Selfie: ആരാണ് ഗോവിന്ദച്ചാമിക്ക് പുറകിൽ? | 2nd October 2016 | Full Episode

Sdílet
Vložit
  • čas přidán 1. 10. 2016
  • Hosted by dubbing artiste Bhagyalakshmi, Selfie is a show that features what prominent personalities and members of the public have to say regarding a particular issue that affects society.
    Watch more: • Selfie
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    CZcams: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • Zábava

Komentáře • 1K

  • @artthekk8545
    @artthekk8545 Před 4 lety +29

    ഇത്.... തുടരും.... കൂടുതൽ ക്രൂരമായി.... ജനിച്ചു വീഴുന്ന കുട്ടി മുതൽ മരിക്കാറായ വൃദ്ധയെ വരെ ഇനിയും തുടരും... ആർക്കും ഒന്നും ചെയ്യാനാവില്ല.... നമ്മുടെ കുടുംബത്തിലെ ഒരാൾക്ക് ആ അവസ്ഥ വന്നാൽ നമുക്ക് വേദനിക്കും.... നമ്മളെപ്പോലുള്ള സാധാരണക്കാർ അന്നും ഇന്നും എന്നും വെറും നോക്കുകുത്തികൾ തന്നെ....വേട്ടക്കാരനെ പുല്ലുപോലെ രക്ഷിക്കുന്നവരെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... സമൃദ്ധമായി...

  • @manonmonyc2951
    @manonmonyc2951 Před 5 lety +291

    നിന്റ മകൾക് ഇതു പോലെ അവസ്ഥ വരട്ടെ ഈശ്വര ൻ
    അതിലും നിനക്ക് പ്രസക്തി ഉണ്ടാക്കി തരട്ടെ

    • @Pradeep.E
      @Pradeep.E Před 5 lety +23

      ഇയാൾക്ക് മാത്രമല്ല, എല്ലാ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാർക്കും സൗമ്യയുടെ അമ്മക്കുണ്ടായ 'സൗഭാഗ്യം' ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @sreeraagnn133
      @sreeraagnn133 Před 4 lety +2

      Athre thanee oru divasm daivathodu njan prarathikumk avnte makalk igne varaann

    • @laxmipandit1440
      @laxmipandit1440 Před 4 lety

      You should be cursing the cops.

    • @godsowncountry1667
      @godsowncountry1667 Před 4 lety

      Kashttam

    • @rasheednelliyil6660
      @rasheednelliyil6660 Před 4 lety +1

      Aaloor family Michigan naraghich marikkum ath urappane.

  • @vhareendran9150
    @vhareendran9150 Před rokem +12

    ആളൂർ പ്രകൃതിയുടെ കളി അറിയില്ല ഇവനും ഇവന്റെ കുടുംബവും അനുഭവിക്കും... ഈശ്വരാനുപോലും ഇവനെ രക്ഷിക്കാൻ കഴിയില്ല.... പാപത്തിന്റെ ശംബളം അനുഭവിക്കുന്നവൻ മഹാപാപി... ഇവന്റെ അവസാനം കഷ്ടം... കാലം കരുതിവച്ച ആ നീതി നിനക്ക് താങ്ങാൻ കഴിയില്ല ആളുരേ ❤️❤️❤️

  • @ponnuminnu8279
    @ponnuminnu8279 Před 4 lety +73

    Soumayude അമ്മ കരയണ്ട നീതി കിട്ടും അല്ലാഹുവിന്റെ കോടതിയിൽ അവിടെ സാക്ഷി വേണ്ട വകീൽ വേണ്ട niyamangal venda എല്ലാം ഒരാൾ മാത്രം ഇ ലോകത്തെയും അതിലുള്ള എല്ലാത്തിനെയും സൃഷ്ട്ടിച്ച നാഥൻ (അള്ളാഹു )

    • @sajeevsaji6196
      @sajeevsaji6196 Před 4 lety

      Pakshe njagalk athu kaanan pttillaallo

    • @sajeevsaji6196
      @sajeevsaji6196 Před 4 lety

      Njagalkathu kaanaanpttillallo

    • @ponnuminnu8279
      @ponnuminnu8279 Před 4 lety +1

      എല്ലാർക്കും കാണാൻ പറ്റും അതാണ് അല്ലാഹുവിന്റെ കോടതി അവിടെ പാവപെട്ടവനോ പണക്കാരനോ ഇല്ല എല്ലാവർക്കും നീതി കിട്ടുന്ന കോടതി

    • @anirudhshiva5376
      @anirudhshiva5376 Před 4 lety +1

      Allahuvinte kodathiyil allahuvine vishvasikunnavark mathrame neethi ullu ennananu islam padipikunnathu pinne engane ivark avidunn neethi kittum 🤔

    • @noone-tt3oq
      @noone-tt3oq Před 4 lety +1

      @@anirudhshiva5376 തെറ്റ് ചെയ്തവർ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും

  • @mirrortech1279
    @mirrortech1279 Před 4 lety +16

    ഈ ആളുരും ഗോവിന്ദ ചാമിയും തമ്മിൽ എന്ത് വ്യത്യാസം

  • @hellofriends3669
    @hellofriends3669 Před 5 lety +640

    ഗോവിന്ദച്ചാമി നൽകിയ പണംകൊണ്ട് ജീവിക്കേണ്ടി വരുന്ന ആളൂരിൻറ മക്കളുടെ ഒരു ഗതി കേട്.

    • @ramdasvnair3969
      @ramdasvnair3969 Před 5 lety +18

      Enthukondanu ee aaloorinte pirake aaranennu kerala police anweshikkattatu?orupadu karyangal purattu varille??kashtam allathe enthuparayana?nasichha nadu.

    • @ramdasvnair3969
      @ramdasvnair3969 Před 5 lety +10

      Enthukondanu ee govinda chamiyude pinnil aaranennu kandu pidikkattatu??enthu niyamam ?????aarkkuvendi???

    • @raheemknr9920
      @raheemknr9920 Před 5 lety +1

      @@ramdasvnair3969 .m,..,.slvadasn

    • @aviatorcrew389
      @aviatorcrew389 Před 4 lety +1

      Govinda chami alla alurine vachad ayal swayam ettedukkunna anu famous avan

    • @yadukrishna6530
      @yadukrishna6530 Před 4 lety +8

      ജോളി യോട് കുറച്ചു sayanade കൊടുക്കാൻപറയണം

  • @geethak5612
    @geethak5612 Před 4 lety +90

    ഒരിക്കലും സൗമ്യയെ മറക്കില്ല, ഈ വിധിയിലൂടെ ഞങ്ങൾക്ക് നിരാശ ആണ് ഉണ്ടായത്, വിശ്വാസങ്ങൾ നഷ്ട്ടപെട്ടു കഷ്ടം,

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 Před rokem

      ഗോബിന്ദ ചാമിയുടെ കേസ് വാദിക്കാൻ കാശ് മുടക്കിയതും ആളൂരാനെ വക്കിലായിവെച്ചതും . I. S..S തീവ്രവാദി. സംഘടനയാണ് ആളുരും. I. S. S തീവ്രവാദി സംഘടനയിൽ അംഗമാണ്

