കളിയാക്കിയവരും ട്രോളിയവരും കാണു.പെരുമ്പാവൂരിൽ കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയുടെ അവസ്ഥ|NAVAKERALANEWS

Sdílet
Vložit
  • čas přidán 27. 08. 2024
  • കളിയാക്കിയവരും ട്രോളിയവരും കാണുക.... ഇതാണ് പെരുമ്പാവൂരിൽ കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയുടെ അവസ്ഥ....
    NAVAKERALA NEWS TV
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    Lets Connect
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews #keralabreakingnews #BreakingNews #LatestNews #MalayalamNews #Latestnews #MalayalamNews #KeralaNews #KeralaLatestNews #breakingnewstoday #newsupdates
    Subscribe Navakerala News CZcams Channel :cutt.ly/8k1gX4T

Komentáře • 303

  • @nandhanakrishnan9052
    @nandhanakrishnan9052 Před 2 lety +140

    മകൾ മരിച്ച വിഷമം അവർക്കില്ല😏😏 അവർക്ക് പണത്തിനോട് ഉള്ള ആർത്തി തീരില്ല 😡😡😡😡

  • @jishnukochin
    @jishnukochin Před 2 lety +55

    പൈസ കൊടുത്തു എടുക്കുന്നത് ആണ് എന്ന് പറയത്തെ ഇല്ലാ... നല്ല മാധ്യമ ധർമ്മം സേച്ചി

    • @satheeshs9479
      @satheeshs9479 Před 2 lety +1

      😄👌🏻👍🏻👍🏻👍🏻🙋🏻‍♂️

  • @thankamanipk9917
    @thankamanipk9917 Před 2 lety +11

    ഇവരുടെ സംസാരം കേൾക്കുമ്പോൾ ദേഷ്യം വരും പ്ലീസ്

  • @sunnysamuel7902
    @sunnysamuel7902 Před 11 měsíci +21

    ഈ സ്ത്രീ കൂടുതൽ മാനുഷിക പരിഗണന അർഹിക്കുന്നില്ല. മകളുടെ മരണത്തെ പുനരുജ്ജീവിപ്പിച്ച് വീണ്ടും സാമ്പത്തിക സഹായം ലഭിക്കാൻ സാധാരണക്കാരുടെ നന്മ ചൂഷണം ചെയ്യാനാണ് അവൾ ഇപ്പോൾ ശ്രമിക്കുന്നത്. അവളിൽ നിന്ന് അഭിമുഖങ്ങൾ എടുക്കുന്നത് സോഷ്യൽ മീഡിയ അടിയന്തരമായി അവസാനിപ്പിക്കണം. ആ ഫയൽ എന്നെന്നേക്കുമായി അടച്ചിടട്ടെ. അവൾക്ക് കേരളത്തിലെ ജനങ്ങൾ സാമ്പത്തികമായി നഷ്ടപരിഹാരം നൽകുന്നു. അവൾ ആഡംബരപൂർവ്വം ചെലവഴിച്ചാൽ അത് അവളുടെ തെറ്റാണ്. ദയവായി കൂടുതൽ പരിഗണന വേണ്ട

  • @ramlusedan625
    @ramlusedan625 Před 2 lety +23

    ❤❤❤ഈ ചേച്ചിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നെകിൽ ഇവർ ഉന്നതിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥ ആയിരുന്നേനെ എന്ന് ആർക്കൊക്കെ തോന്നി ❤

  • @sree4607
    @sree4607 Před 2 lety +64

    ജയിലിൽ കിടക്കുന്ന ആ പാവം ചെറുക്കന്റെ ഓരോ ദിവസത്തെയും കണ്ണീരിനു ആരൊക്കെ ശിക്ഷ അനുഭവിക്കേണ്ടിവരും അവരുടെ ഒപ്പം നിങ്ങളും ഒണ്ട്, ആ ചെറുക്കന്റെ ഭാര്യ കുഞ്ഞുങ്ങൾ അച്ഛൻ അമ്മ അവരൊക്കെ സഹായിക്കാനാരുമില്ലാതെ കണ്ണീരോടെ ജീവിക്കുന്നു, യഥാർത്ഥ കുറ്റവാളി പുറത്ത് സുഖിക്കുന്നു എന്നുവേണം പറയാൻ അതാരാണെങ്കിലും അവർക്കുള്ള ശിക്ഷ കാലം കരുതിവെച്ചിട്ടുണ്ട്,

    • @subainabeevi3714
      @subainabeevi3714 Před 2 lety +3

      ഇതളളക്എതീൻറേകടാണ്

    • @shijeeshsivam
      @shijeeshsivam Před 2 lety +1

      Yes😪😪😪

    • @haramianubis4748
      @haramianubis4748 Před 2 lety +1

      Thettu cheythath Avan alle allathe Avante family allallo lle

    • @sree4607
      @sree4607 Před 2 lety +1

      @@haramianubis4748 അവന് എന്നുദ്ദേശിച്ചത് ആരെയാ അമിറൂളിനെയോ, എങ്കിൽ അത് നിങ്ങളുടെ ബോധക്കുറവ്, കേരളത്തിലെന്നല്ല ഇന്ത്യയിലെ കൊച്ചുകുട്ടികളോട് ചോദിച്ചാ ഒരുപക്ഷെ അവരുപോലും പറയും അവൻ നിരപരാധിയാണെന്ന്, അത്രക്കും നിഷ്കളങ്കനായ ഒരു പാവം പയ്യനാണാതെന്നു അവന്റെ കണ്ണിലൂടെ ആർക്കും വായിച്ചെടുക്കാം,

    • @haramianubis4748
      @haramianubis4748 Před 2 lety

      Paranjath neraanu bro sorry

  • @jijinj6688
    @jijinj6688 Před 2 lety +18

    സ്വന്തം വീട് മുൻ വാതിൽ അടഞ്ഞു കിടന്നാൽ, അടുക്കള വശത്തെ വാതിലിൽ ചെന്നു നോക്കാത്തവർ ആരുണ്ട്???

    • @toptech272
      @toptech272 Před rokem +2

      ജിഷ വധം പ്രതി ഷാഫിയോ??
      1.പല്ലിന്റെ വിടവ്
      2.9 ഇഞ്ച് ചെരിപ്പ്
      3.മഞ്ഞ കുപ്പായം
      4.പെരുമ്പാവൂർ സ്വദേശി
      5.ആയുധം ഉപയോഗിച്ചു ജനനേന്ത്രിയത്തിലെ മുറിവ്
      6. ബോഡിയുടെ പഴക്കം
      7.മദ്യത്തിന്റ ഉപയോഗം
      8.അടുകളയിലെ രക്തപാത്രം.
      Etc....

