അഡ്വ.ആളൂരും ആയിരവും എന്നത് മാറി ഇപ്പൊ ആളൂരും ലക്ഷങ്ങളും എന്നായി മാറി |Major Ravi show with Adv.Aloor

Sdílet
Vložit
  • čas přidán 15. 08. 2022
  • അഡ്വ. ആളൂരും ആയിരവും എന്നത് മാറി ഇപ്പൊ ആളൂരും ലക്ഷങ്ങളും എന്നായി മാറി |Major Ravi show with Adv. Aloor
    #majorravi #advaloor #majorshow
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Krátké a kreslené filmy

Komentáře • 301

  • @Behindwoodsink
    @Behindwoodsink  Před rokem +10

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @chithrangupthan6594
      @chithrangupthan6594 Před rokem

      മേജർ രവിയുടെ സിനിമകളുടെ സാമ്പത്തിക സ്രോതസ് ഓ ജി സുനിൽ എത്രത്തോളം സാമ്പത്തിക സാന്മാര്ഗിയാണ്. നിശാ പാർട്ടികളുടെയും മയക്കുമരുന്നിന്റെയും രാജാവ് .

    • @shaijamma2227
      @shaijamma2227 Před rokem +1

      Ommmmol by

    • @madhunair8420
      @madhunair8420 Před rokem

      നമ്മുടെ കയ്യിൽ നിന്നും കാശ് വാങ്ങി എതിർ പാർട്ടിയിൽ നിന്നും കാശു വാങ്ങി ചതിച്ച ദുഷ്ടനായ വക്കീലും എന്റെ അനുഭവത്തിൽ ഉണ്ട്. കൊലച്ചതി ചെയ്തവൻ മാർ

  • @deepakdezz5385
    @deepakdezz5385 Před rokem +80

    തിന്മയുടെ ഭാഗത്ത് നിൽക്കാൻ ഇന്നത്തെ കാലത്തു ഒരുപാട് പേര് ഉണ്ട് ഒറ്റ പ്പെട്ടു പോകുന്നത് നന്മകൾ മാത്രമാണ്

  • @danimation7515
    @danimation7515 Před rokem +48

    ആർത്തി മൂത്ത് ആളൂരാവുക എന്നഒരു ചൊല്ല് മലയാളഭാഷയിൽ പ്രതീക്ഷിക്കാം

  • @MT-yy4lm
    @MT-yy4lm Před rokem +21

    ഇയാളോട് എന്ത് ചോദിച്ചിട്ടും കാര്യം ഇല്ല he is a hardcore intelegent person.. Better leave him alone🙏

    • @me.myself1204
      @me.myself1204 Před rokem +2

      No, he is not. He is just twisting the facts. That's all. Even if we have the same ethics that this man possesses, we will become masters of it.

  • @Georgejg
    @Georgejg Před rokem +98

    ആലൂറിനെ പോലെ ഉള്ളവർ ഉള്ളത് കൊണ്ടാണ് ക്രിമിനൽ കേസും മറ്റും വർധിക്കുന്നത്, കാരണം ഇറക്കാൻ ആളുണ്ടല്ലോ....അതുകൊണ്ട് ഇതൊക്കെ ഇനിയും വർധിക്കും. എന്നാലും നേരോടെ പോകുന്ന വക്കീലന്മാർ ഉണ്ട് അവർക്ക് എൻ്റെ സല്ലൂട്ട്....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +6

      ക്രിമിനൽ കേസ് വർദ്ധിക്കുന്നതും വക്കീലുമായി യാതൊരു ബന്ധവുമില്ല. വക്കീലിന്
      കൊടുക്കാൻ പണമില്ലാത്തവരും
      വലിയ കുറ്റങ്ങൾ ചെയ്യുന്നത്
      നമ്മൾ കാണുന്നുണ്ടല്ലോ.

    • @UN-gk8yr
      @UN-gk8yr Před rokem +3

      @@jayakumarchellappanachari8502 അപ്പൊ പണമുള്ളവന് ആളൂർ ഉണ്ട് രക്ഷപെടാം എന്നാണോ

    • @manumohanan23
      @manumohanan23 Před rokem +1

      Kuttam cheyunna aalku nalla cash kanum...avr athokey kittan alle ee paripadi cheyuka...so better aya vakeeeliney vakum...
      Opposite nikunna nalla aalku
      Better aya oru aale vakan ulla cash kandennu varula... Angine oru reality koode orkuka 😢

    • @thefilmmaker4932
      @thefilmmaker4932 Před rokem

      നിന്റെ സലൂട്ട് കിട്ടിയില്ലേൽ അവര്ക് കേസ് കിട്ടില്ല ഒന്ന് പോടാ

    • @vijinvarghese7113
      @vijinvarghese7113 Před rokem

      പോടാ ഊളകളെ ബോധമില്ലാതെ സംസാരിക്കാതെ
      അയാൾ അയാളുടെ ജോലി ചെയ്യുന്നു നിനക്കൊക്കെ എന്താണ്

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před rokem +31

    ഈ രാജ്യത്ത് എത്രയോ ക്രിമിനൽ lawyers ഉണ്ട്. എല്ലാവർക്കും സർക്കാർ പ്രോസിക്യൂട്ടർ ആവാൻ സാധിക്കില്ല. അപ്പോൾ പിന്നെ ഭൂരിഭാഗം ക്രിമിനൽ അഭിഭാഷകർക്കും പ്രതികൾക്ക് വേണ്ടിയെ ഹാജരാവൻ സാധിക്കുകയുള്ളു. അഡ്വ: ആളൂരിന്റെ ഭാഗ്യത്തിനോ നിര്ഭാഗ്യത്തിനോ കുപ്രസിദ്ധിയാർജിച്ച കുറെ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരാവാൻ പറ്റി. അത് പോലത്തെ എത്രയോ ക്രിമിനൽ കേസുകൾ ദിനംപ്രതി കോടതികളിൽ നടക്കുന്നു. ഈ കേസുകളിൽ എല്ലാം അഡ്വ: ആളൂർ അല്ലെങ്കിൽ മറ്റൊരു ക്രിമിനൽ അഭിഭാഷകൻ ഹാജരാവുയും ചെയ്യുന്നുണ്ട്.

