Sr Lucy Kalappura in Janakeiya Kodathi | സിസ്റ്റര്‍ ലൂസി ജനകീയ കോടതിയില്‍ | Part - 2 | Ep# 10

Sdílet
Vložit
  • čas přidán 27. 08. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 8K

  • @jeraldjames8398
    @jeraldjames8398 Před 4 lety +681

    ഞാൻ ഒരു കത്തോലിക്കാ വിശ്വാസി ആണ്. സിസ്റ്റർ ലൂസിയാണ്‌ യഥാർഥ മനുഷ്യസ്നേഹി😘😘😘😘😘

    • @sreedeviantherjanam7117
      @sreedeviantherjanam7117 Před 3 lety +19

      ബിഗ് സല്യൂട് സിസ്റ്റർ ലൂസി kalapurakkal

    • @georgepk5982
      @georgepk5982 Před 3 lety +14

      @@AnupriyaJos
      സി.ലൂസികളപ്പുരയെ മനസ്സിലാക്കുന്നതിൽ താങ്കൾക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്ന് യേശുവിനെ മുന്നിൽ നിർത്തിക്കൊണ്ട് ആലോചിക്കുക.
      നീതി കിട്ടാത്തവരുടെ നീതിക്കുവേണ്ടി കുരിശേറുന്നവരാണ് യേശുവിനെ പിൻപറ്റുന്നവരെന്നാണ് എനിക്കു തോന്നുന്നത്.

    • @georgepk5982
      @georgepk5982 Před 3 lety +8

      @@AnupriyaJos
      ക്ഷമിക്കുക.
      ഞാൻ പറഞ്ഞത് ഇനിയും മനസ്സിലാക്കാത്തതിൽ ഖേദിക്കുന്നു.

    • @balakrishnanpc6363
      @balakrishnanpc6363 Před 3 lety +1

      @@sreedeviantherjanam7117 ......

    • @rasheedakp7872
      @rasheedakp7872 Před 3 lety +1

      Correct

  • @siveshsivesh3817
    @siveshsivesh3817 Před 3 lety +1019

    സിസ്റ്റര്‍ ഇറങ്ങി ചെന്ന് ചെവിക്കൊന്നു കൊടുക്കാതെ കണ്‍ട്രോള്‍ ചെയ്ത സിസ്റ്ററുടെ കഴിവിന് അഭിനന്ദനങ്ങള്‍♥

  • @kunjuanuanumol9248
    @kunjuanuanumol9248 Před 2 lety +26

    ഞാൻ ഒരു ക്രിസ്ത്യനി ആണ് but എന്നാലും ഇന്നത്തെ കാലത്തെ കുറെ പുരോഹിതൻമാരും കുറെ കന്യാസ്ത്രീകളും മഹാ ചെറ്റകൾ ആണ് അങ്ങനെ ഉള്ള ചെറ്റത്തരങ്ങൾക്ക്‌ എതിരെ പ്രതികരിച്ച ഒരു കന്യാസ്‌ത്രീ ഈ അമ്മ ഈ അമ്മക്ക് എന്റെ big salute

    • @daffodils7398
      @daffodils7398 Před rokem +1

      നമ്മൾ മറ്റുള്ളവരെ വിധിക്കാൻ സമർദ്ധരാണ് എന്നെക്കുറിച്ച് സ്വയം ചിന്തിക്കാൻ തയ്യാറല്ല കഷ്ടം

    • @user-ox2vv4sj9m
      @user-ox2vv4sj9m Před 6 měsíci

      Yes

  • @ambikanair3532
    @ambikanair3532 Před 3 lety +52

    ആരെയും പേടിക്കാതെ സത്യം തുറന്ന് പറയാൻ കാണിച്ച നിങ്ങളുടേ ധയരിയത്തെ അഭിനന്ദിക്കുന്നു

  • @rajeswarivishwanath9741
    @rajeswarivishwanath9741 Před 5 lety +478

    I know Sr.Lucy.She is my class teacher.Proud to be your student teacher.She is genuine.

  • @leenajoseph1495
    @leenajoseph1495 Před 5 lety +276

    ആ Kennedy യുടെ മാന്യതയുടെ അതിരുകൾ ലംഘിച്ചുള്ള സംസാരത്തിനും emotional blackmailing ലും പതറാതെ presence of mind ൽ നിന്നു കൊണ്ട് വ്യക്തമായി നിലപാടുകൾ വ്യക്തമാക്കു വാനുള്ള സിസ്റ്ററിന്റെ കഴിവിനെയും character നെയും അഭിനന്ദിക്കുന്നു .

  • @smithams952
    @smithams952 Před 2 lety +152

    പുരോഹിതൻ എന്ന പദത്തെ തന്നെ കളങ്കപ്പെടുത്തുന്ന ചില ആഭാസൻമാരോട് എതിർത്ത് നിൽക്കാൻ കരളുറപ്പ് കാണിച്ച ലൂസി സിസ്റ്ററിന് അഭിനന്ദനങ്ങൾ❤

    • @ttmathew654
      @ttmathew654 Před rokem

      കന്യാ സ്ത്രീ ആയാലും പെണ്ണല്ലേ . വെറും നെറികെട്ട അവസര വാദികൾ ആയെന്നിരിക്കും

    • @smithams952
      @smithams952 Před rokem +6

      @@ttmathew654 ഒരു പെണ്ണിന്റെ ഉദരഫലമാണ് താങ്കൾ എന്ന സത്യം ഇടക്കൊന്നോർക്കുന്നത് നല്ലതാണ്.

    • @sujaiype6209
      @sujaiype6209 Před 10 měsíci +1

      Correct Anu !!!

  • @jasimmohammed3145
    @jasimmohammed3145 Před 2 lety +130

    പാവം ഒരു അമ്മ,എന്തൊരു മാന്യമായാണ് സംസാരിക്കുന്നത്, ഇങ്ങനെയും ഒരാൾക്ക് സംസാരിക്കാൻ പറ്റോ, അതും ഇതുപോലെ ഒരു ചെറ്റയോട്, great respect sister ❤❤

  • @aneeshavsr5942
    @aneeshavsr5942 Před 4 lety +88

    പോള്‍ ചേട്ടനെ ഒരുപാട്‌ ഇഷ്ട്ടം....
    Sister ഞാന്‍ കണ്ട ഏറ്റവും ധീര ആയ വനിതകളില്‍ ഒരാൾ....

  • @rahulp9816
    @rahulp9816 Před 5 lety +976

    ഇതൊരു യഥാർത്ഥ കന്യാസ്ത്രീയുടെ പോരാട്ടമാണ്. സിസ്റ്റർ ലൂസിക്കൊപ്പം

    • @molyjames3132
      @molyjames3132 Před 5 lety +7

      Good. Mesej. Sister.

    • @byjugypsy5482
      @byjugypsy5482 Před 5 lety +2

      👍

    • @anjalichacko250
      @anjalichacko250 Před 5 lety +1

      Never

    • @9995405945
      @9995405945 Před 5 lety +2

      Karimpinkala poy chavada.

    • @chithambaranpd7227
      @chithambaranpd7227 Před 5 lety

      Deni George,
      An idiot is barking. that's all. A dog has the right to bark with out any reason. This animal has a special ability to smell and identify criminals, that's why investigation team use dogs. Don't forget their contributions in this regard.

  • @hamzubapputty00
    @hamzubapputty00 Před 2 lety +86

    അസത്യത്തിനു സത്യത്തേക്കാൾ ശബ്ദം അധികമാണ് അതാണ് ഇവിടെ കണ്ടത് അഭിനന്ദനങ്ങൾ സിസ്റ്റർ

  • @maheshvp4488
    @maheshvp4488 Před rokem +60

    ഒരു സഭയെ മൊത്തം നേരിടുന്ന ഇവരുടെ ധൈര്യത്തിന്ന് Big Salute

  • @merildajoseph9730
    @merildajoseph9730 Před 5 lety +529

    സത്യത്തിന് നേരെ കൊഞ്ഞനം കുത്തി ഈ പാവം സിസ്റ്ററിനു നേരെ ആക്രോശിക്കുന്ന MR. KENNEDY യെ ആരും തെറി വിളിക്കരുത് .... നല്ല അച്ഛനും അമ്മയ്ക്കും ജനിക്കാത്തത് അയാളുടെ തെറ്റല്ലല്ലോ...

