കേരളം ചിന്തിക്കുന്നത്; ഒരേവേദിയില്‍ വിഡി സതീശനും എംവി ഗോവിന്ദനും|manorama news conclave

Sdílet
Vložit
  • čas přidán 20. 08. 2024
  • #manoramanewsconclave #manoramanewsconclave2023 #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 246

  • @rojanantony8360
    @rojanantony8360 Před 10 měsíci +50

    Vd സതീശൻ 💙💙💙💙💙

  • @biotech2876
    @biotech2876 Před 10 měsíci +75

    അഹങ്കാരി ആയ കമ്മ്യൂണിസ്റ് നേതാവ്..... ഗോവിന്ദൻ

    • @gopakumars9517
      @gopakumars9517 Před 10 měsíci +5

      മണ്ടതരം അഹങ്കാരം ആയി തോന്നുന്നത് അണ്😂

  • @rojanantony8360
    @rojanantony8360 Před 10 měsíci +66

    Vd കാര്യങ്ങൾ കൃത്യമായി പറഞ്ഞു 💯💙💙💙💙💙

  • @theperfectpiano473
    @theperfectpiano473 Před 10 měsíci +44

    VD സതീശൻ ഉശിരുള്ള പ്രതിപക്ഷ നേതാവ്❤❤❤

  • @jason-statham.
    @jason-statham. Před 10 měsíci +27

    Vd all answers to the point 🔥🔥🔥

  • @salsalsworld5556
    @salsalsworld5556 Před 10 měsíci +98

    വളരെയധികം ഇഷ്ടപ്പെട്ട നേതാവ് ആണ് ശ്രീ വി ടഡി സതീശൻ. വെറും രാഷ്ട്രീയത്തിനപ്പുറം കാര്യങ്ങൾ പഠിച്ചു ജനങ്ങൾക് വേണ്ടി ആണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. കോൺഗ്രസിലെ ഇഷ്ടപ്പെട്ട നേതാക്കളിൽ ഒരാൾ.

    • @aswinprakash3372
      @aswinprakash3372 Před 10 měsíci +7

      പഠിച്ച് പറഞ്ഞ ആരോപണങ്ങൾ ഒക്കെ ഇപ്പൊ എവിടെയാണ് എത്തി നിൽക്കുന്നത്? എല്ലാം തെളിഞ്ഞോ? 🤔

    • @sportstalk8398
      @sportstalk8398 Před 10 měsíci +3

      ​​@@aswinprakash3372athin udf barannathil varatte appo kannam😂

    • @aswinprakash3372
      @aswinprakash3372 Před 10 měsíci +6

      @@sportstalk8398 അച്ചോടാ.. 😂 പഠിച്ച് പറയുന്ന പുള്ളിയുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ വാരി വിതറാൻ പറ.. അങ്ങനെ ഭരണത്തിൽ നിന്ന് ഇറക്ക്.. അതല്ലേ ഹീറോയിസം..

    • @sportstalk8398
      @sportstalk8398 Před 10 měsíci +1

      @@aswinprakash3372 eppo yallam avark anugulamayirum cases aganeyan niyamathinte kidap😂
      Eg:niyamasaba adich thakartha case eppoyum onnum ayille yenthe theliv illanjitt anoo😂 videos vare und yennitt yenth und

    • @aswinprakash3372
      @aswinprakash3372 Před 10 měsíci +4

      @@sportstalk8398 ആണോ.. 😂 അതോണ്ട് ആവും അല്ലേ ഏറ്റവും ലാസ്റ്റ് പഠിച്ച് പറയുന്ന ആള് കൊണ്ട് വന്ന AI ക്യാമറ വിവാദം കോടതിയിൽ എത്തിയപ്പോ പൊട്ടിയത്.. കെൽട്രോൺ അഴിമതിയാണ്, അതോണ്ട് അവർക്ക് പണം നൽകുന്നത് തടയണം എന്നായിരുന്നു പഠിച്ച് തെളിവുകൾ സമർപ്പിച്ച ആള് കോടതിയിൽ പറഞ്ഞത്, കോടതി അത് തള്ളി, കെൽട്രോണിന് ഒന്നാം ഘടു നൽകണം എന്ന് സർക്കാരിനോട് പറഞ്ഞു.
      കോടതിയും സർക്കാരിൻ്റെ പോക്കറ്റിൽ ആവും അല്ലേ അപ്പൊ?

  • @Hadiii96
    @Hadiii96 Před 10 měsíci +28

    സതീശൻ 👍👍👍👍

    • @aniyankunj605
      @aniyankunj605 Před 10 měsíci +1

      Paravuru oru chechiyundu v.d.s nu ariyam eyede avare vesya annu vilichatha eyalu avaroduchothichal ariyam

  • @royalpebbles902
    @royalpebbles902 Před 10 měsíci +27

    കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ നിലവാരത്തിന്റെ അന്തരം ഇതിൽ വ്യക്തമാണ്

  • @raghavanpk6698
    @raghavanpk6698 Před 10 měsíci +12

    ഗോവിന്ദൻ മാഷ് മറ്റുള്ളവർക്ക് ക്ലാസ്സ്‌ എടുക്കുമെങ്കിലും ആ ക്ലാസ്സിൽ പറയുന്ന കാര്യങ്ങളൊന്നും മാഷ് ജീവിതത്തിലും പ്രവർത്തനങ്ങളിലും കാണിക്കാറില്ല.

  • @rejeeshrajan3891
    @rejeeshrajan3891 Před 10 měsíci +18

    ഗോവിന്ദൻ മാഷ് പറയുന്നതൊന്നും മനസ്സിലാവുന്നില്ല 😬

    • @voidspace6462
      @voidspace6462 Před 10 měsíci

      പുത്തിജീവികൾ അങ്ങനെയാണ്.

