''ഈ തൊലിക്കട്ടിക്ക് ധീരതയ്ക്കുള്ള ഒരു അവാർഡ് തരാംട്ടാ..'' - വീണ്ടും മിന്നലായി റിയാസ്..

Sdílet
Vložit
  • čas přidán 27. 08. 2024
  • ''ഈ തൊലിക്കട്ടിക്ക് ധീരതയ്ക്കുള്ള ഒരു അവാർഡ് തരാംട്ടാ..'' - വീണ്ടും മിന്നലായി റിയാസ്.. കൊല്ലം പത്തനാപുരം അങ്ങാടി റോഡ് അറ്റകുറ്റപണികൾ തീർക്കാത്തതിൽ മന്ത്രി ക്ഷുഭിതനായി മന്ത്രി മുഹമ്മദ് റിയാസ് | Muhammad Riyas | Minnal Visit | Kollam |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 3,6K

  • @shatalks4054
    @shatalks4054 Před rokem +411

    മിന്നൽ സന്ദർശനത്തിൽ പൊന്നാട കൊണ്ടു വന്ന ചേട്ടന് ഒരു salute.

  • @jalikaithakodan2495
    @jalikaithakodan2495 Před rokem +2202

    എല്ലാ മന്ത്രിമാരും അവരുടെ ജോലി നന്നായിചെയ്താൽ ഉദ്യോഗസ്ഥർ താന്നെ നന്നാവും

    • @pradeepb7495
      @pradeepb7495 Před rokem +12

      നന്നായി വർക്ക് ചെയ്താൽ ഉദ്യോഗസ്ഥരുടെ തോളിൽ കയറാൻ പറ്റില്ല ,കമ്മീഷനും കിട്ടില്ല ???

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem +25

      ഉദൃോഗസ്ഥര്‍ ശമ്പളത്തോടു നീതി കാട്ടിയാലേ നാടു നന്നാകൂ...ഏതു പാര്‍ട്ടി ഭരിച്ചാലും.

    • @penguin5781
      @penguin5781 Před rokem +1

      True

    • @riyasbabu7541
      @riyasbabu7541 Před rokem +4

      സർക്കാറിന്റെ പ്രവർത്തനങ്ങൾ അതാത് വകുപ്പ് മന്ത്രിമാർ മുകളിൽ നിന്ന് കലക്ടർമാർ മുഖേന ഉദ്യോഗസ്ഥ തലങ്ങളിലേക്ക് കൃത്യവും വ്യവസ്ഥാപിതമായ രീതിയിൽ കാര്യങ്ങൾ നീക്കിയാൽ "എല്ലാം ശരിയാകും". അപ്പോൾ മാത്രമാണ് "എൽഡിഎഫ് വന്നാൽ എല്ലാം ശരിയാവും" എന്ന മുദ്രാവാക്യം അർത്ഥവത്താകൂ...
      അതേത് സർക്കാർ ആണെങ്കിലും ഇങ്ങനെ തന്നെ ചെയ്യണം.

    • @godislove608
      @godislove608 Před rokem +3

      വാത്സല്യം എന്ന സിനിമയിൽ മമ്മൂക്കയുടെ കഥാപാത്രം തരിശ് നിലത്ത് കിടന്ന് പണിയെടുക്കുന്നതാണ് എനിക്ക് ഓർമ്മ വരുന്നത്. നന്നായി അധ്വാനിക്കുന്നുണ്ട് പക്ഷെ അർഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ല. എനിക്ക് പലപ്പൊഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് കേരളം ഒരു തരിശു നിലമാണ്. ഇവിടെ എത്ര അധ്വാനിച്ചാലും ഫലമൊന്നും ഉണ്ടാകത്തില്ല.

  • @user-sp9iv3jt7k
    @user-sp9iv3jt7k Před rokem +4

    മിന്നൽ സന്ദർശനം നേരത്തെ അറിഞ്ഞു ഒരു പൊന്നാട കരുതിയ ആ ചേട്ടന്റെ വലിയ മനസ്സ് 😁

  • @subairmuhamedkunju7087
    @subairmuhamedkunju7087 Před rokem +29

    സർക്കാരിന്റെ ഖജനാവിൽ നിന്നും വാങ്ങുന്ന ശംബളത്തേക്കാളും കൂടുതൽ കോൺട്രാക്ടർമാരിൽ നിന്നും വാങ്ങുമ്പോൾ ഇതുപോലെയൊക്കെയേ നടക്കൂ. ഇതാണ് നമ്മുടെ നാട്ടിന്റെ സ്വാതന്ത്ര്യം. സർവസ്വതന്ത്രം.

  • @AshaAsha-lc7bm
    @AshaAsha-lc7bm Před rokem +2410

    എന്തായാലും നല്ല കാര്യം എല്ലാ മന്ത്രിമാരും ഉറങ്ങി ഭരിക്കാതെ ഇറങ്ങി ഭരിക്കട്ടെ

    • @jamtech4500
      @jamtech4500 Před rokem +6

      yes afcous 👍👍

    • @jintokjohnson7654
      @jintokjohnson7654 Před rokem +11

      🤣🤣🤣 തമാശ ആണോ

    • @godislove608
      @godislove608 Před rokem +11

      വാത്സല്യം എന്ന സിനിമയിൽ മമ്മൂക്കയുടെ കഥാപാത്രം തരിശ് നിലത്ത് കിടന്ന് പണിയെടുക്കുന്നതാണ് എനിക്ക് ഓർമ്മ വരുന്നത്. നന്നായി അധ്വാനിക്കുന്നുണ്ട് പക്ഷെ അർഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ല. എനിക്ക് പലപ്പൊഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് കേരളം ഒരു തരിശു നിലമാണ്. ഇവിടെ എത്ര അധ്വാനിച്ചാലും ഫലമൊന്നും ഉണ്ടാകത്തില്ല.

    • @ijast.i9636
      @ijast.i9636 Před rokem +4

      @@jintokjohnson7654 ninekal Nalla comedian undo

    • @rayeesmelethm9522
      @rayeesmelethm9522 Před rokem +1

      Ippol anathalavattan varum Union thendikalk vendi chilakkan

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +1162

    അത് വേണം മിനിസ്റ്റർ... ഇതുപോലെ പോയാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒരുപാട് കുറയും.. 👌

    • @UUUUUUTube
      @UUUUUUTube Před rokem +10

      Minister mathram ella,
      Mr. Marumakan.

    • @iconcreation1235
      @iconcreation1235 Před rokem +26

      എന്ത് ഉഡായിപ്പാണ് .. കുടുംമ്പത്തിന് വേണ്ടി വിദേശത്തേക്ക് ടൂറ് പോയി പൊതു ഖജനാവ് കാലി ആക്കുന്ന അമ്മായിഅപ്പനേ കാണുന്നില്ലേ ??