    • @LawMalayalam
      @LawMalayalam Před rokem +3

      Govt prosecutor party appointment anu. Bharikkunna partyile lawyersine kittu.

  • @AnjuK_emailtc9749
    @AnjuK_emailtc9749 Před rokem +20

    ഈ interviewൽ പങ്കെടുത്ത ബഹുമാനപ്പെട്ട Major AK Raveenran SM sirഉം Adv. Biju Antony Aloor sirഉം വായിച്ചറിയുന്നതിന്‌,
    2011ൽ നടന്ന Ms. സൗമ്യ കൊലക്കേസും (Ms. സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന ദുഖകരമായ സംഭവം, പ്രതി - Mr. ഗോവിന്ദച്ചാമി) 2016ൽ നടന്ന Ms. ജിഷ കെ പി കൊലക്കേസും (പ്രതി - Mr. അമീറുൽ ഇസ്‌ലാം) തമ്മിൽ താഴെപറയുന്ന സാമ്യങ്ങൾ എനിക്ക് തോന്നി.
    (1) Ms. Soumya worked in a mall in Ernakulam district. Ms. Jisha KP lived in Ernakulam district. So, both Ms. Soumya and Ms. Jisha KP were present in Ernakulam district for sometime.
    (2) Both Ms. Soumya and Ms. Jisha K P were murdered by strangers. Murderer of Ms. Soumya, that is Mr. Govindachami, was a stranger to Ms. Soumya. Murderer of Ms. Jisha K P, that is Mr. Ameer-ul-Islam, was a stranger to Ms. Jisha KP.
    (3) In both cases, victims (Ms. Soumya and Ms. Jisha KP) were not rich.
    (4) Both murder cases took place in Kerala and the murdered woman in both cases were Keralites. But, in both cases the convicted murderers, were non-Keralalites. The convicted murderers in both cases hailed from Indian states outside Kerala. In Ms. Soumya murder case, the convict murderer Mr. Govindachami's mother tongue was Tamil. He was born and brought up outside Kerala. In Ms. Jisha KP murder case, the convicted murderer Mr. Ameer-ul-Islam hailed from Assam.
    (5) In both cases, the convicted murderers were not rich. The convicted murderer in Ms. Soumya murder case, Mr. Govindachami was not rich. Mr. Govindachami was known as a beggar. The convicted murderer in Ms. Jisha KP murder case, Mr. Ameer-ul-Islam was poor. Adv. Biju Antony Aloor appeared in the court as defense council for accused in both Ms. Soumya murder case and Ms. Jisha K P murder case.
    Ms. സൗമ്യയുടെ യഥാർത്ഥ കൊലപാതകിയും Ms. ജിഷ കെ പി യുടെ യഥാർത്ഥ കൊലപാതകിയും ആരായിരിക്കും?
    ഞാൻ ഈ എഴുതിയതിനെക്കുറിച്ചു Major AK Raveendran SM sirൻറെ അഭിപ്രായം ഇവിടെ എഴുതാമോ, please?
    With respect,
    Anju K
    3 September 2022

    • @abitech007
      @abitech007 Před rokem +2

      Hei anju, hard work anallo

    • @AnjuK_emailtc9749
      @AnjuK_emailtc9749 Před rokem +1

      Respected Mr.@@abitech007sir,
      Thank you for congratulating me. If you get any evidence in Elanthoor നരബലി case, or any information about the accused (Mr. Bhagaval Singh, Mrs. Laila and Mr. Shafi), from real life or social media, then please send the evidence / information as an ഇ മെ യി ൽ to the ഇ മെ യി ൽ of the Kochi city police commissioner. Please type 'Elanthoor human sacrifice' as the subject. The ഇ മെ യി ൽ of the Kochi city police can be found in the official വെ ബ് സൈ റ്റ് of Kochi Police.

    • @jobsonabraham9923
      @jobsonabraham9923 Před rokem +2

      @@AnjuK_emailtc9749 I think... Someone rich did that both

    • @AnjuK_emailtc9749
      @AnjuK_emailtc9749 Před rokem +1

      Respected Mr. @@jobsonabraham9923sir,
      Please tell me the name and religion of the suspect.
      With respect,
      Anju K

    • @divyasoman3823
      @divyasoman3823 Před 11 měsíci +1

      Edayalum E Adv ariyam jishayudeyum,soumayudeyum who all are behind their murders..endayalum Alooran manooru pokumbol E lakshangal ok kondupokane...if any human think that money is everything he doesn't follow any norms and values.Humans are intelligent n wise it's our choice whether to live with humanity or without in our short term life.anyway end of his life span he will regret everything..

