Jisha Case Latest News : The Story Unfolds in Perumbavoor,Kerala | Secret File 27-06-2016

Sdílet
Vložit
  • čas přidán 27. 08. 2024
  • ജിഷയുടെ കൊലപാതകം : ചുരുളഴിയാത്ത രഹസ്യങ്ങളിലൂടെ |
    Jisha Case Latest News : The Story Unfolds in Perumbavoor,Kerala | Secret File 27-06-2016 | Kaumudy TV
    Find us on :-
    CZcams : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : www.kaumudy.tv
    Watch this video regarding : jisha,jisha perumbavoor,jisha case latest news,jisha body,jisha kerala,jisha news,jisha murderer,isha death,jisha photos,jisha case,jisha age,jisha accused,jisha arrest,jisha autopsy report,jisha attack,jisha biography,jisha breaking news,jisha case details,jisha case kerala,jisha case update,jisha case culprit,jisha case in malayalam,jisha case news,jisha sister,jisha mother

Komentáře • 373

  • @rosep3524
    @rosep3524 Před 3 lety +254

    യാഥാർത്ഥ പ്രതികള്ളെ പിടിച്ച് " ജിഷൻെറ ആത്മാവിന് " ശാന്തി കൊടുക്കക .... അതിന് കഴിയുന്നില്ലങ്കിൽ ആ പാവം "അമീറിനെ " വെറുതെ വിട്ട് ജിഷയുടെ ആത്മാവിനോട് നീതി പുലർത്തക ......

    • @Kkk42667
      @Kkk42667 Před 3 lety +6

      സത്യം ബ്രൊ

    • @Kkk42667
      @Kkk42667 Před 3 lety +7

      അമീര് നിരപരദി ആണ്

    • @rasaqk8412
      @rasaqk8412 Před 3 lety +4

      Ameer niraparadhi aan
      Pavaman

    • @karishmacatherin255
      @karishmacatherin255 Před 3 lety

      Plmm.
      .j

    • @jayasreep4203
      @jayasreep4203 Před rokem +2

      അമീർ നിരപരാധി. പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവർക്ക്
      ഏതു പാവത്തിന്റെ തലയിലും എന്തും കെട്ടി വയ്ക്കാലോ. അവരുടെ അയൽക്കാരായ പണവും സ്വാധീനവും ഉള്ള ആളുകളാണ് ഇത് ചെയ്തത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ പോലീസും രാഷ്ട്രീയക്കാരും വിചാരിച്ചത് മാത്രമേ നടക്കു. നിങ്ങൾക്കും അമ്മയും പെങ്ങളും ഇല്ലേ. ഇതുപോലെയൊക്കെ നിങ്ങളുടെ വീട്ടിലും സംഭവിക്കട്ടെ. ആ പാവം നിരപരാധിയെ വെറുതെ വിടൂ 💯

  • @sajibabu8228
    @sajibabu8228 Před 5 lety +176

    ചെയ്തവൻ ഇന്നും സുഖമായി ജീവിക്കുന്നു..... അവളുടെ കുടുംബം പോലും

  • @naveensen9609
    @naveensen9609 Před 2 lety +72

    ജിഷയെ കൊന്നത് അവനല്ല അവൻ കുറ്റം ഏറ്റെടുത്തതാണ്😔

    • @mahu365
      @mahu365 Před 2 lety

      തെളിവുകൾ ഒന്നും കറക്റ്റ് അല്ലാഞ്ഞിട്ടും സന്ധ്യ യുടെ പീഡനം സഹിക്കാൻ പറ്റാഞ്ഞിട്ടു സമ്മതിക്കേണ്ടി എന്ന് കൂടി പറ ബ്രോ
      അതിനവൾക് അവാര്ടും കൊടുത്തു ഒരു പാവത്തെ പ്രതിയാക്കി യഥാർത്ഥ പ്രതികളെ രക്ഷിച്ചതിനു
      ഇപ്പളും ചില മലരുകൾ അയാൾ കാണാൻ ക്രിമിനൽ ആണ് അയാളാണ് പ്രതി എന്ന് പറഞ്ഞു നടക്കുന്നു

    • @muralikrishnan7586
      @muralikrishnan7586 Před 10 dny

      ആരാ കൊന്നത്

  • @mega3821
    @mega3821 Před 2 lety +38

    കേസ് reopen ചെയ്ത് CBI അന്വേഷിക്കണം.

  • @John-es1jw
    @John-es1jw Před 3 lety +66

    Case CBI ക്കു കൈ മാറേണ്ടതാണ്

  • @LOVEFORALL8273
    @LOVEFORALL8273 Před 3 lety +217

    ഇവന് നഷ്ടമായ ജീവിതം നിങ്ങൾ തിരിച്ചു കൊടുക്കുമോ?????

    • @sreeramcb9639
      @sreeramcb9639 Před 3 lety +9

      Oru 1 crore allenkile 2 crore kodekanam

    • @saranyaasr2118
      @saranyaasr2118 Před 3 lety +3

      സത്യം

    • @LOVEFORALL8273
      @LOVEFORALL8273 Před 3 lety +10

      @@saranyaasr2118 ഇവനെ കുറിച്ച് എനിക്ക് അറിയാം പാവം കുടുംബം ആണ് 😒

    • @rasaqk8412
      @rasaqk8412 Před 3 lety

      @@LOVEFORALL8273 hai

    • @dianalifeofpath7047
      @dianalifeofpath7047 Před 2 lety +1

      @@LOVEFORALL8273 bro avante family evidaya?

