപ്പർ 👍🏼❤
    ഞാൻ ഇടയ്ക്ക് ഇങ്ങനെ കേൾക്കും പിന്നെ ഗണേഷ് നിങ്ങൾ 2 പേരും സൂപ്പർ ആണ് 👍🏼❤സ്നേഹം മാത്രം

  • @sukumarankakkamani6900
    @sukumarankakkamani6900 Před rokem +32

    കള്ള വോട്ട് ചെയ്ത് തോൽപിച്ചതാണ്

  • @arimboorhouse436
    @arimboorhouse436 Před rokem +20

    Mr. K.M . Shaji is a very bold fellow .

  • @basheerkutty6064
    @basheerkutty6064 Před rokem +120

    പൊതു ഖജനാവിൽ നിന്നും പണം എടുത്തു വൈരാഗ്യം തീർക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭

  • @jrvlogs8005
    @jrvlogs8005 Před rokem +107

    സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം പാർട്ടി പണം അല്ലല്ലോ ജനങ്ങളുടെ പണം അല്ലേ

  • @afsalabdulrahuman
    @afsalabdulrahuman Před rokem +25

    ഇതാണ് നിലപാട് 👍👍👍

  • @shoibnezn8490
    @shoibnezn8490 Před rokem +106

    തന്റെ പേരിൽ ലീഗിനൊരു ചീത്തപ്പേരു വരുന്നദിവസം ഞാൻ മരിച്ചിരിക്കും ❤kms 🔥🔥🔥

  • @indigenouscuisines1446
    @indigenouscuisines1446 Před rokem +67

    സത്യസ്ധതയുള്ള നേതാവ് വാക്കുകളിൽ ഉണ്ട് അത്.

  • @msdmashoodmsd6559
    @msdmashoodmsd6559 Před rokem +146

    നിലപാടുള്ള രാഷ്ട്രീയക്കാരൻ ❤️👍❤️👍

    • @babusreedharan3829
      @babusreedharan3829 Před rokem

      നമ്പർ വൺമതേതരൻ നിലപാട് അറിയാതെ പറഞ്ഞു പോയതാണല്ലോ ? മതം മതം മതം മാത്രം 🤑🤑🤑🤑🤑

    • @INDIATALKSZ
      @INDIATALKSZ Před rokem +1

      ഇഞ്ചി കൃഷിയൊക്കെ എങനെ ഉണ്ട് നന്നായി പോവുന്നോ ഇപ്പൊ. നല്ല വിലയുണ്ട് 😂😂😂

  • @bensonsamuel5972
    @bensonsamuel5972 Před rokem +34

    അഭിമാനം KM ഷാജി..

  • @ajidromiromi-ct7dl
    @ajidromiromi-ct7dl Před rokem +88

    പിണറായിയുടെ മുൻ മ്പിൽ സുധക്കരൻ പരാജയം പ്പെട്ടുമ്പോൾ ധീരധയോട് മുന്നറിയ നേതവാണ് അയളുടെ വിശ്വാസമാണ് അയളുടെ വിജയം
    ഷാ ജീ💯👍

    • @kailasrocks8503
      @kailasrocks8503 Před rokem +1

      1000 police venam pinarayi ki security ki

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx Před rokem +1

      അല്ല സാജീ ഇഞ്ചി ഒക്കെ പറിച്ചോ ലാഭം കിട്ടിയോ അതോ നഷ്ടം വന്നോ ഈ കൊല്ലം ഇഞ്ചി ഉണ്ടാക്കിയിട്ടില്ലേ നേതാവേ ഇനി മതി ഞങ്ങളെ വി ണ്ടി കാ ളാ ക്ക ണ്ട ട്ടോ ഇത് ഒക്കെ ജനങ്ങൾക്ക്‌ മനസ്സിലാവുന്നുണ്ട് ട്ടോ....