  • @ridharam9032
    @ridharam9032 Před 5 lety +93

    Ene 10th I'll mathematics padipicha ente teacher....sister is very good person& sister is jenuvin.....

  • @shajivarghese6408
    @shajivarghese6408 Před 3 lety +26

    കെന്നഡി വെറും ആഭാസൻ. Sister ലൂസി ശരിക്കും യേശുവിന്റെ മണവാട്ടി തന്നെ. Big salute sister 👍

  • @dreamtraveler5613
    @dreamtraveler5613 Před 2 lety +69

    സിസ്റ്റർ ലൂസി she is great 🌹❤️

  • @manumohan8810
    @manumohan8810 Před 4 lety +298

    ആ നീല shirt ഇട്ട ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @midhunps1227
    @midhunps1227 Před 4 lety +463

    അച്ചൻമാർക്ക്‌ എന്തും ആവാം..സിസ്റ്റേ‍ഴ്സ് എന്തേലും ചെയ്താൽ അവരു പുറത്ത് പോണം..ആഹാ എന്ത് മനോഹരമായ കത്തോലിക്കാ നിയമം ..😎

    • @allensheat721
      @allensheat721 Před 4 lety +3

      Sabhayae manasilakan sabhayilullavarkae sadhikuuuu....ethra achanmarae sabha kuppayam oori medichu paranju vittirikunnu.....benedict papa ayirunnapol 200+ achanmarae orumich purathaki circular irakiyayhannu...sabhayilae thettu sabha thiruthum..........

    • @mixartgallery5343
      @mixartgallery5343 Před 4 lety +4

      . ലോകത്ത്‌, പ്രത്യേകിച്ചും യൂറോപ്പിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആണെന്നു പഠനങ്ങൾ പറയുന്നു , ചില കണക്കുകൾ കാണുക :
      1. Reader’s Digest- Almanac ്1‌986 ഇലെ ഇയർ ബുക്ക്‌ 1934 മുതൽ 1984 വ രെയുള്ള 50 വർഷത്തിനിടയിൽ ലോകത്തിലെ വിവിധ മതങ്ങളുടെ വളർച്ച നിരക്ക്‌ (Growth Rate ) പ്രസിദ്ധീകരിചിരുന്നു. ഇതേ ലേഖനം “Plane Truth Magazine ” ലും പ്രസിധീകരിക്കപ്പെട്ടു . ഈ പഠനത്തിൽ പറയുന്നത്‌ ലോകത്തെ ഏറ്റവും വലിയ മതമായ ക്രൈസ്തുമതം 47% വർദ്ധിച്ചപ്പോൾ ഇസ്ലാം 235% വളർച്ച നിരക്കുമായി മുന്നിൽ നിൽകുന്നു എന്നാണു . !!!
      2. “ മുസ്ലിംകളാണു ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗം ” [USA TODAY, Populatin Reerence Bureau, 1989]
      3. “അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്‌ ലാം ആണു ” [ New Times -1989]
      4. “ അമേരിക്കയിൽ ഏറ്റവും വേഗം വളരുന്ന മതം ഇസ്‌ ലാം ആണു ” [ ടൈം മാഗസിൻ ]
      5. “ ഇസ്ലാം ആണു അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം എന്നതിൽ ആർക്ക്റ്റ്ം സംശയമില്ല ”[Los Angeles Times്‌- 1996 ]
      മേൽ കൊടുത്തത്‌ കുറച്‌ പഴയ കണക്കുകളാണു. പുതിയ കണക്കുകൾ ഇതിലും വലിയതാണു. അള്ളാഹു പറയുന്നു :
      “അവനാകുന്നു (അള്ളാഹു ) സൻ മാർഗ്ഗവും സത്യമതവുമായി ത ന്റെ ദൂത നെ അയച്ചവൻ. എല്ലാ മത ത്തെയും അതിജയിക്കാൻ വേണ്ടി, ബഹുദൈവ വിശ്വാസികൾക്‌ അത്‌ ഇഷ്ടമില്ലെങ്കിലും ശരി ” (കുർ- 9 : 33)
      എന്നാൽ ഇസ്ലാമിന്റെ ഈ അതി ശക്തമായ കുതിച്ചു ചാട്ടം ഇഷ്ട്റ്റപ്പെടാത്ത ചില ശക്തികൾ ഇസ്ലാമിനെ കുറിച്ചു ആളുകൾകിടയിൽ പ്രചരിപ്പിച്ച ചില കാര്യങ്ങളാണു ഇസ്ലാം ഭീകര വാദവും തീവ്ര വാദവും ആണു എന്നും, ഇസ്ലാം മതം ലോകത്ത്‌ പ്രചരിച്ചത്‌ “വാളു കൊണ്ടും യുദ്ധം കൊണ്ടും ” ആണു എന്നതും .
      “ ചരിത്രാതിൽ ഇസ്ലാമിനെ പോലെ ഇത്ര പെട്ടന്നു പ്രചരിച ഒരു മതം ഉണ്ടാകില്ല. പാശ്ചാത്യർ പൊതുവെ വിചാരിച്ചിരുന്നത്‌ ഈ മതത്തിന്റെ ഇത്ര വേഗത്തിലുള്ള വ്യാപനത്തിനു കാരണം “വാൾ” ആണു എന്നാണു. പ ക്ഷെ ഒരു ആധുനിക പണ്ഠിതന്മാരും (ഇസ്ലാമിനെ കുറിച്‌ പഠിച) ഈ തത്വം അംഗീകരിക്കുന്നില്ല. കുർ ആനാക ട്ടെ, ചിന്താ സ്വാതന്ത്ര്യത്തിനെ പ്രോൽസാഹനം കൊടുക്കുന്ന ഗ്രന്ഥവുമാണു “
      [ James Michner- - Islam : The Misunderstood Religion -1995]

    • @allensheat721
      @allensheat721 Před 4 lety +2

      @@mixartgallery5343 aaa kanakukaludae adisthanam kudae manasilakanam sahodhara.....muslimsntae 1st thing Muslimsntae Fertility rate valarae kuduthal annu.......pinae parayan anenkil kanakukal vereyum indalo athonnum kanil pedilaaa....etavum kuduthal christians nae peedipikunnath aranennu kanakukal nokiyal manasilakum.....Nigeriayil mathram kazhinja kurach kalangalkidayil kolacheyapettath 250+ Christians aaannnu.....Christians nae samadhanathil valarananu padipikunnath.........

    • @lillyabraham7616
      @lillyabraham7616 Před 3 lety

      No

    • @thisismyyard5328
      @thisismyyard5328 Před 3 lety +5

      @@mixartgallery5343 pettu perukkelle pinnee islam matham ethree peru per year vidunne karyam nokedaa jihadhi

  • @jinsabraham2413
    @jinsabraham2413 Před 2 lety +27

    നിങ്ങൾ സ്വയം പരിഹാസ്യമാകുന്നത് എന്റെ ഉത്തരവാദിത്തമല്ല 😆 I support sister❤️❤️❤️❤️❤️

  • @urumeesthamban8019
    @urumeesthamban8019 Před 2 lety +113

    സിസ്റ്റർ ലൂസിക്ക് അഭിനന്ദനങ്ങൾ. ധീരമായി മുന്നോട്ട് പോവുക. ലോകം നിങ്ങളോടൊപ്പമുണ്ട്.