    • @manjulaap5720
      @manjulaap5720 Před měsícem

      അങ്ങനെ ആവാൻ സാധ്യതയുണ്ട്.​@@toptech272

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq Před 11 měsíci +8

    അഭിനയമാണ് ഇവർക്കു ചേരുന്ന ജോലി. അർഹത പെട്ടവർക് അതനുസരിച്ചെ ക്യാഷ് കൊടുക്കവു.

  • @achoosachoos4981
    @achoosachoos4981 Před 2 lety +44

    സീരിയൽ പിടിക്കാൻ നിങ്ങൾ,15 ലക്ഷം രൂപ നിങ്ങൾ കൊടുത്ത കാര്യം മുൻപ് അമ്മച്ചി ഒരു ചാനലിനോട് പറഞ്ഞത് മറന്നുപോയി

    • @regielizabethjoseph5065
      @regielizabethjoseph5065 Před 2 lety +1

      Cinema kadha..
      Parayukayano...??

    • @satheesanas6005
      @satheesanas6005 Před 2 lety +2

      ഇവർ ലഹരിക്കടിമയാണ്?

    • @ajayanpk6800
      @ajayanpk6800 Před 2 lety +3

      അവർ പല വണ കേസു പിടിച്ചിട്ടുണ്ട് മദ്യപിച്ച് 6 ലാഡ്ജു കളിൽ പോയി കിടന്നിട്ടുണ്ട് ബ്യൂട്ടി പർലറിൽ 3000 രുപ കറു വിളിച്ചുള്ള യാത്ര Star ഹോട്ടലിൽ ഭക്ഷണം മകളു മരിച്ച് ഒരു മാസം പോലും തികയുന്നതിനു മുമ്പഞ് ഇത് ന്ന് ഓർക്കണം

    • @mydreammypassion6666
      @mydreammypassion6666 Před rokem +2

      @@ajayanpk6800 Onn poye pavam sthreeya avar

    • @Valsala502
      @Valsala502 Před rokem +1

      @@ajayanpk6800 കഷ്ട്ടം തന്നെ

  • @swapnathomas6762
    @swapnathomas6762 Před 2 lety +9

    പുള്ളിക്കാരിക്ക് എന്തൊരു സന്തോഷമാണ് മകളുടെ കാര്യം പറയുമ്പോൾ

  • @unnimenon8852
    @unnimenon8852 Před 2 lety +41

    ഇനിയും എല്ലാവരും കൊടുക്കണേ.... ബ്രൂറ്റീഷനു പോകാൻ.. 😁😁😁😁

  • @axiomservice
    @axiomservice Před 2 lety +39

    സഹോദരി ..ഒരു ഇൻ്റർവ്യൂ ന് മുമ്പ് ഒരു തയ്യാറെടുപ്പ് വേണം..എങ്ങിനെ സംസാരിക്കണം...എന്തുംസംസാരിക്കണം എന്ന്

  • @lottsoflove6801
    @lottsoflove6801 Před 2 lety +13

    അല്ലേലും ഇവർക്കൊക്കെ പൈസ കൊടുത്ത ആൾക്കാരെ പറഞ്ഞാമതി... മകൾ മരിച്ചിട്ടു അതിനു പ്രതിഫലം കൊടുക്കുന്നു... ഓക്കേ കൊടുകാം... ഒരു അടച്ചുറപ്പുള്ള വീട് ആ അമ്മക്ക് മരണം വരെ കഷ്ടപ്പെടാതെ ജീവിക്കാനുള്ള പൈസ മാസം തോറും പെൻഷൻ ആയി അനുവദിക്കനാമായിരുന്നു.. ഇതിപ്പോ കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയായി കഷ്ടം.... എത്രയോ പേരുണ്ട് നമ്മുടെ ചുറ്റിനു കുടുംബം കഴിഞ്ഞ് പോവാൻ വേണ്ടി രാവു പകൽ കഷ്ടപ്പെടുന്നു. കെട്ടിക്കാൻ പണമില്ലാദേ എത്ര സഹോദരിമാർ. പഠിക്കാൻ പണമില്ലാത്ത മിടുക്കർ... അവരെയൊക്കെ അറിഞ്ഞു സഹായിക്കു സർക്കാരെ 🙏 ഇനിം ഇവർക്കു ക്യാഷ് കൊടുക്കല്ലേ...

  • @kalyanik6080
    @kalyanik6080 Před 2 lety +6

    ആരാ പറ ഞ്ഞേ..
    ജിഷ യെ കൊന്ന് ത്.. അമ്മർ ൽ ഇ സലാം മാണ് എന്നേ

  • @aviatorcrew389
    @aviatorcrew389 Před 2 lety +31

    ജിഷ ടെ കാര്യം അല്ല തള്ള പറയുന്നേ 🤣 42:00 ഞാൻ തങ്കച്ചന്റെ കൊച്ചിനെ സൃഷ്ട്ടിച്ചോ. Intw എടുക്കുന്ന ചേച്ചി ഈ തള്ളയോടു തൊഴിൽ ഉറപ്പിനു പോകാൻ പറ ലക്ഷങ്ങൾ തീർന്നു എങ്കിൽ

  • @sreekumarv1589
    @sreekumarv1589 Před 2 lety +67

    കിട്ടിയ പൈസക് ഒരു സ്റ്റേഷനറി കട തുടങ്ങിയി രുന്നെങ്കിൽ സുഖമായി ജീവിച്ചുകൂടായിരുന്നോ? ഒരു ഹോം നഴ്സിനു 15ആയിരം ശമ്പളവും ചിലവും നടക്കും, വീട് ഒണ്ട്, ഒരാൾക്ക് ജീവിക്കാൻ ഇതു പോരേ, സിനിമ പിടിക്കാനും, ദൂർത്തടിക്കാനും നടന്നാൽ ഇങ്ങനിരിക്കും