  • @user-ic9re3ce8d
    @user-ic9re3ce8d Před rokem +5

    ഞാൻ ഒരു ലീഗ് വിരോധിയാണ് പക്ഷെ കെഎം ഷാജി 👍

  • @haseebhsb
    @haseebhsb Před rokem +13

    ഷാജി അന്നു തന്നെ പറഞ്ഞിരുന്നു എന്റെ പേരിൽ ഒരു പ്രവർത്തകനും തലകുനിക്കേണ്ടി വരില്ല,അങ്ങനെ കുനിക്കേണ്ടി വന്നാൽ അന്ന് ഷാജി മരിച്ചു എന്ന കരുതിയാൽ മതി.
    നിലപാട്💚

  • @mahamoodkoonari6152
    @mahamoodkoonari6152 Před rokem +13

    കുഞ്ഞാപ്പയെ കുറിച്ച് പറഞ്ഞ ഭാഗങ്ങൾ ശ്രദ്ധിച്ചോ.. അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കാറുണ്ട്.. പക്ഷെ എന്നാലും ഇപ്പോഴും അദ്ദേഹത്തിന്റെ മുൻപിൽ കാൽ കയറ്റിവെച്ചു ഇരിക്കാൻ ഞാൻ ആയിട്ടില്ല...
    ഇവർ തമ്മിലെന്തോ വലിയ ശത്രുതയിലാണെന്ന് പറഞ്ഞുനടക്കുന്ന മാധ്യമങ്ങളുടെ അണ്ണാക്കിൽ 🔥🔥🔥

  • @ashrafuv623
    @ashrafuv623 Před rokem +102

    Km Shaji sahib best political leader

    • @gapps2611
      @gapps2611 Před rokem

      😂😂

    • @rohitrajan1232
      @rohitrajan1232 Před rokem

      😂😂

    • @rajeesha.k7998
      @rajeesha.k7998 Před rokem +1

      😂😂 സ്കൂൾ കോഴയിൽ കേസ് കൊടുത്തത് ലീഗ് മണ്ഡലം കമ്മറ്റി ആണ്😂😂

    • @ashrafuv623
      @ashrafuv623 Před rokem

      @@rajeesha.k7998 Ella leege virothiyaan mandalam kamittiyalla

    • @anwar1331
      @anwar1331 Před rokem

      @@rajeesha.k7998onnu podeey

  • @musthafanp969
    @musthafanp969 Před rokem +50

    കൊലയാളികൾക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാകുന്ന പാർട്ടിയാണ് ചീപ്പിയം 😊

  • @binyamindaveed3285
    @binyamindaveed3285 Před rokem +25

    അടുത്ത തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നിർത്തണം K.M❤

  • @user-lw8kg8qu5r
    @user-lw8kg8qu5r Před rokem +27

    ഷാജി ഗർജിക്കുന്ന സിംഹമാണ് ആ പല്ല് കുഴിക്കാൻ ആർക്കും കഴിയില്ല ഒരു ആരാധകൻ

  • @rajeevanck8529
    @rajeevanck8529 Před rokem +6

    കെ എം ഷാജിയെ നെഞ്ചിലേറ്റി നടക്കും ഞങ്ങൾക്കു ഒരാവേശമാണ് കെ എം ഷാജി

  • @bensonsamuel5972
    @bensonsamuel5972 Před rokem +44

    നട്ടെല്ലുള്ളവൻ, ആണോരുത്തൻ, KM ഷാജി അഭിമാനം...

  • @aydrusaydrus1759
    @aydrusaydrus1759 Před rokem +25

    ഷാജിക്ക് തിരെയുള്ള കേസ് മുസ്ലിം ലീഗ് ഏറ്റടുക്കണം😢😢

  • @iamhere8140
    @iamhere8140 Před rokem +22

    Promising future leader in Keralam.

  • @jafarkarakunnu
    @jafarkarakunnu Před rokem +10

    എവിടെ പോയാലും സത്യം വിജയിക്കും. 🌹

  • @johnsonabrahamplathottam9837

    Km Shaji kattàa support 🎉🎉👍👍💪💪✌️✌️🙏❤️❤️

  • @fariz1014
    @fariz1014 Před rokem +11

    24ന്റെ ജനകീയ കോടതിയിൽ പ്രധീക്ഷിന്നു
    ഷാജി ❤

  • @sureshanm5736
    @sureshanm5736 Před rokem +9

    Very good ShajiVerygood

  • @alexjoji6418
    @alexjoji6418 Před rokem +20

    Shaji sir go ahead we are with you,American settled malayalees

    • @aneesh2679
      @aneesh2679 Před rokem +1

      You guys must use your overseas voting right if you are an Indian citizen.
      UDF is lacking to outreach & gain support electorally.
      Remember 2024 & 2026 to prove your vote to be valued.