  • @2353vijay
    @2353vijay Před 4 lety +90

    ശിക്ഷയുടെ കാലാവധിക്കു ശേഷം ഗോവിന്ദച്ചാമി പുറത്തിറങ്ങിയാൽ, സൗമ്യയുടെ സഹോദരൻ അല്ലെങ്കിൽ സുഹൃത്ത് അല്ലെങ്കിൽ അച്ഛൻ എന്ന നിലയിൽ ഞാൻ ഗോവിന്ദച്ചാമിയെ കൊന്ന്‌ ആളൂർ വക്കീലിനെ സമീപിച്ചാൽ എന്നെ രക്ഷിക്കാൻ വക്കീലിന് കഴിയുമോ.... അറിയാൻ വേണ്ടി ആയിരുന്നു

  • @JTCBR
    @JTCBR Před 4 lety +33

    ആളൂരിനെ അല്ല ചീത്ത വിളിക്കേണ്ടത്. പൊതുജനങ്ങളുടെ പൈസ വാങ്ങി കൊണ്ട് ജോലി ചെയ്ത് ഇത്ര ദുർബലമായ കേസും നിലനിൽക്കാത്ത തെളിവുകളും ഉണ്ടാക്കിയ പോലീസിനും ഡോക്ടർമാരെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും തന്നെ ആണ് അടി കൊടുക്കേണ്ടത്

  • @jamestj743
    @jamestj743 Před 5 lety +7

    ശരിക്കും പറഞ്ഞാൽ സൗമ്യയുടെ കൂടെ ഉണ്ടായിരുന്ന ആ കുടംബം കാരണം ആണ് ആ കുട്ടിക്ക് ഈ ഗതി സംഭവിച്ചത് എന്ന് പറയണം സൗമ്യ അവരുടെ വാക്കുകൾ എടുക്കരുതായിരിന്നു കമ്പാർട്ട്‌മെന്റു മാറി ഇരിക്കണമായിരിന്നു പക്ഷേ അവരെ വിശ്വസിച്ചു ആ കുട്ടി ഇവിടെ ഒരു കാര്യം പലപ്പോഴും ഇങ്ങനെ ഉള്ള കുടുബങ്ങൾ അതായത് നമ്മൾ യാദർച്ചികമായി കണ്ടുമുട്ടുന്നവർ, തീരെ ചെറിയ പരിചയമുള്ളവർ ഇവരെ ഒന്നും വിശ്വസിക്കരുത് ആ കുട്ടിക്ക് അറിവില്ലായ്മ ആത്മാർഥത ഉണ്ടായിരുന്നു എങ്കിൽ അവർ സൗമ്യയെ തനിച്ചാക്കി പേകില്ലായിരുന്നു,അവർക്കും ഷേർണൂർ ഇറങ്ങിയാൽ മതി . അതാണ് പറഞ്ഞത് ഇനിയെങ്കിലും പെൺകുട്ടികൾ തനിയെ യാത്ര ചെയ്യുമ്പോൾ അവനവന്റെ സുരക്ഷിതത്തം ഉറപ്പാക്കുക നമ്മുളെ നന്നായി അറിയുന്നവർ അല്ലാതെ ഒരെണ്ണത്തിനെയും familyആയാലും വിശ്വസിച്ചു പേകരുത് .

  • @cknikhilraj1771
    @cknikhilraj1771 Před 5 lety +147

    എല്ലാവരും ആളൂർ എന്ന വക്കീലിനെ പഴിചാരുകയും ശപിക്കുകയും ചെയ്യുമ്പോൾ എന്റെ സംശയം ആളൂരിന് എതിരായിട്ട് വാദിക്കാൻ ശക്ത്തനായ ഒരു വക്കീൽ എങ്കിലും കേരളത്തിൽ ഇല്ലെ ആളുർ ഉണ്ടെന്ന് കരുതി നമുക്ക് കിട്ടേണ്ട നീതി നിഷേധിക്കപ്പെടാൻ പാടുണ്ടോ?

    • @Fact-say
      @Fact-say Před 4 lety +14

      Ur question is very important to kerala people. I want to ask one thing to each and every educated kerala people What is the use of your 100% literary ?

    • @aflahop8427
      @aflahop8427 Před 4 lety +4

      Correct bro

    • @NINU..SHAIJU695
      @NINU..SHAIJU695 Před 4 lety +5

      Absolutely 👍

    • @vijeeshvijith
      @vijeeshvijith Před 4 lety +6

      മാറി മാറി വരുന്ന ഭരണമാറ്റങ്ങൾക്ക് അനുസരിച്ച്, രാഷ്‌ട്രീയ താൽപര്യങ്ങൾ മാത്രം നോക്കി, വാദിക്കാൻ കഴിവ് ഇല്ലാത്തവരെ ഒക്കെ പബ്ലിക് പ്രോസികൂട്ടർമാരായി സ്ഥാനം കൊടുക്കുന്നതിന്റെ ഭലം. സാധാരണക്കാർക്ക് ലഭിക്കേണ്ട നീതി നഷ്ടമാകുന്നു.

    • @martiijose3812
      @martiijose3812 Před 4 lety +1

      right

  • @newmalabarmediatravelling.1549

    ആ സ്ത്രീയുടെ കരച്ചിൽ കേൾക്കുമ്പോൾ അറിയാതെ നിയമം കയ്യിലെടുക്കാൻ തോന്നുന്നു

  • @gdhttxjgkh6052
    @gdhttxjgkh6052 Před 3 lety +15

    ഇവിടെ നിയമം ദുർഭലമാണ് - നിയമം മാറ്റി എഴുതണം - കൊലക്ക് കൊല റേപ്പ് നടന്ന > ൽ തലവെട്ടിക്ക ളയണം - കട്ടവന്റെ കൈ മുറിക്കണം 'എല്ലാം പരസ്യമാക്കണം ശിക്ഷ പരസ്യമാക്കണം

  • @Mr_John_Wick.
    @Mr_John_Wick. Před 3 lety +3

    കോടതിക്ക് മുന്നിൽ ബന്ധങ്ങളും വികാരങ്ങളും കൊണ്ട് കാര്യങ്ങൾ ഇല്ല.ആളൂർ ഗോവിന്ദ ചാമിക്കുവേണ്ടി ഹാജർ ആയില്ലായിരുന്നു എങ്കിലും വേറെ ആരെങ്കിലും ഹാജർ ആവുമായിരുന്നു.പ്രോസിക്യൂഷൻ ന്റെ പരാജയം ആണ് എല്ലാറ്റിനും കാരണം.പിന്നെ തൂക്കുകയർ ന് ഞാൻ ഒരിക്കലും എതിരല്ല.പല്ലിനു പല്ല് അതാണ്‌ എന്റെ policy...but സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്യുമ്പോൾ അത് സ്വീകര്യം അല്ല.

  • @ronygeorge1494
    @ronygeorge1494 Před 4 lety +14

    ഗോവിന്ദച്ചാമിയെ പോലുള്ള ചില ആൾക്കാരെ ട്രെയിനിൽ തടുക്കാൻ നിന്നാൽ തടുക്കുന്നവരെ എതിർക്കുന്നവരല്ലെ നമ്മൾ . സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന ആൾക്കാരെ നമ്മൾ കൂട്ടംകൂടി ചോദ്യം ചെയ്താൽ ഒരു പരിധിവരെ ഇങ്ങനെയുള്ള സംഭവങ്ങൾ ഒഴിവാക്കാൻ പറ്റും.

