എഴുത്തിന്റെയും വായനയുടെയും ജീവിതം | K R Meera | N E Sudheer | Meet the Author | KLIBF 2023

Sdílet
Vložit
  • čas přidán 21. 08. 2024
  • "എഴുത്തിന്റെയും വായനയുടെയും ജീവിതം "
    കേരള അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ " മീറ്റ് ദി ഓഥർ " വേദിയിൽ കെ.ആർ.മീരയും എൻ.ഇ. സുധീറും
    കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023
    സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള “ആസാദി കാ അമൃത് മഹോത്സവ്” -ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി “കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023 (KLIBF 2023)”, 2023 ജനുവരി 09 മുതൽ 15 വരെ, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ചു.
    Website : klibf.niyamasabha.org
    Email : klibf2022@gmail.com
    Kerala Legislature International Book Festival 2023 As part of “Azadi Ka Amrit Mahotsav” (marking 75 years of Independence of our Nation) and the Centenary Celebrations of Kerala Legislative Assembly Library, an International Book Festival was organised from january 09 to 15 , 2023 at the Legislature Complex, Thiruvanathapuram, Kerala
    #keralaniyamasabha #trivandrum #klibf2023 #kerala #keralalegislativeassembly #internationalbookfestival #book #bookfestival #literature #klibf #malayalam #niyamasabha #keralalegislature #legislaturesecretariat #legislature#keralaniyamasabha #speaker #politics #bookfest #kla #krmeera #sudheer #meettheauthor

Komentáře • 3

  • @aninaxatra9985
    @aninaxatra9985 Před rokem +1

    രണ്ടു വയസായപ്പോൾ മുതൽ
    കഥകൾ കേട്ട് വായിച്ചു എഴുതി എന്ന കാര്യം
    അവിശ്വസനീയമായി തോന്നി.

  • @anisreemanohar3223
    @anisreemanohar3223 Před 6 měsíci

    👌spr talk

  • @sujathamohan7102
    @sujathamohan7102 Před rokem

    Valare nannai tudu