  • @rajagopalank1661
    @rajagopalank1661 Před rokem +6

    ആളൂരും കപിൽ സിപിലും തമ്മിൽ എന്താണ് വ്യത്യാസം സിറ്റിങ്ങിനു 15ലക്ഷം രൂപ വരേവാങ്ങി സർക്കാരിന് വേണ്ടി സ്വർണ്ണകള്ളക്കടത്തു കേസ്സിലും കൊലപാതക കേസ്സുകളും വാദിക്കാൻ കപിൽ സിപിലിനെ പോലുള്ള വക്കിൽമാരെ ഉപയോഗിക്കുന്നില്ലേ അതെന്താ ചോദ്യം ചെയപെടാത്തത്

  • @Mr_John_Wick.
    @Mr_John_Wick. Před rokem +4

    ആളുരിനെ ക്രൂശിക്കേണ്ട കാര്യം ഇല്ല.ജിഷ വധക്കേസിൽ ആയാലും സൗമ്യ വധക്കേസിൽ ആയാലും പ്രതികൾക്ക് വേണ്ടി ഏതായാലും ഒരു അഡ്വക്കേറ്റ് ഹാജർ ആവും.ആളൂർ അല്ലേൽ വേറൊരാൾ.അതിപ്പോൾ ആളൂർ ആയിപ്പോയി.അതിൽ എന്താണ് തെറ്റ്.സൗമ്യ വധക്കേസിൽ നല്ലൊരു വക്കീലിനെ പ്രോസിക്യൂഷൻ വച്ചിരുന്നേൽ ചിലപ്പോൾ കേസിന്റെ ഗതി തന്നെ മാറിയേനെ.ആളൂരിന്റെ ഓരോ points ഉം വ്യക്തം ആണ്‌...

  • @hardybravo6258
    @hardybravo6258 Před rokem +120

    "A DEVIL'S ADVOCATE IS DANGEROUS THAN THE DEVIL"

  • @raneeshvadakkekadraneeshra5616

    അന്യായമായി പ്രതികളുടെ കൂടെ നിന്ന് വാദിച്ച് വാങ്ങുന്ന പണം അത് കുടുംബാങ്ങൾക്കുവേണ്ടി ചിലവാക്കുന്ന എത്ര മഹത്തായ കാര്യം സ്വന്തം സിംഹാസനത്തിന്റെയും ആസനത്തിന്റെയും ഇടക്കുള്ള കേവലം ദൂരം മാത്രമാണ് അങ്ങയുടെ ആദർശ ബോധത്തിന്റെ ആയുസ്സ് എന്ന് തിരിച്ചറിയുമ്പോൾ സമയം ഒരുപാട് വൈകിക്കാണും കുറ്റബോധം കൊണ്ട് കരയാൻ പോലും കണ്ണീർ ബാക്കി ഉണ്ടാവില്ല മിസ്റ്റർ

  • @theindian2226
    @theindian2226 Před rokem +30

    Adv. Aloor has a strong point.
    How can we trust the police completely?

  • @hai-yl8fu
    @hai-yl8fu Před rokem +5

    അന്റെ അടുത്തേക് ആദ്യം വരുന്നവരുടെ കേസ്‌ ഞാൻ ഏറ്റെടുക്കും അവര്ക് നീതി വാങ്ങി കൊടുക്കും എന്ന് ആളൂർ പറഞ്ഞു പക്ഷെ ആ വാങ്ങി കൊടുക്കുന്നത് നീതി ആണോ അതോ ഒരു കുറ്റവാളിയെ അതിൽ നിന്നും രക്ഷപ്പെടുത്തുകയാണോ ചെയ്യുന്നത്.. എവിടെ നീതി?? ഒരു ആക്രമിയെ ഒരു വക്കീലിന്റെ വാക് സാമാർഥ്യം കൊണ്ടോ കെട്ടിച്ചമച് ഉണ്ടാക്കിയ തെളിവ് കൊണ്ടോ മാന്യനാക്കി എടുക്കുന്നതിലൂടെ ഇരക്കു നീതി കിട്ടാതെ പോകുന്നു എന്നാൽ അക്രമി രക്ഷപ്പെടുന്നു അപ്പോ ആക്രമിക്കു കിട്ടിയത് നീതി എന്ന് എങ്ങനെ പറയാൻ പറ്റും.? അപ്പോ നീതിയും അനീതിയും തമ്മിൽ എന്താണ് വെത്യാസം... എന്തായാലും ദൈവത്തിന്റെ നീതി നടക്കുന്ന കാലം ഉണ്ടാകും അന്ന് ആക്രമിയെ രക്ഷ പെടുത്തിയവന് നീതി എന്താണെന്നു കാണിച്ചു തരും അവിടെ പണം എറിയാൻ പണം ഉണ്ടാകില്ല ഇനി പണം ഉണ്ടെങ്കിൽ തന്നെ അതിനൊരു വിലയും ഉണ്ടാകില്ല..