  • @rachuthugtroll1511
    @rachuthugtroll1511 Před 4 lety +39

    ഭാഗ്യലഷ്മി കിടുക്കി

  • @kabeerka353
    @kabeerka353 Před 4 lety +43

    യഥാർത്ഥ ക്രിമിനലുകൾ ക്രിമിനൽ വക്കിലന്മാരാണെന്നു തോന്നുന്നു. ഇവനൊക്കെ ശവപ്പെട്ടിക്കടക്കാരന്റെ മനോഭാവമാണ്. നിനക്കും ഇതുതന്നെ വരും.

  • @foodhunter6391
    @foodhunter6391 Před 4 lety +11

    MR.ആളൂർ തന്റെ മരണം ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്നാണ് തോന്നുന്നത് !

    • @arjunvs300
      @arjunvs300 Před 4 lety

      Ayyea sentiment dialogue...maranam oru tholvi anu..athu arkk ayalum

    • @foodhunter6391
      @foodhunter6391 Před 4 lety +1

      ആണോ കുഞ്ഞേ ?

    • @rasaqk8412
      @rasaqk8412 Před 3 lety

      Aaloorine endhinu parayunnu
      Irayude vakkeelinte kayivu ked

  • @harikumarapillai1989
    @harikumarapillai1989 Před 3 lety +7

    കോടതിയോട് മാനുഷിക പരിഗണന വേണമെന്ന് അപേക്ഷിക്കാറുണ്ട്. ഈ വിഷയത്തിൽ, പരിഗണന അനർഹമായി മറക്കുവാൻ കോടതിക്കും വക്കീലിനും സാധിച്ചു എന്നത്, നമ്മുടെ സംവിധാനത്തിന്റെ കഴിവുകേടാണ്!

  • @habeebhabe8851
    @habeebhabe8851 Před 5 lety +20

    കൊന്നവൻ സമ്മതിച്ചാലും നമ്മുടെ കോടതി പറയും. മോനെ നീ ചെയ്തിട്ടില്ല നീ നല്ലവനാണ് നിനക്ക് അതൊന്നും ചെയ്യാൻ പറ്റില്ല. ഇതാണ് നമ്മുടെ നിയമം........

    • @ramdasvnair3969
      @ramdasvnair3969 Před 5 lety

      Yes,atukondanallo crime koodikkondu varunnatu.needs law like soudi Arabia. Criminals ellam nattil vilasunnu.tankal paranjatu sariyanu.

    • @ramdasvnair3969
      @ramdasvnair3969 Před 5 lety

      Nasuccha niyamam

    • @sudhacp3732
      @sudhacp3732 Před 5 lety

      👌👍

    • @rknair2011
      @rknair2011 Před 5 lety

      ഇന്ത്യയിൽ പണ്ട് സായിപ്പുണ്ടാക്കി ഇന്ത്യക്കാരെ തൂക്കാൻ വേണ്ടിയുണ്ടാക്കിയ നിയമം മറ്റൊരിന്ത്യ കാരൻ പഠിച്ചെടുത്തപ്പോൾ അയാളിപ്പോൾ ദൈവതുല്യൻ നമ്മുടെ ഇന്ത്യയിൽ , ആ നിയമം അയാൾ പഠിച്ചില്ലായിരുന്നില്ലെങ്കിൽ , ഇന്ന് യഥാർത്ഥ നിയമം ഉണ്ടാകുമായിരുന്നു ഇവിടെ . മാത്രമല്ല ഇവിടെ ഇങ്ങനെയുള്ള ക്രിമിനലുകളായ വക്കീലും ഉണ്ടാകില്ലായിരുന്നു സൗമ്യമാരും ഉണ്ടാകില്ലായിരുന്നു

    • @arjunvs300
      @arjunvs300 Před 4 lety

      Nalla idi kittiyaa ni areyum konn enn parayum....kettallo umpiya police anu

  • @minitubemedia9494
    @minitubemedia9494 Před 4 lety +10

    വേറെ ആൾക്ക് വേണ്ടി ചാമി ഏറ്റെടുത്തതാണ് ഈ കേസ്. യഥാർത്ഥ പ്രതി ഇതു വരെ പിടിക്ക പെട്ടിട്ടില്ല. അവനാണ് ആളൂരിനെ കേസ് ഏൽപ്പിച്ചത്

    • @arjunvs300
      @arjunvs300 Před 4 lety +1

      Yzzz thelivu illathe areyum kuttam parayarut

  • @nishmashibin2506
    @nishmashibin2506 Před 2 lety +4

    Aa aaloorine ethire paranja aa ammak oru salute super marupadi 🙏👏👏

  • @herbalworld5690
    @herbalworld5690 Před 5 lety +299

    ആളൂര് ഒരു മനുഷ്യനല്ല.
    മനുഷ്യനാണെങ്കിൽ മനുഷ്യത്വം ഉണ്ടാവുമായിരുന്നു.
    ഇയാളുടെ കുടുബത്തിന് ഇത് പോലെ ഒരനുഭവമുണ്ടാവണം അപ്പോഴേ പഠിക്കൂ.....

    • @santhoshbh8085
      @santhoshbh8085 Před 4 lety +12

      Avante mole arengilum peedipikenam panamkittiyal ellam marakkuna nayintemon

    • @Devilhunter007
      @Devilhunter007 Před 4 lety +1

      Sathyam

    • @ramdasvnair3969
      @ramdasvnair3969 Před 4 lety +1

      Kelkkam itinteyellam result.aaloorinte kudumbattilum undavum.orupadu aalkkarude kannerinte phalam anubhavikkate evide povana?annu realise cheyyum ee aaloor

    • @ramdasvnair3969
      @ramdasvnair3969 Před 4 lety

      Ate daivam Avante veettil tanne undavatte appozhe vedana manassilavulloo.

    • @vimalavarma1473
      @vimalavarma1473 Před 3 lety

      If something like this happened to your family member what would have been happened to you, Mr Advocate ALOOR? You are greedy after money. I say it will not be of any use to you later cruelty incarnated

  • @libinthegamer
    @libinthegamer Před 4 lety +8

    എന്ത് മനുഷ്യൻ ആണ് ഇങ്കേരു... ഇതിൽ നിന്ന് എന്ത് സുഖം ആണ് ഇയാൾക്ക് കിട്ടുന്നത്.. ആ അമ്മ അത്രേം പറഞ്ഞിട്ട് ഇയാളുടെ സൗണ്ട് പോലും ഒന്ന് ഇടറുനില്ല.. ഭാവ മാറ്റം ഇല്ല.. എന്തൊരു മനുഷ്യൻ.. നാളെ ഇയാർ ഒരു കൊലപാതകം ചെയ്യാനും മടിക്കില്ല

  • @parvathydeviparvathy3052
    @parvathydeviparvathy3052 Před 3 lety +20

    ഭാഗ്യലക്ഷ്മിയുടെചോദ്യശരങ്ങൾക്ക്ഒരുകൈയടി

  • @nizarkhan8143
    @nizarkhan8143 Před 5 lety +19

    "ഈ തെളിവുകളുടെ അഭാവം" എന്ന ഒറ്റ വാക്ക് പറഞ്ഞ് ഇവിടെ കുറ്റവാളികളെ ശിക്ഷിക്കാതിരിക്കേണ്ടത് പല വക്കീലൻമാരുടേയും വരുമാനത്തിന്റെ സ്രാതസ്വാണ്.

  • @jtchantoms1092
    @jtchantoms1092 Před 4 lety +3

    ഇനി മുതൽ എല്ലാ സൗമ്യമാരും തെളിവുകൾ സുപ്രീംകോടതിയിലേക്ക് കൊരിയർ അയച്ചിട്ടു ട്രെയിൻ യാത്ര ചെയ്യട്ടെ. അന്തിമവിധി.