  • @yesudasjoy305
    @yesudasjoy305 Před 2 lety +42

    എന്റെ ദൈവമേ എന്തൊരു കഠിന ഹൃദയം ഉള്ള മനുഷ്യനാണ് ഇതു ചെയ്തത് 💔

  • @ahmadbishrulhafi1619
    @ahmadbishrulhafi1619 Před 3 lety +133

    കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക ☠️☠️

    • @ansabbinabbas1382
      @ansabbinabbas1382 Před 3 lety

      Athaaan myr police

    • @retnabaiju1207
      @retnabaiju1207 Před 3 lety

      സത്യംപുറത്തുവരുംഎത്രമൂടിവെച്ചാലുംസത്യംമരിക്കില്ല.രാഷ്ട്രീയത്തിനുവേണ്ടിനടത്തിയപെണ്ണുകേസ്സുതന്നെയാണ്നിശബ്ദ്ധകില്ലർഗ്രൂപ്പ്എല്ലാംതേഞ്ഞുമാഞ്ഞുപോകുമെന്നാണ്കരുതിയത്.കാലംഅതുപുറത്തുകൊണ്ടുവരും സെൻകുമാറിനുംകാര്യംഅറിയുമെന്നുകരുതാം

    • @indiancitizen3326
      @indiancitizen3326 Před 3 lety

      കട്ടവനെ അറിയാഞ്ഞിട്ടല്ല ... ചിലരുടെ മുഖം മൂടികൾ ആഴിയും

    • @royalmob6003
      @royalmob6003 Před 3 lety

      Prethekichu aluva police poorimakkal

    • @bindhuvipin1360
      @bindhuvipin1360 Před rokem

      Konnath shafi akananu chance

  • @abdulsathar367
    @abdulsathar367 Před 3 lety +182

    എന്തിനാണ് ഈ നിരപരാധിയെ ശിക്ഷിച്ചത് ? സത്യത്തിൽ നമ്മുടെ പോലീസ്സിന് നാടക്കേട് . ഈ കേസ്സ് അനേഷിച്ച പോലീസ് കാരെ ശിക്ഷിക്കണം .

    • @vishnut9009
      @vishnut9009 Před 2 lety +6

      ബ്രോ ഇതേ അവസ്ഥ ആണ് ദിലീപിന്

    • @cgv9918
      @cgv9918 Před 2 lety +2

      ayal niraparadhi aahnenn ngane parayan kazhiyunnu bro? kandal thanne ariyille. he looks like a criminal

    • @mahu365
      @mahu365 Před 2 lety +6

      @@cgv9918 കൊള്ളാം നല്ലൊരു വിഡ്ഢിത്തം എന്തോരം വ്യക്തമാണെടോ തന്റെ ഒക്കെ മനസ്സ്
      ഒരാളുടെ കോലം പോലെ ആണല്ലോ സ്വഭാവം അല്ലെ ..?

    • @cgv9918
      @cgv9918 Před 2 lety

      @@mahu365 Bro..oralde eyesum body languageum face expressionum kandal ekadesham guess cheyyan pattum. I am a final year psychology student.

    • @mahu365
      @mahu365 Před 2 lety +6

      @@cgv9918 ഒരാൾക്കു ജന്മനാ കിട്ടിയ കോലം അങ്ങനെയാണെങ്കിൽ അയാൾ ക്രിമിനലാണല്ലേ ..?
      പിന്നെ എന്തിനാണ് ഇത്രയും കേസുകൾ അന്ന്വേഷിക്കുന്നത് ഒരു സൈക്കോളജിസ്റ്റിനെ കൊണ്ട് രൂപവും ഭാവവും വെച്ച് പ്രതികളെ കണ്ടെത്തിയാൽ പോരെ ..?
      ഊളത്തരം പറഞ്ഞതും പോര അവസാനം ഞാനൊരു സൈക്കോളജി സ്റ്റുഡന്റ് ആണെന്ന് 😂

  • @Abdulmajeed-gb5hm
    @Abdulmajeed-gb5hm Před 3 lety +72

    പോലീസ് അവരുടെ ഭാഗം ക്ലിയർ ചെയ്യാൻ നിര പരാതികളെ ശിക്ഷിക്കരുത് 🙏

    • @rasaqk8412
      @rasaqk8412 Před 3 lety +3

      Police kar aareyum piduchillenghilum vendilla niraparadhikale kudukkadhirunnal madhiyayirunnu

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 5 lety +78

    ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമ ഓർക്കേണ്ടതുണ്ട്

  • @magiclove9182
    @magiclove9182 Před 3 lety +49

    ഒരു മാസത്തിനുള്ളിൽ യഥാർത്ഥ കൊലപാതകി പിടിക്കപ്പെടും. പിടിക്കപ്പെടണം. ഇന്നലെ ഈലോകത്തു നിതിയുള്ള ഒരു ഗോഡ് ഉണ്ട് എന്ന് തെളിയും

