Komentáře •

  • @ramshad9948
    @ramshad9948 Před rokem +71

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ബുദ്ധിയും വിവരവും വിദ്യാഭ്യാസവും നിലപാടും ഉള്ള പ്രതിപക്ഷ നേതാവാണ് vd❤️❤️

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před rokem +185

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ പ്രതിപക്ഷനേതാവ് ആണ് വി ഡി സതീശൻ, എന്ത് കൊണ്ടും അടുത്ത മുഖ്യമന്ത്രി ആവാൻ യോഗ്യത ഉള്ള ആളാണ്...

  • @h.nkaimal6903
    @h.nkaimal6903 Před rokem +97

    വി.ഡി.എസ്.
    കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hacklearndaily
    @hacklearndaily Před rokem +37

    want to see him as CM

  • @christianca3663
    @christianca3663 Před rokem +57

    VD.SATHEESHAN 🔥🔥🔥’The Real Leader’💙👏👏👏

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před rokem +84

    വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള വ്യക്തി ആണ് വി ഡി സതീശൻ....

  • @ranjithp1420
    @ranjithp1420 Před rokem +27

    ഞാൻ നിങ്ങടെ ഫാൻ ആയി മാറി സതീശൻ സർ🔥💜

  • @mpstalinpolic2836
    @mpstalinpolic2836 Před rokem +43

    കേരളത്തിന്റെ മുഖ്യമന്ത്രി VD സതീശൻ SIR ❤❤❤❤ മതി നെഹ്‌റുസ്റ്റൈൽ കരുണക്കാരൻ സ്റ്റൈൽ എല്ലാം കൂടിയ ഒരു ന്യൂ ബ്രാൻഡ് VD മുഖ്യമന്ത്രി KS കെപിസിസി കേരളത്തിൽ ഒരു സിപിഎം കാരനും മുട്ട്ഇടിക്കും 🔥🔥🔥 കേരളത്തിനെ രക്ഷിക്കാൻ UDF വരണം VD മുഖ്യമന്ത്രി ആഭ്യന്തരവും

  • @akashbaby8779
    @akashbaby8779 Před rokem +18

    V. D satheeshan👍👍

  • @sibina893
    @sibina893 Před rokem +47

    Mr ജോണി, താങ്കൾ പ്രതിപക്ഷ നേതാവിന് പൂർണ്ണമായും ഉത്തരം പറയുവാൻ സമയം കൊടുക്കൂ....

  • @CineroFilms
    @CineroFilms Před rokem +14

    VD❤❤❤❤, the strongest opposition leader with well knowledge and responsibility. Hats offf you sir for being with the poor people

  • @rojanantony8360
    @rojanantony8360 Před rokem +42

    എനിക്ക് ഒന്നേ പറയാൻ ഉള്ളു കോൺഗ്രസ്‌ എന്ന പാർട്ടി നേതാക്കൾ അല്ല കഴിഞ്ഞ തവണ നിയമസഭ ഇലക്ഷൻ വിധി ദിവസം ടീവി യിൽ ഒക്കെ ഉച്ചയോടെ കണ്ട ആ റിസൾട്ട്‌ ഇനി നമ്മുക്ക് വേണ്ട കോൺഗ്രസ്‌ പാർട്ടി യെ ചങ്കിൽ ഇട്ടു സ്നേഹിക്കുന്ന ഞങ്ങക്ക് ആ റിസൾട്ട്‌ അല്ല കാണേണ്ടത് പരസ്പരം ഉള്ള ഗ്രുപ്പ് വഴക്കൊക്കെ മാറ്റി കഠിനമായി അധ്വാനിക്കണം ബൂത്ത്‌ തലത്തിലൊക്കെ ഇറങ്ങി ചെല്ലണം എല്ലാം വരും ഒന്നിച്ചു നിന്നാൽ 100കൂടുതൽ ഭൂരിപക്ഷം നമ്മക്ക് നേടാം

    • @sinyjacob8767
      @sinyjacob8767 Před rokem +3

      Very true , wish congress should come back and VD sir and his team have the capability to do this absolutely !!!! but members of congress should be careful and everyone should work together as a team putting their opinions aside 👍

    • @Vighnesh-2017
      @Vighnesh-2017 Před rokem

      LDF will give food kit before elections and come back to power 3rd time😂

    • @thajutvbox9366
      @thajutvbox9366 Před rokem +2

      ഇപ്പൊൾ മാറ്റമുണ്ട്. വര്ഷങ്ങളോളം ഞങ്ങളുടെ വീട്ടിലൊന്നും കോഗ്രസ്സ്കാർ ആരും വരാറില്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ജനങ്ങളുടെ ഇടയിലുണ്ട് കോൺഗ്രസ്സ് പ്രവർത്തകർ. അതിന്റെ റിസൾട്ട് വരും നാളുകളിൽ പ്രതിഫലിക്കും.

