മാറിടം ആരും കാണാതിരിക്കാൻ മുറുക്കെ കെട്ടി വെക്കും😱 TRANS MEN DHYAN VR EXCLUSIVE INTERVIEW

Sdílet
Vložit
  • čas přidán 21. 07. 2023
  • TRANS MEN DHYAN VR EXCLUSIVE INTERVIEW
    WhatsApp Now wa.me/919288015867
    Online ആയും offline ആയും
    Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .
    Call 📞 9288 015 867
    Subscribe Now : / @kenmedigitalacademy
    Kerala transgender
    Kerala trans men
    Dhyan vr reels
    Dhyan vr life story
    Trans men dhyan life story
    Kerala transgenders story
    Meenu to Dhyan
  • Zábava

Komentáře • 359

  • @nitheeshpattathanam02
    @nitheeshpattathanam02 Před 10 měsíci +1218

    എന്റെ പേര് നിതീഷ് ദ്യന്റെ സ്വന്തം ചേട്ടൻ എല്ലാർക്കും ഒരുപാട് നന്ദി 🙏🏻അവനു നിങ്ങളുടെ സ്നേഹവും സപ്പോർട്ടും ഒരുപാട് ലഭിച്ചതിൽ സന്തോഷം ഞാൻ ഈ മണ്ണ് വിട്ടു പോയാലും അവനെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് എന്ന സമാധാനത്തിൽ എനിക്ക് പോകാം ഇതിൽ മോശം കമന്റ്‌ ഇടുന്ന സഹിദരന്മാർക്കും സഹോദരികളോടും എനിക്ക് ഒന്നേ പറയാനുള്ളു ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ അവനെ ഒരു വാക്കുകൊണ്ട് പോലും വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല അവനും നിങ്ങളുടെ അനിയൻ അല്ലെ വെറുക്കരുത് അവനെയും അവനെപ്പോലുള്ള സഹോദരങ്ങളേയും അവർ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ ദൈവത്തിന്റെ സൃഷ്ടികൾ അല്ലേ എല്ലാരും... എന്റെ ജീവൻ ആണ് എന്റെ അനിയൻ ♥️

    • @suryarajan2920
      @suryarajan2920 Před 10 měsíci +7

      ❤❤❤

    • @nikhildevid4384
      @nikhildevid4384 Před 10 měsíci +6

      ❤❤❤❤🥰🥰🥰🥰

    • @samjeeshmadhav4425
      @samjeeshmadhav4425 Před 10 měsíci +10

      Respect ❤❤❤❤

    • @vinisha_9611
      @vinisha_9611 Před 10 měsíci +77

      വേറെന്തു വേണം..... ഇതുപോലെ കട്ടക്ക് കൂടെ നിക്കാൻ ഒരു സഹോദരൻ ഇല്ലേ... 😍😍

    • @samjeeshmadhav4425
      @samjeeshmadhav4425 Před 10 měsíci

      @@vinisha_9611 veere palathum veenam... Ellam oru ettan mathram vijaarichaal kittillaa....

  • @gemsree5226
    @gemsree5226 Před 11 měsíci +103

    Anchor വളരെ genuine ആയി കേട്ടിരിക്കുന്നു.. 👌👌👌

  • @jaisonsaju756
    @jaisonsaju756 Před 8 měsíci +42

    സുരേഷ് ഗോപി സാർ അഭിനന്ദനങ്ങൾ സഹായിക്കാനുള്ള അങ്ങയുടെ മനസ്സിനെ ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ അതുപോലെ ആ മോനും ദൈവം അനുഗ്രഹിക്കട്ടെ

  • @bincypraveen858
    @bincypraveen858 Před 9 měsíci +37

    😓😓😓🙏🏻🙏🏻🙏🏻ഇവർ നമ്മളിൽ ഒരാൾ തന്നെ ആണ് ആരു മാറ്റി നിർത്തല്ലേ. എല്ലാ കാര്യത്തിലും നമുക്കുള്ള എല്ലാ പരിഗണനയും trans നും കൊടുക്കണേ 😓😓😓plzzz