    • @appachanvellarackal7837
      @appachanvellarackal7837 Před rokem

      ലൂസി കളപ്പുര. ഇപ്പോൽ ജീവിച്ചിരിയ്ക്കുന്ന. പുണ്ണൃവതിയാണ്. രൂപക്കൂട്ടിൽ. ജീവനോട്. ഇരുത്തണം. ലൂസി. അനേകം. പുരുഷന്മാർക്ക്. ഉപകാരം. ചെയ്യുന്ന. സ്ത്രീയാണ്

    • @AsiyaAhammed-rr4yj
      @AsiyaAhammed-rr4yj Před rokem

      😊

    • @AsiyaAhammed-rr4yj
      @AsiyaAhammed-rr4yj Před rokem

      🎉

  • @DAJJAL95
    @DAJJAL95 Před 4 lety +653

    *സ്വന്തം അമ്മയോടെന്ന പോലെ സ്നേഹം തോനുന്നു സിസ്റ്റർ ലൂസി ദൈവം തുണകട്ടെ🙏*

    • @philominageorge5036
      @philominageorge5036 Před 4 lety

      7

    • @saramathews7026
      @saramathews7026 Před 4 lety

      Mnemonic
      Mmmmmc

    • @mixartgallery5343
      @mixartgallery5343 Před 4 lety +1

      . ലോകത്ത്‌, പ്രത്യേകിച്ചും യൂറോപ്പിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആണെന്നു പഠനങ്ങൾ പറയുന്നു , ചില കണക്കുകൾ കാണുക :
      1. Reader’s Digest- Almanac ്1‌986 ഇലെ ഇയർ ബുക്ക്‌ 1934 മുതൽ 1984 വ രെയുള്ള 50 വർഷത്തിനിടയിൽ ലോകത്തിലെ വിവിധ മതങ്ങളുടെ വളർച്ച നിരക്ക്‌ (Growth Rate ) പ്രസിദ്ധീകരിചിരുന്നു. ഇതേ ലേഖനം “Plane Truth Magazine ” ലും പ്രസിധീകരിക്കപ്പെട്ടു . ഈ പഠനത്തിൽ പറയുന്നത്‌ ലോകത്തെ ഏറ്റവും വലിയ മതമായ ക്രൈസ്തുമതം 47% വർദ്ധിച്ചപ്പോൾ ഇസ്ലാം 235% വളർച്ച നിരക്കുമായി മുന്നിൽ നിൽകുന്നു എന്നാണു . !!!
      2. “ മുസ്ലിംകളാണു ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗം ” [USA TODAY, Populatin Reerence Bureau, 1989]
      3. “അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്‌ ലാം ആണു ” [ New Times -1989]
      4. “ അമേരിക്കയിൽ ഏറ്റവും വേഗം വളരുന്ന മതം ഇസ്‌ ലാം ആണു ” [ ടൈം മാഗസിൻ ]
      5. “ ഇസ്ലാം ആണു അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം എന്നതിൽ ആർക്ക്റ്റ്ം സംശയമില്ല ”[Los Angeles Times്‌- 1996 ]
      മേൽ കൊടുത്തത്‌ കുറച്‌ പഴയ കണക്കുകളാണു. പുതിയ കണക്കുകൾ ഇതിലും വലിയതാണു. അള്ളാഹു പറയുന്നു :
      “അവനാകുന്നു (അള്ളാഹു ) സൻ മാർഗ്ഗവും സത്യമതവുമായി ത ന്റെ ദൂത നെ അയച്ചവൻ. എല്ലാ മത ത്തെയും അതിജയിക്കാൻ വേണ്ടി, ബഹുദൈവ വിശ്വാസികൾക്‌ അത്‌ ഇഷ്ടമില്ലെങ്കിലും ശരി ” (കുർ- 9 : 33)
      എന്നാൽ ഇസ്ലാമിന്റെ ഈ അതി ശക്തമായ കുതിച്ചു ചാട്ടം ഇഷ്ട്റ്റപ്പെടാത്ത ചില ശക്തികൾ ഇസ്ലാമിനെ കുറിച്ചു ആളുകൾകിടയിൽ പ്രചരിപ്പിച്ച ചില കാര്യങ്ങളാണു ഇസ്ലാം ഭീകര വാദവും തീവ്ര വാദവും ആണു എന്നും, ഇസ്ലാം മതം ലോകത്ത്‌ പ്രചരിച്ചത്‌ “വാളു കൊണ്ടും യുദ്ധം കൊണ്ടും ” ആണു എന്നതും .
      “ ചരിത്രാതിൽ ഇസ്ലാമിനെ പോലെ ഇത്ര പെട്ടന്നു പ്രചരിച ഒരു മതം ഉണ്ടാകില്ല. പാശ്ചാത്യർ പൊതുവെ വിചാരിച്ചിരുന്നത്‌ ഈ മതത്തിന്റെ ഇത്ര വേഗത്തിലുള്ള വ്യാപനത്തിനു കാരണം “വാൾ” ആണു എന്നാണു. പ ക്ഷെ ഒരു ആധുനിക പണ്ഠിതന്മാരും (ഇസ്ലാമിനെ കുറിച്‌ പഠിച) ഈ തത്വം അംഗീകരിക്കുന്നില്ല. കുർ ആനാക ട്ടെ, ചിന്താ സ്വാതന്ത്ര്യത്തിനെ പ്രോൽസാഹനം കൊടുക്കുന്ന ഗ്രന്ഥവുമാണു “
      [ James Michner- - Islam : The Misunderstood Religion -1995]

    • @nidhint.r1516
      @nidhint.r1516 Před 4 lety

      @@mixartgallery5343 america european rajyamalla

    • @agr2006m
      @agr2006m Před 11 měsíci

      @@mixartgallery5343 enitt 38 kodi ulla americaill verum 30 lakh ullaloo sahoo

  • @abidkallatra4089
    @abidkallatra4089 Před 4 lety +593

    എന്താ എളിമ... ഉറച്ച നിലപാട് sister ലൂസിയോട് പെരുത്തിഷ്ടം .....😘

    • @chirkypirky576
      @chirkypirky576 Před 3 lety +1

      Othiri love sister lucy 🙏🙏

    • @bindhuudayan5779
      @bindhuudayan5779 Před 3 lety +1

      @إبن اسماعيل qaQQAAAQQQQQQQQQQQQQQQQQQQQQQQ1111O

    • @wut8345
      @wut8345 Před 3 lety

      @@pjblaack language bro. Lol. Ok. 😂 I understand that it's complete bs to force someone to wear something. But at the same time I think people who like to wear purdah should be allowed to. It goes both ways you know?

  • @maheshvp4488
    @maheshvp4488 Před rokem +8

    ഇത്രയും ഭീകരൻമാരെ ഒററയ്ക്ക് നേരിടുന്ന ഈ സിസ്റററെ എല്ലാവരും സപ്പോട്ട് ചെയണം

  • @anniethomas2450
    @anniethomas2450 Před 2 lety +123

    സിസ്റ്റർ ലുസിക്ക്‌ കട്ട സപ്പോർട്ട്... അഭിനന്ദനങ്ങൾ 👍

  • @unnikrishnan.g7195
    @unnikrishnan.g7195 Před 4 lety +552

    യേശുവിന്റെ സ്വന്തം മണവാട്ടിക്കു..... അഭിനന്ദനങ്ങൾ 💐💐💐💐💐💐🙏

    • @shajilalgs8146
      @shajilalgs8146 Před 4 lety +2

      Adam puri money ninakku thang uundoda patty puri mons

    • @dk8093
      @dk8093 Před 4 lety

      Oh.... Lucifer

    • @aifasworld2169
      @aifasworld2169 Před 2 lety

      @@mixartgallery5343 കണക്കൊന്നും പറയല്ലേ മാഷേ അതാണ് ഇവിടെ പ്രശ്നങ്ങൾ മൊത്തം ഉണ്ടാകുന്നത് അസൂയ കുശുമ്പ് ദയവുചെയ്ത് ഉണ്ടാക്കരുത്

