നിങ്ങൾ ഇല്ലാതെ എന്ത്‌ വിഷു💔 /

Sdílet
Vložit
  • čas přidán 16. 07. 2024
  • നിങ്ങൾ ഇല്ലാതെ എന്ത്‌ വിഷു💔 /#vishu #familyvlog #vadakara #home #happymoments #makkals #imotional

Komentáře • 168

  • @sarithak6760
    @sarithak6760 Před 3 měsíci +21

    ആര് ഏത് പറഞ്ഞാലും ഞാൻ നിങ്ങളെ കൂടെ ഉണ്ട് 💪. ഹാപ്പി വിഷു അഞ്ച് പേർക്കും ❤❤❤❤❤

  • @sujitasalim2922
    @sujitasalim2922 Před 3 měsíci +17

    നിങ്ങൾ സന്തോഷമായി ജീവിക്കുക മക്കളെ കണ്ടാൽ അറിയാം അവർ ഹാപ്പിയാണ് ആളുകൾ പലതും പറയും അത് കാര്യമാക്കണ്ട ഹാപ്പി വിഷു❤❤

  • @MayavinuVinu
    @MayavinuVinu Před 2 měsíci +7

    ഒരു അപേക്ഷ ഉണ്ട്. ദയവ് ചെയ്ത് മറ്റുള്ള negative comments വായിക്കരുത്..നിങ്ങൾക്കും മക്കൾക്കും അറിയാം നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്ന്....വായിച്ചാൽ തന്നെ നാട്ടുകാരെ അങ്ങനെ അല്ല എന്ന് ബോധ്യപെടുത്താൻ' നിൽക്കേണ്ട...കുറേ പറഞ്ഞ് കഴിഞ്ഞ് അതൊക്കെ പിന്നെ മടുത്ത് അവർ തന്നെ Stop ചെയ്യും..പിന്നെ കുട്ടികളുടെ മുന്നിൽ നിന്ന് ഇതൊന്നും ചോദിക്കാതെയും പറയാതെയും ഇരിക്കുന്നത് ആണ് നല്ലത്...നമ്മളുടെ ജീവിതം മറ്റുള്ളവരെ ബോധ്യപെത്തേണ്ട ആവശ്യമേ ഇല്ല... അത് നമ്മുടെ ഇഷ്ടത്തിന് ജീവിക്കേണ്ടതല്ലേ.....കുട്ടികൾ ചെറിയ മനസ്സല്ലേ..അവരുടെ മുന്നിൽ നിന്ന് പറയുമ്പോൾ അവർ കരുതും ഇതൊക്കെ എന്തോ സംഭവം ആണെന്ന്...അവർക്ക് മനസ്സിലാവുന്ന കാലത്ത് മുതിർന്ന കുട്ടികളാകുമ്പോൾ നെഗറ്റീവ്സിനെ കൊണ്ടൊക്കെ പറഞ്ഞ്കൊടുക്കാം..ഇത് പറയാൻ കാരണം എൻ്റെ ചെറുപ്പകാലത്ത് അച്ഛനും അമ്മയും ഒക്കെ മറ്റുള്ളവർ പറയുന്ന എന്തെങ്കിലും നമ്മളെ കൊണ്ട് പറയുന്നതൊക്കെ പറയുമ്പോൾ കുട്ടി ആയിരിക്കുമ്പോൾ പെട്ടെന്ന് മനസ്സ് വിഷമിക്കുമയിരുന്നു.....എല്ലാവരും അങ്ങനെ ചിന്തിക്കുന്നവർ ആയിരിക്കണമെന്നില്ല.....എന്നാലും കുട്ടികളുടെ മുന്നിൽ നിന്ന് ഒന്നും പറയേണ്ട❤❤❤

  • @arnavandathmajstories5865
    @arnavandathmajstories5865 Před 2 měsíci +4

    അമ്മയില്ല എന്ന് എനി ഒരിക്കലും പറയരുത്. പ്രസവിക്കണമെന്നില്ല അമ്മയാവാൻ. നിങ്ങൾ മൂന്നുകുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ചു മുന്നോട്ട് പോവു.. ദൈവം അനുഗ്രഹിക്കട്ടെ.