  • @lucid288
    @lucid288 Před rokem +30

    ഈഇൻറർവ്യൂ കണ്ടപ്പോൾ
    എനിക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടു
    നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്നതു ആളായിട്ട് പോലും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ
    മലയാളത്തിൽ കാര്യങ്ങൾ സംസാരിക്കുന്നു

    • @abz9635
      @abz9635 Před rokem +1

      മലയാളി ആണ്

  • @mastertech9235
    @mastertech9235 Před rokem +5

    ഇങ്ങേരെ പോലെ ഉള്ളവർ ഉള്ളത് കൊണ്ട് നാട്ടിൽ ക്രിമിനൽ കേസ് വര്ധിക്കുന്നു 🙏🙏....... കഷ്ടം വല്ല കൂലി പണിക്കു പോയാൽ അന്തസുണ്ട്... ചെയുന്ന ജോലിക്ക് അല്പം നെറിയും നേരും ഉണ്ടായിരിക്കണം

    • @juvinjuvin70
      @juvinjuvin70 Před rokem +1

      ഈ രാജ്യത്ത് നല്ല ക്രിമിനൽ വകീൽ മാർ വേണ്ടേ?...അതല്ലേൽ എന്ത് ഉണ്ടാവും പോലീസ് ഇതു നിരപരാധി നെ യും പ്രതി ആവും

  • @282KICHU
    @282KICHU Před rokem +7

    (ഉളുപ്പ് ഉണ്ടോ കോപ്പേ നിനക്ക്). എന്ന് ചൊദിക്കാതെ ചോദിച്ച മേജർ സാർ ക്കു ഇരിക്കട്ടെ ഒരു കുതിര പവൻ...............

  • @Ameersha200
    @Ameersha200 Před rokem +1

    ഏത് കേസിലും വിധി വരണം എങ്കിൽ arguments നടക്കുകയും തെളിവുകൾ ശാസ്ത്രീയമായി തെളിയിക്കുകയും വേണം. കോടതിയിൽ ഒരു വക്കീൽ ആയി ചെന്നാൽ ആരും ജയിക്കില്ല.. നിയമവും അറിയണം.. നന്നായി ഡിഫൻസ് എടുക്കാൻ കഴിയുന്ന ആളും ആവണം..പലപ്പോഴും സാഹചര്യ തെളിവുകൾ കേസിൻ്റെ മെറിട്ടിനെ ബാധിക്കുകയും നിയമ യുദ്ധത്തിൽ കാര്യങ്ങൽ മാറിമറിഞ്ഞു വരുകയും ചെയ്യുന്നു എന്നതും സത്യമാണ്. നിയമത്തിന് മുമ്പിൽ തെളിവാണ് പ്രധാനം...

  • @ajtherider9007
    @ajtherider9007 Před rokem +7

    Ithrem straight aaytt questions choichathin major ravi sirn 👍👍

  • @AkshayMSMs-rj6tm
    @AkshayMSMs-rj6tm Před rokem +15

    Sirne മാത്രം ആണ് cee army examine വേണ്ടി sir മാത്രം പ്രതിക്ഷ

  • @asainaranchachavidi6398
    @asainaranchachavidi6398 Před rokem +27

    മാറുന്ന കാലത്തിന്റെവഴിയേ സഞ്ചരിക്കുന്ന പൂർവ്വ ന്യൂ ജെൻ മനുഷ്യൻ

  • @dijeshvt3201
    @dijeshvt3201 Před rokem +11

    അടൂര് പോലുള്ള ആളുകൾ എന്നും ഉണ്ടാവണം ഇല്ലെങ്കിൽ നാട് നശിച്ചുപോകും നല്ലവരായ ആൾക്കാർ ജയിലിൽ കിടക്കുക ആ സമയത്തെങ്കിലും ജയിലിൽ കിടക്കുന്ന ആൾക്കാർക്ക് സമാധാനം ഉണ്ടാകുമല്ലോ പൈസ ഇല്ലാതെ ജീവിക്കാമല്ലോ ആരും ചോദിക്കാനും പറയാനും വരില്ലല്ലോ അതാണ് വേണ്ടത് ദൈവത്തിൻറെ സ്വന്തം നാട്ടിൽ അവിടെയാണ് സ്വർഗ്ഗം ഉണ്ടാകുക

    • @shyamstruegalleryvision6177
      @shyamstruegalleryvision6177 Před rokem +1

      അടൂരു മാത്രം പോരാ... നെല്ലിയാമ്പതിയും കൈപ്പട്ടുരും വേണം

  • @resmikuttan5577
    @resmikuttan5577 Před rokem +3

    നല്ല ചോദ്യം.. നല്ല ഉത്തരം..... Perfect

  • @benadictspenser9675
    @benadictspenser9675 Před rokem +3

    അല്ലെങ്കിൽ തന്നെ എതെങ്കിലും ഒരു വക്കീൽ കേസ്‌ നടത്തുന്ന സമയത്ത് തന്റെ കക്ഷി കൊടും ക്രിമിനൽ ആണെന്ന് അറിയുന്ന നിന്മിഷം വക്കാലത്ത് ഒഴിഞ്ഞു കൊടുത്തതായി കേട്ടിട്ട് പോലുമില്ല .

  • @mohananc.k9923
    @mohananc.k9923 Před rokem +17

    ചർച്ച ഫുൾ കാണാൻ പറ്റില്ല. ആ മുഖം കാണുമ്പോൾ അറപ്പ് തോന്നു. മേജർ സാർ ക്ഷമിക്കുക

  • @AA-zp1eg
    @AA-zp1eg Před rokem +4

    The unlimited number of anticipatory bail applications that an accused can file, throughout the legal proceedings, is the biggest loophole for the accused to be free from conviction and gives indirect licence to do the crime again even if the public interest is against it.
    The only solution is to restrict the number of anticipatory bail application filing to just 1 to any other accused and no right of anticipatory bail application filing for accused who has done heinous crime.
    Parallely ammendment should be made under article 21 (if I am not wrong) ( right to personal life and liberty) of the constitution of india. Wherein accused of heinous crime is an exception to article 21 of the constitution.
    Let the central and state governments come with that ammendment soon.
    Let's see what's the scope of these defence lawyers after this ammendment .