    • @thajutvbox9366
      @thajutvbox9366 Před rokem +1

      @@Vighnesh-2017 I don’t think so.

    • @samoommen2177
      @samoommen2177 Před rokem +1

      സതീശൻ നിൽ നിന്ന് ഈ രീതിയില് ഉള്ള പ്രകടനം കാണ് വേണ്ടത്.വാഴ പിണ്ടി അല്ല എന്ന് കാണിച്ച്.100 ശതമാനം തരുന്നു.

  • @arungeorgemathew4036
    @arungeorgemathew4036 Před rokem +29

    After 2 decades i am witnessing a politician who is civilised to his core. Who really understand his responsibilities as an opposition leader in democracy. I feel VDS is the face of our next two decades, and as a citizen I am really happy for his sensitive stands and deep research. I am an eligible voter who doesn't feel like voting for anyone till today. This time i will apply for my Voter ID and will get my name on the voter list. Because I feel the heat and importance for a change. I believe VD and his team can take care of my state and my privilage as a citizen. This time for VDS

  • @sportstalk8398
    @sportstalk8398 Před rokem +13

    Vd😍👍👍

  • @sportstalk8398
    @sportstalk8398 Před rokem +12

    Vd💙💙💙

  • @mubashirmubu1116
    @mubashirmubu1116 Před rokem +5

    VD OUR LEADER ❤

  • @longlive1117
    @longlive1117 Před rokem +9

    VDS💪🏾❤

  • @sibina893
    @sibina893 Před rokem +17

    പ്രതിപക്ഷ നേതാവ് എല്ലാചോദ്യങ്ങൾക്കും ഉത്തരം നൽകുന്നുണ്ട്. എന്നാൽ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ അത് തള്ളിക്കളയുക.

  • @nazefreshcofreshconaze9108

    Sir VD satheeshan🙏🏻🙏🏻👌🏻👍🏻👍🏻💚💚

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 Před rokem +10

    VDS 🔥

  • @strongheard7537
    @strongheard7537 Před rokem +9

    Super leader ❤

  • @nazeerahmed9389
    @nazeerahmed9389 Před rokem +4

    നല്ലൊരു നേതാവ് ആണ്

  • @creator7235
    @creator7235 Před rokem +2

    എന്തോ ഇഷ്ടമാണ് ഇദ്ധെഹത്തെ....... ❤️‍🔥❤️‍🔥🔥

  • @sportstalk8398
    @sportstalk8398 Před rokem +8

    Vd💙🔥🔥

  • @aquatarcontracting5339
    @aquatarcontracting5339 Před rokem +9

    V D ❤❤

  • @lijokj1258
    @lijokj1258 Před rokem +10

    Vd ishtam

    • @bobenthomas8190
      @bobenthomas8190 Před rokem

      We want to hear what VDS has to say….
      Not what Johny wants …..
      Not receptive … Irritating

  • @haneefvellap6111
    @haneefvellap6111 Před rokem +10

    VD🔥🔥🔥

  • @sciencelover4936
    @sciencelover4936 Před rokem +8

    Mr. ജോണി. Let him complete.