  • @anilajayakumar626
    @anilajayakumar626 Před 3 měsíci +4

    പ്രതി ഭേ സജീഷേ ഒരു കാരണവശാലും - ive കമന്റ് നോക്കരുത് നിങ്ങളുടെ നന്മയുള്ള ഈ ജീവിതം കണ്ട് അസൂയ മൂത്ത വിഷജന്തുക്കളാണ് -ive കമന്റ് ഇട്ട് നിങ്ങളിലൂടെ റീച്ചുണ്ടാക്കുന്നത് അതു മറന്നേക്കു മൂന്നു മക്കളുടെ നല്ല അച്ഛനമ്മമാരായി ജീവിതം സന്തോഷിച്ച് ജീവിച്ചു കാണിച്ചു കൊടുക്കു നല്ല തേവരു❤

  • @user-kx4zt9st4o
    @user-kx4zt9st4o Před 3 měsíci +5

    പറയുന്നവർ പറയട്ടെ അവരെ നന്നാക്കി എടുക്കാൻ പറ്റില്ല നിങ്ങൾ സന്തോഷമായി ഇരിക്ക് ഞങ്ങളെ പോലെയുള്ള കുറേ പേരുണ്ട് നിങ്ങളുടെ കൂടെ അത് പോരെ നിങ്ങൾക്ക് ❤❤❤❤

  • @bindhuminnu8984
    @bindhuminnu8984 Před 3 měsíci +5

    നേരം വെളുക്കാത്ത കുറച്ചു ആളുകൾ ഉണ്ട്.. ആയിരം കുടത്തിന്റെ വായ അടക്കാൻ പറ്റും ഒരു മനുഷ്യന്റെ വായ അടക്കാൻ പറ്റില്ല.. നിങ്ങള് പൊളിക്കു ❤❤❤❤❤

  • @sumamsumam320
    @sumamsumam320 Před 3 měsíci +12

    എന്നും ഇതുപോലെ സന്തോഷമായി മുന്നോട്ട് പോകു. ഞങ്ങൾ ഒപ്പമുണ്ട്.... Love u all... 👍👍👍👍🥰🥰🥰🥰

  • @rasikvtprasik6356
    @rasikvtprasik6356 Před 3 měsíci +20

    പറയുന്നത് പറയട്ടെ രണ്ടുപേരും മൂന്ന്മക്കളെ ഒരുപോലെ കാണുന്നുണ്ട്

  • @ANISH-tn4fr
    @ANISH-tn4fr Před 3 měsíci +4

    മക്കൾ ക്കു അമ്മ യെ വലിയ കാര്യം ആണ്. പക്ഷെ... മക്കളുടെ മനസ്സിൽ പ്രതിഭ യെ കുറിച്ച് ഇല്ലാത്ത നുണ കൾ പറഞ്ഞു വിഷം കുത്തി വയ്ക്കുന്ന ജനങ്ങൾ ഉണ്ടാകും. മക്കൾ ക്കു അറിവ് ഉള്ള പ്രായം അല്ലല്ലോ. പെട്ടന്ന് വിശ്വസിക്കും. അങ്ങനെ ഉണ്ടാകാതെ നോക്കുക. സ്വന്തം അമ്മ ആയിട്ട് തന്നെ മക്കൾ കാണണം ട്ടോ

  • @BeenaRavi-up5lz
    @BeenaRavi-up5lz Před 3 měsíci +3

    ഹാപ്പി വിഷു എല്ലാവർക്കും❤❤❤❤❤❤

  • @rajitharanjith4847
    @rajitharanjith4847 Před 3 měsíci +9

    പൊതുജനം പലവിധം. അത് നിങ്ങൾ കാര്യമാക്കേണ്ട ലൈഫ് നന്നായി എല്ലാവരും enjoy ചെയ്യണം 🥰

  • @sijiprince2575
    @sijiprince2575 Před 3 měsíci +4

    ഹാപ്പി വിഷു ❤❤

  • @arshikarshikbiju9063
    @arshikarshikbiju9063 Před měsícem +1

    Chetta chechi 💕💕💕💕ദൈവം നിങ്ങളെ ചേർത്ത് വച്ചു....... ലിനിയുടെ(sis🙏🏻 )സ്നേഹം നിങ്ങൾക്ക് ഉണ്ട്........

