Ameerul Islam | ഇതിലും വലിയ തെളിവുകള്‍ ഇനി വേണ്ട | Justice Kemal Pasha | Jisha Case

Sdílet
Vložit
  • čas přidán 20. 05. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Komentáře • 523

  • @razimisbu58
    @razimisbu58 Před měsícem +161

    ഈ കേസിൽ സാഹചര്യ തെളിവും ഇല്ല. ശാസ്ത്രീയ തെളിവും ഇല്ല. ഒരു നിരപരാതിയെ പിടിച്ച് പ്രതിയാക്കി.

    • @sujasunil9186
      @sujasunil9186 Před měsícem +15

      ആരെയോ രക്ഷിക്കാൻ വേണ്ടി ഒരു പ്രതിയെ വേണമായിരുന്നു..... പാവം ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ഹിന്ദി ക്കാരനെ കിട്ടി.....പാവമാണോട്ടോഇത് ഒക്കെ

    • @shahabudeenp8994
      @shahabudeenp8994 Před měsícem +2

      In

    • @user-pl7ku9hz8i
      @user-pl7ku9hz8i Před měsícem

      ​@@sujasunil9186സങ്കടം ആണ് ആണ് bhai നെ കുറിച്ച് ഓർക്കുമ്പോൾ

    • @saidareekadan2292
      @saidareekadan2292 Před měsícem +2

      👍👍👍👍

    • @askarm5776
      @askarm5776 Před měsícem

      Sathya Mane അദ്ദേഹത്തെ vidoo

  • @mkedayath
    @mkedayath Před 28 dny +50

    ഇങ്ങനെയൊക്കെയാണ് ഈ ജഡ്ജ് തെളിവുകൾ അപഗ്രധിച്ചിരുന്നതെങ്കിൽ ഇയാൾ എത്ര യെത്ര നിരപരാധികൾക്ക് ശിക്ഷ കൊടുത്തിട്ടുണ്ടാകും..

    • @user-mj8tu5jw2i
      @user-mj8tu5jw2i Před 11 dny

      Kallan.neepoda

    • @shibinvs2528
      @shibinvs2528 Před 2 dny +1

      ഇയാൾ നല്ല ഒരു ന്യായിധിപൻ ആയിരുന്നില്ല..

  • @abdullahthrissur3164
    @abdullahthrissur3164 Před měsícem +129

    വിവരമുണ്ട് ,വിവേകമില്ല .
    ജിഷയുടെ 'അമ്മ പറഞ്ഞിട്ടുണ്ട് അമീറുൽ ഇസ്ലാം അല്ല പ്രതി എന്ന് .
    ജിഷയുടെ ചേച്ചി പറഞ്ഞു അമീറുൽ ഇസ്ലാമിനെ മുൻപ് കണ്ടിട്ടില്ല .
    അച്ഛൻ പപ്പു പറഞ്ഞു എന്റെ മകൾ ആരെയോ ഭയപ്പെട്ടിരുന്നു .
    പെരുമ്പാവൂരുകാർ പറയുന്നു അമീറുൽ അല്ല പ്രതി .
    പോലീസ് നുണക്കഥകൾ മെനഞ്ഞുണ്ടാക്കി പറയുന്നു എന്ന് ജിഷയുടെ അയൽവാസികൾ പറയുന്നു .
    പ്രതിയുടെ മുൻപല്ലുകൾക്കു ഇടയിൽ ഗ്യാപ്പുണ്ട് ,അമീറുൽ ഇസ്ലാമിന്റെ പല്ലുകൾ ക്കു ഇടയിൽ ഗ്യാപ്പ് ഇല്ല .
    പ്രതി അവശേഷിപ്പിച്ച ചെരിപ്പിനു 9" നീളം , അമീറുൽ ഇസ്ലമിന്റെ ചെരിപ്പിന്റെ നീളം 7".
    അമീറുൽ ഇസ്ലാമിന് ജിഷയെ കൊല്ലണ്ട കാര്യം എന്ത് ?
    അമീറുൽ ഇസ്ലാമാണ് പ്രതിയെങ്കിൽ, നാട്ടിൽ പോയ അയാൾ പോലീസ് ടെലിഫോൺ ചെയ്താൽ കേരളത്തിലേക്ക് വരുമോ ?

    • @kavithaabhilash5151
      @kavithaabhilash5151 Před měsícem +6

      Yes

    • @kavithaabhilash5151
      @kavithaabhilash5151 Před měsícem +14

      ഇയാൾക്ക് വേണ്ടി ആരും ഇല്ല പ്രതികരിക്കാൻ...

    • @elsyta6399
      @elsyta6399 Před měsícem +11

      ജിഷ മീൻ വളർത്തിയിരുന്ന പ്ലാസ്റ്റിക് ജാർ ന്റെ അടപ്പിന് മുകളിൽ ആരുടെയോ വിരലടയാളം ഉണ്ടായിരുന്നു അത് ആര്,,,,, പേപ്പറിൽ വായിച്ചതാണ്,,,, കുറ്റവാളിയുടെ പല്ലിനു വിടവ് ഉണ്ടോ,,,, അവളോട്‌ ഞാൻ പറഞ്ഞതാ അവനോടു കൂടുതൽ അടുപ്പം വേണ്ടാന്ന്,,,, ജിഷയുടെ അമ്മ ഡെഡ് ബോഡി കണ്ടപ്പോൾ വിളിച്ചു പറഞ്ഞു കരഞ്ഞത് പേപ്പറിൽ വായിച്ചതു ഓർക്കുന്നു

    • @jmlpn6825
      @jmlpn6825 Před měsícem +12

      ശരിയാ.... നെറികെട്ട കേരള പോലീസ്
      പ്രതിയെ കിട്ടിയില്ലങ്കിൽ കിട്ടിയവനെ പ്രതിയാക്കുക എന്ന നിലപാടിലാണ് പോലീസ്
      യഥാർത്ഥ പ്രതി കൂടെ ഇരുന്നു ചിരിക്കുന്നു കാണും
      അമീർ കൊല്ലപ്പെട്ട ഷേശം നിരപരാതിത്വം ഒരു പാടാളുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കും അതിനു മുമ്പേ അമീറിന്റെ നിരപരാധിത്വം തെളിയിക്കണം

    • @jmlpn6825
      @jmlpn6825 Před měsícem +8

      ക്യാഷ് കിട്ടിയാൽ ഏതു വക്കീലും വാദങ്ങളെ തിരിച്ചു മറിച്ചു അമാനമാടി കളിക്കും

  • @ratheeshths
    @ratheeshths Před měsícem +92

    ഈ കൊല ചെയ്തത് ഇയാൾ ആണെന്ന് വിശ്വസിക്കാൻ ആവുന്നില്ല. ഇപ്പോഴും എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതുപോലെ തോന്നാറുണ്ട്. പലരും പറയുന്നത് നുണകൾ ആണെന്നും തോന്നുന്നുണ്ട്. സത്യം എന്താണെന്ന് ദൈവത്തിന് അറിയാം 🙄

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      czcams.com/video/l-RZS4WRqp4/video.htmlsi=HCOmIOvVx5_ocGJU

    • @abdurahimantpmrahiman1394
      @abdurahimantpmrahiman1394 Před měsícem +4

      DNA എത്ര ശതമാനം മാച്ച് ചെയ്യുന്നു, വളരെ kuravu

    • @rosep3524
      @rosep3524 Před měsícem

      ജിഷയുടെ അടുത്ത് ഒരു PAN Camra ഉണ്ടായിരുന്നു....എന്ന് പറയുന്നു അതിൻ്റെ ഉള്ളിൽ ഉണ്ടായിരിക്കും എല്ലാ സത്യണ്ടള്ളും ..... കൊല്ലപെടന്നുള്ള കാരണവും...... കാരണം ആ PanCamra യിലെ ഉള്ളടക്കം ആരും കാണാതിരിക്കാൻ ജിഷ ശ്രദ്ധിച്ചിരുന്നു..... ഒരു പാവത്തെ തൂക്കികൊന്നതിൻ്റെ ശാപം മലയാള്ളികൾക്ക് ഉണ്ടാകാതിരിക്കട്ടെ...