  • @praveeshkumar322
    @praveeshkumar322 Před rokem +20

    Nalloru viswasi..nalloru manushyan ayirikum..❤

  • @ShabeerOtummal-qx6fq
    @ShabeerOtummal-qx6fq Před rokem +12

    K M. SHAJ i അങ്ങയുടെ ധീര നിലപാടിൽ ഒരു പ്രവർത്തകൻ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു❤❤❤❤❤❤

  • @shamseerhashim
    @shamseerhashim Před rokem +27

    The Brave Man in Kerala Politics.
    🙌🏾

  • @muhammedlabeebpp8317
    @muhammedlabeebpp8317 Před rokem +92

    ഷാജി അണികൾക്കൊപ്പം 💪💪💪കുഞ്ഞാലികുട്ടി അഡ്ജസ്റ്മെന്റ് രാഷ്ട്രീയക്കാരനാണ്

    • @COOL-os7zg
      @COOL-os7zg Před rokem +5

      പിണുവിന്റെ വലം കയ്യാണ് കുട്ടി കിഞ്ഞാലി

    • @m...5249
      @m...5249 Před rokem +5

      പിണയെ താങ്ങുന്ന കൂട്ടി

    • @hashiali655
      @hashiali655 Před rokem +1

      Yes

    • @damodarannair2482
      @damodarannair2482 Před rokem +1

      Kunjali kutty may be the triumph card of Pinarayi in 2026 election.

    • @flowers_comedy-.
      @flowers_comedy-. Před rokem +1

      Pulle okkachangai anallo kootekarananepolum okkachagaiyude

  • @faizalpullisseri7118
    @faizalpullisseri7118 Před rokem +9

    ചങ്ക് കൊടുത്തു ഷാജി സാഹിബിനെ സംരക്ഷിക്കും 💚💚

  • @hamaskaruthedath9874
    @hamaskaruthedath9874 Před rokem +10

    ഷാജി പോളിയാണ് 👌👌👌

  • @musthafakp7823
    @musthafakp7823 Před rokem +11

    ' ഷാജി കെ വയനാട് ' കെ എം ഷാജിയായത് നീതിയുടെ നിലപാടിന്റെ വിജയമാണ്. ✅️

  • @mujimundakkal
    @mujimundakkal Před rokem +10

    നിലപാടുള്ള നേതാവ് ❤

  • @AbdulHameed-qj5hj
    @AbdulHameed-qj5hj Před rokem +5

    Kmshaji good speech😂❤😢😮😅

  • @sanjayansadanandan8288
    @sanjayansadanandan8288 Před rokem +16

    Zindabad Zindabad KMShaji Zindabad 🖐️💪🔥🔥🔥❤️🤍💚🌹😍😍😍😍😍

  • @MrahilMuhammad-ij5dg
    @MrahilMuhammad-ij5dg Před rokem +14

    Km shaji ❤

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Před rokem +3

    നെട്ടെല്ലുള്ള രാഷ്ട്രീയ നേതാവ് KM ഷാജി 💪💚👍🌹🍀🌷🔥🔥🔥

  • @vidyank.b.kalappurakkal263

    UDF ന് വഴി കാട്ടി തരികയാണ്.

  • @muhsinnp8043
    @muhsinnp8043 Před rokem +14

    പിണറായിയുടെ പേടി സ്വപ്നം 🔥

  • @mehbinnanath7691
    @mehbinnanath7691 Před rokem +3

    ഷാജി ഇഷ്ടം.. ❣️

  • @InTer_val
    @InTer_val Před rokem +18

    നേതാവ് 💚💪✌️🔥
    സഘവ്വ് പിണറായി km ൻ്റെ നഖം വെട്ടി ആശ തീർക്കാം നിനക്ക്

  • @MahroofPv
    @MahroofPv Před rokem +5

    ഇരുട്ടിന്റെ മറവിൽ ആരെങ്കിലും തരുന്ന നക്കാപിച്ചയ്ക്ക് സ്വന്തം രാഷ്ട്രീയ ആദർശങ്ങൾ അടിയറവു വെക്കുന്നവനല്ല താനെന്നു ഒരിക്കൽക്കൂടെ തെളിയിച്ചു വയനാടൻ മലയിറങ്ങി വന്ന ഈ മനുഷ്യൻ KM Shaji

