'മോൻ വാ, ചെരിപ്പ് വാങ്ങി തരാം'; ചേർത്ത് പിടിച്ച് വി.ഡി | V D Satheesan

Sdílet
Vložit
  • čas přidán 20. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 349

  • @jobypaul6916
    @jobypaul6916 Před 2 lety +87

    ഒരു കുഞ്ഞിന്റെ സങ്കടങ്ങൾ കാണാൻ മനസ് കാണിച്ച പ്രതി പക്ഷ നേതാവിന് ഒരു ബിഗ് സല്യൂട്ട്

  • @jyothishat653
    @jyothishat653 Před 2 lety +155

    1000 പോലീസിന്റെ സംരക്ഷണവും വിലങ്ങുനിൽക്കാൻ ഒരു പൂച്ചക്കുഞ് പോലും ഇല്ലാത്ത ഈ മനുഷ്യനാണ് കേരളത്തിന്റെ യഥാർത്ഥ ക്യാപ്റ്റൻ, ഭരണത്തിന് അവകാശി 💙💙💙💪 VDS

  • @thomasgeorge9979
    @thomasgeorge9979 Před 2 lety +134

    ഇതാണ് യഥാർത്ഥ മനുഷ്യൻ

    • @jineshkrishnang4687
      @jineshkrishnang4687 Před 2 lety

      ചെരിപ്പ് വാങ്ങിക്കൊടുത്തത് കൊണ്ടാണോ. അങ്ങനാണേൽ സുരേഷ് ഗോപി 6 ലക്ഷത്തിൻ്റെ ഇൻസുലിൻ പമ്പ് വാങ്ങി കൊടുത്തതോ

  • @arshado7773
    @arshado7773 Před 2 lety +125

    State കാറിൽ പോവാൻ അവന്റെ ഒരു ഭാഗ്യം, അതും next cm ന്റെ കൂടെ 💙🔥

    • @surabhirksurabhi8772
      @surabhirksurabhi8772 Před 2 lety

      ഒലക്കയാണ് CM .
      രമേശ് ജീ ഉണ്ടിവിടെ

    • @jomykjoy9205
      @jomykjoy9205 Před 2 lety +2

      Ath urappilla bro aaa time akumpo thammi thallum cm kaserak vendi

    • @surabhirksurabhi8772
      @surabhirksurabhi8772 Před 2 lety

      @@jomykjoy9205
      absalutely right
      sasi tharoor ,K muralidharan or of KC became head

    • @vaidyan4563
      @vaidyan4563 Před 2 lety +2

      നാവ് പൊന്നാവട്ടെ

  • @Mhdrk_12123
    @Mhdrk_12123 Před 2 lety +290

    കേരളത്തിന്റെ പ്രതീക്ഷ VD സതീഷൻ മാത്രമാണ്... ഇനിയും മുന്നോട്ട് തന്നെ..... 👏👏👏

    • @sou_thpaw
      @sou_thpaw Před 2 lety

      Unda.. Ivanmaar kurach kalathekk ndaakum naadakavum pr workum ellam. Ithoke kand viddikal aakunna kure oolakalum.

    • @rakeshchelambanc9633
      @rakeshchelambanc9633 Před 2 lety +2

      Very good

  • @uyiremyponnu
    @uyiremyponnu Před 2 lety +110

    ഇങ്ങനെ ആവണം രാഷ്ട്രീയ നേതാക്കന്മാർ ബിഗ് സല്യൂട്ട് വി ഡി സതീശൻ

  • @jafarmalora8454
    @jafarmalora8454 Před 2 lety +54

    ഇതുപോലെത്തെ ഒരു പ്രതിപക്ഷ നേതാവിനെ കേരളത്തിന് കിട്ടിയതിൽ നമുക്ക് അഭിമാനിക്കാം
    അതുപോലെ കേന്ദ്രത്തിൽ നമ്മുടെ പ്രിയപ്പെട്ട രാഹുൽ ഗാന്ധിയും

  • @jahfarpappu9081
    @jahfarpappu9081 Před 2 lety +158

    അടുത്ത മുഖ്യമന്ത്രി . ഇദ്ദേഹമാകണമെന്നാണ് എൻറെ . ആഗ്രഹം

    • @joseyjohn8776
      @joseyjohn8776 Před 2 lety

      2016.. മുതൽ..2021 വരെ ഒരാളെ അടുത്ത സിഎം... ആക്കാമെന്നു പറഞ്ഞു... അവസാനം ആ പാവത്തിനെ ഒരു സൈഡിൽ ആക്കി....കോൺഗ്രസ്‌ അല്ലെ ഭരണം കിട്ടുകയാണെങ്കിൽ ഡൽഹിയിൽ നിന്നും...... എന്തും സംഭവിക്കാം.......

