കന്യാസ്ത്രീമഠങ്ങള്‍ എന്ന കോൺസെൻട്രേഷൻ ക്യാമ്പുകള്‍ - Jose Kandathil

Sdílet
Vložit
  • čas přidán 15. 02. 2019
  • Speech by Jose Kandthil on the topic 'Kanyasthree Madathile Concentration Campukal' on 27/01/2019 at NGO Union Hall, Alappuzha. Program named 'Venicia19' Organised by esSENSE Alappuzha.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Komentáře • 1,9K

  • @jabirusmanabdulla2020
    @jabirusmanabdulla2020 Před 2 lety +16

    ഇത് search ചെയ്ത് കണ്ടെത്തി മനസ്സിലാക്കാൻ സഹായിച്ച പാലാ വിശപ്പിന് ഒരായിരം നന്ദി

  • @santhoshkv8366
    @santhoshkv8366 Před 5 lety +41

    എല്ലാ മതങ്ങളും
    മതനിയമങ്ങളുടെ പേരിൽ എന്തെല്ലാം
    കുതന്ത്രങ്ങളാണ് മനുഷ്യന്റെ മേൽ അടിച്ചേൽപ്പിക്കുന്നുത്.

  • @usmanfaizee9770
    @usmanfaizee9770 Před 2 lety +15

    ഇതിൽ പറയുന്ന രാക്ഷസീയതകൾ നിറഞ്ഞ മഠങ്ങൾക്കും സഭകൾക്കുമെതിരെ മനുഷ്യാവകാശ പ്രവർത്തകർ സർക്കാറുകൾ പെട്ടെന്ന് തന്നെ നടപടി എടുക്കണം..
    പാലാ ച്ചൻ , സപ്പോർട്ട് ചെയ്യുന്ന ജോർജ് നേതാവിനെപോലുള്ളവർ മറുപടി പരസ്യമായി പറയണം.

  • @manumon362
    @manumon362 Před 2 lety +21

    കന്ന്യാ സഹോധരിമാരെ
    രക്ഷപ്പെടാൻ നോക്കൂ😊🏃🏃🏃💃💃💃

  • @ahamedjunaid4242
    @ahamedjunaid4242 Před 3 lety +8

    സമ്മതിച്ചു ജോസ് സർ ഒരു മറയുമില്ലാതെ ഇത്രയും സത്യങ്ങൾ തുറന്ന് പറഞ്ഞതിന്

  • @semeerkamarudeen1207
    @semeerkamarudeen1207 Před 3 lety +14

    വിഷയാധിഷ്ഠിതമായി ആഴത്തിലുള്ള അറിവ്.
    അപാരമായ ഓർമ്മശക്തി.
    പുഴ പോലെ ഒഴുകുന്ന വാക്ചാതുരി.
    അനിതരസാധാരണമായി എന്തും തുറന്ന് പറയാനുള്ള ചങ്കൂറ്റം. Exceptional personality...👍👍Yes..one of the real life heroes..
    അതാണ് ജോസ് കണ്ടത്തിൽ...!!!

  • @shajushah5056
    @shajushah5056 Před 2 lety +23

    കൃത്യമായ അവതരണം. സൂപ്പർ,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulazeez4900
    @abdulazeez4900 Před 2 lety +16

    കൃസ്ത്യ സഹോദരൻമാരുടെ ദൈവം എന്റെ പ്രവാചകനാണ് ഞങ്ങളുടെ പ്രവാചകന് ചീത്ത പേരുണ്ടാക്കുന്ന യാതൊരുനീച പ്രവർത്തിയും ഉണ്ടാകാതെ പുരോഹിതൻമാർ ശ്രദ്ധിക്കണം മതങ്ങൾ നന്നായാൽ മനുഷ്യർ ഒന്നാകും !

  • @haroonep3605
    @haroonep3605 Před 2 lety +9

    ഇത്രയും സത്യസന്ധത. ഉള്ള വാക്കുകൾ. നിങ്ങളുടെ ഓരോരുത്തരുടെയും. മനസ്സിൽ തട്ടുന്ന വിധത്തിൽ അവതരിപ്പിച്ച ഇദ്ദേഹത്തിന് ഒരുപാട് നന്ദി. അല്ലയോ മനുഷ്യ സമൂഹമേ നിങ്ങൾക്ക്. നിങ്ങൾക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കി എൻറെ വാക്കുകളിൽ ഉണ്ട്. സത്യം ഏതാണെന്നും. എന്തിനു വേണ്ടിയാണ് നാം ഇവിടെ ജീവിക്കുന്നതെന്നും ആർക്കുവേണ്ടിയാണ് നാം ഇവിടെ ജീവിക്കുന്നതെന്നും. നാമോരോരുത്തരും. ചിന്തിച്ച് മനസ്സിലാക്കിയെടുക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