    • @DI-ke3bg
      @DI-ke3bg Před rokem +22

      ഇതൊക്കെ പ്രഹസനം അല്ലേ.. ക്യാമറ കാരെ നേരത്തെ അറിയിച്ചു നടത്തുന്ന നാടകം....കോടികൾ മുടക്കി കുടുമ്പം മുഴുവൻ ടൂറിനു പോയത് ഒരു കുഴപ്പവും ഇല്ല എന്ന് തോനുന്നു..

    • @itzme-saeed
      @itzme-saeed Před rokem +9

      @@iconcreation1235 ഏത് മുഖ്യമന്ത്രിയാണ് വിദേശ യാത്ര നടത്താത്തതു 🤔

    • @nasijafar
      @nasijafar Před rokem +9

      @@DI-ke3bg മോദി കുറെ നാൾ ഇന്ത്യയിൽ തന്നെയില്ലായിരുന്നു. എന്നും വ്യത്യസ്ഥ രാജ്യങ്ങളിൽ

  • @user-if6tu8sn9g
    @user-if6tu8sn9g Před rokem +3

    എന്തായാലും ഇങ്ങനെയുള്ള ധീരതയുള്ള മനസ്സിന് ഒരു ബിഗ് സലൂട്ട്..👍
    എല്ലാ മന്ത്രിമാരുടെയും ശ്രദ്ധ ഇതുപോലെ ഓരോ കാര്യങ്ങളിലും ഉണ്ടായാൽ തീർച്ചയായും കേരളം രക്ഷപ്പെടും 👌🥰

  • @roonyneerad1
    @roonyneerad1 Před rokem +73

    ഓഫീസിൽ ചെല്ലുമ്പോ ഒരു കാര്യവും ഇല്ലാതെ നമ്മളെ ഇട്ട് നൂറുവട്ടം നടത്തിക്കുന്ന ഈ സർക്കാർ ജോലിക്കാർക്ക് നല്ലത് കൊടുക്കുന്ന കാണുമ്പോൾ മനസ്സിനൊരു സന്തോഷം..ഈ വക ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നവർക്ക് വേഗം കാര്യം സാധിച്ചു കൊടുക്കും.. പാവങ്ങളെ ഇട്ട് കഷ്ടപ്പെടുത്തും..

    • @seenajaleel4107
      @seenajaleel4107 Před rokem

      Chila bankil ooke poyal avide ullavarodu nthem chodhichal sherikku maindu polum cheyyilla avarude vijaram bankavarude swandham anenna

    • @gopakumar9712
      @gopakumar9712 Před rokem

      ചിലർ അങ്ങനെയാണ്...

    • @thomasmathew9455
      @thomasmathew9455 Před rokem

      നമ്മുടെ വയനാട് തുരങ്ക പാതയുടെ കാര്യം എന്തായി? അതെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തിരുന്നുവെങ്കിൽ ഈ നാടിന് മൊത്തം ഗുണമായേനെ.

  • @ratheesh3946
    @ratheesh3946 Před rokem +1683

    തൊഴിലാളി സംഘടനകളെ ആദ്യം നിലക്കു നിർത്തണം അതിനുള്ള ആർജവം കാണിക്കണം.

    • @salihamayur9379
      @salihamayur9379 Před rokem +3

      APPO NOTAKULI

    • @godislove608
      @godislove608 Před rokem +15

      വാത്സല്യം എന്ന സിനിമയിൽ മമ്മൂക്കയുടെ കഥാപാത്രം തരിശ് നിലത്ത് കിടന്ന് പണിയെടുക്കുന്നതാണ് എനിക്ക് ഓർമ്മ വരുന്നത്. നന്നായി അധ്വാനിക്കുന്നുണ്ട് പക്ഷെ അർഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ല. എനിക്ക് പലപ്പൊഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് കേരളം ഒരു തരിശു നിലമാണ്. ഇവിടെ എത്ര അധ്വാനിച്ചാലും ഫലമൊന്നും ഉണ്ടാകത്തില്ല.

    • @human3987
      @human3987 Před rokem

      Correct

    • @adarshv.s6437
      @adarshv.s6437 Před rokem +7

      അതിനുള്ള നട്ടെല്ല് ഒന്നും ഇവന്മാർക്കില്ല 🥴

    • @mahsoomtv6480
      @mahsoomtv6480 Před rokem +2

      Ithelum onnu chyyatte bayi 😂😂😂😂😂

  • @ziya1013
    @ziya1013 Před rokem +1160

    ഗണേഷ് &റിയാസ് 🤩ഇങ്ങനെ 4പേരും കൂടി ഉണ്ടായാൽ കേരളം നന്നാകും 👌

    • @twosidegamer8400
      @twosidegamer8400 Před rokem +68

      ഷൈലജ ടീച്ചർ❤️🚩

    • @vaisakhcs5933
      @vaisakhcs5933 Před rokem +76

      Vallappozhum show kaanichitt kariyam ella..ellayippozhum kanikkanam

    • @sreekumaris7858
      @sreekumaris7858 Před rokem +7

      Correct

    • @sreerajr1240
      @sreerajr1240 Před rokem +29

      Riyas nte ponnu suhrthe comedy parayathe poo

    • @Shamil405
      @Shamil405 Před rokem +27

      @@vaisakhcs5933 athini eppoyum kanichalum ninteyokke diologue nu oru kuravum undaakulla

  • @sonypadickal3568
    @sonypadickal3568 Před rokem +35

    റിയാസ്, ഗണേഷ് രണ്ടു മന്ത്രി മാർക്കും അഭിനന്ദനങ്ങൾ. മറ്റു മന്ത്രി മാരും MLA മാരും ഇവരെ കണ്ടു പഠിക്കട്ടെ. 👍👍😊😊

  • @roysonpoulosekaredan7496

    ഇടക്കുള്ള വരവും ........ ഇടയ്ക്കുള്ള ബഹളവും ...... ഇടവിട്ട് ഉണരുന്ന സാമൂഹിക ബോധവും....... ഇടവിടാതുള്ള പ്രഹസനവും ഒഴിച്ചാൽ ......... ഭരണം വളരെ ശാന്തവും .......... നാടിനെ കൂട്ടിച്ചോറാക്കി മാറ്റാനുള്ള ത്ര ശേഷിയും ഉണ്ട്........ എല്ലാ പ്രബുദ്ധ മലയാളികൾക്കും അഭിനന്ദനങ്ങൾ......