    • @surabhirksurabhi8772
      @surabhirksurabhi8772 Před 2 lety +1

      UAE സ്ഥാനപതിയാവു ഈ ബീഡി

  • @ckmedia4351
    @ckmedia4351 Před 2 lety +21

    വളരെ നല്ല കാര്യം
    ഒരു നേതാവ് എന്നുള്ളതല്ല ഒരു നല്ല മനുഷ്യസ്നേഹി

  • @halodear1609
    @halodear1609 Před 2 lety +18

    ഇ വാർത്ത രാഷ്ട്രീയ മായി നോക്കുന്നവർക്ക് ഒരു ചെറിയ വാർത്ത
    പക്ഷെ ആ കുട്ടിക്ക് പെരുത്ത സന്തോഷം. കുട്ടികളുടെ സന്തോഷം ആണ് നമുക്ക് വേണ്ടത്

  • @abdulhakkim1713
    @abdulhakkim1713 Před 2 lety +63

    കേരളത്തെ അടുത്ത മുഖ്യമന്ത്രി ❤️❤️❤️❤️❤️

    • @joseyjohn8776
      @joseyjohn8776 Před 2 lety

      അപ്പോൾ KS എന്ത് ചെയ്യും...

    • @plinggasya
      @plinggasya Před 2 lety +5

      @@joseyjohn8776 വിവരക്കേട് പറയല്ലേ kommi. പ്രതിപക്ഷ നേതാവാണ് മുഖ്യമന്ത്രി ആവുന്നത്.

    • @surabhirksurabhi8772
      @surabhirksurabhi8772 Před 2 lety

      അടുത്ത കേരളം പാൽ സൊസൈറ്റിയല്ലല്ലോ

    • @surabhirksurabhi8772
      @surabhirksurabhi8772 Před 2 lety

      @@plinggasya
      ഈ പൊട്ടൽ MLA പോലും ആവില്ല .
      ജയിക്കുന്ന പക്ഷം കെ.സി/രമേശ് വരും

    • @plinggasya
      @plinggasya Před 2 lety +1

      @@surabhirksurabhi8772 എന്ത് പൊട്ടി kommi?

  • @Eranakulam7446
    @Eranakulam7446 Před 2 lety +14

    അടുത്ത ഭരണം വരുമ്പോൾ
    ഈ മോൻ പറയും എനിക്ക്
    ചെരിപ്പ് മേടിച്ചു തന്ന സാറാണ് ആ മുഖ്യമന്ത്രി എന്ന്

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Před 2 lety +54

    സതീശൻ സാർ ❤️❤️❤️

  • @srz1332
    @srz1332 Před 2 lety +17

    VD എന്ന മനുഷ്യൻ.. 🔥👍🏻👏🏻👏🏻

  • @staysafe5889
    @staysafe5889 Před 2 lety +55

    പിണറായി ആണ് വന്നിരുന്നേൽ ആ കുട്ടി അടുത്ത് പോലും വരില്ലായിരുന്നു... അത് പോയിട്ട് ഒരു ദുരിതശ്വാസ ക്യാമ്പ് സന്ദർശിക്കുക പോലും ചെയ്യില്ല 😂

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 Před 2 lety +22

    ഇതാണ് VDS🥰🥰

  • @subinjohnson5440
    @subinjohnson5440 Před 2 lety +36

    😍👌 നല്ലത് ചെയ്താൽ ജനങ്ങൾ അംഗീകരിക്കും ..അതിപ്പോ പ്രതിപക്ഷം ആയാലും ഭരണപക്ഷം ആയാലും ..🤷‍♂️

    • @billu2314
      @billu2314 Před 2 lety +1

      ഇത് scripted ആണെന്ന് പോലും മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാണ്ടായല്ലോ

    • @subinjohnson5440
      @subinjohnson5440 Před 2 lety +1

      @@billu2314 സ്‌ക്രിപ്റ്റ് ആണോ അല്ലയോ ...ഏതു പാർട്ടിക്കാരും ജനങ്ങൾക്ക് ഗുണം ഉള്ളത് ചെയ്താൽ നല്ലത് എന്നാണ് ഉദേശിച്ചത്..ഞാൻ ഒരു വ്യക്തിയെയും കുറ്റപ്പെടുത്താനോ പൊക്കിപ്പറയാനോ ശ്രമിച്ചിട്ടില്ല..

