ദൃശ്യത്തെ വെല്ലും സംഭവം; അരുംകൊലയിൽ നടുങ്ങി നാട് | Bindhukumar Murder

Sdílet
Vložit
  • čas přidán 9. 10. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 202

  • @naturebeautys5718
    @naturebeautys5718 Před rokem +63

    സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ സിനിമ ആക്കുന്നു but പിന്നെ എന്ത് സംഭവിച്ചാലും സിനിമക്ക് കുറ്റം

  • @rahulchandran1000
    @rahulchandran1000 Před rokem +146

    അവിഹിതം ഉണ്ടെന്നു അറിഞ്ഞാൽ ഡിവോഴ്സ് ചെയ്യുക. എന്തിന് വെറുതെ സ്വന്തം ജീവിതവും കൂടി നശിപ്പിക്കണം 😖

    • @anusreeanusree367
      @anusreeanusree367 Před rokem +8

      അത് പറയാൻ എളുപ്പം ആണ് പക്ഷെ ഒരാളെ അങ്ങേ അറ്റം സ്നേഹിച്ചു വിശ്വസിച്ചു പിന്നെ അവർ നമ്മളെ പറ്റിക്കുമ്പോൾ ചിലപ്പോൾ ക്ഷമിക്കാൻ പറ്റിയെന്നു വരില്ല എല്ലാവരും അങ്ങനെ ആണ് എന്നല്ല

    • @shinu7606
      @shinu7606 Před rokem +3

      Njaan athpole cheythu.rekshapettu.

    • @thambithambu6918
      @thambithambu6918 Před rokem +1

      @@shinu7606 അതാണ് ശരി കൊന്ന് ജയിലിൽ പോയിട്ട് എന്താ കാര്യം

  • @thambithambu6918
    @thambithambu6918 Před rokem +487

    തൻ്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെങ്കിലും ആ മാതാപിതാക്കളെ ഓർത്തെങ്കിലും കൊല്ലാതെ വിടാമായിരുന്നു തൻ്റെ ഭാര്യ മറ്റൊരാളും മായി ബന്ധത്തിന് പോയിട്ടല്ലെ അങ്ങിനെങ്കിൽ. അവളേയും കൊല്ലെണ്ടതല്ലേ എന്നിട്ടി പോൾ എന്തുണ്ടായി ഭാര്യ നഷ്ടപെട്ടു കൂട്ടുകാരനും പോയി അയാൾക്ക് ജയിലിലേക്കും പോകേണ്ടി വന്നു എല്ലാവർക്കും നല്ല ഒരു തീരുമാനം പറഞ്ഞു തരാം ഭാര്യമാർ കാമുകനും ബന്ധമുണ്ട് എന്നറിഞ്ഞാൽ. വേഗം മറ്റൊരു വിവാഹം കഴിക്കു ക. ഭർത്താവിവേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ. ഭാര്യയും.വേറെ പുരുഷൻ്റെ കൂടെ പോയി സന്തോഷത്തിൽ ജീവിക്കുക. അല്ലാതെ കൊന്ന് ജയിലിൽ. എന്താ കാര്യം

    • @reenajose5528
      @reenajose5528 Před rokem +27

      Eeeee lokathu jeeeevikkkan thonnunnnillla

    • @art_by_riza519
      @art_by_riza519 Před rokem +19

      @@reenajose5528 😞 അങ്ങനെ പറയല്ലേ ചേച്ചി സങ്കടങ്ങൾ ഇല്ലാത്തവരായി ആരാ ഈ ലോകത്തുള്ളത് 😞

    • @user-on7vo7sw2l
      @user-on7vo7sw2l Před rokem +30

      Good ഐഡിയ.. എല്ലാവരും അങ്ങനെ ചെയ്യട്ടെ... മടുക്കുന്നവർ വേറേ ബന്ധം തേടി പോട്ടെ.. കൊല്ലാനും കൊല്ലിക്കാതെ ഇരിക്കട്ടെ.. സ്നേഹം ഉള്ളീന്ന് വരണം.. പിടിച്ചു വാങ്ങാൻ നിക്കരുത്

    • @ponnuponnu5649
      @ponnuponnu5649 Před rokem +14

      വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ചൂലൂരിൽ ഇത് പോലൊരു കൊലപാതകം നടന്നിരുന്നു.കാരണം കളവെടിതന്നെ