  • @Virul_shorts123
    @Virul_shorts123 Před 11 měsíci +160

    മാനസികമായും ശാരീരികമായും എന്തൊക്കെ വേദന ഈ പാവങ്ങൾ സഹിക്കുന്നു എൻ്റെ പൊന്നോ 🙏ഇത് തന്നെ അല്ല കാരണം ഇതൊക്കെ ഉണ്ടെങ്കിലും അവരൊക്കെ എപ്പോഴും ഹാപ്പി ആയിട്ട് ആണ് കാണുന്നത്.ചെറിയ പ്രശ്നങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവര് ഇവരെ ഒക്കെ കണ്ട് പഠിക്കേണ്ടി ഇരിക്കുന്നു😊

    • @streetgang4125
      @streetgang4125 Před 11 měsíci +10

      ithokkeyano vedana onnu poday ivide pani undayittum manushyan jeevikkan paadu peduvaanu loan adaykkanam, petrol adikkanam, ari medikkanam enthokke karyangal aanu ...

    • @rayofhope9793
      @rayofhope9793 Před 11 měsíci +5

      ​@@streetgang4125അതിനേക്കാൾ വലുതാണ് ഇവരുടെ കഷ്ടതകൾ

    • @mayachandrathil
      @mayachandrathil Před 11 měsíci +1

      ​@@rayofhope9793🤝🤝

    • @NajmaFatima-ln7kt
      @NajmaFatima-ln7kt Před 11 měsíci

      Pennai Allah janilikunnu.pinne endinanu thanna sadanam ellam mutichu Matti pinne vedana snubhavikunnu ennu paraunne

    • @streetgang4125
      @streetgang4125 Před 11 měsíci

      @@rayofhope9793 enth kashtathakal maryadaykku nadakkan mele...?

  • @adhizadhu6191
    @adhizadhu6191 Před 11 měsíci +61

    Sn കോളേജ് കൊല്ലം വെച്ചു ഞാൻ കണ്ടിട്ടുണ്ട് അന്ന് പെൺകുട്ടി ആയിരുന്നേലും ഡ്രസിങ് ഒക്കെ ബോയ്സ് പോലെ ആയിരുന്നു 🥰happy to see u again

  • @najmumedia
    @najmumedia Před 9 měsíci +43

    ധിയാൻ ചിരിക്കുമ്പോൾ
    തമിഴ് സ്റ്റാർ വിജയ് പോലെ. എനിക്ക് തോന്നുന്നു.നിങ്ങൾക്ക് ആർക്കെങ്കിലും അങ്ങനെ തോന്നിയോ

  • @linuvk7130
    @linuvk7130 Před 9 měsíci +37

    ധ്യാൻ തളരാതെ മുന്നോട്ട് പോകൂ, ഞങ്ങൾ എല്ലാം കൂടെയുണ്ട്,❤❤❤🥰

  • @angelsnowflakez
    @angelsnowflakez Před 4 měsíci +13

    Vineeth sreenivane pole ulla നിഷ്കളങ്കമായ സംസാര രീതി ✨️💕

  • @neerajaskumar6642
    @neerajaskumar6642 Před 11 měsíci +14

    My dear Frnd,.❤
    Schoolil Vech ninney kanumbozhum
    Sports teamil kidilam chunakutti ayitt ulla nintey attitude anu ee vdo kanumbozhum enik undayath❤❤🙌🙌🙌
    Nee enium uyarangalil ethattey.
    Daivam ninney anugrahikkum.
    All the best dear😍😍😍

  • @Prajeesha383
    @Prajeesha383 Před 4 měsíci +7

    ഇങ്ങനൊരു നല്ല ചേട്ടൻ support ആയി ഉള്ളപ്പോ ദ്യാൻ എന്ത് പേടിക്കാൻ. നല്ല രീതിയിൽ സ്നേഹത്തോടെ ഇതു പോലെ നിങ്ങൾ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @Miya12343
    @Miya12343 Před 11 měsíci +29

    One of the best interview .

  • @TREXEXAA
    @TREXEXAA Před 11 měsíci +198

    Ini ippo ആണ് ഏതാ പെണ്ണ് ഏതാ എന്നു മനസിലാകാത്ത കാലം ആണ് 🙃

    • @swarajspbswarajspb772
      @swarajspbswarajspb772 Před 11 měsíci +11

      അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ

    • @madmedi123
      @madmedi123 Před 11 měsíci

      ​@@swarajspbswarajspb772😂

    • @pridhabee264
      @pridhabee264 Před 11 měsíci +2

      aninum. panninum. vilakalppikkatha. naed😮

    • @adharsh1512
      @adharsh1512 Před 11 měsíci +5

      Manasilakiyitt ipo enthina?

