'WCC മൊഴി നൽകിയവരെ കൈവിട്ടു, അവർ ഒപ്പമുണ്ടാകുമെന്ന് കരുതി...' | Ranjini | Hema Committee Report

Sdílet
Vložit
  • čas přidán 11. 09. 2024
  • 'WCC മൊഴി നൽകിയവരെ കൈവിട്ടു, അവർ ഒപ്പമുണ്ടാകുമെന്ന് കരുതി...'; WCCക്കെതിരെ രഞ്ജിനി
    #ranjini #wcc #hemacommitteereport #mollywood #beenapaul
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 790

  • @mammedkoya1117
    @mammedkoya1117 Před 23 dny +614

    ഡോക്ടർ അരുൺ കുമാർ താങ്കൾ ആ സ്ത്രീയെ മുഴുവൻ സംസാരിക്കാൻ അനുവദിക്കണം

    • @ksshino
      @ksshino Před 23 dny +13

      No. സസ്പെൻസ് വച്ചു two weeks ഓടിക്കണം

    • @globetrotter986
      @globetrotter986 Před 23 dny +16

      അയാൾ മറ്റുള്ളവരേക്കാൾ അറിവുള്ളവർ എന്ന് കാണിക്കാൻ ശ്രമിക്കുന്നത് പോലെ...!!

    • @farhanfaiz1998
      @farhanfaiz1998 Před 22 dny +2

      News reporters angane aan

    • @Boo-wv7qd
      @Boo-wv7qd Před 22 dny +6

      Yes.ഞാനും ഇത് പറയാനാണ് വന്നത്. ഇയാൾ അവരെ ഒന്നും complete ചെയ്യാൻ അനുവദിക്കുന്നില്ല.

    • @neenakm2038
      @neenakm2038 Před 22 dny +3

      സത്യം.. ഒന്നും കേൾപ്പിക്കില്ല

  • @susanpalathra7646
    @susanpalathra7646 Před 22 dny +85

    രഞ്ജിനിയോട് ചോദ്യങ്ങൾ ചോദിച്ചിട്ട് അവർക്ക് പറയാനുള്ള മറുപടി കൃത്യമായി കേൾക്കാൻ അവസരം നല്കാത്തത് ശരിയല്ല.

  • @rajick6475
    @rajick6475 Před 23 dny +380

    അവർ മറുപടി പറഞ്ഞിട്ട് പോരെ അടുത്ത ചോദ്യം

    • @lilymj2358
      @lilymj2358 Před 23 dny +4

      അതാണ് ട്രിക്

    • @radxb
      @radxb Před 23 dny +13

      അയാളുടെ ചോദ്യം മാത്രമേ നമ്മൾ കേൾക്കാവു അവർ പറയുന്നത് കേൾക്കരുത്
      കാരണം അയാളേക്കാൾ ബുദ്ധിമാൻ ലോകത്താരുമില്ല എന്ന് നമ്മൾ വിശ്വസിക്കണം

    • @nasedh1305
      @nasedh1305 Před 22 dny +5

      ഞാനും എപ്പോഴും ആലോജിക്കുന്ന കാര്യം ആണ് ഇതു, ചോദ്യത്തിന് ഒന്നും ഉത്തരം വേണ്ടേ

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 Před 23 dny +361

    ഇത്ര സ്ത്രീ വിരുദ്ധവും പ്രാകൃതവും ആയ ഒരു സംവിധാനത്തെ മുന്നോട്ടു പോകുവാൻ സർക്കാർ അനുവദിക്കരുത്.

    • @NYK0Hindustani
      @NYK0Hindustani Před 23 dny +32

      അതിലും ഭീകരമായ മാഫിയ ആണ് ഇന്ന് സർക്കാർ സംവിധാനം കയ്യാളുന്നത് എന്ന കാര്യം മനസ്സിലാക്കൂ ആദ്യം.

    • @nishadtheyyampattil5777
      @nishadtheyyampattil5777 Před 23 dny +8

      അതേ മോങ്ങി ജി യെ പോലെ ഉള്ള എല്ലാം അല്ലേ

    • @sreekala7690
      @sreekala7690 Před 23 dny

      മോദി യുടെ ജോലി ഇതല്ലല്ലോ ചെങ്ങാതി

    • @bhaskaranunnirs7044
      @bhaskaranunnirs7044 Před 23 dny

      ​@@NYK0Hindustani
      മാഫിയ നിൻ്റമ്മേടെ ചുഴി...
      അവൾ കാരണം നാട്ടിലെ എത്ര കുടുംബങ്ങൾ നശിച്ചു.
      നാട്ടിലെ ആണുങ്ങളെ മുഴുവൻ വലവീശിയ മാഫിയ...

    • @SaajanVincent-gt7jr
      @SaajanVincent-gt7jr Před 23 dny +1

      പുരുഷ വിരുദ്ധത ഉള്ളടത്തോളം സ്ത്രീവിരുദ്ധതയും ഉണ്ടാവുക സ്വാഭാവികം

  • @Oltiyi73626
    @Oltiyi73626 Před 23 dny +169

    Why don't reporter wait for renjani to complete her sentence!

    • @PlayBoy-x9q
      @PlayBoy-x9q Před 20 dny

      An: English , pandu English paranjapol oru MLA Republic Channel nu mumbil chirichathu ormavarunilleh. (Air on Troll)

  • @sanoobmundambra129
    @sanoobmundambra129 Před 23 dny +121

    🛑🛑🛑ഇത്ര പ്രബുധനായ മലയാളിയുടെ മുൻപിൽ ആണ് സിദ്ദ്‌കിനെ പോലുള്ള ആളുകൾ സങ്കടനയുടെ തലപ്പത്തു നില്കുന്നത് സിദ്ദിഖ് NO1 ഫ്രോഡ് ആണ് അയാൾക്കു അമ്മ സങ്കടനയുടെ തലപ്പത്തു വന്നതിൽ വ്യക്തമായ ലക്‌ഷ്യം ഉണ്ട് അയാളെ അവിടെ ഇരുത്തിയവർക്കും മറ്റാരുമല്ല മോഹൻലാൽ ൽ മാറിയ മലയാള സിനിമയോടപ്പം മാറാതെ തന്റെ
    ഇച്ഛക്ക് അനുസരിച്ചു സിനിമയെ കൊണ്ടുpoovan തീർത്തും സങ്കടന ആവശ്യമാണ് എന്നാൽ ലാൽ മനസിലാക്കുന്നില്ല സിദ്ദിക്ക് ലാലിനെയും പതുക്കെ ഒതുക്കും എന്ന് എന്നാൽ ഇതെല്ലാം മനസിലാക്കിയ മമ്മൂട്ടിയെ മാറിയ പുതിയ സിനിമയോടൊപ്പം സഞ്ചരിക്കുന്നു എന്നാൽ ഇതിനു സാധിക്കാത്ത ego നിറഞ്ഞ TOXIC മാടമ്പികൾ താൻ പിടിച്ച മുയലിനു 2 കൊമ്പു എന്ന് പറഞ്ഞു ഇരിക്കുന്നു 🛑🛑