    • @ambikaabhi8135
      @ambikaabhi8135 Před 2 lety +2

      Theerchayayum

    • @harishvkvkharish6710
      @harishvkvkharish6710 Před 2 lety +1

      Stationery കട നടത്താൻ ബുദ്ധിമുട്ട് ഉണ്ടല്ലൊ

    • @user-hk8tl6le8r
      @user-hk8tl6le8r Před 2 lety +3

      40ലക്ഷം..12 ലക്ഷം വീടിനു .. കിണർ മതിൽ ഒകെ കൂടെ..3 പോയാലും 25 ലക്ഷം ബാക്കി അത് ഫിക്സഡ് ഇട്ടാൽ പോലും മിനിമം 7 %എങ്കിലും പലിശ കിട്ടിയാൽ തന്നെ നല്ല തുക കിട്ടും.. അതു കൊണ്ട് ജീവിച്ചാൽ പോരായിരുന്നോ.. കൂടാതെ മാസം 5000പെൻഷൻ കൊടുക്കുന്നുണ്ട് അവര്ക്... ഒരു മകൾക് ജോലി യും കൊടുത്തു അമ്മക് മകൾ ചിലവിനു കൊടുക്കാം

  • @praveenp7228
    @praveenp7228 Před 2 lety +47

    എന്നു തീരും ഇവരുടെ കണക്കുപറച്ചിലും പരാതിയും ആവലാതിയും..
    അവരെ അവരുടെ വഴിക്ക് വിട്

  • @rajirajesh5937
    @rajirajesh5937 Před 2 lety +24

    ആ അമ്മയ്ക്ക് സ്നേഹമുണ്ടെങ്കിൽ വിശപ്പിനെയും പണത്തിനും കണക്ക് അല്ല പറയേണ്ടത് എന്റെ മോളെ കൊന്നവരെ പറ്റി അന്വേഷിക്കണം എന്നാണ് പറയേണ്ടത് അവിടെ ആണ് ഒരു അമ്മയ്ക്ക് സ്നേഹം ഉള്ളത്

    • @jollylukose8367
      @jollylukose8367 Před rokem +1

      ചാനൽകാര് അതല്ലേ അവരോട് ചോദിക്കുന്നത്.പണം കിട്ടിയത് എങ്ങനെ ഉപയോഗിച്ചു ?എന്തിനു ഉപയോഗിച്ചു എന്നല്ലേ ചോദിക്കുന്നത്.അതിൻറെ മറുപടി പറയണ്ടേ?. പാവപ്പെട്ട വർക്ക് പണത്തിനോട് ഒരാർത്തിയുമില്ല.പണക്കാർക്കേ പണത്തിനോട് ആർത്തിയുള്ളൂ.

  • @rasaqk8412
    @rasaqk8412 Před 2 lety +25

    ഒന്നും അറിയാത്ത ഒരു പാവത്തിനെ പിടിച്ചു ജയിലിൽ അടച്ചിട്ടുണ്ടല്ലോ അതിനും ഉണ്ട് ഒരു കുടുംബം
    അവരുടെ വേദന ആരെങ്കിലും അറിയുന്നുണ്ടോ.
    നിരപരാധി ആയ ആ സഹോദരൻ ഇന്ന് ജയിലിൽ മനസ്സുരുകി കിടക്കുന്നുണ്ട്

  • @ansarathi8560
    @ansarathi8560 Před 2 lety +23

    ഇവര് പറയുന്നു 8ലക്ഷം മാത്രേ കിട്ടിയുള്ളൂ എന്ന്..
    1. ജയറാം നടൻ സ്പോട്ടിൽ 5ലക്ഷം കൊണ്ട് വന്നത് ലൈവ് കണ്ടവരാണ്..
    2. പിന്നെ ഒരു സങ്കടന 12ലക്ഷം
    3. ഒരു 5ലക്ഷം
    4.സർക്കാരിന്റെ 15ലക്ഷം +വീട്
    5. Sc st 8ലക്ഷം

    • @asns4018
      @asns4018 Před 2 lety +2

      ഈ തള്ളക്കു പൈസയുടെ ആക്രാന്തം

    • @ajayanpk6800
      @ajayanpk6800 Před 2 lety +2

      ജയറ മിന് പട്ടിണി പാവം ആ ദിവാസി മധു വിന്റെ കുടുമ്പത്തിൽ കൊണ്ടു കൊടുത്തിരുന്നങ്കിൽ ജനങ്ങൾ ജയറ മിനു വേണ്ടി പ്രർഥി ചെനെ

    • @Simonriley-SY
      @Simonriley-SY Před 28 dny

      @@ansarathi8560 ഇനി പത്തു പൈസ ആരും തരില്ല തള്ളേ

  • @sukumaranm2142
    @sukumaranm2142 Před 2 lety +11

    അമറൂൾആണെന്ന്ഉറപ്പ്ഇല്ല.,ഈതളളശരിഅല്ല.

  • @rasnarasnuzzz9576
    @rasnarasnuzzz9576 Před 2 lety +61

    മകള് മരിച്ചിട്ട് .... ഇപ്പോൾ വീടായി ... ഒരുപാട് ധനസഹായവും കിട്ടി... എന്നിട്ട് അതെല്ലാം ദുർത്തു അടിച്ചു കളഞ്ഞതും പോരണ്ട് ഇപ്പോൾ ഇത്രേം കിട്ടിയുള്ളൂ... അത് കിട്ടില്ല ഇത് കിട്ടില്ല എന്ന് പറയാൻ നാണമില്ലേ..... 👊

  • @rasaqk8412
    @rasaqk8412 Před 2 lety +29

    ഈ കേസ് ന്റെ യഥാർത്ഥ പ്രതിയെ പിടിച്ചു ജിഷയുടെ ആത്മാവിനു ശാന്തി നൽകുക
    അതിന് കഴിയുന്നില്ലെങ്കിൽ ആ പാവം അമീറുൽ നെ വെറുതെ വിട്ട് ആ ആത്മാവിനോട് നീതി കാണിക്കുക എങ്കിലും ചെയ്യുക

  • @savadkhans6504
    @savadkhans6504 Před 2 lety +10

    അടിപൊളി channel . Amma enna peril abhamanam thonunna sthreee..

  • @rajeevpk1987
    @rajeevpk1987 Před 2 lety +32

    ഇവർക്ക് ജനം കൊടുത്ത സഹായങ്ങൾ ഔധാര്യമല്ല എന്റെ അവകാശമാണ് എന്ന അഹങ്കാരമാണ്

    • @sudhacp2836
      @sudhacp2836 Před 2 lety

      നാണമില്ലേ നിനക്കിങ്ങനെ പറയാൻ
      ഏതമ്മക്കാണ് വിഷമമില്ലാത്തതു
      നിന്റമ്മക്കായിരിക്കും വിഷമമില്ലാത്തതു

    • @regielizabethjoseph5065
      @regielizabethjoseph5065 Před 2 lety +1

      Evarudae panakothi.. Ennu theerum Janam evarae mind adikaruthu...

