Video není dostupné.
Omlouváme se.

'റെയില്‍വേയുടെ പണി ട്രെയിന്‍ ഓടിക്കലാണ്,ഒഴുകിയെത്തുന്ന മുഴുവന്‍ വേസ്റ്റും ക്ലീന്‍ചെയ്യലല്ല'

Sdílet
Vložit
  • čas přidán 19. 08. 2024
  • 'റെയില്‍വേയുടെ പണി ട്രെയിന്‍ ഓടിക്കലാണ്,ഒഴുകിയെത്തുന്ന മുഴുവന്‍ വേസ്റ്റും ക്ലീന്‍ചെയ്യലല്ല' യുവരാജ് ഗോകുല്‍
    Yuvraj Gokul, amayizhanjan canal death, amayizhanjan canal disaster, amayizhanjan canal joy death, Thiruvananthapuram corporation

Komentáře • 307

  • @Sajlisajil
    @Sajlisajil Před měsícem +180

    മേയറുടെ 1ഇയർ സാലറി ജോയിയുടെ കുടുംബത്തിന് കൊടുക്കട്ടെ... ആ പാവത്തിനെ കൊന്ന് ചാനലിന് മുന്നിൽ കരച്ചിൽ....

    • @aboobacker8192
      @aboobacker8192 Před měsícem +3

      ജോയ് എന്ന മനുഷ്യൻ റെയിൽവേ ക്‌ വേണ്ടിയാണ് ആ തോടിൽ ഇറങ്ങിയത്

    • @preethuu9625
      @preethuu9625 Před měsícem +1

      She won't give her salary, money 💰💰 is there weakness

    • @krishnadas8353
      @krishnadas8353 Před měsícem

      ഇതിൽ പരസ്പരം പഴിചാരിയിട്ട് എന്താ ഫലം, നമ്മുടെ സംസ്കാരം ആണ് ഉത്തരവാദി നമ്മളോരോരുത്തരും ഇതിനുത്തരവാദികളാണ്, ഒരു മിഠായി കടലാസുപോലും അലക്ഷ്യമായി വലിച്ചെറിയരുതെന്ന് നമ്മൾ ഓരോരുത്തരും ആണ് പഠിക്കേണ്ടത്. അല്ലാതെ ഇത് രാഷ്ട്രീയം കളിക്കാനുള്ള വിഷയമല്ല.

    • @anilbn4889
      @anilbn4889 Před měsícem

      റെയിൽവേ യിലേക് പ്ലാസ്റ്റിക് മാലിന്യം എവിടുന്നു വന്നു സുഹൃത്തേ 😂​@@aboobacker8192

  • @paanchajanyam7903
    @paanchajanyam7903 Před měsícem +79

    പൊളിച്ചു ഗോകുൽ

  • @ShineMShaju
    @ShineMShaju Před měsícem +119

    മാലിന്യം ആകാശത്ത് നിന്നും തന്നെ വന്ന് റെയിൽവേ യുടെ സ്ഥലത്ത് വീഴുന്നതാണ്..
    ലോകത്തിലെ ഇപ്പോൾ ഏറ്റവും ലാഭകരമായ ബിസിനസ്സ് അത് രാഷ്ട്രീയം ആണ് 🙏

    • @vinodnair2012
      @vinodnair2012 Před měsícem +4

      നഗരസഭ പാവങ്ങളുടെ കയ്യിൽനിന്നു ടാക്സായി വാങ്ങുന്നത് ഇങ്ങനെയുള്ള പണി ചെയ്യാനും കൂടിയാണ്. ചാക്കുകളിലെ വേസ്റ്റ് എന്തായാലും അത് റയിൽവേയുടെത് ആകാൻ വഴിയില്ല. ഹോട്ടലുകളിലെ വേസ്റ്റ് എല്ലാം കൊണ്ട് ഈ ചാലുകളിൽ ആണ് കൊണ്ട് തട്ടുന്നത്. ഇത് അറിഞ്ഞൂടെങ്കിൽ ഏതെങ്കിലും ഹെൽത്ത് ഇൻസ്പെക്ടർമാരോട് ഒന്ന് രഹസ്യമായി ചോദിച്ചാൽ മതി. അവരും ഇതൊക്കെ കോൺട്രാക്ട് ആണ് ആരെയോ ഏൽപ്പിച്ചിരിക്കുന്നത്. അവർ എവിടെ കൊണ്ട് തട്ടുന്നു എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, ഇല്ല. നഗരത്തിൻ്റെ ശുദ്ധി അത് നഗരസഭയുടെ കയ്യിലാണ്, അല്ലാതെ കെഎസ്ആർടിസിയുടെയും റയിൽവേയുടെയും കയ്യിലല്ല

  • @SHADULIATTUSTHALAM
    @SHADULIATTUSTHALAM Před měsícem +97

    ❤നല്ലൊരു ബിജെപി ക്കാരനെ കണ്ടു 🥰

    • @harikumarm535
      @harikumarm535 Před měsícem +2

      😂😂😂😂😂

    • @Adk581
      @Adk581 Před měsícem +19

      യുവരാജ് ഗോകുൽ logically സംസാരിക്കും with facts 😍

  • @I5525
    @I5525 Před měsícem +76

    മാധ്യമങ്ങൾക്ക് പെരുന്നാൾ ഒരു പാവത്തിന്റെ മരണം 🥲🥲🙏🏻

  • @Mastermindz9087
    @Mastermindz9087 Před měsícem +87

    റെയിൽവേ ഇന്ന് മാലിന്യം മാറ്റി എന്ന് കരുതുക. ശേഷം റെയിൽവേ സ്റ്റേഷനിലെ മാലിന്യം തൊടിൽ നിക്ഷേപ്പിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി എന്നും കരുതുക. പിറ്റേ ദിവസം മുതൽ നഗരത്തിൽ നിന്നും ഒഴുകി വന്നു തോട്ടിൽ അടിയുന്ന മാലിന്യങ്ങൾക്ക് റെയിൽവേയെ കുറ്റം പറയാൻ പറ്റുമോ? റെയിൽവേ അവരുടെ ഭാഗം ക്ലിയർ ആക്കിയാലും ഒരു 10പേഴ്സ്ന്റ്റേജ് മാറ്റമാണ് ഉണ്ടാവുക. ബാക്കി മൊത്തം നഗരസഭ പരിധിയിൽ നിന്നും ഒഴുകി വരുന്ന മലിന്ന്യമാണ് അതിന്റെ പൂർണ ഉത്തരവാദിത്തം ആർക്കാണ്?