  • @nihmathullakolothumthodi837

    KM POWER 🔥🔥🔥🔥🔥

  • @alanmatthew1314
    @alanmatthew1314 Před rokem +7

    Super Leader 👍👍👍KMS👍

  • @subair.tvalappil5821
    @subair.tvalappil5821 Před rokem +2

    നല്ല മറുപടി... നിങ്ങൾ എപ്പോഴും വേണം പാർട്ടിയിൽ... ദൈവം കൂടെയുണ്ട് 👍

  • @muneermangattuchalil9213

    Km ഷാജി 🔥🔥

  • @muhammednavas1357
    @muhammednavas1357 Před rokem +7

    KM ,🔥

  • @faisalpulakuthpulakuth6322

    നട്ടെല്ലുള്ളവന്‍ നെഞ്ചും വിരിച്ച് നിന്നാല്‍ പിന്നെ എതിരാളികള്‍ക്കു കുരക്കാന്‍ മാത്രമേ പറ്റൂ

  • @kumarspillai3666
    @kumarspillai3666 Před rokem +15

    KM Shaji real ഇരട്ട ചങ്കൻ 😍😍😍

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Před rokem +8

    നല്ല പ്രതിപക്ഷമുള്ളതുകൊണ്ട് സമാധാനം 🙏🙏

  • @shukkurbashi5833
    @shukkurbashi5833 Před rokem +8

    നിലപാടിന്റെ രാജ കുമാരൻ 💪💪💪💪🥰🥰👍👍👍👍

  • @rafas786rafee7
    @rafas786rafee7 Před rokem +5

    ആണൊരുത്തൻ അതാണ് കെ എം എസ്

  • @sukumariamma4451
    @sukumariamma4451 Před rokem +4

    K M Shaji 👍👍👍👍

  • @user-td4xm5ye8i
    @user-td4xm5ye8i Před rokem +5

    🙏👍👍👍👍👍👍നിങ്ങൾ ആണ് ശരി

  • @Shakeermuh
    @Shakeermuh Před rokem +6

    നിലപാടിന്റെ രാജകുമാരൻ

  • @noushadnoushadck6419
    @noushadnoushadck6419 Před rokem +2

    Big salute Sir

  • @gdhttxjgkh6052
    @gdhttxjgkh6052 Před rokem +9

    നിലപാടുള്ള നേതാവ്

  • @ggssghs9801
    @ggssghs9801 Před rokem +18

    Leader 💚💪

  • @balakrishnan5424
    @balakrishnan5424 Před rokem +2

    എന്തോരു നല്ലമനുഷ്യൻ ജനങ്ങൾ കേൾക്കുന്നുണ്ടല്ലോ

  • @sharafudeenvt1318
    @sharafudeenvt1318 Před rokem +10

    Nalla avadharaghan nalla rashtreeya kaaran❤

  • @arshadpk7597
    @arshadpk7597 Před rokem +10

    കെഎം ഷാജി 🔥

  • @user-zb4eb8st5j
    @user-zb4eb8st5j Před rokem +70

    KS💙💙...KM💚💚
    സത്യം വിളിച്ചു പറയുന്ന, ആത്മാർഥത ഉള്ള രണ്ട് UDF നേതാക്കൾ

  • @mohdkutty1972
    @mohdkutty1972 Před rokem +5

    100% സപ്പോർട്ട് 👍👍👍

  • @sharfusharaf8828
    @sharfusharaf8828 Před rokem +6

    ഷാജി സാഹിബ് 💚💚💚💚🔥🔥🔥🔥

  • @shameemakhamar965
    @shameemakhamar965 Před rokem +19

    ലീഗിൽ നിന്നും അകന്ന് പോയ ഞാൻ താങ്കളുടെ നിലപാടിലും വാക്കിലും സത്യസന്ധത യിലും വീണ്ടും എന്നെ ലീഗിലേക്ക് എന്നെ അടുപ്പിക്കുന്നു 🙏