    • @thajthaj154
      @thajthaj154 Před rokem

      L

  • @sinajsinaj3186
    @sinajsinaj3186 Před rokem +136

    ഇതൊക്കെ കേട്ടാൽ തോന്നും ദൃശ്യം സിനിമ വരുന്നതിനു മുൻപ് ഈ നാട്ടിൽ കൊലപാതകം ഒന്നും ഉണ്ടായിട്ടില്ല എ ന്നു

  • @mysticalriver9650
    @mysticalriver9650 Před rokem +16

    ഇതെന്താ വാർത്താ റിപ്പോർട്ടോ അതോ കണ്ണീർ പരമ്പരയോ? Bgm ഇടുന്നത് വളരെ ബോറാണ്

  • @aashiquethecarspotter
    @aashiquethecarspotter Před rokem +2

    💔

  • @Thulasi.kerala
    @Thulasi.kerala Před rokem +20

    6:43 reaction 🥴😬

  • @muflih4451
    @muflih4451 Před rokem +5

    good

  • @ramshadramshurd
    @ramshadramshurd Před rokem

    🥺❤️🙏

  • @jdhdjj7957
    @jdhdjj7957 Před rokem +19

    അവളുടെ സമ്മത്തോടെ ആണ് അവളുമായി ബന്ധം എങ്കിൽ പ്രശ്നം ഇല്ല എന്നല്ലേ തലയില്ലാത്ത പുതിയ നിയമങ്ങൾ പിന്നെ എന്തേ ആരും ഒന്നും ചെയ്യില്ലേ

  • @shereefvlog3317
    @shereefvlog3317 Před rokem

    ❤️

  • @shaha1129
    @shaha1129 Před rokem +6

    🥺💔

  • @lillylilly7432
    @lillylilly7432 Před rokem

    Thambi nalloru thumbanallo ellarkkum kodukkunnath.. Verygood.. 🌹🌹🌹🌹

  • @nisamnisam2554
    @nisamnisam2554 Před rokem

    😔

  • @AKCMalayalamOnline
    @AKCMalayalamOnline Před rokem

    😰😰

  • @sobhasoju619
    @sobhasoju619 Před rokem +38

    Pavam achanum ammayum

  • @kunjumonjoseph9653
    @kunjumonjoseph9653 Před rokem

    5.28 September 29 Friday alla. Thursday aanu.

  • @nissynissy4320
    @nissynissy4320 Před rokem

    Kashtam

  • @mallu_guy8756
    @mallu_guy8756 Před rokem +2

    😪

  • @sunithamolt5699
    @sunithamolt5699 Před rokem +97

    മുഖം കണ്ടാൽ പാവം തോന്നുന്നു.

  • @neenavasudevan9381
    @neenavasudevan9381 Před rokem +20

    Kollan entha karyam pavam achanum ammayum ethinte sathyam purathu konduvaranam enthoru lokam ano pediyavunnu

  • @rajirajikr9714
    @rajirajikr9714 Před rokem +8

    ഇതിന്റെ ബാക്കി ഇനി ആരു പറയും സേട്ടാ 😆

  • @adhiladhilkm2388
    @adhiladhilkm2388 Před rokem +1

    Horrible

  • @vinayak7602
    @vinayak7602 Před rokem +4

    6:42 avatakulade chiri🤢

  • @moozamooza2454
    @moozamooza2454 Před rokem +2

    😪😪😪😪😢😢😢😢

  • @arunsnair5805
    @arunsnair5805 Před rokem +1

    Pandu RAMANAN ennoru novel mangalam vaarikayil vannitund...1992 or 1993.... Mathew Mattam....same theme(Drishyam model)

  • @asurupachambala2390
    @asurupachambala2390 Před rokem +43

    ചതി ആരും സഹിക്കില്ല.ഏറ്റവും അടുത്തവർ ചതിച്ചാൽ അതിന്റെ വീര്യം കൂടും

    • @vijeshaaniyamveetil6977
      @vijeshaaniyamveetil6977 Před rokem +11

      ഗോത്ര ചിന്തയാണ് അത്. ആധുനിക സംസ്ക്കാരമുള്ളവർ ബന്ധം വീടുകയാണ് ചെയ്യുക.
      പ്രതികാരം ചെയ്തു ജയിലിൽ പോയിട്ട് എന്തു കാര്യം?