  • @MuraleedharanNp-ws2gd
    @MuraleedharanNp-ws2gd Před rokem +4

    ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ... സത്യത്തിനു.. നീതി കിട്ടാറുണ്ടോ... ഇല്ല. പിന്നെ ആള്ളൂർ.. സാർ അല്ലേ.. Hero

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 Před rokem +11

    Advocate BA Aloor...great talk

  • @maheshj1880
    @maheshj1880 Před 11 měsíci +1

    still a lot of people does not know what is the role of defence lawyer ?

  • @ppp-uc7gd
    @ppp-uc7gd Před rokem +1

    Platitude. As the adage says going round and round gyre may lose its control, unnecessary praise may fell any heart, big or small.

  • @sujeendrancs1964
    @sujeendrancs1964 Před rokem +7

    അഴിമതി തടയുക എന്നത് സർക്കാരിന്റെ മാത്രം ബാധ്യതയല്ല സർക്കാരിനെ സഹായിക്കാൻ സർക്കാരിനെ സഹായിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ് അല്ലാതെ എല്ലാം സർക്കാർ തടയട്ടെ എന്ന് പറഞ്ഞു ഓരോ പൗരനും അനീതിക്ക് കൂട്ടുനിൽക്കാൻ ആണോ ഇദ്ദേഹം പറയുന്നത് ആരു മരിച്ചാലും ജീവിച്ചാലും പണം തന്നെയാണ് വേണ്ടത് എന്ന് അദ്ദേഹം വീണ്ടും ഓർമ്മപ്പെടുത്തുന്നു

    • @thefilmmaker4932
      @thefilmmaker4932 Před rokem

      എന്നാ നീ എനിക്കു ഒരു 5k താ പറ്റുമോ പറ്റൂല്ലല്ലോ poda

  • @sreerajs610
    @sreerajs610 Před rokem +8

    പുള്ളി straight forward ആണ്... ചില നെന്മമരങ്ങൾക്ക് അതു മനസ്സിലാകില്ല

    • @Vilvo53
      @Vilvo53 Před rokem

      Illa ninte ammene aarelum upadhravichal kandunikkan pattilla enikum ammayundennorthu. Appo pidichu mattum upadravikkunnone. Appo nee nenmamaramennu parayum. Ninte veettil kallan keriyal nee kedanu mongiyal naattukarodiyethum appozhum nee kaliyakkum nenmamaram ennu paranj.
      Ninte vendapettore oruthan konnal aa oruthane jayilildathe rakshikkan ingere polullon vannu ayal sukhichu veendu veendum thettu cheyyumbol neeyum koode koodikkotta muthe.

  • @bennytintu5534
    @bennytintu5534 Před rokem +1

    രണ്ടു രൂപ ഡോക്ടർമാരും അഞ്ചു രൂപ ഡോക്ടർമാരൊക്കെ ഇപ്പോൾ കേരളത്തിൽ ഉണ്ടോ.... അത് പോലെ തന്നെയാണ് ഇതും.. അവർ ലക്ഷങ്ങൾ വാങ്ങുന്നത് അവർ ജോലി ചെയ്തിട്ടാണ്.. പറ്റുന്നവർ കേസിനു പോയാൽ മതി.. അല്ലാത്തവർ ലീഗൽ സർവീസ് സൊസൈറ്റിയെ ബന്ധപ്പെടുക

  • @theindian2226
    @theindian2226 Před rokem +2

    The accused must be given an opportunity to defend him. Otherwise, no need to have the Judiciary. Police can make allegation, arrest, and convict.
    Is it better system?

  • @yesodharanp5816
    @yesodharanp5816 Před rokem

    How many case can a court take up a day for trial.(starting from 11am), 5 or 6 at the maximum. Posting double the number can be taken as normal. But it is seen that 4 to 5 ( 25 to 30 cases) times are some times posted. All the parties associated with those cases have to be present. They have to pay the advocate for appearing on that date. It appears that considering that no limit is there for charging fee and the delay in delivering justice extending for decades , justice for the people takes a back seat. This happens because everything regarding the justice delivery mechanism is decided by advocates and institutions controlled and represented by them only. Since the inefficiencies, delays etc of the system affects the people especially the poor and underprivileged sections directly, people of integrity from sections of the society other than advocate fraternity should also be represented in the decision making bodies of justice delivery mechanism for ensuring accountability towards people.

  • @mansoorbaputi691
    @mansoorbaputi691 Před rokem +7

    പണത്തിന് വേണ്ടി ആർത്തി,, പിനെ ആളാകാനും

  • @Jemin.George
    @Jemin.George Před rokem

    A well Professional person 🔥

  • @johnsonk2422
    @johnsonk2422 Před rokem

    Yes

  • @nidheeshmk5698
    @nidheeshmk5698 Před rokem +3

    ചിന്താമണി കൊലക്കേസിലെ സുരേഷ്‌ഗോപിയെ ഓര്മവന്നവർ ലൈക്കടി...

  • @premkumarnayak1162
    @premkumarnayak1162 Před rokem

    Criminal Procedure code and practice is the best?