  • @ahmadbishrulhafi1619
    @ahmadbishrulhafi1619 Před 3 lety +32

    വീയ്യൂർ സെൻട്രൽ ജയിലിന്റെ കനത്ത ഇരുമ്പു മറയ്ക്കപ്പുറം അവൻ ഇന്നലെ എന്റെ മുൻപിൽ വന്നു നിന്നു.പെരുമ്പാവൂർ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുൾ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കും തോറും കൂടുതൽ കൂടുതൽ സങ്കീർണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാൾവഴികളിൽ ഞാൻ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങൾ സംസാരിച്ചു.
    1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാൾ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പോലീസ് കള്ളം പറഞ്ഞു.
    2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷൻ ആയതിനാൽ ആറുമാണിയുടെ ട്രെയിന് ആസാമിൽ പോകുന്നതിനായി പെരുമ്പവൂരിൽ നിന്ന് റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയിരുന്നു.ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.
    3.അവിടെ ചെന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം പ്രതിയെ അപ്പോഴത്തെ പോലീസ് മേധാവി സെൻകുമാർ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോൾ ആലുവ സ്റ്റേഷനിൽ ഹാജറാവുകയും തന്റെ പ്രൂഫ്, ട്രെയിൻ ടിക്കറ്റ് എന്നിവ അവിടെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയിൽ വന്നില്ല. ഇതിനെ അവർ നിഷേധിച്ചപ്പോൾ അന്നത്തെ cctv നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
    4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേടാത്തിനാൽ ജോലിയ്ക്കായി തമിഴ് നാട്ടിൽ പോകുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പോലീസ് വിളിക്കുകയും അവന്റ ഒപ്പം റൂമിൽ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസിൽ പിടിച്ചിട്ടുണ്ടെന്നും അവനും അതിൽ പങ്കുണ്ടെന്നും പറയുന്നു, എന്നാൽ അവൻ അത് നിഷേധിക്കുന്നു. എന്നാൽ പോലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പോലീസുകാരും ചേർന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്പോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്.
    5. അന്നും ഇന്നും അവൻ അല്ലാഹുവിനെ ആണായിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തിൽ ഒരു പങ്കും ഇല്ലെന്ന്. പോലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകൾ ഒൻപതു ഇഞ്ചാണ്, എന്നാൽ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ദന്തക്ഷതങ്ങൾ പല്ലിനു വിടവുള്ള ഒരാളുടേതാണ് , പക്ഷെ അവന്റെ പല്ലുകൾ ഏറ്റവും അടുത്തിരിക്കുന്നതാണ്.
    6. ഞങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് അവൻ തന്റെ ഷർട്ട്‌ പൊക്കി ചില കരുവാളിച്ച അടയാളങ്ങൾ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ പി എസ് കുറ്റം സമ്മതിയ്ക്കാൻ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവൻ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകൾ , ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങൾ.
    7. അന്നും ഇന്നും അമീറുൾ ആണ് പ്രതിയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവർക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതർക്കും വേണ്ടി പോലീസിലെ കാലുനക്കി ക്രിമിനലുകൾ ചേർന്ന് അതി വിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയിൽ വീണു പോയ ഒരാളാണ് അമീറുൽ. അവനെ കാണുമ്പോൾ തന്നെ നമ്മുക്കത് ബോധ്യം ആവും. അവർക്ക് ജനങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവർ ഇതിനായി തെരെഞ്ഞെടുത്തു, അവന്റെ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ തെളിവുകളും നശിപ്പിച്ചു.
    8. പിന്നെ ഡി എൻ എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുൻപിൽ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.?
    Ambily Omanakuttan

    • @sajinasaju9970
      @sajinasaju9970 Před 3 lety +3

      Allahhh avne rakshikkum ..ath kondan vadha shikshakk vidichittum ath nadappillakkathath...allahuvine pattichitt oru eechakk polm rankshepdan pattula..kallathrm kanichavr puyuth chakum... urapp..pavam ayale kudumbathe orthtt karann poyii

    • @ranahaneefa911
      @ranahaneefa911 Před 3 lety +4

      😭😭 orikkalum avan തെറ്റ് കാരാൻ ആണെന്ന് എനിക്ക് വിശോസിക്കാൻ kazhyilla. യഥാർത്ഥ തെറ്റ് karanan orappayum ശിക്ഷിക്ക പെടും aallaah is great 🔥 എനിക്കും നിങ്ങളുടെയും mugalil ഉള്ള രക്ഷിതാവ് ഒന്ന് തന്നെ yellam കാണുന്നവൻ mugali ഉണ്ട്

    • @rasaqk8412
      @rasaqk8412 Před 3 lety +2

      @@sajinasaju9970 avan niraparadhi aanenghil avan rakshapedanam
      Avan idhuvare sahicha apamanathinum krooradhakkum nammal endhu pakaram nalkum

  • @shuhaibmp4134
    @shuhaibmp4134 Před 3 lety +15

    ആ കുറ്റം ചെയ്തവൻ ഇപ്പോഴും ശിക്ഷിക്കപ്പെട്ടില്ല

  • @mahu365
    @mahu365 Před 2 lety +8

    ജനങ്ങൾ ഇത് മറക്കരുത് ചർച്ച ചെയ്യണം

  • @michaelsebastian2396
    @michaelsebastian2396 Před 3 lety +12

    ഇയാള് ആണ് കുറ്റവാളി എന്നതിന് എന്താണ് ഇത്ര തെളിവ്????
    ജിഷയുടെ അമ്മയുടെ തരം, സ്വഭാവം മാറിയത് കണ്ടില്ലേ? എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് അറിയാം കറക്റ്റ് കൊന്നത് ആരാണെന്ന്....... മകൾ അതി ക്രൂരമായി കൊല്ലപ്പെട്ടിട്ട് ബ്രൂട്ടീഷ്യൻ ചെയ്തു നടക്കുന്ന മറെതെലും ഒരു അമ്മയെ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ????
    ഇവനെ പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിച്ചത് ആണെന്ന് ഞാൻ വിശ്വസിക്കുന്നു.... ഇനി എങ്കിലും ജിഷയുടെ അമ്മ മരിക്കുന്നതിന് മുൻപേ സത്യം അവരിൽ നിന്ന് അറിയാൻ ശ്രമിക്കുക...ആരെയാണ് അവർ കാശ് വാങ്ങി വീട്ടിൽ കയറ്റിയത് എന്ന്. ഒരു മലയാളി തന്നെ ആവണം നല്ല കാശും പണവും ഉള്ള

  • @KunjonPk
    @KunjonPk Před 3 měsíci +2

    Thankachan

  • @shafeekmuhammad7359
    @shafeekmuhammad7359 Před 8 lety +47

    premam movie kand oru pad mlarukal athu pole nadannu...
    4 tha peopule kandu athu pole erangi yirunnel kuree avanmar nannnayenee....

    • @anoopkallada4517
      @anoopkallada4517 Před 5 lety +3

      Shafeek Muhammad yes bro njanum athu àgrahichhirunnu

    • @ijasahammed8338
      @ijasahammed8338 Před 5 lety +1

      Athinu andikkurappum.
      Otta thanthayum venam.
      Otta thanthakku piranna maatram poora.
      Athu manassilaakkukayum venam.

    • @solujo9907
      @solujo9907 Před 4 lety +1

      Kolukond ethra odiyitum karyamilla bro chaalinalle value😆

  • @sree4607
    @sree4607 Před 5 lety +62

    പക മുഴുവനും ശരീരത്തിൽ കാണിച്ചു എത്ര ക്രൂര മനസായിരിക്കും ഇത് ചെയ്തവൻ അവൻ സത്യത്തിൽ മനുഷ്യനോ ചെന്നായയോ അവനെ എന്നെങ്കിലും പുറംലോകത്തിനു കാണാൻപറ്റുമോ

  • @avcreation9338
    @avcreation9338 Před 2 lety +7

    കൗമുദിക് ധൈര്യം ഉണ്ടെങ്കിൽ ഈ ന്യൂസ്‌ ഒന്ന് കൂടി കൊടുക്... അപ്പൊ സത്യം പുറത്തു വരും.... ആരാണ് യഥാർത്ഥത്തിൽ പ്രതി. അല്ല പ്രെതികൾ എന്ന്....