  • @dilshadcutz3738
    @dilshadcutz3738 Před rokem +94

    ഞാൻ ഈ പാർട്ടി വിരോധി ആണെങ്കിലും personally ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം . ഉറങ്ങി കിടക്കുന്ന കിളവമ്മാരെ മാറ്റിയിട്ട് ഇങ്ങനെയുള്ള യുവാക്കളെ ഭരണത്തിൽ കൊണ്ടുവരണം.❤️

  • @user-sm5ee8xc6z
    @user-sm5ee8xc6z Před rokem +339

    ഇതാണ് വേണ്ടത്. കടുത്ത നടപടികൾ വേണം.അലസന്മാരെയും താപ്പാനകളെയും പിരിച്ചു വിട്ട് തൊഴിൽ ചെയ്യാൻ തയ്യാറുള്ളവരെ നിയമിക്കണം.

    • @jithingeorge1897
      @jithingeorge1897 Před rokem +5

      മന്ത്രിസഭാ പിരിച്ച് വിടേണ്ടി വരും 😂😂

    • @shamlasabu9998
      @shamlasabu9998 Před rokem +1

      ധീരതക്കുള്ള അവാർഡ് 🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂.

    • @varghesechakkalakkal9301
      @varghesechakkalakkal9301 Před rokem

      ഇതേ പോലെ എത്രയോ കേട്ടിരിക്കുന്നു. നല്ല നാടകം. കേൾക്കാനും കയ്യടിക്കാനും കുറേ അണികൾ.

    • @unnikrishnnan.m.kpattalam4059
      @unnikrishnnan.m.kpattalam4059 Před rokem

      എല്ലാവരും ഖജനാസ്വ്. കൊള്ളാം thanne

  • @vinodpk1956
    @vinodpk1956 Před rokem

    റിയാസേ ഇത് എന്നും പറയണം ട്ടാ. നല്ല തിരക്കഥ. ജനങ്ങൾക്ക്‌ ഇഷ്ടായി

  • @naseemavs5185
    @naseemavs5185 Před rokem

    ഇങ്ങിനെയാവണം ഒരു മന്ത്രി എന്നാലെ ഉദ്യോഗസ്ഥർ നന്നാവൂ മന്ത്രി പറഞ്ഞപോലെ ജനങ്ങളുടെ പണം വാങ്ങി പേരിന് ഒന്ന് മിനുക്കി നടക്കുന്നവരാണ് പലരും എന്തായാലും ഇന്നത്തെ ഒരു ബിഗ് സല്യൂട്ട് നമ്മുടെ മന്ത്രി റിയാസിനാവട്ടെ 👍🏻👍🏻❤️❤️🌹🌹

  • @rakahmed1670
    @rakahmed1670 Před rokem +361

    ഒരാളെങ്കിലും... ഒരാൾക്കെങ്കിലും.. അഭിവാദ്യങ്ങൾ...ചന്കൂറ്റത്തോടെ മുന്നോട്ട്.... റിയാസ് സാറിന്റെ കരുത്തുറ്റ ഇടപെടലുകൾ മറ്റു ള്ളവർക്കും മാതൃക യായാൽ ഒരു പരിധിവരെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സന്തോഷമാവും..

    • @SunilKumar-ch2ek
      @SunilKumar-ch2ek Před rokem +9

      പൊട്ടന്മാരെല്ലാ കേരള ജനത

    • @sree42133
      @sree42133 Před rokem +2

      കേട്ടിട്ട് ശര്ദിക്കാൻ വരുന്നു

    • @vinuvijay8278
      @vinuvijay8278 Před rokem +1

      Nothing happeneds all penam team officer's

    • @lathalatha3822
      @lathalatha3822 Před rokem +2

      🤣🤣🤣🤣🤣

    • @awakensoul390
      @awakensoul390 Před rokem +2

      ഇവന്‍ full പ്രഹസനം ആണ്

  • @yoonusyoonus8123
    @yoonusyoonus8123 Před rokem +1265

    ജോലിയെടുക്കാത്ത സർക്കാർ ജീവനക്കാരെ ഉണ്ടാക്കിയതിൽ താങ്കളുടെ പാർട്ടിയാണ് നിർണായക കാരണം
    എന്ത് തെറ്റ് ചെയ്താലും അവരെ സംരക്ഷിക്കും എന്നുള്ളതാണ് ആ പാർട്ടിയുടെ തൊഴിലാളി സംഘടനയുടെ നിലപാട്

    • @aneeshalex1029
      @aneeshalex1029 Před rokem +46

      Congress ruling timil evide ellam clear ayirunnallo

    • @arunkumararun9346
      @arunkumararun9346 Před rokem +54

      പറയുന്നത് കേട്ടാൽ തോന്നും കോൺഗ്രസിന് തൊഴിലാളി സംഘടന ഇല്ല എന്ന് കോൺഗ്രസ് കേരളം ഭരിച്ചിട്ടില്ല എന്ന പോലെയാണ് തന്റെ സംസാരം.

    • @yoonusyoonus8123
      @yoonusyoonus8123 Před rokem +37

      മറ്റു സ്റ്റേറ്റുകളിൽ കോൺഗ്രസ് ഭരിച്ചിട്ടുണ്ട് അവിടത്തെ തൊഴിലാളികൾ ഒന്നും ഇങ്ങനെ പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല

    • @arunkumararun9346
      @arunkumararun9346 Před rokem +22

      @@yoonusyoonus8123 അതും ശരിയാണ് ബ്രോ കേരളത്തിൽ തൊഴിലാളി സംഘടനകളുടെ പ്രവർത്തനം കുറച്ചു പ്രശ്നം തന്നെയാ. പക്ഷെ നമ്മൾ ഒരു വിഭാഗത്തെ മാത്രം പറയുന്നതിൽ കാര്യം ഇല്ല. മറ്റുള്ളവരും ഇതേ പോലെ ആണ് എനിക്ക് അറിയാം അനുഭവം ഉണ്ട്

    • @ansil5456
      @ansil5456 Před rokem +2

      @@aneeshalex1029 clear aallanjhitte ninte party aangot kettiyadh

  • @uttoppia3018
    @uttoppia3018 Před rokem +57

    ആഭ്യന്തര മന്ത്രി.. പോലീസ്... എല്ലാം മറക്കാന്‍ ആണെങ്കിൽ പോലും.. ഇതുപോലെ ഉള്ള നടപടികള്‍ വളരെ മികച്ച ആണ് 🤗