    • @anujayasree5142
      @anujayasree5142 Před rokem +1

      സത്യം

    • @momentbreakers6304
      @momentbreakers6304 Před rokem

      Crrct

    • @jasiamanjasiaman5138
      @jasiamanjasiaman5138 Před rokem

      Ooh uuuuy

    • @alenixt7552
      @alenixt7552 Před rokem

      Am a human

  • @antony1067
    @antony1067 Před rokem +1

    Fl

  • @FaheemaRajeem
    @FaheemaRajeem Před rokem +1

    Next time caption idanam “ Manorama crime news ne vellum kolapatham “” marakkale!!!

  • @jaisonv1776
    @jaisonv1776 Před rokem +4

    6:42 chechikk bhayankara pucham

  • @rajaarackalraja7215
    @rajaarackalraja7215 Před rokem +47

    സിനിമ എത്രത്തോളം മനുഷ്യനെ സ്വാധീനിക്കും എന്നതിന് ഉദാഹരണം.. ഇത്തരം സിനിമകൾ നിരോധിക്കണം..

    • @checkmate3355
      @checkmate3355 Před rokem +10

      Drishyam maatram ullulo murder kaanikkunna lokathile ore oru movie 😂 Ivide vedi bomb okke ittu Minister ne parliament il vechu kollunna film vare hit aayi oodiyathu arinjille

    • @jishnuk4058
      @jishnuk4058 Před rokem +2

      എന്തുവാടോ താൻ പറയണത്....

    • @jnshr7752
      @jnshr7752 Před rokem

      😂😂

    • @spark7368
      @spark7368 Před rokem +2

      @@checkmate3355
      എല്ലാ മൂവിയും നിരോധിക്കണം

    • @checkmate3355
      @checkmate3355 Před rokem

      @@spark7368 അങ്ങെനെ ആണെങ്കിൽ okay 😂

  • @meee2023
    @meee2023 Před rokem +21

    Pavam thonunnu aalude face kanumbhol

  • @rayyanrazi5243
    @rayyanrazi5243 Před rokem

    Ju

  • @kumarichandar3900
    @kumarichandar3900 Před rokem +64

    ജീവിതത്തിന്റെ Switch off ആയി പാവം മാതാപിതാക്കളുടെ

    • @adarsh.s195
      @adarsh.s195 Před rokem

      ഒന്ന് പോടീ പൂറി മോളെ

    • @adarsh.s195
      @adarsh.s195 Před rokem

      നിന്റെ ഒരു ഊമ്പിയ കമന്റ്

  • @adarsh2954
    @adarsh2954 Před rokem

    Dirshyam movie eranngutanu munp etrayo kolapathangal nadakkunu athin ellam karanm dirshyam movie ano

  • @jamshirk4164
    @jamshirk4164 Před rokem +6

    ദൃശ്യം 🔥

  • @bilalhamsa4418
    @bilalhamsa4418 Před rokem +104

    നാടും നാട്ടരും നമ്മളും നടുങ്ങും.. അല്ലാതെ ഇന്ത്യൻ നിയമവും കോടതികളും ഉദ്യോഗസ്ഥരും നടുങ്ങില്ല 😡😡😡പിഞ്ചു പൈതങ്ങളെ കൊന്നവർജ്ക് പോലും ജാമ്യം നൽകുന്ന, മനസ്സാക്ഷി തൊട്ടു തീണ്ടാത്ത കോടതികളും നിയമങ്ങളും കറുത്ത കൊട്ടിട്ട ചെന്നായകളും ഉള്ള, ഈ നമ്മുടെ രാജ്യത്ത് ഇന്ന് വരെ ആർക്കേലും അർഹതപ്പെട്ട നീതി കിട്ടിയിട്ടുണ്ടോ??? ഏതേലും akramikalkk അർഹമായ ശിക്ഷ ലഭിച്ചിട്ടുണ്ടോ??? ഇല്ല ഇല്ല ഇല്ല ഇനി ഉണ്ടാവുകയും ഇല്ല 😡😡😡😡😡thuffff 😡😡🤮🤮🤮

  • @vyshag_
    @vyshag_ Před rokem +7

    Reason for his death..