    • @radhakrishnanc3836
      @radhakrishnanc3836 Před 2 lety

      @@billu2314 തെണ്ടി കമ്മികൾക്ക് തോന്നുന്ന വികാരം. അല്ലാത്തവർ ഒക്കെ അരിയാഹാരം കഴിക്കുന്നവർ.

  • @technicalmethod4998
    @technicalmethod4998 Před 2 lety +32

    പ്രതിപക്ഷനേതാവ് പ്രതീക്ഷയുള്ള നേതാവ്.....

  • @ashiqueash3731
    @ashiqueash3731 Před 2 lety +7

    ദിവസം കഴിയും തോറും ഇദ്ദേഹത്തോടുള്ള ബഹുമാനം കൂടുന്നതല്ലാതെ കുറയുന്നില്ല... 👌🏻👌🏻👌🏻😀😀

  • @ajaybiju2614
    @ajaybiju2614 Před 2 lety +13

    സത്യത്തിൽ ഇങ്ങനെ ഉള്ളവർ എകെ CM ആയിട്ട് വരണം....

  • @jismonvarghesekurianvarghe8257

    VD💙💙ഇങ്ങനെ ആയിരിക്കണം ഓരോ നേതാവും

  • @maneeshknair4814
    @maneeshknair4814 Před 2 lety +8

    അദ്ദേഹത്തിന് അത് ചെറിയ കര്യ. Aa കുഞ്ഞു മോന് അത് ലോകം vettipicha സന്തോഷം

  • @nisarkasi514
    @nisarkasi514 Před 2 lety +7

    VD ജനകീയ നേതാവ്

  • @rockeygamings7425
    @rockeygamings7425 Před 2 lety +24

    V ❤️D ❤️S 👍😌😌💕💕

  • @moviehub8425
    @moviehub8425 Před 2 lety +24

    VD 💙

  • @Renjith...369
    @Renjith...369 Před 2 lety +16

    He will be our next CM.

  • @rafeekpm8734
    @rafeekpm8734 Před rokem +4

    കോൺക്രസ് നേതാക്കളുടെ മനസ്സ് സ്നേഹം ഉള്ളതാണ്🌹 അതാണ് പ്രതിപക്ഷനേതാവ് vd സധീഷൻ 🙏💪
    വന്നവയികൾ മറന്നു പോയ സിപിഎം സഗാക്കൾക്ക് അഹങ്കരിക്കാനെ പറ്റൂ

  • @dijojoshy9798
    @dijojoshy9798 Před 2 lety +16

    VDS💙💖

  • @Mdra391
    @Mdra391 Před 2 lety +14

    VDS 💙💙💙🔥

  • @alfalkhan4743
    @alfalkhan4743 Před 2 lety +15

    VD👍

  • @elizabethjacob8977
    @elizabethjacob8977 Před 2 lety +21

    Peolple's true leader!!!🙏🙏🙏🙏🙏

  • @heartbreakkid8327
    @heartbreakkid8327 Před 2 lety +9

    VD❤️🥰

  • @itshim3680
    @itshim3680 Před 2 lety +7

    VD ❤️✨

  • @ananduanandu88
    @ananduanandu88 Před 2 lety +2

    നല്ലപ്രവർത്തനം ❤️

  • @anwerkv4715
    @anwerkv4715 Před 2 lety +12

    സന്തോഷം 🙏🙏

  • @intothewild5804
    @intothewild5804 Před 2 lety +2

    മറ്റേ ലെവനോടായിരുന്നു ചെരുപ്പ് വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ, "കടക്ക് പുറത്ത്.......... "🤣

