THE AIDEM INTERACTIONS - C P JOHN I PART 1

Sdílet
Vložit
  • čas přidán 21. 08. 2024
  • തെരഞ്ഞെടുപ്പുകൾ, നേതാക്കന്മാർ, വ്യക്തിബന്ധങ്ങൾ, വർഗസമരം, ബദൽരേഖ. ഓർമ്മയുടെ വഴിയിൽ സി.പി. ജോൺ.
    ഒപ്പം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും, ദി ഇന്ത്യൻ എക്സ്പ്രസ് ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണിയും

Komentáře • 22

  • @rrajagopaleditorthetelegra3704

    What an outstanding conversation! It took me back to the early and mid-1980s when we could discuss pure politics without being trolled and shouted down. All three participants are brilliant. “Communist Sanskrit” is just too good. Unny caught the cartoonist in MVR and Mr Jacob, as always, broke the ice with his disarming and intelligent probing and set the ball rolling. I wish more people will listen to this. This is a must watch for all students of journalism, political science and storytelling, plus future leaders in public life. Thank you

  • @varghesegeorgec3723
    @varghesegeorgec3723 Před 3 lety +4

    CPM ൽ തുടർന്നിരുന്നെങ്കിൽ ഒരു പക്ഷേ പിണറായിയേക്കാൾ മുൻപ് സംസ്ഥാന സെക്രട്ടറിയാവേണ്ട ആളാണ് CP John ....

  • @thomasa9273
    @thomasa9273 Před 3 lety +3

    ഇടതുപക്ഷത്തിന് നഷ്‌ടമായ സിപി ജോണും, ജോണിന് നഷ്‌ടമായ ഇടതുപക്ഷവും. സാദ്ധ്യതകൾ ഉപയോഗിക്കുന്നതിനു രണ്ടുപേർക്കും നഷ്ടം ആയി

  • @cmlibin
    @cmlibin Před 3 lety +1

    CP John is nice to listen to

  • @jasna4029
    @jasna4029 Před 3 lety

    👍👍

  • @RationalThinker.Kerala

    ❤️❤️❤️

  • @abhijithjqwe8938
    @abhijithjqwe8938 Před 3 lety

    🔥

  • @alvinchacko1441
    @alvinchacko1441 Před 3 lety

    CP J✊🏾

  • @shajahanak4768
    @shajahanak4768 Před 3 lety

    Yuva prathinidyam ena reethiyude trend Prasanth bro yil ninnanu thonunu

  • @rajeshrajan3124
    @rajeshrajan3124 Před 3 lety

    രാഷ്ട്രീയ ചർച്ച ഇതാണ്

  • @MichiMallu
    @MichiMallu Před 3 lety +1

    വർഗ്ഗസമരം, ബദൽരേഖ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ കണ്ടം ചെയ്ത സിദ്ധാന്തങ്ങളുമായി ഇറങ്ങിയിരിക്കുന്നു സി പി ജോൺ ഉം കൂട്ടരും! ഇവർക്കൊക്കെ എന്നാണ് നേരം വെളുക്കുന്നത്!

  • @kavyaba6484
    @kavyaba6484 Před 3 lety +1

    സി. പി ജോൺ സി പി ഐ എം ൽ ആയിരുന്നു എങ്കിൽ ഇപ്പോൾ തോമസ് ഐസക് ഇരിക്കേണ്ട സ്ഥാനത്ത് ഇരിക്കേണ്ട വ്യക്തി ആണ്

    • @JackDaniel-th7te
      @JackDaniel-th7te Před 3 lety

      ഓരോരോ മണ്ടത്തരങ്ങൾ മനുഷ്യൻ ചെയ്തു കൂട്ടും ഓരോ കാലത്തും. അതിന്റെ ഫലം ആണ് ഇത്. തോമസ് ഐസക്കിനെക്കാൾ മികച്ച സംഘടകൻ ആണ് സി പി ജോൺ. അദ്ദേഹം സിപിഎം ഇൽ തിരിച്ചു വരണം. വന്നാൽ പാർട്ടി സ്വീകരിക്കും.