  • @user-qw3gp2pv4d
    @user-qw3gp2pv4d Před měsícem

    Very excellent advocate major Ravi a force person if u have any faith to country

  • @adhithkm9646
    @adhithkm9646 Před rokem +2

    Better Call Aloor 💥

  • @poovathumkandysrijai6256
    @poovathumkandysrijai6256 Před rokem +13

    He will be suitably rewarded by the Almighty God for all the Great Service He is rendering to Society

    • @Solosoldie
      @Solosoldie Před rokem

      He just doing his job.. nthg else bro

    • @Vilvo53
      @Vilvo53 Před rokem

      @@Solosoldie oru kallanum kollakkaranum ithe nyayamanu parayunnath. Avarude job. Than kashtapettundakkunna panam thanik dhanam cheyyam pakshe mattoruthan moshtikkumbol adhinede veettile thanoshtapedunnorale vettikkonnal than appazhum parayumo. Athayalude job aaanennu. Almighty chila boaderukal vachirikkunnathathinanu. Ee lokathu aaalooru rakshikkanethum paavapettavante vishvasamanaaa almighty.

  • @riji-ff5lm
    @riji-ff5lm Před 11 měsíci +1

    Valare sheriya pala vakkeelanmarum koorumarum

  • @splash4943
    @splash4943 Před rokem

    Soul Goodman

  • @user-hr5un8gr3t
    @user-hr5un8gr3t Před 7 měsíci +1

    ❤❤aloor.

  • @unniyal
    @unniyal Před rokem

    👍

  • @VishnumayarejiKvr
    @VishnumayarejiKvr Před rokem

    O my good

  • @chakaravlog5535
    @chakaravlog5535 Před rokem +1

    കുറ്റവാളിക്ക് ശിക്ഷകൊടുത്താൽ, അല്ലെങ്കിൽ കുറ്റവാളിക്ക് ശിക്ഷ മേടിച്ചു കൊടുക്കുക അതല്ലേ ധർമ്മം നമ്മുടെ ഇന്ത്യൻ പതാകയിലെ അശോകസ്തംഭത്തിനു ഒരു പെരുമായുണ്ട് സത്യം, നീതി, ധർമ്മം, ദയ കുറ്റവാളിക്ക് ദയ വേണ്ട അതാവണം നിയമം

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    👍👍👍👍👍👍👍

  • @shalimat210
    @shalimat210 Před rokem +13

    Professional ethics....👍

  • @pratheeshlp6185
    @pratheeshlp6185 Před rokem

    👍👍👍👍

  • @maheshtr9592
    @maheshtr9592 Před rokem +7

    ഇങ്ങനെ ഒരു സാധനം 😡😠😡😡😠😠😠😠😠

  • @adarshbabu3491
    @adarshbabu3491 Před rokem +7

    He is doing just the justice

  • @shinto004ify
    @shinto004ify Před rokem +4

    Ravi sir please wear tie 👔 properly now you looks like comali. See how aloor is dressed up. You just want to cope with him producer may asked you to wear. But it looks pathetic sir need to say

  • @shijin3642
    @shijin3642 Před rokem +3

    പണത്തിനു മുകളിൽ ☺️

  • @BabuBabu-vn7fc
    @BabuBabu-vn7fc Před rokem +7

    തെറ്റ് ചെയ്തവൻ സമ്മതിച്ചാലും പിന്നെ വിധി പറഞ്ഞാൽ പോരെ, 😛എങ്കിൽ വക്കീലന്മാരുടെ കഞ്ഞികുടി മുട്ടും 😛😛😛😛

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      തെറ്റ് ചെയ്യാത്തവനെ പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കും. മറ്റാർക്കെങ്കിലും
      വേണ്ടി കുറ്റം സ്വയം സമ്മതിക്കും.
      അതിനാൽ കുറ്റം സമ്മതിക്കുന്നവൻ യഥാർത്ഥകുറ്റവാളിയാണെന്ന്
      കോടതിക്ക് ബോധ്യം വരാതെ ശിക്ഷിക്കാൻ പാടില്ല.

  • @NarayanaPai-
    @NarayanaPai- Před rokem

    🔥

  • @pratheeshlp6185
    @pratheeshlp6185 Před rokem

    👍👍👍👍👍

  • @abdulrazakrazak3491
    @abdulrazakrazak3491 Před rokem +1

    ഈ കേസിന്ന് ജനങ്ങളുടെ അഭിപ്രായം ഒരിക്കലും നിങ്ങളേ വെറുപ്പാണ്.

  • @sanu-123
    @sanu-123 Před rokem

    14 point

  • @radhakrishnanpk3176
    @radhakrishnanpk3176 Před rokem

    Majaravisir ithu oru arevuthannayanu thanku

  • @josephpj7798
    @josephpj7798 Před rokem +5

    നാണം മാനം ഇല്ലാത്ത ഇയ്യാളെ എന്തിനാണ് ഇന്റർവ്യൂ ചെയ്യുന്നത്

    • @thefilmmaker4932
      @thefilmmaker4932 Před rokem

      നിന്റെ അഡ്രെസ്സ് താ നിന്നെ interview ചെയ്യാം

  • @daisyjacquiline2579
    @daisyjacquiline2579 Před rokem

    Aloore idakku nallavarkkum vendi nilkkane

  • @radhakrishnanpp1122
    @radhakrishnanpp1122 Před rokem +1

    why blame him?, remove loop holes in the law

  • @jayakumarchellappanachari8502

    ആളൂറിനോട്‌ വെറുപ്പല്ല.അറപ്പാണ്.കാരണം ഇയാൾക്ക് നിയമം അറിയില്ല.വിവരമുള്ളവരാരും ആളൂറിനെ വലിയവനായി കാണുകയില്ല.