  • @ajilarswathy2779
    @ajilarswathy2779 Před 10 měsíci +24

    വീഡി SATHEESAN❤️❤️❤️

    • @AbAb-jf6tj
      @AbAb-jf6tj Před 10 měsíci

      കേരള ജനതയെ മാറി മാറി അതി ക്രൂരമായി കൊള്ളയടിക്കുന്ന കോൺഗ്രസ്സ് കമ്മ്യൂണിസ്റ് അഴിമതി കൊള്ള സഹകരണ സഖ്യം.
      ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്ന പാർട്ടികളെ കൊണ്ട് സർവ്വ മേഖലകളിലും ദിവസവും ഞെട്ടിപ്പിക്കുന്ന കോടികളുടെ വൻ അഴിമതികൾ, കമ്മീഷൻ, മാസപ്പടി, കൊള്ളകൾ എന്ന് വേണ്ട സർവ മേഖലയിലും നിർദ്ധയമായി കൊള്ളയടിക്കപ്പെടുന്ന കേരളജനതയെ പോലെ മറ്റൊരു ജനത ഇന്ത്യയിൽ വേറെ ഉണ്ടോ?
      കേരള ജനത എന്നും ജയിപ്പിച്ചു വിടുന്ന കൺഗ്രസ്സ് കമ്മ്യൂണിസ്റ്റ്‌ കൊള്ള സഹകരണ സഖ്യം കേരള ജനതക്ക് നൽകിയ സംഭാവനകൾ ഒന്ന് പരിശോധിക്കാം.
      1). കേരളത്തെ സാമ്പത്തികമായി തകർത്തു
      തരിപ്പണമാക്കി കുത്തുപാളയെടുത്ത് മുടിപ്പിച്ചു
      2) കേരളത്തിന്റെ വ്യവസായമേഖല മുടിഞ്ഞു
      3) കാർഷിക മേഖല മുടിഞ്ഞു
      4) തൊഴിൽമേഖല മുടിഞ്ഞു
      5) ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വടക്കോട്ട് നോക്കിയിരിക്കേണ്ട അവസ്ഥ.
      6)എല്ലാ അവശ്യസാധനങ്ങളുടെയും വില 30ഉം 40 ഉം ഇരട്ടിയായി വർധിച്ചു.
      7) പുരക്കരം, വസ്തുകരം, ഭൂമി രജിസ്ട്രേഷൻ, വാഹന നികുതി, ബസ് ചാർജ്, ജല കരം, വൈദ്യുതി കരം, വീട് പെർമിറ്റ് ഫീസ് എന്ന് വേണ്ട ഒഴിഞ്ഞു കിടക്കുന്ന വീടിന് വരെ നികുതി പലമടങ്ങായി വർധിപ്പിച്ചു സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാക്കി.
      8. പെട്രോളിന് കേന്ദ്രം സർക്കാർ വിലകുറച്ചിട്ടും അത് കേരളത്തിലെ ജനങ്ങൾക്ക് കൈമാറാതെ സെസ് ഏർപ്പെടുത്തി അവരുടെ ചുമലിൽ അധികഭാരം അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നു.
      9) നാട് ഭരിക്കുന്നവർ അഴിമതിയിൽ മാത്രം മുഴുകുമ്പോൾ നാടൊട്ടുക്കും കൊള്ളകളും, കൊലപാതകങ്ങളും, ബലാൽസംഘങ്ങളും അരങ്ങു വാഴുന്നു.
      10) നാട് നീളെ മുക്കിലും മൂലയിലും വരെ മദ്യ ഷാപ്പുകൾ തുറന്ന് വെച്ചു തൊഴിൽ ഇല്ലാത്ത യുവാക്കളെ സർക്കാർ മദ്യത്തിന് അടിമകളാക്കി മാറ്റുന്നു. ജീവിക്കാൻ വേണ്ടി കുറെ യുവാക്കൾ മയക്കു മരുന്ന് പോലുള്ള കച്ചവടങ്ങളിലേക്ക് തിരിയുന്നു. ബാക്കി ഉള്ളവർ ജീവിക്കാനും രക്ഷപെടാനുമായി സംസ്ഥാനത്തു നിന്നും പാലയാനം ചെയ്യുന്നു..
      11) മൂക്കറ്റം മുങ്ങിയ പെരുകിയ കടത്തിന് മേൽ വീണ്ടും കടം എടുക്കാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ. എടുക്കുന്നതിൽ പകുതിയും നേതാക്കൾ കയ്യിട്ട് വാരുന്നു . ഈ കടങ്ങൾ ഒക്കെയും നികുതി ആയി തിരിച്ചടക്കേണ്ടത് കേരളത്തിലെ ജനങ്ങൾ തന്നെ.
      12) വടക്കേ ഇന്ത്യക്കാരൻ ഒരു ദിവസം പണിമുടക്കിയാൽ പട്ടിണി ആകുന്ന കേരളം, സർവ്വ മേഖലയിലും അഴിമതി കൊടികുത്തി വാഴുന്ന കേരളം. സാധാരണക്കാരന് ഒരു തരത്തിലും ജീവിക്കാൻ പറ്റാത്ത അവസ്ഥ.
      13) ഇവർ ഇനി കേന്ദ്രത്തിൽകൂടി അധികാരത്തിൽ വന്നാൽ, അഴിമതിക്കാരുടെയും, കള്ളപ്പണക്കാരുടെയും, ഭൂമാഫിയകളുടെയും വിളയാട്ടം ആണ് ഉണ്ടാവുക. സാധാരണക്കാരന് ഒരു കൂര വെക്കാൻ ഒരു തുണ്ട് ഭൂമി വാങ്ങിക്കാൻ കഴിയാത്ത അവസ്ഥയാകും ഉണ്ടാവുക.
      14) അഴിമതി പണത്തിന്റെ പങ്ക് പറ്റി അഴിമതി കാർക്ക് കൂടപിടിച്ചു കൊടുത്തു അവരെ വെളുപ്പിച്ചെടുക്കുന്ന കേരളത്തിലെ ചില മുഖ്യ ധാര മാധ്യമങ്ങളും, ഏജൻസികളും ഈ സഹകരണ കൊള്ളയിൽ പങ്കാളികൾ ആണ് എന്നതാണ് കേരള ജനതയുടെ മറ്റൊരു ശാപം.
      15) വീണ്ടും കബളിപ്പിക്കപ്പെടാനായി ഇവർക്ക് വോട്ട് ചെയ്ത് ഒരിക്കലും തിരിച്ചു കിട്ടാത്ത സമയവും ജീവിതവും പാഴാക്കുന്നവർ തിരിച്ചറിയുക
      തിരശീലക്ക് മുൻപിൽ ശത്രുത അഭിനയിക്കുകയും തിരശീലക്ക് പിന്നിൽ അഴിമതി പണം പങ്കിട്ടെടുക്കുകയും ചെയ്യുന്ന, കപട മതേതരത്തിന്റെ മുഖം മൂടി അണിഞ്ഞ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ കൊള്ള സഹകരണ സഖ്യത്തിന്റെ കാലത്ത് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ട കൊലയായ സിഖ് കലാപവും, കേരളത്തിലെ ഏറ്റവും വലിയ കൂട്ട കൊലയായ മാറാട് കലാപവും നടന്നത് എന്നതും.
      .