    • @geethap4404
      @geethap4404 Před 23 dny +1

      🇮🇳👌🏻👌🏻👌🏻👌🏻✅👌🏻👌🏻👌🏻👌🏻👌🏻✅🇮🇳📽️🎬🎞️

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn Před 22 dny +7

      മമ്മുക്ക ആണ് ഇതിൽ kuduguka k

    • @TONYFRANCIS-se4uj
      @TONYFRANCIS-se4uj Před 22 dny

      ​@@rajnnnnnnnnnnnnnnn sari myre

    • @realman845
      @realman845 Před 22 dny +1

      ponn aliya mohanlal aa position ninnu maran ithavanayum apeal kodthirnu. mammokka nirbadhichit anu

    • @Pretty_Me-s5e
      @Pretty_Me-s5e Před 19 dny +1

      സംഘികളുടെ ഒരു ആഗ്രഹം അത്രമാത്രം ​@@rajnnnnnnnnnnnnnnn

  • @shiyadkochukalingu1672
    @shiyadkochukalingu1672 Před 23 dny +79

    മൊട്ട അവരെ സംസാരിക്കാൻ സമ്മതിച്ചാൽ അല്ലേ അവർക്ക് വല്ലോം പറയാൻ പറ്റു

  • @globetrotter986
    @globetrotter986 Před 23 dny +90

    അവർ പറയുന്നത് കേൾക്കട്ടെ.... അരുൺ കുമാർ. നിങ്ങൾ ഇടക്ക് കയറി സംസാരിക്കാതിരിക്കു... അവസരം കിട്ടുമ്പോൾ വാക്ക് ചതുരം ഇറക്കാൻ ശ്രമിക്കരുത്... നിങ്ങൾക്ക് ജോലി മറ്റുള്ളവരെ കൊണ്ട് സംസാരിപ്പിക്കുന്നതിനാണ് .... നിങ്ങളുടെ തള്ളൽ കേൾപ്പിക്കാൻ അല്ല.

  • @beena1146
    @beena1146 Před 23 dny +118

    Mr Arun please allow her to speak, don't interrupt between

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 23 dny +229

    കുറ്റക്കാർ ആരായാലും, കോലേട്ടൻ ആയാലും കുമ്മട്ടിക്ക ആയാലും ശിക്ഷിക്കപ്പെടണം.

    • @geethap4404
      @geethap4404 Před 23 dny +24

      Koleaettaann.📽️🎬🎞️👌🏻✅
      Kummattiikkaa 📽️🎬🎞️✅👌🏻😂🤣😂🤣😂🤣

    • @raziaanzar
      @raziaanzar Před 23 dny +32

      Mammokka ഇതുപോലെ ചെറ്റത്തരത്തിനു നിൽക്കില്ല

    • @MuhammedAjmalAp
      @MuhammedAjmalAp Před 23 dny +30

      ​@@raziaanzarദിലീപിന് 2nd വിവാഹത്തിന് ഹണിമൂൺ ടിക്കറ്റ് കൊടുത്ത മമ്മൂട്ടി , സുഹാസിനി - മമ്മൂട്ടി പായസ കഥ മാസികയിൽ പണ്ട് വന്നത് + ഭാര്യ സുൽഫത്ത് പേടിച്ച് സിനിമ തീരും വരെ സെറ്റിൽ നിന്ന സംഭവം പിന്നീട് പൈസ വാരി എറിഞ്ഞ് white wash ചെയ്തത് 😂

    • @Scoobies-Goonies
      @Scoobies-Goonies Před 23 dny

      😂😂😂

    • @rajeshkuttan8111
      @rajeshkuttan8111 Před 23 dny +1

      ​@@MuhammedAjmalAp😂😂😂

  • @marysindhumaneesha9803
    @marysindhumaneesha9803 Před 23 dny +32

    Renjini the great woman brave ..the reallife lady superstar

  • @subrahmanianmp6509
    @subrahmanianmp6509 Před 23 dny +168

    ഇതൊക്കെ അറിഞ്ഞിട്ടും അതിന് തയ്യാർ ആകുന്ന പെൺകുട്ടികൾ, അതിന് കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾ അവരെ സമ്മതിക്കണം

    • @ahuman798
      @ahuman798 Před 22 dny +24

      അല്ലാതെ, ഇങ്ങനെ മോശമായി നമ്മളാണുങ്ങൾ അവരോട് പെരുമാറുന്നതല്ല..

    • @tl-ph1yp
      @tl-ph1yp Před 22 dny

      ​@@ahuman798ithrem kaam vayil fevicoal ayrno setta

    • @berry_colorz
      @berry_colorz Před 22 dny +2

      ​@@tl-ph1ypathe aarunnu ennu thanne vacho. And they decided to talk. So what ???

    • @tl-ph1yp
      @tl-ph1yp Před 22 dny

      @@berry_colorz If had self respect they should have reacted right away infront of media that this happened this person behaved so and so. Now if offended actors ask where were u all when it happend, they do have a valid point kid.

    • @berry_colorz
      @berry_colorz Před 22 dny +5

      @tl-ph1yp okay, kid. What happened to those who opened up ? Our society supported them? The film industry supported them? Basically, they lost their job . Not everyone can afford to lose their job . Not everyone can possibly do a legal fight. Especially most of the workspace is corrupted and run on these laws. That's why many keep quiet. I am not saying they should. But for that, everyone should stand together and fight back. So at least some went to the commission and shared their experience. So respect that . There is no law in india says women need to respond immediately.