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 3 měsíci +3

    Happy vishu family 🥰 ഇങ്ങനെ ഒന്നിച്ചു Life ആയി മുന്നോട്ട് പോകുക ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ good bless you 🙏❤️❤️

  • @Latheefplizan
    @Latheefplizan Před 3 měsíci +1

    Happy Vishu😍

  • @pramilaradhakrishnan4957
    @pramilaradhakrishnan4957 Před 3 měsíci +1

    Happy Vishu..God bless you all abundantly always

  • @sheegeorge857
    @sheegeorge857 Před 3 měsíci +2

    Happy vishu🎉

  • @seemabalakrishnan
    @seemabalakrishnan Před 3 měsíci +10

    പ്രതിഭ പറയുന്ന പോലെ അച്ഛനും അമ്മയും ആണ് കുട്ടികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർ. സമൂഹത്തിൽ ആത്മവിശ്വാസത്തോടെ ജീവിക്കാൻ അവരെ പ്രാപ്താ രാക്കുകയാണ് വേണ്ടത്. അമ്മമ്മയും കുടുംബവും വേണ്ടപ്പെട്ടവരാണ്. വെക്കേഷന് അവരോടൊപ്പവും സമയം ചിലവഴിക്കുന്നതും നല്ലത്. എല്ലാവരും സ്നേഹത്തോടെ മക്കളെ നല്ല വ്യക്തികളായി വളരാൻ സഹായിക്കുക. പ്രതിഭ ഇവരോടൊപ്പം പോകുന്നത് സന്തോഷം തന്നെ.