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk Před měsícem +2

      പിന്നെ എന്തിനാ നാട്ടുകാരുടെ കയ്യിൽ നിന്ന് മാസം കാശ് വാങ്ങുന്നത്..
      വേസ്റ്റ് കലക്ട് ചെയ്യുന്നതിന്.

    • @hr_47
      @hr_47 Před měsícem

      @@JishnuPSuresh-vj3wkath thanne aan chodhikkunnath

  • @Skumar27276
    @Skumar27276 Před měsícem +72

    യുവരാജ് ഗോകുൽ 👍

  • @mv2552
    @mv2552 Před měsícem +94

    ഇങ്ങനെ LKG മേയറെ കിട്ടിയത് തിരുവനന്ദപുരംകാരുടെ മഹാഭാഗ്യം എന്നല്ലാതെ എന്താ പറയുക

    • @ai89748
      @ai89748 Před měsícem +3

      Appol സ്കൂളിൽ പോലും പോവാത്ത ജിയെ കിട്ടിയത് raajiyathinte baagayvum 😂

    • @anilbn4889
      @anilbn4889 Před měsícem

      അതെ ബ്രോ ഞങ്ങൾ പിന്തുണകൊടുത്താനു അദ്ദേഹം 3ആം പ്രാവശ്യം PM ആയതു സ്വച്ചു ഭാരത് കേട്ടിട്ടുണ്ടോ ആ ഫണ്ട്‌ വാങ്ങി തിന്നത് കോര്പറേഷൻ അല്ലേ ❤😂​@@ai89748

  • @radhakrishnannair3277
    @radhakrishnannair3277 Před měsícem +36

    ഹാഷ്മി ഇന്ന് അനന്തപുരിയുടെ ആ ര്യ പുത്രിയും നഗര മാതാവുമായ സ: ആര്യക്കു വേണ്ടി സംസാരിക്കുന്നു

  • @sureshkumarssasi2808
    @sureshkumarssasi2808 Před měsícem +56

    ഹാഷ്മി വിവരക്കേട് പറയെല്ലേ

  • @user_zyzymvb
    @user_zyzymvb Před měsícem +77

    ഹാഷ്മിയുടെ അഭിപ്രായപ്രകാരം റെയിൽവേ മാനേജരെ തിരുവനന്തപുരം മേയറായി നിയോഗിക്കുക

    • @SabuXL
      @SabuXL Před měsícem +1

      അല്ല ചങ്ങാതീ.
      പറയുന്നത് ശരിക്കും കേൾക്കൂ

    • @tunerocket
      @tunerocket Před měsícem

      സിമൻ്റ് വച്ച് അടക്കണം

  • @jainjoseph9311
    @jainjoseph9311 Před měsícem +18

    മാമ മധ്യമദർമ്മക്കാർ റെയിൽവേയോട് ചോദിക്കുന്നതിന്റെ പകുതി മെയറോട് 😂ചോദ്യങ്ങൾ ചോദ്യച്ചിട്ടില്ല😊

  • @rajanpk6466
    @rajanpk6466 Před měsícem +50

    മറ്റൊരാളുടെ മാലിന്യം ഹഷ്‌മിയുടെ പറമ്പിൽ എത്തിച്ചാൽ അത് മറ്റേണ്ടത് ഹഷ്‌മിയുടെ ചുമതലയാണോ എന്തൊരു ആഭാസ ചോദ്യം

  • @godlyparayil168
    @godlyparayil168 Před měsícem +40

    ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം... കാരണം ആ പാവം ജോയിയെ മലിനജലത്തിൽ കോർപ്പറേഷൻ മുക്കി കൊന്നതാണ്

  • @user-mx7kl8zi3t
    @user-mx7kl8zi3t Před měsícem +58

    ഹാഷ്മിക്കു ഉത്തരം മുട്ടി. ഉടനെ കോടതി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു കരയുന്നു. പാവം

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 Před měsícem +28

    ഹാഷ്മിക്ക് മേയർ യെ സന്തോഷിപ്പിക്കാൻ എന്ത് തിരക്ക്😂

  • @Adk581
    @Adk581 Před měsícem +13

    യുവരാജ് ഗോകുൽ ലോജിക്കലി മാത്രമേ സംസാരിക്കൂ.അത് കൊണ്ട് കൗണ്ടർ ചെയ്യാൻ ബുദ്ധിമുട്ട് ആണ്

  • @rejvs
    @rejvs Před měsícem +32

    ഹൈക്കോടതി എന്തു നിരീക്ഷണം നടത്തിയാലും കേരള മുനിസിപ്പാലിറ്റീസ് ആക്ടില്‍ അനിവാര്യ ചുമതലകള്‍ എന്ന തലക്കെട്ടില്‍ അഞ്ചാമത്തെയും ആറാമത്തെയും ഇനങ്ങള്‍ Maintenance of waterways and canals under the control of the Municipality, Collection and disposal of solid waste and regulation of disposal of liquid
    waste എന്നിവയാണ്. ഈ ആക്ട് പ്രകാരം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിക്ഷിപ്തമായ ചുമതല നിര്‍വഹിക്കാതെ വെറുതെ റയില്‍വേയെ കുറ്റം പറയുന്നു.

