Major Ravi 07 | Charithram Enniloode | Safari TV

Sdílet
Vložit
  • čas přidán 26. 01. 2021
  • #Charithram_Ennillode #Safari_TV #Major Ravi
    Major Ravi 07 | Charithram Enniloode | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 830

  • @SafariTVLive
    @SafariTVLive  Před 3 lety +149

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ Před 3 lety +246

    ഒന്ന് വീഡിയോ ഓടിച്ചു വിടാം എന്ന് വിചാരിച്ച് വന്ന് മുഴുവൻ കണ്ടവർ ഉണ്ടോ??INDIAN ARMY❤️

  • @defencestatus6766
    @defencestatus6766 Před 3 lety +446

    N. S. G commando ആയിരുന്ന P.V Maneesh സാറിനെ ഈ പരിപാടിയിൽ കൊണ്ടുവരണം

  • @muraleedharanmm2966
    @muraleedharanmm2966 Před 2 lety +61

    തങ്കളുടെ അവതരണം രോമം എഴുനേൽക്കുന്നു.! എന്റെ അച്ഛൻ വിവി ഗിരിയുടെ gold വാങ്ങിയ പട്ടാളക്കാരനായിരുന്നു ! 71 കളിൽ അച്ഛൻ അമ്മയോട് പറയുന്ന അത്രയും കരുത്തുറ്റവാക്യങ്ങൾ ! കേട്ടിരുന്നു. അച്ഛനെ തിരിച്ചയച്ചില്ല അമ്മ ! ഒരു ടിച്ചർ ആയിരുന്നു.!! 1000 ആനകൾ നേരേ വന്നാലും ഒരു തരിമ്പ് പിറകോട്ട് പോവില്ല ഇന്ത്യൻ പട്ടാളം ! ജയ് .. ജവാൻ ! ജയ്ഹിന്ദ്!

  • @adhi5467
    @adhi5467 Před 2 lety +55

    എന്നും ബഹുമാനിക്കുന്ന ഒരു മനുഷ്യൻ മേജർ രവി 💓😍🤗😘

  • @sulaiman65
    @sulaiman65 Před 3 lety +200

    പഞ്ചാബിൽ സുവർണ ക്ഷേത്രം കാണാൻ പോയപ്പോൾ കൊണ്ട് പോയ ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞത്‌ ഇപ്പോൾ ഓർമ വരുന്നു. Kps ഗിൽ ആണ് പുഞ്ചാബിനെ രക്ഷിച്ചത്.സിഖ് സമുദായ കാരനായ ഗിൽ ഖാലിസ്റ്റാൻ തീവ്രവാദികളെ അടിച് അമർത്തി. സമുദായത്തേക്കാൾ രാജ്യത്തെ സ്നേഹിച്ച ഗില്ലിന് അഭിവാദ്യങ്ങൾ

  • @sathyanv883
    @sathyanv883 Před 3 lety +100

    എനിക്ക് വ്യക്തി പരമായി അറിയാം മേജർ രവി സാറിനെ വളരെ നല്ല വ്യക്തി

    • @pk-96
      @pk-96 Před 2 lety

      Idehathinte positionum filmsum njan respect cheyunnu.. Ishtapedunnu.. But chila intrvwsil samsaram okke kelkumbo oru political chaayiv feel cheyarund

  • @nabeelahamed8249
    @nabeelahamed8249 Před 3 lety +67

    ആ ലാസ്റ്റ് 7ആമനെ അടിച്ചു നെറ്റ് ആക്കി കളഞ്ഞു... ആ ഭാഗത്തേക് സ്പ്രൈ ചെയ്തു..
    ഇന്ത്യൻ ആർമി ബിഗ് സല്യൂട്ട്..

  • @luckyyadusree7250
    @luckyyadusree7250 Před 3 lety +53

    ഇനി രവി സാബിന്റെ മുഴുവൻ മൂവിസും ഒന്നുടെ കാണണം. JAI HIND. 🙏

  • @abhig343
    @abhig343 Před 3 lety +228

    മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല
    ഇനി തീർത്തു കണ്ടിട്ട് കിടക്കാം

  • @abinsunny7412
    @abinsunny7412 Před 3 lety +123

    M S ഗിൽ.. പറഞ്ഞത് വളരെ ശെരിയാണ്
    ചില നിമിഷം നമുക്ക് over confidance അപകടം ഉണ്ടാക്കും...
    അനുഭവം ഗുരു...