    • @unniunni3415
      @unniunni3415 Před 2 lety

      @INSPIRING GUIDANCE 3xctvvvxr4czt4

    • @jumailathbeegum6409
      @jumailathbeegum6409 Před 2 lety +2

      സഭയിൽ നിന്നുള്ള വരുമാനo നിന്നുപോകുമോ എന്ന ഭയo കെന്നടിക്ക് ഉള്ളതു പോലെ

  • @user-hu4of9qy4p
    @user-hu4of9qy4p Před 5 lety +93

    ക്രിസ്തുവിന്റെ യത്ഥാർത മണവാട്ടി സത്യത്തിനുവേണ്ടി നീതിക്കുവേണ്ടി തന്നെത്താൻ ഏൽപ്പിച്ചുകൊടുത്ത സിസ്റ്റ്ർക്ക് എല്ലാനന്മയും സ്വർഗീയപിതാവ് നൽകട്ടെ എന്ന്പ്രാർഥന by Joe

  • @nazaru8659
    @nazaru8659 Před 2 lety +119

    സിസ്‌റ്റർ ലൂസിക്ക്‌ കട്ട സപ്പോട്ട് congratulation

  • @dilshaad666
    @dilshaad666 Před 5 lety +89

    18:59 i love how arun is supporting sister Lucy here. He is a wonderful truthful anchor. Vivaram ulla anchor....

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Před 2 lety +89

    Kennadi ഒരു മഹാ ദുരന്തം. ഇപ്പോൾ പാലാ വിഷത്തിനെ നക്കി വൃത്തി ആക്കാൻ നോക്കുന്നത് കാണുമ്പോൾ ശുഭന്റെ കോമാളിത്തരം കണ്ട് ചിരിവരുന്നു

    • @clarammasamuel7526
      @clarammasamuel7526 Před 2 lety +1

      രാത്രിയിൽ ഇവരാരും ഈ വസ്ത്രം ധരിക്കാറില്ല അപ്പോൾ എന്തുവേണമെങ്കിലും ചെയ്യാമോ

    • @basheerbasheer5288
      @basheerbasheer5288 Před 2 lety

      P

  • @rinsamasya
    @rinsamasya Před 6 měsíci +1

    സിസ്റ്ററോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു....ഒരമ്മയോടോ സഹോദരിയോടോ ...തോന്നുന്ന അതേ വികാരം.
    പിന്നെ അവസാനത്തെ വിധി ...കേട്ടപ്പോൾ അറിയാതെ കയ്യടിച്ചുപോയി....❤

  • @thakkudu8712
    @thakkudu8712 Před 3 lety +325

    കേസ്‌ വിധി വന്ന ശേഷം ഇത് കാണുന്ന ഞാൻ

  • @archanatr9201
    @archanatr9201 Před 5 lety +423

    സിസ്റ്റർ എത്ര സംയമനത്തോടെ ഇടപെടുന്നു... ഒത്തിരി സ്നേഹം

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 Před 2 lety +48

    സിസ്റ്റർ ലൂസി നിങ്ങൾ മാന്യ സഹോദരിയാണ് ഫ്രാൻസിസ് പേടി കൊണ്ട് കുറക്കുകയാണ്

  • @fizanest8244
    @fizanest8244 Před 2 lety +23

    ഈ കരിമ്പിന് വെളിവ് എന്നത് തീരെ ഇല്ല

  • @vijeshkrishnan1
    @vijeshkrishnan1 Před 4 lety +241

    പ്രളയം വെറുതെയല്ല വർഷം തോറും വരുന്നത് ഇതുപോലുള്ള കീടങ്ങളെ സഹിക്കാൻ പറ്റാഞ്ഞിട്ടാണ്... support sister
    God is love

  • @jeongguk-ah7632
    @jeongguk-ah7632 Před 3 lety +508

    *_വിധി കേട്ടിട്ട് വന്നവർ ഉണ്ടോ??_*

  • @p.h.ibrahimhusain9784
    @p.h.ibrahimhusain9784 Před 2 lety +20

    കെന്നഡി എന്ന അധമൻ . വൺ സൈഡ് പിടിക്കാൻ ഇറങ്ങിയിരിക്കുന്ന കൂലിക്കാരൻ

  • @oksoks6803
    @oksoks6803 Před 2 lety +27

    കെന്നഡിയുടെ ബ്രാന്തിളകൽ കണ്ടാൽ കാര്യം മനസിലാവും

  • @rosesmol9587
    @rosesmol9587 Před 3 lety +1029

    സിസ്റ്റർ പറഞ്ഞതെല്ലാം ശരിയാണെന്നു മനസ്സിലാക്കാൻ അഭയകേസ് മാത്രം മതി 😏😏

    • @machupichu6
      @machupichu6 Před 3 lety +10

      💯💯

    • @sreyasuresh9387
      @sreyasuresh9387 Před 3 lety +7

      💯🔥🔥🔥🔥🔥

    • @salinivijayan5323
      @salinivijayan5323 Před 3 lety +6

      Correct

    • @abid44444
      @abid44444 Před 3 lety +5

      ഈ comment കാണുന്ന എല്ലാവരും കഴിവതും എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക . നിങ്ങൾക്കു അതിലൂടെ ഒന്നും നഷ്ടപെടാൻ ഇല്ല .. പക്ഷേ ഞങ്ങൾക്ക് അതൊരു വലിയ പ്രോത്സാഹനം ആയിരിക്കും.

    • @SHILUSVLOG
      @SHILUSVLOG Před 3 lety +6

      True🙏

  • @nowshadtasrn8008
    @nowshadtasrn8008 Před 4 lety +318

    "ഫ്രാങ്കോമാരുടെ" ഒന്നാംനമ്പർ കൂട്ടിക്കൊടുപ്പ്കാരനായ കെന്നഡി യുടെ രൂപവും ഭാവവും ഭാഷയും അയാളിൽ അല്പം പോലും നന്മയില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു !! നന്മനിറഞ്ഞ സിസ്റ്ററിൻറെ കൂടെയാണ് നല്ല മനസ്സുളള എല്ലാവരും!!!

    • @thomasthazhamon1267
      @thomasthazhamon1267 Před 4 lety +1

      Aloe the sisters to express themself.

    • @mkumaran2633
      @mkumaran2633 Před 4 lety +7

      കുട്ടിക്കൊടുപ്പിൽ കിട്ടുന്ന കാശു കൊണ്ട് കുടുംബം കഴിയുന്ന വ്യക്തിയാണ് കെന്നഡി എന്ന് വ്യക്തം

    • @asainare5638
      @asainare5638 Před 4 lety +2

      വളരെ കറക്റ്റ്

    • @sadanadank2633
      @sadanadank2633 Před 4 lety

      എൻറെ ഡിയോ കഴുതയാണ്

    • @racheljoseph1798
      @racheljoseph1798 Před 3 lety +1

      Franko ivantae ammavan aano?

  • @manugopalakrishnan4068
    @manugopalakrishnan4068 Před 3 lety +10

    സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ സിസ്റ്റർ നെ പോലെ എല്ലാ മേഖലകളിലും ഉള്ളവർക്ക് കഴിയട്ടെ.

  • @nandoosnandana9039
    @nandoosnandana9039 Před 3 lety +8

    ഒരു ചുണക്കുട്ടി യായിട്ട് ഞാൻ വരും 💕💕

  • @shijask.s911
    @shijask.s911 Před 4 lety +723

    ധൈര്യം ഉള്ള വനിത. സംസാരത്തിൽ അറിയാം നിലപാടിലെ വ്യക്തതയും ഉറപ്പും.

