നരബലി നടത്തിയെന്ന് പ്രതികൾ പറയുന്നത് അതുപോലെ പോലീസ് പറയുന്നിടത്താണ് തെറ്റ് | Adv. BA ALOOR

Sdílet
Vložit
  • čas přidán 12. 10. 2022
  • നരബലി! ആളൂർ എന്തിന് വക്കാലത്ത് ഏറ്റെടുത്തു ?
    ഇത് പബ്ലിസിറ്റിക്ക് പിന്നാലെയുള്ള പാച്ചിലോ?
    പ്രതികളെ തേടി മനഃപൂർവ്വം പോയതാണോ?
    #advbaaloor #humansacrifice #ilanthoor
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    Thank you for contacting SULFEX MATTRESS & FURNITURE! Please let us know how we can help you.
    Catalogue
    wa.me/c/917025939393
    Showroom Locations
    me-qr.com/mobile/pdf/7740130
    Digital Card
    me-qr.com/mobile/pdf/7576796
    7025939393
    9744202071
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 479

  • @Behindwoodsink
    @Behindwoodsink  Před rokem +5

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @SunFlower-md7ho
    @SunFlower-md7ho Před rokem +189

    ഈ അവതാരകൻ എപ്പോഴും വളരെ ഉത്തരവാദിത്വം ഉള്ള ഒരു പൗരൻ എന്ന നിലയിൽ നിന്നുകൊണ്ടാണ് ആരേയും ഇന്റർവ്യൂ ചെയ്യുന്നത് Keep it up 👍

    • @panyalmeer5047
      @panyalmeer5047 Před rokem

      അഡ്വക്കറ്റ് ആളൂര്‍ ഒരു കേസ് ഇല്ലാ വക്കീല്‍ ആണ്‌, ചന്ത കൂത്തി വക്കീല്‍ എന്ന പേരില്‍ അറിയ പെടുന്നു, മണപ്പിച്ച് മണപ്പിച്ച് പുറകെ നടക്കല്‍ ആണ്‌ പരുപാടി, ഒരു കേസ് ഉo വിജയിച്ച ചരിത്രം ഇല്ല. കേസ് വാദി ചാല് കയ്യില്‍ ഇരിക്കുന്ന കാശുo പോകും അവസാനം അണ്ടിയില്‍ തീട്ട ഉമ് പറ്റും 👈🥵😜😵😀😫

    • @muhiyudheenkk2453
      @muhiyudheenkk2453 Před rokem +3

      E avatharakan Super anu 👍

    • @chandana3261
      @chandana3261 Před rokem

      👍👍👍

    • @shinto004ify
      @shinto004ify Před rokem

      Enik thonnilla ippo behindWood pora they are thinking they are ruling the online platform.

    • @kavithakg5179
      @kavithakg5179 Před rokem +1

      വിദേശത്തുള്ള പോലെ ജഡ്ജി ഓർഡർ ഇടാനുള്ള സാഹചര്യം ഉണ്ടാകട്ടെ. അപ്പോൾ അഡ്വക്കേറ്റ് പണി തീരും പോലീസ് തീരുമാനം എടുക്കും

  • @renukaks127
    @renukaks127 Před rokem +44

    Ee interviewer എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ വ്യക്തിയാണ് 😊

  • @athirapssreekutty401
    @athirapssreekutty401 Před rokem +109

    ഇയാളുടെ വീട്ടുകാരെ ആരെങ്കിലും ഇങ്ങനെ ക്രൂരമായി കൊല്ലുമ്പോൾ ആ പ്രതികൾക്ക് വേണ്ടിയും ഇയാള് വാദിക്കുമായിരിക്കും. സ്വന്തമായി ഒരു അനുഭവം വന്നാലേ ആ വേദന മനസിലാകൂ

    • @JChand83
      @JChand83 Před rokem +1

      ആ പ്രതിയുടെ ഓഫറിനു അനുസരിച്ചു തീരുമാനമെടുക്കും

    • @SPA7664
      @SPA7664 Před rokem

      ഇയാൾക്ക് അതിനും വിഷമം ഇല്ല

    • @6007t
      @6007t Před 6 měsíci

      Iyalallengil vere oru advocate varille, he is doing his job

  • @syamala80
    @syamala80 Před rokem +121

    ഈ പ്രതികളെ ഇത്രയും പെട്ടെന്ന് രക്ഷിക്കാൻ വരുന്ന ഇയാൾ പ്രതികളെ പോലെ ഉള്ള മാനസികാവസ്ഥ ഉള്ള ആളാണ്

  • @shijinanavas953
    @shijinanavas953 Před rokem +12

    ആദ്യമായിട്ടാണ് ഒരു അവതാരകനോട് ഇത്ര ബഹുമാനം തോന്നുന്നത്😍 സമൂഹത്തിനോട് പ്രതിബന്ധയുള്ള നല്ലൊരു പൗരനെ പോലെ കാര്യങ്ങൾ ചോദിക്കുന്നു 👍🏻

  • @kmuraleedharankudavattoor9506

    എടോ ആളുരെ താങ്കൾ സ്വയം ആളാവൻ നടത്തുന്ന പീറ പണി അഭിഭാഷ കർ ക്ക് അപമാനം തന്നെ യാണ്

  • @najeebnajeeb2705
    @najeebnajeeb2705 Před rokem +71

    ഈ വക്കീൽ എന്നു പറയുന്ന സാധനം മനുഷ്യനോ നരഭോജിയോ. പണത്തിനു വേണ്ടി ആർത്തി പിടിച്ച മനുഷ്യൻ. അവസാനം എല്ലാം കൂടി കൊണ്ടു ആശുപത്രിയിൽ കൊടുക്കാനുള്ള അവസ്ഥയിൽ സൃഷ്ട്ടാവ് കൊണ്ടെത്തിക്കും. അതാണ് ചരിത്രം. അവധാരകൻ വളരെ വ്യക്തത വരുത്തി തന്നെ ചോദിക്കുന്നു 👍👍👍.