  • @jageshkumar3017
    @jageshkumar3017 Před 5 lety +69

    ഇദ്ദേഹം പറഞ്ഞത് 100 % ശരിയാവാനാണ് സാധ്യത. അല്ലങ്കിൽ സഭ അങ്ങേർക്ക് എതിരെ കേസ് കൊടുക്കുമാരുന്നില്ലേ

  • @subairlulu913
    @subairlulu913 Před 2 lety +3

    എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയെ മഠത്തിൽ ചേർത്തു ആ സഹോദരിക്കു മഡത്തിലെ രീതികളുമായി ഒത്തുചേരാൻ കഴിയാത്ത അവസ്ഥ ഉണ്ടായി തിരിച്ചു വീട്ടിൽ പോകണമെന്നാവശ്യപ്പെട്ടു അനുവദിച്ചില്ല മടങ്ങൾ മാറി മാറി കൽക്കട്ടയിൽ എത്തിച്ചു അപ്പോഴേക്കും ആ കുട്ടി മാനസിക രോഗിയായി മഠത്തിന്റെ മേൽനോട്ടത്തിൽ തന്നെ ചികിൽസിച്ചു രോഗം മൂർച്ഛിച്ചതല്ലാതെ കുറഞ്ഞില്ല, അവസാനം ഭ്രാന്തായി, അസ്ഥിപഞ്ചരമായപ്പോൾ വീട്ടിൽതിരിച്ചയച്ചു,ആ കുട്ടിയുടെ ദയനീയ അവസ്ഥ സഹോദരൻ എന്നോട് പറഞ്ഞപ്പോൾ വല്ലാത്ത പ്രയാസമുണ്ടായി, ഒരു പെൺകുട്ടിയെ മഠത്തിൽ ചേർക്കുമ്പോൾ അവൾക്കുള്ള വകകളും മഠത്തിനു കൊടുക്കണം പക്ഷെ തിരിച്ചയക്കുമ്പോൾ ഇതൊന്നും തിരിച്ചു കൊടുത്തില്ല. എന്തു കഷ്ടം.

  • @grigorioussudhan6864
    @grigorioussudhan6864 Před 2 lety +17

    ഹേ മനുഷ്യാ അങ്ങ് യോഹന്നാൻ സ്നാപകന്റെ പതിപ്പ് തന്നെ.... ഇനിയും സത്യം പറയാൻ ആ നാവിനു ശക്തിയും, ആയുസും ദൈവം നൽകട്ടെ...

  • @rajeshcheenikunth7170
    @rajeshcheenikunth7170 Před 4 lety +99

    പച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞതിനു നന്ദി ചേട്ടാ

  • @vpbbwip
    @vpbbwip Před 5 lety +10

    What a brave Unsung hero......
    Kerala should thank this human being.....

  • @prakashamwafa2557
    @prakashamwafa2557 Před 3 lety +7

    ഈ പ്രസംഗം കാപ്പി പൊടി അ ച്ച ന് സമർപ്പിക്കുന്നു

  • @rajimolkr4985
    @rajimolkr4985 Před 3 lety +32

    തിരിച്ചറിവ് ആകാത്ത പ്രായത്തിൽ മഠങ്ങളിലേക്കു വിടുന്ന മാതാപിതാക്കൾ ആണ് കുറ്റക്കാർ

  • @mralwyngeorge
    @mralwyngeorge Před 5 lety +98

    ജോസേട്ടൻ കൊള്ളാം .
    കൂടുതൽ സത്യങൾ വിളിച്ചു പറയണം.
    മുഖം മൂടികൾ പലതും അഴിഞ്ഞു വീഴട്ടെ.

    • @1972bijujames
      @1972bijujames Před 5 lety

      Alwyn George
      Don't just believe him! Listening all kinds of things are good... but you think independently..

    • @bijukncrwaya8841
      @bijukncrwaya8841 Před 5 lety +1

      ഈതു പോലെ ജോസ്ചോട്ടനു ജോസ്ചേട്ടന്റെ വേണ്ടപ്പെട്ടവരും ചെയ്യ്തതും വിളിച്ചു പറയണം.

    • @josephjohn5864
      @josephjohn5864 Před 5 lety

      Biju James . You must believe him as we all know him from his life which is dedicated as a saint reformer. He has answered millions now.

    • @1972bijujames
      @1972bijujames Před 5 lety

      Joseph john, You may believe and continue on his "saintly" life!!!! Nothing more to comment except that he is playing a trick on you guys. His logic is on the reverse order and full of fallacies! He has a very interesting way of presentation so you guys get excited..! Enjoy the Fun! All the best but just remember No one throws a stone at a barren mango tree!!!