  • @elsyta6399
    @elsyta6399 Před měsícem +54

    അമീറിനെ നുണ പരിശോധനക്ക് വിധേയ നക്കണം,,,,,, അതുപോലെ സംശയമുള്ളവരെയും,,,, സംഭവ സമയത്തു അയാൾ യാത്രയിലായിരുന്നല്ലോ ഇതെങ്ങനെ ഒത്തുപോകും,,, ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരമില്ലേ,,,

  • @unnikrishananmannampoyil4873
    @unnikrishananmannampoyil4873 Před měsícem +76

    ഇയാൾ 5.30ക്ക് കൃത്യം ചെയ്ത് 6 മണിക്ക് ട്രെയിനിൽ കയറാൻ സാധിക്കുമോ? പോലീസ് വിളിച്ചിട്ട് കൃത്യസമയത്ത് അവർക്ക് മുന്നിൽ എത്തിയല്ലോ പ്രതി ?

  • @AR-jp4qw
    @AR-jp4qw Před měsícem +42

    ഈ ഭായിക്ക്‌ വേണ്ടി പോലീസ് കാർ തെളിവ് നശിപ്പിച്ചു ആ ബോഡി അമ്മനെ വരെ കാണീക്കാതെ ആ രാത്രിയിൽ തന്നെ കത്തിച്ചി കളഞ്ഞിരിക്കുന്നു

  • @shabishabeer5647
    @shabishabeer5647 Před 20 dny +12

    ഇതൊക്കെ കേട്ടുകൊണ്ട് രസിക്കുന്നുണ്ടാവും യഥാർത്ഥ പ്രതി...

  • @salamkinara8841
    @salamkinara8841 Před měsícem +88

    ഇപ്പോൾ ബഹുമാനപ്പെട്ട ശ്രീലേഖ ഐപിഎസ് നടത്തിയ കാര്യങ്ങൾ ബഹുമാനപ്പെട്ട കോടതികളും സർക്കാർ ഏജൻസികളും കേൾക്കേണ്ടതുണ്ടെന്ന് പൊതുജനങ്ങൾ പറയുന്നു. ജിഷക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കിയ ഒരു എംഎൽഎ പറ്റി അന്വേഷണം ഒന്നും നടന്നിട്ടില്ല പ്രശസ്തനായ ഒരു വക്കീലിനെ കാണിച്ച് പിന്നീട് രക്ഷിക്കാം എന്ന് പറഞ്ഞ കാശുകൊടുത്ത് ഇയാളെ വഞ്ചിച്ചതായി പൊതു ജനങ്ങൾ സംശയിക്കുന്നു ഈ കേസ് വീണ്ടും സിബിഐ അന്വേഷിക്കണമെന്നും ബഹുമാനപ്പെട്ട കോടതി അതിനു വേണ്ടി കാര്യങ്ങൾ ചെയ്യണമെന്നും പൊതുജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്

  • @manojpkaimal2525
    @manojpkaimal2525 Před měsícem +49

    ജിഷയുടെ അമ്മയെയും ഷാഫി യേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണം നന്നായി ചോദ്യം ചെയ്യണം.

  • @AbdulKareem-si1xx
    @AbdulKareem-si1xx Před měsícem +50

    ഈ സാഹചര്യം തീരെ വിശ്വസിക്കാൻ കഴിയുന്നില്ല

  • @user-jg1vs3vg8h
    @user-jg1vs3vg8h Před měsícem +137

    യഥാർത്ഥ പ്രതിയുടെ വീട്ടിൽ വർഷങ്ങൾക്കു മുൻപ് ജിഷയുടെ അമ്മ ജോലിക്കാരിയായിരുന്നു. അയാളിൽ നിന്നു കിട്ടിയതാണ് ഈ മകൾ എന്നും അത് മകളും അമ്മയും ഉറക്കെ വിളിച്ചു പറഞ്ഞതും പ്രതിയെ ജിഷയുടെ കൊലപാതകത്തിൽ എത്തിച്ചു. പ്രതി രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന ആളായതിനാൽ അയാൾ നിയമ വിദ്യാർത്ഥിനി കൂടിയായ ഈ പെൺകുട്ടിയെ ഭയന്നു. അത്രയുമേയുള്ളു ഇതിന് പിന്നിൽ. ഇത് എല്ലാവർക്കും അറിയാവുന്ന പരസ്യമായ രഹസ്യം..അങ്ങനെ കേരളത്തിൽ പോലും സംഭവദിവസം ഇല്ലാത്ത ബംഗാളി ബലിയാടാകുന്നു.. ദൈവത്തിന്റെ കോടതിയിൽ അയാളും ഇവനാണ് കൊലപാതകി എന്ന് പറയുന്ന ജിഷയുടെ തള്ളയും ഒരിക്കലും രക്ഷ പെടുകയില്ല.. കാലം കണക്കു പറഞ്ഞുകൊള്ളും..

    • @broadband4016
      @broadband4016 Před měsícem +9

      എങ്കിൽ നിങ്ങൾ കോടതിയിൽ പോയി തെളിയിക്ക്

    • @lalthomas3653
      @lalthomas3653 Před měsícem +5

      Why you didn't give the evidence to the police or court

    • @kuttututtudiaries8662
      @kuttututtudiaries8662 Před měsícem +13

      അതെ p. P തങ്കച്ചൻ ന്റെ മോളാ

    • @broadband4016
      @broadband4016 Před měsícem

      @@kuttututtudiaries8662 തങ്കച്ചന്റെ വെളുപ്പും ഗ്ലാമറും മുഖച്ഛായയും ഇല്ലല്ലോ

    • @josephcjose1366
      @josephcjose1366 Před měsícem

      കണ്ടിട്ട് തോന്നുന്നില്ല ​@@kuttututtudiaries8662

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 Před 9 dny +5

    കാലം കരുതി വച്ചിരിക്കുന്ന ശിക്ഷയിൽ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല ദൈവ നീതി നടപ്പാകും.... തീർച്ച

  • @riyasrashi4600
    @riyasrashi4600 Před 17 dny +7

    ഒരു ബഹുമാനം ഉണ്ടായിരുന്നു ഇത് വെറും
    പാഷാണമായിരുന്നല്ലോ😢

  • @AcuPrMuhammedAsharaf
    @AcuPrMuhammedAsharaf Před 13 dny +7

    നിരപരാധിയെ പ്രതിയാക്കി.
    യഥാർത്ഥ പ്രതി പുറത്ത്.