  • @yusufkr3751
    @yusufkr3751 Před rokem +9

    VDS😍😍😍

  • @josemongeorge3387
    @josemongeorge3387 Před rokem +12

    Deadly combination ❤❤❤❤

  • @shamishani8101
    @shamishani8101 Před rokem +6

    The Real Leader👌👌💕💕💕🔥🔥🔥🇨🇮🇨🇮🙏🙏🙏

  • @ashrafuv623
    @ashrafuv623 Před rokem +7

    Vd Satheeshan sir support

  • @jasirjachu757
    @jasirjachu757 Před rokem +8

    Vd s❤❤❤❤

  • @tomkoshy2677
    @tomkoshy2677 Před rokem +10

    Vd❤️

  • @rashii869
    @rashii869 Před rokem +10

    Ingeru superraanu👍

  • @vishnuvichu1849
    @vishnuvichu1849 Před rokem +6

    VD👍❤❤💪💪

  • @Srjtechinfo
    @Srjtechinfo Před rokem +7

    Vd 🔥🔥🔥🔥

  • @jameeskhan2468
    @jameeskhan2468 Před rokem +3

    VD നിലപാടുള്ള നേതാവ്
    മികച്ച നിയമസഭ സാമാജികൻ

  • @mintocmathew3053
    @mintocmathew3053 Před rokem +3

    All the best leader

  • @Allwelfare
    @Allwelfare Před rokem +15

    Congress never had a leader like V D Sateeshan in last four decades who does extensive research before presenting an issue. If one takes any party currently best CM candidate is VDS.

  • @bennythomas2789
    @bennythomas2789 Před rokem +8

    VDS 🥰🥰🥰

  • @11amalihsank50
    @11amalihsank50 Před rokem +3

    Be the next CM

  • @strongheard7537
    @strongheard7537 Před rokem +8

    We support❤❤❤

  • @sadikmunna5753
    @sadikmunna5753 Před rokem +3

    വി ഡി ❤

  • @masalacoffee9495
    @masalacoffee9495 Před rokem +6

    VDS❤

  • @Mr4870762
    @Mr4870762 Před rokem +7

    VISON 24 WAITING !!! V D SATHEESHAN ❤‍🔥💯

  • @muhammedriyas2107
    @muhammedriyas2107 Před rokem +10

    സതീശൻ 💙

  • @sinyjacob8767
    @sinyjacob8767 Před rokem +7

    This is the way a leader should be ,VD sir you are super👍, please bring the congress together as a great team ,work hard for the win and to protect the democracy and to maintain the beauty of secularism too ,we congress supporters really look forward for that ❤️💐🌷🌷🙏🙏

  • @abdulrahmanmullakal1341
    @abdulrahmanmullakal1341 Před rokem +7

    Vds❤❤

  • @santhoshxavier6643
    @santhoshxavier6643 Před rokem +3

    VD Ks 💥💥💥💥💯🙏👍

  • @ajal48
    @ajal48 Před rokem +4

    💪🏼VD

  • @JJ-oi1wz
    @JJ-oi1wz Před rokem +6

    VDS 💪🏼

  • @AlbinJoseph
    @AlbinJoseph Před rokem +6

    vd❤

  • @Arjun-kq5vj
    @Arjun-kq5vj Před rokem +3

    next CM

  • @prasadpandakasala3411
    @prasadpandakasala3411 Před rokem +8

    Yes VD ur a real hero 👏 🙌

  • @hamiahammed2537
    @hamiahammed2537 Před rokem +3

    VD💕

  • @abdulvahab9809
    @abdulvahab9809 Před rokem +11

    Vd❤

  • @abdurasakek6601
    @abdurasakek6601 Před rokem +23

    രാഹുൽ ഗാന്ധിയെ മോഡി ഭയപ്പെടുന്നപോലെ പിണറായി സതീശനെ ഭയപ്പെടുന്നു. ദൈവം രാഹുലിനും സതീശനും പൂർണ്ണാരോഗ്യത്തൊടെയുള്ള ദീർഘായുസ്സ് നൽകട്ടെ..❤️❤️❤️

    • @taxvisor261
      @taxvisor261 Před rokem

      രാഹുലിനെ ഭയന്ന് മോഡി നാട് വിടുമോ 😂😂😂😂

    • @ebiebi9683
      @ebiebi9683 Před rokem

      ശോ അപ്പോ അമേടിയിൽ നിന്ന് വയനാട്ടിലേക് ഓടിച്ച ദൈവ കോപവും സ്വയം ആളാവുന്ന ഇയാൾക്ക് കുടെ നിൽക്കാൻ ആളില്ല എന്ന് പറഞ്ഞ മുല്ലപ്ള്ളിയും ദൈവ കോപം നേരിടുമോ തെറി സതീശാ...