    • @aabaaaba5539
      @aabaaaba5539 Před rokem

      കച്ചവടം നടത്തുന്നവൻ പാപങ്ങൾക്ക് സാധനങ്ങൾ ചീഞ്ഞാലും വെറുതെ കൊടുക്കില്ല. വീടില്ലാത്തവർ എത്രയോ പേർ റെയിൽവേ സ്റ്റേഷനിൽ അന്തി ഉറങ്ങുന്നു, അപ്പോൾ കോടതി വിധി മാനിച്ചു ബഹു നില കെട്ടിടം ഇടിച്ചു നിരത്തുന്നു. വക്കീലന്മാർക്ക്‌ ആവിശ്യം കൊലപാതകിയും, ക്രിമിനലുകളെയുമാണ് അല്ലെങ്കിൽ അവര് വീട്ടിൽ ചൊറി കുത്തി ഇരിക്കേണ്ടി വരും. എങ്ങനെ നോക്കിയാലും ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളമാകു.എല്ലാവരും നന്മ ചെയ്താൽ കോടതിയും, പോലീസും, വക്കീലും വേണ്ടി വരില്ല.

    • @user-fr5tf5gk9x
      @user-fr5tf5gk9x Před rokem +4

      Angane oru avastha ayakk undakatte enn prarthikkunnu

    • @sebastianthayil3326
      @sebastianthayil3326 Před rokem

      This stupid may be fallen such brutal incident as let the God may be blessed to him

    • @ragnarlothbrok8507
      @ragnarlothbrok8507 Před rokem +1

      Angane hospitaly Paisa poyalum ayalk onum avillla he is ultimate rich

    • @jithujith901
      @jithujith901 Před rokem +1

      അപ്പോ ആ രണ്ടു പെണ്ണുങ്ങളെയും നരബലിയിൽ എത്തിച്ചത് സൃഷ്ടാവ് ആണോ 🙄🙄

  • @manumohithmohit6525
    @manumohithmohit6525 Před rokem +38

    ഇയാൾ ഏതെങ്കിലും കേസില് ജയിച്ചിട്ടുണ്ടോ... നെഗറ്റീവ് പബ്ലിസിറ്റി ക്കാലം. കലികാലം 🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +1

      "ഇയാൾ നിയമം അറിഞ്ഞുകൂടാ"
      എന്ന സത്യം ആർക്കും അറിയില്ല.

  • @Wanderingsouls95
    @Wanderingsouls95 Před rokem +80

    ഇയാള് മനുഷ്യൻ തന്നെയാണോ 😵‍💫 ഇങ്ങനെ സാമ്പാദിക്കുന്നതൊക്കെ തൊണ്ടയിൽ കൂടെ ഇറങ്ങുന്നുണ്ടോ ആവോ 🫤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      വക്കീൽ ആർക്കുവേണ്ടിയും
      വാദിക്കുന്നത് തെറ്റല്ല. പക്ഷെ ഇവൻ മണ്ടനാണ്. രക്ഷപെടുമെന്ന് ഇവൻ പറഞ്ഞവർ പലരും ഇപ്പോൾ അഴിക്കുള്ളിലാണ്.

    • @eagleyt5595
      @eagleyt5595 Před rokem +3

      Pinne ayalk joli cheyyand3

    • @unnimavoor9057
      @unnimavoor9057 Před rokem +2

      ഇവൻ മനുഷ്യനല്ല ഇവൻ ഒരു സൈക്കോ ആണ്.

    • @basherrk2072
      @basherrk2072 Před rokem +3

      Iyal allengil mattoral varille... ayalk kittiya joli vere oralk kotukkumo?

  • @rightway1006
    @rightway1006 Před rokem +111

    പുള്ളി ഈ case ഏറ്റെടുത്തത് നന്നായി, പ്രതികൾ ഏതായാലും ജയിലിൽ തന്നെ ആയിരിക്കുമെന്ന് ഉറപ്പായി

    • @rdmasked1124
      @rdmasked1124 Před rokem +10

      Aale athra parichayam elenn thonunnu

    • @sajeevs2758
      @sajeevs2758 Před rokem

      Yess

    • @rightway1006
      @rightway1006 Před rokem +13

      @@rdmasked1124 ഇല്ല, ഞാൻ ക്രിമിനൽ അല്ല.എനിക്ക് പ്രേത്യേകിച്ചു case ഒന്നുമില്ല അയാളെ വിളിക്കാൻ. ഇതേ പോലെ കുറേ hype ഉള്ള കേസ് വരുമ്പോൾ മാത്രം പ്രത്യക്ഷപെട്ടു ഫേമസ് ആകുന്ന വക്കീൽ എന്ന പരിചയമേ ഉള്ളു🙏🏻

    • @minivarughese7156
      @minivarughese7156 Před rokem

      ​@@rdmasked1124 llllfllllf

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      ലോകത്തിലെ ഏറ്റവും വലിയ മണ്ടനാണ് ഈ വക്കീൽ.
      നിയമം ശരി യായിട്ടറിഞ്ഞുകൂടാത്തവൻ.
      ഉത്രവധത്തിലെയും വിസ്മയക്കേസിലെയും
      പ്രതികൾ പുഷ്പംപോലെ രക്ഷപെടുമെന്നാണ് ഇയാൾ
      പറഞ്ഞത്. ഇപ്പോൾ രണ്ടുപേരും ജയിലിൽ പണിയെടുക്കുകയാണ്.
      ഇവൻ വക്കീൽപണി കളഞ്ഞിട്ട്
      തോട്ടിപ്പണിക്ക് പോകുന്നതാണ്
      നല്ലത്. അതിന് അന്തസ്സുണ്ട്.