  • @sajandevassya791
    @sajandevassya791 Před 5 lety +58

    മാറ്റങ്ങൾ വേണം. സപ്പോര്‍ട്ട് സിസ്റ്റര്‍ ലൂസി I

  • @sunilalexander1706
    @sunilalexander1706 Před rokem +1

    I am A Christian, I am supporting Sister. Kennedy is a fanatic. He is not allowing Arun or Sister to speak. He is injecting his vulgur views into the society

  • @kanchanakp8510
    @kanchanakp8510 Před 11 měsíci

    പേടിയുള്ളവർ സത്യം തുറന്നു പറയില്ല. സത്യം പറയുവാൻ വേണ്ടത് ധൈര്യം വേണം. ധൈര്യം കർത്താവിന്റെ ദാനം ആണ്. ഭയപ്പെടേണ്ട ഞാൻ നിന്നോട് കുടെയുണ്ട് എന്നത് കർത്താവിന്റെ വാഗ്ദാനം ആണ്.. സിസ്റ്റർ ലൂസി ക്കു കട്ട സപ്പോർട് 👍വസ്ത്രമല്ല ഹൃദയം ആണ് കീറേണ്ടതെന്നു കർത്താവു പറഞ്ഞിട്ടില്ലേ. വെള്ളപൂശിയശവകൂടീരങ്ങൾ എന്ന് കർത്താവു വിളിച്ചത് ഇവന്മാരെ പോലെ ഉദ്ദേശിച്ചാണ്. കർത്താവിനു നന്ദി കോടി കോടി നമസ്കാരം ❤️🙏❤️സ്ത്രീകളെ മാനിക്കാൻ കഴിയാത്ത ഇയാളെ പ്രസവിച്ച അമ്മ ഒരു സംഭവം ആയിരിക്കും. സിസ്റ്ററിന്റെ അമ്മയ്ക്ക് കോടി കോടി നമസ്കാരം ❤️🙏❤️മാധ്യമങ്ങൾക്ക് അരമന രഹസ്യങ്ങൾ പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം ഉണ്ട്. പൈസ ഉണ്ടെങ്കിൽ എല്ലാ കുറ്റങ്ങളും വെളുപ്പിക്കാൻ പറ്റുമല്ലോ?സിസ്റ്റർ എന്നും സ്ത്രീകൾക്ക് ഒരു മോട്ടിവേഷൻ തന്നെ കർത്താവിന്റെ മണവാട്ടി പുരോഹിതൻമ്മാരുടെ മണവാട്ടിയല്ലല്ലോ? ആണിനും പെണ്ണിനും രണ്ടു നിയമമോ? വെള്ളരിക്ക പട്ടണമോ? ഹിന്ദുവായി ജനിച്ചതിനും ക്രിസ്തുവിനെ ആഴത്തിൽ അറിയാൻ കർത്താവു തന്ന ഭാഗ്യത്തിന് പിതാവായ ദൈവത്തിന് കോടി കോടി നന്ദി നമസ്കാരം. എനിക്ക് ക്രിസ്ത്യാനിയായാൽ ക്രിസ്തുവിൽ നിന്നും അകന്നു പോകേണ്ടി വരും. എനിക്കും ചുരിദാർ ആണിഷ്ടം.. സ്ത്രീകൾ ഒതുങ്ങണം. പുരുഷന്മാര്ക്ക് എന്തും ചെയ്യാം എന്ന നില മാറണം. സിസ്റ്റർ എനിക്ക് നല്ല ഒരു മാതൃകയാണ്. ജനകീയ കോടതിക്ക് നന്ദി നമസ്കാരം ❤️🙏❤️

  • @ananthurnair8741
    @ananthurnair8741 Před 4 lety +172

    കയ്യടിക്കടാ sistrek

  • @renjithharidas98
    @renjithharidas98 Před 3 lety +564

    അഭയ കേസ് കഴിഞ്ഞു വന്നവരുണ്ടോ? 🙋
    സിസ്റ്ററുടെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.

  • @thahirabeevi5973
    @thahirabeevi5973 Před 2 lety +48

    സിസ്റ്റർ ലൂസി കളപുരക്കൽ 👍👍👍👍👍

  • @Mary-oh9fu
    @Mary-oh9fu Před 7 měsíci +1

    Sister Lucy, she owns great culture, heart and manners❤
    My great respect 🙏

  • @ibrahimsafa1624
    @ibrahimsafa1624 Před 4 lety +319

    സിസ്ററര്‍ ലൂസി..തളരരുത്.ദൈവം സത്യത്തെ വിജയിപ്പിക്കട്ടെ.താങ്കള്‍ക്ക് ദൈവം മനോധൈര്യം നല്‍കട്ടെ.ഞങ്ങള്‍ സത്യത്തോടൊപ്പമുണ്ട്.
    മഹാനായ ദൈവമെന്ന കര്‍ത്താവായ അല്ലാഹുവും ഉണ്ട്.

    • @thisismyyard5328
      @thisismyyard5328 Před 3 lety +3

      Nee sathyam poyi islamillee problems solve cheyy ennitte vaa appolle Kellkkanne you have right

    • @ayishashezlin7178
      @ayishashezlin7178 Před 3 lety +1

      @@thisismyyard5328 alledi islamil enthaado problem..Kure neramayallo chilakkam thudangiyittu...oole

    • @ibrahimsafa1624
      @ibrahimsafa1624 Před 3 lety +7

      @@nehamia5073 കര്‍ത്താവ്....ദൈവം....അല്ലാഹു,
      ഇത് മൂന്നും ഒന്നാണെന്ന് വിവരമുള്ളവര്‍ക്കറിയാം.അറിയാത്തതു കൊണ്ട് മോന്ത ചുളുക്കിയിട്ടെന്താ കാര്യം ?.
      അറബി ബൈബ്ള്‍ മെറിന്‍ കണ്ടിട്ടുണ്ടോ ?അതില്‍ കര്‍ത്താവിന് പകരം കൊടുത്ത പേര്‍ അല്ലാഹു എന്നാണ്.ഇംഗ്ലീഷില്‍ ഗോഡ് എന്നാണ്.

    • @ibrahimsafa1624
      @ibrahimsafa1624 Před 3 lety +1

      @@nehamia5073 ഹിബ്രു ഭാഷയില്‍ എലോഹിം എന്നാണ്.അഥവാ മുസ്ലിംകള്‍ പറയുന്ന ഇലാഹ് എന്നര്‍ഥം...ശാലോം എന്ന് പറഞ്ഞാല്‍ എന്താണെന്ന് മെറിന്നറിയുമോ ?

    • @ibrahimsafa1624
      @ibrahimsafa1624 Před 3 lety +2

      @@nehamia5073 ശാലോമലേക്...നിനക്ക് സമാധാനം ...മുസ്ലിംകള്‍ പറയും..അസ്സലാമു അലൈക്കും ,അഥവാ നിങ്ങള്‍ക്കു സമാധാനം എന്നര്‍ഥം.ഓകേ മെറിന്‍.
      ശാലോമലേക്.നന്‍മകള്‍ നേരുന്നു .

  • @jaimonmohandas485
    @jaimonmohandas485 Před 4 lety +554

    ഇത്രേം മര്യാദയില്ലാത്ത ഒരുത്തനെയാണോ ഒരു സ്ത്രീയോട് സംസാരിക്കാൻ വിളിക്കുന്നത്‌.

  • @rakshakan4502
    @rakshakan4502 Před 2 lety +5

    നല്ല സിസ്റ്റർ😍🙏 സമാദാനത്തിൽ സ്നേഹത്തോടെ സംസാരിക്കുന്നു ഒന്നുമില്ലെങ്കിൽ ഒരു സ്ത്രീ അല്ലെ അവരെ 🙏ഒന്നു റെസിപെക്ട് ചയ്തു സംസാരിച്ചൂടെ എന്തുട്ടാ അവന്റെ പേര് കണ്ണാടിയ കണ്ണടയ എന്തുവാ ആ പോത്തിന്റെ പേര് കഷ്ടം 😪

  • @Rahulputhanpurayil
    @Rahulputhanpurayil Před 3 lety +12

    തെറ്റ് ചെയ്യുന്നവനെ ന്യായീകരിക്കാൻ നൂറ് പേര് ഉണ്ടാകും നല്ലത് ചെയ്യുന്നവരുടെ പക്ഷത്ത് നിൽക്കാൻ വിരലിലെണ്ണാവുന്നവരേ ഉണ്ടാകൂ

  • @v.cvarghese6735
    @v.cvarghese6735 Před 4 lety +441

    ചുരിദാർ ഇന്ത്യ ഒട്ടാകെ അംഗീകരിച്ച മാനൃമായ വസ്ത്രം ആണ് സാരിയിലും എത്രയോ മാനൃമായ വസ്ത്രം ആണ്

    • @sonaelizabeth1156
      @sonaelizabeth1156 Před 3 lety +12

      enthanu maanyatha. maanyamaaya vasthram ennathukond enthanu udeshkunath? vykathamakamo?