  • @hafisakm3233
    @hafisakm3233 Před 4 lety +42

    സൗമ്യയുടെ അമ്മയുടെ കണ്ണീർ ദൈവം കാണും, തീർച്ചയായും അമ്മയുടെ മകൾ അനുഭവിച്ച ഓരോ ഇഞ്ച് വേദനക്കും ദൈവം പ്രതിഫലം നൽകും അല്ലെങ്കിൽ പിന്നെ ദൈവം നീതിമാൻ ആകില്ലല്ലോ

    • @sanjumk4845
      @sanjumk4845 Před 3 lety +1

      Ethu deivam chumma udayipp pulli ithokke endina mukalil irunn kandond irikunne

    • @user-qk2zu3cv6m
      @user-qk2zu3cv6m Před 2 lety +3

      ദൈവം അങ്ങനെ ഒരാള് ഇല്ല. അഥവാ അങ്ങനെ ഒരാള് ഉണ്ടേൽ ഞാൻ ചവുട്ടി....

    • @semithajayadas3719
      @semithajayadas3719 Před rokem

      അതെ. ഇന്നല്ലെങ്കിൽ നാളെ ഇതിന് പിന്നിലുള്ളവർ അനുഭവിക്കും.

  • @nizarkhan8143
    @nizarkhan8143 Před 5 lety +11

    ഇത് ഇതൊന്നുമല്ല. ഇവിടെ ജഡ്മിമാരും വക്കീലൽമാരും തമ്മിൽ ഒരു തരം അവിഹിത അഡ്ജസ്റ്റ്മെന്റ് ഉണ്ട്.അത് നിലനിൽക്കുന്നിടത്തോളക്കാലം കുറ്റവാളികൾ ഇവിടെ ശിക്ഷിക്കപ്പെടില്ല, അവർ പണം വീതിച്ചെടുക്കും അത്ര തന്നെ - അല്ലേൽ ഒരു കേസും ഇങ്ങനെ വിധി പറയാതെ നീണ്ട് നീണ്ട് പോവില്ലാന്നാണ് എന്റെ വ്യക്തിപരമായ അനുമാനം.

  • @bhargaviamma7273
    @bhargaviamma7273 Před 5 lety +14

    ആളൂരിനെക്കൊണ്ട് ആ " കുമ്പസാര രഹസ്യംi '' പറയിപ്പിക്കണം

  • @marypaulose6301
    @marypaulose6301 Před 4 lety +15

    പണത്തിനു വേണ്ടി ഒരു മനസാക്ഷി കുത്തുമില്ലാതെ മാറാൻ കഴിയുമെന്ന് സാറു തെളിയിച്ചിരിക്കയാണ്. ആ സാധു കുടുംബത്തിന്റെ പി രാക്കം ശാപവും ഈ പണത്തിനേക്കാൾ വലുതായിരിക്കും' മരണസമയത്ത് ഇതൊക്കെ ഓർമ്മയിൽ വരും.।

  • @twinkleks7844
    @twinkleks7844 Před 4 lety +329

    വക്കീലിനും കല്ലെറി കിട്ടുമെന്ന് മുഖത്ത് നോക്കി പറഞ്ഞ ആ ആന്റിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ....

  • @rashidkuttoor8935
    @rashidkuttoor8935 Před 5 lety +56

    ഇതു ഇന്ത്യയാണ് ഇവിടെ ഇങ്ങനെ യാണ്

  • @ziyadziaunx8482
    @ziyadziaunx8482 Před 4 lety +28

    ആളൂർനെ ഒന്നും അല്ല പറയേണ്ടത് ഇത് പോലെ ഉള്ള നാറിയ നിയമം ഉണ്ടാക്കിയവന്മാരെ പറയണം ഏത് കുറ്റം ചെയ്താലും അതിന് രക്ഷപെടാനുള്ള ഒരു സാഹചര്യം ഉണ്ടാവുമ്പോൾ ഇവിടെ കുറ്റകൃത്യം നടന്നു കൊണ്ടേ ഇരിക്കും ഇന്ന് സൗമ്യ ആണെങ്കിൽ നാളെ വേറെ ഒരാൾ ....

  • @kathreenavijimol5778
    @kathreenavijimol5778 Před 4 lety +3

    പ്രതി എത്രവലിയവനാണെങ്കിലും കുറ്റവാളിയാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ ഒരിക്കലും രക്ഷപ്പെടുത്താൻ ശ്രമിക്കരുത് ഇദ്ദേഹത്തെ പോലെയുള്ള കഴിവുള്ള വക്കീൽ ഇവരെയൊക്കെ രക്ഷിക്കാൻ ശ്രമിക്കാതെ ശിക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ വേറൊരു ഗോവിന്ദ ച്ഛാമി ഉണ്ടാവില്ലായിരുന്നു അയാൾ ഇന്ന്‌ സുഖമായി ജീവിക്കുന്നു ഇനിയും ദയവായി ആളൂർ സർ താങ്കൾ താങ്കൾ ഇനിയും ഇത്തരം കേസുകൾ എടുത്തു കുറ്റവാളികളെ രക്ഷിക്കരുത് താങ്കളുടെ കഴിവുകൾ തെളിയാതെ കിടക്കുന്ന എത്രയോ പ്രധാന കേസുകൾ ഉണ്ട് അതിലേതെങ്കിലും ഒന്ന് ഏറ്റെടുത്തു നടത്തി വിജയിപ്പിച്ചു മിടുക്ക് തെളിയിച്ചുകൂടെ താങ്കൾ ചെയ്യുന്നത് വലിയ തെറ്റാണ് സമൂഹത്തിനോട് താങ്കൾക്ക് ഒരു പ്രതിബദ്ധതയും ഇല്ലേ ?കുറ്റവാളികൾക്ക് കൂട്ടുനിൽക്കരുത് ഇനിയെങ്കിലും താങ്കൾ ഇത്തരം കേസുകൾ ഏറ്റെടുത്തു നടത്തരുത്

  • @pscguru5236
    @pscguru5236 Před rokem +11

    അമ്മയുടെ കണ്ണീരു 😭😭

  • @shinufitnesslover7212
    @shinufitnesslover7212 Před 4 lety +13

    ഇതിനൊക്കെ ആളൂർ അനുഭവിക്കും.... wait

  • @Ak-px2yw
    @Ak-px2yw Před 3 lety +3

    കോടതിയിൽ കേസ് എത്തിയാലല്ലേ പ്രതി രക്ഷപ്പെടുകയുള്ളൂ. അതിനു മുമ്പ് സാധാരണക്കാർ നിയമം കയ്യിലെടുക്കേണ്ടതായി വരുമെന്നാണോ പല കോടതി വിധികളിലൂടെയും നാം മനസ്സിലാക്കേണ്ടത് ?

  • @bhargaviamma7273
    @bhargaviamma7273 Před 5 lety +11

    ഗോവിന്ദച്ചാമിയുടെ sponsor പോലെയുണ്ട് സഞ്ജയൻ' പ്രാകൃതമായ കൊലപാതകത്തിനു് പ്രാകൃതമായ ശിക്ഷ അരുത് എന്നു് കൊലയുമായി ബന്ധമുള്ളവർക്ക് മാത്രമേ പറയാനാവൂ

  • @rajammas6630
    @rajammas6630 Před 5 lety +349

    ഈ ആളൂരിന്റ കുടുംബം മുടിഞ്ഞ് പോകും.