  • @syamaaswathy933
    @syamaaswathy933 Před 2 lety +12

    വീണ്ടും ഈ കേസ് അന്വേഷിക്കണം.

  • @mohammedsalimohammedsali8907

    കളളൻ കപ്പലിൽ തന്നെയാണ് കടലിൽ തപ്പിട്ട് കാരൃമില്ല.ഒരാൾ മാത്റമല്ലപ്റതി കൂട്ട് ഉണ്ട്.ആസുത്റിതമായി ചെയ്യിച്ചതാണ്.പോലീസ് എന്തിന് പെട്ടെന്ന് ബോഡി കത്തിച്ച്കളഞ്ഞത്.അന്വേശണത്തിനായി ശീതീഗരണത്തിസൂക്ഷിക്കാമായിരുന്നല്ലോ.ജിശ നിയമം പടിക്കുന്ന വിദ്ധ്യാർത്തിആയതിനാലുംഏതോ വലിയ ശക്തി ജിഷ യെ ഒതുക്കിയതാവാം.

  • @nikhithakk4999
    @nikhithakk4999 Před 3 lety +18

    ഈ സംഭവം നടന്നതിനു ശേഷം ഓരോ രാത്രിയും പേടിച്ചുറങ്ങിയിട്ടുണ്ട്... പെരുമ്പാവൂരിൽ നിന്ന് നിങ്ങളുടെ വീടുകളിലേക്കും അധികം ദൂരമില്ല എന്നൊക്കെ ഓരോ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു protestnte പേരിൽ... അതൊക്കെ കണ്ട് പേടിച്ചുറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു... ഇന്നും ദുരുഹത നിറഞ്ഞൊരു കേസ്... എത്ര പെൺകുട്ടികൾ ഇന്നും എവിടെയൊക്കെയോ ഓരോ നിമിഷവും മൃഗീയമായി കൊല്ലപ്പെടുന്നു എന്നുള്ളത് മറ്റൊരു സത്യംMarch 8,2021

    • @shezonefashionhub4682
      @shezonefashionhub4682 Před 3 lety +3

      Ennum neethi kittatha pavam jisha

    • @bibinkvbibib564
      @bibinkvbibib564 Před 2 lety +1

      Penkutti prekopanam undakki parihasichu chirichu.purushanmare parish Sikkim math valare apakadam.ethurethiyil prathikaram ennu parayan pattilla.

  • @kukkuka2223
    @kukkuka2223 Před 5 lety +25

    Ethravedana thinnitundakum jisha..orkan koodi vayya.athrakum krooramaya oru kolapadakam..kettit thanne sahikunnilla..anubavicha jishako..ooh..avarde ammakkum chechikkum idhinu pankundennan enik thonnunnad. Ya allah..inganor u gathi oralkum varuthalle

  • @anshidhaanju8609
    @anshidhaanju8609 Před 7 lety +31

    ethinte sathyam purathu kondu varanam

  • @raheemp978
    @raheemp978 Před 3 lety +21

    സെൻകുമാറിനെ ഒന്ന് നല്ല പോലെ തട്ടിനോക്കിയാൽ സത്യം പുറത്തുവരും

  • @jaisaljaisu9643
    @jaisaljaisu9643 Před 2 lety +9

    ഇവനല്ല പ്രതി എന്നു 100 ശതമാനം ഉറപ്പാണ്

  • @ronyjohn6123
    @ronyjohn6123 Před 8 lety +35

    haai..
    I want to say some thing...
    1- police varacha rekhachitram.
    prathiye kandu ennu paranja ellarum thiricharinjathanu..
    but now we can see that guy..
    no similarities with that picture..
    2- pen camera..
    pen camera kodutha shop owner paranjathu jishas mother said the purpose of pen camera will reveal through media..
    then why police is not questioning jishas mother...
    she can say the purpose...
    3- jishas sister..
    who is she ..
    what is she...
    making news on her sisters murder..
    her attitude is not in a proper way..
    it will lead police to a wrong way...
    4- jishas death..
    each and every one know that the was not killed during a rape attempt..
    she was brutally killed for some other hidden reasons..
    just think all viewers..
    then respond to me..
    thanks ....

  • @jayakumarchellappanachari8502

    "കേരളത്തിലെ പോലീസാണ്
    ഏറ്റവും നല്ല പോലിസ്" എന്നു നമ്മൾ പറയും. ബാക്കിയുള്ള 28 സംസ്ഥാനങ്ങളിലെ ജനങ്ങളും
    പറയുന്നത് "കേരളത്തിലെ
    പോലീസാണ് ഏറ്റവും മോശപ്പെട്ട
    പോലീസ്" എന്നാണ്.
    അതുപോലെ വേറൊരു കണ്ടുപിടിത്തമാണ് "കേരളം ദൈവത്തിന്റെ സ്വന്തം നാട്".
    ലോകവും ലോകത്തിലുള്ള സർവ്വതും ദൈവത്തിന്റെ സ്വന്തമാണ്. വിഡ്ഢികൾ മാത്രമേ
    പറയുകയുള്ളു "കേരളം ദൈവത്തിന്റെ സ്വന്തം
    നാടാണെന്ന്"

  • @kkmkuttoor9463
    @kkmkuttoor9463 Před rokem +7

    ഈ കൊല നടന്ന ദിവസം അമീർ പെരുമ്പാവൂരിൽ ഉണ്ടായിരുന്നുവെന്ന് തന്നെ തെളിയിക്കാൻ ഒരു പോലീസ് നായക്കും കഴിഞ്ഞിട്ടില്ല.