    • @josephjohn5864
      @josephjohn5864 Před 5 lety

      Biju James . Old proverbs are good but you must know when and where to use them. Do you know Kandathil , for years? K C R M knows him for years. He is an volunteer for truth against corruption, not against anybody but against the system which you are not aware. He has gone deep and he wanted to reveal what others are afraid to reveal. Please do not invite darkness , open the doors to light.

  • @ReghuVadakoote
    @ReghuVadakoote Před 2 lety +22

    സത്യം പറയുന്ന മനുഷ്യൻ
    അതാണ് സത്യം

  • @sunigeorge3851
    @sunigeorge3851 Před 2 lety +7

    First time hearing all the truth and its really heartbreaking.. They are suffering more than a hell in this world. Thank you Mr. Jose for revealing the truth. God is using you.. God bless you and give long life to help all the needy sisters to fight and stand for the truth

  • @joyantony6524
    @joyantony6524 Před 3 lety +45

    കണ്ടത്തിൽ കുടുംബത്തിലെ ഏക നീതിമാൻ ബുദ്ധി ജീവി ഇദ്ദേഹം ഒത്തിരി ആളുകളെ സഹായിക്കുന്നുണ്ട്. ഇദ്ദേഹം ഈ അടുത്ത അവസരത്തിൽ പറമ്പിന്റെ ഒരു ഭാഗം വിറ്റ്100 കുടുംബങ്ങളെ സഹായിച്ചിട്ടുണ്ട് എന്തൊരു അറിവ്. ഇന്ന് കേരളത്തിൽ ഏറ്റവും അറിവുള്ള മനുഷ്യൻ

    • @mariammapothen1090
      @mariammapothen1090 Před 3 lety +1

      For mental satisfaction, when you criticize a group, it only helps the satan to cheer up.
      That will not be a long term solution. You are only creating a warfare, not a solution.

    • @mariammapothen1090
      @mariammapothen1090 Před 3 lety

      You can do the cherry-pick. Quit what you don't like, and get into a better one compared to your present denomination.

    • @mariammapothen1090
      @mariammapothen1090 Před 3 lety

      A choice and a chance, select the best, be like Andrew, bring people to Jesus . Be a bridge, instead of spoiling the younger generation. People will never be bored of your talk because they are waiting for "antichrist". They must be seeing one face to face.

    • @whiteandwhite545
      @whiteandwhite545 Před 2 lety +1

      ഇദ്ദേഹം വിറ്റ് ഭൂമി അദ്ധ്വാനിച്ച് ഉണ്ടാക്കിയതല്ലല്ലോ?, മുന്പ് ഉണ്ടായിരുന്നവർ എങ്ങനെ ഉണ്ടാക്കിയതായിരിയ്ക്കും,

  • @suni373
    @suni373 Před 3 lety +24

    വളരെ നാളുകൾക്ക് ശേഷം ഒരു നല്ല പ്രസംഗം കേട്ടു...

  • @harikm6135
    @harikm6135 Před 5 lety +89

    ഇനിയും താങ്കളിൽ നിന്നുള്ള പ്രഭാഷണങ്ങൾ കേൾക്കാനാഗ്രഹിക്കുന്നു.

    • @fathima1129
      @fathima1129 Před rokem

      Tytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

  • @shibujosephpr
    @shibujosephpr Před 5 lety +20

    എല്ലാ പുണ്യവാളൻ മാരെയും ഇവർ ഉപയോഗിച്ച് കച്ചവടം നടത്തുകയാണ്.

  • @timecop73
    @timecop73 Před 3 lety +21

    Salute to this brave man for speaking out the truth.

  • @aezraaira2348
    @aezraaira2348 Před 5 lety +10

    thankale daivam anugrahikkatte..

  • @jagnathkuwait6012
    @jagnathkuwait6012 Před 5 lety +48

    ഒരു മണിക്കൂർ പോയതറിഞ്ഞില്ല വളരെ നല്ല അവതരണം

  • @narayananpt3252
    @narayananpt3252 Před 5 lety +13

    Very neat ad correct explanation.

  • @sindhupillai2165
    @sindhupillai2165 Před 4 lety +14

    Very good attempt Jose sir in bringing out the truth and supporting the nuns!

  • @jojithomasjojithomas6015
    @jojithomasjojithomas6015 Před 5 lety +6

    Super speach sir ella mathathilulla new generationum think cheyyan thudangi athu kond ini oru pakshai mathan illathavanulla chance und

  • @abhinavappu9668
    @abhinavappu9668 Před 5 lety +11

    U r brave &great sir.