  • @rajeshkumar-uk6uj
    @rajeshkumar-uk6uj Před 23 dny +61

    രഞ്ജിനി എത്ര Clear ആയിട്ടാണ് കാര്യങ്ങൾ സംസാരിക്കുന്നത് 👍👍👍👏👏

  • @ninap.augustine8815
    @ninap.augustine8815 Před 21 dnem +12

    രഞ്ജിനിക്ക് Government protection കൊടുക്കണം.
    She tells the truth

  • @sibyfrancis4608
    @sibyfrancis4608 Před 23 dny +90

    ഇതിനിടയിൽ വയനാട് നെ മറക്കല്ലേ 😢

  • @RadhakrishnanNair-f5f
    @RadhakrishnanNair-f5f Před 20 dny +7

    Renjini is suffering here too. Motta is not allowing her to speak or complete a sentence. Motta wants all the limelight on himself. Btw, he is from the same flock as the "power group" is.

  • @rajalakshmiammalmr2521
    @rajalakshmiammalmr2521 Před 23 dny +42

    അവരെ സംസാരിക്കാൻ സമ്മതിക്കാതെ ഇയാളെന്തിന ഇങ്ങനെ നിലവിളിക്കുന്നത്

    • @vibes7398
      @vibes7398 Před 23 dny +2

      ഇയാൾ ശ്രീകണ്ഠൻ നായർ കുറച്ചു പടിക്കുവാന്

    • @Ar30Su38
      @Ar30Su38 Před 21 dnem

      ശീലമായിപ്പോയി😢

  • @ShadPy
    @ShadPy Před 23 dny +55

    അരുണിന്റെ സൈഡിലെ ആ പരസ്യങ്ങൾ തന്നെയാണ് ചാനലിനെ നിലനിർത്തുന്നത് എന്ന് മറക്കണ്ട 😄അത് കൊണ്ട് വല്ലാണ്ട് ഡീറ്റെയിൽസ് ചോദിക്കുകയും വേണ്ട 😄

    • @unnikrishnan6168
      @unnikrishnan6168 Před 23 dny +8

      പരസ്യ നിർമ്മിച്ച ആളുകൾക്ക് ചാനലുകളെയും അത്യാവശ്യമാണ്🤣

  • @estellelis9227
    @estellelis9227 Před 23 dny +43

    സർക്കാർ ഇതിൽ ഇടപെടണം. ഇതിൽ കൃത്യമായ നിയമനിർമ്മാണവും security ensurement കൊടുക്കണം. തൊഴിലിടങ്ങളിൽ പ്രത്യേകിച്ച് സിനിമ സീരിയൽ രംഗവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണം. അനാവശ്യമായ ചൂഷണങ്ങളും ഉപദ്രവങ്ങൾക്കും ഇനിയെങ്കിലും അവർ ഇരയാവാതിരിക്കട്ടെ..

  • @meenar4784
    @meenar4784 Před 23 dny +16

    Renjini is so genuine.. ithrem nalla oru nadiye manasikamai thalarthiyath aaranelum athu purathu varanam.. shikshikkappedanam…

  • @The100lexa
    @The100lexa Před 23 dny +120

    Renjini is genuine...

  • @shajeefparackal2028
    @shajeefparackal2028 Před 22 dny +65

    2000 തിന് ശേഷം മലയാളം സിനിമ മേഖലയില് ഒരുപാട് കുഴപ്പകാർ കടന്ന് കൂടി... ദിലീപ് അതിന് ഒരു ഉദാഹരണം

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Před 22 dny +1

      90s thote dilip unda

    • @shajeefparackal2028
      @shajeefparackal2028 Před 22 dny

      @@ShivaKumar-dg9zy ആദ്യം വളരേ നല്ലവൻ ആയിരുന്നു. പിന്നെ ആണ് ഗുണ്ടാ വിളയാട്ടം തുടങ്ങിയത്

  • @lonelyrider3503
    @lonelyrider3503 Před 23 dny +75

    ഇടക്ക് കേറി പറഞ്ഞോണ്ടിരിക്കാതെ അവരെ പറയാൻ അനുവദിക്ക് അരുണേ

  • @vazhathopevlogs2027
    @vazhathopevlogs2027 Před 23 dny +40

    തികുരുസി ഉള്ള കാലം മുതൽ ഇതൊക്കെ ഉള്ളത് ആണ്, അടൂർ ഭാസി നല്ലൊരു വേട്ടക്കാരൻ ആണ് എന്നാണ് പഴയ ഒരു നടി പറഞ്ഞത്.
    പിന്നെ രാഷ്ട്രീയത്തിൽ ഉള്ള ഒരു പ്രേമുഖൻ അഭിമന്യു നായിക ആയി നല്ല അടുപ്പം ഉള്ള കാര്യം അന്നൊക്കെ നാട്ടിൽ പാട്ട് ആണ്.
    ഒരു സാധരണ ക്കാരി സരിതയെ കണ്ടപ്പോൾ രാഷ്ട്രീയക്കാരുടെ സ്വഭാവം നമ്മളൊക്കെ കണ്ടത് ആണല്ലോ, അവരുടെ ഫോൺ ലിസ്റ്റിൽ ആരൊക്കെ ഉണ്ട് എന്ന് നിങ്ങൾ മാധ്യമങ്ങൾ തന്നെ പുറത്തു വിട്ടത് അല്ലേ.

    • @valsakl2921
      @valsakl2921 Před 20 dny +1

      നടി ശ്രീലത എതിർത്തല്ലോ

    • @suma6455
      @suma6455 Před 17 dny

      അടൂർ. ഭാസി. അല്ല. തിക്കുറിശിയാ

  • @sumis7528
    @sumis7528 Před 23 dny +11

    The correct point pointed out by Renjini --- Even WCC founding member was forced to changed her stand by mafias.
    That person's privacy also should have been protected.

