എങ്ങോട്ടെന്നില്ലാതെ ഞങ്ങൾ ഇറങ്ങി ദേവു ഇല്ലാതെ | 🚗📍കോഴിക്കോട്‌ | വടകര | ആയഞ്ചേരി | പളളിയത്ത്‌

Sdílet
Vložit
  • čas přidán 26. 08. 2024
  • എങ്ങോട്ടെന്നില്ലാതെ ഞങ്ങൾ ഇറങ്ങി ദേവു ഇല്ലാതെ | 🚗📍കോഴിക്കോട്‌ | വടകര | ആയഞ്ചേരി | പളളിയത്ത്‌
    #familyvlog #malayalam #vadakara #kozhikode #manikkoth_thazhe_bridge #makkals #ayancheri #travel #love #happymoments #home #husbandand_wife
    For business enquiries
    Please contact
    Email : prathibasajeesh1982@gmail.com
    ❤️🩷💛💚🩵

Komentáře • 159

  • @yadhunandcp2935
    @yadhunandcp2935 Před měsícem +25

    First comment
    Please pin cheyyumo
    10 like ❤

  • @valsalanhangattiri8521
    @valsalanhangattiri8521 Před měsícem +15

    ഇപ്പോൾ നിങ്ങളുടെ ജീവിതം കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് . പ്രതിഭ, മറ്റുള്ള സ്ത്രീകൾക്ക് കൂടി മാതൃകയാവട്ടെ.. ഈ സന്തോഷം എന്നും നിലനിർത്താൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. 🙏🏻
    ( ചിലരുടെ നെഗറ്റീവ് കമന്റുകൾ കാര്യമാക്കണ്ട.. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.. എന്ന് മാത്രം കരുതിയാൽ മതി.!)
    ഒത്തിരി സ്നേഹത്തോടെ, ഒരമ്മ❤

    • @lizymol7844
      @lizymol7844 Před měsícem

      Happy ayi jeevikkuka Dhaivame anughrehikkatte ninghale 🙌👍💯🛐

  • @abyvarghese703
    @abyvarghese703 Před měsícem +10

    Sister ൻ്റെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും നിങ്ങളുടെ കൂട് ഉണ്ടാക്കും മക്കളുടെ സന്തോഷംകണ്ട് ആ ത്തത്മാവ് സന്തേഷിക്കുന്നുണ്ടാവും

  • @praveena409
    @praveena409 Před měsícem +11

    എത്രയും വേഗം ഒരു കാർ എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sarithak6760
    @sarithak6760 Před měsícem +16

    സൂപ്പർ ഇടക്ക് ഒക്കെ ഇങ്ങനെ വേണം ഒരു രസം അല്ലേ കുഞ്ഞ് മക്കളും ഹാപ്പി ആണ് ❤❤🥰🥰😘😘

  • @latharamachandran4099
    @latharamachandran4099 Před měsícem +14

    ഈ സ്നേഹം എന്നും ഉണ്ടാകുവാൻ ദൈവം കൂടേ ഉണ്ടാവട്ടെ

  • @shynarajeev1980
    @shynarajeev1980 Před měsícem +8

    മക്കളെ നല്ലോണം നോക്കണേ..ലിനിയുടെ ആത്മാവ് നിങ്ങളെ നോക്കി sandhoshikkatte..ദൈവം നിങ്ങളെ അനുഗ്രഹിക്കും❤❤

  • @indiragangadaran8468
    @indiragangadaran8468 Před měsícem +13

    വയലാണെങ്കിലും കാണാൻ നല്ല ഭംഗിയുണ്ട് ആയഞ്ചേരി ആദൃമായിട്ടാണ് കാണുന്നത്

  • @easymalayalamwithdhanya4490
    @easymalayalamwithdhanya4490 Před měsícem +11

    Super family 😍👍എത്ര സമയം ഇല്ലെങ്കിൽ പോലും നിങ്ങളുടെ വീഡിയോ കാണും

  • @Sajmihisana120
    @Sajmihisana120 Před měsícem +39

    പ്രതിഭയെ കാണുമ്പോൾ 18 വയസ്സ് ഉള്ള മകളുടെ അമ്മയാണെന്ന് തോന്നിക്കുകയില്ല

  • @omanamadhavan9676
    @omanamadhavan9676 Před měsícem +3

    ക്യൂട്ട് ഫാമിലി ഈ സ്നേഹം എന്നും ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @khairujuman9454
    @khairujuman9454 Před měsícem +6