  • @armygirl9832
    @armygirl9832 Před 10 měsíci +77

    V D സതീശൻ കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ ആണ്. ഒരു കാര്യം പഠിച്ചു വ്യക്തമായി പറയാൻ ഇദ്ദേഹത്തേക്കാൾ കഴിവുള്ള ഒരു രാഷ്ട്രീയക്കാരനോ മാധ്യമ പ്രവർത്തകനോ ഇന്ന് കേരളത്തിൽ ഇല്ലാ.

    • @user-ul3ok3ih2x
      @user-ul3ok3ih2x Před 10 měsíci

      അപ്പൊ രമേശ്‌ ചെന്നിത്തലയോ?

    • @Mathew5644
      @Mathew5644 Před 10 měsíci +4

      ജനകീയൻ അല്ല അറിവുണ്ട്.മാത്യു കുഴല്നാടന് ജനകീയതയും അറിവും ഉണ്ട്

    • @venugopalankarimbathil9985
      @venugopalankarimbathil9985 Před 10 měsíci

      മാസപ്പടി, സ്വർണക്കടത്ത്, സ്വപ്നയുമായി CPM മുതുക്കന്മാരുടെ ശൃംഗാരം, അൻവർ ഭൂമികൊള്ള, കരിമണൽ ഖനനം, സഹകരണാപഹരം, പിൻവാതിൽ നിയമന പരമ്പര, K-ഫോൺ അഴിമതി, Al ക്യാമറ അഴിമതി, ഭീകരമായ കൺസൾട്ടൻസി തട്ടിപ്പുകൾ, ഭരണ കെടുതി, മുഖ്യന്റെ സുരക്ഷാ പാഴ്ചെലവ്, ധൂർത്ത്, അത്യാർഭാടം, ഖജനാവ് കൊള്ള, വൈശാഖന്റെ ലീലകൾ, MM മണിയുടെ സ്ത്രീനിന്ദ, ആർഷോ, K-വിദ്യ, മേയർ യുവതിയുടെ കളവുകൾ, കള്ള സർട്ടിഫിക്കറ്റ് നിർമാണം, ആനാവൂർ PSC, സംസ്ഥാന കടം, ധനകമ്മി, വിലക്കയറ്റം, ഇങ്ങനെ പിണറായി വ്യാജൻ 1008 കൂട്ടം അന്യായങ്ങളും അക്രമങ്ങളും തുടർച്ചയായി നടത്തി കൊണ്ടിരുന്നിട്ടും, അതെല്ലാം ഒതുക്കാനായി പിണറായിക്ക് വിടുപണി ചെയ്ത വഷളൻ സതീശന് പിണറായി തമ്പ്രാൻ ദയവു തോന്നി അനുവദിച്ചു കൊടുത്ത adjustment അവസരമാണ് ഈ വേദി. അവിടെയും പിണറായി യജമാന് പരുക്കേൽക്കാതെ വാതുറന്ന് അടയ്ക്കാൻ തേങ്ങാ സതീശൻ ജാഗ്രത പുലർത്തി. ഇത്രയും തോറ്റു നാറിയ മറ്റൊരു പ്രതിപക്ഷ നേയാവ് ചരിത്രത്തിലില്ല. ജനവഞ്ചകരായ വിഡ്ഡി സതീശനും പിണനാറായി വ്യാജനും ഉള്ളി സുരയുടെ BJPയും കേരളത്തെ ഈ ഗതിയിലാക്കി. ജനങ്ങൾ അനുഭവിക്കട്ടെ, വേറെന്തു വഴി ....

    • @Mathew5644
      @Mathew5644 Před 10 měsíci

      @wellwisher2676 some communalist people thinking that they can do something against another community .but that bad foolish people don't know others also have brain.😄

  • @raees9238
    @raees9238 Před 10 měsíci +11

    ഗോവിന്ദൻ മാഷെ മുമ്പ് വലിയ ബുദ്ധിജീവിയായിട്ട് ആയിരുന്നു കേട്ടിരുന്നത്. മൈക്കിന്റെ മുമ്പിൽ സ്ഥിരമായി വരാൻ തുടങ്ങിയപ്പോൾ ഉള്ള മതിപ്പ് പോയി

  • @TheRajansai
    @TheRajansai Před 10 měsíci +74

    VDS is one of the decent politicians of Kerala / India 👍

    • @geteducated9123
      @geteducated9123 Před 10 měsíci +1

      വി.ഡി. ഈസ് എ കൊതികുത്തി

    • @radhakrishnanpm8424
      @radhakrishnanpm8424 Před 10 měsíci

      കാട്ടുകള്ളനാണ്. ഭൂലോക അഹങ്കാരിയാണ്.

    • @TheRajansai
      @TheRajansai Před 10 měsíci

      @wellwisher2676 Kerala is a typical secular state of India that’s why on this planet earth communist getting elected thru ballot
      It’s not nuclear science that Malappuram and kottyam decides who rules Kerala may be since 70 years and we call its secular state