    • @meghashemon768
      @meghashemon768 Před 10 měsíci

      Arijiytuu enthyina rape chyin ano...😂

  • @SIDHIQ_MELMURI
    @SIDHIQ_MELMURI Před 11 měsíci +56

    ആണ് ആണായും പെണ്ണ് പെണ്ണായും അല്ലാത്തവർ അല്ലാത്തവരായിട്ടും തന്നെ ജീവിക്കണം' അവരെ നമ്മൾ അംഗീകരിക്കണം.

  • @user-xh1nt2ui2k
    @user-xh1nt2ui2k Před 11 měsíci +46

    ജന്മം കൊണ്ട് പെണ്ണും മനസ്സ് കൊണ്ട് ആണായി ജന്മം നൽകുന്നത് അവരുടെ രക്ഷിതാക്കളാണ് അവരുടെ മാനസീകാവസ്ഥ മനസ്സിലാക്ക് മോനെ എല്ലാത്തിനെയും അതിജീവിച്ച് ധൈര്യമായി ജീവിക്ക് മരണമല്ല ജീവിതമാണ്🎉🎉🎉🎉🎉🎉🎉

  • @rameshrairoth2518
    @rameshrairoth2518 Před 10 měsíci +12

    സുരേഷ് gopy sir, big സല്യൂട്ട്, പാവം നല്ല kutty

  • @haseenafarhan4998
    @haseenafarhan4998 Před 9 měsíci +5

    നല്ല ദീർഘ വീക്ഷണമുള്ള ഒരാൾ.... അടിപൊളി 👍🏻

  • @littleworld9856
    @littleworld9856 Před 11 měsíci +15

    ഒരു jada ഇല്ല super പെർഫോമൻസ് god blus u

  • @dsworld6941
    @dsworld6941 Před 11 měsíci +25

    Heart touching 😔😔😍😍❤❤❤

  • @anjithamurukan17
    @anjithamurukan17 Před 9 měsíci +6

    Vishamam thonni ith kandit... Oppam abhimanavum ☺️❤️ iniyum uyarangal keezhadakkatte☺️🙏🏻❤️ Love you Bro😘❤️

  • @lifedh180
    @lifedh180 Před 8 měsíci +7

    Dhyan ചേട്ടൻ ...
    ഞങ്ങടെ സ്വന്തം ചേട്ടൻ❤❤❤😘😘😘😊❤️😘😘😘😘

  • @Rowdy98298
    @Rowdy98298 Před 11 měsíci +43

    Genuine man.. Love you da... Full respect+❤

    • @amalsasi7258
      @amalsasi7258 Před 11 měsíci

      ​@@Samsung12346പൊ നാറി 😡😡

    • @Rowdy98298
      @Rowdy98298 Před 10 měsíci

      ​@@Samsung12346അതിനു നിനക്കെന്ത് ചൊറിയുന്ന മലരേ. പോയി നിന്റെ പണി നോക്കി ജീവിക്കെടാ. ആ പയ്യന്റെ ലൈഫിൽ കേറി ചൊറിയാതെ എല്ലാം തികഞ്ഞ ദൈവം അണ്ണാ...

  • @shilpav7365
    @shilpav7365 Před 11 měsíci +15

    Itrem physical and mental pain sahich they are pursuing their dreams.. stay happy bro ..

  • @SandeepS-tk9im
    @SandeepS-tk9im Před 11 měsíci +35

    Dhyan chettan ❤️u chetta

  • @junukingini8887
    @junukingini8887 Před 11 měsíci +23

    ഇപ്പോ ഇട് ഒരു ട്രെന്റ് ആയി മാറിയിരിക്കുന്നു

  • @flowerj187
    @flowerj187 Před 8 měsíci +4

    Heart touching.May God bless you

  • @devit7727
    @devit7727 Před 6 měsíci +5

    So happy to hear the comback story of my childhood friend of schooldays...
    Sports days nostu😅
    All the best dear😊
    Wish all the success dear❤

  • @priyanandhananandhana7951
    @priyanandhananandhana7951 Před 11 měsíci +10

    ഇത് ആദ്യമേ ഒരു ബോയ് ആയിരുന്നൂ എന്നെ കണ്ടാ പറയൂ...അടിപൊളി

  • @mayamanikandan5905
    @mayamanikandan5905 Před 10 měsíci +7

    സുന്ദരൻ 😌❤️ dhyan❤️

  • @sindhukm6078
    @sindhukm6078 Před 7 měsíci +3

    ധ്യാനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 ഇന്ന് മുതൽ എന്റെ അനിയൻ ആയി ധ്യാനും ഉണ്ടാവും