  • @royantony6631
    @royantony6631 Před 3 lety +12

    അഭയ കേസ് വിധിക്ക് ശേഷം വിഡിയോ കാണുന്നവർ ഉണ്ടോ

    • @Manikandan-qv9tg
      @Manikandan-qv9tg Před 3 lety

      Kore Nattal ilaatha Christian chekkanmareyum kand😂😂😂

    • @Manikandan-qv9tg
      @Manikandan-qv9tg Před 3 lety

      Eyaalu paranjapolekum Madham ajaaram ubekshich pona Thandhak pirakaathavar😂😂

    • @Manikandan-qv9tg
      @Manikandan-qv9tg Před 3 lety

      Ninghade penunghalde kashtakaalam 😂😂❤️Ninghale pole ula nattal ilathorde kode geevich therkande

    • @Manikandan-qv9tg
      @Manikandan-qv9tg Před 3 lety

      Swandham vishwaasathod Koooru kanikaathavr

    • @royantony6631
      @royantony6631 Před 3 lety

      @@Manikandan-qv9tg ഇത് ഫാദർ വട്ടോളിയുടെ fake അക്കൗണ്ട് ആണോ.. ☺️

  • @venugopalkarakattu4046
    @venugopalkarakattu4046 Před 4 lety +21

    ഇത് കെട്ടീട്ട്, ശരിക്കും തല പെരുക്കുന്ന്. എന്റെ ഈശ്വര, ഇതൊക്കെ നമ്മളുടെ ചുറ്റും നടക്കുന്നതാണോ. ഞങ്ങളുടെ നാട്ടിലും ഉണ്ടൊരു മിണ്ടാ മഠം.
    ഇത് വെളിപ്പെടുത്തുന്ന ആളിന് ഈശ്വരന്റെ സ്നേഹം ഉണ്ട്.

    • @Manikandan-qv9tg
      @Manikandan-qv9tg Před 3 lety +1

      Njnghalde nattilum und oru poojari pullik leelavilaasanghaloda thalparyam 😂😂

    • @myloveindia8277
      @myloveindia8277 Před 3 lety +4

      അച്ഛൻമാരെ മാത്രമല്ല.. ഇതുപോലെയുള്ള പൂജരിമാരുമുണ്ട്

    • @deeshmavnikhil383
      @deeshmavnikhil383 Před 2 lety

      @@myloveindia8277 സത്യം....

  • @mereenajoseph22
    @mereenajoseph22 Před 3 lety +11

    Thank you very much u revealed the truth.thank God I didn't become a nun.

    • @sudhtcr3831
      @sudhtcr3831 Před 3 lety

      Being a hindhu, I love Christ, but I never like Catholic Sabha which goes for Kanyacharma surgery.

    • @esathannickal6830
      @esathannickal6830 Před 2 lety

      Mereena Joseph. Hiiiii

  • @bennithomas6440
    @bennithomas6440 Před 5 lety +16

    You are great and bold.

    • @1972bijujames
      @1972bijujames Před 5 lety

      Benni Thomas , half baked info.. better be careful listening to him..!

    • @xaviervinod6065
      @xaviervinod6065 Před 3 lety

      താൻ ക്രിസ്ത്യന്‍ ആന്നോ

  • @nijoeapenpanicker67
    @nijoeapenpanicker67 Před 5 lety +40

    I am an ex catholic....19 years old......Love you Jose ettaa aa♥️♥️♥️

    • @kunjoonj1
      @kunjoonj1 Před 5 lety +2

      19 vayassiley thangal ex aayo. 🤔🤔

    • @nijoeapenpanicker67
      @nijoeapenpanicker67 Před 5 lety +7

      Yep.......not following the cult anymore...I apostated....

    • @bigbull6084
      @bigbull6084 Před rokem +1

      @@nijoeapenpanicker67 you are great❤

  • @mohammabkuttyottayil5533

    ഇദ്ദേഹം ഇത്രയൊക്കെ പറയണമെങ്കിൽ സാമാന്യ ധൈര്യവും വിജ്ഞാനവും വേണം.

  • @thahirabeevi5973
    @thahirabeevi5973 Před 3 lety +13

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ahammedippu5217
    @ahammedippu5217 Před 2 lety +14

    അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്...

  • @aboobackert.s2505
    @aboobackert.s2505 Před 2 lety +11

    എല്ലാകന്യ സ്ത്രീ കളോടും ബഹുമാനമാണ് സ്നേഹമാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 lety

      Safiyodu venda. കൈകോട്ടു കൊണ്ട് അഭയയുടെ.തലക്കടിച്ചു...

  • @mpalikurikkalthamarasseri3541

    സത്യസന്തമായ അവതരണം. നന്ദി

  • @mjsjoshy
    @mjsjoshy Před 4 lety +9

    👍👍👍👍👍 Josettan മുത്താണ്.