  • @savithrinair8105
    @savithrinair8105 Před 23 dny +18

    രഞ്ജിനിക്കു സംസാരിക്കാൻ അനുവദിക്കൂ .ഈ അരുൺ ഇടയില്‍ കയറി ചോദ്യം ചോദിക്കും .ഉത്തരം പറയാൻ സമ്മതിക്കില്ല

  • @manjupurushothaman1749
    @manjupurushothaman1749 Před 23 dny +23

    ഇത്രയും രൂപ ചിലവഴിച്ചു ഒരു കമ്മിറ്റി യെ നിയമിച്ചു തയ്യാറാക്കിയ റിപ്പോർട്ടിൽ മൊഴികൊടുത്തവരുടെയും എത്ര താരപ്രമുഖരാണെങ്കിലും നാളെ ഇതാവർത്തിയ്ക്കാതിരിയ്ക്കാൻ അവരുടെ പേര് വിവരങ്ങളും വേണം. കുറ്റക്കാരെങ്കിൽ നിയമം അനുസസിക്കുന്ന ശിക്ഷയും വേണം അല്ലാതെ വെറുതെ നനഞ്ഞ പടക്കം പോലെ ഈ റിപ്പോർട്ട്‌ കൊണ്ട് അടുത്ത ന്യൂസ്‌ കിട്ടുന്നതുവരെ ചാനൽ ചർച്ചയ്ക്ക് മാത്രം കൊള്ളാം

  • @mishal_101
    @mishal_101 Před 23 dny +18

    വളരെ പ്രതിഭ ഉള്ള പല നടിമാരും ഇന്ന് മലയാളത്തിൽ ഇല്ല.. അതിനെ കുറിച്ച് ഒരാന്വേഷണം വേണ്ട??

  • @krishnakumarks1140
    @krishnakumarks1140 Před 23 dny +115

    തൊലി വെളുപ്പും, ആരോഗ്യവുമുള്ള സ്ത്രീകൾ വിട്ടുവീഴ്ച്ചക്ക് വഴങ്ങിയാൽ ഏതു മേഖലയിലാണെങ്കിലും ഉന്നത സ്ഥാനത്തു ഏത്തും.

    • @anuvijay2305
      @anuvijay2305 Před 23 dny +1

      കറക്ട്. ഇതില്ലത്തവർ കുടുങ്ങും. ദും ഡും

    • @srusree
      @srusree Před 23 dny +46

      Not all are like your family. There are some honorable ladies in society who come up in good positions only by hardwork

    • @SL33PYCR0SS
      @SL33PYCR0SS Před 23 dny +11

      You!!..culture!!!!..there are few ..but majority of the women are successfull with their hard work and dedication..

    • @lonelyrider3503
      @lonelyrider3503 Před 23 dny +9

      ​@@srusreeഅയാൾ പറഞ്ഞതിൽ കാര്യമുണ്ട് സുഹൃത്തേ.. പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെ അല്ലതാനും

    • @nalinimanohari2345
      @nalinimanohari2345 Před 23 dny

      Yes

  • @darklord-574
    @darklord-574 Před 23 dny +52

    Please Mr. Arun, let her speak..

  • @manjusreedhar1005
    @manjusreedhar1005 Před 22 dny +8

    Enthu kastam...please be patient enough to hear Ranjinis comments

  • @marykuttyabraham4833
    @marykuttyabraham4833 Před 23 dny +62

    സിനിമയിൽ അവസരം വേണോ സ്ത്രീകൾക്ക് 🤭🤭വേണം എങ്കിൽ കിടന്നു കൊടുക്കണം എന്ന് ആദ്യ കാലം മുഴുവൻ കേൾക്കുന്നതാ.. ബിഗ് ബോസ്സ് അതല്ലേ 🤔🤔

    • @KingKong-
      @KingKong- Před 22 dny +2

      Casting couch🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @SShankerji
    @SShankerji Před 22 dny +15

    Dear Dr.Arun,please let her speak

    • @priyamenon46
      @priyamenon46 Před 20 dny

      He is such a nut he is not letting her talk

  • @jobikas253
    @jobikas253 Před 23 dny +43

    എന്തിനാണ് നമ്മൾ ഇവരെ ദൈവം പോലെ കരുതുന്നെ അവർ അവരുടെ ജോലി ചെയ്യുന്നു.. സാലറി വാങ്ണ്.. നമ്മൾ ആണ് ഇവരെ പൊക്കിയ വെച്ചത്... Evate kanumbom selfi edukkunnu... Inogration vilikunnu.. Enthinu... Evare kanumbom alykal kuttam koosi nikum... Njan evare kanumbom orikalum selfi edukarilla.. Airpotil ok ethinghale kanaru du... Mind chaiyarilla..

    • @anilasreedharannair8408
      @anilasreedharannair8408 Před 23 dny

      👍

    • @user-yj1gz3wy7r
      @user-yj1gz3wy7r Před 22 dny

      You are correct

    • @ajithlal1000
      @ajithlal1000 Před 21 dnem

      നമ്മൾ അല്ല.. നിങ്ങൾ.. നിങ്ങൾ മാത്രം... അല്ലാത്തവർ ഉണ്ട്.. സുഹൃത്തേ

  • @rb483
    @rb483 Před 23 dny +19

    Lolettan, duleep, nodhirsha, pruyadarshan, gonesh, mokesh, moniyan pilla, kodavela nabu, chiddiq, b kunnikrishnan ... The power grp mafia

    • @adhiths4728
      @adhiths4728 Před 22 dny +3

      Mammootty ille😂

    • @oneplus5562
      @oneplus5562 Před 22 dny +4

      Mammootty also.. thilakan and vinayan have said in the past.

    • @priyamenon46
      @priyamenon46 Před 20 dny

      😂😂😂👍 mommotty,, Odavala Nabu, ithil ulla ellam naarikalaa, ivaru maarku swantham bharya onnu poraa naasham.

  • @samajyamanoj5246
    @samajyamanoj5246 Před 17 dny +1

    ഇത്രയും നല്ല നിലപാടുള്ള നടികൾ ഇണ്ടായിട്ട് അവരെ ഒന്നും ഒരു സ്ഥാനത്തും ഇരുത്താതെ കുറെ മോശപ്പെട്ടവരെ തലപ്പത്ത്‌ വച്ചേക്കാണ്..... കഷ്ടം....