  • @abdurahimanpok6923
    @abdurahimanpok6923 Před měsícem +56

    സർ. താങ്കളെ ബഹുമാനിച്ചിരുന്നു. എല്ലാം ഇല്ലാതായി. ജനം കഴുതയല്ല.. എന്തായാലും സത്യം തെളിയും... കാലം തെളിയിക്കും

    • @phoenixvideos2
      @phoenixvideos2 Před měsícem +3

    • @user-pl7ku9hz8i
      @user-pl7ku9hz8i Před měsícem

      അത് ആ പാവത്തിനെ തൂക്കി കൊല്ലുന്നതിനു മുമ്പ് തെളിഞ്ഞാൽ മതി

  • @alavipalliyan4669
    @alavipalliyan4669 Před měsícem +10

    യഥാർത്ഥ കുറ്റവാളി പല്ലിളിച്ചു വിലസുന്നു ദൈവത്തിന്റെ കോടതിയിൽ കാണാം 😮

  • @puliveem7138
    @puliveem7138 Před měsícem +25

    എന്താ നീ പറ യുന്നത്
    പാഷാ
    Very sad..,
    ജോർജ് ജോസഫ് എത്ര നന്നായി കാര്യം പറയുന്നു.
    നീ കുറെ പാപം പേരുന്നു ണ്ട്,

    • @Jjayjays
      @Jjayjays Před 19 dny +2

      പാഷയ്‌ക്കെത്ര തടഞ്ഞു ഇതിനു എന്ന് മാത്രമേ ഒരു സംശയമുള്ളൂ !

  • @nithinek1132
    @nithinek1132 Před měsícem +32

    എങ്ങനെയാണ് വണ്ടിപ്പെരിയാർ പ്രതിയെ കോടതി വെറുതെ വിട്ടത്!?

    • @Rajesh.SSivarajan
      @Rajesh.SSivarajan Před měsícem +3

      പാർട്ടി ജഡ്ജിയെ ഭീഷണിപ്പെടുത്തി. അതുതന്നെ കാര്യം

    • @user-pl7ku9hz8i
      @user-pl7ku9hz8i Před měsícem +1

      പണവും സ്വാധീനവും ഉണ്ടെങ്കിൽ ഇവിടെ എന്തും നടക്കും

    • @AbdulSalam-sj9zb
      @AbdulSalam-sj9zb Před měsícem +1

      വക്കീൽ വെറും പൊട്ടനാവരുത്.

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +50

    9ഇഞ്ച് ചെരുപ്പ്?
    അമീർ നിരപരാധി ആണ്.
    പ്രതി വെളിയിൽ സുഖിച്ചു ജീവിക്കുന്നു.

    • @rosep3524
      @rosep3524 Před měsícem

      ജിഷയുടെ അടുത്ത് ഒരു PAN Camra ഉണ്ടായിരുന്നു....എന്ന് പറയുന്നു അതിൻ്റെ ഉള്ളിൽ ഉണ്ടായിരിക്കും എല്ലാ സത്യണ്ടള്ളും ..... കൊല്ലപെടന്നുള്ള കാരണവും...... കാരണം ആ PanCamra യിലെ ഉള്ളടക്കം ആരും കാണാതിരിക്കാൻ ജിഷ ശ്രദ്ധിച്ചിരുന്നു..... ഒരു പാവത്തെ തൂക്കികൊന്നതിൻ്റെ ശാപം മലയാള്ളികൾക്ക് ഉണ്ടാകാതിരിക്കട്ടെ...

    • @sajeevanvm8812
      @sajeevanvm8812 Před 7 dny

      Ikkalathu oru cheruppu valla thelivum aano? Evide nokiyalum CHERUPPPPPU. athumm canal bundel ?

  • @vasujayaprasad6398
    @vasujayaprasad6398 Před měsícem +21

    കെമാൽ പാഷാ ജയിലിൽ പോയി നുറുലിന്റെ പല്ലിനു വിടവുകൾ ഉണ്ടു എന്നു ഉറപ്പു വരുത്തുക.

  • @shamseermuhammed8196
    @shamseermuhammed8196 Před měsícem +21

    ഇയാൾ തെറ്റ് കാരനാണോ ഇല്ലയോ എന്നുള്ളത് അവിടെ നിക്കട്ടെ ഇപ്പൊ മേയറുടെ കേസൊക്കെ പോകുന്നത് കാണുമ്പോ കയ്യൂക്കുള്ളവന്റെയൊക്കെ കേസ് പോകുന്നത് കാണുമ്പോ നിങ്ങളീ പറയുന്നതൊക്കെ ഒരു കാര്യവുമില്ലാത്തത്

  • @user-ui5np3ij1u
    @user-ui5np3ij1u Před 23 dny +10

    ക്ഷമിക്കണം, ഒരുകാര്യംഅറിഞ്ഞാൽ കൊള്ളാംതാങ്കൾ
    സെൻകുമാറിന്റെ
    സഹോദരനാണോ
    അല്പം കൂടെ മനുഷ്യത്വം,ആകാം

    • @VinodKumar-yo3yb
      @VinodKumar-yo3yb Před 9 dny

      സുപ്പർ സുപ്പർ ചോദ്യം

    • @sajeevanvm8812
      @sajeevanvm8812 Před 7 dny

      Oru samsayam Appo SENKUMAR aarude sahodaran aanu?

    • @shibinvs2528
      @shibinvs2528 Před 2 dny

      സെൻകുമാർ ആയിരുന്നില്ലലോ ബ്രോ.. ബെഹ്‌റ ആയിരുന്നില്ലേ .. ബെഹ്‌റ സന്ധ്യ ടീം ആണ് പിടിച്ചത്

  • @vijayantt2377
    @vijayantt2377 Před měsícem +74

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്..

    • @ASHRAFHUSSAIN-sd1zu
      @ASHRAFHUSSAIN-sd1zu Před měsícem +5

      ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും ഇനിയും അവനെ വെറുതെ വിടണമോ

    • @user-zi7zx6lt3b
      @user-zi7zx6lt3b Před měsícem +2

      ഇത്രയും തെളിവുകൾ ഒന്നും പോരെ

    • @kuniyilchandran5714
      @kuniyilchandran5714 Před měsícem +2

      തനിക്ക് ഈ പ്രതിയുമായിട്ടുള്ള ബന്ധം എന്താണാവോ ?

    • @vmsterna1933
      @vmsterna1933 Před měsícem +4

      athinu ayal evide anu paanjathu prathiye veruthe vidanam ennu police vicharichal enth thelivum undakkam

    • @travellingvlog7900
      @travellingvlog7900 Před měsícem

      ആയിരം കുറ്റവാളികളും രക്ഷപെടേണ്ട, ശിക്ഷ അനുഭവിക്കണം....അങ്ങനെ രരക്ഷ പെടുത്തപ്പെടുന്നത് സങ്കി കളെ മാത്രം

  • @abuhaji9457
    @abuhaji9457 Před měsícem +38

    താങ്കൾക്കു എല്ലാം മനസിലായി കൊലപാതകം 5.30 നടക്കുന്നു 6 മണിക്കുള്ള ട്രയിനിൽ അദ്ദേഹത്തിൻ്റെ നാട്ടിലേക്കു പോകുന്നു അദ്ദേഹത്തിൻ്റെ അമ്മക്കു സുഖമില്ല എന്ന അറിപ്പു വന്നതിനു ശേഷം കുറച്ചു ദിവസങ്ങൾ കഴിയുന്നു പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുന്നു അന്യഷിച്ചു തിരച്ചയക്കുന ജോലിയുടെ ആവശ്യാത്ഥo തമിഴ്നാട്ടിൽ അദ്ദേസാകുന്നു വീണ്ടും പോലീസ് നിങ്ങൾ എവിടെയാണു എന്നു അന്യാഷിക്കുന്നു അവിടെ ചെന്നു അദ്ദേഹത്തെ അറഷറ്റ് ചെയ്തു കൊണ്ടുപോരുന്നു ഒരു കൊലപാതകം ചെയ്ത വ്യക്തി എന്നെ പിടിചോള്ളൂ എന്നു പറഞ്ഞു പോലീസിനു നേരെ വരുമോ

    • @mahinaboobacker9006
      @mahinaboobacker9006 Před 25 dny

      നാട്ടിൽ നിന്നും പോലീസ് വിളിച്ചപ്പോൾ അയാൾ വന്നു ചോദ്യം ചെയ്തപ്പോൾ നിരപരാധിയായി തോന്നിയത് കൊണ്ട് വിട്ടയച്ചു പിന്നീട് വിളിച്ചപ്പോൾ തമിഴ് നാട്ടിൽ നിന്നും വന്നു അറസ്റ്റു ചെയ്തു എന്തിന്, ആർക്ക് വേണ്ടി,?