  • @rachuthugtroll1511
    @rachuthugtroll1511 Před 4 lety +4

    പണം ഉള്ളവർക്കു എന്തും ആവാം എന്ന ഉദാഹരണം ആണ് വക്കീൽ

  • @anands.k8225
    @anands.k8225 Před 4 lety +7

    32:15 ആ ചോദ്യം ചോദിക്കുന്ന സ്ത്രീയുടെ വലതു വശത്ത് ഇരിക്കുന്ന വ്യക്തി ഞാൻ ആണ്.

  • @jancychacko7813
    @jancychacko7813 Před rokem

    Great

  • @anilkumarkj2362
    @anilkumarkj2362 Před rokem +1

    എനിക്ക് ഒരു സംശയം.......എന്തിനാണ്...പോലീസ്.എന്തിനാണ് കോടതി.......എന്തിനാണ്....അഡ്വക്കേറ്റ്.....എന്താണ് നിയമം എന്തിന് നിയമം.....?എന്തിന് നിയമം പഠിക്കണം....?

  • @rknair2011
    @rknair2011 Před 5 lety +304

    ആദ്യം ഇങ്ങനെയുള്ള വക്കീലന്മാരെ ജനം തെരുവിൽ വച്ച് വിചാരണ ചെയ്യണം

    • @shamsudheenshams3751
      @shamsudheenshams3751 Před 4 lety +7

      സത്യത്തെ, നുണപറഞ്ഞു അസത്യമായി വാദിച്ചു വിജയിച്ചു കിട്ടുന്ന പണംകൊണ്ടു ജീവിക്കാനാണ് വക്കീൽസാറെ തനിക്കും തന്നെ നുണപറയാൻ പിടിപ്പിച്ച തന്റെ രക്ഷിതാക്കൾക്കും വിധി.

    • @alicepurackel7293
      @alicepurackel7293 Před 4 lety +3

      Satan`s defender jenam thanne kaikaryam cheyanam.

    • @razz-2977
      @razz-2977 Před 4 lety +2

      Athe

    • @happinessforsale3046
      @happinessforsale3046 Před 4 lety

      Athine kal Nalla vakkeelu vannal pore

  • @kishor3718
    @kishor3718 Před 4 lety +4

    Bhagyalakshmi techer, oru prekshakan chodikkanam Ennu vicharikkunna athe chodyangal.. Itharu sariya oru avatharaka.. 🔥

  • @lathaprakash1392
    @lathaprakash1392 Před 3 lety

    Good suggestion

  • @salvationkuwait5992
    @salvationkuwait5992 Před 2 lety

    good

  • @mjmathew4990
    @mjmathew4990 Před 4 lety +9

    എന്തായാലും ആളൂര് ഒരു ഫയങ്കര വക്കിൽ തന്നെ. ഒരു പികാരനാണെന്നു തോന്നുന്നു.

  • @mjmathew4990
    @mjmathew4990 Před 4 lety +151

    ആളൂര് ഒരു കാര്യം മനസിലാക്കണം. ഈ ഭൂമിയിലെ ജീവിതം എരിയാൽ 70 !80 വർഷം. ഇത്രയും ക്രൂനായി ജീവിക്കരുത്.

    • @renoy999
      @renoy999 Před 4 lety

      MJ Mathew .

    • @arjunvs300
      @arjunvs300 Před 4 lety

      Nigal aruvaa..dhaivam ano pulliye upadeshikkann..poyi pani nokk...

    • @rahula6605
      @rahula6605 Před 3 lety +2

      @@arjunvs300 ath angerod parayan ni deyvam ano

    • @freekstyle9182
      @freekstyle9182 Před 3 lety +3

      Part of duty njn llb ആണ് നോക്കുന്ന കഥ ഉണ്ടാക്കൽ അല്ല advt ജോലി നിയമപരമായി കിട്ടുന്ന എല്ലാം മേടിച്ചു കൊടുക്കാം അതാണ് ധർമം പിന്നെ എന്തിനാ llb പഠിച്ചു ജോലി ചെയുന്ന രണ്ട് ഭാഗം കേൾക്കണം പിന്നെ കോടതി ഷിഷിക്കുന്ന വരെ കുറ്റവാളി അല്ല advt duty ചെയും ആളുടെ ധർമം ആണ്

    • @AbdulSamad-ug5kw
      @AbdulSamad-ug5kw Před 3 lety +1

      @@freekstyle9182 uu

  • @vidyakannan5268
    @vidyakannan5268 Před 3 lety +1

    എന്തിനാണ് കോടതി... ഇതുപോലുള്ള നായകൾ പണത്തിനു വേണ്ടി അനീതിക്കു കൂട്ട് നിൽക്കുമ്പോൾ അതിനനുസരിച്ചു ചുക്കാൻ പിടിക്കാനാണോ ഇവിടുത്തെ നിയമം നോക്കേണ്ടത്... ഇയാൾക്ക് മകളുണ്ടെങ്കിൽ അവളാണ് ഇങ്ങിനെ കൊലപ്പെട്ടതെങ്കിൽ ആ പ്രതിക്ക് വേണ്ടിയും ഇയാൾ വാദിക്കുമായിരിക്കും അല്ലെ നാണം കെട്ടവൻ... ഛേ പുച്ഛം തോന്നുന്നു ഈ നാടിനെയോർത്ത്... ദയവുചെയ്ത് നിങ്ങൾ നിയമപാലകർ ഒരു കാര്യം ചെയ്യണം ഏതെങ്കിലും പെൺകുട്ടികൾ ഇങ്ങിനെ ചത്തു കിടക്കണേൽ കടം തുലക്കാനായി അന്വേഷിക്കരുത്... അന്വേഷിക്കുകയാണെങ്കിൽ അവൾക്കു നീതി ലഭിക്കനാകണം. അല്ലെങ്കിൽ പിന്നെ അതിനു നിക്കാതിരിക്കുന്നതല്ലേ നല്ലത്... പിന്നെ ഈ ആള് ഊളനെ പിടിച്ചു ജയിലിൽ അടച്ചാലേ പെണ്ണിന് നീതി കിട്ടൂ..... കള്ളനാണ് മോന്തായം കണ്ടാൽ തന്നെ അറിയാം... ഹും..👊👊👊👊👊👊👊👊👊👊👊👊👊👊👊

  • @mickys1798
    @mickys1798 Před 4 lety +32

    നമ്മുടെ നിയമം പറ്റേ അബദ്ധങ്ങളുടെ ഒരു സംഹിത ആയി പോയി 🤦🏻‍♂️
    രക്ഷപെടാൻ പഴുതുകൾ ഒരു പാടുണ്ട്

  • @shajahan9951
    @shajahan9951 Před 4 lety +35

    റിപ്പോർടർ ടീവിയിലെ ( ഇപ്പോൾ മീഡിയാ വണ്ണിൽ) അബിലാഷ് വേണമായിരിന്നു . ആളൂരിന്നെ ചോദ്യം ചെയ്യാൻ .

    • @ebrahimmtebrahim6708
      @ebrahimmtebrahim6708 Před 4 lety +3

      അരുൾ ഉത്തരം മുട്ടിക്കാൻ ബുദ്ധിമുട്ട്. ആ

    • @ziyadziaunx8482
      @ziyadziaunx8482 Před 4 lety +4

      അങ്ങേര് ഇന്ത്യയിൽ തന്നെ ഏറ്റവു. മികച്ച വക്കിൽ ആണ് അങ്ങേരുടെ വായ അടപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്....