  • @user-to1qy3fm9t
    @user-to1qy3fm9t Před 2 lety +4

    VD💙💙💞💞💞

  • @priyeshk7990
    @priyeshk7990 Před 2 lety +7

    അതാണ് നമ്മളുടെ VD

  • @navasj2956
    @navasj2956 Před 2 lety +5

    VD😍😍😍

  • @cybercrime4670
    @cybercrime4670 Před 2 lety +60

    ഇങ്ങനെ ഉള്ള പ്രതിപക്ഷ നേതാവിനെ ആണ് നമ്മൾക്ക് ആവിശ്യം ഇദ്ദേഹം എന്നും പ്രതിപക്ഷ നേതാവായി ഉണ്ടാവട്ടെ 😍😍

    • @josheby2917
      @josheby2917 Před 2 lety +20

      Adithe Chief Minister VDS💙💥🔥

    • @cybercrime4670
      @cybercrime4670 Před 2 lety

      @@josheby2917 ഓമ്പ്ര

    • @deepupa8579
      @deepupa8579 Před 2 lety

      @@josheby2917 🤣🤣

    • @heartbreakkid8327
      @heartbreakkid8327 Před 2 lety +4

      Adutha opposition leader-Mm Mani

    • @keraleeyan11
      @keraleeyan11 Před 2 lety +15

      ആ മോഹം മനസ്സിൽ വെച്ചാമതി .അടുത്ത സിഎം aa സതീശൻ സാർ 💪

  • @sureshshenoy6393
    @sureshshenoy6393 Před 2 lety +10

    Great 👍. It is not the question of one pair of slippers, but making the child very happy. If somebody can make others happy, nothing great than that. Excellent 👍👍👍

  • @shijicherian5183
    @shijicherian5183 Před 2 lety +1

    നിസാരമായ ഒരു ചെരുപ്പ് എന്നതിലുപരിയായിആകുരുന്നുമനസിനു കിട്ടിയ സന്തോഷം ഇതാണ് മനുഷ്യ്ത്വം എനിക്കും അ മോന്റെ സന്തോഷം കണ്ടു മനസ് നിറഞ്ഞു

  • @gardeningvibes1931
    @gardeningvibes1931 Před 2 lety +14

    ❤❤❤

  • @rojanantony8360
    @rojanantony8360 Před 2 lety +3

    Vd ❤️❤️❤️❤️❤️❤️❤️❤️

  • @eldhoseavg
    @eldhoseavg Před 2 lety +1

    VD💥💥💥💥

  • @Mdra391
    @Mdra391 Před 2 lety +11

    എല്ലാവരും പ്രൊഫൈൽ പിക്ചർ ഇതുപോലെ വെക്കുക..... Rahul gandhi യുടെ നിർദ്ദേശമാണ്....

    • @jomonjore1199
      @jomonjore1199 Před 2 lety +1

      E. D. ഓഫീസിനു മുമ്പിൽ ഇരിക്കുന്നതാണോ 🤣🤣🤣🤣🤣🤣🤣

    • @AbhiAbhi-zf1hy
      @AbhiAbhi-zf1hy Před 2 lety

      ഏത് വയനാട്ടിൽ വന്ന് പഫ്സ് കഴിക്കുന്ന പിക് ആണോ വെക്കേണ്ടത്... 🤔

    • @jomonjore1199
      @jomonjore1199 Před 2 lety

      @@AbhiAbhi-zf1hy അല്ല E D റോഡിലൂടെ വലിച്ചിഴക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣

    • @MohanKumar-xt2fj
      @MohanKumar-xt2fj Před 2 lety

      Correct...💪💪💪 Nehru 🧡🤍💚JAI CONGRESS.......🔥🔥🔥 🧡🤍💚 കോൺഗ്രസ് എന്നും ജനങ്ങളോടൊപ്പം 🧡🤍💚

  • @dichusworld4795
    @dichusworld4795 Před 2 lety +4

    ♥️vd grand work

  • @Sis-y7f
    @Sis-y7f Před 2 lety +6

    Big salute VD satheshan

  • @jamsheeribnusman7240
    @jamsheeribnusman7240 Před 2 lety +1

    Vd 💙💙💙

  • @truthfinder1524
    @truthfinder1524 Před 2 lety +1

    Good.. നല്ല മനസ് 👍🏻

  • @manojpp5987
    @manojpp5987 Před 2 lety +1

    Vd 👍👍❤

  • @gayatria2319
    @gayatria2319 Před 2 lety +1

    നമ്മുടെ മുഖ്യമന്ത്രി അവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടൻ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ് 😜😜😜

  • @akhi492
    @akhi492 Před 2 lety +1

    VDS ❤️😘

  • @educom1236
    @educom1236 Před 2 lety +9

    Done well.