  • @rajanrajank8809
    @rajanrajank8809 Před 2 lety +49

    ഇവർക്ക് ഇനി ആരും ഒരു സഹായം ചെയ്യരുത് ഇത്‌ വിമർശനം മാത്രം അല്ല 100 രൂപ മുതൽ ലക്ഷം വരെ കൊടുത്തവർ ഇ കേരളത്തിൽ ഉണ്ട്‌
    പിന്നെ സീരിയൽ എടുക്കാൻ നും ബ്യൂട്ടി പാർലർ ൽ പോകാനും സഹായം ചെയ്യുന്ന വർക് ചെയാം 🙏
    പിന്നെ ഒന്നും കൂടി അർഹത യുള്ള വർക്ക് സഹായം ചെയ്യു

  • @ramsiyam2693
    @ramsiyam2693 Před 2 lety +6

    ഒരിക്കലും അമിരുൽ ഇസ്ലാം കുട്റ്റ്ക്കാരനല്ല......ദയവു ച്യ്ത് ഒരു നിരപരാതി പോലും ഷിക്ഷിക്കപെദരുത് .

  • @ajmalnazeer4964
    @ajmalnazeer4964 Před 2 lety +4

    Aarthipandaram

  • @bapuus1233
    @bapuus1233 Před 2 lety +19

    ഒരു കുട്ടിയെ LLB വരെ പഠിപ്പിക്കാൻ എത്ര കഷ്ടപാടുണ്ട്. അത്ര കഷ്ടപ്പെട്ട് വളർത്തിയ പ്രതീക്ഷയുള്ള മോൾ ആണ് അവർക്ക് നഷ്ടപെട്ടത്. അതിന്റെ മാനസിക നില തെറ്റി... അതാണ്‌ അതിനെ കൊണ്ടു ഇങ്ങനെ ചെയ്യിപ്പിക്കുന്നത്. പാവം അമ്മ

    • @sindhubijusindhubiju4014
      @sindhubijusindhubiju4014 Před 2 lety

      സത്യം

    • @ajayanpk6800
      @ajayanpk6800 Před 2 lety +2

      അവർ ഒന്നും പഠിപ്പിച്ചിട്ടില്ല ആ കുട്ടി റ്റു ഷ്യൻ എടുത്തും അല്ലറചില്ലറ ചെറിയ കാര്യങ്ങൾ ചെയ്തും അണ് പഠിച്ചത് അമർ എന്ന ചെറുപ്പകര നിൽ നിന്നും ധരളം പണം ഈ തള്ള വണ്ടി വിട്ടിൽ കിടത്തിട്ടണ്ട് രജേശ്വരി എന്ന പേരു പോലും അവർക്ക പറ്റിയ തല്ലാ ഞാൻ കുറെ ക്ക ലം പെരുമ്പ വ്യരിൽ ഉണ്ടയരിന്ന താണ് ഇവരെ പറ്റി ശരിക്കുമറിയാം ജിഷ ഒരു പവമായിരുന്നു

    • @mydreammypassion6666
      @mydreammypassion6666 Před rokem +1

      Yesss

  • @girijathampi4901
    @girijathampi4901 Před 2 lety +15

    ഒരു കോടി രൂപയുടെ ആവശ്യം ഉണ്ട്.എന്നു സാരം

  • @najeebep5531
    @najeebep5531 Před 2 lety +26

    സഹോദരി ആമീർ അല്ല കൊന്നത് ജിഷയുട് അമ്മയ്ക്ക് അറിയും കൊലയാളി ആര്ന്ന്

  • @RathySKumar
    @RathySKumar Před 2 lety +35

    വേറെ ഒരു പണിയുമില്ലേ എന്റെ പൊന്നു sis ഈ തള്ള കള്ളം മാത്രമേ പറയുന്നത് നമ്മൾ എല്ലാം കണ്ടതല്ലേ അന്ന് ഇവരുടെ മട്ടും ഭാവവുമെല്ലാം

  • @kidslover2780
    @kidslover2780 Před 2 lety +10

    ആക്ച്വലി ഇവർക്ക് എന്തിനാ ഇത്രേം പണം കൊടുത്തത്....

  • @ramlusedan625
    @ramlusedan625 Před 2 lety +12

    ❤❤❤😔 ശരീരികമായും മനസികമായും അവരെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു 😔

  • @abijithp92
    @abijithp92 Před 2 lety +5

    കളിയാക്കിയവരും ട്രോളിയവരും കാണൂ... വിണ്ടും ട്രോളാം

  • @axiomservice
    @axiomservice Před 2 lety +9

    ഈ സാമർത്യം...തുടക്കത്തിൽ അമ്മ കാണിച്ചു.കരുതി ജീവിച്ചില്ല

  • @ushag9266
    @ushag9266 Před rokem +2

    ദീപമോൾ അമ്മയെ ആശ്വസിപ്പിക്കുക. ഇതുവരെയും ഡോക്ടറെ കാണിച്ചില്ലെങ്കിൽ ഉടൻ തന്നെ കാണിക്കണം. പ്ളീസ്. മനസ്സ് ഇളകാത്തിരിക്കുമോ. എന്തൊരു ദുരന്തമാണ് ഉണ്ടായത്. ദീപമോൾ ഓർക്കണം. അനിയത്തി ജീവൻ വെടിഞ്ഞ അവസ്ഥ..