    • @bijumon6384
      @bijumon6384 Před 3 dny

      അതും ഒരു ബംഗാളി നല്ല കഥ. ഒരു ബംഗാളിയും ഒറ്റയ്ക്ക് ഒരു ക്രൈം ഇന്ന് vere ചെയ്തിട്ടില്ല.. ഏതു ക്രൈം റെക്കോർഡ് വേണമെങ്കിലും നോക്ക്.. അതിനുള്ള ബുദ്ധി അവർക്കില്ല.. ഗൾഫിൽ ജോലിയുള്ള ആരോട് വേണമെങ്കിലും ചോദിച്ചു നോക്ക്.. ജിഷ യോട് പക ഉള്ള ആരോ ചെയ്ത അത്രയും തീർത്താൽ തീരാത്ത പക..അമിനുൽ ഇത്രയും ക്രൂരത കാണിക്കണം എങ്കിൽ എന്ക്കിൽ അമിത മായി മദ്യപിക്കണം അങ്ങനെ അത്രക്കും മദ്യപിച്ച ഒരാൾ താമസ സ്ഥലത്തു വന്നു ഒറങ്ങാന് ആണ് ശ്രെമിക്കുക ഉറങ്ങി എണീൽക്കുമ്പ്പോൾ ആണ് പുള്ളിക്ക് ബോധം വരിക.. അല്ലാതെ ട്രെയിൻ കേറി രെക്ഷ പെടാൻ അല്ല നോക്കുക a​@@mahinaboobacker9006

  • @younusalikkal8272
    @younusalikkal8272 Před měsícem +18

    Sir പറയുന്നത് ശരിയാണ് നീ തിയും നടപ്പാക്കി പക്ഷെ ഇതിനേക്കാളും തെളിവുള്ള റിയാസ് മൊ ലവി കൊല എന്തേ തെളിവില്ലാത്തത്

    • @johnadvshaju7926
      @johnadvshaju7926 Před měsícem +1

      തെളിവുകൾ ഹാജരാക്കുന്നത് പോലീസ് ആണ്. പോലീസ് നന്നായാൽ കേസുകൾ വിജയിക്കും. അല്ലങ്കിൽ സ്വാഹാ. 🤣

    • @karthikmj1236
      @karthikmj1236 Před měsícem

      ​@@johnadvshaju7926 cntrl cheyyunnath Pollyanna police pravarthanam

  • @tajihsaan4878
    @tajihsaan4878 Před měsícem +13

    സർ,ഇയാളെ പിടിക്കുന്നതിനു മുൻപ് dna റിസൾട്ട് കിട്ടി.പക്ഷെ അത് ഇവന്റെ dna യുമായി യോജിക്കുന്നു എന്ന് ആർക്കറിയാം.ഫോറെൻസിക്കും പോലീസും ഒരേ dept ആണല്ലോ

  • @user-ri2wm2hx8g
    @user-ri2wm2hx8g Před 13 dny +3

    അമീർ നിരപരാതി
    യഥാർത്ഥ പ്രതിയെ അന്വേഷിച് കണ്ടെത്തുക 🙏

  • @shaam.qr007shaam8
    @shaam.qr007shaam8 Před 14 dny +2

    എത്ര മനോഹരമായിട്ടാണ് അല്ലേ സാർ താങ്കൾ ഈ തിരക്കഥ ഉണ്ടാക്കിയത്😂😂😂

  • @MarksCapital
    @MarksCapital Před měsícem +15

    നിങൾ പറയുന്ന പോയിൻ്റുകൾ നിങൾ പറയുന്ന നിയമവഴികൾ.
    ഇയാള് രണ്ടാഴ്ചയോളം എന്ത്കൊണ്ട് അതേ സിം തന്നെ ഉപയോഗിച്ചു. പോലീസ് trace ചെയ്യും എന്ന് അറിഞ്ഞിട്ടും.

  • @AR-jp4qw
    @AR-jp4qw Před měsícem +10

    എന്ത്ഒക്കെ പറഞ്ഞാലും ഈ പ്രതി ക്ക്‌ വേണ്ടി പോലീസ് കാർ ഇത്ര റിസ്ക്ക് എടുത്ത് ഈ തെളിവ് കൾനശിപ്പിക്കില്ല ജങ്ങളെ മണ്ടൻമാർ അല്ല

    • @vincentvincent1499
      @vincentvincent1499 Před měsícem

      ഇല്ലെങ്കിൽ പിപി തങ്കച്ചനും മകനും അകത്തു പോകും

  • @unaisali007
    @unaisali007 Před měsícem +5

    ജഡ്ജി സാറെ ചുമ്മാ കളവ് പറയല്ലെ.പ്രതി അമീര്‍ അല്ലാന്ന് എല്ലാവര്‍ക്കും അറിയാം

  • @vasujayaprasad6398
    @vasujayaprasad6398 Před měsícem +15

    അയാളെ വരുത്തി രേഖകളിൽ പെടുത്താതെ തെളിവ് തല്ലി കൂട്ടിയോ. കഞ്ചാവിന്റെ കേസു മുങ്ങി?

  • @lp64aho38
    @lp64aho38 Před měsícem +5

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ ഒരു മനസ്സുണ്ട് കേരള ജനത ആ മനുഷ്യൻറെ നിരപരാധിത്വംതെളിയിക്കാൻ വേണ്ടി പുനരന്വേഷണം ആവശ്യപ്പെടും വേണ്ടി

  • @user-yj6vj8co3s
    @user-yj6vj8co3s Před měsícem +7

    ഇനി ഇതിൻ്റെ ശാപം ആയിരിക്കും കേരളത്തിൻ്റെ ശാപം മധു വിൻ്റെ ശാപം ഏകദേശം തീർന്നു വരുന്നെ ഉള്ളൂ വായിരുന്നു.... അമീർ നിര പരാതി

    • @rosep3524
      @rosep3524 Před měsícem

      ജിഷയുടെ അടുത്ത് ഒരു PAN Camra ഉണ്ടായിരുന്നു....എന്ന് പറയുന്നു അതിൻ്റെ ഉള്ളിൽ ഉണ്ടായിരിക്കും എല്ലാ സത്യണ്ടള്ളും ..... കൊല്ലപെടന്നുള്ള കാരണവും...... കാരണം ആ PanCamra യിലെ ഉള്ളടക്കം ആരും കാണാതിരിക്കാൻ ജിഷ ശ്രദ്ധിച്ചിരുന്നു..... ഒരു പാവത്തെ തൂക്കികൊന്നതിൻ്റെ ശാപം മലയാള്ളികൾക്ക് ഉണ്ടാകാതിരിക്കട്ടെ...

  • @aneesanu9285
    @aneesanu9285 Před měsícem +8

    സെൻകുമാർ കളിച്ച കളി ആണിത്...