    • @Vpr2255
      @Vpr2255 Před rokem +2

      ആണോ 🙄 പുള്ളിക് അത് വാദിച്ചുടെ

  • @nimisharichuss6134
    @nimisharichuss6134 Před 3 lety +22

    Aaa തള്ളേനേം മോളേം ചോദിയം ചെയ്യ്.... എന്നിട്ട് ആ നിരപരാധിനെ വെറുതെ വിട്.....

  • @shaafaizal
    @shaafaizal Před 8 lety +24

    ammaykum chechikum enthokeyoo kallatharamlole

  • @nidhishviswanath1157
    @nidhishviswanath1157 Před 8 lety +69

    jishayude chechiyeyum....ammsyeyum.............onnu...vishadamayi... question cheyyanam............

  • @achuachuz1298
    @achuachuz1298 Před 5 lety +71

    10 രൂപക്ക് വേണ്ടി തന്നെക്കാൾ വലിയ പാറ വരെ എടുത്തു പൊക്കാൻ ഹിന്ദിക്കാർ തയ്യാറാണ്... അപ്പോൾ ലക്ഷങ്ങൾ കൊടുത്താൽ കൊലപാതകവും പീഡനവും അല്ലാ അതിനേക്കാൾ വലുതും അവർ സമ്മതിക്കും...യഥാർത്ഥ കൊലയാളി ഈ ഹിന്ദിക്കാരൻ ആണെന്ന് എനിക്ക് തോന്നുന്നില്ല...ജനനേന്ത്രിയത്തിൽ കമ്പി ഇറക്കിയുള്ള പീഡനം എന്നു കേൾക്കുമ്പോൾ ഇത് ഹിന്ദിക്കാരൻ തന്നെ എന്നുറപ്പിക്കുന്നു.. തിടുക്കത്തിൽ ജിഷയുടെ സംസ്കാരവും എന്ത് നീതിപീഠവും പോലീസും ആണെന്ന് ഓർത്തിട്ട് ഇവരെപോലുള്ളവർക്ക് ഇടയിൽ ജീവിക്കേണ്ടി വരുന്ന ഭാവി തലമുറയെ ഓർത്തിട്ട് ഭയക്കാതിരിക്കാൻ വയ്യ.. വലിയൊരു നീതിമാൻ വേറെ മുകളിൽ ഉണ്ടല്ലോ..കിട്ടും.."കൊടുത്താൽ കൊല്ലത്തും കിട്ടും" എന്നല്ലേ...കിട്ടുക തന്നെ ചെയ്യും.. എന്തായാലും നല്ല തമാശ തന്നെ....😂😂കഷ്ടം...

    • @jasmijasmin9063
      @jasmijasmin9063 Před 5 lety +1

      Hair Achu Achuz jishaysde chechiyeyum Ammsy Eyum ....... Onnu ......Vishadamayi...... Question Cheyyanam....... I am Name jasmine Saleem 🤙🤙🤙🤙🤙🤙🤙

    • @aiswaryarajan1418
      @aiswaryarajan1418 Před 4 lety +12

      ഇയ്യാൾ അല്ല ചെയ്തത് ...അത് ചെയ്യിച്ച ആളുകളെ തൊടാൻ ആരും മുമ്പോട്ട് വരില്ല ...സത്യം പുറത്ത് കൊണ്ടുവരാൻ ജോമോൻ പുത്തൻപുരക്കൽ ശ്രമിച്ചു ആളുടെ പേരും തെളിവും സഹിതം ബട്ട്‌ കാര്യം ഒന്നും ഉണ്ടായില്ല

    • @shibinshibu4330
      @shibinshibu4330 Před 4 lety

      താൻ ഈ പറഞ്ഞ കാര്യങൾ എനിക്കും നേരത്തെ തോന്നിയത.

    • @manikanttanmanikanttan7341
      @manikanttanmanikanttan7341 Před 4 lety

      You are correct

    • @nadackalnadackal9444
      @nadackalnadackal9444 Před 4 lety +1

      Aarum onnum koduttatonnumalla. Purushanmar aagraham prekaduppikumpol tadanjaal nalla adi koduttanengilum bandhappedamennu parayunna oru pustakame lokattilullu. Atu padhichayalkku. Aasaktiyum koode vannalo. Atu vairagyattode teerttu.allate verum balaalsangam matramalla cheytatu

  • @shoukathali9041
    @shoukathali9041 Před 3 lety +20

    ഒരു നിരപരാധിയെ...... അപരാധി സസുഖം വാഴുന്നു

  • @jithinvg6649
    @jithinvg6649 Před 3 lety +8

    Keralame... ipozgenkilum prathikarikuu... Ithu sariyaya anweshnm alla ennu ellavarkum ariyam...

  • @riyazboss8918
    @riyazboss8918 Před 4 lety +35

    ആ ദ്രോഹി ഇന്ന് നാട്ടിൽ വിലസി നടക്കുന്നു

  • @noufalp5272
    @noufalp5272 Před 3 lety +11

    ഈ കൊലപാതകം പീഡന തിന്നു പിന്നിൽ
    ആ പീഡനം മാത്രമല്ല ....
    ഒരു പകയോടെ ഒരു കൊലപാതകം ...
    ജിഷയെ പീഡിപ്പിച്ച പ്രതിക്ക് ഒരു നിർബന്ധം ഉണ്ട് ....
    ജിഷയെ കൊല്ലാതിരുന്നാൽ അയാളുടെ പേര് നാളെ പുറത്തു പറയുമോ എന്ന ഭയം ആണ് കൊലക്കു പിന്നിൽ ....
    ആരും കാണാതെ ആ വീട്ടിൽ വരാൻ കഴിവുള്ള വന്നു ശീലമുള്ള ഒരു സുപരിചിതൻ ആണ് ആ...
    കൊലപാതകി ....

  • @sazidulhoque9563
    @sazidulhoque9563 Před 6 lety +19

    Police should handover the case to cbi

    • @sanub4830
      @sanub4830 Před 4 lety +6

      That won't allow by state govt. Because they fear cbi would bring up their corruption.