  • @dreamvlogs4989
    @dreamvlogs4989 Před rokem +14

    ആ മരിച്ചത് അവർക്കു വേണ്ടപ്പെട്ടവർ ആരെക്കിലും ആയിരുന്നേൽ ഇയാൾ ഇങ്ങനെ വാദിക്കുമായിരുന്നോ 😏😬

  • @kaybeyam
    @kaybeyam Před rokem +55

    ഇവരാണ് ക്രിമിനലുകൾക്ക് പ്രചോദനം. എന്ത് ചെയ്താലും രക്ഷിക്കാൻ ആൾ ഉണ്ടെന്ന വിശ്വാസം

    • @padmason2524
      @padmason2524 Před rokem

      ഇയാള് രക്ഷിച്ച കേസ് ഒന്ന് പറയാമോ അറിയില്ല എനിക്ക് മറ്റൊന്നും തോന്നരുത് അത് പോലെ aa വീധി Vanna ജഡ്ജി ആര് അറിയാത്ത കാര്യം.

    • @reshmiramesh1105
      @reshmiramesh1105 Před rokem +1

      Iyal vaadhichal prathikkalla vaadhikka gunam indaka iyal vaadhich jeyichathayi vivaramilla🤷🏻‍♀️

    • @dreamandmakeit6221
      @dreamandmakeit6221 Před rokem

      @@padmason2524 govindachamiku jeevaparyanthyam iyal alle?

  • @pradeepmk3144
    @pradeepmk3144 Před rokem +11

    തൻ്റെ പെങ്ങളേയോ തൻ്റെ ഭാര്യയേയോ അല്ലെങ്കിൽ തൻ്റെ മകളേയോ ഇങ്ങനെ ചെയ്താൽ എന്തായിരിക്കും തൻ്റെ നിലപാട്‌ ആളൂരെ കു :

  • @sreekumarpr7363
    @sreekumarpr7363 Před rokem +37

    Devils അഡ്വക്കേറ്റ്.... ആളൂർ... 😳😳😳

  • @wonderworld3399
    @wonderworld3399 Před rokem +35

    ഈ പ്രതികളുടെ വീട്ടുകാർ ഇവർക്ക് വേണ്ടി വക്കീലിനെ ഏർപ്പെടുത്തിയെങ്കിൽ തീർച്ചയായും അന്വേഷണം അവരിലേക്കും എത്തേണ്ടിയിരിക്കുന്നു. അവർക്ക് നേരിട്ടോ അല്ലെങ്കിൽ ഇത് നടന്നശേഷമോ ഈ കേസിൽ പങ്കുണ്ട്.

  • @judevarghese2610
    @judevarghese2610 Před rokem +10

    ഈ നരബലി എന്നതിന് പിന്നിൽ ഒരു ലോബി ഉണ്ടാകാം കൊല്ലപ്പെട്ടവരുടെ ആന്തരിക അവയവങ്ങൾ കണ്ടെത്താൻ സാധിച്ചോ? ഇല്ലാ യെങ്കിൽ ഇതിന്റെ പിന്നിൽ doctors വരെ ഉണ്ടാകും. ഒന്നാം പ്രതിയുടെ phone details എന്തുകൊണ്ട് enquiry നടത്തുന്നില്ല ? police officers ന് സ്വതന്ത്രമായി വിട്ടാൽ ഇതെല്ലാം കണ്ടെത്താൻ സാധിക്കും.

  • @HUMAN__BEING-777
    @HUMAN__BEING-777 Před rokem +10

    പ്രതികൾക്ക് ഇതിലും വലിയ ശിക്ഷ കിട്ടാനില്ല 😂😂

  • @seenamelevila1336
    @seenamelevila1336 Před rokem +15

    അവതാരകൻ 👍👍
    എല്ലാ ഇന്റർവ്യൂസ് m 👍👍
    നന്നായി കാര്യങ്ങൾ മനസിലാക്കി ഇന്റർവ്യൂ ചെയ്യുന്ന അവതാരകൻ...

  • @rajeeshe4379
    @rajeeshe4379 Před rokem +21

    ആളുരാനും... അവന്റ കുടുംബത്തിൽ.. ഇതുപോലുള്ള കേസ് വാദിക്കാൻ ഇടവരട്ടെ.....

  • @sheebamolpc5978
    @sheebamolpc5978 Před rokem +9

    ഇയാളെകൂടെ നരബലി കൊടുക്കാൻ ലൈലയോട് പറയണം, പിന്നെ ഇങ്ങനത്തെ വൃത്തികെട്ട കേസ് വാദിക്കാൻ ഓടി വരില്ലല്ലോ 🤔

  • @aabaaaba5539
    @aabaaaba5539 Před rokem +4

    അളൂർ പറഞ്ഞത് വളരെ ശരിയാണ്. പ്രതി പറയുകയാണ് നരബലി നടത്തിയതാണ്. അങ്ങനെ പോലീസ് പറയുന്നു നരബലി മാധ്യമങ്ങളും ഏറ്റു പിടിക്കുന്നു. നരബലി കള്ള കഥയാണ്. ഇതിനു പിന്നിൽ വലിയ രാഷ്ട്രീയ രാജ്യവിരുദ്ധ ശക്തികളുടെ ഇടപാടുകളാണ്. ലക്ഷങ്ങൾ നേടാൻ നരബലി, കോടികൾ മുടക്കി കേസ് നടത്താൻ പ്രതികളും എന്തൊരു വിവരക്കേട്. ഈ മാധ്യമങ്ങൾ വെറും തെറ്റുകൾ ആഘോഷമാക്കി മാറ്റുകയും ചെയ്യും.

  • @jessythomas6350
    @jessythomas6350 Před rokem +12

    ഇയാടെ വീട്ടിലും ഒരു ദുരൂഹ മരണമുണ്ടാകട്ടെ..

  • @dna2359
    @dna2359 Před rokem +23

    ആളൂര്‍ നരബലിയ്ക്ക് പുറകില്‍ ഉണ്ടന്നോ എന്ന് സംശയം.....