    • @rasaqk8412
      @rasaqk8412 Před 3 lety

      Aaloorine verudhe kuttam parayanda
      Irayude vakkeelinte kayivu ked

    • @ektaarawellness6151
      @ektaarawellness6151 Před rokem

      @@ziyadziaunx8482 koppaaanu

  • @bijuvarghese6170
    @bijuvarghese6170 Před 5 lety +25

    നമ്മുടെ നിയമ പാലകർക്ക് പറ്റിയ ഈളത്തരത്തിന് നമ്മൾ വക്കീലിനെ തെറി പറഞ്ഞിട്ട് എന്തു കാര്യം, കൃത്യമായി ജോലി ചെയ്യാത്തവരെ വാല്യു ചെയ്യാൻ സംമ്പിധാനം ഉണ്ടാകണം.

    • @moideench8109
      @moideench8109 Před rokem

      Yes adhanu sari.
      Adv.adhwanichau padichanu
      Case vijayppikunnathu

  • @parvathydeviparvathy3052
    @parvathydeviparvathy3052 Před 3 lety +4

    ഈഅമ്മയുടെകണ്ണീരിൻറെശാപംപ്രതിക്ക്മാത്രമല്ല ആനീചനെരക്ഷിക്കാൻശ്രമിക്കുന്നവക്കീൽഎന്ന്പറയുന്ന ആ സപ്പോർട്ടർക്കും അതിൻറ ശാപംകിട്ടുകതന്നെചെയ്യും100%ഞാൻപ്രാർത്ഥിക്കുന്നു

  • @lalithabaiammamadhusoodana6535

    Indian railway is irresponsible. From my experience as a govt employee and a frequent traveler I am very sorry to say that the police is in railways are most of the time absent in ladies compartment.

  • @mundethallhomegarden7162
    @mundethallhomegarden7162 Před 5 lety +118

    ആ താടിക്കാരൻ ക്രിമിനലിനെ എടുത്തിട്ടലക്കാൻ ആരുമില്ലെ...?

    • @mammukthodiyil6137
      @mammukthodiyil6137 Před 5 lety +9

      ചിലർ അങ്ങിനെയാണ്,,, നാലാള് കൂടുന്നിടത്ത്,, പ്രത്യേകിച്ച് ചാനലിലൊക്കെ കേറി ആളാവാൻ ശ്രമിക്കും,,, അതിൽ പെട്ടവനാണവൻ, സ്വന്തത്തിൽ സംഭവിക്കുമ്പോഴേ,, വികാരം എന്ന സാധനത്തിന്റെ അർത്ഥം എന്തെന്ന് മനസ്സിലാവൂ,,,

    • @suneethaashwathiashwathi5810
      @suneethaashwathiashwathi5810 Před 4 lety

      Naannamille bhaghalakshmi ninnakku inganathe chatteye sir ennu villikkan

    • @suneethaashwathiashwathi5810
      @suneethaashwathiashwathi5810 Před 4 lety

      Parattachette chette ennu villikk

    • @vishnujith5146
      @vishnujith5146 Před 4 lety +2

      Ah thadikarante pegale arelum peedipikumpole avanu vikaragaludem kaneerintem vila ariyu

  • @sidheekalr9053
    @sidheekalr9053 Před 5 lety +3

    പുകവലി,മദ്യപാനം ഇവ ഹാനികരം എന്ന പരസ്യ വാചകം പോലെ,,ശ്രവ്യ ദൃശ്യ മാധ്യമംങ്ങളിൽ ദിനേന പെണ്കുട്ടി കളും,രക്ഷിതാക്കളും സൂക്ഷിക്കുക,എന്നു പരസ്യങ്ങൾ നൽകിയാൽ ,സമൂഹവും ശ്രദ്ധിക്കുമല്ലോ,എല്ലാവരും ദുര്മാര്ഗ്ഗികളല്ലല്ലോ,ഒരഭിപ്രായം മാത്രമാണ്

  • @abdulhameedpa8260
    @abdulhameedpa8260 Před 3 lety +2

    മറ്റുള്ളവർ ചങ്ങല വലിച്ചില്ല വലിക്കാൻ സമ്മതിച്ചില്ല അതുകൊണ്ട് എല്ലാ കോവിന്ത ചാമിമാരും രക്ഷപ്പെടട്ടെ....... Adv. ആളൂർ താങ്കൾ മറ്റൊരുഷോയിൽ പറഞ്ഞു ആദ്യം തന്നെ സമീപിക്കുന്നവർക്ക് വേണ്ടി വാദിക്കുമെന്ന്... ഇര താങ്കളുടെ മകളും ആദ്യം സമീപിച്ചത് പ്രതിയും ആണെങ്കിൽ താങ്കൾ ആർക്ക് വേണ്ടി വാദിക്കും

  • @sijuvincent5940
    @sijuvincent5940 Před 4 lety +4

    Aloor ആത്മഹത്യചെയ്യും...

  • @jainjohn6361
    @jainjohn6361 Před 4 lety +7

    സത്യത്തിനും ധർമ്മത്തിനും തെളിവും പണവും ഇല്ലാത്ത വന്നാൽ നീതിക്ക് കനിയാൻ സിധിക്കില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.. അപ്പൊഴുo തിൻമയെ സംരക്ഷിക്കാൻ തിരശീലക്ക് പിന്നിൽ ശക്തരായ ചില അദൃശ്വ ശക്തികൾ ഉണ്ട് എന്ന് അനുമാനിക്കണം.

  • @sathidevi6657
    @sathidevi6657 Před 5 lety +17

    As a student,I faced this situation many times,being alone in compartment.Many times I got down at previous station & changed the compartment.So stressful

    • @ssreeraj8824
      @ssreeraj8824 Před 5 lety +2

      teker!! onum parayaan illae.. fucking world.

  • @abdulgafoor5651
    @abdulgafoor5651 Před 4 lety +1

    സമൂഹത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മൾ നല്ലതിന് വേണ്ടി ഒരു കാര്യം ചെയ്താൽ അതിൽ ഒരു കുറ്റമുണ്ടെങ്കിൽ അതിനുള്ള ശിക്ഷ നമ്മൾ മാത്രം അനുഭവികേണ്ടി വരും സാധാരണകാരനാണെങ്കിൽ ആരിൽ നിന്നും ഒരു ദയയും പ്രതീക്ഷികേണ്ട

  • @jomolsiby4443
    @jomolsiby4443 Před 4 lety +7

    മകളുടെ .വേദന നഷ്ട്ടപ്പെട്ടത്. ആ അമ്മയുടെ തീരാം ദുഃഖം പറഞ്ഞാൽ ആർക്കും മനസ്സിലാക്കുകയില്ല

  • @mubashirasamad4026
    @mubashirasamad4026 Před 3 lety +4

    ഇതിനു ആണ് സൗദി നിയമം വരണം എന്നു പറയുന്നത്. സ്പോട്ടിൽ വെട്ടണം

  • @moonlight-iv8ou
    @moonlight-iv8ou Před 4 lety +3

    ആരെങ്കിലും ഗോവിന്ദ ചാമിയെ നിയോഗിച്ചതാണോ സൗമിയെ വകവരുത്താൻ . ഒരു സംശയം... ആളൂരിനെ കേസ് ഏല്പിച്ച വ്യക്തി ആരാണെന്നു അറിഞ്ഞാൽ ഇതിന്റെ സത്യാവസ്ഥ അറിയാം... അല്ലെങ്കിൽ ഗോവിന്ദ ചാമിയെ ഒരു മൂന്നാം മുറ പ്രയോഗം നടത്തി അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തേണ്ടതാണ്...