    • @vincentvincent1499
      @vincentvincent1499 Před měsícem

      100% സെയിൻ കുമാർ കളിച്ച കളി തന്നെ പി പി തന്തയും മകനെയും ജിഷയുടെ തള്ളയെയും ചോദ്യം ചെയ്താൽ എല്ലാം ശരിയാണ്

  • @presannan5370
    @presannan5370 Před měsícem +8

    സർ പറഞ്ഞത് മനസിലായി,സയൻസിന്റെ എക്കും പൂക്കുമറിയാത്ത ആളൂർമാരുടെ വെളച്ചിൽ ഇനി നടക്കില്ല.i

    • @niflac.v2087
      @niflac.v2087 Před měsícem

      Allah Allah Allah Allah Allah Allah

  • @elsyta6399
    @elsyta6399 Před měsícem +9

    അമീറിന്റെ പല്ലിനു വിടവ് ഉണ്ടോ,,,, ഇനി നോക്കിയാലും മതി,,, കൊലപാതകി പോലീസ് വിളിക്കുമ്പോൾ ഓടി വരുമോ,,,,,,,

    • @rosep3524
      @rosep3524 Před měsícem

      ജിഷയുടെ അടുത്ത് ഒരു PAN Camra ഉണ്ടായിരുന്നു....എന്ന് പറയുന്നു അതിൻ്റെ ഉള്ളിൽ ഉണ്ടായിരിക്കും എല്ലാ സത്യണ്ടള്ളും ..... കൊല്ലപെടന്നുള്ള കാരണവും...... കാരണം ആ PanCamra യിലെ ഉള്ളടക്കം ആരും കാണാതിരിക്കാൻ ജിഷ ശ്രദ്ധിച്ചിരുന്നു..... ഒരു പാവത്തെ തൂക്കികൊന്നതിൻ്റെ ശാപം മലയാള്ളികൾക്ക് ഉണ്ടാകാതിരിക്കട്ടെ...

  • @vasujayaprasad6398
    @vasujayaprasad6398 Před měsícem +76

    സാധുക്കളെ കുടുക്കി തറ വക്കീലു കൂടുതൽ വഷളാക്കു൦. സന്ധ്യ നടത്തിയ എല്ലാ കേസു൦ വീണ്ടും അന്വേഷിക്കണ൦.

    • @balakrishnankrishnan5214
      @balakrishnankrishnan5214 Před měsícem +10

      സന്ധ്യാ.. ഭൂലോക ഉടായിപ്പ് തന്നെ ആയിരുന്നു..

    • @abhilashshibu
      @abhilashshibu Před měsícem +3

      Correct

    • @vasujayaprasad6398
      @vasujayaprasad6398 Před měsícem +2

      ​@@balakrishnankrishnan5214ദിലീപിന്റയു൦ മുതുകു ചവിട്ടി. ഇപ്പോൾ കാറ്റുപോയി. റിട്ടയ൪ ചെയ്തു വീട്ടിലൊതുങ്ങി.

    • @nasar8034
      @nasar8034 Před měsícem

      Sangini

    • @AMan-mc5jz
      @AMan-mc5jz Před 10 dny

      100 %

  • @suhailna4662
    @suhailna4662 Před 22 dny +2

    യഥാർത്ഥ പ്രതി ഇപ്പോഴും വിലസി നടക്കുന്നു...

  • @suhailna4662
    @suhailna4662 Před 22 dny +2

    പോലീസിന് യഥാർത്ഥ പ്രതിയെ കിട്ടാതെ വന്നപ്പോൾ. കിട്ടിയവനെക്കൊണ്ട് പോലീസ് പല കാര്യങ്ങളും അയാളെ ക്കൊണ്ട് പറയിപ്പിച്ചു. അതാണ് യഥാർത്ഥത്തിൽ സത്യം.

  • @surendrankr2898
    @surendrankr2898 Před měsícem +11

    പിന്നെ ഇയാടെ കയ്യിലാ ഞെട്ടിക്കുന്ന വിവരങ്ങൾ ഇരിക്കുന്നത്.

  • @sawastudio9220
    @sawastudio9220 Před 27 dny +3

    യഥാർത്ഥ പ്രതി രക്ഷപെടുന്നു നിരപരാധി ശിക്ഷിക്കപ്പെടുന്നു

  • @user-yj6vj8co3s
    @user-yj6vj8co3s Před měsícem +4

    കയ്യിലെ മുറിവ് അമീർനെ അറസ്റ് ചെയ്തപ്പോൾ ആരും കണ്ടില്ലല്ലോ?

  • @user-sj5yq5fp1h
    @user-sj5yq5fp1h Před 24 dny +4

    അമീർ നിരവരാധിയാണ് പോലീസ് ആർക്കൊക്ക വേണ്ടിയാണ് ഇയാളെ പ്രതിയാകുന്നദ്

  • @ashrafcheppu9937
    @ashrafcheppu9937 Před měsícem +45

    രാഷ്ട്രീയനേതവിന്റെ പേരുകൾ ആക്കാലത്തു കേട്ടു

    • @josechekkaparamban9277
      @josechekkaparamban9277 Před měsícem +6

      ഒരു കൊണ്ഗ്രെസ്സ് നേതാവിന്റെ പേര് കേട്ടിരുന്നു.

    • @fazilahameed8723
      @fazilahameed8723 Před měsícem

      അതോടെ ആ ചീഞ്ഞ രാഷ്ട്രീയക്കാരൻ ഷെഡിലായി

    • @jessyjose7240
      @jessyjose7240 Před měsícem +9

      PP തങ്കച്ചൻ.
      അതു വിഴുങ്ങി

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      czcams.com/video/l-RZS4WRqp4/video.htmlsi=HCOmIOvVx5_ocGJU

  • @puliyakot
    @puliyakot Před měsícem +5

    ഏകദേശം 50 - 60 ശതമാനം DNA മാർക്കേഴ്‌സ് എല്ലാവരിലും common ആയിരിക്കും എന്ന് കേട്ടിട്ടുണ്ട് . ഈ കേസിൽ എത്രമാത്രം മാച്ച് ആയി എന്ന് ആരും പറഞ്ഞു കേട്ടില്ല

  • @kavithaabhilash5151
    @kavithaabhilash5151 Před měsícem +33

    ഇയാൾ നിരപരാധി ആണ് എന്ന് മനസ്സ് പറയുന്നു. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കട്ടെ. Strong evidence ഒന്നും ഇല്ലാതെ അയാളെ തൂക്കികൊല്ലുന്നതു തെറ്റാണ്. CBI ഈ കേസ് അനേഷിച്ചു കണ്ടെത്തിയിരുന്നേൽ എത്ര നന്നായിരുന്നു. സത്യം ജയിക്കട്ടെ.അയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ദൈവം അയാളെ രക്ഷിക്കട്ടെ.

  • @rarish5554
    @rarish5554 Před měsícem +11

    But sreelekha ips said in interview that this guy is innocent

    • @jacobthomas3180
      @jacobthomas3180 Před měsícem

      Why she is controversy??

    • @paulsonkurian7697
      @paulsonkurian7697 Před měsícem +5

      ശ്രീരേഖ ഒരു മന്ദബുദ്ധി പോലീസ് ആണ്..എങ്ങനെ ഒക്കെ ips kitti അവോ 😂

  • @reality1756
    @reality1756 Před měsícem +10

    പക്ഷെ ഇയാളല്ല കുറ്റവാളി എന്ന് ആളുര് പറയുന്നുവല്ലോ.

    • @user-jg1vs3vg8h
      @user-jg1vs3vg8h Před měsícem

      ഇയാളല്ല കുറ്റവാളി. അത് ഒരു പി. പി ആണ്..