  • @ancygeorge3802
    @ancygeorge3802 Před rokem +6

    തനിക്കു ഇങ്ങനെ കിട്ടുന്ന പൈസ എന്തായാലും തന്റെ തന്നെ treatmentinu cancer സെന്ററിൽ കൊടുത്തു തീർക്കേണ്ടിവരും sure. God is good

  • @pampadyrajendranrajendran9771

    ഇദ്ദേഹം എന്തു കൊണ്ടാണ് ഇരകൾക്കു വേണ്ടി വാദിക്കാൻ ഒരിക്കലും ഇദ്ദേഹത്തിന്റെ ബുദ്ധിയും, കഴിവും, ജോലിയും ഉപയോഗിക്കുന്നില്ല..!? ഇദ്ദേഹം തീർച്ചയായും കുറ്റകൃത്യങ്ങളെ താലോലിക്കുന്ന, കൊടും ക്രിമിനലുകളെ പ്പോലും ഇഷ്ടപ്പെടുന്ന ഒരു ക്രിമിനൽ ബുദ്ധിയുള്ള ആളാണ്.

    • @farishank1431
      @farishank1431 Před rokem +1

      Correct 😓

    • @unnimavoor9057
      @unnimavoor9057 Před rokem +5

      ഈ സൈക്കോ വക്കിലിന്റ പിറകിൽ ആരോ ഉണ്ട്.

    • @basherrk2072
      @basherrk2072 Před rokem

      Irakku Vendi prosecutor um prthikk vendi privet vakeelum.. angine alle ???

    • @hayrunisa912
      @hayrunisa912 Před rokem +1

      കറക്റ്റ്

    • @_ha_na_liya2365
      @_ha_na_liya2365 Před rokem

      Iyal criminal വക്കീൽ anu

  • @ambikasurendran1476
    @ambikasurendran1476 Před rokem +6

    ആളൂരിന്റെ, അമ്മക്കോ, സഹോദരിക്ക് ആണെങ്കിൽ, ഇയാൾ, എന്തു പറയും

    • @hayrunisa912
      @hayrunisa912 Před rokem

      അയാൾ വാദി കുmayirikkumകാരണം ഗവർമെന്റ് പണം വാങ്ങണ്ടേ

  • @soumyabiju7477
    @soumyabiju7477 Před rokem +21

    ഈ ചെകുത്താനു കുടുംബവും ഭാര്യയും, മക്കളും ഒന്നും ഇല്ലേ?.. 😡😡😡

    • @nimmyprasanth8021
      @nimmyprasanth8021 Před rokem

      Illa. Iyal married alla. Major Ravi ayt ulla interviewil paranjirunju

  • @sumeshkp6993
    @sumeshkp6993 Před rokem +11

    ബലിക്ക് ശേഷം,എല്ലാം മുൻകൂട്ടി തയ്യാറാക്കിയ വെച്ചിരിരുന്നു , അതു അനുസരിച്ച് ഇപ്പോൾ എല്ലാവരും നന്നായി അഭിനയികുന്നു,

  • @vijayanev6554
    @vijayanev6554 Před rokem +15

    കേസ് അളൂർ എടുത്തതുകോഡ്ട് പ്രതി കൾക്ക് ജീവിതകാലം മുഴുവൻ ജയിലിൽക്കിടക്ക........ 🤭🤔🤔🤔🤔🤔🤔

  • @ambikasurendran1476
    @ambikasurendran1476 Před rokem +3

    തെറ്റ്, ചെയ്തവൻ, സ്വന്തം, അച്ഛനാണെങ്കിലും, തെറ്റ്, തെറ്റാണെന്നു പറയണം, കുറ്റവാളികൾ, കുറ്റം, ചെയ്തെന്നു തുറന്നു പറഞ്ഞു,,, ഇനിയെന്തിനാണ്,,, ഒരഭിഭാഷകന്റെ, ആവശ്യം,, ഇവർക്ക്, ഏതെങ്കിലും, തരത്തിൽ, നിയമം, അനുകൂലമായാൽ, ഇവരെ, ജെനങ്ങൾ, നേരിട്ട്, കല്ലെറിഞ്ഞു,,, നേരിടണം

  • @johnsonvettom4273
    @johnsonvettom4273 Před rokem +28

    ഇവന്...അറിയാം...പ്രതികളെ...തൂക്കി kollum.. എന്ന്...,ഇടക്കുള്ള സമയം കൊണ്ട് പ്രതികളുടെ ബാക്കി ചോര കുടിക്കാം എന്ന് കരുതി😀

  • @ravilion9670
    @ravilion9670 Před rokem +14

    മനുഷ്യനെ ആര് കൊന്നാലും കൊലപാതകം തന്നെയാണ്

  • @rahmathunneesaputhalavan8378

    ഇവിടെ കഥകൾ ഒന്നും parayan illa, ശിക്ഷ വേഗം കൊടുക്കണം, ഇതിൽ adwakkattum, ആളൂറും ഒക്കെ എന്തിന് 🤔

  • @reenajanaki9356
    @reenajanaki9356 Před rokem +6

    എല്ലാ കാര്യങ്ങളും ചോദച്ചെങ്കിലും ആജൂരിന്റെ positives പറഞ്ഞ പോലെയായിപ്പോയി. ആളൂർ ദുഷ്ടനാണ്

  • @yousufs325
    @yousufs325 Před rokem +4

    This may have some relation with Soumya murder case. As George Joseph said modus operandi has similarity and shafi is from kalady nearby place. Name of the same advocate in both cases can be seen in media

  • @chandramoha
    @chandramoha Před rokem +3

    What a gentleman, the interviewer 👏👏

  • @suluhamza1000
    @suluhamza1000 Před rokem +5

    ആളുരിന്റെ കുടുംബത്തിൽ മരണപ്പെട്ട ആരും ഇല്ലല്ലോ. അതാണ് ഈ കിടന്ന് ചിലക്കുന്നെ. അല്ലെങ്കിൽ മനുഷ്യരെ കൂടപ്പിറപ്പായി കാണണം. അതും കാണില്ല. School പ്രദിക്ജ്ഞ ഒരു നൂറു തവണ വായിച്ചു പാടിക്കൂടെ. മനസ്സിൽ കയറ്റിക്കൂടെ 😏😏.. കഷ്ടം