  • @rimalhyz8686
    @rimalhyz8686 Před 22 dny +5

    മിണ്ടാതിരിക്കേടോ അവർ പറയട്ടെ

  • @Milano1384
    @Milano1384 Před 23 dny +9

    WCC gave a platform for women who has courage to fight for their rights. If the victims has no courage who else will show courage. The report should go public, and this concern should have been raised in the court, 4 years back. That was the right way to do it.

  • @sandhyaprasanth8605
    @sandhyaprasanth8605 Před 23 dny +17

    let her complete what she said

  • @ash10k9
    @ash10k9 Před 22 dny +29

    രഞ്ജിനിയുടെ കാര്യത്തില്‍, മോഹൻലാലിനേക്കാൾ പ്രിയദര്‍ശന്‍ ആണ് പ്രതിസ്ഥാനത്ത് ഉണ്ടാവാന്‍ സാധ്യത. ലാല്‍-രഞ്ജിനി combination ജനപ്രിയം ആയിരുന്നിട്ടും "ചിത്രവും" "മുകുന്ദേട്ടനും" കഴിഞ്ഞു അവർ പ്രിയന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല...!

    • @Behappy-ip1gk
      @Behappy-ip1gk Před 21 dnem +3

      Ranjini mohanlaline kurich nallath mathre paranjitullu

    • @sabu5727
      @sabu5727 Před 13 dny

      പ്രിയദർശൻന്റ് അപ്പനും കൂടി പീഡിപ്പിച്ചോ പുതിയ കഥ ഇറക്ക് 😂😂😂ഇജ്ജാതി വാണങ്ങൽ

  • @rajeshvp4568
    @rajeshvp4568 Před 23 dny +15

    മാധ്യമങ്ങൾക്ക് റേറ്റിംഗും കിട്ടും കാരണം ഇത് കേൾക്കാൻ കുറേ ആൾക്കാരുണ്ടാകും എന്നല്ലാതെ സർക്കാർ ഒരു നടപടിയും എടുക്കില്ല 💯💯💯💯 രാഷ്ട്രീയ നേതാക്കൻമാരും മന്ത്രിമാരും MLA മാരും കൂട്ടു പിണഞ്ഞു കിടക്കുന്ന സിനിമ മേഖലയിലെ മേലാളുമ്മാർക്കെതിരെ നടപടി എടുക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവരെ പരമ വിഡ്ഢികൾ എന്നേ വിളിക്കൂ. റിപ്പോർട്ടറിൻ്റെ റേറ്റിങ്ങ് കൂട്ടാം എന്നല്ലാതെ പാർട്ടി അനുകൂലി ആയ നടൻ മാരിലെക്കെത്തുമ്പോൾ മൊട്ട അരുണിൻ്റെ മാധ്യമ ധർമ്മം ഒന്നും കാണില്ല. ഇത് ചുമ്മ വേഷം കെട്ട് മാത്രം

  • @anuvijay2305
    @anuvijay2305 Před 23 dny +58

    ഷോക്ക് ആയി... ഇതുകേട്ട് മൊട്ട അരുൺ തല കറങ്ങി വീണു.. നികേഷ് കുമാരൻ കക്കൂസ് ടാകിൽ വീണു. സ്മൃതി പരുതിക്കാട്.. ശർഥിച്ച്... സൂജ്ജയ്യ പാർവ്വതിക്ക് വയറിളക്കം വന്നു.... ഇത് കേട്ട മാധ്യമ പ്രവർത്തകർക്ക് എല്ലാവർക്കും... നെഞ്ച് വേദന... തലവേദന... വിമ്മിട്ടം തുടങ്ങിയ ലക്ഷണങ്ങൾ പുറപ്പെടുവിച്ചു...

    • @mammedkoya1117
      @mammedkoya1117 Před 23 dny +5

      നി കേഷ് ചാനലിൽ നിന്ന് പോയത് ഇയാൾ അറിഞ്ഞില്ലേ

    • @nishasourav-iw7lt
      @nishasourav-iw7lt Před 23 dny +1

      👌👌👌👌

    • @benjaminpathrose6276
      @benjaminpathrose6276 Před 23 dny

      അരുൺ കുമാർ നികേഷിന് പടിക്കുകയാണോ ഒരു ചോദ്യത്തിന് ഉത്തരം കേട്ടിട്ട്. അടുത്ത ചോദ്യം ചോദിക്ക് 😀

    • @Alanvlogger_xy2151
      @Alanvlogger_xy2151 Před 22 dny

      ❤❤❤️w😂🙏😂

    • @anuvijay2305
      @anuvijay2305 Před 22 dny

      @@mammedkoya1117 നികേഷ് ചാനലിൽ നിന്നും പുറത്തു പോകുമ്പോൾ ആണ് കക്കൂസിൽ ഇറങ്ങാറു അത് അറിയില്ലേ

  • @shajuvasudevan7174
    @shajuvasudevan7174 Před 23 dny +16

    മൊട്ടക്ക് പലരെയും രക്ഷിക്കാൻ ആഗ്രഹമുണ്ടെന്ന് ആ സംസാരത്തിൽ നിന്നും വ്യക്തമായറിയാം....

  • @Kishore98712
    @Kishore98712 Před 23 dny +23

    Allow her to speak man 🥚

  • @RafeenaNV
    @RafeenaNV Před 23 dny +22

    എന്റെ പുതിയ വിട്ടിൽ ഞാൻ tv വാങ്ങിയില്ല 🤣 ഞൻ മൂവി കാണാറില്ല

    • @The100lexa
      @The100lexa Před 23 dny +9

      Movie kaanan mathramalla tv... Ishtam pole informative karyangal und.... Cheruthonnu vaangicholoo... 😁😁