    • @rahulkumarr4179
      @rahulkumarr4179 Před 3 lety +1

      Atha

    • @shanavaskamal
      @shanavaskamal Před 3 lety +4

      yes the best example actor jayettan veendum oru take vena ennu director sundar siridu vasi piduchu falamo atinu jeevan tanne baly nalkendy overconfidence is danger

    • @rahulkumarr4179
      @rahulkumarr4179 Před 3 lety

      @@shanavaskamal yes

  • @nas_07
    @nas_07 Před 3 lety +386

    ചരിത്രം എന്നിലൂടെ സ്ഥിരം കാണുന്നവർ ആരൊക്കെ 💐💐💐😍

    • @selvank106
      @selvank106 Před 3 lety +3

      Me

    • @armylover-fc9og
      @armylover-fc9og Před 2 lety +1

      ഞാൻ

    • @Sbn129
      @Sbn129 Před 2 lety

      നിന്നിലൂടെ കാണുന്നവരോ

    • @anilpr-jk6tr
      @anilpr-jk6tr Před 2 lety +1

      @@armylover-fc9og hai army lover. Njanum thangalepole oru valiya Indian army lover anu. I love you indian army❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Tony-ds2nm
    @Tony-ds2nm Před 3 lety +866

    പലരും commentil ഇങ്ങേരു ഭയങ്കര തള്ളാണെന്നു പറയുന്നു. ഒരു NSG Commando എന്താണെന്ന് പോലും അറിയാത്തവരാണെന്ന് തോന്നുന്നു.

    • @akhildas000
      @akhildas000 Před 3 lety +121

      NSG യുടെ ട്രെയിനിങ് കണ്ടാൽ അവമ്മാർക്ക് അറ്റാക്ക് വരും 😂😂

    • @user-ei5wz5sc9w
      @user-ei5wz5sc9w Před 3 lety +15

      ath veroru janmam!

    • @alchemistworld4923
      @alchemistworld4923 Před 3 lety +14

      Para sf is top

    • @adarshkotukal3368
      @adarshkotukal3368 Před 3 lety +46

      അത് അവന്മാർക്ക് മേജർ രവിയുടെ പൂർവ്വകാല ജീവിതം അറിയാത്തതുകൊണ്ടാണ്.... അതുകൊണ്ടാണ് അവന്മാർ ഇതുപോലുള്ള മണ്ടത്തരങ്ങൾ വിളിച്ചുകൂവുന്നത് 👍👍

    • @lishoyvarghese4641
      @lishoyvarghese4641 Před 3 lety +5

      Correct 👍

  • @mangalashree.neelakandan
    @mangalashree.neelakandan Před 3 lety +261

    ഉറങ്ങുന്നതിനു മുമ്പ് ഒരു കഥ അത് നിർബന്ധ!!!😄😄😄

  • @shafi3565
    @shafi3565 Před 2 lety +29

    ഞാന്‍ NSG യില്‍ സെവനം ചെയ്യുന്നു ....💪🇮🇳

  • @laila3931
    @laila3931 Před 3 lety +45

    "ചരിത്രം എന്നിലൂടെ " സർ പറഞ്ഞുവരുന്ന കഥകൾ കേൾക്കുമ്പോൾ, ഈ എപ്പിസോഡിന് കൊടുത്ത ടൈറ്റിൽ എന്തുമാത്രം സൂപ്പർ ആണ് എന്നു തിരിച്ചറിയുന്നു. താങ്ക്‌യൂ സർ 👍👌

  • @vijeshtvijesht1326
    @vijeshtvijesht1326 Před 3 lety +15

    salute Sir🇮🇳🇮🇳അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് '

  • @rapshotgaming8280
    @rapshotgaming8280 Před 3 lety +14

    "Every day we wait for the fight", what a word! The age is just a number.

  • @prasadz1028
    @prasadz1028 Před 3 lety +15

    Feeling very proud of you Sir. Salutes from bottom of my heart.

  • @nizamnsk1195
    @nizamnsk1195 Před 3 lety +14

    More inspired words are getting this kind of videos thanks you for safari tv and major Ravi sir

  • @shijusasidharan548
    @shijusasidharan548 Před 3 lety +21

    We Salute you Major Sir, we know how our reputed soldiers survived.

  • @VasudevVlogs7
    @VasudevVlogs7 Před 3 lety +72

    T J jacob sir nu shesham, veendum addicted😍🤩

  • @vaisakhvijayan951
    @vaisakhvijayan951 Před 3 lety +14

    Waiting for the next episode salute you sir JAI HIND 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥

  • @iiaarsautomotivetrainings3037

    Great, Really inspiring... waiting for next episode...