  • @lailag120
    @lailag120 Před rokem +1

    Beautiful voice

  • @anjusenglish7905
    @anjusenglish7905 Před 2 lety +6

    ചോദിച്ചതിനല്ല ഉത്തരം.. എന്തൊക്കെയോ parayunnu

  • @sree4607
    @sree4607 Před 2 lety +26

    ആ പാവം സുഗിച്ചു കഴിയുന്നു എന്ന് നിങ്ങൾ പറയുന്നു, അത് അപരാധിയാണോ നിരപരാധിയാണോയെന്നു അന്ന്വേഷിക്കാനുള്ള ചങ്കുറപ്പുണ്ടോ ഉണ്ടങ്കിൽ അതിന് തയ്യാറാകൂ, എന്നിട്ട് പറ

    • @ajayanpk6800
      @ajayanpk6800 Před 2 lety +1

      ലക്ഷങ്ങൾ കിട്ടിട്ട് അവൾ എന്തെടുക്കുകയായിരിന്നു നടുനന്നക്ക വായിരുന്നോ അവർക്ക് ആരും പത്തു പൈസ കൊടക്കരുത്

  • @ahmedkabeer6566
    @ahmedkabeer6566 Před 2 lety +5

    Charitram

  • @9846181819
    @9846181819 Před 2 lety +4

    പുള്ള മരിച്ചു പൈസ വേണം... പൈസ വേണം പുള്ള മരിച്ചു...
    വിയർപ്പിന്റെ അസുഖം ഉള്ളതു കൊണ്ട് എനിക്ക് പൈസ വേണം...

  • @remyarajesh5913
    @remyarajesh5913 Před 2 lety +15

    😄😄😄ചിരി ആണ് വരുന്നേ

  • @aviatorcrew389
    @aviatorcrew389 Před 2 lety +24

    എന്ത് തള്ളയാ ഇവർ 😡. ചോദിക്കുന്ന ചോദ്യം എന്താണ് പോലും അറിയില്ല, ഇവരുടെ ആദ്യ രാത്രി നെ പറ്റി ഓക്കെ എന്തിനു പറയുന്നു. ബൈ the വേ ഷൂട്ടിംഗ് ഇല്ലേ ഇപ്പോ 🤣

  • @sureshmr4287
    @sureshmr4287 Před rokem +7

    ഇവരുടെ നാവിൽതുമ്പിൽ നിന്ന് തന്നെ സത്യം വെളിയിൽ വരും

  • @Anitha.K.Daniel
    @Anitha.K.Daniel Před 2 lety +33

    ദൈവമേ ഈ ലക്ഷങ്ങൾക്കൊന്നും ഒരു വിലയുമില്ലേ 😄😄😄

  • @aneeshpeter9470
    @aneeshpeter9470 Před 2 lety +12

    അമ്മച്ചി......നിങ്ങളുടെ സീരിയൽ എന്തായി.....അതും ഒരു സംവിധാനം ആണോ.....മൊത്തം സംവിധാനം ആണല്ലോ.... അന്ദനതെ ഒരു സംവിധാനം ആണ്....ഈ സംവിധാനം.

  • @aadhillatheef106
    @aadhillatheef106 Před 2 lety +4

    മകള് നോക്കുമല്ലോ. മൂത്ത മകൾക്ക് സർക്കാർ ജോലി കൊടുത്തിട്ടുണ്ട്. അത് മറന്നോ

    • @yadhukrishna817
      @yadhukrishna817 Před 2 lety +2

      മകൾ കണ്ണുരുട്ടി നോക്കും ഈ പെണ്ണുംപിള്ളേടെ അല്ലേ മോൾ

  • @vidhyavadhi2282
    @vidhyavadhi2282 Před 2 lety +5

    എന്തായാലും അവർ മകൾ മരിച്ച ഒരമ്മ സംസാരം സ്‌ട്രോങ് ആണ്

  • @abzalmaboobacker9341
    @abzalmaboobacker9341 Před 2 lety +7

    സർക്കാർ കൊടുത്തതാണോ ഈ വിലയുള്ള സോഫാസെറ്റു

  • @prabhabalachandran3390
    @prabhabalachandran3390 Před 2 lety +9

    ഭർത്താവ് മരിച്ചിട്ട് പൊട്ടു കുത്തിയില്ല എന്ന്.. അദ്ദേഹത്തെ ഇവർ അടിച്ചിറക്കി വിട്ട് വഴിയിൽ കിടന്നു മരിച്ചു.. എന്നിട്ട് പുള്ളിയുടെ അക്കൗണ്ട് ഇൽ പൈസ 5ലക്ഷം ഉണ്ട് എന്നറിഞ്ഞപ്പോൾ ഭർത്താവിന്റെ സ്നേഹം പറയുന്നു..

  • @prabhabalachandran3390
    @prabhabalachandran3390 Před 2 lety +7

    ഇപ്പോൾ പണത്തിന്റെ ആർത്തി കൊണ്ട് വട്ടായി..

  • @shakeelachokki9179
    @shakeelachokki9179 Před 2 lety +9

    നമ്മൾ ആരെയും കുറ്റപ്പെടുത്തരുത് അവർക്കിനി നമ്മൾ ഒന്നും കൊടുക്കേണ്ട അവരുടെ മനസ്സിന്റെ താളം തെറ്റി ഇരിക്കുകയാണ് എന്തിനാ പാവം അമ്മയുടെ മുൻപിൽ ഇങ്ങനെയൊരു ഇന്റർവ്യൂ മായി പോവുന്നത് അവർ ഇങ്ങോട്ട് വരുന്നത് അല്ലല്ലോ നമ്മൾ അങ്ങോട്ട് പോകുന്നതല്ലേ അവരവരുടെ വഴിക്ക് ജീവിക്കട്ടെ നമുക്ക് ശരിയായ കാര്യം ഒന്നും തന്നെ അറിയില്ല തെറ്റും ശരിയും പടച്ചവൻ അറിയാം രക്ഷിക്കാൻ പറ്റിയില്ലെങ്കിലും ശിക്ഷിക്കരുത് ആരെയും അവർ ജീവിച്ചോട്ടെ

    • @ajayanpk6800
      @ajayanpk6800 Před 2 lety +2

      എന്തു നല്ല അമ്മ ഇത്ര നല്ല അമ്മേ നെ ഷക്കില ക്ക് കിട്ടിയില്ലല്ലോ എന്നു ള്ള ദഖം ഉണ്ടല്ലേ വരുന്ന ജൻമ്മത്തി ൽ കിട്ടിൽ പ്രർഥിച്ചാൽ മതി

    • @shakeelachokki9179
      @shakeelachokki9179 Před 2 lety

      @@ajayanpk6800 ഓക്കേ താങ്ങ്സ്

  • @nivya3943
    @nivya3943 Před 2 lety +2

    നാണമില്ലേ നിങ്ങൾക്ക് ഇവരെയൊന്നും പൊക്കി നടക്കാൻ ആൾക്കാർ ട്രോളുന്നതാ പ്രശ്നമെങ്കിൽ അതിനിടയാക്കിയത് മാധ്യമങ്ങൾ ആണ്. കേരളത്തിൽ ഒരാൾക്കും ഇതുപോലെ സഹായം കിട്ടിക്കാണില്ല.പോരാഞ്ഞിട്ട് മകൾക്കു ജോലിയും.ആ പെണ്ണ് വിചാരിച്ചാൽ ഇവർക്ക് സുഖമായി ജീവിക്കാം സ്നേഹമുള്ള മകൾ ആണെങ്കിൽ നാട്ടുകാർക്ക് കളിയാക്കാൻ ഇട്ട് കൊടുക്കില്ല