  • @roshniroy3076
    @roshniroy3076 Před 11 měsíci +20

    Variety media yil kure nallinu shesham naloru interview kannan pattii❤

  • @ammuani4337
    @ammuani4337 Před 11 měsíci +24

    5th to 10 th Ente classmate ayirunu dhyan.schoolil padikuna timeilum kure issues undayittund pavam.nala oru frd ayirunu avan❤

    • @amalsasi7258
      @amalsasi7258 Před 11 měsíci +5

      കൂട്ടുകാരൻ ആയി തന്നെ കാണാൻ ഉള്ള മനസ്സ് ഉണ്ടല്ലോ 🥰🥰.

    • @amalsasi7258
      @amalsasi7258 Před 11 měsíci +1

      2004 ടൈം ൽ ആയിരുന്നോ 5 th ൽ പഠിച്ചത്.

    • @vijithvijayan375
      @vijithvijayan375 Před 11 měsíci +1

      Meenu ramesh

  • @aiswaryau
    @aiswaryau Před 9 měsíci +7

    Dyan chattan❤❤❤❤valuable interview ❤❤

  • @midhu_1123
    @midhu_1123 Před 11 měsíci +20

    Anchor i really respect you... Ningal valare genuine person aanu..valare comfortable aayi treat cheyyunnu...❣️

  • @SandeepS-tk9im
    @SandeepS-tk9im Před 11 měsíci +13

    Kathuirunna video ❤️

  • @jinceabraham3532
    @jinceabraham3532 Před 10 měsíci +8

    You are really awesome my brother ❤️❤💯💯.... Really motivated.... You are a genuine person 😘.... Love You.. May God Bless You dear Brother

  • @febzmoma
    @febzmoma Před 11 měsíci +12

    ഒരു പക്ഷെ doctor's അവരെ കബളിപ്പിക്കുന്നതല്ലേ, ചിലപ്പോൾ hormone treatment +counciling കൊണ്ടോ മാറ്റം വരുമായിരുന്നിരിക്കാം. അറിയില്ല ആ stage ഇൽ കടന്നുപോകുന്ന ആ കുട്ടികളുടെ അവസ്ഥ. പെണ്ണിൽ നിന്ന് മാറിയതുകൊണ്ട് പെണ്ണല്ല എന്നാൽ പൂർണമായും ആണായോ അതുമല്ല. പാവങ്ങൾ. അവരുടെ മനസിന്റെ തൃപ്തിക്കു വേണ്ടി surgery ചെയ്തു വേദന സഹിക്കുന്നു. ഇന്നത്തെ കാലത്തെ reels അവർക്കൊരു സന്തോഷം. ചില വാചകങ്ങൾ ഇഷ്ടപ്പെട്ടു partner നെ തിരഞ്ഞെടുക്കുന്നത് 👍🏻പ്രവീൺ നു സംഭവിച്ചതൊക്കെ അവരെ വേദനിപ്പിക്കുന്നു. And ഇപ്പോൾ ചിന്ത job ചെയ്തു അച്ഛനെയും അമ്മയെയും നോക്കണം എന്നത് 👌🏻reels കണ്ടു വരുന്നവരെ എല്ലാവരെയും നമ്പരുത്. ഒന്നുവല്ലെങ്കിലും കല്യാണം ചെയ്തു ഒരു ചെറുക്കനെ ബുദ്ധിമുട്ടിച്ചില്ല അതിന്റെ അവസ്ഥ അത് പറഞ്ഞല്ലോ. സന്തോഷമായി ജീവിക്കുക. ഒരിക്കൽ സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. നല്ലത് വരട്ടെ 👍🏻

  • @ajeesh.oajeesh7940
    @ajeesh.oajeesh7940 Před 9 měsíci +3

    Kure per family relatave mattullavare alochich purame parayathy jeevikunnu ethupole interview e sahacharcharaythil nallathanu good good