    • @infinitegrace506
      @infinitegrace506 Před 23 dny +4

      നല്ല കാര്യം,, ഇപ്പോഴുള്ള വാർത്ത ചർച്ചകൾ ഒട്ടും കാണണ്ടാ 😅😮

    • @WilfredWillyem
      @WilfredWillyem Před 23 dny +1

      ഹറാ മാണോ ❓️😁

    • @anilasreedharannair8408
      @anilasreedharannair8408 Před 23 dny +2

      good

  • @shibuvarghese9652
    @shibuvarghese9652 Před 23 dny +48

    പേരുകൾ പുറത്ത് വിടൂ. മലയാളികൾ അറിയട്ടെ ആരെല്ലാം ആണെന്ന്

    • @santhac6557
      @santhac6557 Před 23 dny +2

      Correct

    • @meenamenon3923
      @meenamenon3923 Před 23 dny +8

      Yes. പുറത്തു വരില്ല എന്ന ധൈര്യമാണു അവർക്കു വളം വെച്ചു കൊടുക്കുന്നതു

  • @nilakandan8058
    @nilakandan8058 Před 23 dny +39

    He is so much interfering irritating give her some time to talk

  • @devdev2530
    @devdev2530 Před 21 dnem +2

    രഞ്ജിനി സൂപ്പർ ഹ്യൂമൻ ബിങ് ❤❤❤❤❤

  • @shabeerbooto8388
    @shabeerbooto8388 Před 22 dny +4

    എന്റെ പിൻമുറക്കാരായ സഹോദരിമാരായ നടികൾക്ക് എനിക്ക് സംഭവിച്ചത് പോലെ ഒരു ഗതി ഉണ്ടാകരുത് എന്ന് ചിന്തിക്കുന്ന രഞ്ജിനി
    പിന്നെ എന്തിനാണ് ആ വ്യക്തികളുടെ പേര് പറയാൻ ഇത്ര മടിക്കുകയും പേടിക്കുകയും ചെയ്യുന്നത്
    അവർ നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിൽ ആ താര നക്ഷത്രങ്ങളുടെ പേര് ആർജ്ജവത്തോടെ പൊതു സമൂഹത്തോട് വിളിച്ചു പറയണം അല്ലാതെ വെറുതെ അതും ഇതും പറഞ്ഞ് സമയം കളയുകയും ഇത് കേൾക്കുന്ന ജനങ്ങളെ വിഡ്ഢികളിക്കരുത്..
    ഇനി ഇത് പുറത്ത് പറഞ്ഞത് കൊണ്ടോ വിട്ടത് കൊണ്ടോ സാധാരണ ജനങ്ങളൾക്ക് ഒന്നും കിട്ടാനും പോണില്ല

  • @anjuanju2612
    @anjuanju2612 Před 23 dny +62

    WCC ഇൽ ഒറ്റിയത് മഞ്ജുവാര്യർ ആണ് എന്നൊരു സാധ്യത ഉണ്ട്

    • @fathimakt3750
      @fathimakt3750 Před 23 dny +9

      എനിക്കും തോന്നി

    • @Shaluvlogs123
      @Shaluvlogs123 Před 22 dny +9

      സാധ്യത അല്ല അവൾ ആണ്

    • @adhiths4728
      @adhiths4728 Před 22 dny +10

      Sadhyatha alla..avar thanne...mohanlal moviesil okke avalkk chance und

    • @ambilinair8665
      @ambilinair8665 Před 22 dny +4

      മഞ്ജു കള്ളിയാണ്

    • @santhamurali8468
      @santhamurali8468 Před 20 dny

      ​dileep ന്റെ ചങ്ങാതി ആന്നോ

  • @jancyjoseph4724
    @jancyjoseph4724 Před 18 dny +1

    മുല്ലപെരിയാർ ഡാമിന്റെ കാര്യം നന്നായിട്ടു പഠിച്ചിട്ടു mam കേരള ജനതയ്ക്ക് വേണ്ടിയും, തമിഴ്നാട് ജനത്തിന് വേണ്ടിയും സപ്പോർട്ട് ചെയ്യണം,, Mam പ്ലീസ് support for മുല്ലപെരിയാർ ഡാം.......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shamnad9992
    @shamnad9992 Před 23 dny +30

    Dileep , mohanlal, mukesh , ganesh kumar, and some producers and directors

    • @vinumohan6073
      @vinumohan6073 Před 23 dny +3

      ബാക്കി പേരുകൾ നീ മനപ്പൂർവം പറയാതെ അല്ലെ 😂😂

    • @aneeshtkamal
      @aneeshtkamal Před 23 dny +8

      Where is Mamooty

    • @bindusasi8933
      @bindusasi8933 Před 23 dny +5

      ​@@aneeshtkamalavante Peru parayilla. Kaaranam athu avante aall alle..

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 22 dny +2

    റിപ്പോർട്ടിലുള്ളവരുടെ അവാർഡുകൾ തിരിച്ച് നൽകുക

  • @suseelansukumaran2757
    @suseelansukumaran2757 Před 23 dny +6

    Why don’t you allow her to talk. Let her explain.

  • @yunusshanthi4896
    @yunusshanthi4896 Před 22 dny

    ഇത്രയും സ്ത്രീ വിരോധവും പ്രാകൃത വുമായ തോന്നിവാസങ്ങളുടെ കൂത്തമ്പലവുമായ ഈ സിനിമാ മേഖല സർക്കാർ അടച്ചു പൂട്ടണം

  • @reshmag500
    @reshmag500 Před 22 dny +5

    ഈ മൊട്ടക്ക് എന്തിന്റെ കേട് ഒന്നും പറയാൻ അനുവദിക്കുന്നില്ല

  • @nishadsn06
    @nishadsn06 Před 23 dny +16

    നയൻ താരാ.. മുൻപ് മോഹൻലാലിനെ കുറിച്ച് പരസ്യമായി ഉണ്ടായ ദുരനുഭവം പറഞ്ഞിട്ടുണ്ട്...അപ്പോൾ തന്നെ മമ്മൂട്ടി യോടൊപ്പം പിന്നെയും സിനിമകൾ ചെയ്തിട്ടിമുണ്ട്...