  • @vishnucalicut8827
    @vishnucalicut8827 Před 4 lety +30

    ഈ ആളൂരിനെ തെളിവ് ബാക്കി വെക്കാതെ ആർക്കെങ്കിലും കൊല്ലാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു കാരണം അമ്മയില്ലാത്ത രണ്ടു കുട്ടികളെ 7 കൊല്ലമായി വളർത്തി വരുന്ന ഒരച്ചനാണ് ഞാൻ

  • @sinanvlog
    @sinanvlog Před 4 lety +8

    ഈ ആളൂരിനെ വകവരുത്താൻ കേരളത്തിൽ ആരുമില്ലെ

  • @joshicharan4968
    @joshicharan4968 Před 5 lety +7

    ഒരുവക്കീലിന്റെകടമഎന്നത് പ്രാധമികമായിനീതിനിർവഹണത്തിൽകോടതിയെസഹായിക്കുകഎന്നതാണ് . എന്നാൽഇന്ന് എല്ലാവക്കീലന്മാരുംചെയ്യുന്നത് അവരുടെകക്ഷിക്കായികോടതിയെതെറ്റിദ്ധരിപ്പിക്കുകയാണ് . ഇന്ന് കോടതിചെയ്യുന്നത് രണ്ട് വക്കീലന്മാരുടെവാദംകഴിയുമ്പോൾആരാണ് നന്നായിവാദിച്ചുഎന്നാണ് വിധിപറയുന്നത് . നീതിനടപ്പിലാക്കിയോഎന്ന് ചിന്തിക്കുന്നില്ല.

    • @herbalworld5690
      @herbalworld5690 Před 5 lety +1

      തീർച്ചയായും വാദിക്കുന്നവരുടെ സാമർത്യമല്ല നീതി നടപ്പിലാക്കാനാവണം കോടതിയുടെ പരിഗണന..

  • @varghesegeorge2733
    @varghesegeorge2733 Před 3 lety

    Can anyone tell about
    (1) is there any further development on this and what is the current status

  • @thomasthekkekara
    @thomasthekkekara Před 5 lety +26

    ആളൂരിനെക്കാൾ മെച്ചപ്പെട്ട വക്കീലിന്റെ സേവനം പീഢിതക്കു ലഭ്യമാക്കാൻ സർക്കാരിനും, പൊതു സമൂഹത്തിനും കഴിയില്ലേ. വെറുതെ ചാനലുകൾക്കു ആഘോഷിക്കാനുള്ള വിഷയമാണൊ ഇത്

  • @greeshmajijeeshgreeshmajij6532

    ആ അമ്മയുടെ കണ്ണുനീരിന് ഒരിക്കൽ അയാൾ വില പറയേണ്ടി വരും

  • @safeeralisafeer8010
    @safeeralisafeer8010 Před 4 lety +52

    ദൈവം തന്ന നാവുണ്ടല്ലൊ അതു ഒന്നു നിലച്ചാൽ നീ തീർന്നു ആളൂരെ ഓർത്തൊ

  • @pratheeshlp6185
    @pratheeshlp6185 Před rokem

    👍👍👍👍👍👍👍

  • @sreethusree4381
    @sreethusree4381 Před 4 lety +1

    😢😢

  • @ajithvijayan40
    @ajithvijayan40 Před 3 lety +7

    കോടതിയിൽ എപ്പോഴും എവിടൻസ് വേണം. അല്ലാതെ സാധാരണ ചിന്തിച്ചാൽ ശരിയാണ്.

  • @vinurajraj8816
    @vinurajraj8816 Před 7 lety +55

    ആളൂരിന്‌ പറയാനുള്ളത് അയാൾ വ്യക്തമായി പറഞ്ഞു..ബാക്കിയുള്ള ഭൂരിഭാഗവും ചുമ്മാ കുറെ വൈകാരികമായി സീരിയൽ ഡയലോഗ് അടിച്ചു വെറുപ്പിച്ചു.(അമ്മയല്ല)

    • @saj80507
      @saj80507 Před 5 lety +4

      Aloorinte tholikatti bayankaram. Evanokke or manushyanano

    • @mundethallhomegarden7162
      @mundethallhomegarden7162 Před 5 lety +6

      അവൻ ആളൂരല്ല ആളെ കൊല്ലുന്ന വനാണ്..പണം കിട്ടുമെന്നറിഞ്ഞാൽ പട്ടിത്തീട്ടം(സോറി കാഷ്ടം) പഞ്ചസാര യും ചേർത്ത് ഉരുട്ടി പാക്കറ്റിലാക്കി വില്ക്കാൻ പോലും ആശാൻ തയ്യാറാകും

    • @jacobjose480
      @jacobjose480 Před 5 lety +6

      Vinu Raj Raj
      ഈ നാക്കാണ് തിന്മയെ ജയിപ്പിക്കുന്നത്

    • @jineshsreeragam5207
      @jineshsreeragam5207 Před 4 lety +4

      തിന്മ വിജയിക്കണമെങ്കിൽ നന്മയുടെ ശക്തി നഷ്ടപ്പെടണം,,, എന്തുക്കൊണ്ട് ആണ് നന്മയ്ക്ക് ഈ ഒരു അവസ്‌ഥ ഉണ്ടായത്,,, എന്തുകൊണ്ട് ആണ് സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കാത്തത്,,,

  • @subairmancode7711
    @subairmancode7711 Před 4 lety +118

    ഈ ആളൂരാൻ സ്വന്ധം ഭാര്യ വേണ മെങ്കിൽ കൂട്ടി കൊടുക്കും അവനു പണം മതി.

  • @futurebrightassociates7865
    @futurebrightassociates7865 Před 5 lety +196

    ഇവന്റെ ഒക്കെ മകൾക്കാണ് ഇങ്ങനെ സംഭവിച്ചാൽ ഇവാൻ ആ പ്രതിയെ രക്ഷിക്കുമോ ? ചിലപ്പോൾ പണം കിട്ടിയാൽ ഇവൻ അവനു വേണ്ടി മകളെ വിൽക്കുമായിരിക്കുമോ

    • @ramdasvnair3969
      @ramdasvnair3969 Před 5 lety +3

      Iyal cheyyum

    • @rjworld.959
      @rjworld.959 Před 4 lety +1

      മക്കൾ എന്തു ചെയ്ദിട്ടാണ് ഇങ്ങനെ പറയുന്നത്.. നമ്മുടെ നിയമങ്ങളിലെ പഴുതുകൾ ഉണ്ടയിട്ടല്ലെ..

    • @rjworld.959
      @rjworld.959 Před 4 lety +4

      വക്കീൽ പഠിച്ചത് ഇവിടെ തെളിയിച്ചു. .. നമുടെ niyamaങ്ങൾ തന്നെയാ ഈ അവസ്ഥകൾ സൃഷ്ടിച്ചത്

    • @rjworld.959
      @rjworld.959 Před 4 lety

      ഇതിനുള്ള ഉത്തരം താൻ തന്നെ പറ.. ആരെങ്കിലും അങ്ങനെ ചെയ്യുമോ.. മക്കളെ വിടൂ... ചീപ്പ് പബ്ലസിറ്റി പിന്നെ കോടികളുടെ ക്യാഷ് മാത്രം ലക്ഷ്യം

    • @sarammathomas2404
      @sarammathomas2404 Před 3 lety

      Y

  • @underworld2858
    @underworld2858 Před 4 lety +16

    സഹോദരീ.... ആളൂരിനെതർക്കിച്ചു തോൽപ്പിക്കാൻ നിങ്ങൾക്കാവുമെങ്കിൽ. നിങ്ങളാവില്ലേ അദ്ദേഹത്തേ ക്കാൾ വലിയ വക്കീൽ...