  • @edusoul8894
    @edusoul8894 Před 11 měsíci +44

    SO SO SO SO RESPECT FOR U DYANETTA....NOT ONLY FOR U !!! FOR EVERYONE TRANSPEOPLESSS❤❤OMG U GUYZ ARE REALLYY GREATTT❤💞💯

  • @jesuslover65
    @jesuslover65 Před 11 měsíci +7

    Support und bro god bless you❤❤❤❤❤

  • @hajarahajara6609
    @hajarahajara6609 Před 11 měsíci +28

    ഇവർ അനുഭവിച്ചത് അറിഞ്ഞാലേ ഇവരോട് റെസ്‌പെക്ട് തോന്നു 😢ഇവരെ ശരിക്കും റെസ്‌പെക്ട് ചെയുക ആൺ വേണ്ടത് എല്ലാവരും

  • @anupama9
    @anupama9 Před 5 měsíci +2

    He seriously need more support ❤

  • @kiran_a_k
    @kiran_a_k Před 11 měsíci +13

    God bless you bro 🌚💗

  • @minimini3129
    @minimini3129 Před 11 měsíci +5

    Badd comments onu nokkanda chettayyyy♥️♥️♥️♥️♥️nigale saporte chyunna orupad perund evide.athu mathram nokiya mathiiiii ❤️❤️❤️❤️❤️

  • @chatterbox5222
    @chatterbox5222 Před 11 měsíci +5

    Dhyan❤❤❤❤❤❤❤❤❤

  • @devasurya2440
    @devasurya2440 Před 11 měsíci +9

    Dhyan❤

  • @divya.u.s9723
    @divya.u.s9723 Před 9 měsíci +2

    Orupadu sahichu....daivame oru aapathum varuthalle....❤❤❤

  • @suryaa5533
    @suryaa5533 Před 11 měsíci +9

    Suresh gopi❤

  • @aswathym3641
    @aswathym3641 Před 10 měsíci +4

    ചേട്ടനെ എനിക്ക് ഒരുപാടു ഇഷ്ട്ടമായി... Really love you. ഞാൻ കല്യാണം കഴിച്ചതാണ്, എന്റെ ചേട്ടന്റെ സ്ഥലത്താണ് കാണുന്നത് ❤️❤️❤️💓💓💓💓💓💓🌹🌹❤️❤️❤️💓❤️❤️❤️💓❤️❤️❤️🌹🌹🌹🌹🌹

  • @user-yt1jk2sw3y
    @user-yt1jk2sw3y Před 3 měsíci +2

    ഇത് പോലെ തന്നെ എന്റെ വലിയമ്മ te മോൻ ആയ ട്രാൻസ്‌മെൻ പ്രവീൺ നാഥൻ മരിച്ചു ഒരു വർഷം തികയാൻ പോവുന്നു 😊

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 11 měsíci +30

    *dhyan fans assemble🔥*

  • @aswathyaishu2813
    @aswathyaishu2813 Před 11 měsíci +5

    All thr best da❤ivan ende koode NCC yil okke undarnnu... 😊😊

  • @mlp8021
    @mlp8021 Před 11 měsíci +18

    ഇത് വരെ മതില് പൊയിട്ട് വരബ് പൊലും ചാടാത്തവരുണ്ടൊ എന്നെ പൊലെ

  • @minivarghese1310
    @minivarghese1310 Před 9 měsíci +4

    Mone നിന്നെയും നിന്നെ പോലെ ഉള്ളവരെയും God സംരേക്ഷിക്കും ആമേൻ🙏

  • @Jaya_geevarghese
    @Jaya_geevarghese Před 4 měsíci

    Be happy and blessed. Best wishes to you Dhyan.

  • @Gauthamgk
    @Gauthamgk Před 11 měsíci +5

    God bless you Dhyan bro👍🖤

  • @tejusmithu
    @tejusmithu Před 11 měsíci +12

    First comment ❤️ veriety media pwoli anu❤‍🔥

  • @kavyasr2893
    @kavyasr2893 Před 11 měsíci +3

    4 likekalk vendi social mediayil reelsoliyayi jeevikathe adam harriye pole ok nalla reethyil jeevich kanikanam😌

  • @fadiyak.v5086
    @fadiyak.v5086 Před 7 měsíci +4

    My best friend.. It's been five years ❤

  • @malimali20
    @malimali20 Před 11 měsíci +62

    *യഥാർത്ഥത്തിൽ ഇതൊരു generic mental disorder എന്ന മാനസിക രോഗമാണ്.അല്ലാതെ physical disorder അല്ല.തീർച്ചയായും ഇത് ഒരു clinical psychologist ന് ചികിൽസിച്ച് മാറ്റാൻ കഴിയുമായിരുന്നു.മുറിച്ച് മാറ്റേണ്ടിയിരുന്നത് അവയവാമായിരുന്നില്ല. മനസ്സിന്റെ disorder ആയിരുന്നു.*