  • @muhammadhaseeb4412
    @muhammadhaseeb4412 Před 2 lety +2

    Vds🔥🔥

  • @shajimathew5446
    @shajimathew5446 Před 2 lety +7

    മനോരമയുടെ ഒരു കഷ്ടപ്പാട്,, എത്രയോ വർഷങ്ങൾ ആയിട്ട്,, UDF ന് വയാഗ്രാ കൊടുക്കുന്നു,, എന്നിട്ട് ഒന്നും അങ്ങ് ആവുന്നില്ലല്ലോ മൊളേ: '

  • @renjith1676
    @renjith1676 Před 2 lety +3

    പിണറയി ഇവിടെ ഒന്നും പോകാൻ സമയം കാണില്ല

  • @georgevarghese5448
    @georgevarghese5448 Před 2 lety

    നിസാരം എന്ന് നമുക്ക് തോന്നും എങ്കിലും ആ കുഞ്ഞിന് ഏറ്റവും വലിയ കാര്യം ആയിരിക്കും അവൻ ജീവിതത്തിൽ ആ മനുഷ്യനെ മറക്കില്ല

  • @akhilkrishnan3410
    @akhilkrishnan3410 Před 2 lety +2

    VD ❤️

  • @shihabudheenpc7675
    @shihabudheenpc7675 Před 2 lety +1

    Future chief minuster😍😍👏👏👏

  • @user-to1qy3fm9t
    @user-to1qy3fm9t Před 2 lety +6

    ✨️🔥💙💙💙

  • @pramodvatakara
    @pramodvatakara Před 2 lety +2

    Big salute

  • @shihabuddeenaa3425
    @shihabuddeenaa3425 Před 2 lety +3

    Vd proud

  • @rashidctl1678
    @rashidctl1678 Před rokem

    നേതാവ് 💪🏻💪🏻😘😘

  • @antom235
    @antom235 Před rokem

    വരണം നിങ്ങൾ പ്രതിപക്ഷതല്ല ഭരണപഷതു തന്നെ ❤️❤️❤️❤️

  • @minnarafan1597
    @minnarafan1597 Před 2 lety

    ഇത് നമ്മുടെ ഇരട്ടച്ചങ്കൻ ആണെങ്കിൽ ഒന്ന് ആലോചിച്ച് നോക്കൂ 🤣

  • @jamal5330
    @jamal5330 Před 2 lety +7

    👍👍👍

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 Před 2 lety +4

    😍😍

  • @rahuljayakumar4208
    @rahuljayakumar4208 Před 2 lety

    നന്നായി. നിങ്ങളൊരു നല്ല മനുഷ്യനാണ്

  • @dreamgirl-zq2ci
    @dreamgirl-zq2ci Před rokem +1

    Next cm👍

  • @Ram578
    @Ram578 Před 2 lety +1

    വി ഡി ❤️❤️❤️

  • @muhammadsajid5129
    @muhammadsajid5129 Před rokem

    Vd sir💙🔥

  • @ashkarkaloor7847
    @ashkarkaloor7847 Před 2 lety +8

    👍👍

  • @alsaj1954
    @alsaj1954 Před 2 lety

    അഭിനന്ദനം

  • @mrrider1019
    @mrrider1019 Před 2 lety +5

    ❤❤

  • @mansoormansoorvm7
    @mansoormansoorvm7 Před 2 lety +1

    Good sir

  • @surajpr8795
    @surajpr8795 Před 2 lety +2

    അച്ചോട.... സുഖിപ്പിക്കൽ തടവൽ .. മഞ്ചരമ്മ ഡാ ഈ മഞ്ഞൻപത്രോം ചാനലും ഇല്ലരുന്നെ കോൺഗ്രസ്സ് കരമർ എന്ത് ചെയ്തേനെ 😂