  • @ajoalexjohn
    @ajoalexjohn Před rokem +1

    Top Class VDS, Keep going 👌🏼

  • @manasaharaalibaba7371
    @manasaharaalibaba7371 Před rokem +16

    ജൊണ്‍ നീ VD സതീഷനെ സംസാരിക്കാന്‍ അനുവധിക്ക് ... നീ ഇടയില്‍ കെറി കോലിടല്ലെ

  • @bibinammangatt269
    @bibinammangatt269 Před rokem +3

    VDS🔥🔥🔥

  • @501soap
    @501soap Před rokem +2

    Tharoor to be the cm. VD Should be the home minister

  • @balaramsprasad
    @balaramsprasad Před rokem +1

    Man with a spine. Hope he heads the govt in 2026

  • @Vighnesh-2017
    @Vighnesh-2017 Před rokem +4

    Manorama need to give some training to Johny about how to stay calm when some one answering a question!!!!

  • @fousmanappath6663
    @fousmanappath6663 Před rokem +13

    ജോണിക്കെന്താ ഒരു വെപ്രാളം

  • @prasoonprasoon1154
    @prasoonprasoon1154 Před rokem +3

    👌

  • @jelinvarghese9696
    @jelinvarghese9696 Před rokem +3

    ❤️

  • @alinp9287
    @alinp9287 Před rokem +2

    ❤️❤️❤️

  • @brownreels4443
    @brownreels4443 Před rokem +1

    കേരള ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമ ബിരുദവും (LLB) തിരുവനന്തപുരത്തെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ലോയും (LLM) പൂർത്തിയാക്കി.
    കുറച്ചുകാലം VDS കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി.

  • @baijusam4375
    @baijusam4375 Před rokem +6

    VDS

  • @unnikannannr6877
    @unnikannannr6877 Před rokem +1

    👍👍👏

  • @sebinscaria4502
    @sebinscaria4502 Před rokem +2

    VD 💚🤍

  • @mohamedrafi1108
    @mohamedrafi1108 Před rokem +8

    I like VDS rathar than Sashi Tharoor becuse of he has deep knowledge and Wisdom, more over he is simplicity 😍😍❤️❤️❤️😊😊 our Future CM, AL mighty God be blessed him Good health

  • @sajith1384
    @sajith1384 Před rokem +3

    Our CM should be a good educated person. Who should focus on reasonable and ecofriendly developments, takes decisions understanding human rights, ethics and social equity.
    VD is better among many congressmen now.

  • @ThomasJohn-ou1pl
    @ThomasJohn-ou1pl Před rokem +2

    ജോണി ലൂക്കോസ് VD യെ പറയാൻ സമ്മതിക്കുന്നില്ല.. പക്ഷേ V D യും വിട്ടു കൊടുക്കുന്നുമില്ല, ജോണി ലൂക്കോസിന്റെ ഇടക്കു കയറിയുളള ചോദ്യങ്ങൾക്ക് പോലും കൃത്യമായ മറുപടി... VD യെ കുഴപ്പത്തിൽ ചാടിക്കാൻ ജോണി മനപ്പൂർവ്വം ശ്രമിക്കുന്നുങ്ങ്, പക്ഷേ VD അതിലൊന്നും വിഴാതെ കൃതൃതയോടെ കാര്യങ്ങൾ എല്ലാം പറയുന്നുണ്ട്.❤

  • @malayali_m
    @malayali_m Před rokem +3

    If this interview is scripted, it's scripted really well! Full support to VD! (for now)

  • @barneystinson7675
    @barneystinson7675 Před rokem +6

    Very poor anchoring from Mr. Johnny! Constantly interrupting without any reason.
    Ithu Manoramayude owner Mr. Mammen Mathewinte nirdhesha prakaram VD Satheesane downplay cheyan ulla agenda pole aan enik thonniyath. (Manorama is the brain behind the Kerala political campaign of Dr. Shashi Tharoor)