    • @girishv.s4884
      @girishv.s4884 Před měsícem

      But that time all people attaked to Aloor.
      I had told that, Aloor doing only his job. Being Advocate is his profession. Like everyone doing job for earn money Aloor also doing only his job.
      From,
      Girish D.U.B.A.I

    • @vincentvincent1499
      @vincentvincent1499 Před měsícem

      പണം വാങ്ങി ആളൂര് ഇവനെ ചതിച്ചു

  • @ashrafcheppu9937
    @ashrafcheppu9937 Před měsícem +20

    ഇതിന്റെ യഥാർത്ഥ സത്യം വെളിയിൽ വരാൻ ഉണ്ട് സുപ്രിം കോടതി ഉത്തരം കണ്ടെത്തും എന്നു പ്രതീക്ഷ കുറ്റവാളി യാണ് എങ്കിൽ ശിക്ഷ വേണം ഇല്ലേ 😊

  • @ajuaju8486
    @ajuaju8486 Před dnem +1

    ഒരു കൊടും ക്രിമിനൽ ഇപ്പോഴും മാന്യനായി സമൂഹത്തിൽ ജീവിക്കുന്നു. അയാൾക്ക് പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ട് ഇനിയും ക്രൈം ചെയ്തെന്നു വരാം.

  • @abdulkhader7592
    @abdulkhader7592 Před měsícem +33

    Sir, അങ്ങയുടെ വിവരണം 100% correct ആണ്. വളരെ പൈശാചീ കമായി കൊല നടത്താൻ കഴിവുള്ളവരത്രേ നോർത്ത് eastern സ്റ്റേറ്റ് കാർ...

    • @rejimone.m1749
      @rejimone.m1749 Před měsícem

      Malayalees are poor .eg.chandrashakaran mureder

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +7

      തമിഴരും മലയാളികളും ഒട്ടും മോശമല്ല

    • @sulaimtb3637
      @sulaimtb3637 Před měsícem +3

      കണ്ണൂർ അറിയില്ല അല്ലെ

    • @nandakumarannair216
      @nandakumarannair216 Před měsícem

      6:05 TP യുടെ കാര്യം മറക്കരുത്

    • @karthikmj1236
      @karthikmj1236 Před měsícem

      Evde malayaliyanu
      Bangli dummy matram appo enthu parayum

  • @ksgopinnair3559
    @ksgopinnair3559 Před měsícem +16

    കൊലനടന്ന സമയം ആയാൾ സ്ഥലത്ത് ഉണ്ടായിരുന്നോ,,,

    • @user-yt3uy5ty3c
      @user-yt3uy5ty3c Před měsícem +2

      ദീപയാണ് പ്രതി

    • @XD123kkk
      @XD123kkk Před měsícem

      ​@@user-yt3uy5ty3cAnnooo..??

  • @naveenzebby4172
    @naveenzebby4172 Před měsícem +13

    അല്ല ഒരു advocate ആണ് എന്നാ എന്റെ ഓർമ sorry if I am wrong, അവരുടെ ഒരു വീഡിയോ യൂട്യൂബിൽ തന്നെ ആണ് എന്നു തോന്നുന്നു അതിൽ അവർ വളരെ ഉറപ്പിച്ചു പറയുന്നുണ്ട് ഈ കൊല ഇവൻ ചെയ്തതെ അല്ല എന്നും അവൻ ഒരു പാവം ആണ് എന്നും അവനെക്കൊണ്ട് അതു ചെയ്യാനൊന്നും പറ്റില്ല എന്നും അവനെ ഇതിൽ കുടുക്കിയതാണെന്നും ഒക്കെ അവർ അവനെ ജയിലിൽ പോയി കണ്ടു സംസാരിച്ചത് ആണത്രെ

    • @user-jg1vs3vg8h
      @user-jg1vs3vg8h Před měsícem +1

      അതെ തങ്കച്ചനു വേണ്ടി ഇവനെ കുടുക്കിയതാ..

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +2

      ഞാനും കണ്ടിരുന്നു. ഒരു സ്ത്രീയാണ് വീഡിയോ ചെയ്തത്. സന്ധ്യ ക്രൂരമായി സമ്മതിപ്പിച്ചു എന്നവൻ പറഞ്ഞത്രേ

    • @naveenzebby4172
      @naveenzebby4172 Před měsícem

      @@mariyammaliyakkal9719 കുറച്ചു മുൻപ് ആണ് ശരിക്കും ഓർമയില്ല പക്ഷെ core എനിക്ക് ഓർമയുണ്ട് അവർ പറഞ്ഞത് അവനെക്കൊണ്ട് ഇത് ചെയ്യാൻ പറ്റില്ല ഒരു പാവം ആണ് എന്നൊക്കെ ആണ് rest I forgot.

    • @rosep3524
      @rosep3524 Před měsícem

      ജിഷയുടെ അടുത്ത് ഒരു PAN Camra ഉണ്ടായിരുന്നു....എന്ന് പറയുന്നു അതിൻ്റെ ഉള്ളിൽ ഉണ്ടായിരിക്കും എല്ലാ സത്യണ്ടള്ളും ..... കൊല്ലപെടന്നുള്ള കാരണവും...... കാരണം ആ PanCamra യിലെ ഉള്ളടക്കം ആരും കാണാതിരിക്കാൻ ജിഷ ശ്രദ്ധിച്ചിരുന്നു..... ഒരു പാവത്തെ തൂക്കികൊന്നതിൻ്റെ ശാപം മലയാള്ളികൾക്ക് ഉണ്ടാകാതിരിക്കട്ടെ...

    • @ajuaju8486
      @ajuaju8486 Před dnem

      അമ്പിളി മാഡം

  • @thomasmathew3025
    @thomasmathew3025 Před měsícem +9

    Sir നോട് എനിക്ക് ഏറ്റവും ബഹുമാനം ഉണ്ടാക്കിയ സംഭവം. അൻവർ ഇന്റെ വിരട്ടിൽ വീഴാതെ തിരിച്ചു അടിച്ച മനസിന്റെ ഉറപ്പാണ്. ആ ക്രിമിനൽ വിചാരിച്ചതു sir പാർട്ടി യെയും അൻവർ ന്റെ ക്യാഷ് നെയും പേടിക്കും എന്നാണ്. അയാൾ ഓടിയടത്തു ഇനി പുല്ലു മുളക്കില്ല

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +37

    അത് ഇയാളുടെ താണ് എന്ന് എഴുതി പിടിപ്പിക്കാൻ കഴിയും.
    അമീർ അല്ല പ്രതി. പ്രതി വെളിയിൽ. 7 ഇഞ്ച് ചെരുപ്പ് ആരുടേതാ സാറെ?? അതും കൂടി പറയണേ.

    • @ratheeshths
      @ratheeshths Před měsícem +2

      സത്യം

    • @fusiongaming753
      @fusiongaming753 Před měsícem

      അത് അയാൾ അല്ല ചെയ്തത് അല്ല എങ്കിൽ ഡിഎൻഎ എങ്ങനെ അയാളുടെത് ആയി എന്ന് കുടി പറ അയാൾ വേറെ ഒരു ചേരുപ്പ് കൊണ്ട് ഇട്ടത് ആണ് എങ്കിലോ

    • @abdurahimantpmrahiman1394
      @abdurahimantpmrahiman1394 Před měsícem +5

      ​@@fusiongaming753DNA full മാച്ച് അല്ല,full % മാച്ച് അല്ല

    • @user-pl7ku9hz8i
      @user-pl7ku9hz8i Před měsícem

      ​@@abdurahimantpmrahiman1394ആകെ 30% മാത്രം മാച്ച് ഉള്ളൂ എന്ന് പറയുന്നത് കേട്ടിരുന്നു

    • @Jjayjays
      @Jjayjays Před 19 dny

      പാഷയ്‌ക്കെത്ര തടഞ്ഞു ഇതിനു എന്ന് മാത്രമേ ഒരു സംശയമുള്ളൂ !