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 3 měsíci

    Happy vishu❤️❤️❤️❤️❤️🌹🌹🌹

  • @rajitharanjith4847
    @rajitharanjith4847 Před 3 měsíci

    Happy vishu🥰🥰

  • @reenapothen2481
    @reenapothen2481 Před 3 měsíci

    Happy Vishu to u all

  • @princyjose8251
    @princyjose8251 Před 3 měsíci

    Happy Vishu dears

  • @Don_moko
    @Don_moko Před 3 měsíci +14

    Liniyuday life nte vilayanu nigaluday job.plz help for linis mother

  • @sabithasabisabithasabi5327
    @sabithasabisabithasabi5327 Před 3 měsíci +1

    Happy vishu ❤❤❤

  • @shylajakumaris9513
    @shylajakumaris9513 Před 3 měsíci

    Happy......vishu

  • @JainyCyriac
    @JainyCyriac Před 3 měsíci

    Happy Vishu 🎉 ❤❤❤❤❤

  • @radharavi1356
    @radharavi1356 Před 3 měsíci +1

    Happy vishu

  • @indiragopinath1325
    @indiragopinath1325 Před 3 měsíci

    Happy Vishu ❤❤

  • @sajnashaheer8058
    @sajnashaheer8058 Před 3 měsíci

    Happy vishu dear🎉🎉

  • @angelmariyabobyboby1858
    @angelmariyabobyboby1858 Před 3 měsíci

    Happy vishu😍😍😍😍😍

  • @sarithamanoj505
    @sarithamanoj505 Před 3 měsíci

    Happy vishu😍🥰

  • @kukkukukku9321
    @kukkukukku9321 Před 3 měsíci

    Happy vishu❤❤❤❤

  • @sureshputhenveettil3962
    @sureshputhenveettil3962 Před 3 měsíci

    Happy vishu dears❤❤❤

  • @binivarghese3323
    @binivarghese3323 Před 3 měsíci

    Happy vishu ❤❤❤❤❤❤❤

  • @divyanair5560
    @divyanair5560 Před 3 měsíci

    Happy vishu prathiba and sajeesh makkels ❤️❤️💖💖💖✨✨✨

  • @sheelak3960
    @sheelak3960 Před 3 měsíci

    Happy vishu prathiba shajeesh 3 makkalke eniyu nale nale vidiyo cheyyum

  • @remyanair9688
    @remyanair9688 Před 3 měsíci

    Happy Vishu

  • @southindiandishes-u3v
    @southindiandishes-u3v Před 3 měsíci

    Happy Vishu dear❤❤

  • @sumathivazhayil5201
    @sumathivazhayil5201 Před 3 měsíci

    Happy,vishu❤❤❤

  • @user-wm8wj4ii4j
    @user-wm8wj4ii4j Před 3 měsíci +1

    😊😊 ആൾക്കാർ എന്തും പറയട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്ക്

  • @mirijacob3188
    @mirijacob3188 Před 3 měsíci

    Happy vishu..
    Enjoy Life...

  • @subithagireesh9050
    @subithagireesh9050 Před 3 měsíci

    ഹാപ്പി വിഷു❤❤❤

  • @user-qu7js1ms6b
    @user-qu7js1ms6b Před 3 měsíci +7

    പറയുന്ന പറയട്ടെ ചേട്ടാ ചേച്ചി അവരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിക്കുക

  • @llakshmitv976
    @llakshmitv976 Před 3 měsíci

    Prathibha ....sankadappedalle....u r too good....adichu polikku..love u muthee ❤❤❤❤❤

  • @Ranimaria10
    @Ranimaria10 Před 3 měsíci

    ഞാനും peruvannamuzhi ആണ് പിന്നെ നിങ്ങൾ ആരും പറയുന്നത് കേട്ട് സങ്കടപ്പെടാതെ സന്തോഷമായി ജീവിക്കു. ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @ambikas486
    @ambikas486 Před 3 měsíci

    Ningal 3 kuttikalku thunayavan vandittalle onnichathu ningal randalkum jeevitham aayi ulla vilayeriya samayam santhoshathodukudi adichupolichu geevikku happiyayi❤️👍🏻

  • @sushamass474
    @sushamass474 Před 3 měsíci

    May God bless your family ❤❤😊😊

  • @kannananie8144
    @kannananie8144 Před 3 měsíci

    ഹാപ്പി വിഷു 🥰🥰

  • @geethak1245
    @geethak1245 Před 3 měsíci +2

    നിങ്ങൾ സന്തോഷത്തേടെജീവിക്കുന്നുണ്ടല്ലോ അത് മതി മററുള്ളതൊന്നും ശ്രദ്ധിക്കണ്ട മക്കളേ

  • @user-lg6fj6bf1g
    @user-lg6fj6bf1g Před 3 měsíci +1

    ഇങ്ങനെ ഉള്ള നെഗറ്റിവ് കമന്റ്‌ നിങ്ങൾ ശ്രെദ്ധികരുത്, അതിനു മറുപടികൊടുക്കരുത്, മൈൻഡ് ചെയ്യരുത്, നാട്ടുകാരെ തൃപ്തി പെടുത്തി ഒരുജീവിതo, ആർക്കും ചെയ്യാൻ പറ്റില്ല, നമ്മുക്ക് നല്ലത് വരുന്ന, നമുക്ക് നമ്മ വരുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുക, നിങ്ങളുടെ കുഞ്ഞുങ്ങൾ, നിങ്ങൾ ആണ് അവരുടെ തണൽ, അവരെ നന്നായി വളർത്തുക, നാട്ടുകാർ, അല്ല നമുക്ക് ചെലവിന് തരുന്നത്, വിമർശിക്കുന്ന വർ അത് ചെയ്യട്ടെ, അവർ അതിനുവേണ്ടി ജനിച്ചവർ, അവരുടെ കണ്ണിൽ നല്ലത് കാണാൻ കഴിയില്ല,

  • @sreejatsreedharan2728
    @sreejatsreedharan2728 Před 3 měsíci

    Happy vishu to all ❤️❤️❤️❤️🎉🎉🎉🎉🎉🎉

  • @sujasara6900
    @sujasara6900 Před 3 měsíci

    It's very much clear that these three angels are very happy, those who are saying negative, let them say.Just ignore May God bless you all ❤❤

  • @Sreelatha_ks
    @Sreelatha_ks Před 3 měsíci

    Ella negativum vittukala happy vishu ♥️♥️🥰🥰.