  • @demat7774
    @demat7774 Před 2 lety +15

    People with better knowledge about religion must come out to speak these matters, and his presentation is good 👍

  • @raihanathk7436
    @raihanathk7436 Před 2 lety +5

    നല്ല അവതരണം wonderful !

  • @jameskuttyjoseph656
    @jameskuttyjoseph656 Před 5 lety +7

    You are the Real Saint of this era.

  • @ahamedp6996
    @ahamedp6996 Před 2 lety +5

    👍👍👍 . Of course you deserves great appreciation for revealing the bitter truth.

    • @alwingeo9841
      @alwingeo9841 Před 2 lety

      ജോസ് ചേട്ടാ നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍

  • @xenawarrior847
    @xenawarrior847 Před 2 lety +7

    Sorry to hear about the situation of sisters in these churches...must regulate these institutions...

  • @haridasan5269
    @haridasan5269 Před 5 lety +2

    ELLAM SARIYAKUM JOSE ETTA big salute....Eka Civilcode Konduvarika........Ellarum Support cheyyuka. Muthalakku nirthiyille..... küre Musleem streekalkku aaswasamayille........

  • @jesudaskj6200
    @jesudaskj6200 Před 5 lety +13

    I appreciate you sir

  • @asstudio4545
    @asstudio4545 Před 3 lety +13

    ഈ ആദരണീയൻ പറയുന്നത് സത്യമണ്.
    മുയൽ മുതൽ മൂരിയെ വരെ കൃഷി ചെയ്യുമ്പോൾ അവിടം മഠമാകില്ല.
    അവിടെ ബ്രഹ്മചര്യം സാദ്ധ്യമല്ല.

  • @peterk9926
    @peterk9926 Před 5 lety +17

    Very informative speech. Wonderful !!!!

  • @muhammmedbava6779
    @muhammmedbava6779 Před rokem +5

    സാർ,
    താങ്കളാണ് യഥാർത്ഥ സത്യം പറയുന്നത്.
    കനൃസ്തീകളുടെ കാര്യം മഹാകഷ്ടം
    ഈ അനീതി എല്ലാ വരും അറിയണം.
    Thank you very much for your revealing.

  • @chettukuzhysivadas3206
    @chettukuzhysivadas3206 Před 3 lety +5

    Very very good analysis sebastian.. ഒറ്റവാചകത്തിൽ പറഞ്ഞാൽ ആസൂത്രിത കൊളോണിയൽ കൊള്ള.. നിങ്ങൾ അങ്ങനെ പ്രയോഗിക്കുന്നില്ലെങ്കിലും.. ഇത്‌ അതായിരുന്നു

  • @brgt1953
    @brgt1953 Před 4 lety +5

    Thank you Jose Kandathil. We are ignorant and historically unaware. Even though we are an educated State. With regards to church and how the church came about we are ignorant. We think Jesus found it before he died. As you said even the bible is a selection of books, edited and reedited to suit the power structure of the hierarchy.

    • @mmar5326
      @mmar5326 Před 2 lety

      Christian by name.. Follow paoulose politics

    • @mmar5326
      @mmar5326 Před 2 lety

      Roman empire utilize

    • @mmar5326
      @mmar5326 Před 2 lety

      Paoulose followers... Not jesus

    • @mmar5326
      @mmar5326 Před 2 lety

      Summan Anthony.. Shako

    • @mmar5326
      @mmar5326 Před 2 lety

      But mojor Ravi saying diiferent

  • @abdulgafoorkp7813
    @abdulgafoorkp7813 Před 2 lety +12

    മുസ് ലിം സ്ത്രീകൾ പർദ്ദയിടുന്നതിന് കുതിര കയറുന്ന എല്ലാവർക്കും സമർപ്പിക്കുന്നു.
    നമ്മുടെ നാട്ടിൽ തന്നെയാണോ ഇതൊക്കെ നടക്കുന്നത്?

  • @harish6750
    @harish6750 Před rokem +1

    very very thanks for the information which is beyond my thoughts

  • @thomaskj6361
    @thomaskj6361 Před rokem +4

    Every convent has a well in it's compound

  • @hotcrazydoc4311
    @hotcrazydoc4311 Před 5 lety +3

    Very good, Mr. Jose Kandathil, go ahead.

  • @disneysilvester9238
    @disneysilvester9238 Před 5 lety +19

    this guy is absolutely right

  • @subashkc
    @subashkc Před 5 lety +70

    എല്ലാ അധികാരവും ദൈവത്തിൽനിന്ന് - തങ്ങളെ അനുകൂലിക്കുന്ന ബൈബിളിലെ വരികളും ദൈവത്തിൽനിന്ന് ..... ഈ രണ്ടു അന്ധവിശ്വാസ- ചങ്ങലകൾ മതിയായിരുന്നു പൗരോഹിത്യത്തിന് മനുഷ്യകുലത്തെ മൊത്തത്തിൽ സഹസ്രാബ്ദങ്ങളോളം വരിഞ്ഞിറുക്കി ശ്വാസം മുട്ടിക്കാൻ.