  • @nileenamariasiby5064
    @nileenamariasiby5064 Před 3 lety +5

    Pavam😞😞

  • @MGeorge-jv1in
    @MGeorge-jv1in Před 3 měsíci +2

    When police cannot find the true murderer, sometimes it is pinned on somebody without much evidence, and forced that person to confess. Looks like that is what happened here.why the politician lie about Jishas mother not working for. Him?.Did his and JISHAS DNA tested for a match? Probably an innocent man is losing his life for a crime he did notcommit.

  • @viji1216
    @viji1216 Před rokem +3

    ഈൗ കൊലപാതകത്തിന് നരബലിയുമായി നല്ല സാമ്യം ഉണ്ട്. പെരുമ്പാവൂർ തന്നെയാണ് ആ ശാഫിയുടെയും സ്ഥലം. അയാളെ പിടിച്ചു ഒന്ന് കുടയണമ്. ഇനി അയാൾ ആണെങ്കിലും പോലീസ് ath purath കൊണ്ടുവരുമോ.

  • @alisherin686
    @alisherin686 Před 3 lety +5

    Ameer is innocent after watching few videos

  • @sindhukrishnan5677
    @sindhukrishnan5677 Před 8 lety +6

    long time now, if d police is unable to find out , y they could nt hand over to CBI?????

  • @nagnagarajusanti7069
    @nagnagarajusanti7069 Před 3 lety +5

    ആരിലാണ് നമ്മൾ വിശ്വാസം അർപ്പിക്കേണ്ടത്?
    നമ്മുടെ പോലീസിലും വിടുപണി ചെയ്യുന്ന ഒരുപാട് പേരുണ്ട് നല്ല പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി ചീത്തപ്പേര് കേൾപ്പിക്കാനായി..
    യഥാർത്ഥ പ്രതികളെ പിടിക്കുന്നതുവരെ പ്രതിഷേധിക്കുക സോഷ്യൽ മീഡിയകളിൽ പുതിയ വെളിപ്പെടുത്തൽ വന്നിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ സിബിഐ അനേഷിക്കട്ടെ

  • @elizabethvarghese336
    @elizabethvarghese336 Před 7 lety +25

    Amma nannayt abhinayikan padichitilla

  • @ramum9063
    @ramum9063 Před 3 měsíci +1

    കുറ്റം ചെയ്യാത്തവൻ ഒരിക്കലും ഇത്ര അനുസരണയോടെ പോകില്ല

  • @anujajohn
    @anujajohn Před 6 lety

    Thanks

  • @user-sm4bx8tx7g
    @user-sm4bx8tx7g Před 3 lety +4

    😥😥😥😥😥😓😓😓 rip dear from tamilnadu

  • @noufalp5272
    @noufalp5272 Před 3 lety +22

    ഈ കേസ് പ്രതിക്ക് വേണ്ടി ആളൂരിനെ ഏർപ്പാടാക്കിയത് ആരാണ് ...
    അതിലും ഗൂഢാലോചന മണക്കുന്നുണ്ട് ..!
    കൊലപാതകിയുടെ കരങ്ങൾ

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 3 lety +13

    എടാ p p തങ്കച്ചാ കാലം നിനക്ക് മാപ്പ് തരില്ല.
    അമീറുൽ അല്ല പ്രതി, അവനെക്കുടുക്കിയതാണ് ഞാൻ ഉറപ്പിച്ചു പറയുന്നു.

    • @retnabaiju1207
      @retnabaiju1207 Před 3 lety +2

      ഇപ്പോൾഎഥാർത്ഥതങ്കച്ചൻമാരെമനസ്സിലാകുന്നുരാഷ്ട്രീയമാറ്റത്തിന്റെകൊടുംങ്കാറ്റ്സൃഷ്ടിച്ചതായിരുന്നുപ്രതിയെഇന്നുംസംരെക്ഷിക്കുന്നുണ്ടാകും

  • @laxmisdargee9677
    @laxmisdargee9677 Před 6 lety +7

    50 lakes mudal 1 Cr varuum opichuu ammichum sister joli kiti epol amma sister kudaa adi yee eee muder case jisha family paguu undaa police questions chydal aryaam

  • @manjupoul7153
    @manjupoul7153 Před 6 lety +102

    അമീർ ഒന്നു തടിച്ചുകൊഴുത്തു.( ജയിലിൽ സുഖ........ വാസം അല്ലേ. അമ്മ സെലിബ്രേറ്റി (പെരുമ്പാവൂർ പ്രധാനമന്ത്രി എന്ന പോലെ) ഹ ഹ ഹ. സഹോദരിക്ക് ജോലി.ജിഷയുടെ മരണം കൊണ്ട് ഉണ്ടായത് പുഛം തോന്നുന്നു.

    • @shanidnk9531
      @shanidnk9531 Před 3 lety +6

      Nee ചെലക്കാതെ പോടാ നാറി

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před 3 lety +9

      അമീറും പ റിയൊന്നും അല്ല പ്രതി...

    • @Eluminatti666
      @Eluminatti666 Před 3 lety +1

      Ooro myran mar😡

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc Před 3 lety +2

      അമീർ അല്ല പ്രേതിയെങ്കിൽ പിന്നെ ആര് അവൻ അല്ല എന്ന് എല്ലാരും പറയുന്നുണ്ടല്ലോ

    • @maheshmadhupal2550
      @maheshmadhupal2550 Před 2 lety +2

      @@ArunkumarArunkumar-iw5qc ഇനി നീ ഇങ്ങനും

  • @sufairakt9085
    @sufairakt9085 Před 8 lety +17

    jisha chechik neethi lebikkanam.

  • @ksabdulla
    @ksabdulla Před 3 lety +44

    പോലീസ് മേധാവികൾ തന്നെ.... അവർ തന്നെ fir.....