  • @mathewkanjamala3602
    @mathewkanjamala3602 Před rokem +8

    Ad ആളൂർ പറഞ്ഞിട്ടാണ് നര ബലി നടന്നത് എന്ന് ഞാൻ കരുതുന്നു.🤣

  • @kamdonworld2020
    @kamdonworld2020 Před rokem +8

    ഇയാളെ സ്വപ്നം കാണാൻ ഇയാളെന്താ ദൈവമാണോ .....?
    മറ്റുള്ളവർ പഠിച്ച നിയമമല്ലേ
    ഇയാളും പഠിച്ചത് എൻ്റെ
    സംശയം

  • @sru1968
    @sru1968 Před rokem +14

    ആളൂർ vs വീണ ആയിരുന്നേൽ ഈ ഇന്റർവ്യൂ എങ്ങനെ പോയേനെ 🤔😅

    • @Alinboban
      @Alinboban Před rokem

      True😂

    • @georgejoseph1310
      @georgejoseph1310 Před rokem +2

      കുറെ ക്ക ക്ക ക്ക ക്ക ഇളി, തൊലിഞ്ഞ ഇളി കേൾക്കാമായിരുന്നു.

    • @saraswathydevi1916
      @saraswathydevi1916 Před rokem

      @@georgejoseph1310 correct

  • @chandramathimct9453
    @chandramathimct9453 Před rokem +5

    ഇതു നല്ല രീതിയിൽ അന്നേഴിച്ചാൽ ഇവരുടെ പിന്നിലുള്ള ആൾക്കാരെ കണ്ടുപിടിക്കാൻ പറ്റും. കാരണം. അളൂർ അല്ലെങ്കിൽ വരില്ല ആളുരിന് കൊടുക്കാൻ പണം. വേണം. അദാരു കൊടുക്കും. അതന്നേഷിക്കണം

    • @sheeskitchen8406
      @sheeskitchen8406 Před rokem +1

      ഇയാളെ കുറിച്ച് ചർച്ചയാവാൻ വേണ്ടി അങ്ങേര് ഒപ്പിച്ച പണിയാണ്. ഇനി ഇയാ ള് ചെയ്യിച്ചതാക് മോ? ഇത് പോലുള്ള ക്രിമിനലുകളെ കുറിച്ച് ചർച്ചകൾ നടത്തരുത്.

  • @athirapssreekutty401
    @athirapssreekutty401 Před rokem +8

    ഇങ്ങനെയുള്ള വക്കീലന്മാരാ ഈ നാട് നശിപ്പിക്കുന്നത്

    • @georgejoseph1310
      @georgejoseph1310 Před rokem

      വക്കീലന്മാരല്ല, സകല കൊടും കുറ്റവാളികളെയും വെറുതെ വിടുന്ന, അവർ സമൂഹത്തിനു ഭീഷണിയാണ് എന്നുപോലും ചിന്തിക്കാതെ 40 ഉം 60 ഉം കേസുകളിൽ പോലും പ്രതികളായവരെ വരെ സംശയതീതമായി തെളിയിക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞു വെറുതെ വിടുന്നത് കാണുന്നില്ലേ. ഈ കോടതികളാണ് നമ്മുടെ ശാപം. തടിയന്റവിടെ നസ്സീർ നൂറോളം കേസുകളിൽ പ്രതിയായിരുന്നു. കോഴിക്കോട് ബോംബ് വച്ചതു തനാണെന്നു നസ്സീർ കോടതി മുൻപിൽ സ്വയം കുറ്റസമ്മതവഉം നടത്തി. എന്നിട്ടും n i a കോടതി അയാളെ ആകേസിൽ കുറ്റവിമുക്തനാക്കി. നമ്മുടെ ഒക്കെ ഭാഗ്യത്തിന് അയാൾ പുറത്തു വന്നില്ല. മറ്റു നൂറോളം കേസുകളിൽ പ്രതിയായതുകൊണ്ട്. അയാൾ ഒരു ഭീകരൻ ആണെന്നോ അയാൾ ഉൾപ്പെട്ടത് എന്തുതരം കേസാണെന്നോ അയാൾ പുറത്തുവന്നാൽ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നോ പോലും അയാൾ സ്വയം കുറ്റസമ്മതം നടത്തിയെന്നോ പോലും അയാളെ വെറുതെ വിട്ട കോടതി ചിന്തിച്ചില്ല. എന്ത് തരം kodatiയാണ് ഇത്.ഇവരുടെയൊക്കെ ബുദ്ധി മരവിച്ചു പോയോ. വക്കീലിനെ പറഞ്ഞിട്ട് കാര്യം ഇല്ല. അയാൾ അല്ല നീതി നടത്തേണ്ടത്. രണ്ടു ഭാഗവും കേട്ടിട്ട് നീതി നടത്തേണ്ടയാൽ ജഡ്ജിയാണ്. വക്കീൽ അയാൾ ഏറ്റെടുത്ത കേസ് ജയിപ്പിക്കണേ നോക്കു. വക്കീൽ സത്യവും നീതിയും തേടിപ്പോയാൽ ഒരു പ്രതിക്കും വക്കീലിനെ കിട്ടാതെ വരും. ജഡ്ജ് അങ്ങനല്ല. വിവേകത്തോടെ ഇരുഭാഗവും കേട്ട് നീതി നടത്തണം. എല്ലാ കുറ്റവാളികളെയും വെറുതെ വിട്ടു വിട്ടു ഈ ജഡ്ജിമാർ നമ്മുടെ രാജ്യം നസിപ്പിക്കുകയാണ്.