    • @st.marysschool4428
      @st.marysschool4428 Před 5 lety +2

      ഈ പറയുന്നതെല്ലാം ഊതി വീർപ്പിച്ച പൊട്ടത്തരങ്ങളാണ്. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ് സംസാരിക്കുന്നത്. ഈ നാക്ക് എപ്പോഴും ഇങ്ങനെയുണ്ടായിരിക്കും എന്നു കരുതണ്ടാ....

    • @louythomas3720
      @louythomas3720 Před 5 lety +2

      @@st.marysschool4428 നിനക്ക് ആ നാക്ക് ചെത്തിക്കളയാൻ മോഹമുണ്ടോ.....?

    • @lllimo1960
      @lllimo1960 Před 5 lety

      @@st.marysschool4428 oru nakkum ellaa kalavum undayirikkillaa

    • @allenfranko5315
      @allenfranko5315 Před 5 lety

      ഭോഷനു ദൈവത്വം മണ്ടത്തരം

    • @josephcc5208
      @josephcc5208 Před 4 lety +2

      allan sathyam kelkkumbol choriyum

  • @ChandranNair
    @ChandranNair Před 10 měsíci +1

    Thanks Jose sir for these informations👍👍

  • @v.p.k.pillai6849
    @v.p.k.pillai6849 Před 4 lety +3

    Surprisingly great .!

  • @hamsam8355
    @hamsam8355 Před 2 lety +11

    ക്രൈസ്തവ സമൂഹത്തിലെ ചിന്തിക്കുന്ന ഒരു വിഭാഗം ഈ ക്രൂരതകൾക്കെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു.

  • @maheshgopalan2697
    @maheshgopalan2697 Před 3 lety +1

    Thank you for the truth .I am seeking the truth about marppapa .and vattikkan.

  • @mohammedshaji9785
    @mohammedshaji9785 Před 4 lety +10

    Good Speach
    🙏🙏🙏

  • @sathidevi6657
    @sathidevi6657 Před 3 lety +4

    In Hinduism,same stage for Devadasis.Concentration camp is Temples.

  • @Jaisjus
    @Jaisjus Před 5 lety +6

    എന്താണ് ഇദ്ദേഹത്തിനും മറ്റുചിലർക്കും കന്യാസ്ത്രീകളോട് ഇത്രെയും വിരോധം... അവർ അവരുടെ ഇഷ്ടം പോലെ എപ്പോൾ വേണമെങ്കിലും മഠത്തിൽ ചേരട്ടെ... എപ്പോൾ വേണമെങ്കിലും തിരിച്ചുപോരട്ടെ... എന്തൊക്കെയാണെങ്കിലും കന്യാസ്ത്രീകൾ ചെയ്യുന്ന അത്രെയും നന്മകൾ, സാമൂഹിക പ്രവർത്തനങ്ങൾ കേരളത്തിൽ മറ്റൊരു സമുദായവും ചെയ്തിട്ടില്ല, ചെയ്യുന്നുമില്ല...
    ഈ കന്യാസ്ത്രീകളെയും വൈദികരെയും വിമർശിച്ചു പുച്ഛിക്കുന്ന സമയത്ത് നമ്മുടെ സമൂഹത്തിൽ നടക്കുന്ന അനീതികൾക്ക് എതിരെ ശബ്ദമുയർത്തൂ... കന്യാസ്ത്രീകൾ ചെയ്യുന്ന നന്മകൾ നേരിട്ട് അറിയാവുന്നവർ ഇങ്ങനെ പറയില്ല....

  • @sushamashaji1512
    @sushamashaji1512 Před 4 lety +32

    ജോസ് ചേട്ടൻ കലക്കി സത്യം

  • @musthafamani9182
    @musthafamani9182 Před 2 lety +5

    അവസരത്തിനൊത്ത് നീങ്ങുന്നവർ അതാണ് ശ്രദ്ധിക്കേണ്ടത്

  • @JoseChemparathy
    @JoseChemparathy Před 5 lety +33

    We expect more of these types of speeches

  • @vinojmankattil7616
    @vinojmankattil7616 Před 5 lety +13

    ഇതേഹത്തിന്റെ ഓർമ ശക്തി അപാരം തന്നെ,ക്രൈസ്തവ സഭകളുടെ ഉള്ളറ രഹസ്യങ്ങൾ ...ജോസ് കണ്ടത്തിലിന് അഭിന്ദനങ്ങൾ,super.