  • @unnivishnu2747
    @unnivishnu2747 Před rokem

    എന്റെ അഭിപ്രായം പറയാം കൊള്ളാം നല്ല നാടകം 👍🏽👍🏽👍🏽

  • @ratheeshalphonse3869
    @ratheeshalphonse3869 Před rokem +6

    മന്ത്രി മിന്നൽ പരിശോധന നടത്തുന്ന സമയം media എങ്ങനെ അറിയുന്നു

    • @jithuak5934
      @jithuak5934 Před rokem

      ഇത് മിന്നൽ പരിശോധന അല്ലല്ലോ

  • @user-eb1ke5qw4o
    @user-eb1ke5qw4o Před rokem +31

    എന്ത് പ്രഹസനം ആണ് കോയാ 😂😂

  • @raghur6030
    @raghur6030 Před rokem +2

    വളരെ നല്ലത് , മന്ത്രിയ്ക്കു ഒരായിരം അഭിനന്ദനം

  • @shihabte6911
    @shihabte6911 Před rokem +144

    ഈ നാടക നടന് കൊടുക്കൂ തൊലിക്കട്ടിക്കുള്ള അവാർഡ് 😀

    • @samjo435
      @samjo435 Před rokem

      Pode poooyi pani nokk nee complete fake aanu,,,

    • @suhail-bichu1836
      @suhail-bichu1836 Před rokem +1

      😂😂😂👌

    • @AmMu-qx1bz
      @AmMu-qx1bz Před rokem +3

      Nallathin nallathinn parayda naaye

    • @shihabte6911
      @shihabte6911 Před rokem +4

      @@AmMu-qx1bz നല്ലതിനെയല്ലേ സഹദരാ നല്ലതെന്ന് പറയാൻ കഴിയൂ, ക്ഷമിക്കണം താങ്കളുടെ ഭാഷ വശമില്ലാത്തതു കൊണ്ട

    • @thresiammakuriakose8776
      @thresiammakuriakose8776 Před rokem

      🙏 🌹

  • @Homei_skills1033
    @Homei_skills1033 Před rokem +201

    ഗജനാവ് ധൂർത്തടിച്ചു ഫാമിലി ടൂർ പോയവരെ കൂടി മന്ത്രി ഇത് പോലെയൊന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തെങ്കിൽ നന്നായിരുന്നു

    • @basilzaman6243
      @basilzaman6243 Před rokem +4

      😁😆

    • @anvarpta1
      @anvarpta1 Před rokem +15

      ആരാണാവോ ഫാമിലി ടൂർ പോയത് സഹോ ഒരു മന്ത്രി ആയിപ്പോയത് കൊണ്ട് മന്ത്രി മന്ദിരത്തിൽ നിന്നും ഒന്ന് പുറത്തു പോയാൽ അത് ഖജനാവിൽ നിന്നും ഉള്ള കാശ് കൊണ്ടാണ് എന്നൊക്കെ പറഞ്ഞാൽ അതിനു മറുപടി അർഹിക്കുന്നില്ല സോറി 🙏

    • @asmilasmi7191
      @asmilasmi7191 Před rokem

      😂😂

    • @shinepbalan
      @shinepbalan Před rokem

      തലക്ക് വെളിവില്ലടാ നിനക്ക്‌

    • @NoOne-no9te
      @NoOne-no9te Před rokem

      😂

  • @prasannaraman5480
    @prasannaraman5480 Před rokem +1

    ബിഗ് സല്യൂട് റിയാസ് മന്ത്രി

  • @vjpaulson5173
    @vjpaulson5173 Před rokem

    താങ്കൾക്ക് ആഭ്യന്തരം ഏറ്റുടുത്തു കൂടെ, താരുമാറായി കിടക്കുന്ന ആ സിസ്റ്റത്തെ ഒന്നു നേരാക്കി കൂടെ. Youngsters most welcome പ്രതേകിച്ചും ഗണേഷ് കുമാർ സാറിന് 👍❤️

  • @neerajs6184
    @neerajs6184 Před rokem +22

    ആരെ കാണിക്കാൻ ആണോ ആവോ ഈ നാടകം.. എന്തൊക്കെ ചെയ്തിട്ടും കേരളത്തിലെ റോഡുകൾ ഒന്നും നന്നാവുന്നില്ലല്ലോ മരുമോനെ 😂😂😂😂

    • @kumarvijay5681
      @kumarvijay5681 Před rokem

      അപ്പോൾ അത് ശരി നിന്റെ മകളെയാണ് കെട്ടിയത് അല്ലേ മന്ത്രി റിയാസ്

    • @neerajs6184
      @neerajs6184 Před rokem

      @@kumarvijay5681 ഞാൻ പിണറായിയുടെ മരുമോന്റെ കാര്യമാ പറഞ്ഞേ

  • @munavarpv2343
    @munavarpv2343 Před rokem +102

    ഇതുപോലെ ഇടപെടുന്ന മന്ത്രിമാരെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രിക്ക് അഭിനന്ദനങ്ങൾ

  • @AshikMachingal
    @AshikMachingal Před rokem +7

    കൊള്ളാം അഭിനയം പൌളി 👍🏻👍🏻👍🏻

  • @muhammed.mkayalodi2428
    @muhammed.mkayalodi2428 Před rokem +476

    ഇതു പോലെയുള്ള മന്ത്രിമാരുണ്ടെങ്കിൽ നമ്മുടെ നാട് നന്നായേനെ ഒരു ബിഗ് സെല്യൂട്

    • @SalamSalam-lc4ye
      @SalamSalam-lc4ye Před rokem

      ഇയാളും ഇയാളുടെ വകുപ്പും വട്ടപൂജ്യമാ

    • @Tony_Montana659
      @Tony_Montana659 Před rokem +20

      Just showoff

    • @ajmalnisar159
      @ajmalnisar159 Před rokem +5

      @@Tony_Montana659 showoff anelum allelum nallad cheyida nallad ennu para

    • @JithuJR..
      @JithuJR.. Před rokem +2

      അതെന്താടാ ശോ ഓഫ്‌, ഇതൊക്കെ നട്ടെല്ല് ഉള്ളവർക്കേ പറ്റു 🔥🔥അല്ലാതെ ഫോൺ എടുത്തു ഹെലോ കോവിഡ് അല്ലെ എന്ന് ചോദിച്ച പോലെ അല്ല ഇത്