    • @vinodnair2012
      @vinodnair2012 Před měsícem

      അതിന് ഇതൊക്കെ അവിടെ ഇരിക്കുന്ന ജഡ്ജി എമാന് വല്ല നിശ്ചയവും ഉണ്ടാവുമോ. എമാന് കുത്തിത്തിരുപ്പ് അല്ലെ ജോലി. അല്ലാതെ നിയമം നടപ്പാക്കുക എന്നത് പണ്ടേ ഇല്ലല്ലോ. എന്തെങ്കിലും ജാടക്ക് പറഞ്ഞിട്ട് ചായകുടിക്കാൻ പോകും, പോകുന്ന വഴിക്ക് എന്തെങ്കിലും ഒരു വിധിയും പറയും. അവൻ്റെ, ജഡ്ജിയെമൻ്റെ ജോലി കഴിഞ്ഞൂൂ

    • @r.a.a.m.
      @r.a.a.m. Před měsícem

      Good point

  • @ajithkulappurakkal6936
    @ajithkulappurakkal6936 Před měsícem +15

    ഇത്രേ ഒക്കെ നടന്നിട്ടും ഹാഷമിക്ക് എങ്ങനെ meyor സപ്പോർട്ട് ചെയ്യാൻ തോന്നുന്നു 😏😏

  • @Vismaya12345
    @Vismaya12345 Před měsícem +18

    ഈ ധന്യ രാമനെ ഒക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ചർച്ചക്ക് വിളിക്കുന്നത്...... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @sajumathewmammouttil6771
      @sajumathewmammouttil6771 Před měsícem +4

      ധന്യ ഒരു സംഭവം ആണ് എന്ന് ധന്യക്ക് തന്നെ തോന്നാറുണ്ട്... അല്ലാതെ മറ്റ് കണ്ടന്റ് ഒന്നും ഇല്ല

    • @r.a.a.m.
      @r.a.a.m. Před měsícem

      Who is she?

  • @samjohn9061
    @samjohn9061 Před měsícem +16

    ആ മെമ്മറി കാർഡും ആ അവിടെത്തന്നെ, ആ തോട്ടിൽ കാണും !!!.

  • @RajeevPrabhakaranNair
    @RajeevPrabhakaranNair Před měsícem +34

    Gokul super..

  • @sabraham3014
    @sabraham3014 Před měsícem +15

    റെയിൽവേക്കടുത്തേയ്ക്ക് മാലിന്യം തള്ളിവിടുന്നതുതന്നെ ക്റിമിനൽ കുറ്റം, അത് തടഞ്ഞാൽ ഈ പ്റശ്നം ഉണ്ടാവില്ലായിരുന്നു😊😊

  • @thrishat1200
    @thrishat1200 Před měsícem +10

    Railway station ലോക്കെ plastic ,packets ഒക്കെ dispose ചെയ്യാൻ നല്ല സൗകര്യമുണ്ട്.എല്ലാവരും അതൊക്കെ use ചെയ്യുന്നുണ്ട്.ഒത്തിരി സ്റ്റാഫും ഉണ്ട്

  • @sreekanth3710
    @sreekanth3710 Před měsícem +10

    27 കിലോമീറ്റർ നഗരത്തിൽ ഉള്ള മാലിന്യങ്ങൾ ഒഴുകിപ്പോകുന്നത് റെയിൽവേയുടെ അണ്ടർ ഗ്രൗണ്ട് ആയ 117 മീറ്ററിലാണ് കൂടെയാണ് ഈ നഗരം ഒന്നും ശുദ്ധീകരിക്കാതെ ചപ്പുചവറുകൾ ഇടുന്നവർ ക്കെതിരെ കർശന നടപടി എടുക്കാതെ ഒരു മേയർ മഴക്കാലം ആകുമ്പോൾ ശുചീകരണത്തിന് ആയിട്ട് വരും അങ്ങനെ കോടികൾ അടിച്ചുമാറ്റും😮 അപ്പോൾ പറയാം പേർക്ക് ശുചീകരണ കംപ്ലീറ്റ്😅

  • @azizksrgd
    @azizksrgd Před měsícem +21

    50000 corporation ഇടാൻ 1ലക്ഷം pass ആക്കും
    എന്നിട്ട് 50 പോക്കറ്റിൽ ഇടും 😎😎

  • @Ar_streaming
    @Ar_streaming Před měsícem +24

    എത്ര തേച്ച് ഉരച്ചിട്ടും വെളുക്കുന്നില്ലാലോ ഹാഷ്മി

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před měsícem +8

    ഓരോ പാർട്ടിക്കാരും അവരവരുടെ അധികാരത്തിൻ കീഴിലുള്ള ഡിപ്പാർട്ട്മെൻ്റുകളെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു.
    കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രശ്നങ്ങളെ സമീപിക്കാൻ ജനങ്ങളിനിയും അമാന്തിച്ചാൽ ഈ രാഷ്ട്രീയപ്പാർട്ടിക്കാരൊക്കെ നമ്മെ പറ്റിച്ചു കൊണ്ടേയിരിക്കും.

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před měsícem +9

    Yuvaraj❤❤❤❤❤❤

  • @bineesh_joseph
    @bineesh_joseph Před měsícem +4

    എന്തു കൊണ്ട് നമ്മുടെ രാജ്യത്തു വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം വരുന്നില്ല.. മനസിലാകുന്നില്ല

  • @SMART-0000
    @SMART-0000 Před měsícem +3

    തോട് വൃത്തി ആക്കാൻ പറ്റാത്ത നഗരസഭ 🙏

  • @sushilkumar-cp7wt
    @sushilkumar-cp7wt Před měsícem +2

    12 കിലോ മീറ്റർ നീളമുള്ള ഒരു തോട്... അതിൽ കൂടി പോയാൽ 250 മീറ്റർ മാത്രമേ റെയിൽവേ യുടെ അധികാര പരിധിയിൽ വരുന്നുള്ളൂ... ബാക്കിയുള്ള ഭാഗം മൊത്തം കോർപറേഷൻ പരിധിയാണ്...എന്നിട്ടും പഴി മുഴുവൻ റെയിൽവേക്ക്...ആ ടണലിൽ ആരും കൊണ്ട് വന്ന് ഇടുന്ന മലിന്യമല്ല അതൊന്നും...പലയിടത്തു നിന്നും ഒഴുകി വന്നു അടിഞ്ഞു കൂടുന്നതാണ്...പിന്നെ ഇതിനു ഒരു പരിഹാരം കാണണമെങ്കിൽ എല്ലാവരും ഒരുമിച്ചു നിൽക്കണം... അല്ലാതെ കുണുവാവ മേയർ അഹങ്കാരവും ധാർഷ്ട്യവും കാണിച്ചു റെയിൽവേ യുടെ മെക്കട്ട് കേറാൻ നോക്കണ്ട.. KSRTC ഡ്രൈവർ യദുവല്ല ഇന്ത്യൻ റയിൽവേ...