    • @kavyaba6484
      @kavyaba6484 Před 3 lety

      @@JackDaniel-th7te അയാൾ ഒരിക്കലും തിരിച്ചു പോക്കിലാ പോകണം എങ്കിൽ 2015ൽ പോകണം ആയിരുന്നു സിപിഎംൽ പാട്യം രാജനെ പോലെ ഒരാൾക് മണ്ടത്തരം എന്ന് തോന്നുന്നത് മറ്റൊരാൾക് അങ്ങനെ എലാ സി പി ജോണിനെ താൻ ചെയ്തത് മണ്ടതരം ആണ് എന്ന് തോന്നിയിട്ടിലാ

    • @JackDaniel-th7te
      @JackDaniel-th7te Před 3 lety +1

      @@kavyaba6484 പോകുന്നോ ഇല്ലയോ എന്നൊക്കെ നിലപാട് മാറ്റാൻ ഉള്ള ഒരു തരം ഈഗോ കൊണ്ടുള്ള പ്രശ്നം ആണ്. MVR പോയ കാലത്തെ എന്ത് പ്രശ്നം ആണ് ഇപ്പോൾ ഉള്ളത്? ജോൺ തിരിച്ചു വന്നാൽ അയാൾക്ക് മാന്യമായ സ്ഥാനം സിപിഎം ഇൽ ഉണ്ടാകും എന്നതാണ് യാഥാർഥ്യം. യുഡിഫ് ഇൽ തികച്ചു ഒരു സീറ്റ് പോലും കിട്ടാറില്ല, അവരുടെ കുതികാൽ വെട്ടും തൊഴുത്തിൽ കുത്തും വേറെ. He is wasting his life in UDF.

    • @melvinmathew6981
      @melvinmathew6981 Před 3 lety

      Seat mathramallao oru vyakthiyum ayalude nilapaadukaldem moolyam nirnayikkunnath.. MVR thanne paranju ente koode irangi varunnavarde future orikkalum urappu parayan pattilla ennu..ennitum john irangi ponnu athanu aa manushyan..one of the strongest man in terms of ideology in Kerala politics

    • @kavyaba6484
      @kavyaba6484 Před 3 lety +1

      @@melvinmathew6981 sathyam c p john oru t k hamsa, p v anvaro allaa

  • @JackDaniel-th7te
    @JackDaniel-th7te Před 3 lety +1

    ചുമ്മാ പറയല്ലേ ജോണേ. ബാവഹാജിക്ക് കോഴിക്കോട് സീറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടല്ലേ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. സിപിഎം ന്റെ സീറ്റ് അഖിലേന്ത്യ ലീഗിന് കൊടുക്കാൻ വേണ്ടി സിപിഎം സംസ്ഥാന കമ്മിറ്റിയിൽ MVR വോട്ടെടുപ്പ് നടത്തിച്ചു വിഭാഗീയ നീക്കം നടത്തി. ഇ.എം.എസ് ന് കാര്യം പിടി കിട്ടി, ഗ്രൂപ്പിസം ഒഴിവാക്കാൻ MVR നെ സൈഡ് ആക്കി. അത് ചെയ്തില്ലായിരുന്നെകിൽ പാർട്ടി എന്നേ വിഘടിച്ചു പോകുമായിരുന്നു. അതിനു മുൻപ് 1980 ഇൽ പൊതുവായുണ്ടായ തീരുമാനം മറികടന്നു കണ്ണൂർ കാരനായ നായനാരെ മുഖ്യമന്ത്രി ആക്കാൻ MVR ഗ്രൂപ്പ്‌ നീക്കം നടത്തി. ഗ്രൂപ്പ്‌ കളിയാണ് MVR ന്റെ പതനത്തിൽ കലാശിച്ചത്.

  • @robinm1038
    @robinm1038 Před 3 lety

    C p jhon നിങ്ങൾ മത്സരിക്കുന്നിലേ ഒരു മന്ത്രി ആകാൻ നോക്ക്

  • @abhijithjqwe8938
    @abhijithjqwe8938 Před 3 lety

    🖤🖤🖤