    • @aria6574
      @aria6574 Před 11 měsíci +1

      Okay Mali Mali

    • @meghashemon768
      @meghashemon768 Před 11 měsíci +4

      Kopnu

    • @amalsasi7258
      @amalsasi7258 Před 10 měsíci

      പോടാ കോപ്പേ. ക്ലിനിക്കൽ സൈക്കോളജിയത്, pure pyschologist, expert psychratic എന്നി experts തന്നെ ആണ് ഓരോ ട്രാൻസ് വ്യക്തികൾക്കും കൗൺസിലിംഗ് നൽകുന്നത്. കോപ്പേ നീ പറയുന്ന പോലെ ഇത് mental disorder ഒന്നും അല്ല. ഒരു വ്യക്തി യുടെ ട്രാൻസ് ജൻഡർ ഐഡന്റിറ്റി ഗർഭ അവസ്ഥ യിൽ തന്നെ ഉണ്ടായി വരുന്നത് ആണ്. ട്രാൻസ് മെൻ ആണേൽ ആൺ ശരീരം ആയി ഉണ്ടായി വരുന്നു. അപ്പോൾ ജൻഡർ ഐഡന്റിറ്റി male ആയിരിക്കും ബ്രെയിനിൽ. ഉണ്ടായി വന്ന അവസ്ഥ യിൽ മാറ്റം സംഭവിച്ചു എതിർ സെക്സ് ആയിട്ട് ഉള്ള female body യോട് കൂടി ട്രാൻസ് മെൻ വ്യക്തി പിറക്കുന്നു. ട്രാൻസ് വുമൺ ഉണ്ടായി വരുന്നത് female body ആയിട്ട് ആണ്. So ഉണ്ടായി വന്ന അതെ അവസ്ഥ യിൽ മാറ്റം വരാതെ പിറക്കുന്നവരാണ് എടാ നിന്നെ പോലെ ഉള്ള സിസ് ജൻഡേഴ്സ്. ഇപ്പോഴും ഹോസ്പിറ്റലിൽ expert ആയിട്ടി ഉള്ള ക്ലിനിക്കൽ pyschologist, psychratist, pure psychratist, counsiler എന്നിവരുടെ consulting എടുക്കുന്ന ഒരു ട്രാൻസ് വ്യക്തി ആണ് ഞാൻ. ഞങ്ങൾക്ക് അല്ല മനോരോഗം നിന്നെ പോലെ ചിന്തിക്കുന്നവർക്ക് ആണ്. ആദ്യം നീ ട്രാൻസ് ജൻഡർ എന്താണ്, how ട്രാൻസ് മെൻ, how trans women born. Biological orgin of gender identity ഇതെല്ലാം മനസിലാക്കിയിട്ട് വിളമ്പോടാ 😡😡. പിന്നെ ദ്യാൻ കുറെ struggle ചെയ്ത് വന്ന ഒരു നല്ല ഒരു ആൺ കുട്ടി തന്നെ ആണ്.. അവനെ സഹോദരൻ ആയും കൂട്ടുകാരൻ ഒക്കെ ആയും കാണുന്ന ഒരുപാട് പേര് കേരള കരയിൽ ഉണ്ട്.

    • @sherinjoseph9058
      @sherinjoseph9058 Před 10 měsíci +1

      ഒരിക്കൽ പറ്റില്ല അങ്ങനെ എങ്കിൽ എത്ര പേര് മാറും ആയിരുന്നു

    • @boaluffy4740
      @boaluffy4740 Před 9 měsíci

      Exactly

  • @basid2023
    @basid2023 Před 11 měsíci +28

    യൂട്രീറസ് റിമൂവ് ചെയ്യാതെ,ബ്രേസ്റ് റിമൂവ്വൽ മാത്രം ചെയ്ത്, ട്രാൻസ് മെൻ ആയിജീവിക്കുന്നത് ആണ് മറ്റ് ഇന്റെർണൽ പ്രോബ്ലെംസ് ഒഴിവാക്കാൻ നല്ലത് അല്ലേ... എന്തൊക്കെ പാവങ്ങൾ സഹിക്കണം😢😢 😢😢😢