  • @JithuJithu-xw7xh
    @JithuJithu-xw7xh Před měsícem +18

    ഈ കേസിൽ ഇവൻ പ്രതി ആണോ അല്ലയോ അത് അവിടെ നിക്കട്ടെ. പക്ഷേ പോലീസ് മേനകെട്ട് കൊറേ ഇല്ലാത്ത തെളിവ് ഉണ്ടാക്കി എടുത്തു. അത് 100 ശതമാനം ശരിയാണ്

  • @riyasrashi4600
    @riyasrashi4600 Před 17 dny +2

    എല്ലാം നിയമത്തിൻ്റെ പോരായ്മ കുറച്ച് ക്രിമിനൽ പോലീസുകാർ അയാളെ കുടിക്കി തലയിൽ നിന്ന് കേസ് ഒഴിവാക്കി😢

  • @thomaschacko964
    @thomaschacko964 Před měsícem +13

    ആളൂരിനും ഇതൊക്കെ അറിയാം എന്നാലും പത്തു കാശ് കിട്ടുന്നത് കളയേണ്ട കാര്യമില്ലല്ലോ.ആ കിളുൻതു പയ്യനെ വെറുതെ പ്രതിയാക്കി.ഇല നക്കുന്നവൻ്റ കിറി നക്കുക എന്നു പറഞ്ഞാൽ ഇതാണ്

  • @saidareekadan2292
    @saidareekadan2292 Před měsícem +3

    പോലീസ് ഹാജറാക്കിയ കത്തിയും കുറ്റം നടത്തിയ കത്തിയും വൈരുധ്യം ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടറിപ്പോര്ട്ട് വായിച്ച മുൻ sp പറയുന്നു അത് മാത്രമല്ല പോലീസ് കോടതിയിൽ കൊടുത്ത റിപ്പോര്ട്ട് പ്രകാരം 28നു മരിച്ചു 29നു പോസ്റ്റ്‌മോർട്ടം നടത്തി എന്ന് (1ദിവസം) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 40&48മണിക്കൂർ പഴകമുണ്ട് ബോഡിക്ക് എന്ന് എന്തായാലും ആ ബംഗാളിയുടെ തലയിൽ വെച്ച് കൊടുത്തതായി സംശയം 🤔

    • @user-pl7ku9hz8i
      @user-pl7ku9hz8i Před 19 dny

      അതിനെ കുടുക്കിയ തന്നെ ആണ്

  • @addulllaaddullq6871
    @addulllaaddullq6871 Před měsícem +25

    കൊടും ക്രിമിനലുകൾക്ക് വേണ്ടി വാദിച്ചു, അവരെ രക്ഷപ്പെടുത്താൻ വേണ്ടി ഓടിനടക്കുന്ന ഒരു ക്രിമിനൽ ഒകീൽ ഉണ്ട് കേരളത്തിൽ, അദ്ദേഹത്തിന്റെ പേരാണ് ആളൂർ. 😀

    • @binduachary6912
      @binduachary6912 Před měsícem

      സത്യം അവൻ ഒരുപാട് ക്രിമിനലുകളെ രെക്ഷപ്പെടുത്തി തീട്ടം തിന്നു ജീവിക്കുന്നവൻ ആണ് സൗമ്യ വധ കേസ് വരെ

    • @SiyadSinger
      @SiyadSinger Před měsícem

      AALOOR PRATHI NIRAPARADHIYANO ENNU KEERI MURICHU ARINJATHINU SESHAME ORU PRATHIYE REKSHAPPEDUTHUKAYULLOO .... ATHINANU AYAL ATHARAM VALIYA CASEKAL EDUKKUMNATH .... AYALKKU ORU NIRAPARADHIYUM SIKSHIKKAPPEDARUTHU ENNU NIRBBANDHAM UND.........

  • @celinejose7605
    @celinejose7605 Před měsícem +2

    Thank you for the proper explanation 🙏

  • @noufalnm2343
    @noufalnm2343 Před měsícem +1

    ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്, CBI അന്വേഷണം ഉണ്ടാവട്ടെ....
    സത്യം പുറത്ത് വരട്ടെ.

  • @jayakumarspillai6078
    @jayakumarspillai6078 Před měsícem +8

    ആളുറിനു വിവരം ഇല്ല എന്നു ചുരുക്കം.

  • @user-ri4zg4ry9q
    @user-ri4zg4ry9q Před 7 dny

    പ്രതിക്ക് പണമില്ല അതാണ് പ്രശ്നം തെളിവ് ദൈവത്തിനറി യാം

  • @sanalkumarvk3909
    @sanalkumarvk3909 Před měsícem +2

    Very informative talk

  • @sajidkp6187
    @sajidkp6187 Před měsícem +11

    നേരെ തളിവ്ഉള്ള കേസിൽ തൂക്ക് കയർ ഇല്ല, ഇതിന് തെളിവ് പേര് മാത്രം

  • @vishnukollam8796
    @vishnukollam8796 Před měsícem +2

    എവിടയോ എന്തോ തകരാൻ പോലെ 🤔

  • @abuhaji9457
    @abuhaji9457 Před 3 dny

    ഒരു അഭിപ്രായ കൂടി അറിയേണ്ടതുണ്ട് ആ പാതിരാ രാത്രി ക്കുതന്നെ ദഹിപ്പിയ്ക്കാം - ആർ ക്കായിരുന്നു ഇത്ര തിടുക്കം അന്യാഷികണ്ടേ അതെല്ലാം

  • @bhoomiputhra3810
    @bhoomiputhra3810 Před 3 dny

    ഇത് നമ്പി നാരായണന് എതിരെ ഉണ്ടാക്കിയ തിരകഥ പോലയുള്ള തിരകഥ ,
    സംശയമുള്ള പ്രതികളെ ജനം എന്ന കോടതി കൈകാര്യം ചെയ്യ്താൽ യഥാർത്ത സത്യം പുറത്ത് വരും!

  • @akdr8496
    @akdr8496 Před měsícem +1

    ശരി ഉൾക്കൊണ്ട്‌ ഓരോ ആളുകളും പ്രവർത്തിക്കണം എങ്കിലും നന്മ നീതി ന്യായം ഓക്കെ ഉണ്ടാകും പക്ഷേ ഇക്കാലത്തു ഈശ്വരനെ വരെ കബളിപ്പിക്കുന്ന കാലമാണ്

  • @lalthomas3653
    @lalthomas3653 Před měsícem +3

    I am thinking he is not the culprit. Sure.

  • @puliveem7138
    @puliveem7138 Před měsícem +14

    ഈ പറയുന്ന പാഷ no one അവസര വാദി.
    എന്ന് ഞാൻ ക്രുത്‌ന്നു.

  • @omvmedia3885
    @omvmedia3885 Před 3 dny

    കോടതി സാധാരണക്കാർക്ക് ആശ്രയം ആവേണ്ട സ്ഥലം ആവണം...അല്ലാതെ രാഷ്ട്രീയക്കാരെ രക്ഷിക്കാനും,പൊലീസുകാർക്ക് സപോർട്ട് നിൽക്കാനും മാത്രമുള്ള ഒരു ഓഫീസ് ആകരുത്...

  • @shameersubairudeen6202
    @shameersubairudeen6202 Před měsícem +6

    Some doubts still there sir…The financial growth of The victims family after the incident…Who is funding source to them and why they are funding…My personal doubts only …

    • @harris566
      @harris566 Před měsícem

      നൻമ മരങ്ങൾക്ക് ഷാമം ഇല്ല കേരളത്തിൽ.