  • @sree4607
    @sree4607 Před rokem +2

    ഇദ്ദേഹം പറയുന്നത് 100%സത്യമാണ് പറയുന്നത് ശ്രദ്ധിച്ചാൽ മനസിലാകും,ഇദ്ദേഹം പറയുന്നു കൊന്നവർ പറയുന്നു ഞങ്ങൾ ദേവിപ്രീതിക്കുവേണ്ടി നരബലി ചെയ്തു എന്ന്, അത്‌ പോലീസും കേട്ടു ബാക്കി മാധ്യമങ്ങൾകൂടി അവരുടെ ഭാവനയ്ക്ക് പടർത്തികൊടുത്തോളുമെന്ന്,സത്യത്തിൽ ഇതൊരു നരബലി അല്ല, ഇദ്ദേഹവും അതുതന്നെ പറയുന്നു, എങ്കിൽ ഉറപ്പിക്കാം കൊലപാതകികളുടെ കൊലയുടെ ഉദ്ദേശം എന്തെന്ന്,

  • @marykuttyabraham3383
    @marykuttyabraham3383 Před rokem +1

    A best smart avatharakan. Congrats. Partiyum neethinyayakodayhiyum yee casil nallapole responsible aavanam

  • @prashanth279
    @prashanth279 Před rokem

    so you are saying you didn't make sure who is going to pay your fees and how?

  • @soorya-yb9rn
    @soorya-yb9rn Před rokem +1

    12 :49 its an exact point he said

  • @JobyJacob1234
    @JobyJacob1234 Před rokem +9

    “പ്രതിയെ കണ്ടെത്തിയ ശേഷം തെളിവിലേക്കു എന്നതിനേക്കാൾ എന്തുകൊണ്ടും തെളിവു കണ്ടെത്തിയ ശേഷം പ്രതിയിലേക്കു എന്നതിനോടാണ് എനിക്ക് യോജിപ്പ്“ *That’s a good one*💪

    • @patrickbernard5488
      @patrickbernard5488 Před rokem

      ഞെട്ടൽ വരുന്ന എല്ലാ കേസുകളും വക്കാലത്ത് കൊടുക്കാൻ ആരും പണം കൊടുക്കേണ്ട ആളൂർവെറുതെ പോയി വക്കാലത്ത് കൊടുക്കും. അതുമതി പിന്നെ പത്രങ്ങളും സോഷ്യൽ മീഡിയകളും ആളുർ ഫെയ്മസ് ആയി.... പണം പണം പണം പണം
      ഇങ്ങനെയൊരു നരഭോജി

  • @vinu1374
    @vinu1374 Před rokem +15

    ചെകുത്താൻ ഈ നാടിന്റെ അന്തകൻ ചെകുത്താന്റെ സ്വന്തം നാട്

  • @Savu130
    @Savu130 Před rokem +7

    Aloore parayunathoke sathyama pulli pullide joli cheyunnu.... Ithellam namede system thinte preshnam thanneya

  • @mohanancr9943
    @mohanancr9943 Před rokem +3

    Advct Aloor. You could have take up the Madhus case on humanitarian ground. Atleast help his family to get justice. Think that money is not everything in this world. Atleast you should observe and abide with the oath you have taken. How can humans take stand against Poorest of poor madhu and his family. Please help his family for justice.

  • @abc794psc
    @abc794psc Před rokem +11

    ഇയാള് ജഡ്ജി അയാൾ എന്താകും സ്ഥിതി 🤔

  • @greeshmanair2936
    @greeshmanair2936 Před rokem +6

    രജനീഷ് ഏട്ടാ സൂപ്പർ 🥰

  • @sumeshkp6993
    @sumeshkp6993 Před rokem +3

    ബലിക്ക് ശേഷം അവർ ആ ശരീരത്തിലെ എന്തക്ക അവയവങ്ങളാണ് കഴിച്ചത്, കുഴിച്ചിട്ടത്ത് , വിറ്റത്

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +12

    🌺🌺 ബാഹുബലി 3
    "നരബലി "🔥🔥🔥

  • @KottayamkaranKL5
    @KottayamkaranKL5 Před rokem +20

    കേരളത്തിൽ ഇത് ആദ്യത്തെ നരബലി ആണന്ന് ഉള്ള വാദം തെറ്റാണ് കാരണം കുറച്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ തന്നെ ഒരു ഉമ്മ സ്വന്തം മകനെ ബലി നൽകി സ്വപ്നത്തിൽ പടച്ചവൻ തന്റെ മകനെ എനിക്ക് ബലി തർപ്പണം ചെയ്യൂ എന്ന് താൻ സ്വപ്നത്തിൽ കണ്ടു ആ പ്രകാരമാണ് തന്റെ മകനെ പടച്ചവന് ബലി നല്കിയത് എന്നാണ് അവർ പോലീസിന് മൊഴി നൽകിയത്. കേരളത്തിൽ വാർത്ത അടിസ്ഥാനത്തിൽ 1982 ലും 2010 ടൂ 2017 കാലഘട്ടത്തിൽ ( വർഷം ഓർമയില്ല ) ഒരെണ്ണം 2022 ൽ ഇതും കൂടി മൂന്ന് എണ്ണമാണ് വാർത്തകൾ മൂലം ഞാൻ അറിഞ്ഞത്. കേരളത്തിലെ ആദ്യത്തെ നരബലി എന്നൊക്കെ അവതാരകൻ തന്നെ പറയുമ്പോൾ അത് Factual Error ആണ് അത് പരിശോധിച്ച് തെറ്റുതിരുത്തി പറയുക

    • @anilct512
      @anilct512 Před rokem

      ഇവനെ തൂക്കിക്കൊല്ലണം എന്നാൽ കേരളം നന്നാവും -

    • @KottayamkaranKL5
      @KottayamkaranKL5 Před rokem

      രണ്ടാമത്തെ നരബലി നടന്നത് പാലക്കാട് ജില്ലയിൽ 2021 ൽ
      പ്രതി ഷാഹിദ മകൻ ആദിലിനെയാണ് ബലി നൽകിയത്

  • @skydays8963
    @skydays8963 Před rokem +5

    ഇയാളെ ആരെങ്കിലും കൊന്നാൽ ആരു കേസ് നടത്തും ഭഗവാനെ...🤔🤣

  • @meenusanjath9963
    @meenusanjath9963 Před rokem +2

    So much of negativism emitting from inside that not even a single hair is able to survive on his head..anyone with a bit of human in him could never stand by and support narabali and narabhoji(which is agreed by the culprits and proved)

  • @Trendng.no1
    @Trendng.no1 Před rokem +3

    കയ്യിൽ പൈസ onnulla,,ഒരു നല്ല shirtpolum ഇടാർ ഇല്ല enoke aanu ഇയാളുട baraya പറയുന്നത്,അപോ അതെ ബര്യ എങ്ങനെ ഇത്രേം valiyoru kannichora ഇല്ലാത്ത കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ lawyere vekkan പറ്റി,,,ഇയാൽകുള്ള പണം എങ്ങനെ ആരു കൊടുക്കും...