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před rokem +2

    2023 ലെ ഇന്റർവ്യു കണ്ടു വന്നവർ ഉണ്ടോ😅😅 എല്ലാ വർഷവും കാണും മകളുടെ പേരിൽ ഇവരുടെ തെണ്ടൽ എന്നിട് short ഫിലിം എടുത്തും ഇതുപോലെ ധൂർത്തടിച്ചും സിനിമയിൽ കയറാൻ ബ്രൂട്ടിഷ്യൻ ചെയ്തും കളയും😂ജയറാം 2 ലക്ഷം കൊടുത്തു..മമ്മുട്ടിയും മോഹൻലാലും വന്നില്ല എന്നാണ് ഇവരുടെ പരാതി😅 വീണ്ടും പട്ടിണിയാണ് എന്നും പറഞ്ഞു വരും.. മൂത്ത മകൾക് സർക്കാർ ജോലി... 5000 രൂപ പെൻഷൻ.. ഒരു വീട്...30 ലക്ഷം രൂപ കളക്ടർടെ ജോയിന്റ് അക്റക്കൗണ്ട് ഇൽ... മറ്റു സാമ്പത്തിക സഹായങ്ങൾ.. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്തുണ കൊടുത്തു.. എല്ലാം തീർന്നപ്പോൾ ട്രാഫിക് നിയന്ത്രിച്ചു ജനശ്രദ്ധ പിടിച്ചു പറ്റി വീണ്ടും ഒരു scean ഉണ്ടാക്കി വീണ്ടും ഇന്റർവ്യൂ.. ഇനി ഈ മുതല കണ്ണീരു കണ്ടിട്ടു വീണ്ടും ഇവർക് ലക്ഷങ്ങൾ കിട്ടും😂 ധൂർത്തടിച്ചിട്ടു ഇനിയും വരും... 😅😅 സൗമ്യയുടെ അമ്മയാണ് മകളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു ജീവിക്കുന്നു❤ ഇവർക് പണം പണം പണത്തിന്റെ കണക്കു ഇതു മാത്രമേ വായിൽ വരു😡

  • @ashokanvarghese5996
    @ashokanvarghese5996 Před 2 lety +3

    A request to everyone. Don't help that lady. She needs only month.
    I don't know why the media again takes interviews.

  • @lekhanairlakhanair341
    @lekhanairlakhanair341 Před 2 lety +4

    ഇവരെ വച്ചു ചാനലുകാർ കുറെ ഉണ്ടാക്കി, 😬😬😬😬

  • @skzxlliqht0
    @skzxlliqht0 Před 2 lety +1

    പടച്ചവനെ ആ പ്രതി എന്ന് പറയുന്ന ആ സഹോദരനെ കാക്കണേ റബ്ബേ. അവനെ മാതാപിതാക്കൾ ക് തിരിച്ചു കൊടുക്കണോ

  • @alameen5427
    @alameen5427 Před 2 lety +12

    Serial pidutham eandyao aavo

  • @Sambro990
    @Sambro990 Před 2 lety +4

    എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ജീവിതത്തിൽ കുറച്ചു നാൾ എങ്കിലും ആഡംബത്തോടെ ജീവിച്ചോട്ടെ. കട്ട പൈസ കൊണ്ട് ഒന്നും അല്ലാലോ ജീവിക്കുന്നത്

  • @ushachandrank476
    @ushachandrank476 Před 2 lety +3

    ഇത്തിരി നെല്ലിക്ക കിട്ടുവോ 🤔നെല്ലിക്ക തളം തന്നെ വേണം കാശു കാശു കാശു 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @shinijaison8379
    @shinijaison8379 Před 2 lety +3

    പൈസയുടെ കാര്യങ്ങൾ ചോദിക്കുമ്പോൾ ബുദ്ധിപൂർവ്വം ആ ലേഡി വിഷയം മാറ്റി മാറ്റി പോകുന്നു

  • @ponnujose780
    @ponnujose780 Před 2 lety +1

    വല്ലാത്ത സങ്കടം തോന്നുന്നു കെട്ടോ. കാരണം അവർ ഒരു പൊങ്ങച്ച കാര്യല്ല. കാക്കയ്ക്കും തൻകുഞ് പോൺകുഞ് എന്നാണല്ലോ. അവർ മനുഷ്യ സ്ത്രീയല്ലേ?? അവർക്കു കിട്ടിയ പണം അവർക്കു എന്തും ചെയാം. അവർ നന്നായി ഒരുങ്ങട്ടെ, നല്ല ഭക്ഷണം കഴിക്കട്ടെ. ബ്യൂട്ടീഷ്യൻ ചെയ്യട്ടെ. പൈസ ദുരുപയോഗം ചെയ്തെന്നു അസൂയ കാർക് തോന്നുന്നതാണ്.പൊന്നുപോലെ നോക്കിയ മകളെ ഓർക്കാൻപോലും പേടി തോന്നുന്ന വിധം കുത്തികീറി കൊന്നു. രാജേശ്വരി ഷുഗർ രോഗിയാണെന്നു പറഞ്ഞല്ലോ. ഷുഗറുള്ളവർക്ക് പെട്ടന്ന് ഷുഗർ താഴ്ന്നു പോകും അപ്പോ അവർക്കു പെട്ടന്ന് എന്തെങ്കിലും കഴിച്ചേ പറ്റു. ഇനിയിപ്പോ അവർ നന്നായി ഒരുങ്ങിയൽത്തന്നെ ജനങ്ങൾക്കെന്തു? ആരോ അവരെ നന്നായി കുരങ്ങു കളിപ്പിക്കുന്നുണ്ട്. ജിഷ എന്തായാലും ഇന്നില്ല. ഇനി അവരെ വട്ട് പിഡിപിയ്ക്കല്ലേ.