  • @ajuaju8486
    @ajuaju8486 Před 22 dny +2

    സർക്കാർ എത്രയും വേഗം നടപടിയെടുക്കുക

  • @rayanbijurayan4579
    @rayanbijurayan4579 Před 23 dny +8

    ഡാ മെട്ടെ അവരെ പറയാൻ സമതിക്ക് അതിന് മുന്നേ വായിൽ കയറല്ല

  • @thulaseedharank7612
    @thulaseedharank7612 Před 23 dny +6

    Mri അരുൺ കുമാർ
    അവർ complete ചെയ്യട്ടെ
    എന്നിട്ട് അടുത്ത ചോദ്യത്തിലേക്ക് വരൂ നിങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ലെ നിങ്ങൾ Interview ചെയ്യുന്നത് അല്ലാതെ Personal
    അല്ലല്ലൊ? അവർ പറയുന്നത് ജനങ്ങൾക്ക് കേൾക്കണ്ടെ

  • @anc9654
    @anc9654 Před 23 dny +7

    1രെഞ്ചിനി 2ചിത്രം
    3 ഒന്നരവർഷം വിട്ടുനിൽക്കൽ 4ഹൈക്കോടധിയിൽതടസ്സഹർജി ok എല്ലാവരെയും പിടികിട്ടി ഇനി റിപ്പോർട്ട് പൂഴ്ത്തിയാലും കുറെയൊക്കെ മനസ്സിലായി 🙏🙏🙏

  • @user-ul7qb7yb1s
    @user-ul7qb7yb1s Před 23 dny +11

    അവിയല്‍ പരുവത്തില്‍ എന്തോ എയറിൽ വിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു നനഞ്ഞ പടക്കം....

  • @mathewasw
    @mathewasw Před 22 dny +2

    Mr. Arum Kumar,
    You are not letting her speak? What is this???

  • @thomassamuel7425
    @thomassamuel7425 Před 23 dny +4

    Mr Arun give a chance to speak her you are being asked many Question before complecting her words

  • @INDIANACTRESSGALLERY-qh7bx
    @INDIANACTRESSGALLERY-qh7bx Před 23 dny +51

    1.mohanlal
    2.sidhik
    3.mammootty
    4.mukesh
    5.ganesh
    6.dileep

    • @vaigascutelilworld7898
      @vaigascutelilworld7898 Před 23 dny +8

      Mukesh...

    • @richurichu5144
      @richurichu5144 Před 23 dny +8

      മോഹൻലാലും ആയിട്ട് ഒരു വിഷയം ഉണ്ടായിട്ടുണ്ട് നയൻതാര നയൻതാര അത് തുറന്നു സംസാരിച്ചിട്ടുണ്ട് ഫാസിന്റെ പടം തുമ്പത്ത് എന്ന പടം

    • @rajeshkumar-uk6uj
      @rajeshkumar-uk6uj Před 23 dny +12

      Mammooty ഉണ്ടാകില്ല ഇതിൽ

    • @Najeena7
      @Najeena7 Před 23 dny +11

      ഇതിനു മമ്മൂകയെ കിട്ടില്ല..

    • @ladystark7503
      @ladystark7503 Před 22 dny +7

      ​@@rajeshkumar-uk6uj mamooty und thilakan paranjittund pazhaye interview kand noku..

  • @mepran2543
    @mepran2543 Před 23 dny +5

    Bold Ranjini

  • @AnjusGameZone
    @AnjusGameZone Před 22 dny +3

    രഞ്ജിനി 👍👍🙏🙏🙏👍👍

  • @basheergroup3032
    @basheergroup3032 Před 23 dny +33

    രഞ്ജിനിയല്ലേ ഇന്നലെ വിധി stay ചെയ്യാൻ ഹർജി കൊടുത്തത്, പിന്നെന്താണ് ഇന്ന് പറയുന്നത്

    • @shamseerhashim
      @shamseerhashim Před 23 dny +36

      Avar stay cheyyan alla, avark report copy kaananam ennu paranjittanu koduthath

    • @fishart254
      @fishart254 Před 23 dny +2

      വിയർത്തു നാശം ആയി ഇന്നലെ......😂

    • @lahitharm7112
      @lahitharm7112 Před 23 dny +23

      അവർക്ക് അറിയേണ്ടേ ആ റിപ്പോട്ടിൽ ഉള്ളത് അവര് കൊടുത്ത മൊഴി യാണോ അതോ വളച്ചൊടിച്ചിട്ടുണ്ടോ എന്നുള്ളത് ..ഇത്രയും കറപ്ഷൻ നടക്കുന്ന ഇൻഡസ്ട്രിയിൽ പണമൊഴുക്കുള്ള ഇൻഡസ്ട്രിയിൽ ഒരു അപരാധിയെ നിരപരാധിയും നിരപരാധിയെ അപരാധിയുമാക്കാൻ ഒരു സെക്കന്റ് മതി..... അവർക്ക് അവകാശമുണ്ട് പുറത്തു വിടുന്നതിന് മുൻപ് അതിൻ്റെ കണ്ടൻ്റ് അറിയാൻ

    • @radhikasunil9280
      @radhikasunil9280 Před 23 dny +19

      Publish ചെയ്യുന്നതിന് മുമ്പ് അവർക്ക് അത് കാണണമെന്ന് ആവശ്യപ്പെട്ടു.
      കാരണം അവർ പറഞ്ഞത് പോലെ ആണോ എഴുതിയിരിക്കുന്നത് യെന്ന് അറിയാൻ അവർക്ക് അവകാശമുണ്ട്

  • @jeenarkk4745
    @jeenarkk4745 Před 22 dny +3

    പറയാൻ ഒരു അവസരം നൽകു plz🙏

  • @MuhammedAjmalAp
    @MuhammedAjmalAp Před 23 dny +4

    കോട്ടയം കുഞ്ഞച്ചൻ എന്ന പടത്തിന് ശേഷം ഇവർ almost field വിട്ടു. അതിന് ശേഷം മമ്മൂട്ടിയെ കുറിച്ച് പ്രത്യേകിച്ച് മോശം ആരും പറഞ്ഞിട്ടില്ല😂😂😂 പഴയ "മമ്മൂട്ടി റൊമോൻസ്" എന്ന് type ചെയ്ത് നോക്കിയാൽ മതി , repeat Scene എടുപ്പിക്കൽ കേസിൽ മമ്മൂട്ടി പെടാൻ ചാൻസ് ഉണ്ട്. പീഡന സാധ്യത ഇല്ല.

  • @binurathish240
    @binurathish240 Před 23 dny +17

    Give her time to say please

  • @urbest529
    @urbest529 Před 20 dny +1

    Dr Arun why are you not waiting for her response???

  • @Roshtheannah
    @Roshtheannah Před 23 dny +3

    Im so sorry for all the woman who had to go through this.
    Shame on the men and woman who enable this disgusting attitude towards woman. Shame! Shame! Shame!