  • @silvertree4819
    @silvertree4819 Před 2 lety +2

    Salute you sir your speech is amazing it gives me positive energy

  • @fraiglinsc1668
    @fraiglinsc1668 Před 3 lety +11

    Ravi sir, I was also a soldier. I had also appeared for commission three times, unfortunately I was not recommended. Wonderful and unbelievable story sir. Still you have scope for an another film. All the best. Enthoru thallanu. Just remember, you are not only army officer from kerala. Many of watching....

    • @harikrishnant5934
      @harikrishnant5934 Před 3 lety +1

      Nee armyyil ethu regiment? What is your rank? And number?

    • @jishnumenon4220
      @jishnumenon4220 Před 3 lety +1

      @@harikrishnant5934 Hari etta.. just ignore.. avante comment kandal arinjoode..

    • @siabuhassan8463
      @siabuhassan8463 Před 3 lety

      Ninak nanam ille itoke respect cheyyan pateelel antinane ee video kand kazhap teerkan varannee itoke ullatanee reported anneee onne poyedoo

  • @abhayankvasu9307
    @abhayankvasu9307 Před rokem +1

    ഒരു commando എന്ന നിലയിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ നമുക്കു ചിന്തിക്കാൻ പോലും പറ്റില്ല രാഷ്ട്രീയം നോക്കേണ്ട RESPECT HIM. salute Him👍

  • @watchyoutube8878
    @watchyoutube8878 Před 3 lety +3

    Big salute sir for keeping my family and our country safe

  • @sureshvelaudhan7213
    @sureshvelaudhan7213 Před 3 lety +6

    Great lesson...

  • @gladysf4u
    @gladysf4u Před 3 lety +3

    Salute you sir..you are awesome..

  • @joejithu
    @joejithu Před 3 lety +23

    2 seconds 90 rounds? Wow you are great👏👏👏

  • @hardbraking4031
    @hardbraking4031 Před 3 lety +2

    Good to hear such stories.

  • @binilsreeragam9659
    @binilsreeragam9659 Před 2 lety +4

    മേജർ രവി ചേട്ടൻ നെ ജയ് ജയ് ഇന്ത്യ സൂപ്പർ ഹായ് തരുന്നു ബിനിൽ ശ്രീരാഗം

  • @anilkumarv.r8452
    @anilkumarv.r8452 Před 2 lety +3

    Proud of you.. and my nation.. big salut sir

  • @asishpranave7819
    @asishpranave7819 Před 3 lety +24

    "Every day we wait " big salute to Indian Army

  • @ignatiusdavid7397
    @ignatiusdavid7397 Před 3 lety +12

    Major Ravi, we are proud of you. Thank you for telling about KPS Gill. Big salute to both of you.

  • @gamer1234k
    @gamer1234k Před 3 lety +8

    Full energy 🔥

  • @69cents48
    @69cents48 Před 2 lety +7

    ഇത്രയും നല്ല അവതരണം കണ്ട് കുറേ എണ്ണത്തിന് കുരു പൊട്ടുന്നത് എന്തിനാ എന്ന് മനസ്സിലാവുന്നില്ല 😂😂...

  • @user-eg7ty3ue7k
    @user-eg7ty3ue7k Před 3 lety +30

    നിങ്ങളെ ഒക്കെ ആണ് അക്ഷരം തെറ്റാതെ " സാറേ.. " എന്നു വിളിക്കാൻ തോന്നുന്നത് 😍😘

  • @gopalankp5461
    @gopalankp5461 Před 3 lety +2

    THANKS FOR THE NARRATED EXPLANATION OF MAGER RAVI AND WE ARE VERY GLAD

    • @gopalankp5461
      @gopalankp5461 Před 3 lety

      Major ravi and this explains are the most important thing for all who listen to

  • @poornimagopalpv2001
    @poornimagopalpv2001 Před 2 lety +2

    very inspiring😍😍😍

  • @anupaanupa5956
    @anupaanupa5956 Před 2 lety +1

    Sir, very nicely said.... Excellent....

  • @rummenigge7950
    @rummenigge7950 Před 2 lety +4

    Lots of respect sir ❤️

  • @mohammedshaparappanangadi523

    Sir 😍💙🙏

  • @unnikrishnan9902
    @unnikrishnan9902 Před 3 lety +85

    SSB interview തോറ്റു age over ആയത് എല്ലാ കാലവും ഒരു വിഷമം തന്നെ ആണ്. My Respect Major sir

    • @bharath7528
      @bharath7528 Před 3 lety +27

      Ncc c certificate ,CDS ezhuthi rank medich, ssb clear cheyth avasanm physical testill leg flat foot ayi ennu paranj out akiye ente avasta

    • @unnikrishnan9902
      @unnikrishnan9902 Před 3 lety +3

      @@bharath7528 🙆‍♂️bro.