    • @mr.nobody1434
      @mr.nobody1434 Před rokem +2

      PR ira

  • @varughesephilip6834
    @varughesephilip6834 Před rokem +48

    Minnal checking,😇he coming with all journalists and cameras 📷

  • @ashraf3638
    @ashraf3638 Před rokem

    പനിയായതുകൊണ്ട് ഇവിടേ നമ്മുടേ കോഴിക്കോട് കാരപ്പറമ്പിലുളള നമ്മുടേയെല്ലാംതന്നേ അഭിമാനമായ ഒരുകൂട്ടം ഡോക്റ്റേഴ്സും നഴ്സുമാരും മറ്റു അനുബന്ധ പ്രവർത്തകരും ജോലി ചെയ്യുന്ന കാരപ്പമ്പിലേ ഹോമിയോ കോളേജിൽ വന്നതായിരുന്നൂ അപ്പോഴാ മീഡിയവണ്ണിലേ ഈ ന്യൂസ് കാണുന്നത് മനസ്സിനൊരുപാടു സന്തോഷം തോന്നി പനിയുടേ ക്ഷീണവും ഏതോ വഴിക്ക് പോയി രണ്ടുപേരും അടിപൊളി

  • @anasmekkunnu6832
    @anasmekkunnu6832 Před rokem

    മികച്ച അഭിനയതിനുള്ള അവാർഡ് റിയാസിന് കൊടുക്കണം എന്ന അഭിപ്രായം ആണ് എനിക്ക് 🫣😂

  • @midhusworld9892
    @midhusworld9892 Před rokem +34

    ഒരു വർഷത്തോളമായി കൊണ്ടോട്ടി 17ലെ റോഡ് കേടുവന്നു കിടക്കുന്നു എത്ര മന്ത്രിമാരും ദിവസവും അതിലെ പോകുന്നു ഇതൊക്കെ ഒരു നാടകമാണ്

    • @tooury
      @tooury Před rokem +3

      True

    • @AveragE_Student969
      @AveragE_Student969 Před rokem +1

      Superman ഒന്നുമല്ലല്ലോ മന്ത്രി, ശെരിയാവും സമയമെടുക്കും!
      ഞാനൊന്ന് ചോദിച്ചോട്ടെ, സർക്കാർ ശെരിയാക്കുന്നതും കാത്തിരിക്കാതെ നാട്ടുകാർക്ക് ശെരിയാക്കിക്കൂടേ?

    • @ambadipsubash
      @ambadipsubash Před rokem +2

      @@AveragE_Student969 pinne enthinaan setta eee sarkar.... Pirich vittoode

    • @AveragE_Student969
      @AveragE_Student969 Před rokem

      @@ambadipsubash സർക്കാറിന് തന്നെ എല്ലാം ചെയ്യാൻ പറ്റുമെന്നത് practical അല്ല, എല്ലാത്തിനും സർക്കാറിനെയും കാത്തിരിക്കുന്ന ആളാണോ അനിയൻകുട്ടൻ?

    • @shaayishahira
      @shaayishahira Před rokem

      @@AveragE_Student969 angneyenkl nikuthi kodkkathe aa cash kond e pani cheiendi verum

  • @binupankottu3277
    @binupankottu3277 Před rokem +80

    ഇതിപ്പോൾ വിദേശപര്യടനത്തിന്റെ ജാള്യത മാറ്റാനുള്ള ഒരു അടവ്, അങ്ങിനെ കണ്ടാൽമതി

  • @muhammadramis2002
    @muhammadramis2002 Před rokem +2

    I appreciate your work. Keep it up 👍

  • @vishnudas7289
    @vishnudas7289 Před rokem

    അഭിനയ സിംമംമേ മിന്നൽ പരിശോധന പൊളിച്ചു എപ്പോഴും പൊന്നാട കയ്യിൽ കൊണ്ട് നടക്കുന്നതോണ്ട് റിയാസ് മന്ത്രി വന്നപ്പോ തന്നെ അണിയിക്കാൻ ആ ചേട്ടന് പറ്റി വിഷയങ്ങൾ മുക്കാൻ വേണ്ടി മരുമകനെ വിട്ട അമ്മയപ്പന് തൊലിക്കട്ടിക്കുള്ള അവാർഡ് കൊടുക്കാം 🙏

  • @prasadvelu2234
    @prasadvelu2234 Před rokem +53

    ചെയ്യേണ്ടത് ചെയ്യാതെ ഉടക്ക് ന്യായം പറയുന്നവർക്ക് : ഇങ്ങനെ തന്നെ പണി കൊടുക്കണം...

  • @iconcreation1235
    @iconcreation1235 Před rokem +125

    നാടകങ്ങള്‍ തുടരും !!

    • @anilk3271
      @anilk3271 Před rokem +1

      ദേ ഇതാണ് ശരി... മണ്ടന്മാരായ ജനങ്ങൾക്ക് മനസ്സാലാവൂല്ല ..റിയാസിന്റെ നാടകങ്ങൾ...

    • @kalathilasokan752
      @kalathilasokan752 Před rokem

      😂

  • @nithina1900
    @nithina1900 Před rokem +2

    സല്യൂട്ട് ഇങ്ങനെ ആവണം മന്ത്രി ആയാൽ ❤❤❤❤

  • @sijujosemathai
    @sijujosemathai Před rokem

    ഒരു ബിഗ് സല്യൂട്ട്🙏🙏🙏

  • @fathimanoura2786
    @fathimanoura2786 Před rokem +135

    ഒരായിരം അഭിനന്ദനങ്ങൾ ഉത്തരവാദിത്യം ഇല്ലാത്ത പെരുമാറുന്നവരെ സർവീസിൽ വെക്കരുത് ചുമ്മാ ശമ്പളം മേടിക്കാൻ മാത്രം നടക്കുന്ന കുറെ ഉദ്യോഗസ്ഥർ ഉണ്ട് എല്ലാ തസ്തികയിലും മറ്റു ജീവനക്കാരെ പറയിപ്പിക്കാൻ വേണ്ടി മാത്രം ഒരു ഉത്തരവാദിത്യമില്ലാത്ത വർഗ്ഗം ഇത്തരക്കാരെ പിരിച്ചുവിടുക തന്നെ വേണം

    • @shafik4007
      @shafik4007 Před rokem +3

      പിരിച്ചു വിട്ടാൽ വിവരം അറിയും പിറ്റേന്ന് വരും അവരവരുടെ സംഘടനാ പ്രവർത്തകർ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക അന്നേ തീരു ഞങ്ങടെ സമരം

    • @sebastianmariyan9420
      @sebastianmariyan9420 Před rokem

      തങ്ങളെ ഭരണത്തിലേറ്റിയ പാവം കഴുതകളോട് എവൻമാൻക്ക് വല്ല ഉത്തരവാദിത്വം ഉണ്ടോ?