  • @sajeevanek9414
    @sajeevanek9414 Před 2 lety +3

    അഭിനയം അപാരം. അവർക്ക് പണമാണ് ആവശ്യം

  • @unnia5490
    @unnia5490 Před 2 měsíci +1

    എന്തൊക്കെയൊ ചീഞ്ഞ് നാറുന്നു. അവര് എന്തൊക്കെയോ ഒളിപ്പിക്കാന് ശ്രമിക്കുന്നു. ജിഷയുടെ മരണത്തിന് പിന്നില് കുറെ പേരുണ്ട്. ഇവരുടെ സംസാരം തന്നെ എന്തോ ഒരു അപാകത. പണം പണം... ഇത് മാത്രമാണെന്ന് തോന്നുന്നു. സത്യം പുറത്ത് വരട്ടെ. എങ്ങനെ ഇങ്ങനെ അവര്ക്ക് സംസാരിക്കാനാകുന്നു. സ്വന്തം മകളെല്ലെ കൊല്ലപ്പെട്ടത്. ഏതൊരമ്മക്കാ അതൊക്കെ സഹിക്കാന് പറ്റുക. എത്ര കാലം കഴിഞ്ഞാ ലും ഒരമ്മക്കും... പക്ഷേ ഇവര്....😔😒😒

  • @abzalmaboobacker9341
    @abzalmaboobacker9341 Před 2 lety +6

    ഒരു വ്യക്തത വരുന്നില്ലാമ്മിച്ചി 😀

  • @RM1659
    @RM1659 Před 2 lety +2

    ഇവർക്ക് സെലിബ്രറ്റി സ്റ്റാറ്റസ് കിട്ടാൻ അതിയായ ആഗ്രഹം ഉണ്ട്,,കുറെ പണം വേണം,, സമൂഹത്തിന്റെ മുന്നിൽ ഒരു VIP സ്റ്റാറ്റസ്,, അതിന് പൈസ കൊണ്ട് പോയി കളഞ്ഞു,, ഇപ്പം എല്ലാം പോയി,, ആ ഇന്റർവ്യൂ ചെയുന്ന പെണ്ണ് ഒരു പക്ഷെ അഹങ്കാരി എന്ന് ചിന്തിച്ചു കാണും,,

  • @minimadhavikutty5809
    @minimadhavikutty5809 Před 2 lety +9

    ഇവരെക്കുറിച്ച് എന്ത് പറയണം എന്ന് അറിയില്ല സഹതാപം തോന്നുന്നു എങ്കിലും മകളുടെ വിയോഗത്തിൻ്റെ പേരിൽ പണം പണം പണം എന്ന് എപ്പോഴും പറയരുത് അത് ശരിയായിട്ടില്ല

  • @ponnujose780
    @ponnujose780 Před 2 lety +1

    ഇപ്പോ രാജേശ്വരിച്ചേച്ചി പറഞ്ഞ കാര്യം ശെരിയാണ്. ചേച്ചിയ്ക്കു അറിയാൻ അവകാശമുണ്ട്. DNA ടെസ്റ്റ്‌ ഉണ്ട്. എന്നാൽ അത് ഇനി നടക്കുമോ കാരണം ചേച്ചി പറഞ്ഞിട്ടും രാത്രി തന്നേ ദേഹിപ്പിചില്ലേ? അത് എന്തിനാണ്? ഇത്ര തിടുക്കം കാട്ടി?ദേഹിപ്പിച്ചേ? ആരെങ്കിലും അന്ന് സപ്പോർട്ടായി നിങ്ങളോടൊപ്പം നിന്നിരുന്നെങ്കിൽ സത്യമൊക്കെ പുറത്തു വരുമായിരുന്നു.

  • @prabhabalachandran3390
    @prabhabalachandran3390 Před 2 lety +8

    പോലീസ്കരെ കൊണ്ട് ഇവർ വീട്ടു ജോലി ചെയ്യിച്ചു, തലയിലെ പേൻ നോക്കിച്ചു.. വാർത്ത വന്നതാണ്.. എല്ലാവരും ഓർക്കുന്നില്ലേ.. ഇപ്പോൾ അവർ പറഞ്ഞല്ലോ..3 പോലീസ്കാർ എനിക്ക് ജോലി ചെയ്യാൻ നിന്നു എന്ന്..

  • @shobhanakokkot6610
    @shobhanakokkot6610 Před 2 lety +3

    Avare veruthe vidu.vere enthokke kariangal unde ivide discuss cheyyan.vishamam illathirikkumo avar oru ammayalle..enthengilum akatte.chanals ee nadu face cheyyunna valuable Aya kariangal edukku

  • @namasthekeralam5940
    @namasthekeralam5940 Před 2 lety +2

    Enik parayanullath ee reportersnod aanu..ethupolulla news adukathe arhikunnavarude Jeevitha kashttapadanu thurannu kattedath..

  • @imbzjakkz7361
    @imbzjakkz7361 Před 2 lety +2

    Uuuuyyyyooo.. camera man and interviewer.. ningale sammathikkanam.

  • @marypaul2868
    @marypaul2868 Před 2 lety +3

    22 Lakhs

  • @jijinj6688
    @jijinj6688 Před 2 lety +2

    കേൾക്കുക 47.00 മിനുട്ട്

  • @aamiskitchen1400
    @aamiskitchen1400 Před rokem +1

    ഇവർ പറയുന്ന കാര്യങ്ങൾ ഒന്നും മാറ്റി പറയുന്നില്ല കള്ളം പറയുന്നത് ആണെങ്കിൽ ഇങ്ങനെ പറയാൻ പറ്റില്ല എല്ലാ ഇന്റർവ്യൂ കാണു ഒന്നും മാറ്റി പറയുന്നില്ല

  • @kalyanik6080
    @kalyanik6080 Před 2 lety +2

    ഈ സ്ത്രീ യെ ന ന്നായി.... ഒന്നു.. നീ ചാടി പോ കാ തി രി ക്കാൻ.... പ്രൊ ട്ടക്ഷൻ കിട്ടി...

  • @indian6346
    @indian6346 Před 2 lety +3

    ചാനലുകാരീ ,നിങ്ങൾ ഈ ലോകത്തൊന്നുമല്ലേജീവിക്കുന്നത്.