    • @sreerag6007
      @sreerag6007 Před 10 měsíci

      കോപ്പാണ്

    • @AbAb-jf6tj
      @AbAb-jf6tj Před 10 měsíci

      കേരള ജനതയെ മാറി മാറി അതി ക്രൂരമായി കൊള്ളയടിക്കുന്ന കോൺഗ്രസ്സ് കമ്മ്യൂണിസ്റ് അഴിമതി കൊള്ള സഹകരണ സഖ്യം.
      ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്ന പാർട്ടികളെ കൊണ്ട് സർവ്വ മേഖലകളിലും ദിവസവും ഞെട്ടിപ്പിക്കുന്ന കോടികളുടെ വൻ അഴിമതികൾ, കമ്മീഷൻ, മാസപ്പടി, കൊള്ളകൾ എന്ന് വേണ്ട സർവ മേഖലയിലും നിർദ്ധയമായി കൊള്ളയടിക്കപ്പെടുന്ന കേരളജനതയെ പോലെ മറ്റൊരു ജനത ഇന്ത്യയിൽ വേറെ ഉണ്ടോ?
      കേരള ജനത എന്നും ജയിപ്പിച്ചു വിടുന്ന കൺഗ്രസ്സ് കമ്മ്യൂണിസ്റ്റ്‌ കൊള്ള സഹകരണ സഖ്യം കേരള ജനതക്ക് നൽകിയ സംഭാവനകൾ ഒന്ന് പരിശോധിക്കാം.
      1). കേരളത്തെ സാമ്പത്തികമായി തകർത്തു
      തരിപ്പണമാക്കി കുത്തുപാളയെടുത്ത് മുടിപ്പിച്ചു
      2) കേരളത്തിന്റെ വ്യവസായമേഖല മുടിഞ്ഞു
      3) കാർഷിക മേഖല മുടിഞ്ഞു
      4) തൊഴിൽമേഖല മുടിഞ്ഞു
      5) ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വടക്കോട്ട് നോക്കിയിരിക്കേണ്ട അവസ്ഥ.
      6)എല്ലാ അവശ്യസാധനങ്ങളുടെയും വില 30ഉം 40 ഉം ഇരട്ടിയായി വർധിച്ചു.
      7) പുരക്കരം, വസ്തുകരം, ഭൂമി രജിസ്ട്രേഷൻ, വാഹന നികുതി, ബസ് ചാർജ്, ജല കരം, വൈദ്യുതി കരം, വീട് പെർമിറ്റ് ഫീസ് എന്ന് വേണ്ട ഒഴിഞ്ഞു കിടക്കുന്ന വീടിന് വരെ നികുതി പലമടങ്ങായി വർധിപ്പിച്ചു സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാക്കി.
      8. പെട്രോളിന് കേന്ദ്രം സർക്കാർ വിലകുറച്ചിട്ടും അത് കേരളത്തിലെ ജനങ്ങൾക്ക് കൈമാറാതെ സെസ് ഏർപ്പെടുത്തി അവരുടെ ചുമലിൽ അധികഭാരം അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നു.
      9) നാട് ഭരിക്കുന്നവർ അഴിമതിയിൽ മാത്രം മുഴുകുമ്പോൾ നാടൊട്ടുക്കും കൊള്ളകളും, കൊലപാതകങ്ങളും, ബലാൽസംഘങ്ങളും അരങ്ങു വാഴുന്നു.
      10) നാട് നീളെ മുക്കിലും മൂലയിലും വരെ മദ്യ ഷാപ്പുകൾ തുറന്ന് വെച്ചു തൊഴിൽ ഇല്ലാത്ത യുവാക്കളെ സർക്കാർ മദ്യത്തിന് അടിമകളാക്കി മാറ്റുന്നു. ജീവിക്കാൻ വേണ്ടി കുറെ യുവാക്കൾ മയക്കു മരുന്ന് പോലുള്ള കച്ചവടങ്ങളിലേക്ക് തിരിയുന്നു. ബാക്കി ഉള്ളവർ ജീവിക്കാനും രക്ഷപെടാനുമായി സംസ്ഥാനത്തു നിന്നും പാലയാനം ചെയ്യുന്നു..
      11) മൂക്കറ്റം മുങ്ങിയ പെരുകിയ കടത്തിന് മേൽ വീണ്ടും കടം എടുക്കാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ. എടുക്കുന്നതിൽ പകുതിയും നേതാക്കൾ കയ്യിട്ട് വാരുന്നു . ഈ കടങ്ങൾ ഒക്കെയും നികുതി ആയി തിരിച്ചടക്കേണ്ടത് കേരളത്തിലെ ജനങ്ങൾ തന്നെ.
      12) വടക്കേ ഇന്ത്യക്കാരൻ ഒരു ദിവസം പണിമുടക്കിയാൽ പട്ടിണി ആകുന്ന കേരളം, സർവ്വ മേഖലയിലും അഴിമതി കൊടികുത്തി വാഴുന്ന കേരളം. സാധാരണക്കാരന് ഒരു തരത്തിലും ജീവിക്കാൻ പറ്റാത്ത അവസ്ഥ.
      13) ഇവർ ഇനി കേന്ദ്രത്തിൽകൂടി അധികാരത്തിൽ വന്നാൽ, അഴിമതിക്കാരുടെയും, കള്ളപ്പണക്കാരുടെയും, ഭൂമാഫിയകളുടെയും വിളയാട്ടം ആണ് ഉണ്ടാവുക. സാധാരണക്കാരന് ഒരു കൂര വെക്കാൻ ഒരു തുണ്ട് ഭൂമി വാങ്ങിക്കാൻ കഴിയാത്ത അവസ്ഥയാകും ഉണ്ടാവുക.
      14) അഴിമതി പണത്തിന്റെ പങ്ക് പറ്റി അഴിമതി കാർക്ക് കൂടപിടിച്ചു കൊടുത്തു അവരെ വെളുപ്പിച്ചെടുക്കുന്ന കേരളത്തിലെ ചില മുഖ്യ ധാര മാധ്യമങ്ങളും, ഏജൻസികളും ഈ സഹകരണ കൊള്ളയിൽ പങ്കാളികൾ ആണ് എന്നതാണ് കേരള ജനതയുടെ മറ്റൊരു ശാപം.
      15) വീണ്ടും കബളിപ്പിക്കപ്പെടാനായി ഇവർക്ക് വോട്ട് ചെയ്ത് ഒരിക്കലും തിരിച്ചു കിട്ടാത്ത സമയവും ജീവിതവും പാഴാക്കുന്നവർ തിരിച്ചറിയുക
      തിരശീലക്ക് മുൻപിൽ ശത്രുത അഭിനയിക്കുകയും തിരശീലക്ക് പിന്നിൽ അഴിമതി പണം പങ്കിട്ടെടുക്കുകയും ചെയ്യുന്ന, കപട മതേതരത്തിന്റെ മുഖം മൂടി അണിഞ്ഞ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ കൊള്ള സഹകരണ സഖ്യത്തിന്റെ കാലത്ത് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ട കൊലയായ സിഖ് കലാപവും, കേരളത്തിലെ ഏറ്റവും വലിയ കൂട്ട കൊലയായ മാറാട് കലാപവും നടന്നത് എന്നതും.
      .