  • @instromaniaworld
    @instromaniaworld Před měsícem +2

    Now it is clear :)

  • @kareemkattoor9846
    @kareemkattoor9846 Před měsícem +1

    👍👍👍🌹🌹🌹

  • @achuthanvk
    @achuthanvk Před měsícem +8

    യുട്യൂബിൽ ഒരു നിഷ്പക്ഷ ചാനലുകാരൻ ഈ പ്രതി നിരപരാധി ആണെന്നും ന്യുനപക്ഷക്കാരനായതുകൊണ്ട് പോലിസ് കുടുക്കിയതാണെന്നും ഒരു വിഡിയോയിൽ പ്രസ്താവിച്ചിരുന്നു.

    • @user-jg1vs3vg8h
      @user-jg1vs3vg8h Před měsícem +1

      കറക്റ്റ്!

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +3

      ഒരു പത്രപ്രവർത്തക (അമ്പിളി ആനന്ദകുട്ടൻ?) അവനെ inter view ചെയ്തു യുട്യൂബിൽ ഇട്ടിരുന്നു.. അവനെ മർദിച്ചും ചവിട്ടിയും സമ്മതിപ്പിച്ചു എന്നയാൾ പറഞ്ഞു...

    • @phoenixvideos2
      @phoenixvideos2 Před měsícem +1

      സെൻകുമാർ - സന്ധ്യ യുഗ്മ കേസ്

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Před měsícem +14

    പക്ഷെ ഇവിടെ മതം നോക്കി അല്ലെ തുക് പള്ളിയിൽ ഉറങ്ങി കിടന്ന ഒരു പാവം മൗലവിഎ rss ഭീകരർ ചങ്ക് അറുത് കൊന്ന് 3 ഭീകരർക് ഒരു ചുക്കും ശിക്ഷ ഇല്ല പുല്ല് പോലെ ഇറങ്ങി പോയി ഇനി ആരെ കൊല്ലണം എന്ന് നോക്കി നടക്കുന്നു അദ് പോലെ ഷാൻ വത കേസിലെ പ്രതികൾക് ഒരു ശിക്ഷ ഇദ് വരെ കേസ് പോലും എടുത്ത് ഇല്ല പക്ഷെ അതിന് മറുവടി ആയി കൊന്ന രഞ്ജിത്ത് കേസിലെ പ്രതികൾക് വധ ശിക്ഷ അപ്പൊ ഇവിടെ മതം നോക്കി മാത്രം

  • @antonykp5098
    @antonykp5098 Před měsícem

    👌

  • @shajipkareem3332
    @shajipkareem3332 Před 19 dny +1

    ആയിരം കുറ്റവാളികൾ രക്ഷപെട്ടലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്

  • @jayastephanose4142
    @jayastephanose4142 Před měsícem +1

    A detailed analysis of the Jish Case which can b understand to any obe. 🙏🙏🙏🙏

  • @mohammedfaisal1399
    @mohammedfaisal1399 Před měsícem +6

    പോസ്റ്റുമോർത്തത്തിൽ അളവിൽ അധികം ജിഷ മദ്യപിച്ചിട്ടുണ്ട്. ഒരു പാവപെട്ടവനെ ഉള്ളിലാക്കി പ്രതിയെ രക്ഷിക്കാൻ കാണിക്കുന്ന ഈ താല്പര്യം 🙏🙏🙏🙏

  • @mohankumarg8283
    @mohankumarg8283 Před měsícem +8

    ഇനിയും ഇതുപോലെ കൊലകൾ നടക്കും. അതിഥി തൊഴിലാളി കളെ ഇവിടെ പാലുട്ടി വളർത്താൻ രാഷ്ട്രീയ പാർട്ടികൾ ഉണ്ട് സാർ. അവർക്ക് വോട്ട് മതി..

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +2

      മലയാളികൾ വന്നാൽ വീടുപണി നടക്കില്ല. തടി അനങ്ങൂല

  • @sabmatt2292
    @sabmatt2292 Před měsícem +3

    If the decision of the Jury is right in this case Why this explanations ,So there is a conflict , Truth will come out oneday

  • @kurumbizzvlogs5176
    @kurumbizzvlogs5176 Před 11 dny

    എന്തിനാ സാറെ കൂടുതൽ ആറടി മണ്ണ്മാത്രം മതി നമുക്ക് സത്യത്തിന്റെ കൂടെ നിക്കാവു

  • @SamSam-wd3ci
    @SamSam-wd3ci Před 6 dny

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല എന്നത് ആർക്കുവേണ്ടിയാണ്?

  • @leopardtiger1022
    @leopardtiger1022 Před měsícem +3

    Sir I am learning so much from your clear logical explations. All criminal law students can benefit from listening to your talks. Thank you sincerely. With highest regards.

  • @jayaramnappil1269
    @jayaramnappil1269 Před měsícem +1

    ബഹുമാനിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കണം. നിരപരാധികൾ രക്ഷപ്പെടണം.

  • @bastinnelson7708
    @bastinnelson7708 Před měsícem +3

    Why someone(interviewer) deliberately tried to sabotage this case , saying this culprit is innocent?

  • @radhakrishnanmk9791
    @radhakrishnanmk9791 Před měsícem +4

    Why the brutality of the murder.?
    What was the motive?
    Feeble evidence!

  • @user-ij6ed1ti7k
    @user-ij6ed1ti7k Před 18 dny

    💞🌹💋🙏💋🌹💞 ആ കൊട്ടേഷൻ കൊടുത്ത മുതലാളി ആരായിരിക്കും

  • @user-ud5rc2jp1u
    @user-ud5rc2jp1u Před měsícem +7

    Very good explanation.

  • @malappuramkaka65
    @malappuramkaka65 Před 7 dny

    Super explanation sir

  • @Satya_4870
    @Satya_4870 Před 6 dny

    Very sorry Sir.....we have so many doubts regarding this case!!
    But one thing....those who were manipulated in this case will definitely under nature justice, not by Indian judiciary.....the ultimate justice!!
    I m praying....u also witnessed that!!

  • @prakashprakash-hg6sf
    @prakashprakash-hg6sf Před měsícem

    Thanks for your support

  • @thomask.p9580
    @thomask.p9580 Před 13 dny +1

    കേരളം നാണിക്കും

  • @basheerkerala3618
    @basheerkerala3618 Před měsícem +10

    നമ്മുടെ നിയമത്തിൽ പ്രതികൾക്ക് രക്ഷപ്പെടാൻ ഒരുപാട് പഴുതുകളുണ്ട്,
    തെളിവുകളുടെ അഭാവത്തിൽ എത്രയോ കൊടും കുറ്റവാളികൾ രക്ഷപ്പെടുന്നുണ്ട്, ആ ഒരു അവസ്ഥ മാറണം,
    ഏതായാലും ബുദ്ധിപരമായ നീക്കത്തിലൂടെ ഈ പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ എഫർട്ട് എടുത്ത അന്വേഷണ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ❤

    • @rosep3524
      @rosep3524 Před měsícem

      ജിഷയുടെ അടുത്ത് ഒരു PAN Camra ഉണ്ടായിരുന്നു....എന്ന് പറയുന്നു അതിൻ്റെ ഉള്ളിൽ ഉണ്ടായിരിക്കും എല്ലാ സത്യണ്ടള്ളും ..... കൊല്ലപെടന്നുള്ള കാരണവും...... കാരണം ആ PanCamra യിലെ ഉള്ളടക്കം ആരും കാണാതിരിക്കാൻ ജിഷ ശ്രദ്ധിച്ചിരുന്നു..... ഒരു പാവത്തെ തൂക്കികൊന്നതിൻ്റെ ശാപം മലയാള്ളികൾക്ക് ഉണ്ടാകാതിരിക്കട്ടെ...

  • @sebastianaj728
    @sebastianaj728 Před 11 dny

    ആ ചെറുപ്പക്കാരൻ നിരപരാധി ആണെങ്കിൽ രക്ഷിക്കുക തന്നെ വേണം