    • @nithincopz8883
      @nithincopz8883 Před rokem +1

      അവിഹിതബന്ധ സംശയം

  • @user-sanu.
    @user-sanu. Před rokem +1

    *_💕11/October/2O22💕_*
    *_7.13M Subscribers_*

  • @javadjavu5038
    @javadjavu5038 Před rokem +6

    Avane maathram konnitenthina aaa vediye thattandathalle

  • @rajeswarakumar6342
    @rajeswarakumar6342 Před rokem +3

    Cinima shows all the tricks,

  • @fousiyamuhammed8730
    @fousiyamuhammed8730 Před rokem

    Cinema oronum kaanich kodukunnundallo

  • @jayarajanchamblon6963
    @jayarajanchamblon6963 Před rokem +1

    Igganeyulla cinema censer chethukodukkunnathu sariyano?

  • @muhammedshuhail4292
    @muhammedshuhail4292 Před rokem +3

    Ellam sinima kand aanu padikunnath frst sinima ellam nirthanam

  • @solitude8379
    @solitude8379 Před rokem +1

    Bindhu monu biju menonte face cut

  • @Rashid-tt2du
    @Rashid-tt2du Před rokem +15

    Enthinem support cheyyunna niyamam anallo ividathe ippalum kure ennam jailil foodum adich kidakkunu.nariya bharanam....thfoooo...🤮😏😏

  • @muhammedsherif7796
    @muhammedsherif7796 Před rokem +2

    നല്ലവനായ ഉണ്ണി

  • @ramyamolu2706
    @ramyamolu2706 Před rokem +1

    ബോഡി എവിടെയാണെന്ന് കൃത്യമായിട്ട് പറയുന്നില്ലല്ലോ

  • @sanjaysv6057
    @sanjaysv6057 Před rokem +23

    ഇതിപ്പോ എത്രാമത്തെ ദൃശ്യം മോഡൽ.... ഒടുക്കത്തെ പടവിറങ്ങി നാട്ടിൽ ഇപ്പൊ എല്ലാം ദൃശ്യം മോഡൽ.... എന്തിനാണാവോ ഒരു സെൻസർ ബോർഡ് ഇമ്മാതിരിയുള്ള പടങ്ങളൊക്കെ വേണ്ടേ.... എല്ലാവർക്കും. ദൃശ്യം മോഡൽ

    • @ashna1129
      @ashna1129 Před rokem +12

      ഇതൊന്നു മുന്നേ കൊലപാതകം ഒന്നും നാട്ടിൽ ഉണ്ടായിട്ടില്ലലോ? 🤨

    • @rahul-qg9dj
      @rahul-qg9dj Před rokem +4

      Kashtam monuse ninte karyam🥴👌

    • @sreejithsree6909
      @sreejithsree6909 Před rokem

      അതു അങ്ങനെ ഒരു ഊള 🤮🤮🤮

  • @manjums2480
    @manjums2480 Před rokem +4

    കൊല്ലാൻ കാരണം

  • @anjanasuresh9899
    @anjanasuresh9899 Před rokem +13

    6:43 blue nighty chechide😂

  • @yahiya7290
    @yahiya7290 Před rokem +92

    ദൃശ്യം 4um 5ഉം ഒക്കെ ഇറങ്ങി .....മനുഷ്യൻ പരസ്പരം കൊന്നും തിന്നും കളിക്കട്ടെ

    • @tijuthomas3
      @tijuthomas3 Před rokem +1

      Jast fillm lifu you have been any people

    • @georgevarghese5448
      @georgevarghese5448 Před rokem +22

      അപ്പൊ സിബിഐ ഇറങ്ങിയത് കൊണ്ടു ഇവിടുത്തെ കേസ് എല്ലാം തെളിഞ്ഞോ

    • @ashna1129
      @ashna1129 Před rokem +3

      @@georgevarghese5448 അത് പൊളിച്ചു

    • @vishakv926
      @vishakv926 Před rokem

      Athinu munpe areum kolapeduthitille

  • @SarathpjPj
    @SarathpjPj Před rokem +12

    Oru മയത്തിലൊക്കെ caption ഇടാൻ പാടില്ലേ 😡
    എന്തിനാ കൊന്നത് എന്നും പോലും ഇതുവരെ തെളിയിച്ചില്ല 😡ഞങ്ങളൊക്കെ ഈ നാട്ടുകാർ ആണ് അറിയാൻ ഞങ്ങൾക്ക് താൽപ്പര്യം ഒണ്ട്,, നിയമങ്ങൾക്ക് പറ്റാത്തത് നാട്ടുകാർക്കും ചെയ്യാൻ പറ്റും