  • @bijoypillai8696
    @bijoypillai8696 Před měsícem +24

    ഗോകുൽ നന്നായി സംസാരിച്ചു . ഒരു സാധാരണ BJP ക്കാരനെക്കാൽ ഭേദം... ചാമക്കാല യാതൊരു തയ്യാറെടുപ്പും കൂടാതെ വന്നു ബ്ലാ ബ്ലാ.. കോൺഗ്രസിൽ വേറെ മിടുക്കന്മാർ ഒരുപാട് ഉണ്ടല്ലോ ; എന്തിന് ഈ പഴഞ്ചാക്കിനെ പറഞ്ഞു വിട്ടു ???

  • @jkfruitsmannarkkad2768
    @jkfruitsmannarkkad2768 Před měsícem +5

    യുവരാജ് 🎉🎉🎉🎉 ഗോകുൽ

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 Před měsícem +5

    Jai GOKUL🔥🔥🔥🔥🔥❤️❤️❤️❤️

  • @mollyjohnson5439
    @mollyjohnson5439 Před měsícem +2

    Railway, you are correct

  • @Jose-e6m
    @Jose-e6m Před měsícem +1

    ഓരോ അമ്മക്കും മകൻ മകൾ നഷ്ടപ്പെടുമ്പോൾ ഇത് പോലെ ചർച്ചകളിൽ വന്നിരുന്നു ഓരോരുത്തരും അവരവരുടെ വാദം ന്യായീകരിക്കും ...... ഒരിക്കലും ഇതിനൊന്നും ശാശ്വത പരിഹാരം നടക്കുകയുമില്ല... ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് ജനപ്രതിനിധികൾ വീണ്ടും അധികാരത്തിലെത്തും... ഉത്തരവാദികൾ പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങൾ തന്നെയാണ്...

  • @cinia.s7138
    @cinia.s7138 Před měsícem +2

    ഹാഷ്മി എന്തൊക്കെയോ പറഞ്ഞു തെറ്റിനെ ന്യായീകരിക്കുന്നു. കേൾക്കുന്നവർ പൊട്ടൻമാരല്ല

  • @bahuleyanayyode474
    @bahuleyanayyode474 Před měsícem +2

    ഹാശ്മിയും മേയറൂട്ടിയും ഒരേ നാണയം.

  • @bijusi9432
    @bijusi9432 Před měsícem +1

    യുവരാജ്‌ 👍👍👍👍👍👍👍🙏🙏🙏

  • @ajipv1453
    @ajipv1453 Před měsícem +7

    റെയിൽവെ .വണ്ടി ഓടിച്ചാൽ മാത്രം മതിയോ,
    യാത്രക്കാരുടെ യാത്രാ സൗകര്യത്തിന്, സുരക്ഷിതത്വത്തിന്, അവിടെ നല്ല ഭക്ഷണം കിട്ടുന്നതിന്, പ്രാഥമികകാര്യങ്ങൾ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിന്, വേസ്റ്റ് സംസ്കരണത്തിന്
    എല്ലാറ്റിനും റെയിൽവെക്ക് ഉത്തരവാദിത്തമുണ്ട്

    • @bijoypillai8696
      @bijoypillai8696 Před měsícem +4

      നഗരത്തിലെ മാലിന്യം മൊത്തം സംസ്കരിക്കാൻ റെയിൽവേക്ക് പറ്റില്ല.. തോട് വഴിമാറ്റി പണിയാനുള്ള പ്രപോസൽ വന്നല്ലോ ; എന്തുകൊണ്ട് നഗരസഭ അതു നടപ്പാക്കിയില്ല ??

    • @ajipv1453
      @ajipv1453 Před měsícem +1

      ​@@bijoypillai8696മാലിന്യ സംസ്കരണം പോയിട്ട് യാത്രാപ്രശ്നം പോലും പരിഹരിക്കാൻ കഴിയാത്ത റെയിൽവെ .....

    • @uniqueurl
      @uniqueurl Před měsícem

      ​@@ajipv1453പോട്ടെ ചേട്ടാ , നാളെ മുതൽ വീടിനു മുന്നിലെ റോഡിൽ ട്രെയിൻ വന്ന് ചേട്ടനെ കൊണ്ട് പോകും

    • @007Sanoop
      @007Sanoop Před měsícem

      ​@@ajipv1453vandebharat, irctc yum polulla soykaryangal onnum porenkil thaan valla vimanam pidichu po..

  • @Dinview84
    @Dinview84 Před měsícem

    ഹാഷ്മിക്ക് കൃത്യമായ അജണ്ട ഉണ്ട്. ഒരു നഗരത്തിലൂടെ ഒഴുകുന്ന തോട്ടിൽ എത്തുന്ന മാലിന്യങ്ങളുടെ 50 ശതമാനവും എത്തുന്നത് റെയിൽവേയിൽ നിന്നും മാത്രമാണ് എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്.
    എല്ലാത്തിനും കൃത്യമായ അജണ്ട വെച്ച് അവതാരകന്റെ റോളിൽ വന്നിരുന്ന് സംസാരിക്കുന്നത് യഥാർത്ഥ കുറ്റക്കാരെ രക്ഷപെടാൻ സഹായിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്.

  • @ppp-uc7gd
    @ppp-uc7gd Před měsícem +3

    Why can't the State Assembly pass a resolution banning railway service in Kerala, if it does not raise to the level of our aspirations?

  • @gsurehn7836
    @gsurehn7836 Před měsícem

    Uvaraaj നിങ്ങളെ എവിറ്റങ്ങളോട് മറുപടി പറയാൻ പറ്റു 👍👍👌👌🎉🎉

  • @somanmenon5429
    @somanmenon5429 Před měsícem +1

    Yuvaraj Gokul is brilliant

  • @bijukk5984
    @bijukk5984 Před měsícem +1

    ഹാഷ്മി എന്താണിത് വെള്ളം ഒഴുകുന്ന തോട് പുറംപോക്ക് തോട് ആണ് അതിന്റെ ഉടമ കോർപറേഷൻ ആണ് ഇനി സംശയം ഉണ്ടെങ്കിൽ റവെന്യൂ രേഖകൾ പരിശോധിക്കൂ തോടിന്റെ തുടക്കത്തിൽ നിന്ന് ഒഴുകി വരുന്ന പ്ലാസ്റ്റിക്കും കുപ്പികളും അല്ലേ ടണ ലിന്റെ തുടക്കത്തിൽ അടിഞ്ഞു കൂടുന്നത് അതിന് റെയിൽവേ മാത്രം അല്ലല്ലോ കാരണക്കാരൻ 😎😎

