'വാത്തകളുടെ വീട്ടിലെ താരങ്ങൾ; ഇവർ പ്രതിപക്ഷ നേതാവിന്റെ വസതിയിലെ 'പ്രധാനികൾ' | V D Satheesan House

Sdílet
Vložit
  • čas přidán 27. 07. 2022
  • പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലെ 'പ്രധാനികൾ' ഇവരാണ്. കന്റോണ്മെന്റ് ഹൗസിലെ നാൽവർ സംഘത്തെ പരിചയപ്പെടാം.
    Chief 4 member gang in opposition leader V D Satheesan's residency.
    #vdsatheesan #official #residence
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 35

  • @rishadk71
    @rishadk71 Před rokem +25

    നല്ലൊരു മനുഷ്യ സ്നേഹിക്ക് മാത്രമേ നല്ലൊരു മൃഗ സ്നേഹി ആവാൻ കഴിയൂ

    • @beenamanojkumar6331
      @beenamanojkumar6331 Před rokem

      നല്ലൊരു മൃഗസ്നേഹിക്കു മാത്രമേ മനുഷ്യസ്നേഹിയും ആവാൻ പറ്റുള്ളൂ ഇങ്ങനെയും പറയാം

  • @rajithaknd
    @rajithaknd Před rokem +9

    നല്ല കാര്യം. മടുപ്പിക്കുന്ന കാഴ്ചകൾക്കിടയ്ക്ക് ഇങ്ങനെ ഓരോന്ന് വേണം.

  • @helpmatesworld3506
    @helpmatesworld3506 Před rokem +9

    Nice 🥰👍

  • @manojkumar-ds7wp
    @manojkumar-ds7wp Před rokem +4

    ഇതും ഞങ്ങളുടെ നികുതി പണം

  • @sulfikhershaik5622
    @sulfikhershaik5622 Před rokem +4

    നല്ല കാര്യം

  • @bilalklalu437
    @bilalklalu437 Před rokem +2

    നല്ല വൃത്തിയുള്ള ഇനങ്ങൾ ... സാധാരണ ഇങ്ങന്നെ കാണാൻ കഴിയില്ല

  • @aleenasharon5495
    @aleenasharon5495 Před rokem +4

    Nice

  • @safeervm6080
    @safeervm6080 Před rokem +6

    അത് കൾക്ക് എങ്കിലും ഉപകാരം ഉണ്ടാകട്ടെ

    • @beenamanojkumar6331
      @beenamanojkumar6331 Před rokem +1

      ക്ലിഫ്ഹൗസിൽ ഉള്ളിരെകൊണ്ട് ഭയങ്കര ഉപകാരം ആണ് ഉപകാരം കൊണ്ട് പൊറുതിമുട്ടി

  • @ahamedmohammed6094
    @ahamedmohammed6094 Před rokem +4

    ❤️

  • @bijomathai2039
    @bijomathai2039 Před rokem +2

    👍👍👌👌💐💐💐💐💐

  • @fenigeorge..1166
    @fenigeorge..1166 Před rokem +2

    😍

  • @ambili1
    @ambili1 Před rokem +1

    So cute

  • @ajupkarjun6021
    @ajupkarjun6021 Před rokem +2

    🥰🥰😍

  • @Shibinbasheer007
    @Shibinbasheer007 Před rokem +1

    😉💜💙

  • @krishnakumarms994
    @krishnakumarms994 Před rokem +1

    👍🌹🌹🌹🙏🙏❤❤❤❤❤

  • @buttercup8172
    @buttercup8172 Před rokem

    തലക്ക് വട്ടുപിടിച്ചിരിക്കുമ്പോൾ ഇതിന്റെ ശബ്ദം നല്ല രസമാണ് 😂😂😂😂😂😂

  • @gokul147
    @gokul147 Před rokem

    ❤❤❤

  • @naihanclt562
    @naihanclt562 Před rokem +7

    അപ്പോൾ വീഡി അണ്ണന്റെ പത്ത് മുപ്പത് സ്റ്റാഫോ അവരെ പിരിച്ചു വിട്ടോ 🤔🤔🤔

    • @Anand_Ram
      @Anand_Ram Před rokem +5

      അതെന്താ വീട്ടിൽ കോഴിയെ വളർത്തിയാൽ സ്റ്റാഫിനെ പിരിച്ച് വിടണോ🙄

  • @minimoljoseph9974
    @minimoljoseph9974 Před rokem +1

    Muthumanikle supet

  • @Abhijith_ka
    @Abhijith_ka Před rokem

    Mm mmmmmm...

  • @ROY-wu2cq
    @ROY-wu2cq Před rokem +1

    കുട്ടി സംഘം വരുമ്പോഴും വീഡിയോ ഇടണേ.

  • @viewsandinfo1899
    @viewsandinfo1899 Před rokem +2

    Prathipaksha nethavinu government veedu enthina

    • @vimal3822
      @vimal3822 Před rokem +11

      Because opposition is a key element in democracy..

  • @shafeek5059
    @shafeek5059 Před 4 měsíci

    Nalvar sankhathilek yethra puthiya aalkar vannu oru update tharumo @24News

  • @moneytreemedia6968
    @moneytreemedia6968 Před rokem +1

    വാർത്ത ഒന്നും ഇല്ലങ്കിൽ മക്കൾ പോത്തിനെ കറക്കാൻ പോക്കുടെ

    • @ashiashik7877
      @ashiashik7877 Před rokem

      പണി ഇല്ലെങ്കിൽ നിങ്ങൾ പോത്തിനെ കറക്കലാണോ പതിവ് 😂

  • @shajanvarghese486
    @shajanvarghese486 Před rokem

    POOMANAMAY ORU PATTAAAA

  • @sarathraj6911
    @sarathraj6911 Před rokem

    Ponmutayidunna tharavano

  • @hopefully917
    @hopefully917 Před rokem +1

    നികുതിപ്പണമല്ലെ? അടിച്ചു
    പൊളിക്കൂ.

  • @miracles-
    @miracles- Před rokem

    24 news ഒന്നും ഒരു വാർത്തയും കിട്ടഞ്ഞിട്ടണങ്കിൽ ok