കിടിലം....!!! ഒരു രക്ഷയും ഇല്ല...മിമിക്രിയിലെ പെൺ പുലി | CU | Viral Cuts | Flowers

Sdílet
Vložit
  • čas přidán 21. 07. 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 641

  • @shamshadmt6944
    @shamshadmt6944 Před 5 lety +76

    Aadhyam like ittadhin shesham vedio kaanunna oreyoru programme

  • @shagnaraje1623
    @shagnaraje1623 Před 5 lety +185

    Thankz All🙏... Keep support😍😍😍😍👍👍

  • @user-fp6ie4ik3k
    @user-fp6ie4ik3k Před 2 lety +27

    കുളിര് വന്നു ലാസ്റ്റ് ട്രെയിന്റെ ശബ്ദം ❣️❣️പൊളി പൊളി പൊളി

  • @kavya2241
    @kavya2241 Před 5 lety +58

    oohhh.. siss...awesome....😍😍😍penkuttykal comedy ulsavathil cheitha mimicrykalil vach ettavum best... awesome dear.. supperb perfection.. no words😘😘😘😘

  • @praseethapradab1710
    @praseethapradab1710 Před 4 lety +46

    അവസാന ഐറ്റം കുറച്ച് nostalgic feeling ആയിരുന്നു. അന്യ സംസ്ഥാനത്ത് ജീവിക്കുന്ന ഞങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ എന്നും സുഖമുളള ഓർമയാണ്........

  • @nithyareji9541
    @nithyareji9541 Před 5 lety +3

    ഓള് കലക്കി ആദ്യം ചെയ്യ്തത് വല്ല്യ കുഴപ്പമില്ലാരുന്നു but കാഞ്ചനമാല പൊളിച്ച് .........സൂപ്പര്‍

  • @johnmathews6723
    @johnmathews6723 Před 5 lety +41

    മനോഹരം !!!അഭിനന്ദനങ്ങൾ !!!!!!! 👍

  • @hameedhameed6698
    @hameedhameed6698 Před 2 lety +1

    പൊളിച്ചു. അടിപൊളി ട്രയിൻ ഇത്രയും മനോഹരമായി. ഒരാളും അവതരിപ്പിച്ചിട്ടില്ല.

  • @jinan39
    @jinan39 Před 2 lety +15

    എന്റെ പൊന്നോ.... സൂപ്പർ സൂപ്പർ.... നമ്മുടെ കേരളക്കരയുടെ അഭിമാന താരമാണ് മോള്... സമ്മതിച്ചിരിക്കുന്നു... ❤❤❤❤❤ തുടർന്നും... പ്രകടനം... പ്രതീക്ഷിക്കുന്നു... 🌹🌹🌹

  • @artech130
    @artech130 Před 3 lety +7

    Njan ammu chechi ente senior aayirunnu njangal koyilandy govt girls higher secondary schoolilanu padiche chechide mimicry neeril kandu orupadu kandatha chechi powliyanu

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Před 2 lety +1

    പകരം വെക്കാൻ ആളില്ലാത്ത അനിതര സാധാരണമായ അത്യുഗ്രൻ പ്രകടനം.

  • @ittoopkannath6747
    @ittoopkannath6747 Před 2 lety

    തീ വണ്ടി പോകുന്നത് ഇത്രയും ഭംഗിയായും ദീർഘാമായും മറ്റൊരാളും അവതരിപ്പിച്ചു കേട്ടിട്ടില്ല. അതുപോലെ തന്നെ മറ്റു അനുകരണങ്ങളും ഉന്നത നിലവാരം പുലർത്തുന്നു. എല്ലാ വിജയാശംസകളും അഭിവൃദ്ധിയും നേരുന്നു

  • @arivintedevathakumarythan9439

    ഇതാണ് മിമിക്രി. Super talented girl ❤️.
    എല്ലാ അനുകരണവും ഒന്നിനൊന്ന് മെച്ചം ❤️❤️. സോനാ നായർ ടെ തൊണ്ട കാറിയുള്ള ആ ഡയലോഗ് 😁.
    കാഞ്ചനമാല 🙄 ഒരു രക്ഷയുമില്ല ❤️❤️❤️👍🙏

  • @aradhyam.j6367
    @aradhyam.j6367 Před 3 lety +6

    2021 kanunna arengilum ondo😁

  • @rejileshvilayattoorvilayat5029

    My naattukaari.....👌🏼👌🏼👌🏼👌🏼👌🏼

  • @sayeedjamshee7690
    @sayeedjamshee7690 Před 5 lety +15

    സൂപ്പർ പെങ്ങളെ.....