    പ്രതിഭ ചേച്ചിടെ സംസാരം ചിലത് മനസ്സിലാവുന്നില്ല... കൊയിലാണ്ടി slang ആകുംലെ.... M80 പാത്തൂന്റെ സംസാരം പോലെ...😂
    തമാശക്ക് പറഞ്ഞതാട്ടോ...
    അതേ.. നമ്മൾ പെണ്ണുങ്ങൾക്ക് ഇതൊക്ക ലോട്ടറി അടിച്ച പോലെ തെന്നെ... ഒന്ന് പൊറത്തു പോവാന്ന് പറഞ്ഞാൽ..... Good family...❤

  • @AshaSajan-rt9he
    @AshaSajan-rt9he Před měsícem +12

    ക്യൂട്ട് ഫാമിലി നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ടമാ

  • @user-pb8eo5iq2e
    @user-pb8eo5iq2e Před měsícem +4

    Nigal,sajeeshettanum,prathibha chechiyum nalla manassinte udamakalaanu....Nanmakal nerunnu

  • @ashokanerambally7544
    @ashokanerambally7544 Před měsícem +4

    മനോഹരമായ.വീഡിയോ
    All d best

  • @sheelakesavansheela8602
    @sheelakesavansheela8602 Před měsícem +4

    Makkal happiyanallo
    Athanu negalkkaluda life happyyakkunnath.

  • @RehnaKrishnan-y8v
    @RehnaKrishnan-y8v Před měsícem

    ഞാനും health service ലെ ഒരു staff nurse ആണ്. "ലിനി " എന്ന എന്റെ കവിതയ്ക്ക് ഈ nurses day യിൽ കൊല്ലം ജില്ലയിൽ prize ഉണ്ടായിരുന്നു. സജീഷിനും പ്രതിഭയ്ക്കും side പിടിച്ച് എന്റെ സഹപ്രവർത്തകരോട് തർക്കിക്കാറ് പതിവുണ്ട്. പ്രതിഭ യുടെ വ്ലോഗ് ഒന്നും രണ്ടും കണ്ടുകണ്ട് ഇപ്പൊ ഞാൻ കട്ട fan ആയിരിക്കുന്നു പ്രതിഭാ. നിങ്ങളുടെ life എല്ലാവർക്കും ഒരു inspiration ആവട്ടെ. Negative comments പോകാൻ പറ. എല്ലാ ആശംസകളും നേരുന്നു. ധൈര്യമായി മുന്നോട്ട് പൊക്കോളൂ... ഞങ്ങളെല്ലാം കൂടെയുണ്ട് ❤

  • @jayavallip5888
    @jayavallip5888 Před měsícem +5

    തീക്കുനി. Kuttiyadi പോകുന്ന വഴി ആണോ? നിങ്ങൾ അങ്ങോട്ടു എത്തിയോ? പള്ളിയത്തോ? മഴ ഇല്ലേ?

  • @reejababu5146
    @reejababu5146 Před měsícem

    ശരിയാണ് പ്രതിഭാ, ഇങ്ങനെയുള്ള യാത്രകൾ മനസ്സിന് ഒരു സുഖമാണ് ആ മൂന്നു മക്കൾക്കും ഇത്ര കരുതലും, സ്നേഹവും നൽകുന്ന അച്ഛനും,അമ്മക്കും ഒരു ബിഗ് സല്യൂട്ട്.