    • @sreelakshmicv8486
      @sreelakshmicv8486 Před 3 lety +9

      @@sonaelizabeth1156 nammal dharikunnathinu comfirt ayirikuka. Athre ullu

    • @georgethressia9009
      @georgethressia9009 Před 3 lety

      Pppppppppppppppppppppppppppp

    • @Wilson-pi1vh
      @Wilson-pi1vh Před 3 lety +2

      പക്ഷെ അത് ആ അലവലാതിക്കു മനസിലാകുന്നില്ല... Manufacturing defect...

    • @abhiyasusan8271
      @abhiyasusan8271 Před 3 lety +3

      സാരി ഉടുത്താൽ എങ്ങനെയാടോ മാന്യത നശിക്കുന്നത്...

  • @footballlove8192
    @footballlove8192 Před 3 lety +198

    Sister lucy.. മുഖത്തെ ചൈതന്യം 👏👏❤️simplicity..

  • @jayendranvelambath7975
    @jayendranvelambath7975 Před 11 měsíci +2

    Congrajulation sister

  • @arzanabbas4315
    @arzanabbas4315 Před rokem +8

    സിസ്റ്റർ ലൂസി എന്നും കൂടെ ഉണ്ട് ❤

  • @robinmichael3336
    @robinmichael3336 Před 2 lety +8

    Sr.ലൂസി ❤🔥🔥🔥🔥🔥🔥🔥

  • @mohammedashiq3393
    @mohammedashiq3393 Před 4 lety +275

    സിസ്റ്റർക്ക് ഫുൾ സപ്പോർട്ട്💯💯💯💖💖💖💯💯💯👍👍🤟👌👌👍👍💐💐💐🙏🙏🙏

  • @anuanu-rc9io
    @anuanu-rc9io Před 3 lety +95

    ഒരു കന്യസ്ത്രീയുടെ മാന്യതയോടെ സംസാരിച്ച സിസ്റ്ററിനു 👍👍👍👍

  • @stellaprasad7050
    @stellaprasad7050 Před 8 měsíci +1

    Sr Lucy salute for you

  • @frankschest8584
    @frankschest8584 Před 3 lety +2

    Congregation എന്താണ് എന്നറിയാൻ sense ഉണ്ടാകണം, sesitivity ഉണ്ടാകണം, sensisibility ഉണ്ടാവണം. ചുമ്മാ അടിച്ചു വിടേണ്. ഇത് തുറന്നു പറഞ്ഞ sister റിന് full support. സത്യവും, നന്മയും ജയിക്കട്ടെ. 🙏

  • @vimalraj4393
    @vimalraj4393 Před 4 lety +66

    വളരെയധികം സന്തോഷം തോന്നുന്നുണ്ട് comment box കാണുമ്പോൾ, ക്രിസ്തീയ സമൂഹത്തിൽ ഉള്ളവർ തന്നെ സിസ്റ്ററെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതിൽ.
    ഏതെങ്കിലും ഒരു പ്രത്യേക മത സമൂഹത്തിൽ എന്നല്ല എല്ലാ മത സമൂഹത്തിലും, കൂട്ടായ്മകളിലും ഒരു പുതിയ വെളിച്ചം കൊണ്ടു വരാൻ സിസ്റ്റർ ഒരു തുടക്കമാവട്ടെ എന്നു പ്രത്യാശിക്കുന്നു......

    • @thomasthomasphilp4393
      @thomasthomasphilp4393 Před rokem

      Brother, we Christians are tired of sexual anarchy and corruption in our Church. Jesus equated jewish clergy then as white washed tombs.

    • @jomonthomas2846
      @jomonthomas2846 Před rokem

      ആ സിസ്റ്റർ എന്ത് നന്മയാണ് ചെയ്തത്.

  • @pooxha
    @pooxha Před 4 lety +412

    സിസ്റ്റർ ലൂസി = മാന്യത / സ്നേഹം/ സത്യം 💓

    • @mixartgallery5343
      @mixartgallery5343 Před 4 lety +1

      . ലോകത്ത്‌, പ്രത്യേകിച്ചും യൂറോപ്പിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആണെന്നു പഠനങ്ങൾ പറയുന്നു , ചില കണക്കുകൾ കാണുക :
      1. Reader’s Digest- Almanac ്1‌986 ഇലെ ഇയർ ബുക്ക്‌ 1934 മുതൽ 1984 വ രെയുള്ള 50 വർഷത്തിനിടയിൽ ലോകത്തിലെ വിവിധ മതങ്ങളുടെ വളർച്ച നിരക്ക്‌ (Growth Rate ) പ്രസിദ്ധീകരിചിരുന്നു. ഇതേ ലേഖനം “Plane Truth Magazine ” ലും പ്രസിധീകരിക്കപ്പെട്ടു . ഈ പഠനത്തിൽ പറയുന്നത്‌ ലോകത്തെ ഏറ്റവും വലിയ മതമായ ക്രൈസ്തുമതം 47% വർദ്ധിച്ചപ്പോൾ ഇസ്ലാം 235% വളർച്ച നിരക്കുമായി മുന്നിൽ നിൽകുന്നു എന്നാണു . !!!
      2. “ മുസ്ലിംകളാണു ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗം ” [USA TODAY, Populatin Reerence Bureau, 1989]
      3. “അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്‌ ലാം ആണു ” [ New Times -1989]
      4. “ അമേരിക്കയിൽ ഏറ്റവും വേഗം വളരുന്ന മതം ഇസ്‌ ലാം ആണു ” [ ടൈം മാഗസിൻ ]
      5. “ ഇസ്ലാം ആണു അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം എന്നതിൽ ആർക്ക്റ്റ്ം സംശയമില്ല ”[Los Angeles Times്‌- 1996 ]
      മേൽ കൊടുത്തത്‌ കുറച്‌ പഴയ കണക്കുകളാണു. പുതിയ കണക്കുകൾ ഇതിലും വലിയതാണു. അള്ളാഹു പറയുന്നു :
      “അവനാകുന്നു (അള്ളാഹു ) സൻ മാർഗ്ഗവും സത്യമതവുമായി ത ന്റെ ദൂത നെ അയച്ചവൻ. എല്ലാ മത ത്തെയും അതിജയിക്കാൻ വേണ്ടി, ബഹുദൈവ വിശ്വാസികൾക്‌ അത്‌ ഇഷ്ടമില്ലെങ്കിലും ശരി ” (കുർ- 9 : 33)
      എന്നാൽ ഇസ്ലാമിന്റെ ഈ അതി ശക്തമായ കുതിച്ചു ചാട്ടം ഇഷ്ട്റ്റപ്പെടാത്ത ചില ശക്തികൾ ഇസ്ലാമിനെ കുറിച്ചു ആളുകൾകിടയിൽ പ്രചരിപ്പിച്ച ചില കാര്യങ്ങളാണു ഇസ്ലാം ഭീകര വാദവും തീവ്ര വാദവും ആണു എന്നും, ഇസ്ലാം മതം ലോകത്ത്‌ പ്രചരിച്ചത്‌ “വാളു കൊണ്ടും യുദ്ധം കൊണ്ടും ” ആണു എന്നതും .
      “ ചരിത്രാതിൽ ഇസ്ലാമിനെ പോലെ ഇത്ര പെട്ടന്നു പ്രചരിച ഒരു മതം ഉണ്ടാകില്ല. പാശ്ചാത്യർ പൊതുവെ വിചാരിച്ചിരുന്നത്‌ ഈ മതത്തിന്റെ ഇത്ര വേഗത്തിലുള്ള വ്യാപനത്തിനു കാരണം “വാൾ” ആണു എന്നാണു. പ ക്ഷെ ഒരു ആധുനിക പണ്ഠിതന്മാരും (ഇസ്ലാമിനെ കുറിച്‌ പഠിച) ഈ തത്വം അംഗീകരിക്കുന്നില്ല. കുർ ആനാക ട്ടെ, ചിന്താ സ്വാതന്ത്ര്യത്തിനെ പ്രോൽസാഹനം കൊടുക്കുന്ന ഗ്രന്ഥവുമാണു “
      [ James Michner- - Islam : The Misunderstood Religion -1995]