  • @shamseerhashim
    @shamseerhashim Před 10 měsíci +11

    ഇത്രയധികം പുസ്തകം വായിക്കുന്ന സമകാലിക കേരളത്തിലെ നേതാവായിരിക്കും വിഡി സതീശൻ. കൂടുതൽപേർക്കും അദ്ദേഹത്തെ അറിയാത്തത് കൊണ്ടാണ്, എല്ലാ വിഷയങ്ങളിലും ഇത്രയും അറിവുള്ള രാഷ്ട്രീയ നേതാവ് കുറവാണ് ഇന്ന്.

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz Před 10 měsíci +11

    ഓഹോ, ഗോവിന്ദൻ മാഷാണോ പാർട്ടി ക്ലാസ്സ്‌ എടുക്കുന്നത് ചുമ്മാതല്ല ഒരുത്തനും തലക്ക് വെളിവ് ഇല്ലാത്തത്.

    • @mohanank.mohanan9709
      @mohanank.mohanan9709 Před 10 měsíci +1

      എന്നാൽ താൻ വന്ന് എടുക്ക്.. അല്പം വെളിവ് കൂടുതൽ കിട്ടുമല്ലോ.. 🤣

    • @SunilkumarSunilkumar-to4jz
      @SunilkumarSunilkumar-to4jz Před 10 měsíci

      @@mohanank.mohanan9709 അങ്ങനെ ഞാനെടുത്തു വെളിവ് ഉണ്ടാക്കേണ്ട, വെറുതെ ഇരിക്കാതെ എന്തങ്കിലും പുട്ടിക്കാൻ ഉണ്ടോന്ന് നോക്ക്

  • @mariojohn3452
    @mariojohn3452 Před 10 měsíci +14

    VD❤️❤️❤️

  • @shahidzubair4250
    @shahidzubair4250 Před 10 měsíci +5

    അപ്പം എങ്ങിനെ വിൽക്കാം എന്ന് മാഷ് പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കേണ്ട 😄😂

  • @theperfectpiano473
    @theperfectpiano473 Před 10 měsíci +11

    കോവിന്ദൻ എന്തൊക്കെയോ പറയുന്നു.😂😂

  • @indian3184
    @indian3184 Před 10 měsíci +6

    കോവിന്ദൻ 1943 മോഡൽ ചിന്താഗതി.....

  • @vibhasatheesh7399
    @vibhasatheesh7399 Před 10 měsíci +10

    ശശി തരൂർ വേണമായിരുന്നു 💯💯💯💯

  • @muhammedshameeracm9405
    @muhammedshameeracm9405 Před 10 měsíci +9

    VD❤❤💪💪💪👍👍🇮🇳💯

  • @sportstalk8398
    @sportstalk8398 Před 10 měsíci +8

    Vds💙💙💙💯👍

  • @sree8603
    @sree8603 Před 10 měsíci +11

    കാലഹരണ പെട്ട കമ്മ്യൂണിസം പോലുള്ള ഫാസിസം പുറം തളേണ്ട കാലം കഴിഞ്ഞു. നാടിൻ്റെ മുനോട്ട് വേണ്ടിയുള്ള ചർച ആണ് എങ്കിൽ പുതിയ രാഷ്ട്രീയ ചിന്തകൽ ആവശ്യം.
    അത്തരം ചർച്ചകൾ ആണ് വേണ്ടത്.
    Free society free economy Kerala need new politics.

  • @abdulbasit261
    @abdulbasit261 Před 10 měsíci +6

    Vd 💙💙

  • @divakaranv7702
    @divakaranv7702 Před 10 měsíci +7

    ഇത് പൈങ്കിളി വർത്തമാനം

  • @satishnair6083
    @satishnair6083 Před 10 měsíci +5

    ഗോവിന്ദൻ സി. പി. എം. ക്ലാസ് എടുക്കുന്നത് കൊണ്ടാണ് ഇത്ര ഉം അലമ്പായത്‌

  • @article2130
    @article2130 Před 10 měsíci +5

    VDS 🔥🤩

  • @popyvlogkunissery2276
    @popyvlogkunissery2276 Před 10 měsíci +4

    VD🔥

  • @user-cl4jy7ku2c
    @user-cl4jy7ku2c Před 10 měsíci +4

    V. D. സതീശൻ 🔥🔥🔥🔥

  • @bigbbbb4731
    @bigbbbb4731 Před 10 měsíci +2

    Vd super observation.....

  • @stock7764
    @stock7764 Před 10 měsíci +2

    അപ്പം വിൽപ്പന കൂട്ടണം

  • @ershadkk2311
    @ershadkk2311 Před 10 měsíci +3

    Vd 🥰🥰👍👍boos

  • @dinudineshan-yv9fw
    @dinudineshan-yv9fw Před 10 měsíci +3

    Good

  • @ponnappanop4240
    @ponnappanop4240 Před 10 měsíci +3

    ബിരിയാണിച്ചെമ്പിൽ കുളിച്ചേറെ നാൾ, ഈന്തപഴം കഴിച്ച ന്തി യുറങ്ങി തഴയോലപ്പായയിൽ, മാസപ്പടി കിട്ടാതലയുന്നു ഞങ്ങൾ വളഞ്ഞു പോയ് ഞങ്ങട കുഴലും ഇനിയൊരു പുനർജനിഎന്നോ മാവുങ്കലിനും, '

  • @alanjoseph9464
    @alanjoseph9464 Před 10 měsíci +3

    At the end satheesan well explained ❤

  • @sayanthanur8280
    @sayanthanur8280 Před 10 měsíci +2

    എന്തുകൊണ്ടാണ് നമ്മുടെ രാഹുൽ മാങ്കോട്ടത്തിനെ കൊണ്ടുവന്നില്ല

  • @sivadasmk7675
    @sivadasmk7675 Před 10 měsíci +6

    കെ റെയിൽ ..... വരട്ടെ അതായിരിക്കും 👌
    കെ റെയിൽ മേലെ കൂടി.... മണിക്കൂർ 430 km വേഗത...... ചൈന ചെയ്താൽ ഗുണം.... എന്ത്
    നല്ല ട്രെയിൻ..... ചൈന ടെക്നോളജി 🚩🇮🇳🇮🇳🇮🇳