  • @manikandana3763
    @manikandana3763 Před měsícem

    Yuvaraj Gokul👏👏👏

  • @nabeelshahulhameed2451
    @nabeelshahulhameed2451 Před měsícem +1

    Ithil Hashmi parayunnatg wrong ahnu

  • @user-en2gj5yx4e
    @user-en2gj5yx4e Před měsícem +1

    മാലിന്യം എടുത്തു
    ഇപ്പോഴും പുറത്തുണ്ട്...റെയിൽവേ മാക്സിമം അത് എടുത്ത് കളയുന്നുണ്ട്... ഞാൻ ഡെയിലി ട്രെയിൻ യാത്രികൻ ആണ്....നഗരത്തിൽ തൊടുകൾ... കടകളിൽ നിന്നുള്ള മാലിന്യം ഓടകളിലൂടെ ഒഴുകുന്നുണ്ട്. പല ഓടകളും ഇപ്പോഴും അടഞ്ഞിരിക്കുകയാണ്

  • @user-df7qp6lq5e
    @user-df7qp6lq5e Před měsícem +1

    ഓരോ വേസ്റ്റേകളുടെയും ഉത്തരവാദികളും അത് നിക്ഷേപിക്കുന്നവർ തന്നെയാണ്. ആദ്യം എല്ലാവരുടെയും മനസിലുള്ള മാലിന്യങ്ങൾ നീക്കുക, ശേഷം ഭൂമിയിലുള്ളവയും മാറും.... 😒💔

  • @rajanthekkinkattle779
    @rajanthekkinkattle779 Před měsícem +1

    ഹാഷ്മി ഹാഷ്മിക്ക് റെയിൽവേയുടെ സ്ഥലം മാത്രമേ കണ്ടിരുന്നുള്ളൂ ജോയിയുടെ ബോഡി കിട്ടിയ സ്ഥലം കണ്ടിരുന്നു അവിടെ എങ്ങനെയായിരുന്നു ശുദ്ധജല തടാകം ആയിരുന്നു എന്ന് ഉറപ്പിച്ചു കൊണ്ടാണോ ഹാഷ്മി ഇത്രയും ചർച്ച കോൺഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും കേന്ദ്രസർക്കാർ എന്ന പ്രസ്ഥാനത്തെ മാത്രം ഇകഴ്ത്തി കാണിക്കണം എന്നുള്ളതുകൊണ്ട് റെയിൽവേയുടെ മേൽ കുതിര കയറുന്നു ഹാഷ്മിക്ക് എന്തിൻറെ കേടാണ് കണ്ണിൽ കാണുന്ന സത്യം മറച്ചു വെക്കേണ്ടുന്ന ആവശ്യം എന്താണ് അങ്ങനെ റെയിൽവേയുടെ ഭാഗത്താണ് അടിഞ്ഞുകൂടി ഇരിക്കുന്നത് എന്നുണ്ടെങ്കിൽ എങ്ങിനെ ജോയിയുടെ മൃതദേഹം അതിനപ്പുറത്തേക്ക് പോയി അപ്പോഴും അവിടെ ഒഴുക്ക് ഉണ്ടായിരുന്നു എന്നുള്ളതല്ലേ സത്യം എന്തിന് മറച്ചുവയ്ക്കുന്നു അതേസമയം റെയിൽവേയുടെ സ്ഥലത്തുനിന്നാണ് ജോയിയെ കണ്ടെത്തിയിരുന്നത് എങ്കിൽ നിങ്ങൾ പറയുന്ന കാര്യം തികച്ചും ജനങ്ങൾ എന്നാൽ ഇവിടെ കാണപ്പെട്ടത് ആ സ്ഥലവും കഴിഞ്ഞ കിലോമീറ്ററുകളോളം അപ്പുറത്താണ് ബോഡി

  • @lluviacolors423
    @lluviacolors423 Před měsícem +1

    റെയിൽവേയിലെ മാലിന്യം നീക്കം ചെയ്യുന്ന കരാറുകാരൻ തോട്ടിലേക്ക് തള്ളുന്നുണ്ടാകുമെന്ന് ഗോകുലിന് മനസിലാകാത്തത് എന്താണ്?

  • @unnikrishnan5007
    @unnikrishnan5007 Před měsícem +2

    See municipalities have no effective waste disposal system in NO 1 Kerala
    Check all municipalities in all district places
    Pls ban all plastic bottles and non biodigestable strictly in Kerala
    Why can't do Kerala Govt ban it like in Goa
    35 years all these items were coming in plastic packets
    Ask everyone themselves????????

  • @binojsivaramannair06
    @binojsivaramannair06 Před měsícem

    ഈ ധന്യ രാമൻ തുടക്ക കാലത്തൊക്കെ കാര്യങ്ങൾ മനസിലാക്കി സെൻസിബിൾ ആയി സംസാരിച്ചിരുന്ന വ്യക്‌തി ആയിരുന്നു... പക്ഷെ കുറച്ച് കാലമായി തീരെ നിലവാരം ഇല്ലാതെയാണ് സംസാരിക്കുന്നെ... വെള്ളപൊക്കത്തിൽ നൂർ പേർ മരിച്ചാൽ അതിൽ തങ്ങളുടെ ആളുണ്ടങ്കിൽ മാത്രം അപലപിക്കുന്ന മാനസികാവസ്ഥയിൽ എത്തിയിരിക്കുന്നു അവർ.... റിപ്രസന്റേഷൻ കിട്ടുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശം... ദീപസ്തംഭം മഹാശ്ചര്യം... നമുക്കും ആവണം നേതാവ്.... പക്ഷെ കാലം മാറി ഇവിടെ നിങ്ങളും ഞങ്ങളും ഇല്ല... നമ്മൾ മാത്രമേ ഉള്ളു