    • @retnabaiju1207
      @retnabaiju1207 Před 3 lety +2

      പൊലീസുകാർ,ഭരണാധികാരികൾആജ്ഞാപിക്കുന്നതുമാത്രംചെയ്യുന്നവർആണ്

  • @vipinmanoharan8572
    @vipinmanoharan8572 Před 8 lety +42

    jishayude amma chechy ivarku ithyl pankundu avar adhiyam muthalle kallam mathramanu parayunathu avarku ellam ariyam

  • @underworldking9176
    @underworldking9176 Před 4 lety +10

    Music ett veruppikkunnu

  • @rijim.p7907
    @rijim.p7907 Před 2 lety +8

    മനുഷ്യരെ പീഡിപ്പിക്കാൻ ധൈര്യമില്ല. അതുകൊണ്ടാണ് പാവം പിടിച്ച ആടിനെ പീഡിപ്പിച്ചത്.😁😁😁😁😁.

    • @mahu365
      @mahu365 Před 2 lety

      പോലീസ് മാമന്മാർ ഉണ്ടാക്കിയ നാടകത്തിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടാണോ അറിഞ്ഞിട്ടും ഒരുപാവത്തിനെ കൊലക്കു കൊടുക്കാൻ മാത്രം കണ്ണിൽച്ചോര ഇല്ലാഞ്ഞിട്ടോ ..?
      അയാളുടെ കോലവും പേരും നാടും ആണ് നിന്റെ പ്രശ്നമെങ്കിൽ അയാളല്ല നീയാണ് നിന്നെപോലുള്ള ചിന്താഗതിക്കാരാണ് ഇതിനൊക്കെ പിന്നിൽ

  • @gamingwithsinan6292
    @gamingwithsinan6292 Před 3 lety +5

    😭😭

  • @jayaramnappil1269
    @jayaramnappil1269 Před měsícem +1

    ജിഷയ്ക്ക് നീതി ലഭിക്കണം

  • @geetaramakrishnan5154
    @geetaramakrishnan5154 Před 8 lety +9

    angane ammaikum pangu undengil ammaiyum chodium cheyyanam verudhe vidan padilla

  • @laxmisdargee9677
    @laxmisdargee9677 Před 6 lety +11

    Jisha amma sister ee case paguu unduuu epol erikuna accused poluum dammy yaa

  • @user-mf9to6dc1k
    @user-mf9to6dc1k Před 6 lety +22

    ഒരുത്തൻ കഞ്ചാവ് അടിച്ച് തുള്ളുന്നു

  • @laxmisdargee9677
    @laxmisdargee9677 Před 6 lety +15

    Achan da acting poraa amma uda sister acting super kastam

  • @muhsinaasharaf88
    @muhsinaasharaf88 Před 5 lety +8

    Achanum ammayum sahodhariyum ellavarum nalla abhinayam anu..... Aarkum velli vishamam onum illla.... Pine jishaye konath aa baayi maathram onum allanu thonunu.... Aa baayi ottak avale pole oru aarogyam ulla pennine kollilla....

  • @easymath1828
    @easymath1828 Před 3 lety +2

    Nammude niyamathodu pucham thonunnu.. oru penkuttiyod ethrayum krooratha kanichittum avan ennum sugich jeevikkunnu.. ethrayum adhapathicha oru niyamavyavastha..
    Ee thallenem chechinem aadhyam thalli kollanam.. avar aanu ethinokke pinnil ennu thonunnu.. jisha avarude makal thanne aano ennaanu dbt..

  • @prajeesh0748
    @prajeesh0748 Před 2 lety +2

    CBI anveshikanam. ,this case,.. save Amir islam

  • @saranyaraj1623
    @saranyaraj1623 Před 3 lety +18

    Jishak innum neethi labichittillallo.kastam.🙄

  • @babiesworld6379
    @babiesworld6379 Před 2 lety +2

    The real culprit might be those who speaks with confidence in their surroundings, police has not been able to find the real culprit 😒

  • @bijithavishnu1713
    @bijithavishnu1713 Před 5 lety +2

    Jisha is not a 2nd daughter she is the eldest.

  • @rabisathu1471
    @rabisathu1471 Před 3 lety +2

    Ee case maryadayk Anweshikathe Aano Ameerinte thalayil ketti vechath..choykkanum parayanum aarumillatha oru paavam niraparaadhiyan ayalenkil janangal munnittiranganam..police ithile yathartha prathiye purath kond varanam..ith oru cinema aanel clymaxil Ayal niraparadiyanenn theliyum..paranjit kaaryamilla ith Real life alle..

  • @darshanarjs1936
    @darshanarjs1936 Před 3 lety +5

    2016 ll jishakk neethi labhikkum ennu paranjitt ithu 2020
    Kashttam thanne

    • @kalaprasannankala7476
      @kalaprasannankala7476 Před 3 lety +1

      Avatekka aasanam aruthu mattanam. Athum kollathe. Vedhana anubhavichu thanne chavanam. Jishaye konnathu enganeyaano angane (ameer ull islamineyum) kollanam .Enkile jishakku neethi labhikku. Aadine polum avan veruthe vittilla . ithu kaanubbo sagadavum kaliyum orumichu varaa. 😢

    • @zagfaraan
      @zagfaraan Před 3 lety

      2021 ആയി

  • @raheemp978
    @raheemp978 Před 3 lety +12

    അമീർ ഇസ്ലാമായതുകൊണ്ട് സെൻകുമാറിന് സംഗതി എളുപ്പമായി

  • @grandmatips9492
    @grandmatips9492 Před 5 lety +14

    Iyalanu konnathennu vishasikan malayalikal ellam pottanmaraano

  • @rssrke3158
    @rssrke3158 Před rokem +4

    എന്താ ഒരു അഭിനയം അമ്മ 🙏🏻🙏🏻🙏🏻🙏🏻

  • @ajmalshaji252
    @ajmalshaji252 Před rokem +2

    നരബലി ഷഫിയാണ് പ്രതി എന്ന് തോന്നുന്നു വലിയ ചെരുപ്പാണ് അവിടെ നിന്നും കിട്ടിയത്.

  • @superking6114
    @superking6114 Před 3 lety +4

    Pavam chechi😥😥

  • @shafanacheppu7384
    @shafanacheppu7384 Před 4 měsíci

    😢😢

  • @mohammedasrafca2928
    @mohammedasrafca2928 Před 6 lety +3

    Kerala police... 👍👍

  • @halalmedia4866
    @halalmedia4866 Před 3 lety +3

    Sandhya senkumar and Soren behind this alll. Arrest them

  • @anjalyr6939
    @anjalyr6939 Před 3 lety +2

    Amirul thanne anu prathi ennu ipolum vishwasikkunnilla...