  • @rajalakshmia7834
    @rajalakshmia7834 Před 10 měsíci +3

    മൈക്ക്.വേണം.സതീശന്😅😅😅😅😅

  • @arifjasmin3635
    @arifjasmin3635 Před 10 měsíci +1

    Well said

  • @ajeshth7350
    @ajeshth7350 Před 10 měsíci +9

    ❤❤❤അതൊക്കെ നമ്മുടെ മോഡി എന്ത് ചെയ്യുമ്പോളും ക്യാമറ മാൻ എവിടുന്നു എടുക്കണം എങ്ങനെ വേണം എന്നൊക്കെ നോക്കാനും അഭിനയിക്കാനും മോദിജിയെ പോലെ അഭിനയിക്കാൻ ഒരുത്തനും കഴിയില്ല ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @rstvssss
    @rstvssss Před 10 měsíci +8

    ഇവർ ഒക്കെ എന്ത് സംഭവനയാണ് കേരളത്തിന്‌ നൽകിയത്... ഈ കാലഘട്ടത്തിനും അപ്പുറത്തേക്ക് ചിന്തിക്കാൻ പറ്റിയില്ലേൽ വരും തലമുറയ്ക്ക് ഒരു സംഭവണയും നൽകാൻ ആവില്ല

  • @krishnank.n.9070
    @krishnank.n.9070 Před 10 měsíci +1

    കള്ളന്മാരെ ഒരുമിച്ചു കാണുവാൻ സാധാരണക്കാർക്ക് സാധിക്കില്ല. ഇവരെ തിരിച്ചു കാണാൻ ജനങ്ങൾ ശങ്കിക്കാം.

  • @anilkumarkr3120
    @anilkumarkr3120 Před 10 měsíci +1

    അല്ലെങ്കിലും ചുട്ടുതല്ലുമ്പോൾ കൊല്ലനും കൊല്ലത്തിയും ഒന്നാണ് .... എന്നാണ് കാരണവന്മാർ പറയുന്നത് ...

  • @shaniyasmusthafa5774
    @shaniyasmusthafa5774 Před 10 měsíci +2

    VD❤

  • @rokku7253
    @rokku7253 Před 10 měsíci +1

    കോയിന്ദൻ മാഷ്.... ദാർഷ്ട്യം ഇല്ലായ്മ എന്നു വി ഡി പറഞ്ഞത് ഒട്ടും ശരിയല്ല..
    വെറുതെ പറഞ്ഞു അയാളെ സുഗിപ്പിക്കുന്നു. അത്ര തന്നെ.സത്യം മാത്രം പറയു.....

  • @yesiamindian7830
    @yesiamindian7830 Před 10 měsíci +3

    കെ റെയിൽ അപ്പം, ചായ, ഭക്ഷണം എന്നിവയെ കുറിച്ച് ഗോവിന്ദൻ ചിന്തിക്കട്ടെ. വിഡി സതീശൻ എന്ത് വേണമെങ്കിലും ചിന്തിക്കട്ടെ പക്ഷേ ഭരണമില്ലാത്തതുകൊണ്ട് സതീശൻ എന്ത് ചിന്തിച്ചിട്ടും കാര്യമില്ല.

    • @ajeshth7350
      @ajeshth7350 Před 10 měsíci

      അപ്പം ചായ ഭക്ഷണം അവരുടെ കാർഷിക ഉത്പന്നങ്ങൾ ഒക്കെ എടുത്തു ചൈനയിലെ സ്പീഡ് ട്രെയിനിൽ ആളുകൾ പോകുന്നുണ്ട്
      തള്ളാണ് എന്ന് തോന്നുന്നവർ സഞ്ചാരിയായ നമ്മുടെ സന്തോഷ്‌ കുളങ്ങരയുടെയും മറ്റു travellersinteyum വീഡിയോ കണ്ടാൽ മതി ❤️

  • @sivapriyaparu2707
    @sivapriyaparu2707 Před 7 měsíci

    ഈ വേദിയിൽ ഇരുന്നു ഗോവിന്ദൻ പറയുന്നത് തന്നെ ഒരു അഭിനയം അല്ലേ ,കാരണം പ്രവർത്തിയും ,സംഭാഷണവും രണ്ടു രീതിയിൽ ആണ്.

  • @devadasp4689
    @devadasp4689 Před 10 měsíci +1

    4:26 Well said.. Com. Govindan...
    ❤❤❤

  • @renjithpv1295
    @renjithpv1295 Před 10 měsíci

    മൈക്ക് ഇവർക്ക് ഇടി വീഴാനും ഉള്ളതാണ്😂😂😂

  • @fimiljose6493
    @fimiljose6493 Před 10 měsíci +2

    Satheesan 💙💙

  • @jayarmy8580
    @jayarmy8580 Před 10 měsíci +7

    സ്വന്തം കാര്യത്തിന് വേണ്ടിയാണ് രാഷ്ട്രീയം കൊണ്ട് പോകുന്നത്... അല്ലേൽ ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല.... ഇപ്പോഴത്തെ രാഷ്ട്രീയം ഇതാണ്

  • @sanilthomas4510
    @sanilthomas4510 Před 10 měsíci +1

    ഇപ്പൊ അണികൾ പൊട്ടൻമാർ അയല്ലോ 😂😂😂😂

  • @user-fw3hx3tq3s
    @user-fw3hx3tq3s Před 10 měsíci +7

    Regular ruling Parties 'Congress Party and Communist party' have been ruined 'Keralam' by Corruption and Public debt 😳🤧😇😇😇😇

  • @Manikandan_1966
    @Manikandan_1966 Před 10 měsíci +4

    VD sir sharing a stage with MV Govindan is much much below the dignity of VD sir. Govindan is a Person who don't know what to say how to say , having no ethics doesn't have any right to share stage with VD sir

  • @rajalakshmia7834
    @rajalakshmia7834 Před 10 měsíci

    വീഡീ.സതീശൻ.മൈക്കിന്.അടിപിടി.കൂടിയ.ആദ്യ. കോൺഗ്രസ്സ് നേതാവ്.നമ്മുടെ. ഓർമ്മക്കായി😅😅😅😅😅😅😅

  • @freedomnation693
    @freedomnation693 Před 10 měsíci

    അണികൾ :അപ്പൊ ഞാൻ പൊട്ടനാ 😂😂😂😂

  • @nandanthebella8821
    @nandanthebella8821 Před 10 měsíci

    ആ ജോണി മൈക്ക് തിന്നും ഇപ്പോ.. കുറച്ചു ക്ഷമ കാണിക്കാം 😊

  • @sankarnarayanan4749
    @sankarnarayanan4749 Před 10 měsíci +4

    Idathum valathum onnu thanne yennu ippol മനസ്സിലായല്ലോ

  • @tomya.p8539
    @tomya.p8539 Před 10 měsíci +1

    ഇവർക്ക് മതങ്ങളേയും വിശ്വാസികളേയും സുഖിപ്പിക്കാൻ മാത്രം സാധിക്കൂ

  • @HUMAN__BEING-777
    @HUMAN__BEING-777 Před 10 měsíci +6

    ഭാവി ചിന്തിക്കാൻ രണ്ടു ദുരന്തങ്ങൾ വേദിയിൽ 🤦🤦

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 10 měsíci +3

    നിങ്ങൾ രണ്ടും ഒന്നാണ് എന്ന് കേരള ജനതക്കറിയാം.