  • @divyanair5560
    @divyanair5560 Před měsícem +2

    Nic video beautiful prathiba and sajeesh 💞💞💖💖

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld Před měsícem +2

    Adipoli ❤❤❤❤❤ epoozhum ithupole nanaayirikkatte

  • @subindove4048
    @subindove4048 Před měsícem +4

    അല്ല പിന്നെ പൊളി ❤

  • @safiyasafiyakm8661
    @safiyasafiyakm8661 Před měsícem +2

    നല്ല വീഡിയോ അടിപൊളി സ്ഥലം❤❤

  • @sushamass474
    @sushamass474 Před měsícem +2

    നല്ല ഭംഗിയുള്ള സ്ഥലം, സൂപ്പർ ❤❤

  • @mariammayohannan3274
    @mariammayohannan3274 Před 11 dny

    Mol kunjungale insane care cheyyunnathe kanumpol santhosham

  • @gouribabu552
    @gouribabu552 Před měsícem +2

    സൂപ്പർ സ്ഥലം കാണാൻ നല്ല ഭംഗി 🥰❤️

  • @shareefam381
    @shareefam381 Před měsícem

    കാണുമ്പോ തന്നെ സന്തോഷം നിങ്ങളെ 👍🏻👍🏻

  • @lathaparameshwaran7156
    @lathaparameshwaran7156 Před měsícem

    I am feeling very happy to see you people happy.These are all activities which relaxes our daily life.I wish you all the best.❤❤❤❤

  • @anubaby962
    @anubaby962 Před měsícem

    ദേവു കാണുമ്പോൾ ഓടിക്കും നാലാളെയും.

  • @mariammayohannan3274
    @mariammayohannan3274 Před 11 dny

    Nalla family

  • @sheejasheeja6018
    @sheejasheeja6018 Před měsícem

    Njan kanumpol evida nalla kattummazhayumanu ningalude family enikku fayankara eshttama ningal anchuperum ethupole sandhoshamayirikkan prarthikkunnu❤❤❤❤

  • @bicymichale8209
    @bicymichale8209 Před měsícem

    Sajeesh... You said it... Feeling really nostalgic... 😢😅😅❤❤

  • @Codefucker
    @Codefucker Před měsícem +3

    ലിനി സിസ്റ്ററിന്റെ നന്മയുള്ള മനസ്സായതുകൊണ്ട് മക്കൾക്ക്‌ നല്ല ഒരു അമ്മയെ കിട്ടിയെന്ന് പറയാം ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു കുളിർമ

    • @sonithomas4369
      @sonithomas4369 Před měsícem

      കറക്റ്റ് ലിനിയുടെ ആത്മാവ് ഇത് കണ്ട് സന്തോഷിക്കട്ടെ
      നിങ്ങളുടെ കുടുംബം എപ്പോഴും സന്തോഷമായിട്ടിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shajinmathew9195
    @shajinmathew9195 Před měsícem +1

    Nalla place, ❤ and lovely family

  • @ShahanasshahanasShahanas-vk9sx

    Aayancheriyuoo
    Ithuvare keellkkatha ,
    Pradaesham,ee sthalokke.jeevithathol,orikkalemkilum,kaannanmam,
    Ennikothikkunnu.

  • @sindhujagdish418
    @sindhujagdish418 Před měsícem +1

    Stay blessed dears

  • @user-jt9zk6wl8c
    @user-jt9zk6wl8c Před 11 dny

    Cute family🌹🌹🌹

  • @ShahanasshahanasShahanas-vk9sx

    Devupinnanghilleyooo? Ithokkekanumbom,

  • @indiragopinath1325
    @indiragopinath1325 Před měsícem +1

    Cute family ❤🎉

  • @NaseeraM-s1e
    @NaseeraM-s1e Před měsícem

    ഇവിടെ വരാൻ എന്തിനാ നിങ്ങൾ തീക്കുനി പോയെ ആയാഞ്ചേരിയിൽ നിന്നും വേഗം എത്തുമല്ലോ

  • @bicymichale8209
    @bicymichale8209 Před měsícem

    Please try to add more videos exploring natural beauty... May the next one be from Kariyathumpara.... 😂❤

  • @goat786
    @goat786 Před měsícem +1

    Nalla amma

  • @deepavarma8233
    @deepavarma8233 Před měsícem

    Super information

  • @sumamsumam320
    @sumamsumam320 Před měsícem +1

    Happy video 👍🥰

  • @shylajakumaris9513
    @shylajakumaris9513 Před měsícem

    Super
    Happy ....journey

  • @jas1482
    @jas1482 Před měsícem +1

    Interview kandirunnu. 😍

  • @JainyCyriac
    @JainyCyriac Před měsícem

    വളരെ ഭംഗിയുള്ള വീഡിയോ 👍 ❤❤❤❤

  • @Amlu_Mol
    @Amlu_Mol Před měsícem +2

    Super

  • @user-sh6pf1wb1k
    @user-sh6pf1wb1k Před měsícem +1

    ഇഷ്ടം പോലെ കാശുണ്ടിങ്കിൽ ടൂർ നടത്തുന്നതിനോ ര മ ക്കളുടെ പേരും പറഞ്ഞ് ഇഷ്ടുമുള്ളത് കഴിക്കാംലിനി ഉണ്ടായിരുന്നങ്കിൽ അമ്മയും കുടെ കുട്ടുമായിരുന്നു ആ അമ്മയ്ക്കും സന്തോഷമായിരുന്നേനെ