  • @gouribabu552
    @gouribabu552 Před 3 měsíci

    പലമനുഷ്യരും പലവിധമാണ് പറയുന്നവർ എന്തും പറയട്ടെ നിങ്ങൾ 5 പേരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കൂ ആ മക്കളെ കാണുമ്പോൾ അറിയാം അവർ നല്ല സന്തോഷത്തിൽ ആണ് 🥰❤️

  • @jmCan
    @jmCan Před 3 měsíci

    നിങ്ങൾക്ക് നല്ലത് വരട്ടെ ..

  • @hajara3532
    @hajara3532 Před 3 měsíci

    Ningalude athe avasthayann enikum..ath kond enik ellam manassilavum❤

  • @manisoman
    @manisoman Před 3 měsíci

    1000 kodatinte va kettam oru manushante va kettan patatilla arr enth parnjalum nigal onum kett veshamikanda daivam nigalod koode ond daivam nigale anugrahikum ❤❤❤

  • @love-xl8lj
    @love-xl8lj Před 3 měsíci

    എന്നും സന്തോഷകരമായി ജീവിക്കണം All the best your family

  • @pvenugopal109
    @pvenugopal109 Před 3 měsíci +6

    Liniyude veettukareyum kodi nokkanam

  • @vijeeshvavad5480
    @vijeeshvavad5480 Před 3 měsíci

    Wishing you a Vishu filled with happiness, peace, and prosperity. Happy Vishu!

  • @praveesh5910
    @praveesh5910 Před 3 měsíci

    Vishamikalle chechi njangalk ningale ariyam ningalu soopera ❤❤

  • @user-tv5tr1zs7p
    @user-tv5tr1zs7p Před 3 měsíci +5

    Cheriyamon linisister thanne

  • @anjanadevi2301
    @anjanadevi2301 Před 3 měsíci

    Happy Vishu to all of you ❤❤❤

  • @shylajakumaris9513
    @shylajakumaris9513 Před 3 měsíci +6

    അസൂയ.ഉണ്ട്
    ജനങ്ങൾക്ക്

  • @rasithaar4862
    @rasithaar4862 Před 3 měsíci

    Happy വിഷു.... മക്കൾ നിൽക്കേണ്ടത് അച്ഛനമ്മമാരുടെ അടുത്താണ്... അതാണ് അവരുടെ സന്തോഷം.... മറ്റുള്ളതൊന്നും സ്വാസതമല്ല... Ignore negetive comments

  • @bincy8509
    @bincy8509 Před 3 měsíci +1

    Chechi liniyude veetil pratibha chechi povaarundo rply thaa chechi ❤

  • @saradavg7119
    @saradavg7119 Před měsícem

    God bless❤❤❤

  • @krinsiskitchen3740
    @krinsiskitchen3740 Před 3 měsíci

    innu kandappol happy aayi

  • @geethakumar9272
    @geethakumar9272 Před 2 měsíci

    Happyvishu

  • @user-nq6oj8zx8g
    @user-nq6oj8zx8g Před 3 měsíci

    Aaroo parayunnth nokalle ningal santhoshayi nikoo

  • @llakshmitv976
    @llakshmitv976 Před 3 měsíci

    Ngal polikku muthee ❤😂🎉

  • @sweetysweety3162
    @sweetysweety3162 Před 3 měsíci

    ഹാപ്പി വിഷു മക്കളുടെ ഇഷ്ട്ടം ആണ് വലതു

  • @prabithasuneesh2761
    @prabithasuneesh2761 Před 3 měsíci

    mind cheyyanda.aalukal anganeyanu.assooya ullathu kondanu parayunnathu aalkkar.dont woryy dearrss.love youuu soo much.vedioyil koode aanenkilum makkale kanan pattunnundallo athu mathi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheebavasu3046
    @sheebavasu3046 Před 3 měsíci

    Makkal happy aa ketto prathiba ethupole thanne munnott pokanam ketto mole

  • @nidhazayan8709
    @nidhazayan8709 Před 3 měsíci

    🎉

  • @jishabiju5122
    @jishabiju5122 Před 3 měsíci

    Happy vishu sajesh, prathibha&makkal. Ningal negative coments mind cheyenda. Sambavikan ullathu sambhavichu. Lini sister ne thirichu konduvaran aarkum pattilla. But makkalk nalla oru ammaye kitty. Happy aayrikuuu🙏🙏🙏.