  • @highlightsonly2725
    @highlightsonly2725 Před měsícem +1

    Yuvi❤

  • @sunilkumarn9652
    @sunilkumarn9652 Před měsícem

    വി കെ പ്രേശാന്ത് കലക്കി 😂❤❤❤❤o💪💪💪💪💪

  • @rejinr2368
    @rejinr2368 Před měsícem

    യുവരാജ് 👍🏻👍🏻

  • @shyamsasi989
    @shyamsasi989 Před měsícem +1

    ഹാഷ്മി എന്തിനാണ് ഇങ്ങനെ വൈറ്റ് വാഷ് ചെയുന്നത്😮😮😮

  • @sukumarankandampully9212
    @sukumarankandampully9212 Před měsícem +1

    റെയിൽവേ കുറ്റം പറയുമ്പോൾ Bjp സഹിക്കൂല, corp പറയുമ്പോൾ സിപിഎം ന് പറ്റൂല Sasi തരൂർ എവിടെ

    • @keerthimuthiah6556
      @keerthimuthiah6556 Před měsícem

      വൈസ്റ്റ്‌ എവിടന്നു വരുന്നു

  • @KaleshCn-nz3ie
    @KaleshCn-nz3ie Před měsícem

    ഹാഷ്മി യുടെ ചൊറിച്ചിൽ മനസ്സിൽ ആയി 😏

  • @geethavijayan1719
    @geethavijayan1719 Před měsícem

    The corporation should make arrangements to dispose of waste from various sources in each locality. Is it this difficult to put waste bins everywhere and ensure regular collection and disposal?!!!🤔

  • @GopalakrishnanMadhavan-gn4iz

    അപകടം മുൻകൂട്ടി കണ്ട് ഒരു കാര്യങ്ങളും ഇവിടെ ചെയ്യുന്നില്ല.... എന്നിട്ടു....ആള് അപായം ഉണ്ടാകുമ്പോൾ ചഹായം അല്ല വേണ്ടത്.

  • @BazilM
    @BazilM Před měsícem

    What if the railway fix a (barrier) grill and prevent all the solid wastes coming into the tunnel under railway platforms?

  • @vyshakhvaliyakath4716
    @vyshakhvaliyakath4716 Před měsícem

    യുവരാജ് ഗോകുൽ 👍🏻

  • @ajithkmenon8764
    @ajithkmenon8764 Před měsícem

    യുവരാജ് ഗോകുൽ 🔥

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +1

    പ്ലാസ്റ്റിക്ക് നിരോധിച്ചു കൂടേ.. കമ്മീഷൻ വേണ്ടന്ന് വക്കണം.😂

  • @KarunakaranTv-sp4dp
    @KarunakaranTv-sp4dp Před měsícem

    എല്ലാ പ്രശ്നങ്ങളും വരുമ്പോൾ ക്യാമറയും കൊണ്ട് ഓടുമ്പോൾ കാണുന്ന മാലിന്യകൂമ്പാരങ്ങളും പ്രശ്നബാധിത മേഖലകളും ചൂണ്ടികാണിച്ചു കൂടെ.

  • @baghhs898
    @baghhs898 Před měsícem

    24 office ne chari ozhukunna thottil wast adinju koodiyal ath matendath 24 ano corpartion ano?

  • @Annbabu
    @Annbabu Před měsícem +1

    ആഷ്mi...ഈ പണി നിർത്തിക്കൂടെ...നല്ല വാക്‌ചാതുര്യം ഉണ്ടെന്ന് ആണല്ലോ സ്വയം വിചാരിക്കുന്നത്..ബസ് സ്റ്റാൻഡിൽ പോയി ഗ്യാസ്..മൂലക്കുരു .ഒറ്റമൂലി വിൽക്കരുതോ

  • @tunerocket
    @tunerocket Před měsícem +1

    നെറ്റിനെക്കാളും നല്ലത് പെർമനൻ്റായി സിമൻ്റ് ഇട്ട് അടയ്ക്കുന്നത്. അപ്പോൾ മാലിന്യം ഒഴുകില്ലലോ

  • @ChithranV
    @ChithranV Před měsícem +1

    ആഷ്മിക്ക് ഭയങ്കര വിഷമം കേരളത്തിൽ നടന്നാൽ കേന്ദ്രത്തിന്റെ കുഴപ്പം

  • @shaijushaiju4611
    @shaijushaiju4611 Před měsícem +1

    ഹാഷ്മി നിങ്ങളുടെ വില കളയല്ലേ

  • @sankarkripakaran3239
    @sankarkripakaran3239 Před měsícem

    ഉളുപ്പ് ഇല്ലാത്തവൻ മറു 🙏🏼🙏🏼🙏🏼

  • @sujayknr2260
    @sujayknr2260 Před měsícem

    Gokul 🔥🔥🔥

  • @willsraj1824
    @willsraj1824 Před měsícem

    പ്രശാന്ത് താങ്കളും ഒരു മേയർ ആയിരുന്നല്ലോ അപ്പോൾ ഇത് പോലുള്ള കുഴപ്പങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ് ചിന്തിക്കേണ്ടത്

  • @azizksrgd
    @azizksrgd Před měsícem +4

    Track ന്റെ അടിഭാഗത്തു റെയിൽവേ യുടെ അനുവാദം ഇല്ലാതെ എങ്ങിനെ ക്ലീൻ ചെയ്യും..

    • @Vrinda3-re2ho
      @Vrinda3-re2ho Před měsícem +9

      Track ntae അടിഭാഗം കോപ്പറേഷൻ ചെയ്യാത്തത് അല്ലല്ലോ പ്രശ്നം സ്റ്റേഷന് അടുത്തുള്ള തോട്ടിൽ നഗരത്തിലെ മാലിന്യം വന്നു കെട്ടി കിടക്കുവല്ലേ 🙄

    • @badbadbadcat
      @badbadbadcat Před měsícem +1

      ​@@Vrinda3-re2ho റെയിൽവേ propertyയിൽ കെട്ടിക്കിടക്കുന്നത് തന്നെയാണ് പ്രശ്നം. അതിനാണ് കോടതി അമിക്കസ്ക്യൂരി വയ്ക്കുന്നതും. നഗരത്തിന്റെ വേറെവിടെയെങ്കിലും കിടക്കുന്നതിന് റെയിൽവേ ഉൾപ്പെടുത്തി കോടതി എന്തിന് നടപടി എടുക്കണം?

    • @Vrinda3-re2ho
      @Vrinda3-re2ho Před měsícem +1

      @@badbadbadcat അതെ അയൽക്കാരൻ(കോപ്പറേഷൻ )എന്റെ വസ്തുവിൽ(റെയിൽവേ)
      waste കൊണ്ട് തള്ളിയാൽ വൃത്തിയാക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്...പോലീസ്(കോടതി)വന്നു നോക്കുമ്പോൾ എന്റെ വസ്തുവിലാണല്ലോ അഴുക്ക്...പക്ഷേ അയൽക്കാരൻ തോന്യവാസം കാണിക്കുന്നില്ല പറയാൻ പറ്റുമോ 😓..