    • @fidhafathima8323
      @fidhafathima8323 Před rokem +1

      Komalapuram eveda eth. Njan komalapuram aane

    • @SarathpjPj
      @SarathpjPj Před rokem

      @@fidhafathima8323 than ambalappuzha alle

    • @SarathpjPj
      @SarathpjPj Před rokem

      Njan puilicunnoo കാരൻ ആണ് ii ചേട്ടൻ വാടകക്ക് താമസിച്ചത് njangade area ll ayirunnu അങ്ങനെ പരിചയം ഒണ്ട്

    • @ratz4825
      @ratz4825 Před rokem

      @@SarathpjPj ayal aalu engane und

    • @SarathpjPj
      @SarathpjPj Před rokem

      @@ratz4825 എന്റെ അറിവിൽ kuzhappam ഒന്നും ഇല്ലായിരുന്നു..

  • @nabeel7818
    @nabeel7818 Před rokem +18

    Drishyam movie model orupad cases ayyi ipol thane ..entaylum ellam kerala police kandu pidichu ..proud of kerala police...ithokae cinema yle nadakkullu..

    • @shamon9164
      @shamon9164 Před rokem +10

      Aaru paranju ellaam kandu pidichu enn.. Thelinjath matram purath vannitt ollooo.. Allatha etra ennam indaakum

  • @reenajose5528
    @reenajose5528 Před rokem +1

    Paaavagal neeri neeeri

  • @shoukathaliali1591
    @shoukathaliali1591 Před rokem +36

    സമാധാനമായി കൊല്ലം ജില്ലയിലല്ലല്ലോ.

  • @sasankanar1387
    @sasankanar1387 Před rokem

    1xf

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Před rokem +8

    Cinema's are miss leading the people

  • @seira_and_me8417
    @seira_and_me8417 Před rokem +4

    bindhu Mon .nalla peranallo

  • @escapewithsam4758
    @escapewithsam4758 Před rokem +1

    ബാഗ്റൌണ്ട് മ്യൂസിക് ഇട്ട മോന്റെ അച്ഛൻ മരിച്ചാലും... ഇതേ മ്യൂസിക് ഇടണം
    നല്ല മാർക്കറ്റിംഗ് നാണമില്ലേ........ മക്കളെ

  • @jenishjoseph3291
    @jenishjoseph3291 Před rokem +14

    മലയാളി എന്താ നന്നവെതത്?

  • @bibinkunjumon
    @bibinkunjumon Před rokem

    കള്ള വേടി...അത്രേം മതി

  • @gopikagopika156
    @gopikagopika156 Před rokem

    AC കോളനിയോ

  • @indifferent_chimney
    @indifferent_chimney Před rokem +55

    കൊലയാളിയുടെ ഭാര്യയുമായി അവിഹിതം എന്ന സംശയത്തിൽ ആകാം

  • @akhilpersonal1021
    @akhilpersonal1021 Před rokem +1

    Rip

  • @rosasaji9384
    @rosasaji9384 Před rokem +21

    Ayale marriage cheyyikkanjathu kashtam aayi poy ethrrem bandhukkal undayittu

    • @shadowspeaks.6652
      @shadowspeaks.6652 Před rokem +26

      വിവാഹം ഒരാളുടെ വ്യക്തിപരമായ കാര്യമല്ലേ..അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരവരാണ്... ബന്ധുക്കൾ ഉള്ളതും വിവാഹവും തമ്മിൽ എന്തു ബന്ധം..

    • @Chinnuchinnu797
      @Chinnuchinnu797 Před rokem

      @@shadowspeaks.6652 Janikkunnathe vivaaham kazhikkaanalle

    • @shadowspeaks.6652
      @shadowspeaks.6652 Před rokem +4

      @@Chinnuchinnu797 ജീവിതം എന്താണെന്ന് തിരിച്ചറിവില്ലാത്തവർക്ക് ചിലപ്പോൾ അങ്ങനെയായിരിക്കും എല്ലാവരും അങ്ങനെയല്ലല്ലോ സഹോദരാ...