    • @jishabiju5122
      @jishabiju5122 Před 3 měsíci +4

      Vallappozhum lini yude parents neyum poy kanuu. Avarkum athoru santhosham aayirikum.

  • @bhageerathybhadra9884
    @bhageerathybhadra9884 Před 3 měsíci

    മക്കൾസ് എവിടെ ഹാപ്പി വിഷു സ്കൂൾ പൂട്ടിയല്ലോ

  • @SheejaSundaran-eu4lu
    @SheejaSundaran-eu4lu Před 3 měsíci

    ❤❤❤❤

  • @yadhunandcp2935
    @yadhunandcp2935 Před 3 měsíci

  • @sruthi4084
    @sruthi4084 Před 3 měsíci

    🎉❤

  • @sheejakv882
    @sheejakv882 Před 3 měsíci

    Happy vishu ellavarkkum from kalpatta

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq Před 3 měsíci

    ❤❤❤❤❤❤

  • @divyanair5560
    @divyanair5560 Před 3 měsíci

    Negative never mind prathiba and sajeesh ❤️❤️❤️💖🙏

  • @mymoonamohammed4282
    @mymoonamohammed4282 Před 3 měsíci

    ❤❤❤

  • @sheebavasu3046
    @sheebavasu3046 Před 3 měsíci

    Negative parsyunnavar parayatte makkale happy aayitt erikkunnathe genaghalkke pidikkunnilla athokke pott nighal ellavarum happy aayitt erikku❤❤❤

  • @jenniferann3373
    @jenniferann3373 Před 3 měsíci

    ❤❤

  • @user-wb9hc7in8z
    @user-wb9hc7in8z Před 3 měsíci

    👨‍❤️‍👨🥰🥰🥰🙏👍

  • @chandramathikvchandramathi3885

    ❤️❤️❤️❤️

  • @aleyammaantony3207
    @aleyammaantony3207 Před 3 měsíci +3

    Avarude veettukarkke avakasamunde

  • @AnshidAnshidM-xt2iz
    @AnshidAnshidM-xt2iz Před 3 měsíci

    ❤❤❤❤👍🏼👍🏼

  • @user-my2wo2vg8k
    @user-my2wo2vg8k Před 3 měsíci

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @nasee6059
    @nasee6059 Před 3 měsíci

    Pradeebaude adipoli dress

  • @user-sj3jf4ey2h
    @user-sj3jf4ey2h Před 3 měsíci

    Orikkal kanan varuttoooo

  • @elsybabu-tu8gm
    @elsybabu-tu8gm Před 2 měsíci

    Manusher palavitam aanu,don,t mind,but pillerude munnil Ithonnum Parayarutu, Avarkku Ithu eppozhum kelkkumbol Vishamam Varum,be happy Pratibha and Sajish

  • @beenarajbnk2081
    @beenarajbnk2081 Před 3 měsíci

    Parayunnavar parayatte ❤❤❤❤❤

  • @thetulips5737
    @thetulips5737 Před měsícem

    New Subscriber 🤚 ignore negative comments, live your life happily

  • @yffuufudjeydu2831
    @yffuufudjeydu2831 Před 3 měsíci

    Kuttam parayunnavare Matti nirthuka isttapedunnavare cherthu nirthuka ,👍🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @shane1707
    @shane1707 Před 3 měsíci +1

    പറയുന്നവർ പറയട്ടെ. മൈൻഡ് ആകേണ്ടട്ടോ

  • @mymoonamohammed4282
    @mymoonamohammed4282 Před 3 měsíci

    ഹായ്