  • @delbinumman3058
    @delbinumman3058 Před 2 lety +3

    ❤️💙💙

  • @jacobk.j964
    @jacobk.j964 Před 2 lety +1

    സന്തോഷമായി. You are great next C M and get rid of this present one

  • @binubinoy6592
    @binubinoy6592 Před 2 lety +1

    Great vD

  • @santhoshpvarghese1180
    @santhoshpvarghese1180 Před 2 lety

    Wow support,,,,, next kerala cm

  • @anithaashok5535
    @anithaashok5535 Před 2 lety +3

    👏👏👍

  • @surendrankk8363
    @surendrankk8363 Před rokem

    രോമം എഴുന്നേറ്റ് നിക്കണ്, ഇത് കണ്ടിട്ട്. ചെരുപ്പ് വാങ്ങാൻ കാമറയും കൂടെ പോയി. എന്താ ല്ലെ. നാളത്തെ പ്രതിപക്ഷ നേതാവിൻ്റെ കളി.

  • @arjunk2606
    @arjunk2606 Před 2 lety +1

    പ്രശസ്തിക്കു വേണ്ടി ആയാലും votinu വേണ്ടി ആയാലും.... ആാാ ചെരിപ്പിനെക്കാൾ വിലയില്ല അതിനൊന്നും.

  • @RaRa-tf3yz
    @RaRa-tf3yz Před 2 lety +1

    Bharath V D satheeshan G ki jaiiii💪

  • @rejeeshpncd
    @rejeeshpncd Před 2 lety +1

    സാനിറ്റൈസർ നൽകാൻ പോയ ഒരു കുഞ്ഞുമോളുടെ കൈതട്ടിയെറിഞ്ഞ ഇരട്ടചങ്കുള്ള ഒരു ക്യാപ്റ്റൻ തമ്പുരാൻ ഇതൊന്ന് കാണുന്നത് നന്നായിരിക്കും മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നെങ്കിലും പഠിക്കാൻ ഉപകരിക്കും

  • @Vandipremikal7034
    @Vandipremikal7034 Před 2 lety

    VD🔥

  • @abraham1325
    @abraham1325 Před 2 lety +1

    രാഷ്ട്രീയ ത്തിൽ ഒരാൾ മാത്രം നന്നായിട്ടും കാര്യം ഇല്ല, കൂടെയുള്ളവർ?

  • @muhammedriyas.k872
    @muhammedriyas.k872 Před 2 lety +2

    👏👏👏👏👏

  • @moviescriticz2348
    @moviescriticz2348 Před 2 lety +13

    ഇന്നലെ, ഈ പ്രളയകാലത് ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന് സംസാരിച്ചതെ ഒള്ളൂ 😌.
    ഈ സംഗതി ആണ് ചെന്നിത്തല ചെയ്യാതെ മിസ്സ്‌ ആക്കിയത്. ആ ഗ്യാപ്പിൽ അന്ന് സർക്കാർ പാർട്ടി ആറാടി 🤭
    Vd നല്ല വാക്ചാതുരി ഉള്ള അഡ്വക്കേറ്റ്, കൂർമ ബുദ്ധിക്കാരൻ ആയ രാഷ്ട്രീയക്കാരൻ.🙌🏻

    • @jomonjore1199
      @jomonjore1199 Před 2 lety +1

      കുരുട്ടു ബുദ്ധിയുള്ളവൻ

    • @plinggasya
      @plinggasya Před 2 lety +1

      @@jomonjore1199 ബിജ്യൻ നെ അങ്ങിനെ അപമാനിക്കരുത്

    • @moviescriticz2348
      @moviescriticz2348 Před 2 lety

      @@plinggasya രണ്ടും രാഷ്ട്രീയക്കാരാണ്. വെറുക്കുന്നവരെ വളച്ചെടുക്കാനും, എതിരെ നില്കുന്നവനെ നയപരമായി ഒതുക്കാനും രണ്ടു പേർക്കും നന്നായി അറിയാം. അതുകൊണ്ട് ഒക്കെ ആണ് ഇവിടേം വരെ എത്തിയത്.അതാണ് ഫീൽഡ്. പിടിച്ചു നില്കണ്ടേ. 😁

    • @plinggasya
      @plinggasya Před 2 lety

      @@moviescriticz2348 പക്ഷെ ഞമ്മന്റ ബിജ്യനെ പോലെ നിലനിൽപിന് വേണ്ടി കൊന്നു തള്ളിയേട്ടില്ല 😢