    • @JasminehameedHameed
      @JasminehameedHameed Před měsícem

      അവരുടെ അമ്മയേം കൂടി കൂടെ കൂട്ടിട്ടുണ്ടെകിൽ പ്രതിഭയെയും സജീഷിനെയും അവർ രണ്ടാകീട്ടുണ്ടാകുമായിരുന്നു. അവരുടെ സ്വഭാവം ഞങ്ങൾ കൊറച്ചു ജനങ്ങൾക്ക് അറിയാം. അതിനു തെളിവുമുണ്ട്

    • @betherealkuttistories
      @betherealkuttistories Před měsícem +1

      Avaru aa makkale athraykum nannayi nokkunund...makkalum orupaad happy aanu ..prathibaykum ee moonu kuttikale nokkal athra easy aano .. ennittum avar athraykum perfect aayi cheyunnund..verthe enthokkeyo parayunna kure per...lini sister od ulla sneham kond vere orale kuttapeduthunnath enthinaanu ..

  • @sheelathoppil949
    @sheelathoppil949 Před měsícem

    Love family

  • @geethak1245
    @geethak1245 Před měsícem

    Chekoti bazar ennoke parayumol nalla sandosham .karanm ente veed avide adthann

  • @ranil7995
    @ranil7995 Před měsícem

    🎉 Enjoy the life❤❤❤

  • @deepakv3723
    @deepakv3723 Před měsícem +2

    ❤❤

  • @KeerthanaAkhil-r5b
    @KeerthanaAkhil-r5b Před měsícem

    മാണിക്കോത്ത് പാലം ആ സ്ഥലത്തിന്റെ പേര് എന്റെ ഹസ്ബൻഡിന്റെ വീട് അവിടെ ആണ്❤

  • @salinimanu9461
    @salinimanu9461 Před měsícem +2

    ❤❤❤❤❤

  • @Rajalekshmi305
    @Rajalekshmi305 Před 20 dny

    🥰👍🏻👌🏻❤️❤️❤️❤️

  • @Jamshi-1-ij1
    @Jamshi-1-ij1 Před měsícem

    കരിയതും പാറ ഞങ്ങളെ നാട് ☺️👍

  • @nakshathrajiya3970
    @nakshathrajiya3970 Před 13 dny

    ❤😊

  • @beenav325
    @beenav325 Před měsícem +1

    Nalla Q A ayirunnu❤

  • @Don_moko
    @Don_moko Před měsícem

    Sajeesh nay kagilum makale snehikuna care cheyunna amma prathibha

  • @sujasara6900
    @sujasara6900 Před měsícem +1

    Nice place

  • @jollyjames5293
    @jollyjames5293 Před měsícem +1

    ❤❤❤❤❤❤❤❤

  • @chandramathikvchandramathi3885

    '' 👌❤️❤️🥰

  • @sudhasundaram2543
    @sudhasundaram2543 Před měsícem +1

    ♥️♥️♥️♥️♥️

  • @anusree1816
    @anusree1816 Před 19 dny

    Maanikkoth palam❤

  • @shajinmathew9195
    @shajinmathew9195 Před měsícem

    Sajeesh chetta , peruvannamuzyi poyitu vidio edumo , avideyellam Kanan kothi unde . Because I am from chempanoda.

  • @rajithasanthosh5456
    @rajithasanthosh5456 Před měsícem

    പ്രതിഭ ക്ഷീണിച്ചിരുന്നു. എന്തു പറ്റി
    ❤❤❤❤❤❤

  • @Thajuthajooty
    @Thajuthajooty Před měsícem

    ഞാൻ നരിക്കുനി ആണ്. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടാണ്

  • @chandramathikvchandramathi3885

    ഞങ്ങൾക്ക് അകത്ത് നിന്ന് നോക്കിയാൽ കാണുന്നത്തോടും വയലുമാണ നിറഞ്ഞിരിക്കയാണ് നല്ല മഴയല്ലെ