    • @naturebeautys5718
      @naturebeautys5718 Před rokem

      @@shadowspeaks.6652 ഇവിടെ അടുത്ത് ഇതുപോലെ ഒരുത്തൻ മറ്റൊരുത്തന്റെ ഭാര്യയെ കൊണ്ടുപോയി, അവനു 36 വയസ് ഉണ്ടായിരുന്നു വീട്ടുകാർ കല്യാണത്തിന് താല്പര്യം കാട്ടിയില്ല അപ്പൊ അവൻ അയൽകാരിയെ കൊണ്ടുപോയി ആരും അയാളെ കുറ്റം പറഞ്ഞില്ല മകനെ കല്യാണം കഴിപ്പിക്കാത്ത മാതാപിതാക്കൾക്കണി കുറ്റം മൊത്തം

    • @shadowspeaks.6652
      @shadowspeaks.6652 Před rokem

      @@naturebeautys5718അയാൾ ചിലപ്പോൾ വിവാഹം കഴിക്കാത്തത് ഈ ഒരു ബന്ധത്തിന് വേണ്ടി മാത്രമായിരിക്കും...
      എന്നാൽ എല്ലാവരും അങ്ങനെയാണ്, വിവാഹം കഴിക്കാത്തവരെല്ലാം മറ്റുള്ളവരെ കൊണ്ടുപോകാൻ നിൽക്കുന്നവരാണ്, അതിനാൽ എല്ലാവരും വിവാഹം കഴിച്ചിരിക്കണം എന്നൊരു വാദം ഈ ഒരു മറുപടിയിൽ ഞാൻ കാണുന്നുണ്ട്. മാത്രവുമല്ല വിവാഹം കഴിച്ചവർ എല്ലാം മാന്യരാണ് മാന്യമായി ജീവിക്കുന്നു എന്ന് ഒരിക്കലും നമുക്ക് പറയാനും സാധിക്കുകയില്ല,അതിന് ഒരുപാട് ഉദാഹരണങ്ങൾ എൻറെ കൈയിലും ഉണ്ട് എന്ന് കൂട്ടിക്കോളൂ....
      ഓരോരുത്തർക്കും ഓരോരോ തീരുമാനങ്ങൾ ഉണ്ട് ഓരോരോ വിശ്വാസങ്ങളുണ്ട് അവർ അതനുസരിച്ചാണ് ജീവിക്കുന്നത് അതുകൊണ്ടുതന്നെ വിവാഹം വ്യക്തിപരമായ ഒരു കാര്യമാണ്...
      ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഉള്ളവർ ഒരിക്കലും വിവാഹത്തിന് അല്ല മുൻഗണന നൽകുന്നത് അങ്ങനെ മുൻഗണന നൽകുന്നവർക്ക് വലിയ ലക്ഷ്യങ്ങൾ ഒരിക്കലും നേടിയെടുക്കാൻ സാധിക്കുകയുമില്ല ഈ വലിയ ലക്ഷ്യങ്ങൾ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഒരുപാട് പണം സമ്പാദിക്കണം ലോകത്തിൻറെ നെറുകയിൽ എത്തണം എന്നത് ഒന്നുമല്ല പകരം നമുക്ക് എന്തുവേണമെന്നാണ് തോന്നുന്നത് അത് നേടുന്നതിനെയാണ് ഞാൻ ലക്ഷ്യം എന്നത് കൊണ്ട് ഉദ്ദേശിച്ചത് പറഞ്ഞത് വ്യക്തമായി എന്ന് വിചാരിക്കുന്നു.
      ഒരു മനുഷ്യൻറെ തീരുമാനങ്ങൾ അദ്ദേഹത്തിൻറെ മാത്രമാണ് അതിൽ മറ്റുള്ളവർക്ക് കൈകടത്താൻ ഉള്ള യാതൊരുവിധ അവകാശവും അധികാരവുമില്ല.. thanks

  • @sallyissac9933
    @sallyissac9933 Před rokem +4

    Itharam cinemakal band cheyyanam

    • @Travelhub135
      @Travelhub135 Před rokem +1

      ഇത്തരം സിനിമ ban ചെയ്താൽ എല്ലാം തീർന്നോ?സിനിമ എന്ന വ്യവസായം തുടങ്ങും മുൻപ് കൊലകൾ ഇല്ലായിരുന്നോ?സിനിമ അല്ല പ്രശ്നം...............മനുഷ്യന്റെ ചിന്തകതികൾ ആണ്....അതിന് സിനിമ കേവലം ഒരു ഉദാഹരണം മാത്രം

    • @SIJO_34
      @SIJO_34 Před rokem +7

      ഹാ ബാൻഡ് ചെയ്യാം 🤣

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před rokem

      drishyam cinima vannathinu shesham anooo Keralathil kolapathakam undavan karanam.