  • @sumeshbabu766
    @sumeshbabu766 Před 5 lety +11

    Kalakki Super Penkuttikal chaithal Ottum Shariyakilla Pakshe ethu Kidilan

  • @tastymalayalam1487
    @tastymalayalam1487 Před 5 lety +36

    ചേച്ചി പൊളിച്ചടക്കി ചേച്ചിക്ക് എന്തൊരു കഴിവാണ്.so sooper i like it എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കല്പനയുടെ ശബ്ദവും പിന്നെ പാത്തുമ്മ സുരബിയാണ്

  • @asstudio4545
    @asstudio4545 Před 2 lety +5

    മകളുടെ പരിപാടി അടിപൊളി.

  • @user-qn4mx1zu8z
    @user-qn4mx1zu8z Před 5 lety +15

    Parvathi 😍😍

  • @refeekrefeekav5443
    @refeekrefeekav5443 Před 5 lety +1

    ഒന്നും. പറയാൻ. ഇല്ല. സൂപ്പർ. സുരഭിയുടെ.ശബ്ദം. കലക്കി.

  • @sivadhssiva8215
    @sivadhssiva8215 Před 5 lety +54

    ഒന്നും പറയാനില്ല പൊളിച്ചു അതിനുമാത്രം

  • @ummerarakkalakath2511
    @ummerarakkalakath2511 Před 2 lety +1

    ഒരുരക്ഷയുമില്ല. അത്രക്കും.. നന്നായിരുന്നു. അഭിനന്ദനങ്ങൾ.

  • @sivaprasadedakkad9416
    @sivaprasadedakkad9416 Před 5 lety +18

    What a bombastic explosion with a terrific discours

  • @varunrajp.r112
    @varunrajp.r112 Před 5 lety +63

    പെങ്ങളെ പൊളിച്ചടുക്കി

  • @user-lf1dh4mj1c
    @user-lf1dh4mj1c Před 4 lety +21

    Dora bujiyile.DORA yude sound cheyythaal kalakkum👍✌
    angane thonniyavar undo👍😊

  • @valsalapatrodam2036
    @valsalapatrodam2036 Před rokem

    മോളെ വളരെ മനോഹരം ഈ ലോകത്ത ന്റെ അത്യുന്നതങ്ങളിൽ എത്തട്ടെയെന്ന് ഹൃദയത്തിൽത്തൊട്ട് ആശംസിക്കുന്ന് അനുഗ്രഹിക്കു

  • @kuriendaniel3916
    @kuriendaniel3916 Před 5 lety +13

    Excellent performance

  • @latheefp1159
    @latheefp1159 Před 2 lety +1

    നോർമൽ സൗണ്ട് കേട്ടിട്ട് നല്ല ഒരു അനൗൺസറെ ശബ്ദം പോലെ

  • @sayeedjamshee7690
    @sayeedjamshee7690 Před 5 lety +2

    ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്നു

  • @jibingeorge3024
    @jibingeorge3024 Před 2 lety +26

    ഇത്ര ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവുള്ള ഒരു പെണ്ണും ഞാൻ ഇതുവരെ കണ്ടിട്ടില്ല സൂപ്പർ ആയിരിക്കുന്നു

  • @Bluffmaster914
    @Bluffmaster914 Před 3 lety +7

    Simply amazing ❤️❤️

  • @poulosepappu5746
    @poulosepappu5746 Před 4 lety +6

    Great talent sister keep it up

  • @achuasif5120
    @achuasif5120 Před 3 lety +5

    Outstanding performance

  • @sahadavantk1439
    @sahadavantk1439 Před 2 lety +42

    എല്ലാം സൂപ്പർ, അതി മാനോഹരം മോളെ, നല്ല ഉയരത്തിൽ എത്തട്ടെ, പ്രാർത്ഥിക്കാം.

  • @cheluvkd9426
    @cheluvkd9426 Před 4 lety +6

    Super thaneee Masha Allah 😍😍😍

  • @cbelom7002
    @cbelom7002 Před 5 lety +23

    Sper ഷെഹനാ സുപ്പർ

  • @habeebahabeeba1146
    @habeebahabeeba1146 Před 3 lety +70

    എന്റെ അമ്മോ മോളെ ഒരു രക്ഷയും ഇല്ല

  • @mv7458
    @mv7458 Před 3 lety +7

    പൊളിച്ചു ഒന്നും പറയാൻ ഇല്ല

  • @varughesemd1486
    @varughesemd1486 Před 4 lety +1

    Excellent i like this farmoms.