  • @vilasinics85
    @vilasinics85 Před rokem

    Nalla nyayam.

  • @aneeshrajv2988
    @aneeshrajv2988 Před rokem +7

    പ്രതികളെ സംരക്ഷിക്കുകയാണ്.. Adv.. മാരുടെ പണി

  • @geethamp2088
    @geethamp2088 Před rokem

    നോ. അഭിനന്ദനങ്ങൾ

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    Nice Interview

  • @James-yf2jv
    @James-yf2jv Před rokem

    Yes, you are right

  • @mohdkutty1972
    @mohdkutty1972 Před rokem +5

    വകീൽ എന്ന് കേൾക്കുമ്പോൾ അറപ്പു തോനുന്നു

    • @moonga1234
      @moonga1234 Před rokem +1

      Nammal വാദി ആണെങ്കിലും രക്ഷിക്കുന്നതും വക്കീൽ അല്ലെ മൊയ്‌ദുട്ടിക്ക....

  • @bindhupillai1410
    @bindhupillai1410 Před rokem +1

    ഈ പ്രതികൾക്ക് ഒരുപാട് ബാധ്യത ഉണ്ടെന്നും പറയുന്നു ഇപ്പോൾ വലിയ ഫീസ് കൊടുത്തു വക്കിലിനെ വയ്ക്കുന്നു. ഇത്രയും കടം ഉണ്ടെന്നു പറയുന്ന ഇവർ എങ്ങനെ വക്കിലിന് ഫീസ് കൊടുക്കും.?

  • @JatheejaVLacha
    @JatheejaVLacha Před rokem +10

    ഈ വക്കിലിന് അവരുടെവീട്ടിൽ ഈ ഗതി വന്നോളം തീർച്ച അപ്പോ മനസിലാവും

    • @leemabinu7496
      @leemabinu7496 Před rokem

      Vakkeelinte erachi narabhojikalkku thalparyam undavo?

    • @leemabinu7496
      @leemabinu7496 Před rokem

      Vakkeelinte erachi narabhojikalkku thalparyam undavo?

  • @remanptpl2127
    @remanptpl2127 Před rokem +1

    ഇത്ര വലിയ ക്രൂര കൃത്യങ്ങൾ ചെയ്യാൻ പ്രതികൾ ആളുരിൻ്റെ സഹായം തേടിയിട്ടുണ്ട്.

  • @nihasnisar424
    @nihasnisar424 Před rokem +5

    Prathigalk jail urap inger ettedutha case ellam thottu prathigal agathaanu✌️

  • @tamarpadarboombom7950
    @tamarpadarboombom7950 Před rokem +1

    keralathil VILLAIN, Maharashtrayil HERO, Manasakshiyil ZERO- ALOOR

  • @sindhuv9274
    @sindhuv9274 Před rokem +2

    Avatharaken super aanu

  • @_jichooz_cutz
    @_jichooz_cutz Před rokem

    Oru vakheelum kure panavum undekil aarkkum enthum cheyyaam

  • @kuwaitigirl5779
    @kuwaitigirl5779 Před rokem +1

    Eyalu poyii case aduthathanu athanu ayalk shine cheyyan ..allandu evarkku vendii aru vilikkana eyale eyalkku avaril aru cash kodukkana

  • @kl.52.kichu.72
    @kl.52.kichu.72 Před rokem +1

    Juniyar vakkeeline bandhappetta as rashtreeya pravarthakan aaru?????

  • @najuhermon7092
    @najuhermon7092 Před rokem +3

    Let him do his job. What is the karma let it be done

  • @lovelygirl-uc4wo
    @lovelygirl-uc4wo Před rokem +8

    Keralam pole ulla rajyathu 😂😂😂

  • @athirababu1528
    @athirababu1528 Před rokem +2

    E interview l tanne manasilakkam ethil aroke ulpettytunden

  • @haridasharidas1538
    @haridasharidas1538 Před rokem

    സാർ ഈ കേസ് സാർ തെന്നെ വാദിയ്ക്കണം 🙏🙏🙏 ഇവർക്ക് തൂക്കുകയർ വരെ മേടിച്ചു കൊടുക്കണം കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി കള്ളത്തരത്തിലൂടെ കേസ് വാദിച്ചു പ്രെദികളെ രക്ഷിക്കാൻ ശ്രെമിയ്ക്കരുത് സാർ സത്യത്തിലൂടെ മാത്രമേ കേസ് വാദിയ്ക്കാവു. സാർ സാറിന്റെ വീട്ടിലാണെങ്കിൽ ഇതു പോലെ സംഭവിച്ചിട്ടുണ്ടെങ്കിൽ സാർ ആർക്ക് വേണ്ടി വാദിയ്ക്കും പ്രെദികൾക്ക് വേണ്ടി വാദിയ്ക്കുമോ. സാർ.......

    • @haridasharidas1538
      @haridasharidas1538 Před rokem

      നല്ല കേസ് ഏല്പിയ്ക്കാത്തത് എന്തുകൊണ്ടാണ് സാറിനെ ഏൽപ്പിയ്ക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ സാർ

  • @dinesanj2820
    @dinesanj2820 Před rokem

    Thankkalke madhu vinuvetti freeyayi vadhichude

    • @Blackpanthers15
      @Blackpanthers15 Před rokem

      വീഡിയോ ഫുൾ കേൾക്കു, അപ്പോൾമനസിലാകും എന്താണ് പറഞ്ഞത് എന്നു

  • @aneeshgvr
    @aneeshgvr Před rokem

    Prathikale rakshikkendath aarude aavashyamaanu?