  • @shukkurbashi5833
    @shukkurbashi5833 Před rokem

    VD.... 🥰🥰🥰🥰🥰🥰🥰🥰👍👍👍👍

  • @ibrahimkizhisseri6082
    @ibrahimkizhisseri6082 Před rokem +10

    Parayaaan sammathikkedo

  • @article2130
    @article2130 Před rokem +1

    VDS ❤🔥

  • @Dvl-md9dm
    @Dvl-md9dm Před rokem

    Vds🖤

  • @praveenthomas392
    @praveenthomas392 Před rokem

    Satheeshan is a good leader👍👍

  • @sulfiinspires2258
    @sulfiinspires2258 Před rokem +1

    ശശി തരുർ 🔥🔥🔥

  • @sunnyjohn1152
    @sunnyjohn1152 Před rokem +3

    ജോണി മുഖ്യമന്ത്രി നിയമസഭയാണ് എന്ന കാര്യം മറന്ന് പാർട്ടിയോഗത്തിൽ എന്ന പോലെ പെരുമാറിയാൽ പ്രതിപക്ഷം എന്തു ചെയ്യും പാർട്ടിയിൽ കണ്ണുരുട്ടിയാൽ പാർട്ടിക്കാർ മിണ്ടാതെ ഇരുന്ന പോലെ ഇരിക്കണം എന്ന് പിണറായി ആഗ്രഹിക്കുന്നു. പത്രക്കാർ ആണ് ആ തോന്ന്യവാസം തുറന്നു കൂട്ടേണ്ടത് '

  • @bgtthomas889
    @bgtthomas889 Před rokem +2

    Why ruling MLAs and ministers does not allow opposition to speak ?

  • @josephvarghese342
    @josephvarghese342 Před rokem +1

    Johny Lukose should practice to be diplomatic enough not intervene when a question is answered in a proper method

  • @josephabraham6149
    @josephabraham6149 Před rokem

    1

  • @sibikanai4151
    @sibikanai4151 Před rokem +2

    V D സതീശനോട് ഇന്റർവ്യൂ ചെയ്യാൻ ജോണി ടെ നിലവാരം കുറച്ചു കൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്

  • @vishutholoor6997
    @vishutholoor6997 Před rokem +1

    Eventhough he is the opposition leader, he is more charismatic than the CM...

  • @bgtthomas889
    @bgtthomas889 Před rokem +1

    Appointing a waste contractor through corruption and allowing them to burn waste is a right thing in view of lukose

  • @SakkeerHussain7
    @SakkeerHussain7 Před rokem +1

    Lukose u should be study the fcurrent situation and study well… Oru practice cheyyand vann mandatharam kaanikkunne senior Vazha

  • @bgtthomas889
    @bgtthomas889 Před rokem +2

    Is lukose supporting inept handling of issues by ldf and unprecedented corruption.?

  • @rashidp3559
    @rashidp3559 Před rokem +1

    കേരളത്തിന്റെ മതേതര മുഖം vds❤u

  • @mohammedfaizal-cz1hh
    @mohammedfaizal-cz1hh Před rokem

    നിയമസഭയിൽ ഇദ്ദേഹം ഇങ്ങനെയ ല്ലോ മറുപടി പറയല്

  • @abijithabi5205
    @abijithabi5205 Před rokem

    Nadakame ulakam

  • @LJ-cl6hd
    @LJ-cl6hd Před rokem +2

    സഹോദരാ, സുഹൃത്തേ,
    ഇത് നമ്മുടെ അതിജീവനത്തിന്റെ സമയമായീ…റബർ Rs 300 ആക്കിയാൽ ഇപ്രാവശ്യം വോട്ടു ബിജെപി ക്കു തന്നെ. ഒന്ന് പരീക്ഷിക്കൂ കേരളത്തിൽ.. ഞങ്ങൾ നിങ്ങളോടു കൂടെ… ❤

  • @geevarghesepkurian8872
    @geevarghesepkurian8872 Před rokem +1

    🤍

  • @infinitview9873
    @infinitview9873 Před rokem +2

    Shikandi. Vd satheesan Menon

  • @ajaybosect1647
    @ajaybosect1647 Před rokem +1

    ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള മറുപടി പറയാനുള്ള സമയം കൊടുക്കുക എന്നത് ഒരു മര്യാദയാണ്... അവതാരകനെ കേൾക്കാനല്ല പ്രേക്ഷകർ ഇത് കാണുന്നത്... anchoring is very bore

  • @hijas5342
    @hijas5342 Před rokem

    നേരെ ചൊവ്വേ മറുപടി പറയാൻ കൊടുക്കാതെ ചോദ്യങ്ങൾ ഇടക്ക് കേറി ചോദിക്കുന്നത് കൊണ്ടാവും ഈ പരിപാടിക്ക് നേരെ ചൊവ്വേ എന്ന് പേരിട്ടത് എന്ന് തോന്നുന്നു. കഷ്ടം...