    • @user-uz3lq4tl3b
      @user-uz3lq4tl3b Před rokem

      Pennupillaye kandal ariyam adichumaati jeevikkunna koothachi aanennu🤣😂

    • @chandraboseg4527
      @chandraboseg4527 Před rokem

      നിങ്ങളും സർവീസിൽ കയറിയിൽ ഇതുതന്നാചെയ്യുന്നത്

    • @basheermanayath5104
      @basheermanayath5104 Před rokem

      @@chandraboseg4527 ആര്? ആയിരുന്നു എങ്കിൽ നിന്റെ മനോഗതി റിയാസ് പ്രകടിപ്പിക്കണം അതുണ്ടായോ? നല്ലത് ചെയ്യുമ്പോൾ നെഗറ്റീവ് ഇത് തന്നെയാ നിന്റെയൊക്കെ പ്രശ്നം

  • @anzar8111
    @anzar8111 Před rokem

    Very good job. Tks

  • @cijiljeorge4493
    @cijiljeorge4493 Před rokem

    മറ്റു മന്ത്രിമാർ മാതൃകയാക്കണം.
    മിനിസ്റ്റർ Riyas🔥🔥🔥

  • @siyasava8548
    @siyasava8548 Před rokem +122

    ഈ പറന്ന വാക്കുകൾ മാറ്റല്ലേ മറക്കല്ലേ 👍🏻👍🏻👍🏻

    • @sebastianmariyan9420
      @sebastianmariyan9420 Před rokem +1

      വാക്കും പഴയചാക്കും ഒരുപോലെ എന്ന് നേതാക്കളുടെ ഉറപ്പിനെക്കുറിച്ചു പഴമക്കാർ പറയുന്നത്.

  • @gladsonsomalal
    @gladsonsomalal Před rokem +173

    ഇങ്ങനെ ആവണം ഓരോ ജന പ്രതിനിധികളും...എന്നല്ലേ നമ്മുടെ system നന്നാവുകയുള്ളു 👍🙌

  • @jinn900
    @jinn900 Před rokem

    കലക്കി. മന്ത്രിമാരായാൽ. ഇങ്ങനെ വേണം 👍👍👍👍👍👍👍👍👍👍👍👍👍👍

  • @abinputhalath
    @abinputhalath Před rokem

    Grate sir🙏🙏🙏

  • @ilovemyindia5648
    @ilovemyindia5648 Před rokem +89

    ഇങ്ങനെ വേണം എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെ ഇറങ്ങി നല്ലത് പോലെ അവരവരുടെ ജോലി കൃത്യമായി ചെയ്താലേ നമ്മുടെ നാട് നന്നാവൂ 👍

  • @AshaAsha-lc7bm
    @AshaAsha-lc7bm Před rokem +227

    പണിയെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക് നല്ല പണി കൊടുക്ക്

  • @aminamc5951
    @aminamc5951 Před rokem

    ..റിയാസ് ഇക്ക കലക്കി അങ്ങനെതന്നെ മുന്നോട്ട് പോകട്ടെ ഇല്ലപിന്തുണയും ഉണ്ടാകും

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před rokem +1

    മിന്നൽ സന്ദർശനം.... പൊന്നാട ആദരവോടെ.

  • @abdulrasheedvp6910
    @abdulrasheedvp6910 Před rokem +57

    അഭിനയം സൂപ്പർ നല്ല നടൻ 🌹🌹 മരുമകന് അമ്മായി അപ്പൻ ദേശിയ അവാർഡ് തരുവാൻ ചാൻസ് ഉണ്ട്

  • @archana.r.varchana2743
    @archana.r.varchana2743 Před rokem +77

    എല്ലാ മന്ത്രി മാരും ഇങ്ങനെ ആയിരുന്നേൽ കേരളം സ്വർഗം എന്ന പദവി യാഥാർഥ്യം ആയേനെ. Big salute 👍

    • @ajikarun8716
      @ajikarun8716 Před rokem +2

      appam angana alla ennu samadichallof adumathi

    • @majeediqbalmajeed
      @majeediqbalmajeed Před rokem

      Good

    • @user-lz4qk7gz1b
      @user-lz4qk7gz1b Před rokem

      പക്ഷെ ശത്രുക്കൾ കൂടും വെറുതെ ഇരുന്ന് സാലറി വാങ്ങുന്നവർ മന്ത്രിക്ക് പണി കൊടുക്കും

  • @joworld7136
    @joworld7136 Před rokem +2

    കഴിഞ്ഞ ഭരണത്തിൽ സുധാകരൻ സാർ ഉണ്ടായിരുന്നപ്പോൾ വേറെ ലെവൽ ആയിരുന്നു🔥🔥🔥🔥🔥

  • @changampuzha5813
    @changampuzha5813 Před rokem

    You are the correct Minister. I appreciate you sir.

  • @sunnypl1165
    @sunnypl1165 Před rokem +162

    മികച്ചനടൻ വിദേശവാസം കഴിഞ്ഞ് എത്തിട്ടെ ഉള്ളു

    • @anasmuhammed7597
      @anasmuhammed7597 Před rokem +13

      എട്ടു വർഷം വലിയ നടൻ എന്ത് ചെയ്തു

    • @madhukumar4181
      @madhukumar4181 Před rokem +1

      Award goes to SUDAPPI CUMMI MARUMON

    • @muhammadmusthafa7995
      @muhammadmusthafa7995 Před rokem +8

      Enthenkilum cheythalum kuttam..cheythillelum kuttam..nallathu kandal nallathu ennu parayanm bro...athippo nammude shatruvayal polum

    • @tintukp1380
      @tintukp1380 Před rokem

      😄😄😄😄😄😄😄😄😄👍

    • @advaith8362
      @advaith8362 Před rokem +1

      @@muhammadmusthafa7995 👍🏻

  • @irshad8120
    @irshad8120 Před rokem +136

    ലെ Govt officers: ഇത്രയും നേരം ഞാൻ വെറുതെ ഇരിക്കുകയായിരുന്നു ഇനി കുറച്ച് സമയം rest എടുക്കട്ടെ , എന്ന മട്ടില് ആണ് ജോലി ചെയ്യുന്നത് 😅

  • @user-ku3th2yr4z
    @user-ku3th2yr4z Před rokem +1

    ഒരു ജനകീയ നേതാവിന് വേണ്ടതായ ഇത്തരം വിശേഷപ്പെട്ട ഗുണങ്ങളുള്ളത് കൊണ്ടാണ് റിയാസ് സഖാവിന് കൂടുതൽ ശതുക്കൾ ഉണ്ടായത്!!! കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ അനുഗ്രഹം റിയാസ് സാറിനോടൊപ്പമുള്ളതിനാൽ ധീരതയോടെ മുന്നേറുക!!!ലാൽസലാം 💪😊👌