    • @Vrinda3-re2ho
      @Vrinda3-re2ho Před měsícem

      എന്നിട്ട് അയൽക്കാരൻ ഇപ്പോൾ കരയുവാ... എന്റെ വസ്തുവിലെ അഴുക്ക് മാറ്റാതെ അഴുക്കിൽ വീണ് ഒരു മനുഷ്യൻ മരിച്ചെന്നു പറഞ്ഞു 😓😓😓😓 പാവം

  • @user-mx7kl8zi3t
    @user-mx7kl8zi3t Před měsícem +1

    Well done Gokul. Hashmikku utharam mutti. Udane kodathi keedathi ennu vilichu karayunnu

  • @rajanthekkinkattle779
    @rajanthekkinkattle779 Před měsícem

    അതുതന്നെയാണ് കേരളത്തിൽ ഇപ്പോൾ നഗരസഭകളും പഞ്ചായത്തുകളും ഹരിത കർമ്മ സേന എന്ന പേരിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളും കൂടാതെ അതിന് ഓരോ വീട്ടിൽനിന്നും ഇത്ര പൈസ വേണം എന്നുള്ള തീട്ടൂരം സർക്കാരിൻറെ അവർക്ക് ലാഭം കിട്ടുന്ന സാധനങ്ങൾ മുഴുവൻ അവർ കൊണ്ടുപോകും അല്ലാത്തത് ജനങ്ങൾ എവിടെയെങ്കിലും ഉപേക്ഷിക്കുക

  • @soundofsilence2403
    @soundofsilence2403 Před měsícem

    12 കിലോമീറ്ററിൽ ഒഴുകുന്ന ആമയിഴഞ്ചാൻ തോടിൽ 150 മീറ്റർ മാത്രമേ റെയിൽ വേക്കുള്ളു . തിരുവനന്തപുരം നിവാസികൾ ഈ തോട്ടിൽ തള്ളുന്ന മാലിന്യം മുഴുവൻ റെയിൽവേയുടെ ഉത്തരവാദിത്വ മാണെന്നാണോ ഹാഷ്മിയുടെ വാദമെങ്കിൽ താങ്കളുടെ അസുഖം മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട എന്ന് ഹാഷ്മി അറിയണം. പിന്നെ ഒരു ഏജൻസിക്ക് മാലിന്യം നീക്കാൻ കരാർ കൊടുത്ത റെയിൽവേക്ക് കരാറിൽ ഇടപെടാൻ അവകാശം മാലിന്യം മാറ്റി എന്ന് കരാറുകൊടുത്ത ഏജൻസി റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് . കരാർ പണിക്കാരുടെ സുരക്ഷയും റെയിൽവേക്കില്ല. ജോയിയുടെ മരണം ഖേദകരമാണ് . അതിൻ്റെ ഉത്തരവാദിത്വം ആ തോട്ടിൽ മാലിന്യം തള്ളുന്ന തിരുവനന്ത പുരക്കാർക്കും നഗരസഭക്കു മാണ് . ഇനി ഇതെല്ലാം മാറ്റി വെച്ച് വിളപ്പിൽ ശാലയുടെ മാത്രം കാര്യ മെടുത്താൽ നഗര സഭയുടെ കെടു കാര്യസ്ഥത മനസ്സിലാവും. അത് വെളുപ്പിക്കേണ്ട കാര്യം ഹാഷ്മിക്കില്ല😊

  • @raghupadoorananthikad9484
    @raghupadoorananthikad9484 Před měsícem

    ആഷമി, താങ്കൾ ഒരുകാര്യം വായിക്കുമ്പോൾ ഒരു പ്രതേക ദിസയിൽ മാത്രം നോക്കുന്നു ആ പോയിന്റിൽമാത്രം നോക്കി ചർച്ചയെ അങ്ങോട്ടു തിരിച്ചു വിടുന്നു, പ്രസക്തമായ മറ്റുപോയിന്റുകൾ ഓഷിവാകപെടുന്നു, ചോണ്ടികാണിക്കുന്നവരെ പരിഹസിക്കുന്നു

  • @rkad3422
    @rkad3422 Před měsícem

    ഉറങ്ങിക്കിടന്ന രാഷ്ട്രീയ വർഗ്ഗം സടകുടഞ്ഞ് എഴുനേറ്റിരിക്കുന്നു. എത്ര നിമിഷത്തേക്ക്? മറ്റൊരു നാടക ടീം. അഴിമതിക്കും, കൈക്കൂലി, സ്വജന പക്ഷപാതം... നടപ്പാക്കാൻ പുതിയ പുതിയ മാനങ്ങൾ, പാതകൾ വെട്ടി തുറക്കാൻ വ്യഗ്രത കാണിക്കുന്നവർ.

  • @SanithaS-wm9ci
    @SanithaS-wm9ci Před měsícem

    റെയിൽവെക്ക് ഉത്തരവാദിത്വം ഉണ്ട് അവർ ഇതിൽ നിന്നും ഒഴിയാൻ പറ്റില്ല

  • @manojpulladu1106
    @manojpulladu1106 Před měsícem

    റെയിൽവേയിൽ കക്കുസ്സും ഭക്ഷണം കൊടുപ്പും റൂമ്യം നടത്തുന്നു
    ട്രെയിനോടിക്കൽ മാത്രമല്ല നടത്തുന്നത്

  • @Akhil-td9ok
    @Akhil-td9ok Před měsícem

    1 veed @ Rs. 70 per month, 1 Sthapanam @ Rs. 100 / month ee paisa medikkunath LSGD aanu. . so they have to take responibility

  • @urmilamenon8173
    @urmilamenon8173 Před měsícem +1

    കോടതിയുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം, സ്പ്രിംഗ്ലർ കരാറിൽ ഞങ്ങൾ ഇപ്പോൾ ഇടപെടുന്നില്ല എന്ന് പറഞ്ഞതും കോടതിയാണ്, പ്രശ്ന പരിഹാരത്തിനു ഇടപെടാതെ റിട്ടയേർമെന്റ് ശേഷം കിട്ടുന്ന സ്ഥാനത്തിന് വേണ്ടി ഉത്തരവാദിത്തം ഒഴിഞ്ഞു മാറുന്ന ഇവരാണോ നാട് നന്നാക്കാൻ നടക്കുന്നത്