  • @user-fn7kj4cx4u
    @user-fn7kj4cx4u Před 2 měsíci

    അന്നത്തെ ദിവസം cctv കേടായി 6 മണിയുടെ ട്രയിനിൽ പോവാനുള്ള 5 30 ്ന് സ്റ്റേഷനിൽ എത്തണം അപ്പോൾ parrenja സമയത്ത് എങ്ങനെ കൊല നടക്കും. . വാഹനമിടിച്ച് പപ്പുവിൻ്റേ. മരണം കൊലക്ക് ശേഷം മാതാവിന് കിട്ടിയിട്ടുള്ള ഒരു പാട് പണം എല്ലാം കഴിഞ്ഞ് മാതാവ് പറയുന്നു അമീർ അല്ല പ്രേതി എന്ന് ......സുപ്രീം കോടതിയിൽ കേസ് നടത്തണം. നിര പരാതി എങ്കിൽ രക്ഷിക്കണം യഥാ. പ്രതിയെ കണ്ടെത്തണം .. ശ്രീ അമ്പിളി ഓമനക്കുട്ടൻ. .മുന്നിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു ...........

  • @neseernesi9382
    @neseernesi9382 Před 3 lety +1

    Niraparaadhiyanengil rakshikuka..anganeyaan karyangal parayunnadh..ameer avanumund kudumbam

  • @anu452
    @anu452 Před 2 lety +7

    ഈ കേസ് എന്തൊക്കെ വന്നാലും പുനരന്വേഷിക്കണം

  • @sudheeshlalu1977
    @sudheeshlalu1977 Před 3 lety +1

    😭😭😭😭😭

  • @nn1547
    @nn1547 Před 3 lety +1

    Justice for ameerul islam justicce for ammerul islam

  • @sheebas5483
    @sheebas5483 Před rokem +1

    പാവം പയ്യൻ. 😢

  • @nagnagarajusanti7069
    @nagnagarajusanti7069 Před 3 lety +7

    സൗമ്യ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്

  • @ponnujose780
    @ponnujose780 Před 2 lety +1

    ഇത്രമാത്രം മുറിപ്പെടുത്തി ഒരു പെൺകുട്ടിയെ എന്തിനാണോ കൊന്നത്??? എന്തുമാത്രം വൈരാഗ്യം ഉണ്ടായിരുന്നെങ്കിലും വേഗം കൊന്നു കളയാമായിരുന്നല്ലോ. ഇതിന്റെ പിന്നിൽ സെക്സ് മാത്രമല്ല. മറ്റെന്തൊക്കെയോ ഉണ്ട്. ഉറപ്പാണ്. ഹൃദയം വിങ്ങുന്ന കാഴ്ച. 😢

  • @Anilanil-dy2ux
    @Anilanil-dy2ux Před 3 lety +2

    ഇത് തിരുത്തി പറയാൻ കൗമുദിക്കു കഴിയുമോ അമറുൽ ഇസ്ലാം അല്ല

  • @ranjithck5045
    @ranjithck5045 Před rokem +1

    അയ്യോ 🙏🙏🙏ഇത് കാണാൻ ഞാനില്ല ഇത് സീരിയൽ ആണ്

  • @chalisgod
    @chalisgod Před rokem

    ഇതിലൂടെ നിരപരാധികളോട് കൂടുതൽ ക്രൂരതകൾ ചെയ്യാനും കെട്ടിച്ചമച്ച കേസുകൾ ചുമത്താനും പോലീസിന് കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നു. പോലീസിന് കഠിനമായ ശിക്ഷകൾ നൽകാത്തത് നിരപരാധികളുടെ ജീവിത മരണത്തിലേക്ക് നയിക്കുന്നു. നീതി ലഭ്യമാക്കുന്നതിൽ പൊതുജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. പൊതുജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം വളരെ മുമ്പുതന്നെ നഷ്ടപ്പെട്ടിരുന്നു.

  • @anianiarnd8325
    @anianiarnd8325 Před rokem +1

    ❤️❤️❤️💛💗💗💗❤️❤️💛💛💛😭😭😭😭😭

  • @naveensen9609
    @naveensen9609 Před 2 lety

    😔

  • @ReenaPushpam
    @ReenaPushpam Před 3 měsíci

    Hi🤲🏽🌹🎉😢

  • @sabu5437
    @sabu5437 Před rokem

    പ്രിയ ബിനോയ് അവനെ രക്ഷപെടുത്തണം പ്ലീസ്

  • @crasymallu7896
    @crasymallu7896 Před 5 lety +2

    manushya mragam..

  • @murshidakottakunnan481
    @murshidakottakunnan481 Před 8 lety +5

    mm jisha nde cheechiya pidich onn perumariya chilappo yethartha sambavam purath venneekassm

  • @lakshmisoman9431
    @lakshmisoman9431 Před 3 měsíci

    ജിഷയുടെ കൊലപാതകത്തിന് പിറകിൽ ഉള്ളവർ ആയിരിക്കും അവളുടെ അച്ഛനെയും കൊന്നത്.... അവളുടെ അച്ഛന്റെ മരണം അത് അസ്വാഭാവിക മരണം ആണ്..... ജിഷ കേസ് പുനരന്വേഷിക്കണം..... ചുരുളഴിയാത്ത ദുരൂഹതകൾ ഉള്ള കേസ് ആണ് ജിഷ കേസ്....
    അവളുടെ മൃതദേഹം ധൃതി പിടിച്ചു കത്തിച്ചതും അവളുടെ പോസ്റ്റ്മോർട്ടം വീഡിയോ എടുത്തു സൂക്ഷിക്കാത്തതും ദുരൂഹമാണ്.....

  • @laughorthink3999
    @laughorthink3999 Před 4 lety +5

    Perumbavur athra nalla sthalam alla athyavasyam business okke umdu avide