  • @pournaminair3372
    @pournaminair3372 Před měsícem

    Chechi first mrg early ayrnoo..theere age thonula😂sidhuntem kunjuntem ok age ulla makkele ammaya thonum.devune pole valiore molund thonula

  • @yffuufudjeydu2831
    @yffuufudjeydu2831 Před měsícem

    👌🥰🥰🥰🥰❤️❤️❤️adipoli

  • @sujilapp4133
    @sujilapp4133 Před měsícem

    Ente mon kandirunnu palathil

  • @swapnapradeesh7894
    @swapnapradeesh7894 Před měsícem +1

    👍👍🥰🥰

  • @DilshaPnair
    @DilshaPnair Před měsícem +1

    ❤❤❤❤❤❤❤❤❤❤❤

  • @abhisooryapp6523
    @abhisooryapp6523 Před měsícem

    Njagadea maanikkoth paalam🔥❤️

  • @nnvlog1634
    @nnvlog1634 Před měsícem +1

    മണിക്കോത് പാലം

  • @rencyannavarghese3300
    @rencyannavarghese3300 Před měsícem

    Nice place..

  • @janakikk1692
    @janakikk1692 Před měsícem

    നല്ല ഭംഗിയുള്ള സ്ഥലം

  • @indiragangadaran8468
    @indiragangadaran8468 Před měsícem +4

    ലെക്ഷൃമില്ലാത്ത പോക്കാണോ അച്ഛനും അമ്മയും മക്കളും

  • @shyjapv9681
    @shyjapv9681 Před měsícem

    പ്രതിഭ .❤❤❤❤

  • @Jeena-lq8cl
    @Jeena-lq8cl Před měsícem

    Othiri ishtam

  • @bincyjohn6774
    @bincyjohn6774 Před měsícem +1

    💙

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Před měsícem

    ❤❤❤

  • @ashwin5394
    @ashwin5394 Před měsícem +1

    👌🥰👌🥰👌🥰👌🥰

  • @SusanSusan-ol2xy
    @SusanSusan-ol2xy Před měsícem

    ♥️♥️♥️♥️👌👌

  • @punnyaparvan5076
    @punnyaparvan5076 Před měsícem

    ❤❤❤❤🙏🏼👍🏼

  • @Remyaslifestyle
    @Remyaslifestyle Před měsícem +1

    എന്തിനാണ് ഗോദമ്പ് വറുത്തു പൊടിക്കുന്നത്, ഉണക്കിയപ്പാട് പൊടിച്ചുകൂടെ

  • @user-kx4zt9st4o
    @user-kx4zt9st4o Před měsícem

    അവിടെ മഴ ഇല്ലേ ❤❤❤❤

  • @anithasoman8088
    @anithasoman8088 Před měsícem

    Ennum vedio idan sramikkanam ❤❤❤❤❤

  • @lijinasasankan8874
    @lijinasasankan8874 Před měsícem

    എൻ്റെ നാട്❤

  • @bicymichale8209
    @bicymichale8209 Před měsícem

    I am from Koorachundu.... Now from USA.... Feels like back home...

  • @hyrunisa2316
    @hyrunisa2316 Před měsícem

    ഞാൻ പള്ളിയതാണ് ❤❤❤

  • @ShajithaIqbal-dx6tb
    @ShajithaIqbal-dx6tb Před měsícem +2

    Powlichu

  • @HaseenaSiraj-lx7ts
    @HaseenaSiraj-lx7ts Před měsícem +2

    ഇവർക്ക് വെയിൽ ആണോ. എങ്ങനെ ഉണക്കി

  • @JasnasadeekJasna
    @JasnasadeekJasna Před měsícem

    Nammale nad

  • @UmmuSalma-zn2ky
    @UmmuSalma-zn2ky Před měsícem

    👨‍❤️‍👨👩‍❤️‍💋‍👨😍🤲

  • @indiragangadaran8468
    @indiragangadaran8468 Před měsícem +1

    സൂപ്പർ വീഡിയോ ആണ്

  • @DevanandhaDevu-k5m
    @DevanandhaDevu-k5m Před měsícem

    Aa marathinte aduthulla njangala...

  • @Sree-sj6un
    @Sree-sj6un Před měsícem

    Chechi jolikku pokunnille

  • @user-rq2bw3zg4j
    @user-rq2bw3zg4j Před měsícem

    ❤❤❤❤😂hi