    • @moviescriticz2348
      @moviescriticz2348 Před 2 lety

      @@plinggasya സോറി ബ്രോ. ഞമ്മൻ കുമ്മൻ ചർച്ചകൾക്ക് താല്പര്യം ഇല്ല. Extremism എന്റെ ഏരിയ അല്ല.
      ആൾ അക്രമം നടത്തിയോ ആഹ്വാനം നൽകിയോ എന്നൊക്ക ഉള്ളത് മറ്റൊരു കാര്യം. ഈ ഞമ്മൻ ഒക്കെ ചേർത്ത് വായിക്കുന്നത് ശുദ്ധ ബോർ ആണ്. മതം കേറി തല മുഴുവൻ ആയി പഴുത്തു പോയിട്ടില്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്കാവുന്നതാണ്, എന്തിനാണ് ഈ അനാവശ്യമായ അന്യ മത വിദ്വേഷം എന്ന്.
      മജോറിറ്റി മതത്തിനു ആക്രമണം നടത്താനും, minority മതത്തിനു പ്രത്യാക്രമണം നടത്താനും, അവർക്കുള്ളിലെ വർഗീയത തന്നെ ധാരാളം ആണ്. പിന്നെ ഇവരൊക്കെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന് മാത്രം. വെളിവില്ലാത്തവൻ അതിന് അനുസരിച്ചു സ്വന്തം മതം എന്ന് പറഞ്ഞു മറ്റുള്ളവരുടെ തല വെട്ടാൻ പോകുന്നു.

  • @anandhuraju7881
    @anandhuraju7881 Před 2 lety +2

    Next cm..

  • @loveloveonly7431
    @loveloveonly7431 Před 2 lety +2

    ❤️👏

  • @ajithnn9945
    @ajithnn9945 Před 2 lety +1

    🙏🙏🙏❤️❤️❤️

  • @threebirds719
    @threebirds719 Před 2 lety +3

    👍🏻👍🏻👍🏻👍🏻👍🏻

  • @LINESTELECOMCORDEDTELEPHONES

    നല്ല കാര്യം 😍
    രാഹുൽ ജി യാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പിൽ അവരോടൊപ്പം കഞ്ഞി കുടിക്കുന്ന പോട്ടം കൂടി വൈറലാക്കിയേനെ😔

  • @santhoshpvarghese1180
    @santhoshpvarghese1180 Před 2 lety

    Salute sir

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 2 lety +2

    ഇതൊക്കെ എന്ത്..... അതൊക്കെ ഞങ്ങടെ പിണറായി സഖാവ്. ജനങ്ങളുടെ ഇടയിലൂടെ ഇറങ്ങിനടക്കുന്ന ഞങ്ങടെ കണ്ണിലുണ്ണി, 😂😂😂🙄🙄🙄🙄

    • @plinggasya
      @plinggasya Před 2 lety

      കണ്ണിൽ ഉണ്ണിയല്ല കണ്ണിൽ ഉണ്ടംപൊരി

  • @danigeorge500
    @danigeorge500 Před 2 lety

    നമുക്കൊരു കപ്പിത്താൻ ഉണ്ട് 🚢💪

  • @rajeevkarunakaran51
    @rajeevkarunakaran51 Před 2 lety +3

    💞

  • @venugopalankarimbathil9985

    ഒരു ചെരുപ്പ് വാങ്ങി അതും പരസ്യമാക്കി, ആ രക്ഷിതാക്കളെ വഷളാക്കി. കുമാരനാശാൻ അനുസ്മരണ സമിതിയിലെ കോൺ: നേതാവ് Adv കൃഷ്ണകുമാറിനെയും വേറെ കുറച്ച് കോൺഗ്രസ്കാരെയും പിണറായിക്കുള്ള സുരക്ഷയുടെ പേരിൽ പിടിച്ച് തടങ്കലിലിട്ടു. കോൺഗ്രസിന് ഇവിടെ അതൊരു വാർത്തയാക്കാൻ പോലും ത്രാണി ഇല്ല. ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ മാധ്യമ പ്രവർത്തകൻ റോയ് സാറ് പ്രതിപക്ഷത്തിൻ്റെ തോലുരിച്ച് കാട്ടി. Adv കൃഷ്ണകുമാർ ഇളിഭ്യനായി പോയി. കഷ്ടം കോൺഗ്രസ്സേ, ഹാ കഷ്ടം.