    • @sjay2345
      @sjay2345 Před 3 lety +3

      Ithokke ezhuthan nikkunna njan

    • @John_honai1
      @John_honai1 Před 3 lety +1

      @@bharath7528 bro C certificate undel SSB ezuthan pattumo. Degree vende?

    • @unnikrishnan9902
      @unnikrishnan9902 Před 3 lety +2

      @@John_honai1 officer level entry ക്ക് degree വേണം.

  • @abhinandkirang
    @abhinandkirang Před 3 lety +10

    16:10
    Right answer for the comparisons between the forces

  • @snehappuassuntha423
    @snehappuassuntha423 Před 3 lety +1

    God bless you all the time Sir

  • @ganeshmahadevan7787
    @ganeshmahadevan7787 Před 3 lety +1

    Great to hear Sir.

  • @arunkumarsukumaran3589
    @arunkumarsukumaran3589 Před 2 lety +1

    Great sir, salute you

  • @mathewjoseph7816
    @mathewjoseph7816 Před 3 lety +3

    appriciates your attitude,dear major

  • @mohammedjunaid7197
    @mohammedjunaid7197 Před 3 lety +4

    Adipoli 🔥🔥🔥🔥

  • @akshaysr8892
    @akshaysr8892 Před 3 lety +4

    Waiting for next episode sir🇮🇳

  • @24vishnunair
    @24vishnunair Před 3 lety +4

    കിടു 👌👌...

  • @rafnazmuhhamad3984
    @rafnazmuhhamad3984 Před 3 lety +6

    Ravi sr uyir💕❤️

  • @liondionar1916
    @liondionar1916 Před 2 lety +2

    Ravi ettan powliyaanu....❤️❤️❤️

  • @manoopmano3663
    @manoopmano3663 Před 3 lety +1

    Salute sir

  • @beingVJ09
    @beingVJ09 Před měsícem

    thank you for your service

  • @younus4686
    @younus4686 Před 3 lety +1

    Salute you sir

  • @rekhapai6214
    @rekhapai6214 Před 3 lety +5

    Fantastic view on the need to serve the nation. They are trained using people's money and quite right that they should serve us back. This is also expected from medical students.

  • @sunwork1765
    @sunwork1765 Před 3 lety +1

    Proud of you sir

  • @mruthulallal7026
    @mruthulallal7026 Před 3 lety +22

    രാത്രിയിൽ കാണാൻ പറ്റും എന്ന് പറഞ്ഞില്ലേ
    രാത്രിയും അയി പൊരുത്തപ്പെട്ടു എന്ന്
    എനിക്ക് തോന്നിയിട്ടുണ്ട്
    പണ്ട് സൈക്കിൾ ചവിട്ടുന്ന സമയത്ത് ഇത്ര രാത്രി അയലും. കുറച്ച് പോലും വെട്ടം വേണ്ട വീട്ടിൽ വേരൻ എല്ലാം കാണാമായിരുന്നു
    എപ്പോൾ ബൈക്ക്. ഓടിച്ച് ശീലം ആയി
    ലൈറ്റ് ഇല്ലാതെ വേരാൻ പറ്റില്ല. ഫോണിൽ ടോർച്ച് വെട്ടം ഉള്ളത് കൊണ്ട് രേക്ഷ പെട്ട്

  • @unninarayanan8579
    @unninarayanan8579 Před 2 lety +1

    Salute u sir. Jai Hind

  • @nikhilchandras5411
    @nikhilchandras5411 Před 3 lety +1

    Adipoli series

  • @VenuVenu-eg5cw
    @VenuVenu-eg5cw Před 3 lety +5

    🔥🔥❤❤

  • @soorajpanikar47
    @soorajpanikar47 Před 3 lety +3

    Waiting for next video

  • @vishnupallimon3976
    @vishnupallimon3976 Před 3 lety +75

    രണ്ട് ഗള്ളൻ മാർ ചാടി വീണ് ലൈക്‌ അടിച്ചു 😁😁

  • @nidhinkishor.a6914
    @nidhinkishor.a6914 Před 3 lety +7

    സർ പറയുന്ന പഞ്ചാബിലെ ബഗ്ഗെരുകൾ travelista എന്ന youtube channel ഒരു വീഡിയോ ചെയ്‌തിട്ടുണ്ട് സർ തീർച്ചയായും നിങ്ങൾ ആണ് നമ്മുക്ക് ദൈവങ്ങൾ

