What does Marx's Capital contain? | C.P John | N. E Sudheer | Book Talk | Part 1 | The Cue

Sdílet
Vložit
  • čas přidán 3. 01. 2023
  • The goal of the book's writing was to make The Capital understandable to students in school as well. When I started writing, it seemed like an adventure at first, but quickly I realised that this was something that should have been done earlier.
    പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടിക്ക് പോലും മൂലധനം മനസിലാകണമെന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ആദ്യം സാഹസമാണെന്ന് തോന്നിയെങ്കിലും എഴുതിത്തുടങ്ങിയപ്പോള്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്ന് തോന്നി. ദ ക്യു ബുക്‌ടോക്കില്‍ എന്‍.ഇ സുധീറിനൊപ്പം 'മാര്‍ക്‌സിന്റെ മൂലധനം - ഒരു വിശദവായനയെ' കുറിച്ച് സി.പി ജോണ്‍. അഭിമുഖത്തിന്റെ ആദ്യഭാഗം.
    #cpjohn #nesudheer #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 31

  • @rrajagopaleditorthetelegra3704

    Excellent interview. It is great to hear that John had kept young students in mind while writing the book. It is always a delight to listen to John. The usual experience has been enriched by an interviewer who is knowledgeable and well-read. Thank you

  • @naveentr4568
    @naveentr4568 Před rokem +5

    ബുദ്ധിജീവികളിലെ രാഷ്ട്രീയക്കാരൻ, രാഷ്ട്രീയക്കാരിലെ ബുദ്ധിജീവി.

  • @pandittroublejr
    @pandittroublejr Před rokem

    Good Interview...👍🏾✌🏾

  • @hrsh3329
    @hrsh3329 Před rokem

    🎈🎈🎈

  • @omyogashalakerela6299
    @omyogashalakerela6299 Před rokem +6

    പക്ഷേ ലോകത്തിൻ കേരളത്തിൽ മാത്രമേ ഇത് ഉള്ളൂ😂

    • @jerinkurien5397
      @jerinkurien5397 Před rokem +1

      ദാസ് കാപിറ്റൽ കേരളത്തിൽ മാത്രമല്ല, ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ ആ ഗ്രൻഥം കാണും... എല്ലാ വായനശാലകളും അത് കാണും... പിന്നെ ഇടതുപക്ഷ സർക്കാറിനെയാണ് ഉദ്ദേശിച്ചിതെങ്കിൽ, സൗത്ത് അമേരിക്കയിലേക്ക് ഒന്ന് നോക്കൂ സുഹൃത്തേ... അവിടെ പത്ത് രാജ്യങ്ങളിൽ ഒമ്പതെണ്ണവും ഇടതുപക്ഷ സർക്കാരാണ് ഭരിക്കുന്നത്...

    • @Tesla1871
      @Tesla1871 Před rokem

      നീ എന്താണ് ഇതിനെപറ്റി മനസ്സിലാക്കിയിരിക്കുന്നത് എന്ന് അറിയില്ല സിപിഎം സിപിഐ വെച്ചല്ല ഇതിനെ അളക്കുന്നത് 👍🏻

    • @RamMohammadSinghAzad840
      @RamMohammadSinghAzad840 Před 11 měsíci

      @@jerinkurien5397 Nalla asalu bharanam aanu....

  • @renjeevtp
    @renjeevtp Před 8 měsíci

    The real communist... Superb

  • @naveentr4568
    @naveentr4568 Před rokem +2

    സി പി ജോൺ സർ. രാഷ്ട്രീയക്കാരുടെ തനതു വാർപ്പ് മാതൃകകൾ മാറ്റിയ ആൾ.

  • @sreeharip8901
    @sreeharip8901 Před rokem +1

    Please stop associating the ability to comprehend Einstein's Theories is as same to Marx's theories. they are not same. by such statements people think both are similar concepts and true. when they are not.

  • @srimolsuresh
    @srimolsuresh Před rokem

    I shop there for i am ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് നാം എങ്ങനെ ഇരയാക്കപ്പെടുന്നു എന്നെങ്കിലും അറിഞ്ഞിട്ട് മരിച്ചു പോവുന്നത് നല്ലതല്ലേ?🌹 CP John

  • @musingsofmadras
    @musingsofmadras Před rokem +8

    പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടി മൂലധനം വായിക്കണോ ? അവർ വേറെ വല്ല നല്ല പുസ്തകങ്ങളും വായിച്ച് വളരാനുള്ള വഴിയല്ലേ നോക്കണ്ടെ.

    • @pandittroublejr
      @pandittroublejr Před rokem +4

      No... Instead of saying read that book or this book. We should help our kids to develop love for reading... They should be able to read every book critically...

    • @Tesla1871
      @Tesla1871 Před rokem

      മൂലധനം മോശം പുസ്തകം ആണെന്ന് നിന്നോട് ഏത് ക്ലാസിൽ ആണ് പറഞ് തന്നത്?? എന്താണ് അതിലെ മോശം? ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം 🙏🏻🙏🏻

    • @musingsofmadras
      @musingsofmadras Před rokem

      @@Tesla1871 പ്രായോഗികമായി ഒന്നും ഇല്ലാത്ത പുസ്തകമാണ് മൂലധനം. പഠിപ്പിക്കാൻ യോഗ്യമല്ലാത്ത ഒന്ന്. അത് സ്വന്തം ഇഷ്ടപ്രകാരം വായിക്കാവുന്നതെ ഉള്ളൂ. അല്ലാതെ ക്ലാസ്സിൽ കയറ്റെണ്ട കാര്യം ഇല്ല. അതിൽ ഒരു ഗുണവും ഇല്ല. ഒരു പ്രായോഗികതയും ഇല്ല.

    • @Tesla1871
      @Tesla1871 Před rokem

      @@musingsofmadras Ok

    • @Tesla1871
      @Tesla1871 Před rokem

      @@musingsofmadras പക്ഷെ ക്യാപിറ്റലിസ്റ്റ് പണ്ഡിതന്മാർ പോലും അതിനെ ഇന്നും ചികയുക ആണല്ലോ 🤔🤔