  • @edumaster9917
    @edumaster9917 Před 2 lety +9

    പള്ളീലച്ചനായിരുന്നെങ്കിൽ പള്ള നിറച്ചും അസ്വതിക്കാമായിരുന്നു😀😀

  • @layabiju1657
    @layabiju1657 Před 2 lety +1

    സത്യം എല്ലാ വിവരമില്ലായ്മയും മാറിക്കിട്ടി 🌹

  • @princevarghese6513
    @princevarghese6513 Před 5 lety +69

    ഞെട്ടലോടെ കേൾക്കനേം... ജനങ്ങൾക്ക് പലതും ഒക്കെ അറിയാം.. എന്നിട്ടും ആർക്കും ഒരു അറിവില്ലായ്മ ആണ് പുറമെ.. ഈ സിസ്റ്റം പിന്നെ ഇങ്ങനെ മാറും???

    • @Samson-ce4bm
      @Samson-ce4bm Před 3 lety +1

      Here. INDIA. Franko. Sisr. Abhaya. Josaph. Sir. , I. Believe. Judisionary. Hospital. School. ,Name. Of. Jeasas . .,,,,,👽🤣 Money. ,Where. We. With. There 👍sir. Welcome. Dayabhai. ,Trooth. Come. Back. Sure,We. Are. INDIAN. I. Believe. Christ. Not. Priests. Releagion. Want. Money.

  • @tscaria91
    @tscaria91 Před 5 lety +14

    Nice presentation

  • @rosepaul7749
    @rosepaul7749 Před 2 lety +6

    Very good,👍👍👍👍👍👍👍

  • @mercyjoy8288
    @mercyjoy8288 Před 5 lety +14

    കുർബാന ചെല്ലിപ്പിച്ചു പണം പിടുങ്ങുന്നതിനോടുള്ള അങ്ങയുടെ അഭിപ്രായം എന്താണന്നു വിവരിക്കാമോ.

    • @godspeed7717
      @godspeed7717 Před 5 lety +1

      It's completely wrong. There is no need for sacrifice/ Mass.
      Jesus is the last and eternal Priest, He sacrificed Himself and that's enough.
      The priesthood is stopped with Jesus and He doesn't need any wives.

  • @2010mubashir
    @2010mubashir Před 2 lety +4

    കന്യാസ്ത്രീ കളുടെ കാര്യം കഷ്ടമാണലോ അവര്ക് ആനോക്കൂല നിയമം വേണം അവര്ക് അനൂകൂല സാഹചര്യം ഉണ്ടാകണം

  • @moosankutty9091
    @moosankutty9091 Před 2 lety +5

    ഒറിജിനൽ ബൈബിൾ ളിൽ ആരെയും ഉ പദ്രവിക്കാൻ പറയില്ല ഇന്ന് ഒറിജിനൽ ഉണ്ടോ......

    • @RaviKumar-gs4pb
      @RaviKumar-gs4pb Před 2 lety +1

      വളരെ നല്ല പ്രഭാഷണം. ഇതൊക്കെ സത്യങ്ങൾ ആയിരിക്കാം.

  • @vijayank1170
    @vijayank1170 Před 5 lety +76

    ജോസേട്ടാ നിങ്ങൾ ഒരു വലിയ വെളിച്ചമാണ്..ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക.

    • @amminimathew9693
      @amminimathew9693 Před 5 lety

      vijayan K .. mk uh uske gcihh

    • @vijayank1170
      @vijayank1170 Před 5 lety

      @@amminimathew9693 I am sorry, I couldn't get what you wrote... Can you reply in detail.

  • @mohammedkoya8460
    @mohammedkoya8460 Před 5 lety +20

    ദൈവം മനുഷ്യന് അനുവദിച്ചത് പുരോഹിതൻമാർ ഇടപ്പെട്ട് നിഷിദ്ധമാക്കിയാൽ ഗതി ജോസേട്ടൻ പറഞ്ഞ സ്ഥിതി വരും

  • @kunjoonj1
    @kunjoonj1 Před 5 lety +3

    Hi brother thangalkulla kurukkal mathramey njangalkumullu. Ningaludey kuru kedakakathey ponnu poley sukshikkuka. Oru divasam kondu neram velukukayilla. May god bless you dear

  • @amalraj2313
    @amalraj2313 Před 5 lety +14

    Jose chettan pwolichuu👌

  • @josephtc6683
    @josephtc6683 Před 2 lety

    I respect two persons more than anyone in women jamitha in men Jose kandathil eager to hear you

  • @kesavankuttypalassery1374

    He should be awarded for speaking truth

  • @ismailv4197
    @ismailv4197 Před 2 lety +10

    This is a very important knowledge, everybody should aquire from this great scholar. Congratulations.