  • @kuwaitigirl5779
    @kuwaitigirl5779 Před rokem +1

    Avatharakante daeshyam adehathinte mukhathundu. anganeyanu adheham chodyangalum chodikkinnathum

  • @keralashorts1321
    @keralashorts1321 Před rokem +2

    ഗോവിന്ദച്ചാമി ഈ മാസം രണ്ടാം തീയതി ജയിൽ മോചിതനായി എന്ന കാര്യം നിങ്ങൾക്കറിയാമോ ❗

  • @sruthipurushothaman853

    Jeevanum swathum kathurakshikkunnathil niyamathinu pangonnum ille... Kayyil kurach cashum Aloorum undengil arkum areyum kollam... Enna nila varumbol.. Alkarude jeevanum swathinum kuzhapamonnum varillaananooo

  • @kuwaitigirl5779
    @kuwaitigirl5779 Před rokem

    Procecussionum fir um stronganel oru alooru vannittum karyamilla

  • @rajupatchu4440
    @rajupatchu4440 Před rokem +1

    ഈ പറയുന്നതിൽ എന്തോ കുഴച്ചിലുണ്ട് എല്ല്ലാം ഒരു ഗ്യാങ്ങാനെന്നു തോന്നിപോകുന്നു

  • @whitedevil43731
    @whitedevil43731 Před rokem +2

    ബുദ്ധിയില്ലവാക്കീൽ Ans :ആളൂർ

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem +2

    വേറെ നല്ല കേസുകളൊന്നും ഇല്ലേ ഇങ്ങേർക്ക്.... അതാകുമ്പോൾ ക്യാഷ് കൂടുതൽ കിട്ടും... വക്കീലിന്റെ വീട്ടിലുള്ള ആരെയെങ്കിലും കൊന്നാൽ..കൊലപാതകിയെ രക്ഷിക്കാൻ .. വേണ്ടി താൻ വാദിക്കാൻ പോകുമോ

  • @nhtrollhub8242
    @nhtrollhub8242 Před rokem +2

    ജോലി ഇല്ലാ വക്കിൽ അല്ല അളൂർ.. ഇതു ഒക്കെ പറഞ്ഞു പക്ഷേ പ്ര തി ജീവിതം മൊത്തം ജയിൽ കിടന്നു വണ്ണം വെക്കതെ നരഗി കണം.. ആ പാർട്ടി പ്ര വർത്തകൻ ആര് ആണ്.. ഇതു പറഞ്ഞു. കുറച്ചു കഴിഞ്ഞു അവരുടെ ബന്ധു ആണെന്ന്.. ഇതിൽ നിന്ന് മനസ്സിൽ ആകു ന്നത് അളൂർ മറച്ചു പിടിക്കുന്നു എന്ത് ഒക്കെ കാര്യം ങ്ങ ൾ 😠

  • @RajeevRaj-dx2ow
    @RajeevRaj-dx2ow Před rokem +2

    തന്റെ ബന്ധുക്കളെ ഇങ്ങനെ ചെയ്തിട്ട്.. ആ പ്രതികൾ നിങ്ങളെ സമീപിച്ചാൽ നിങ്ങൾ സമ്മതിക്കുമോ.. 🤣🤣🤣

  • @reshmis645
    @reshmis645 Před rokem +1

    Iyalu valliya vakeel aanu ennanu ayalde vijaram.pakshe iyalu vadhicha mikka casum thottu thunnam padi.brandhan vakeel

  • @lillygeorge4185
    @lillygeorge4185 Před rokem +1

    അദ്ദേഹത്തിന് കൊടുക്കാനുള്ള ഫീസ് എവിടുന്നു ഉണ്ടാകുന്നു എന്ന് അന്വേഷിച്ചാൽ മതി വലിയ പണക്കാർ ഒന്നും അല്ലല്ലോ പ്രതികൾ

  • @eyedropmusic4348
    @eyedropmusic4348 Před rokem

    Iyalum paartikarananennu thonnunnu, keralam poleyoru rajyathu, enna parachilil athundu.

  • @jayansebastian921
    @jayansebastian921 Před rokem

    Evarude aranu vakkalathu thannathu , pearu parayamo ?
    Ayalum ethil support kanumo ,paisa all ready kaippatty kanum.

  • @maheshcycle
    @maheshcycle Před rokem

    Thank you for your indentation, Mr.Allooran is suffering his Karma. Sorry 'Karma' about the the cosmic low. Let him suffer his faith..,... And follow him after 2023 June ...............?
    ,😶

  • @aaruaaroon2194
    @aaruaaroon2194 Před rokem +2

    Ayaal vere entho theliyikkaan sramikkukayaan

  • @meenusanjath9963
    @meenusanjath9963 Před rokem

    Narabalikum narabogikkum vare protection kodukkan manassu vempunna oru nara genmam.allathe not because of greediness for money .paavam ethra nanma niranja oru punyajanmathe aarum thettydharikallae. 😃.

  • @canadapayyan
    @canadapayyan Před rokem +1

    Aaarada aah junior advocate???

  • @sheejam2723
    @sheejam2723 Před rokem

    Kodum criminalukslkku aka ashwasum allur anu ee otta pratheekzhayilanu ethra heenamaya pravrithikal prathikal cheyyan karanavum ethu thanne anu allur illathakanum ethavasaniykkanamenkkil

  • @rincyjoy5290
    @rincyjoy5290 Před rokem +3

    Adv Aalur super 👍👍👏👏👏

  • @gopangopanm9482
    @gopangopanm9482 Před rokem +1

    ഇദ്ദേഹം കേസ് എടുക്കട്ടെ നല്ല വക്കീൽ ഇപ്പുറത്തും ഉണ്ടാവും നമ്മുടെ പോലീസ് കൃത്യമായ തെളിവുകൾ അവർ കോടതിയിൽ സമർപ്പിക്കും. ഇദ്ദേഹം പറയുന്നതിൽ ഒരു കാര്യം ഇതിന്റെ പുറകിൽ ശക്തനായ മറ്റാരെങ്കിലും ഉണ്ടാവുമോ