    • @ashzworld7159
      @ashzworld7159 Před rokem +2

      പണ്ട് ബ്രിട്ടീഷ്‌ ക്കാർ ഉം അവരുടെ മുന്നേം ഉള്ളതാണ് കൊലപാതകം.. എന്നിട് ഈ അടുത്ത നൂറ്റാണ്ടിൽ തുടങ്ങിയ സിനിമ ബാൻ ചെയ്യാനോ 🙄

    • @Travelhub135
      @Travelhub135 Před rokem

      @@SIJO_34 കാത്തിരുന്നോ ഇപ്പോ ചെയ്യും👋

  • @axiomservice
    @axiomservice Před rokem +4

    ദൃശ്യം സിനിമ എടുത്തവനെ വെറുപ്പ് ഊരി അടിക്കണം

    • @naturebeautys5718
      @naturebeautys5718 Před rokem +22

      കുറുപ്പ് സിനിമ ഇരങ്ങി യതിനു ശേഷമാണോ സുകുമാരൻ കുറുപ് മിസ്സിംഗ്‌ ആയത്?

    • @chankinakathulalettanclfa6452
      @chankinakathulalettanclfa6452 Před rokem

      Jithu Joseph parajatte anoddo ayalle kollan poyea ariyillakille midann nikkaruthe vearuthea madatharam paryunu 🤢

    • @harveyrex941
      @harveyrex941 Před rokem

      ​@@naturebeautys5718 😂

  • @bilaljohn6893
    @bilaljohn6893 Před rokem +27

    കൊല്ലാനുള്ള കാരണം ?

  • @jahafaranwarimedia5517
    @jahafaranwarimedia5517 Před rokem +10

    ഇത്തരം സിനിമകൾ നിർത്തു
    ഇതിനൊക്കെ നിയമ പരമായ ഒരു തീരുമാനം ആര് എടുക്കും

    • @Budhaa0409
      @Budhaa0409 Před rokem +9

      ആൾക്കാരുടെ ചിന്താഗതിയാണ് മാറേണ്ടത് അല്ലാണ്ട് നിർത്തേണ്ടത് സിനിമകളല്ല.
      നല്ലത് ചെയ്യാനും മോശമായത് ചെയ്യരുത് എന്ന് മനസിലാക്കി തരുന്നതുമാണ് ഭൂരിഭാഗം നിനിമകളും .

    • @kadeejaa6006
      @kadeejaa6006 Před rokem +1

      ചിന്തിക്കാനുള്ളത് സിനിമയിൽ നിന്നും കൂടിയാണല്ലൊ ഉണ്ടാവുന്നത്

    • @rahul-qg9dj
      @rahul-qg9dj Před rokem

      Ningal janmana tv m cineme em kaanaatja aalkaar aanelo athond aan loka vivaram theere illatje..
      Aadhyamaai alla cinema yil kolapaathakam nadakanathm sherikkum ath nadakkanathm,😂😂

  • @subramanianck2261
    @subramanianck2261 Před rokem +3

    ദൃശ്യം സിനിമ കാരണം ഉണ്ടായ ഉപകാരം അല്ലെ,, ഈ സിനിമ നിർമിച്ചവർക്കു സന്തോഷം ആയോ

  • @travelwithme3680
    @travelwithme3680 Před rokem +2

    അവിഹിതം അല്ലെ ഉണ്ണീ 😂

  • @Jendhu535
    @Jendhu535 Před rokem

    Avihitham avasanam onganethanne

  • @adhizzvlogs300
    @adhizzvlogs300 Před rokem

    Oru cinema karanam endhako kananam

  • @shijukunjoos7322
    @shijukunjoos7322 Před rokem +99

    ഭാര്യയെ ആദ്യം നിലക്ക് നിർത്തണം.. അവൾക്കു ഒന്നിൽ ഒതുങ്ങില്ല എന്ന് മനസ്സിലായില്ലേ

  • @shajiabhimaneu7231
    @shajiabhimaneu7231 Před rokem +26

    പറയുന്ന തീൽ സങ്കടമുണ്ട് ബന്ധം വേറെ യാണ്..ബിന്ദു മോന്റെബന്ധം കഴിഞ്ഞ ല്ലോ എല്ലാം

  • @riyapaul5368
    @riyapaul5368 Před rokem +6

    💔