  • @vimalvr8923
    @vimalvr8923 Před 5 lety +3

    2019 2.18..ee njan kada dinam oru 10 varsham kazhinju.najan.ee video onnu koode kanum.jeevichirupumdengil .

  • @narayanvijaykumar6119
    @narayanvijaykumar6119 Před 6 měsíci

    Very informative, thanks a lot.

  • @a12bd23
    @a12bd23 Před 2 měsíci

    Ithupola satya santhamayi parayanulla oru manas angakku tanna God na sthuti arpikkunnu God bless forever

  • @sqtvr9744
    @sqtvr9744 Před 2 lety +85

    കേൾക്കുമ്പോൾ തല കറങ്ങുന്നു. ഇത്രയ്ക്കും ക്രൂരന്മാരാണോ ഈ വർഗം..എ റിയൽ മാഫിയ... സത്യം മറ നീക്കി പുറത്തു വരുന്നു

    • @gangadharanka3571
      @gangadharanka3571 Před rokem

      ജോസ് കണ്ടത്തിൽ പറയുന്നത് നുണയാണ് എന്ന് സമർത്ഥിക്കാൻ ഒരു കുഞ്ഞാട് കരഞ്ഞു നടക്കുന്നുണ്ട്. ധൈര്യമുണ്ടെങ്കിൽ അയാൾ ഒരു മാനനഷ്ടത്തിന് കേസുകൊടൂക്കട്ട്. ജനത്തിൻ്റെ ചോര കുടിക്കുന്ന കുറെ പൗരോഹത്യവും പറയുന്ന ഇത്തിക്കണ്ണികൾ.

  • @medialive4029
    @medialive4029 Před 5 lety +67

    ഏതെങ്കിലും ഒരാളെ ഞാൻ രക്ഷപെടുത്താം ജീവിതം കൊടുക്കാം

    • @sunnyedakadu4722
      @sunnyedakadu4722 Před 5 lety +3

      നല്ലകുടുംബത്തിൽപിറന്ന ഒന്നിനെയെൻകിലും കിട്ടുംമെന്നു കരുതുന്നുണ്ടോ കാല് പറിഞ്ഞതും വെളിചാടികളും കാണുമായിരിക്കും തപ്പിനോക്കുക.

    • @Manikandan-qv9tg
      @Manikandan-qv9tg Před 3 lety

      Dheyavu cheyth Christian penkuttilakale kettu🔥 Comments il motham NATTAL ILATHA christian chekkanmaara eee jose entho paranjapolekum madham maran pona KNAPPAN chekanmaar😂😂

    • @Manikandan-qv9tg
      @Manikandan-qv9tg Před 3 lety

      Athoke namal hindu muslim🔥 Madhathine thota pani vedikum

    • @oneminuteshow.
      @oneminuteshow. Před 3 lety +1

      ഉണ്ടെടാ ഇപ്പറഞ്ഞ വൻ്റെ മോൾ ഉണ്ട് നോക്കിക്കോ

    • @medialive4029
      @medialive4029 Před 3 lety +1

      @@oneminuteshow. എങ്കിൽ നീ മുൻ കൈ എടുത്തു വാ. ബാക്കി പിന്നെ

  • @NoNo-fe5bk
    @NoNo-fe5bk Před 5 lety +2

    Polich thimirth kalakki.... Poli!!!!!!!!!!!!

  • @georgejoseph8159
    @georgejoseph8159 Před 11 měsíci +1

    A big salute to you sir.
    You remain for Justice.

  • @josemeridian1239
    @josemeridian1239 Před rokem +6

    തിരുവല്ലായിലും ഉണ്ട് മിണ്ടാമഠം. 👍

  • @kgkg7148
    @kgkg7148 Před 5 lety +7

    Excellent sir

  • @DRJOJUJOHNINVEST_INSIDE
    @DRJOJUJOHNINVEST_INSIDE Před 4 lety +1

    church is not a corporate community . it is a community where people dedicate life for god and mankind.

  • @sunithasuni3747
    @sunithasuni3747 Před 5 lety +2

    Very courageous. .......very open

  • @sulfikarahamed470
    @sulfikarahamed470 Před 5 lety +30

    First 😎
    Jose ettan ഇസ്‌തം

  • @balakrishnanov8199
    @balakrishnanov8199 Před 5 lety +11

    ഇങ്ങനെയുള്ള സത്യങ്ങൾ തുറന്നു പറഞ്ഞതങ്ങൾക്ക് അയിരം അഭിനന്ദങ്ങൾ

  • @mohammedibrahim3159
    @mohammedibrahim3159 Před 4 lety +1

    Very informative &excellent.

  • @zachariavallickad7264
    @zachariavallickad7264 Před rokem +1

    Sir, you must write for the movies,
    And write a novel. You have a beautiful twist of the language.