  • @lixonalex6591
    @lixonalex6591 Před 3 lety +91

    എന്റെ മോനെ... ഇതൊക്കെ കാണുമ്പോ... ഒരു കോപ്പും ചെയ്യാതെ... ചുമ്മാ കട്ടിലിൽ കിടന്നു മേപ്പോട്ട്ടും... നോക്കി.. കിടക്കുന്ന... എന്നെയൊക്കെ എടുത്തു... തോട്ടിൽ ഇടാൻ തോന്നുന്നു.😎😎😎😎😎😎😢😢😢😃😃😃😯.. ( മോളു... പൊളിച്ചു... bro... പൊളിച്ചടുക്കി... )

  • @rishbinlinu1887
    @rishbinlinu1887 Před 5 lety +20

    പട്ടണത്തിൽ സുന്ദരൻ പൊളിച്ചു

  • @abdussamedbavu6538
    @abdussamedbavu6538 Před 2 lety +2

    പാത്തു കലക്കി കഴിവ് അപാരം. വിജയാശംസകൾ
    .

  • @sasidharanmarath701
    @sasidharanmarath701 Před 3 dny

    Very nice. Congrats 👌👍

  • @tastymalayalam1487
    @tastymalayalam1487 Před 5 lety +7

    അടിപൊളി എനിക്ക് പോലും ഇങ്ങനെ ചെയ്യാൻ പറ്റില്ല

  • @sivaprasadedakkad9416
    @sivaprasadedakkad9416 Před 5 lety

    Polich , kidukachi , thimirthu

  • @praveenm7846
    @praveenm7846 Před 5 lety +26

    കിടുക്കി താമരത്തു.. പൊളിച്.. 😁😂😂

  • @ashiqasok7411
    @ashiqasok7411 Před 3 lety +12

    ഞാനും മിമിക്രി ചെയ്യും പക്ഷെ ആ വേദിയിൽ എത്താൻ സാധിച്ചിട്ടില്ല😔😔

  • @anandhumk8317
    @anandhumk8317 Před 5 lety +4

    Onnum parayanilla #kidukkaachi✌️

  • @bigbosss4cutz505
    @bigbosss4cutz505 Před 5 lety

    oru rakshem illa ...vere level aattoo👌👌👌👌👌

  • @sanilkumar8053
    @sanilkumar8053 Před 3 lety

    Yellaam kollaam pakshe oronnum kazhinjit thank yu soman mashiri athuvendayirunnu

  • @crescentvarghese9413
    @crescentvarghese9413 Před 8 měsíci

    സിനിമയിൽ അഭിനയിച്ചുടെ . അത്രമാത്രം പൊളിച്ചു.😅😅😂😂

  • @shuhaibpk1902
    @shuhaibpk1902 Před 5 lety +42

    ഒന്നും പറയാനില്ല

  • @reshmiammu1198
    @reshmiammu1198 Před 5 lety +3

    Polichu chechi

  • @DPTTech
    @DPTTech Před 5 lety +10

    Upload ar rahman show please

  • @abdulnaseerangadimogar6478

    Super performance
    Polichu.....

  • @radhakrishnanr1722
    @radhakrishnanr1722 Před 2 lety

    What a tallent.wonderfull. keep it up.👍👌🙏🙏🙏💐

  • @thangarajkalimuthu1511

    Excellent talented. Congratulations.

  • @freezone-gm4tg
    @freezone-gm4tg Před 5 lety

    polichadukki chechi sooper

  • @sudalaimselvam296
    @sudalaimselvam296 Před 4 lety +5

    Adipuli yanuuu performance 💐💐💐💐💐💐💐🌷🌷🌷🌷🌷

  • @mohanankn3317
    @mohanankn3317 Před rokem

    നന്നായി, അഭിനന്ദനങ്ങൾ 👍🙏

  • @user-dx5fm5lu1q
    @user-dx5fm5lu1q Před 21 dnem

    Super congratulations 👍

  • @Sanoop-Sabu
    @Sanoop-Sabu Před 3 lety +5

    Oru rekshayum illatto 🔥🔥🔥🔥

  • @nishalbino6824
    @nishalbino6824 Před 2 lety

    Chechii adipoli kidu 👌🔥🔥

  • @ansonmathew7247
    @ansonmathew7247 Před 4 lety +1

    O my god it's awesome

  • @nanduscheekuammuchinnuvfc118

    പൊളിച്ചു ചേച്ചി

  • @vijithas9200
    @vijithas9200 Před 5 lety +2

    nannayit Und supr

  • @anandhupk67
    @anandhupk67 Před 5 lety +13

    തകർത്തു തിമിർത്തു

  • @unninair5694
    @unninair5694 Před 4 lety

    ശഹന രാജ്, അടിച്ചു പൊളിച്ചടുക്കി.