  • @shkumarkumar2630
    @shkumarkumar2630 Před měsícem

    റെയിൽവേയ്ക്ക് ആണ് ആദ്യ ഉത്തരവാദിത്വം

  • @SanithaS-wm9ci
    @SanithaS-wm9ci Před měsícem

    റെയിൽവേയിൽ നിന്നുള്ള വേസ്റ്റുകൾ എവിടെ പോകുന്നു എന്ന് വേളി മുതൽ പരിശോധന നടത്തുക

  • @SUJITH_
    @SUJITH_ Před měsícem

    മേയർ ഒരു ഉളുപ്പ് ഇല്ലാത്ത ജന്മം

  • @jancyjohn5660
    @jancyjohn5660 Před měsícem

    hashmi sir😡👎
    Municipality and mayor are responsible people not only railway.
    Yuvaraj sir well said 👍,hashmi please lisen and think

  • @Thumpa-uh2mr
    @Thumpa-uh2mr Před měsícem

    ഈ ഹാഷ്മി എന്ന് പറയുന്ന ചൊറിയന് എല്ലാം എങ്ങനെയെങ്കിലും റെയിൽവേയുടെ തലയിലോട്ട് ആക്കണം അയാൾ ഇന്നലെ പറഞ്ഞത് ന്യായീകരിച്ച് സത്യമാക്കാൻ വേണ്ടി ഉള്ള ശ്രമം കഷ്ടം തന്നെ ഇങ്ങനെ ഒരു മാധ്യമപ്രവർത്തകൻ വളരെ കഷ്ടം

  • @satheeshchenthoni9928
    @satheeshchenthoni9928 Před měsícem

    രാഷ്ട്രീയക്കാർക്ക് ഏറ്റവും ലാഭമുള്ള പണിയാണ് വേസ്റ്റ് സംസ്കരിക്കൽ 😂

  • @HANUMANDASAN
    @HANUMANDASAN Před měsícem +1

    വെളുപ്പിച്ച് വെളുപ്പിച് എങ്ങോട്ടാ ഹാഷ്മി??

  • @user-lz3tf3ko3n
    @user-lz3tf3ko3n Před měsícem

    VKP ആണ് പക്വതയോടെ കാര്യങ്ങൾ പറയുന്നത്. ഇരുന്ന് കുരയ്ക്കുന്ന ഹാഷ്മിയെ ആണ് സഹിക്കാൻ പ്രയാസം

  • @jageeshnv3656
    @jageeshnv3656 Před měsícem

    മാപ്രകളെ ഇതിൻ്റെ ഉത്തരവാദിത്യം റെയിവേ ഉദ്ദേശ സ്ഥർക്കും മാലിന്യം മാറ്റാൻ കരാർ എടുത്തവർക്കും തന്നെയാണ് ഒരു തൊഴിലാളിയെ ഒരു സുരക്ഷയും ഇല്ലാതെ ആ മാലിന്യത്തിൽ ഇറക്കിയത്

  • @joi703
    @joi703 Před měsícem

    മാലിന്യത്തെ കുറിച്ചുള്ള വിഷയം ചർച്ച ചെയ്യാൻ എന്തിനാണ് മറ്റൊരു മാലിന്യത്തെ വിളിചിരിത്തിയിരിക്കുന്നത്

  • @mohankunar7203
    @mohankunar7203 Před měsícem

    റെയിൽവേയെ കുറ്റം പറയാതെ, റെയിൽവേ ട്രാക്കിന് അടിയിലേക്ക് കനാൽ കയറുന്ന ഇടത്ത് ഒരു strong ഗ്രിൽ സ്ഥാപിച്ചാൽ പോരേ. അതുവരെ ഉള്ള മാലിന്യങ്ങൾ ആ ഗ്രില്ലിൽ തട്ടി നിന്നോളൂകേലെ. പിന്നീട് tunnel ൽ ചാക്ക് കെട്ടുകൾ വന്നാൽ റെയിൽവേയേ ധൈര്യമായി കുറ്റം പറയാം. അതായത് ഏതാനും ലക്ഷങ്ങളുടെ മാത്രം ചെലവ് വരുന്ന ഒരു ഗ്രിൽ വയ്ക്കാതെ, മാലിന്യസംസ്കരണത്തിന് എന്ന് പറഞ്ഞു കോടികൾ അടിച്ചു മാറ്റിയിട്ട് ഇപ്പോൾ റെയിൽവേയേ കുറ്റം പറഞ്ഞു തടിതപ്പുകയാണ്

  • @subbin1971
    @subbin1971 Před měsícem

    കേരള സർക്കാർ ഒരു കാര്യം ചെയ്യ്.. ഇന്ത്യൻ റയിൽവേയുടെ കേരളത്തിലെ ഓപ്പറേഷൻസ് അടച്ച് പൂട്ടിച്ച് കേരള സർക്കാരിൻ്റെ വക കെ റെയിൽ ഉണ്ടാക്കി ഓടിക്ക് . ഇമ്മാതിരി നാറിയ രാഷ്ട്രീയം പറയുന്ന ഒരു പാർട്ടിയും സർക്കാരും അവർക്കു വേണ്ടി വർത്തമാനം പറയുന്ന പ്രബുദ്ധ ചാനൽ ആങ്കർമാരും...

  • @somanmenon5429
    @somanmenon5429 Před měsícem +1

    The railway travellers putting the waste in bags /chacks !!@ what a useless is this Hadhmi !!!

  • @krishnakumar-um5ie
    @krishnakumar-um5ie Před měsícem

    Trivandrum corporation is an utter failure.... Im a trivandrum city resident, no street lights, no waste management, power interruption every now and then, roads in miserable condition!!!

  • @kannannair2618
    @kannannair2618 Před měsícem +1

    വെള്ളം ബോട്ടിലുകൾ കിലോ 20രൂപ ഉള്ളപ്പോൾ ബൾക്കായി റെയിൽവേയിൽ വരുന്ന ബോട്ടിലുകൾ വേസ്റ്റിൽ കളയുമോ?