    • @prameelakrishnan5479
      @prameelakrishnan5479 Před 4 lety +2

      ,👍👍

  • @majnu.john-parappattu
    @majnu.john-parappattu Před 3 lety +5

    22.50 ശ്രീ kennadi 2 ദിവസവും ഒരു മുറിയും ഞാൻ തരാം ഇങ്ങനെ ഒരു വരി എഴുതാൻ പറ്റുമോ 😄😄ഇജ്ജാതി ചോദ്യം അരുൺ പൊളിച്ചു സൂപ്പർ 👍👍

  • @mahmoodpp6741
    @mahmoodpp6741 Před rokem +6

    സിസ്റ്ററിന്ന് അഭിനന്ദനം

  • @monukb9126
    @monukb9126 Před 4 lety +78

    പിങ്ക് ഷർട്ട്‌ ഇട്ട പാഴ് ഏതാണ്.

  • @lizacreations4879
    @lizacreations4879 Před 4 lety +331

    Sister ഈ തലമുറയുടെ അഭിമാനം❤️👌

  • @mollyjohn8230
    @mollyjohn8230 Před rokem +3

    സിസ്റ്റർ ലൂസി ക്ക് അഭിനന്ദനങ്ങൾ❤

  • @snehakkurian358
    @snehakkurian358 Před 2 lety +5

    I appreciation the judge vioce🥰🥰🥰

  • @shajis3312
    @shajis3312 Před 5 lety +70

    കന്യാസ്ത്രീകൾ എന്തിനാണ് മഠത്തിൽ കഴിയുന്നെ. Poy വീട്ടിൽ അപ്പന്റേം അമ്മേടേം കൂടെ കഴിയു. ലൂസി കളപ്പുരക്കൽ കന്യാസ്ത്രീകൾക്കിടയിലെ യഥാർഥ സ്വാതന്ത്ര്യ സമര നായിക. BIG SALUTE 🙏

    • @sureshv3841
      @sureshv3841 Před 4 lety +1

      Appanem Ammayeyum vittupirinju Ee Vithukalakalude koodarathil Enthina Ee sister jeevikkunnathu.

    • @user-ox2vv4sj9m
      @user-ox2vv4sj9m Před 6 měsíci

      Veetel.pookanam🙏🙏🙏🙏🙏🌹🌹🌹🌹

  • @lijuthanathan
    @lijuthanathan Před 5 lety +291

    സിസ്റ്റർ ഫുൾ സപ്പോർട്ട് .ഈ മാഫിയ സംഘത്തെ കോടതിക്ക് മുൻപിൽ കൊണ്ടുവരൂ .

    • @shanms3376
      @shanms3376 Před 5 lety

      എന്തിന്‍റെ പേരില്‍?

  • @saju4780
    @saju4780 Před 3 lety +5

    ബ്ലു ഷർട്ട്‌ പൊളിച്ചു 👍🏻👍🏻👍🏻👍🏻

  • @annapoornaps5439
    @annapoornaps5439 Před 3 lety +12

    നിങ്ങൾ സ്വയം പരിഹാസ്യനാവുന്നതിൽ എനിക്കു ഉത്തരവാദിത്ത്വമില്ല.. Sr. Lucy kalappurackal👏👏👏

  • @jay-rj9qk
    @jay-rj9qk Před 5 lety +188

    ഒരു അമ്മയുടെ ശാന്തതയും ഒരു സ്ത്രീയുടെ നിസ്സഹായത yum ആ സിസ്റ്റര്‍ il എനിക്ക് കാണാന്‍ പറ്റി

    • @mollythomas975
      @mollythomas975 Před 4 lety

      Kennadyyyyyyyyyyyyyy

    • @Mathew121
      @Mathew121 Před 4 lety

      Devil will also appear in the form of an angel

    • @Mathew121
      @Mathew121 Před 4 lety

      Mr.Kennady may God bless you

    • @syamkrishna6632
      @syamkrishna6632 Před 4 lety

      @@Mathew121 .... kennady appear as God....

    • @sandeepmanjummal3704
      @sandeepmanjummal3704 Před 4 lety +1

      ശാന്തത തിരിച്ചു കാണിക്കേണ്ട പെരുമാറ്റമായിരുന്നല്ലോ സഭയും, സത്യവിശ്വാസികളും കൂടി ആ പാത്തോട് ചെയ്‌തത്‌.

  • @princysatheesh6475
    @princysatheesh6475 Před 3 lety +220

    ഇതു പോലെ ഒരുത്തനെ ഈ ചർച്ചക്ക് വിളിക്കാൻ പാടില്ലായിരുന്നു. Sister പറയുന്നത് സത്യസന്ധമായ കാര്യങ്ങൾ ആണ്

    • @babuvd5856
      @babuvd5856 Před 3 lety

      Mr kennady komaly aranennu siyam chothikku fr frango thangalkku athra thannu thangalkku nanamille vasthram ellathirikkunnathano kennadikkum frangoykkumm. Eshtam

    • @wheelsgold9806
      @wheelsgold9806 Před 2 lety

      Iyaal viddi

    • @user-ox2vv4sj9m
      @user-ox2vv4sj9m Před 6 měsíci

      No

  • @maneeshpalok7572
    @maneeshpalok7572 Před 3 lety +15

    കത്തോലിക്കാ സഭ പെണ്ണ് പിടിയന്മാരുടെ കൊള്ള സംഘo ആണ് 🙏🙏

  • @sakura_00778
    @sakura_00778 Před měsícem +1

    സിസ്റ്റർ ലൂസിയോട് വല്ലാത്തൊരു respect തോന്നുന്നു ❤

  • @psuresh1664
    @psuresh1664 Před 4 lety +749

    സിസ്റ്റർ ലൂസി താങ്കളോട് അമ്മയോടുള്ള ബഹുമാനംതോന്നുന്നു

    • @reethammajohn7489
      @reethammajohn7489 Před 3 lety +2

      Pods Patty

    • @reethammajohn7489
      @reethammajohn7489 Před 3 lety +2

      Cash mudaky Francoye rakshapedutham ennu ningal vicharikendada Kennedy karimpinkalayil

    • @reethammajohn7489
      @reethammajohn7489 Před 3 lety +4

      Sister Loosy orayiram kooppokai

    • @psuresh1664
      @psuresh1664 Před 3 lety +5

      @@reethammajohn7489 അടുത്തത് ഫ്രാങ്കോ ആണ്...ജയിലിൽ പോകാൻ പോകുന്നത്

    • @primeyt8243
      @primeyt8243 Před 3 lety

      Yenna Ni ninde thandakke kettichu kodukke yennit ammen vilikke .Amma yenna vakkinde villakalayunnu🤬

  • @n.b.j3767
    @n.b.j3767 Před 5 lety +107

    Sister luzy.......
    I like your attitude

  • @carolinejimmy4329
    @carolinejimmy4329 Před 3 lety +6

    Super sister 💗

  • @nehalc3378
    @nehalc3378 Před 3 lety +11

    സിസ്റ്റർ പറയുന്നത് സത്യമാണ്

  • @santhoshbedoor6610
    @santhoshbedoor6610 Před 4 lety +236

    സിസ്റ്റർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @ishaswonderland230
    @ishaswonderland230 Před 3 lety +386

    Sisterinod വല്ലാത്ത ബഹുമാനം തോന്നി.സത്യം ജയിക്കട്ടെ.