  • @sanakakumarsurendran4530
    @sanakakumarsurendran4530 Před 3 lety +2

    ഈ പരിപാടി വീണ്ടും തുങ്ങുമോ?

  • @shamnasharafu2881
    @shamnasharafu2881 Před 5 lety +7

    Kalakki mole oru rakshayum illa

  • @jobibg07
    @jobibg07 Před 5 lety

    Kidukkachi

  • @arivintedevathakumarythan9439

    ട്രെയിൻ.... എന്റമ്മോ...🙏.. ട്രെയിനിൽ യാത്ര ചെയ്ത പ്രതീതി 🙏🙏🙏

  • @divyamol5541
    @divyamol5541 Před 5 lety +1

    Kalakki....

  • @josephjohn5864
    @josephjohn5864 Před 2 lety +1

    Real talents 🙏

  • @idealong2069
    @idealong2069 Před 5 lety +1

    Super chechi

  • @azharazzu224
    @azharazzu224 Před 3 lety +1

    Inte ponno poli oru rakshayum illa 😂😂😂❤️❤️❤️❤️

  • @jinsjohnson5219
    @jinsjohnson5219 Před 5 lety +2

    Njettichu sister superb

  • @Abhi-dp2cm
    @Abhi-dp2cm Před 5 lety

    supper polichu

  • @AlbincJoy
    @AlbincJoy Před 3 lety +1

    പൊളിച്ചു മോളേ 💯💯💯

  • @jojilallettanspecialstarsl9083

    Super.... 100 percent perfect.

  • @mohammedhassan817
    @mohammedhassan817 Před 5 lety

    Polichu.....

  • @rafipoolakkal
    @rafipoolakkal Před 5 lety +3

    Polikki

  • @johnsonabraham7998
    @johnsonabraham7998 Před 4 lety +6

    ഒരു രക്ഷയുമില്ല..

  • @musthafachangaleeri
    @musthafachangaleeri Před 5 lety +2

    Polichu

  • @User-po1vt
    @User-po1vt Před 3 lety +11

    Oru rakshayumilla pwolichu😍😍😂😂🤣👌👌👍👍

  • @sidharthk9984
    @sidharthk9984 Před 5 lety +2

    oooh....ende siree...Oru rakshem illa

  • @rukkiya4749
    @rukkiya4749 Před 3 lety +2

    കൽപന സൗണ്ട് റെഡി അല്ലാട്ടോ?

  • @user-gg7on5st4l
    @user-gg7on5st4l Před 2 měsíci

    Congratulations Stay Blessed

  • @faisalkpvalappil3404
    @faisalkpvalappil3404 Před 5 lety +2

    കലക്കി

  • @tastymalayalam1487
    @tastymalayalam1487 Před 5 lety +18

    പിന്നെ ഫാത്തിമ

  • @s.k.s.4823
    @s.k.s.4823 Před 5 lety

    ഹായ് നമ്മുടെ കോഴിക്കോട്

  • @lijomathew6395
    @lijomathew6395 Před 5 lety

    shagana onnum parayan illa supper

  • @babuip
    @babuip Před měsícem

    Good molu

  • @thensirazik4520
    @thensirazik4520 Před 5 lety +25

    കാഞ്ചനമാല 👌👌👌👌

  • @shuhaibpk1902
    @shuhaibpk1902 Před 5 lety +11

    കിടുക്കി 😍😍😍😍😍😍

  • @btv8402
    @btv8402 Před 3 lety +4

    അടിപൊളി ... സൂപ്പർ ... കലക്കി .. മിടുക്കി .. ദൈവം അനുഗ്രഹിക്കട്ടെ .

  • @vinumol6328
    @vinumol6328 Před 5 lety +5

    Excellent

  • @spendwithmemalayalam9529

    Aaaaaa WOW.. polichu👌👌👌👌

  • @josephdominic2537
    @josephdominic2537 Před 2 lety

    ആ ട്രെയിൻ ഹോ ഒരു രെക്ഷയുമില്ല ട്ടോ സമ്മതിച്ചു