  • @sudarsananunni4874
    @sudarsananunni4874 Před rokem

    Big salute sir. 🙏🙏🙏🙏🙏

  • @Praveen-tn9sq
    @Praveen-tn9sq Před rokem

    താഴെ തട്ടിൽ നിന്ന് വന്ന പാർട്ടി പ്രവർത്തനം ആണ്. ബിഗ്സല്യൂട്ട് 👍👍👍👍

  • @user-ue5rz6tn1u
    @user-ue5rz6tn1u Před rokem +21

    ഇദ്ദേഹത്തിന്റെ മണ്ഡലത്തിൽ ഇന്ന് പോയിരുന്നു . മാത്തോട്ടം മാറാട് റോഡ് പൂർണ്ണമായും കുളമായി കിടക്കുന്നു. കഷ്ട്ടം തന്നെ പൊതുജനങ്ങളുടെ കാര്യം

  • @aishuaizu4
    @aishuaizu4 Před rokem +111

    Water authority yude തോന്നിവാസം മത്രിമാർ കാണുന്നില്ലേ.... നല്ല റോഡ് കളെല്ലാo നാശമാക്കി വെച്ചേക്കുന്നു 😔

    • @rahmathshameer4970
      @rahmathshameer4970 Před rokem +1

      Sathyam

    • @nyctophile____
      @nyctophile____ Před rokem

      Athilchadi arkkelum apakdm pattanam nnalellu nadapadi vallom varullu🙂

    • @kiranmnnr
      @kiranmnnr Před rokem

      enkhil alle pinnae um fund irakky road tar cheyyan pattathollue

    • @basheermanayath5104
      @basheermanayath5104 Před rokem

      വാട്ടർ അതോറിറ്റി വെള്ളം വിതരണം ചെയ്തില്ല എങ്കിൽ അതും പ്രശ്നമല്ലേ..

  • @mirfasworldvlog
    @mirfasworldvlog Před rokem

    ഇതാണ് മന്ത്രി .. ബിഗ് സല്യൂട്ട്

  • @timetotime4959
    @timetotime4959 Před rokem

    ഇതാണ് ടാ മിനിസ്റ്റർ 💪💪💪💪😳

  • @safvansafu6970
    @safvansafu6970 Před rokem +76

    Show കാണിക്കാനാണേലും ഇത് പോലെ എന്നും പ്രവർത്തിച്ചിരുന്നേൽ ഈ നാട് എന്നെ നന്നായിരുന്നേനെ. ഇത് പോലെ എന്നും പ്രവർത്തികട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před rokem +91

    ഇങ്ങിനെവേണം
    മന്ത്രിക്ക് ഫുൾ സപ്പോർട്ട്
    എല്ലാ വകുപ്പിലും ഇതു പോലെ
    ആയാൽ കുറച്ചു മാറ്റം ഉണ്ടാവും

  • @noufalnoushad9265
    @noufalnoushad9265 Před rokem +8

    എല്ലാകാര്യത്തിലും ഇതിപോലെ ആയാൽ കേരളം ഒന്നാമത് എത്തും എല്ലാത്തിലും 🥰🥰🥰

  • @voyaguersolo4117
    @voyaguersolo4117 Před rokem +53

    ഇങ്ങനെ റോഡിന്റെ അവസ്ഥ നോക്കി നടപടി എടുക്കാൻ നിന്നാൽ pwd ഡിപ്പാർട്മെന്റ് തന്നെ എടുത്ത് കളയേണ്ടി വരും... 🤣🤣

    • @shabnazainudheen6965
      @shabnazainudheen6965 Před rokem

      Crct. ഏത് ഒരു റോഡ നല്ല രീതിയിൽ ഉള്ളത്. പോരാത്തതിന് ഇപ്പോ ഒരു വെള്ള പദ്ധതി കാരണം മുഴുവനും ആയി. Enna എപ്പോഴും റോഡ് പണി ആണേനും.

    • @abdullahrafeek7880
      @abdullahrafeek7880 Před rokem

      Pwd full enganeyaan

  • @abichildren5726
    @abichildren5726 Před rokem

    No no തൊലികട്ടിക്ക് അവാർഡ് അമ്മാച്ചൻ വിജയനാ കൊട്ക്കേണ്ടത്

  • @namasthethalir
    @namasthethalir Před rokem +48

    ഇന്നത്തെ പ്രഹസനം കഴിഞ്ഞു ഇനി നാളെ. അങ്ങാടി മാത്രം അല്ല റോഡ്. മാത്രം അല്ല അന്ന് രാത്രിക്ക് മുന്നേ ചെയ്തു ആരെ കാണിക്കാൻ. എന്നിട്ട് വേണം രണ്ട് ദിവസം കഴിഞ്ഞു വീണ്ടും പഴയ പോലെ ആകാൻ.

  • @smartcreat1
    @smartcreat1 Před rokem

    കോഴിക്കോട് ജില്ലയിലെ മാവൂർ ചെറുവാടി വഴി എരഞ്ഞിമാവ് സ്റ്റേറ്റ് ഹൈവേ സാർ ഒന്ന് യാത്ര ചെയ്യണം.
    ഉദ്യോഗസ്ഥരുടെ അനാസ്ഥ ഇതിലും ഭീകരമാണ്

  • @sreekumarr1111
    @sreekumarr1111 Před rokem

    Great Sir

  • @Gulf-tk3ju
    @Gulf-tk3ju Před rokem +27

    നാടകം പൊളിച്ചു 👍😘

  • @Singingbeetsfm7864
    @Singingbeetsfm7864 Před rokem +54

    റിയാസിന്റെ അഭിനയം കൊള്ളാം 🙏🙏🙏👌👌👌

    • @bencyalexander8485
      @bencyalexander8485 Před rokem +3

      Ellambപ്രഹസനം മാത്രം സഹോ

    • @beinghuman8033
      @beinghuman8033 Před rokem +1

      Anna minister work chudalum preshanm illangilum preshnam alle , at least he is working on the field

  • @akberk7376
    @akberk7376 Před rokem

    അത് കലക്കി മുത്തേ

  • @devan2023
    @devan2023 Před rokem

    സൂപ്പർ... ഇങ്ങനെ വേണം

  • @mk.rasakhmkr6104
    @mk.rasakhmkr6104 Před rokem +81

    എല്ലാ മന്ത്രി മാരും ജനങ്ങളിലേക്ക് ഇറങ്ങി വന്നു അവരുടെ ജോലി ഇത് പോലെ ചെയ്താൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരും ഉറകമുണർന്നു പണി ചെയ്തോളും. റിയാസ് sir, ഗണേഷ് sir. 💥💥👍🏻👍🏻

  • @dreamimage3613
    @dreamimage3613 Před rokem +54

    ഒരു ബിഗ് സല്യൂട്ട് 👏ഇങ്ങനെ ഉള്ള മന്ത്രിമാർ ഉണ്ടെകിൽ നമ്മുടെ നാട് എന്നെ നന്നായി.