  • @SubhashPk-t1n
    @SubhashPk-t1n Před 23 dny +11

    അമ്മയെന്ന മഹത്തായ പദം ഉപയോഗിക്കുന്നതിൽ നിന്നും സിനിമാ സംഘടനയെ വിലക്കണം..

  • @omanaasokan5346
    @omanaasokan5346 Před 23 dny +4

    Pavam thailakan.sir🙏

  • @AnjusGameZone
    @AnjusGameZone Před 22 dny +1

    പേരുകൾ പുറത്തു വിടണം 🙏🙏🙏

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya Před 23 dny +7

    എല്ലാം കഴിഞ്ഞിട്ട് മോങ്ങിയിട്ട് കാര്യം ഇല്ല നേരത്തെ പറയേണ്ടേ

  • @annammajacob1336
    @annammajacob1336 Před 22 dny +4

    അതെ നയൻ‌താര അന്ന് നക്ഷത്രത്തിന്റ പേര് വെളുപ്പെടുത്തി എന്നിട്ട് എന്തായി

  • @51envi38
    @51envi38 Před 22 dny +3

    ഇത് ഡിബേറ്റ് പോലെ ആയല്ലോ ഇൻറർവ്യൂ കേൾക്കാൻ ഒരു രസം ഇല്ലല്ലോ 😮ഒരാൾ പറഞ്ഞു തീർന്നു കഴിഞ്ഞിട്ട് വേണം അടുത്ത ആള് ചോദ്യം ചോദിക്കേണ്ടത്...ഇത് ഡിബേറ്റ് പോലെ ആയല്ലോ

  • @sherly_j
    @sherly_j Před 22 dny +4

    Mister നിങ്ങൽ l അമിതാവേശം കാണിച്ച് അലോ രസംഉണ്ടാക്കുന്നു. ഞങൾ നിങ്ങളെ കേൾക്കാൻ അല്ല അവരെ കേൾക്കാൻ ആണ് ഇരിക്കുന്നത്.

  • @dignaarakkal9274
    @dignaarakkal9274 Před 20 dny

    Very good Ranjini... We are with you. Please go ahead

  • @Veenahimagiri
    @Veenahimagiri Před 23 dny +7

    Manju warrier alle a founder member ,pinnedu WCC l ninnu maripoyathu.? Pinnedu manju filml lady super star aayi.

  • @kuriakosejoseph8298
    @kuriakosejoseph8298 Před 15 dny

    ഈ മനുഷ്യൻ ചോദ്യത്തിന് മറുപടി പറയാൻ സമ്മതിക്കില്ല, ചുമ്മാതെ ഇടയിൽ കയറി സംസാരിക്കുന്നു

  • @ashaletha6140
    @ashaletha6140 Před 22 dny +1

    Rajini said...."" I got fed up and left at the peak and i have better things to do ""Now she is saying..."My shot is ready "

    • @oneplus5562
      @oneplus5562 Před 22 dny

      That's just everyday double speak by film actors .

  • @Pradeepkumar023
    @Pradeepkumar023 Před 13 dny

    @Reporter ..... please don't interrupt while the opposite person wants to tell something. Let her complete her answer, after that proceed to the next question.

  • @nextco653
    @nextco653 Před 23 dny +5

    Arun pls wait

  • @evilfi9147
    @evilfi9147 Před 23 dny +2

    ഇതെല്ലാം പഴയ കഥകൾ എല്ലാം വർകുംഅറിയുനകാരൃംസിനിമമേഖലപേൺകുടികൾക്കിടന്കൊടുകാതേമുനൊട്പൊകിലലാഎന്

  • @dawlinjohn1422
    @dawlinjohn1422 Před 22 dny +2

    Manju got lot of opportunities after leaving WCC

  • @rajalakshmiammalmr2521
    @rajalakshmiammalmr2521 Před 23 dny +3

    Renji you are superb 👍

  • @ummermunna5120
    @ummermunna5120 Před 23 dny +5

    അവരെ പറയാം അനുവദിക്കൂ

  • @RUBYS19
    @RUBYS19 Před 23 dny +4

    അവരെ പറയാൻ അനുവദിക്കൂ.

  • @KiranS-e6v
    @KiranS-e6v Před 22 dny +4

    ഇവർക്ക് പറയാനുള്ളത് കേൾക്കാനല്ലേ ഇത്, അരുൺ കുമാർ നിങ്ങൾക്കു മാത്രം സംസാരിക്കാനാണോ, മതിയായില്ലേ രാവിലെ മുതൽ തുടങ്ങുന്നതല്ലേ അൽപ്പം മിണ്ടാതിരുന്നു കൂടെ

  • @SameerSameer-do6vz
    @SameerSameer-do6vz Před 23 dny +4

    അന്ന് ആ കാലത്ത് രഞ്ജിനിയെ വെറുതെ വിട്ടില്ല അപ്പൊ പിന്നെ ഉള്ളവരുടെ കാര്യം പറയണോ

  • @Prophetess9738
    @Prophetess9738 Před 22 dny +1

    Mr Anchor, i cannot understand anything when you don't allow her to speak and talk over her. Kindly, allow your guests to speak.

  • @lathu5571
    @lathu5571 Před 23 dny +4

    Plz sir let her to speak.

  • @amadhavan66
    @amadhavan66 Před 17 dny

    Ranjini is 100% sincere in her words

  • @BinuPhilip-ni4rg
    @BinuPhilip-ni4rg Před 23 dny +5

    Please give her a chance to talk 🙏

  • @asamad4722
    @asamad4722 Před 23 dny +4

    അവർ പേടിച്ചു സംസാരിക്കുന്നത്

  • @subrahmanianmp6509
    @subrahmanianmp6509 Před 23 dny +4

    Let her to speak

  • @sanurajpalakkad
    @sanurajpalakkad Před 23 dny +19

    ഒരാളെ കുടഞ്ഞ് കുടഞ്ഞ് ഉള്ളിലുള്ളത് പറയിപ്പിക്കാൻ ഇന്ത്യയിലെ മാധ്യമപ്രവർത്തകരിൽ അരുണിന് മാത്രമേ കഴിയൂ..
    Great job man 👏