  • @shacholayil6376
    @shacholayil6376 Před rokem +7

    ഈ ഭൂമിയിൽ അങ്ങനെ കുറെ

  • @sreedevi.tsreedevi.t9948
    @sreedevi.tsreedevi.t9948 Před rokem +25

    ധാർമ്മിക ബോധം ഉണ്ട്.... മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല😏 അയാളുടെ family യിൽ SOWMYA പോലെ ദുരവസ്ഥ വരുമ്പോൾ ഈ ധാർമ്മികത ഉണ്ടായാൽ മതി😌

    • @jibinchandy6172
      @jibinchandy6172 Před rokem +4

      Crt👌

    • @adhithyaak90
      @adhithyaak90 Před rokem +3

      Iyalkk ammayum baryayum kuttikalum illa.... Parama chetta on ann iyaal.....

    • @arjunvs300
      @arjunvs300 Před rokem +3

      Nigaluda certificate pullikk venda

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +3

      വക്കീൽ ആർക്കുവേണ്ടിയും വാദിക്കും. അത് അയാളുടെ തൊഴിലാണ്. അത് പാപമല്ല.
      ശ്രീദേവി ഒരു വക്കീലാണെങ്കിൽ
      ശ്രീദേവിയും ആർക്കുവേണ്ടിയും വാദിക്കും. മനുഷ്യത്വവും
      വക്കീൽപ്പണിയുമായി യാതൊരു
      ബന്ധവുമില്ല.

    • @chujr__7604
      @chujr__7604 Před rokem

      @@jayakumarchellappanachari8502 aaah ath thanneya nineyum ivabegum polthe pundachi makkalde sobavam

  • @abdulrazack1222
    @abdulrazack1222 Před rokem

    Aaloor sir criminalukale Raksappedtherudh nira paradika siksayil ninnum Raksa ppedutha nam pleese nanny

  • @antonykl7351
    @antonykl7351 Před rokem +16

    ആളൂർ മിടുക്കനായ ഒരു വക്കീലാണ്

  • @valsankj1331
    @valsankj1331 Před rokem +2

    എന്നെങ്കിലും തിരിച്ചു കിട്ടും അന്നേ അറിയൂ

  • @karmade2935
    @karmade2935 Před rokem +3

    16.15 major Ravi 🔥

  • @mahamoodvc8439
    @mahamoodvc8439 Před rokem +1

    നീതിക്ക് വേണ്ടി ആര് വരുന്നു
    വോ ? അവർ കുറ്റവാളി ആയാ
    ലും ആളൂരിനെ പോലുള്ളവർ
    റെഡി - എന്നാണ് പറയുന്നത് -
    ക്രിമിനലിന്റെ നീതി - മാഫിയാ
    നീതി എന്നൊക്കെ പറയുന്ന
    തിൽ അവർക്ക് വേണ്ടി വാദി
    കുന്നവർ ഉള്ളിടത്തോളം
    ഇവിടെ മാഫിയാക്രി മീനലു
    കൾ താണ്ഡവമാടുകയും
    ഇരകൾ നീതി കിട്ടാതെ
    കൊഴിഞ്ഞു പോവുകയും
    ചെയ്യുന്നതാണ് നമ്മുടെ
    ദുരവസ്ഥാവുവസ്ഥിതി😪

  • @rajanthomas5810
    @rajanthomas5810 Před rokem +2

    അഞ്ച് വർഷം ജനം തി ര ഞ്ഞ് എടുക്കുന്ന MLA യും MP മാർക്കും Pensionള്ള കേസു് പൈസാ തരാതെ ഏറ്റ് എടുക്കുമോകാതെ ഇവർക്ക്‌ ഇൻകം ടാക്സ് ഏർപ്പെടുത്തണംപറ്റുമോ

  • @Paul-0895
    @Paul-0895 Před rokem +1

    ഇയാൾ ചെയ്യുന്നത് ഇയാളുടെ ശെരികൾ ആണ്. എന്ത് ചോദ്യം ചോദിച്ചിട്ടും കാര്യമില്ല.
    പ്രതി ഭാഗവും വാദി ഭാഗവും വേണോല്ലോ...

  • @jayasreepillai3792
    @jayasreepillai3792 Před rokem +1

    ഇങ്ങനെയും,പണം,ഉണ്ടാക്കാം,അല്ലേ,,,,,,,,സർ

  • @cordinatradelinks
    @cordinatradelinks Před rokem

    ഉദ്യെസിച്ചത് കൊടുങ്ങല്ലൂരിലെ ചെട്ട്‌നെ ആണോ

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 Před rokem +9

    Advocate very very intelligent person

  • @rajeshcc497
    @rajeshcc497 Před rokem

    രവി സാർ ഈ ആളൂർ വിളിച്ചു കാണിക്കല്ലേ സാർ അത്രക്കും തുഷ്ടൻ

  • @ninan1290
    @ninan1290 Před rokem +15

    പണി അറിയാവുന്നവരെ ചിലർ വെറുക്കുന്നു 👍

  • @niyasvp9309
    @niyasvp9309 Před rokem +1

    Mr major....ഒരു ചിന്ന ഡൗട് .....craim ചെയ്താവൻ കേസ്
    ജയിച്ചാൽ അവനു നീതി കിട്ടി എന്ന് പറയാവോ