  • @shikarshikars2757
    @shikarshikars2757 Před 2 lety +5

    എന്തൊരെ കമന്റ്സ് ആണ് ഇവർക്ക് എതിരെ ഈ വീഡിയോയിൽ കാണാൻ പറ്റുന്നെ,,, എല്ലാ മാന്യരും അവർ ഇപ്പോൾ അനുഭവിക്കുന്ന, അനുഭവിച്ച വിഷമം പറയുന്നത് ഒന്നും കേൾക്കണ്ട.... കാള പെറ്റു എന്ന് കേട്ടാൽ മതി കയറും പൊക്കി ഇറങ്ങിക്കൊ.... മറിച് ഒരു സെലിബ്രെറ്റി ആണ് വന്നിരുന്നു പറഞ്ഞെങ്കിൽ ഞങൾ അവളുടെ കൂടെ എന്ന മുദ്രാവാക്യം മുഴക്കി താലപ്പൊലി, പിന്നെ ഡിബട്ടവർ, ന്യൂസ്‌, എന്ന് വേണ്ട , സകല വിധ സപ്പോർട്ടും കൊടി കുത്തലും വരെ....

  • @ramlusedan625
    @ramlusedan625 Před 2 lety +2

    അപ്പൊ അവർക്കു ചിലവാക്കാനല്ലേ പൈസ കൊടുത്തത്.... പാവത്തിനെ പറ്റിച്ചു. ഭിക്ഷ പാത്രത്തിലും കൈയിട്ടുവാരിക്കാണും...

  • @rukkiyabeeviph3191
    @rukkiyabeeviph3191 Před měsícem

    Ariyethra SAMAM PayarAnjhazhi

  • @sudhacp2836
    @sudhacp2836 Před 2 lety +2

    അമിറുൾ അല്ലെന്നു ഇവർക്കറിയില്ലേ
    പിന്നെന്താ പറയാൻ മടി?

  • @muttaroast7154
    @muttaroast7154 Před 2 lety +11

    ഇവരുടെ നമ്പർ എങ്ങനെ കിട്ടും

    • @aviatorcrew389
      @aviatorcrew389 Před 2 lety +6

      കള്ളിയാ പൈസ ഒന്നും അയക്കല്ലേ. ഇവരുടെ old intw ഇങ്ങനെ അല്ല 🤣

    • @priyas51
      @priyas51 Před 2 lety +2

      please dont give her money…she is lying

  • @regeenamathew598
    @regeenamathew598 Před rokem

    Pavam amma

  • @shinijaison8379
    @shinijaison8379 Před 2 lety +2

    ഇതിന് പണത്തിന് ആർത്തി മൂത്ത് ഭ്രാന്തായിപ്പോയി

  • @jayakumarchellappanachari8502

    ഇവരുമായി ഇന്റർവ്യൂ നടത്താൻ
    നിങ്ങൾക്കു ഭ്രാന്ത് ഉണ്ടോ.
    അനർഹമായി വീട് കിട്ടി.
    50 ലക്ഷം പലരിൽ നിന്നായി കിട്ടി.
    മൂത്ത മകൾക്കു നിയമവിരുദ്ധമായി സർക്കാർ ജോലി കിട്ടി. ആരെങ്കിലും കൊല
    ചെയ്യപ്പെട്ടാൽ സർക്കാർ ഒരു രൂപ
    പോലും കൊടുക്കാറില്ല.
    കൊടുക്കാൻ നിയമവുമില്ല.
    അധ്വാനമില്ലാതെ ഇത്രയും കിട്ടിയില്ലേ. ഇനിയും എന്തെങ്കിലും
    കിട്ടാൻ വേണ്ടിയുള്ള ഈ തന്ത്രം
    ഇനി ചെലവാകത്തില്ല.

  • @meenubuttthottathil4712
    @meenubuttthottathil4712 Před 2 lety +2

    5000 പെൻഷൻ കിട്ടുന്നില്ലേ??

  • @vpsasikumar1292
    @vpsasikumar1292 Před 10 měsíci

    Avark panam prasnamalla polum. Maranathe aghoshamakkiya thalla. Ee thallakkum,molkum nannayi ariyam jishaye konnath aaranennu

  • @shinijaison8379
    @shinijaison8379 Před 2 lety +3

    ഇവര് എന്തൊക്കെ അനാവശ്യങ്ങളാ വിളിച്ചു കൂവുന്നത്

  • @shyna8360
    @shyna8360 Před 2 lety +3

    Pavam jishayude ammayude niraparadhithwam theliyanam.pavam

    • @aviatorcrew389
      @aviatorcrew389 Před 2 lety +1

      🤣🤣🤣 നല്ല ബുദ്ധി

    • @priyas51
      @priyas51 Před 2 lety +2

      endhu thelivu?? 40 Lakhs she spent in 3 years????? isnt that too much??

    • @VinodVinod-fr2vn
      @VinodVinod-fr2vn Před 2 lety

      Enth pavam. Thalla vaaa polikkunnath thinnanum kallam parayanum mathram

  • @praveensnair1380
    @praveensnair1380 Před 2 lety +3

    പാവം.. ആ അമ്മയെ. വെറുതെ വിട്... എന്തിനാ പാവത്തിനെ

  • @texajood1346
    @texajood1346 Před 2 lety +2

    Anchor enthanu rahasyam oke parayane ...edaku camera mattanu chevil enthokeyo parayanu ...nalla comedy aaittundarnnu 🤣🤣🤣🤣🤣

  • @akkuakber6812
    @akkuakber6812 Před 2 lety +2

    എല്ലാം കൊള്ളാം ഇ അവതരികയെ ഒന്ന് മാറ്റിയാൽ നന്നായിരിക്കും 😃😃😃

  • @priyas51
    @priyas51 Před 2 lety +5

    ee sthreeyudu oroo vakkilum NUNA mathram😡😡😡

  • @babu7120
    @babu7120 Před rokem

    Avarku.nallamanasikapresnamund.athumuthaledukan.urechanalukarum

  • @jabalumanilal8240
    @jabalumanilal8240 Před 2 měsíci

    Very good in covering up the reality. Please give more money to her....

  • @ivanssam7736
    @ivanssam7736 Před 2 měsíci

    പാസ് ബുക്ക് ഇല്ലേ . . . .

  • @shahanata
    @shahanata Před 2 lety +4

    Ivarod sahathapam thonila

  • @bbc5170
    @bbc5170 Před 2 lety +7

    4000000 kittiyittund ee thallakk

  • @joyammack2172
    @joyammack2172 Před měsícem +1

    THE TRUTH AMMA NANNAYE SUMSARICKUNNUNDU INGINE SAMSARICKANAM AMARIL ISLAM NIRAPRADI AANU