  • @vinodrlm8621
    @vinodrlm8621 Před rokem

    നമ്മുടെ പത്തനാപുരത്തിന്റെ പരിപാടിയുടെ വേറൊരു വേർഷൻ.. പക്ഷേ നല്ലതാണ്❤❤

  • @shajimonkoshy2142
    @shajimonkoshy2142 Před rokem

    മിന്നൽ പരിശോധനയിൽ. പൊന്നാടയുമായി കാത്തുനിന്ന ചേട്ടൻ പൊളിച്ചു..

  • @johnsonnj3629
    @johnsonnj3629 Před rokem +124

    സർവ്വീസിലെ ഏറ്റവും വലിയ ശിക്ഷ
    (വീടിനടുത്തേക്ക് സ്ഥലംമാറ്റം) കൊടുത്ത് ദ്രോഹിക്കണം
    പ്രഭോ

    • @mohananmohanan5107
      @mohananmohanan5107 Před rokem

      വീട്ടിൽ തന്നെ കൊടുക്കും ജോൺസാ, അതിന്റെ പേരാണ് suspension. നിന്റെ ചൊറിച്ചിൽ മാറില്ല.

  • @nhtrollhub8242
    @nhtrollhub8242 Před rokem +56

    ഈ എനർജി എന്നും ഉണ്ടാക്കട്ടെ 😍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @meravlog4728
    @meravlog4728 Před rokem

    ഇതുപോലെയുള്ള ചെറുപ്പക്കാരായ ചുള്ളന്മാർ ആണ് ഇനി ഈ നാടിനും രാജ്യത്തിനും, ആവശ്യം,

  • @abidkodur5907
    @abidkodur5907 Před rokem +1

    Verygood

  • @ameerkv8581
    @ameerkv8581 Před rokem +165

    കേരളത്തിലുള്ള എല്ലാ ജനപ്രതിനിധികളും ഇതുപോലെ ആയിരുന്നെങ്കിൽ നമ്മുടെ കേരളം എന്നേ നന്നായേനെ 🙏🏿

    • @johnsondavid3867
      @johnsondavid3867 Před rokem

      Don't you feel it is a scripted drama. Suddenly from where the shawl appeared while the inspection was expected to be a sudden action. From where the media or videography appeared.
      Sincerity should come from the mind, not be exhibitionism, and With help of PR team

    • @dv9096d
      @dv9096d Před rokem

      Ethu PR work

  • @kl02ss76
    @kl02ss76 Před rokem +768

    ഇതാണ് മന്ത്രി.കളത്തിൽ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഏക മന്ത്രി അഭിനന്ദനങ്ങൾ സാർ

  • @SAJINKURIAKOSE
    @SAJINKURIAKOSE Před rokem

    മിന്നൽ മീഡിയ. 👍🏻

  • @divinlalck1020
    @divinlalck1020 Před rokem

    Big salute sir

  • @User-ny6px
    @User-ny6px Před rokem +36

    ചിരിപ്പിക്കാത്തടെയ് 😂
    ഗണേഷ് സർന് പഠിക്കുന്നു 🤭
    ന്തൊരു അഭിനയം

  • @shafimkd2288
    @shafimkd2288 Před rokem +43

    എല്ലാ മന്ദ്രിമാരും ഇതുപോലെ ആത്മാർത്ഥത കാണിക്കണം,
    ഇതുപോലെ ആരോഗ്യ മന്ദ്രി ഗവൻമെന്റ ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും രോഗികളോട് പെരുമാറുന്നതും രോഗികളെ ഇട്ട് വട്ടം കറക്കുന്നതും ഒന്ന് പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കണം,
    അനുഭവം കൊണ്ട് പറഞ്ഞതാണ്.

  • @rajilanbm4164
    @rajilanbm4164 Před rokem

    Weldon 🌹🌹👍

  • @hamzamkkandathil1089
    @hamzamkkandathil1089 Před rokem +2

    അതിന്റെ കൂടെ പട്ടാളക്കാരനെ അടിച് പ്രശ്നം കൂടി തീർക്കണെ

  • @anilkumar-qs2fk
    @anilkumar-qs2fk Před rokem +187

    വെറുതെ പറച്ചിൽ ആകരുത് ഒന്നും. ഇത് നന്നാക്കിയതിന്റെ video കൂടെ ചെയ്തു കഴിഞ്ഞു ഇടണമെന്ന് വിശ്വസിക്കുന്നു

    • @godislove608
      @godislove608 Před rokem +1

      വാത്സല്യം എന്ന സിനിമയിൽ മമ്മൂക്കയുടെ കഥാപാത്രം തരിശ് നിലത്ത് കിടന്ന് പണിയെടുക്കുന്നതാണ് എനിക്ക് ഓർമ്മ വരുന്നത്. നന്നായി അധ്വാനിക്കുന്നുണ്ട് പക്ഷെ അർഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ല. എനിക്ക് പലപ്പൊഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് കേരളം ഒരു തരിശു നിലമാണ്. ഇവിടെ എത്ര അധ്വാനിച്ചാലും ഫലമൊന്നും ഉണ്ടാകത്തില്ല.

  • @ansaransar613
    @ansaransar613 Před rokem +24

    Good decision 👏👌

  • @yashciteko8202
    @yashciteko8202 Před rokem

    Big salute

  • @shahulhameed6155
    @shahulhameed6155 Před rokem +1

    ജനങ്ങളുടെ കയ്യടികാട്ടാൻ റിയ്യാസിന്റ ഒരോ നാടകങ്ങൾ

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před rokem +332

    ജനങ്ങളെ ഖജനാവിൽ നിന്നല്ലേ ജനപ്രതിനിധികൾക്കും ശമ്പളം

    • @arunkumararun9346
      @arunkumararun9346 Před rokem +21

      അല്ല എന്ന് ആരെങ്കിലും പറഞ്ഞുവോ

    • @Afnad658
      @Afnad658 Před rokem +22

      Nallath cheythaalum prashnam

    • @AmMu-qx1bz
      @AmMu-qx1bz Před rokem +1

      Ayn

    • @sreeneeshcm2065
      @sreeneeshcm2065 Před rokem +7

      അല്ല എന്ന് ആരേലും പറഞ്ഞോ കുഞ്ഞേ

    • @mastercraft4407
      @mastercraft4407 Před rokem +3

      അത് കൊണ്ടല്ലേ അയാളും ഇങ്ങനെ പറയുന്നത്

  • @abdumangat9501
    @abdumangat9501 Před rokem +17

    വല്ലാത്തൊരു നാടകം