  • @bijoypillai8696
    @bijoypillai8696 Před 10 měsíci

    മരപൊട്ടൻ കോവിന്ധന് എവിടെ വേണമെങ്കിലും ഇരിക്കാം.. അപ്പം അപ്പം.. 😅

  • @manimanikandan6321
    @manimanikandan6321 Před 9 měsíci

    എൽഡിഎഫ് വരും എല്ലാവരെയും ശരിയാകും

  • @saeedbinfaizi6075
    @saeedbinfaizi6075 Před 10 měsíci +1

    രാഷ്ട്രീയത്തിൽ സത്യ സന്ധമായ നിലപാട് ഉള്ളവർക്ക് ഉയരാൻ പ്രയാസമാണ് കൂട്ടത്തിൽ ഉള്ള രാഷ്ട്രീയം പണ സമ്പാദ്യ മാർഗമാക്കിയ ഒരു സംഘം തന്നെ അത്തരം സത്യ സന്ധമായി പ്രവർത്തിക്കുന്നവരെ വെട്ടുന്നു

  • @gamehero296
    @gamehero296 Před 10 měsíci +3

    VDS❤

  • @ganeshnavarathna268
    @ganeshnavarathna268 Před 10 měsíci +1

    ഒരേ നാണയം

  • @dileepcr6388
    @dileepcr6388 Před 10 měsíci

    എന്റമ്മോ.. മാന്യനായ ഉമ്മൻ ചാണ്ടി സർ ne കോടിയേരി യോട് ഉപമിക്കല്ലേ

  • @subhashs4247
    @subhashs4247 Před 10 měsíci

    അപ്പം

  • @meharoofp9923
    @meharoofp9923 Před 10 měsíci

    2024votefor.india❤❤❤❤❤❤

  • @shimaasanthoshmattannur8396
    @shimaasanthoshmattannur8396 Před 10 měsíci +1

    മാഷ്❤

  • @Farisacheenickal1304
    @Farisacheenickal1304 Před 10 měsíci

    മനോരമയുടെ പിറവിയെ സംബന്ധിച്ച് ഒരു ചർച്ച നടത്തണം

  • @lionsap
    @lionsap Před 10 měsíci +6

    ഭരണ,പ്രതിപക്ഷ നാടകം 😇😇👍🐗🐷

  • @suneeshkumar1230
    @suneeshkumar1230 Před 10 měsíci +1

    2 in 1 ...ok

  • @stalinajesudas2783
    @stalinajesudas2783 Před 10 měsíci

    🎉

  • @shivap6092
    @shivap6092 Před 10 měsíci +1

    സുരേഷ്ഗോപി സാർ കൂടെ വേണമായിരുന്നു.

    • @nandhu3331
      @nandhu3331 Před 10 měsíci +1

      സിനിമ അല്ല രാഷ്ട്രീയം

  • @meharoofp9923
    @meharoofp9923 Před 10 měsíci

    2024voteforind ❤❤❤❤❤

  • @zachariahgeorge1826
    @zachariahgeorge1826 Před 10 měsíci +1

    യാതൊരുവിധ അർത്ഥപൂർണ്ണമായ വിവരങ്ങൾ സമൂഹത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുവാൻ കഴിയാത്തവരെ, പ്രത്യേകിച്ചു വരുംതലമുറകൾക്ക് കാര്യക്ഷമമായി ജീവിക്കുവാൻ നിർദ്ദേശങ്ങൾ തരുവാൻ കഴിയാത്തവരെ വെറും തരംതാണ രാഷ്ട്രീയത്തിന്റെ പേരിൽ വിളിച്ചിരുത്തി ജനങ്ങളുടെ വിലയേറിയ സമയം കളയുന്നു. ചാനൽ റേറ്റിംഗിന് ഇതൊക്കെ ആവശ്യമാണെങ്കിലും രാജ്യത്തിനു യാതൊരു ഗുണവുമില്ല. Waste exercises.

  • @sadiqcherukattil7414
    @sadiqcherukattil7414 Před 10 měsíci +1

    സഖാവ് ❤❤❤❤🔥🔥💪🏻💪🏻

  • @meharoofp9923
    @meharoofp9923 Před 10 měsíci

    2024voteforind ❤❤❤❤❤❤

  • @ktsasikumar440
    @ktsasikumar440 Před 10 měsíci +1

    മനോരമേ.അതിനുസിപിഎംമും.കോൺഗ്രസും.ഒരേമുന്നണിഅല്ലേ.I.N.D.I.A.മുന്നണി
    മനോരമ യുടെ പ്രധാനമന്ത്രി
    രാഹുൽ നുവേണ്ടിഅല്ലേ
    മനോരമ.പിആർവർക്കു
    നടത്തുന്നത്.രാഹുൽചായകടയിൽകയറിസുഖിയൻ
    കഴിച്ചു.എന്നുപറഞുചർച്ചാ
    നടത്തേണ്ടേ.മനോരമയുടെ
    സർവ്വേ വേഗം വരട്ടേ
    രാഹുൽ പ്രധാനമന്ത്രി ആകുംഎന്ന്.80ശതമാനം
    പിണറായി.15.ശതമാനവും
    പാവം മോഡിക്ക്.ഒരുശതമാനം
    കോടുക്കുമോ.മനോരമേ
    പിന്നേ മതത്തിന്റെ പേരിൽ
    ഉള്ളാംമൂസ്ലിംലീഗ്.മതേതര
    പാർട്ടി അല്ലേ മനോരമേ

  • @venugopalanp5649
    @venugopalanp5649 Před 10 měsíci +1

    കോമഡി പ്രോഗ്രാം 😂😂😂😂

  • @kuttykadambotkuttykadambot9945

    മനോരമ കാരനെ കൊണ്ട് ഇങ്ങനെ ഒരു പരിപാടി ഉണ്ടാക്കി കേസ് രമ്യതയിൽ പറഞ്ഞ് തീർക്കാൻ വേണ്ടി കുഴൽ നാടന്റെ കേസ് ഇല്ലാതാക്കാനാണ് ഇ പരിപാടി.