  • @blossombellatigress8746
    @blossombellatigress8746 Před 4 lety +5

    Some of the participants are laughing and smiling in such a tense situation. Such a shame!

  • @greenmart2828
    @greenmart2828 Před 4 lety

    Aloornod enniyad cheythal govindham iya shish idam ningal kk ayalarakshikkan pattiyagil shish a vangikodukkan ulla loopholsekanumalo athonnuma kazhivumthagalkund ur very brilliant man u can do it

  • @subhash.kmahadevan4479
    @subhash.kmahadevan4479 Před 5 lety +9

    Ethu ജനകിയ കോടതിയിൽ കൊണ്ടുവരിക.... അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ചു അത് ഭേഹുമാനപെട്ട സുപ്രീം കോടതിയിൽ സമർപ്പിക്കുക....നീതി വേണമെന്ന് ആഗ്രഹിക്കുന്നവർ ഇതിനു സംഘടിക്കുക.... ഒരുമിച്ചു നിൽക്കുക.....ആ അമ്മയ്ക്കു നീതി ലഭിക്കില്ലേ....

  • @gokuldasnair4643
    @gokuldasnair4643 Před 5 lety +30

    ഇവരുടെ മകൾക്കാണെങ്കിലോ ഇതുതന്നെ ആകുമോ അഭിപ്രായം

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 Před 5 lety +12

    ജെയിൽ കഴിയുന്ന കുറ്റവാളിക്ക് നാം കൊടുക്കുന്ന നികുതിപ്പണം എടുത്താണി വരെ തീറ്റി പോറ്റുന്നത് ഇതൊക്കെയാണിവിടത്തെ നീതിയും നിയമവും പിനെ എങ്ങിനെ നാട് നന്നാവും

  • @maimoona2286
    @maimoona2286 Před 3 lety +2

    തീർച്ചയായും സംസ രക്ഷണം നമ്മൾ ഉറപ്പു വരുത്തണം

  • @mohammabkuttyottayil5533

    മനുഷ്യനിൽ ധാർമിക ബോധമില്ലെങ്കിൽ ഇത്രയും ക്രൂരത
    അവർക്ക് നിസാരംതന്നെ. നികൃഷ്ടതക്ക് ശക്തികൂടുന്നു.

  • @kaladharankala3624
    @kaladharankala3624 Před 4 lety +6

    എത്ര വലിയ കുറ്റവും തെളിയിയിക്കാൻ പോലീസ്, അതിനെ ഇല്ലാതാക്കാൻ ഇവനും

  • @nalinakshannair5812
    @nalinakshannair5812 Před 6 lety +3

    It so sad what happened to Soumya. But cursing at an attorney represented his client effectively not appropriate. That is his job.

  • @shamshadparakkadavu1592
    @shamshadparakkadavu1592 Před 4 lety +1

    22/oct/2022

  • @pratheeshlp6185
    @pratheeshlp6185 Před rokem

    👍👍👍👍👍👍👍👍👍👍

  • @pmsvlogs4346
    @pmsvlogs4346 Před 4 lety +4

    .....നിനക്കുമില്ലേ നിന്‍റെ കുടുംപത്തിലുമില്ലേ പെണ്‍ കുട്ടികള്‍ അനുഭവിക്കുമെഡ

  • @althafmk2514
    @althafmk2514 Před 3 lety +3

    Ivide gulfile niyamam kondu varanam

  • @Heartsenses
    @Heartsenses Před 4 lety +1

    ഇതു വലിയൊരു രഷ്ട്രീയ നാടകമാണ് .ഒരു കൊട്ടേഷൻ കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ .ഒരു രഷ്ട്ടീയ പാർട്ടിക്ക് വേണ്ടി ഒരു മാനേജമെന്റെ ഗ്രൂപ് ഉണ്ടാക്കിയത് എന്നാണ് ഞാൻ വിശ്വാസികുന്നത് .മറ്റൊരു ഉദ്ധാരണമാണ് ശബരിമലയിലും ഉണ്ടാക്കിയത് എല്ലാം കാലം തെളിയിക്കും .

  • @vishnugangadhar
    @vishnugangadhar Před 4 lety +1

    Valarnnu makkal undallo. .... aalor sir....let see...god will see all

  • @rRealSigmaChad
    @rRealSigmaChad Před 6 lety +9

    Aaloor is an intelligent advocate and very good in his profession for sure .
    But not sure how come he is being this guy ‘s advocate 🤔

  • @psivakumar1485
    @psivakumar1485 Před 4 lety +3

    General compartment is more dangerous .all passengers are unknown...and mostly arrogants and rude get into it is my experience...

  • @Anilkumar-fb1kw
    @Anilkumar-fb1kw Před 4 lety +1

    സുഹൃത്തുക്കളെ, അതിദാരുണം ആയ കാര്യം ആയിരുന്നു സൗമ്യയുടെ അന്ത്യം. എന്റെയോ നമ്മൾ ആരുടെയോ ജീവിതത്തിൽ ഇതു പോലെ സംഭവിക്കുന്നത് ഒരു തരത്തിലും സഹിക്കാൻ പറ്റില്ല. എല്ലാരും അവരവരുടെ ന്യായങ്ങൾ പറഞ്ഞു. സാമൂഹികം,ജനകീയം, നിയമപരം, പ്രാവർത്തികം എന്നിവയുടെ കൂട്ടിമുട്ടൽ പോലുണ്ട്. ന്യായം എവിടെയോ മറഞ്ഞിരിക്കുന്നു. ഗോവിന്ദചാമിയെ കൊന്നതുകൊണ്ടു ചെയ്ത തെറ്റ് ഇല്ലാതാകുന്നില്ല. അയാൾ ജീവിച്ചിരുന്നാലും അതില്ല. ആകെ ചെയ്യാവുന്നത് ഗോവിന്ദച്ചാമിയുടെ കുടുംബത്തിന് ഇതുപോലെ ഒരു ഭീകര അനുഭവം ഉണ്ടാക്കുക, അതു ഗോവിന്ദച്ചാമിയുടെ സാനിധ്യത്തിൽ വേണം. സൗദിയിൽ നിലവിലുള്ള ശിക്ഷ രീതി കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ലതാണ്. ഒരാളെ ശിക്ഷിച്ചാൽ എതിർ വശത്തുള്ളവർക്കു ഒരു വിജയ ഭാവം ആയിരിക്കും.

    • @sahalamp6173
      @sahalamp6173 Před 4 lety

      പോടാ പുല്ലൻ വക്കിൽ നാണമില്ലേ ജനങ്ങൾ കഫം തിന്നു

  • @fathahvpfathahvp2174
    @fathahvpfathahvp2174 Před 4 lety +1

    Aloor neerichakum orupad ammamarude shabam undakum

  • @Omi222
    @Omi222 Před 4 lety +3

    Amme, ammede ee kannuneeranu avanulla attavum valiya Shiksha.
    Anubhavikkum. 😪. Avane Sahayichavarum.