    • @v.v.aantony141
      @v.v.aantony141 Před 3 lety

      ഞാനും ഒരു ക്രിസ്താനിയാണ് അസ്സൽ റോമൻ കത്തോലിക്കൻ പക്ഷെ ക്രിസ്ത്യൻ സഭ യിൽ നടക്കുന്ന കാര്യങ്ങൾ ഈ കെന്ന ടീ എന്ന മഹാ മണ്ടന്ന്‌ അറിയില്ലേ. ഇയാൾ കേരളത്തിനു പുറത്തു പോയിട്ടില്ലേ. വരു മദ്ധ്യ പ്രദേശി ലേക്കു ഞാൻ കാണിച്ചു തരാം അച്ചൻ മാരുടെ തോന്നിവാസങ്ങൾ അച്ചൻ മാർ ജീൻസും ടീഷർട്ടും ധരിച്ച് നടക്കുന്നത് കണ്ടിട്ടില്ലേ Bike -ൽ പെണ്ണുങ്ങളേയും കയറ്റി ഉല്ലാസ യാത്ര നടത്തുന്നത് കണ്ണിൽ കണ്ടവനാണ് ഞാൻ ഇവനട്ട് ഒന്നു പൊട്ടിക്കാൻ സിസ്റ്ററിനു തോന്നാത്തത് എന്താണ് അഭയ കേസ് എന്തായി ഇതു പോലെ ഉള്ള നാറികളെ ചാട്ടവാറിനടിക്കാൻ വീണ്ടും ക്രിസ്തു വരും എന്നു പ്രതീക്ഷിക്കുന്നില്ല. നാട്ടുകാർ കൈകാര്യം ചെയ്യും

    • @alphonsalazar4684
      @alphonsalazar4684 Před 3 lety

      @@v.v.aantony141 ക

    • @alphonsalazar4684
      @alphonsalazar4684 Před 3 lety

      മ്മ

    • @alphonsalazar4684
      @alphonsalazar4684 Před 3 lety

      @@v.v.aantony141 a

    • @alphonsalazar4684
      @alphonsalazar4684 Před 3 lety

      @@v.v.aantony141 ച്ച്

  • @Samualkj
    @Samualkj Před 11 měsíci +1

    Good night all of the people this question from the wonderful wonderful MLA ML fault is fault denote coverage God looking Earth one day proof happer thank you very much God bless us

  • @kunjoosk4169
    @kunjoosk4169 Před 3 lety +6

    ഈ മൂന്ന് നിയമങ്ങൾ... സമൂഹത്തിനും ബാധകമാണ്... ആയിരുന്നേൽ ഈ ലോകം നന്നായേനെ

    • @muhammedyaseen7249
      @muhammedyaseen7249 Před měsícem

      പക്ഷെ എല്ലാ മനുഷ്യരും ബ്രഹ്മചര്യം സ്വീകരിച്ചാൽ ലോകത്തിന്റെ നില നിൽപ്പ് തന്നെ അവതാളത്തിലാകും...

  • @ujeesh2300
    @ujeesh2300 Před 4 lety +454

    കെന്നടിക്ക് ഭാര്യയും മക്കളുമുണ്ടെങ്കിൽ അവരോടാണ് എനിക്ക് സഹതാപം തോന്നുന്നത്...
    ഇങ്ങനെയുള്ള ഒരു ആഭാസന്റെ കൂടെ കഴിയണ്ടേ....

  • @theroadtosuccess8044
    @theroadtosuccess8044 Před 5 lety +474

    സിസ്റ്റർ ലൂസി കളപ്പുരക്കൽ .... അഭിമാനം .... ഐക്യദാർഢ്യം ... സ്നേഹം❤🙂

    • @sindhusubhash8422
      @sindhusubhash8422 Před 3 lety +2

      കറക്ട്

    • @bagathsingh3914
      @bagathsingh3914 Před 3 lety

      😄😄😄😄😄😄😄😭😭😭😷🤔🤔🤔🤪🤪🤪🤪🤓🤓🤓🤓😭😭😭

    • @mariyamamathayi9120
      @mariyamamathayi9120 Před 2 lety

      ആരാണ്
      കോമാളി സ്വയം ചിന്തിച്ചു നോക്ക് കാല.അരുൺ. സൂപ്പർ pannierachi തിന്ന് പന്നിയെപ്പോലെ സംസാരിക്കുന്നു

  • @sonisonu4231
    @sonisonu4231 Před 7 měsíci

    സിസ്റ്റർ ലൂസിയുടെ നിഷ്ക്കളങ്കമായ ആ ചിരി എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ട്
    കോൺ കെൻറ്റിൽ ഒതുങ്ങി ക്കഴിയുന്ന വരി ലും കലാഹൃദയ മുണ്ട്

  • @mollyjohn8230
    @mollyjohn8230 Před rokem +2

    Big Salute Sr.Lucy👌

  • @lizathomas7373
    @lizathomas7373 Před 3 lety +98

    Kennedy you are totally wrong. Behave yourself.

  • @RAJ-fb3ps
    @RAJ-fb3ps Před 3 lety +133

    ഇവനെ കാണ്ടാമൃഗം ഒണ്ടാക്കിയതാണോ

    • @sethulakshmi110
      @sethulakshmi110 Před 3 lety +5

      Veruthe aa pavam mrigathe endhinu nanam keduthunne.... Iyale vere endhengilum parayanam

    • @elizabethjacob6820
      @elizabethjacob6820 Před 3 lety +4

      സത്യം. പ്രാന്തനെ പോലെ. ഇയാളുടെ family കൂടെ ഉണ്ടോ ആവോ 🤔🤭🤭🤭

    • @fangirl7840
      @fangirl7840 Před 3 lety +1

      ഇങ്ങനെ പറഞ്ഞ് കണ്ടാമൃഖതെ അപമാനിക്കുന്നത് ശരിയല്ല കേട്ടോ😉😉

  • @shijocp7344
    @shijocp7344 Před rokem +2

    As a christian i will say sister lucy saying the real truth....

  • @jojithomas1467
    @jojithomas1467 Před 4 lety +110

    സിസ്റ്റർ വസ്ത്രവുമായി വരുമ്പോഴാണ് ബഹുമാനം തോന്നുന്നത്... അച്ചന്മാർക് ഇത് ബാധകമല്ലേ......

  • @somarajancc7830
    @somarajancc7830 Před 4 lety +172

    സിസ്റ്റർ ലൂസികളപ്പുരക്കൽ: സഭ കാണിക്കുന്നതിന്മകൾ ധൈര്യസമേതം പൊതു സമൂഹത്തിൽ വൈര്യസമേതം കൊണ്ടുവന്ന അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു.

  • @sumansivan777
    @sumansivan777 Před 2 lety +4

    It's a beautiful poem

  • @user-cu8vl6fo6j
    @user-cu8vl6fo6j Před 3 lety +12

    വിവാഹം കഴിക്കാത്താ വൈദികൻ ന്മാരേ എല്ലാവരെയും വന്ധൃകരണംചെയ്യാണം.

  • @vivivsvdq7554
    @vivivsvdq7554 Před 5 lety +33

    Ente ponnu sister lucy amma....karanju njn ammak veandi.....respect you 100000000000 kodi pranamam....💎💎💎💎💎💎💎💚💚💚god bless you....

  • @niky2347
    @niky2347 Před 5 lety +84

    "Oru chunakutty aayitt njaan varum...!!".14:21 ....I appreciate the boldness👍👌