  • @rashidpa6395
    @rashidpa6395 Před 3 lety +6

    സൂപ്പർ സാബ്

  • @arrowhead.17
    @arrowhead.17 Před 3 lety +3

    Good person

  • @hichindhu
    @hichindhu Před 3 lety +2

    Superb

  • @flyngtodreams6117
    @flyngtodreams6117 Před 2 lety +4

    കേൾക്കുമ്പോ തന്നെ കുളിര് കോരുന്നു 🔥🔥🔥

  • @user-he6lq7hp2k
    @user-he6lq7hp2k Před 3 lety +3

    Hatts Off 👌

  • @ajeshpadannakad2323
    @ajeshpadannakad2323 Před 2 lety +2

    21 മിനുറ്റുള്ള വീഡിയോ വെറുതേ ഓടിച്ച് പോവാന്ന് വച്ച് നോക്കിയതാ ..പക്ഷെ ഓടിച്ചു പോകാനുള്ള അവസരം കിട്ടിയില്ല. മുഴുവനും കേട്ടിരുന്നു പോയി... 👍

  • @saneeshraman868
    @saneeshraman868 Před 3 lety +1

    i respect u sir

  • @afeefali9933
    @afeefali9933 Před 2 lety +1

    Interesting story....

  • @prathapshymolshymol6133
    @prathapshymolshymol6133 Před 2 lety +2

    salute u sir

  • @aaravblocks7360
    @aaravblocks7360 Před 3 lety +2

    Sir I salute

  • @shailajamalu9180
    @shailajamalu9180 Před 2 lety +1

    Salute to you Sir👍🙋‍♀️

  • @vishnuvijayan7045
    @vishnuvijayan7045 Před 2 lety +5

    Ente ponno war zone il chenna feel🔥🔥❤️

  • @francisp.s283
    @francisp.s283 Před 3 lety +2

    V - good

  • @surendramohan9370
    @surendramohan9370 Před 2 lety +1

    Big salute sir

  • @harishankars3165
    @harishankars3165 Před 3 lety +4

    ❤️❤️❤️🔥🔥🔥🔥

  • @shireeshtorres6109
    @shireeshtorres6109 Před 2 lety +2

    Salute sir. Major ravi

  • @mohammedjunaid7197
    @mohammedjunaid7197 Před 3 lety +6

    It kelkkumbool tanna kulri kayarunnund 🔥🔥🔥

  • @sureshkumarks7134
    @sureshkumarks7134 Před 3 lety +2

    Yes

  • @nikhilcb8528
    @nikhilcb8528 Před 3 lety +3

    🔥🔥

  • @srj-suraj_
    @srj-suraj_ Před 3 lety +1

    Super

  • @RahulAdukkadan
    @RahulAdukkadan Před 3 lety +5

    Legent 😍😍

  • @tinkufrancis610
    @tinkufrancis610 Před 3 lety +3

    ❤️❤️👏

  • @shafeequest7553
    @shafeequest7553 Před 3 lety +20

    we are proud of indian Army 🥰🥰

  • @anjanabenny7842
    @anjanabenny7842 Před 2 lety +2

    We salute you sirrrrr🔥🔥🔥🔥🔥🔥❤

  • @indialive8582
    @indialive8582 Před 3 lety +10

    Best leadership quality 12.00 - 14.00

  • @celtinstany6923
    @celtinstany6923 Před 3 lety +2

    He is in different level. 😇

  • @adarshtp2726
    @adarshtp2726 Před 3 lety +1

    Jai hind sir

  • @hemanthkh4324
    @hemanthkh4324 Před 3 lety +3

    Mashe ningal oru thaaram aaanu....kotyawanu angaye pwole aawaan

  • @TheSpyCode
    @TheSpyCode Před 3 lety +12

    *Great episodes. Love and respect from indian cyber army.major sir proud of u ❣️👍🏼*

  • @shajiamitt7612
    @shajiamitt7612 Před 3 lety +18

    ആർമിയിൽ ചേരണമെന്ന് ആഗ്രഹിച്ചു നടന്നില്ല

  • @rohanc2272
    @rohanc2272 Před 3 lety +3

    Present sir

  • @vinodrlalsalam4699
    @vinodrlalsalam4699 Před 2 lety +2

    സൂപ്പർ ക്യാമണ്ടോ, ഹെൽപ് ഇന്ത്യൻ ആർമി, വീ നീഡ് യുവർ help&അഡ്വൈസ്, താങ്ക്‌യൂ സാർ,

  • @sooryajiths4541
    @sooryajiths4541 Před 3 lety +45

    ട്രെയിനിങ്ങിൽ പഠിപ്പികുന്നത് തന്നെ ഒരേ റാങ്ക് ഒള്ളോരേ പോലും സാർ എന്ന് വിളിക്കാൻ ആണ്