  • @sandeeP-ev5cn
    @sandeeP-ev5cn Před rokem +1

    വെറുത്തു വെറുത്തു. കുറച്ചു ഇങ്ങോരെ ഇഷ്ടപ്പെടുമോ നമ്മുടെ നാട്ടുകാർ.. അല്ല സാദാരണ അങ്ങിനെയാണ് നാട്ടിൽ നടക്കുന്നത്

  • @keeleri_achu-999
    @keeleri_achu-999 Před rokem +1

    അതിന് ഇയാള് വലിഞ്ഞു കേറി ഏറ്റെടുക്കുന്നതല്ലേ.. ഇയാള് ഫീസ് അങ്ങോട്ട്‌ കൊടുത്താ കേസ് ഏറ്റെടുക്കുന്നത്

  • @kunjimoncm1501
    @kunjimoncm1501 Před rokem +1

    സൈക്കോ ക ളു ടെ കേസ് നടത്തുന്നതിന് ന്യായീകരണമില്ല ആളൂരാ

  • @vibisworld618
    @vibisworld618 Před rokem

    Descriptionil Aloor sir number kodukamayirunnu

  • @loransorajan5744
    @loransorajan5744 Před rokem

    Appo criminal courtil kandu pidikkan kazinjillel ayal criminal alla... Wao..

  • @brocode666
    @brocode666 Před rokem

    Getting infamous is easier than Famous.
    He is not that great in advocate practise ,comparing to famous people

  • @sureshkumarn8733
    @sureshkumarn8733 Před rokem +3

    കോപ്പിലെ നിയമം.... അന്വേഷണം നടത്തി സംശയതീതമായി കുറ്റം തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ നേരെ ശിക്ഷ വിധിക്കുക.... ശിക്ഷ നടപ്പാക്കുക...... വാദത്തിന്റെയും പ്രതിവാദത്തിന്റെയും അവശ്യമെന്ദു.. 😎😎

    • @thefilmmaker4932
      @thefilmmaker4932 Před rokem

      നീയാണല്ലോ കോടതി പോടാ മാ......

    • @juvinjuvin70
      @juvinjuvin70 Před rokem

      ആ അന്നെഷണം സുധര്യം ആണോ എന്ന് പരിശോധിക്കാൻ ആണ് court ഉം law യും ഒക്കെ

  • @fadhilz963
    @fadhilz963 Před rokem +1

    😅 ee alpanekalum bedham ee aloor thanne ann...

  • @sirajudeenasanarukunju9651

    Malloorum aayiram roopayum

  • @SubruSubru-ko6zl
    @SubruSubru-ko6zl Před 9 měsíci +1

    Nil by Subramanian lab assistant Ghss Palappetty Malappuram Kerala

  • @rameshbabu6312
    @rameshbabu6312 Před rokem +14

    വെറുപ്പല്ല അറപ്പാണ് മേജർ സാറെ

  • @purushothamannair2490

    not aloor but Malloor and ayiram roopayum. that is the chollu in Kerala.

  • @rijuthomas7891
    @rijuthomas7891 Před 11 měsíci

    പണം മാത്രം ആണ് എല്ലാം എന്ന് കരുതുന്ന ഒരു.....

  • @Sajimukhathala
    @Sajimukhathala Před rokem +2

    ഗോവിന്ദച്ചാമിക്ക് വേണ്ടി നീതി നടത്തിക്കൊടുക്കാനല്ല, അയാൾക്ക് വേണ്ടി അനീതി നടത്തിക്കൊടുക്കുകയാണ് താങ്കൾ ചെയ്തത്.
    Devils advocate.
    That is in the hell also.

  • @nidhintm
    @nidhintm Před rokem

    Ithu Indian low anghane ayathu kondalle change the rules or break the rules

  • @bruceleethoughts9105
    @bruceleethoughts9105 Před rokem +2

    ഉളുപ്പുണ്ടോ ഇവനോയൊക്കെ അവിടെ ഇരുത്താൻ

  • @ramachandrannair6276
    @ramachandrannair6276 Před rokem +5

    ഇരുതലമുറി

  • @shadaw1936
    @shadaw1936 Před rokem

    ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് പണമുള്ളവന് എന്തു കുറ്റകൃത്യം വേണമെങ്കിലും ചെയ്യാ ഇതിൽ പെട്ട് പോകുന്നത് കൊലപാതകത്തിന് ഇരയായവരുടെ കുടുംബമോ പീഡനത്തിന് ഇരയായ കുടുംബമോ മറ്റ് കുറ്റ കൃത്യത്തിൽ ഇരയായവരുടെ കുടുംബങ്ങളോ ആണ്.
    ഇതിൽ സത്യം മാഞ്ഞു പോവുകയാണ് അല്ലെങ്കിൽ മായ്ച്ചു കളയുകയാണ് ചെയ്യുന്നത്.
    ഇയാളെ ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല കാരണം
    ഇയാൾ കാരണം കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ് ആർക്കും ഒരു ഭയവും ഇല്ല കാരണം പുറത്തിറങ്ങും എന്ന് അവർക്ക് അറിയാം. അവരെ പുറത്തിറക്കാൻ ഇതുപോലോകത്ത വക്കീലന്മാർ ഉണ്ടെന്നും അവർക്ക് അറിയാം.

  • @sreekumarr618
    @sreekumarr618 Před rokem

    Annum criminalsinte kude Alur. Rajyadrohi.

  • @nishal7695
    @nishal7695 Před rokem +4

    Aloor🔥