    • @haris8066
      @haris8066 Před rokem +1

      ഇഞ്ചിയിൽ മൂഞ്ചിട്ട് കോടികൾ ലാഭം ഉണ്ടാക്കിട്ടാണ് ഈ അഴിമതിക്കാരൻ 7 കോടി വില വരുന്ന മൂന്ന് നില മാളിക പണിതത് എന്ന് പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു ഷെമീമ .. അത് വിശ്വസിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നമ്മള് ഈ അഴിമതിക്കാരനെ വെറുത്തത് .. അതു മാത്രമല്ല നമ്മൾ അണികളെ ആവേശം കൊള്ളിക്കാനെന്ന പേരിൽ മാന്യത ഇല്ലാതേ തെമ്മാടിത്തരം മാത്രം വിളിച്ചു കൂവുന്ന പ്രസംഗം അതും ഒരു കാരണമാണ്

    • @faiztechnologies6369
      @faiztechnologies6369 Před 6 měsíci

      me too

  • @goooootv8851
    @goooootv8851 Před rokem +3

    KMS❤❤❤

  • @kodirappu
    @kodirappu Před rokem +10

    എത്ര മാധ്യമങ്ങൾ തളർത്താൻ ശ്രമിച്ചാലും നിലവാടിന്റെ രാജകുമാരനാണ് കെഎം ഷാജി 💚💚💚

  • @arshad.mohammerd2033
    @arshad.mohammerd2033 Před rokem +24

    ഷാജി സാഹിബിൻ്റെ വായയിൽ നിന്ന് എന്തെങ്കിലും തെറ്റ് വീഴാൻ വേണ്ടി അണ്ണക്കിൽ കുത്തുന്ന news റിപ്പോർട്ടർ

  • @salihpm5009
    @salihpm5009 Před rokem +8

    K m shajhi cliar politticks

  • @noufansham8289
    @noufansham8289 Před rokem +9

    KM💚

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Před rokem +4

    ഷാജി ജി നമസ്തേ 🙏🙏

  • @KeralaTaxLawyer
    @KeralaTaxLawyer Před rokem +7

    അടുത്ത തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാൻ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യണം ... പിണറായിസം വേട്ടയാടി ഒതുക്കിയ വ്യക്തി ആണ് ... ഷാജി ❤

  • @najmudheenalia9794
    @najmudheenalia9794 Před rokem +2

    അത്യുന്നതങ്ങളിൽ എന്റെ നേതാവ് എത്തും. Inshaallah 💚km😘

  • @zainuibnuhamza3984
    @zainuibnuhamza3984 Před rokem +6

    നേതൃത്വത്തെ ബഹുമാനിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന് പറയുകയും ചെയ്യും 👍🏼

  • @abeerali1797
    @abeerali1797 Před rokem +14

    K m shaji is a powerfull politician 💪🤝

  • @fromcazrod4178
    @fromcazrod4178 Před rokem +8

    KM 💚

  • @alanmatthew1314
    @alanmatthew1314 Před rokem +5

    K M Shaji👍👍👍

  • @rasheedkottedath4899
    @rasheedkottedath4899 Před rokem +3

    കെഎം ഷാജി 👍💯

  • @dreamlandbuilders5683
    @dreamlandbuilders5683 Před rokem +10

    Shaji ❤❤❤

  • @rajanthekkinkattle779
    @rajanthekkinkattle779 Před rokem +14

    പ്രതികാരദാഹം മോഹികളായ കേരള സർക്കാർ ജനദ്രോഹ സർക്കാർ അവരുടെ തൊഴിൽ ടിപി ചന്ദ്രശേഖരനെ അനുഭവം അതു മാത്രമേ എന്ത് കള്ളത്തരവും കൊള്ളയും ചെയ്താലും അതിനെ ചോദ്യം ചെയ്യാൻ ആരും ഈ ഭൂമുഖത്ത് ഉണ്ടാകരുത് എന്ന ഒരേയൊരു കാര്യം മാത്രമേ ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉള്ളൂ അതുകൊണ്ട് ഏതുനിമിഷവും പ്രതീക്ഷിക്കണം ഭീകരവാദികളുടെ അഴിഞ്ഞാട്ടമാണ് എപ്പോഴും

  • @naajithnaajith351
    @naajithnaajith351 Před rokem +9

    ഷാജിക്ക... ഉയിർ ❤

  • @noushadnk8991
    @noushadnk8991 Před rokem +7

    ❤K M ❤

  • @murshidmogral8251
    @murshidmogral8251 Před rokem +8

    Km💚