  • @meharoofp9923
    @meharoofp9923 Před 10 měsíci

    2024votr.for.india.❤❤❤❤❤

  • @abu.akramtethan9367
    @abu.akramtethan9367 Před 10 měsíci

    പാടത്ത് പണി വരമ്പത്ത് കൂലി

  • @hamcp8443
    @hamcp8443 Před 10 měsíci

    അത് ശദീഷൻ്റെ നല്ല മനസ്സ്.
    അത് പോലെ ഒറ്റ ഒന്ന് cpm പാർട്ടിയിൽ ഇല്ല.

  • @vijayanp5342
    @vijayanp5342 Před 10 měsíci +1

    India മുന്നണി

  • @sreekumaranc6903
    @sreekumaranc6903 Před 10 měsíci

    കോൺഗ്രസ്‌. സിപിഎം മുണണി സിന്ദാബാദ്‌. ജയ്. ഹിന്ദ്.

  • @padmanabhanp8680
    @padmanabhanp8680 Před 10 měsíci

    ഇവരുടെ തലയിൽ ഇവർ ആരെന്നറിയാത്ത കാലത്ത് ഇവരെ വിശേഷിപ്പിക്കാൻ വാക്ക് മതിയാവില്ല... ഇവരുടെ ഉള്ളിലെ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് കാര്യങ്ങൾ ഒരു കാലത്തും പുറത്തു വരില്ല അതിനു ഇവരുടേതല്ലാത്ത ഒരു ഭരണം വന്നാൽ ഇവരെല്ലാം അഴിയെണ്ണും ഇപ്പോൾ ഒരുമിച്ചു നിൽക്കുന്നതും അതുകൊണ്ടാണ്... ഇവർ ഒരിക്കലും ഭരണത്തിൽ പ്രഗത്ബിയം തെളിയിച്ചവറല്ല

  • @mohanankr2440
    @mohanankr2440 Před 10 měsíci

    ഈ ചർച്ചയിൽ പാർട്ടി സെക്രട്ടറിയാണ് വേണ്ടിയിരുന്നത്

    • @gamehero296
      @gamehero296 Před 10 měsíci +1

      പിന്നെ ആ ഇരിക്കുന്നത് പാർട്ടി പ്രധാനമന്ത്രി ആണോ 🤣🤣

  • @rajeshraghavan6900
    @rajeshraghavan6900 Před 10 měsíci +1

    അതിൽ ചിന്തശേഷി ഉള്ള തരൂർ ഒഴിച്ച് ബാക്കി ആരാ ഉള്ളത്. ചിന്തിച്ചു പോസറ്റീവ് കണ്ടെത്തലുകൾ നടത്താൻ ശേഷിയുള്ളവരെ വേറെ കണ്ടെത്തണം.

  • @kpsunilkumar3357
    @kpsunilkumar3357 Před 10 měsíci

    ഇവൻ രാഷ്ട്രീയം മതിയാകണം വയസയിലെ.കേരള രാഷ്ട്രീയം മഹാ ബോർ

  • @gkthampipmk5915
    @gkthampipmk5915 Před 10 měsíci

    😂😂😂😂😂😂

  • @user-wo1dm3cc2p
    @user-wo1dm3cc2p Před 10 měsíci +2

    Govinda goovinda

  • @user-mn5yp3fv2q
    @user-mn5yp3fv2q Před 10 měsíci

    കൊള്ളക്കാർ.... ഒന്നിച്ചു കക്കാൻ തയാറെടുക്കുന്നു. ജനങ്ങളെ പൊട്ടന്മാർ ആക്കാൻ

  • @varghesemathai8277
    @varghesemathai8277 Před 10 měsíci

    ജോണി ലൂക്കോസേ താങ്കളും താങ്കൾ ഉൾപ്പെടുന്ന മാധ്യമവും കുറച്ച് കൂടി ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു.

  • @fasalch13
    @fasalch13 Před 10 měsíci +1

    Nammal mandanmaar

  • @imranshamsuddin7065
    @imranshamsuddin7065 Před 10 měsíci

    Sa : VDS

  • @jayasreepillai3792
    @jayasreepillai3792 Před 10 měsíci +2

    Randuperum,,, kooodi, entho,, paranju,, aro,, keetto,,,, aaaaavarthanam,,,,, veno,,,,

  • @BinoyVishnu27
    @BinoyVishnu27 Před 10 měsíci

    ഇടത് വലത് സീറ്റ് ധാരണ പ്രകാരം പറ്റിക്കപ്പെടുന്നത് കേരളത്തിലെ വോട്ടർമാർ ആണ് . ജനത്തെ പറ്റിച്ച് MLA ആകുക ധനികരാക്കുക അതാണ് വിദ്യാഭ്യാസത്തിന്റെ ഊറ്റം കൊള്ളുന്ന കേരളത്തിൽ നടക്കുന്നത് അത് തുടരും....
    LDF ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ payment seat 15 എണ്ണം കുറഞ്ഞത് ഉണ്ടാക്കും പാർട്ടിയിൽ പ്രവർത്തിക്കാത്ത കേട്ട് കേൾവി പാർട്ടിക്കാർക്ക് പോലും ഇല്ലാത്ത ആളുകൾ മൽസര സമയന്ത് രംഗത്ത് വരും . സിനിമ സീരിയൻ രംഗത്ത് ഉള്ളവർ / വ്യവസായികൾ അടക്കം മൽസരിക്കും
    കോൺഗ്രസിൽ ഗ്രൂപ്പ് പോരിൽ സ്ഥാനാർത്ഥി ആയി സിനിമ നടൻമാർ സീറ്റിനായി കൊണ്ട് വരും വനിത സ്ഥാനാർഥികളെ മാറ്റാൻ സാധിക്കും ഇത് വഴി . payment seat എണ്ണം രണ്ട് പാർട്ടിയിലും ശക്തം ആണ്