    • @behappy918
      @behappy918 Před 11 měsíci +4

      Athaan nallath breast remove cheyuna polala mate surgery bayagara budhimut aan fail ayegil jeevithakalam motham anubavikanam

    • @gemsree5226
      @gemsree5226 Před 11 měsíci +2

      നാട്ടിൽ എത്ര experienced ആണ് doctors എന്ന് പറയാൻ പറ്റില്ല.. പുറത്ത് ഒക്കെ ആണെങ്കിൽ പിന്നെയും ok

    • @behappy918
      @behappy918 Před 11 měsíci +3

      @@gemsree5226 ethra experience ayalum ee surgery success avanam enila athum alla ethinte hormon treatment edukumbo attack stroke vere enthegilum health prblms oke varan chance und

    • @modishflavor3938
      @modishflavor3938 Před 11 měsíci +1

      Nthin apo ingne oke cheyyunnu

    • @TheCosmophile
      @TheCosmophile Před 8 dny

      യുടെറസ് മുഴ ഉള്ള പെണ്ണുങ്ങൾ യുടെറസ് റിമൂവ് ചെയ്യാറില്ല നമ്മുടെ നാട്ടിലെ അതിൽ പിന്നെ അവർക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ തന്നെ യാണ് ഇവർക്ക് ഉണ്ടാവുക

  • @smithasofiya-ch9kd
    @smithasofiya-ch9kd Před 4 měsíci +1

    Enikishta. ഇൻസ്റ്റ വീഡിയോസ് ഒക്കെ ❤❤

  • @amalkrishna506
    @amalkrishna506 Před 9 měsíci +3

    Nall chettan .inganeyulla chettanmar bhagyamanu

  • @ushanair7251
    @ushanair7251 Před 5 měsíci

    Happy life God give u...don't worryd Ok

  • @user-gr7ce4dy9n
    @user-gr7ce4dy9n Před 11 měsíci +4

    Nannayi varatte🎉

  • @kunjambujoppu1785
    @kunjambujoppu1785 Před 11 měsíci +12

    Ayoo dhyaanu orupad maatam vannpole❤❤❤❤❤happy to c u❤❤

  • @pragma2264
    @pragma2264 Před 8 měsíci +5

    ധ്യാന്‍ നല്ല മാറ്റം വന്നപോലെ തോന്നുവ പണ്ട്‌ tiktok ല്‍ കണ്ട ആള്‍ ആണ് ഇത് എന്ന് മനസ്സിലായില്ല പെട്ടെന്ന്..

  • @HayaHaya-ko8kt
    @HayaHaya-ko8kt Před 9 měsíci +1

    ❤boy or girl doesn't matters .you have great humanity. ❤❤ lov u nalla sneham ulla manushyan lov u so much 😘😘 lifeill eppoym strong Ayi nikkan kayyatty and also ur so cool 😂

  • @shamilamoidheen9461
    @shamilamoidheen9461 Před 11 měsíci +81

    I think ഇത് ഒരു hormonal imbalance problem അല്ലേ സ്ത്രീ ആയാലും പുരുഷനായാലും ഹോർമോൺ തകരാറുകൾ മൂലം ഉണ്ടാകുന്ന ഇത്തരം problems clear ആക്കാൻ എന്തിനാ ഇത്രയും straggle ചെയ്ത് phisical apperance il change വരുത്താൻ ശ്രമിക്കുന്നത് ഹോർമോൺ തകരാറുകൾ മൂലം കുട്ടികളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം കണ്ടാൽ അപ്പൊതന്നെ കുട്ടികളെ നല്ല ഒരു doctor കാട്ടി treatment എടുക്കുക അതല്ലേ നല്ലത് അവരുടെ ജന്മം കൊണ്ട് അവര് സ്ത്രീയോ പുരുഷനോ ആയിട്ടാണ് പിറക്കുന്നത് പിന്നെ വളരുമ്പോ അവർക്ക് ഉണ്ടാകുന്ന sexual feelings um പിന്നെ കുറെ opposite gender manarisam um നോക്കി ഒരു endocrinolage issue എന്തിന് ഇത്രേം risk കാര്യങ്ങളിൽ കൊണ്ടു് പോയി എത്തിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല😢

    • @naseerasabna4197
      @naseerasabna4197 Před 11 měsíci +8

      ഇതിന്റെ സൈഡ് ഇഫ്ഫക്റ്റ് കളെ തൊട്ട് ആരും ബോധവത്കരിക്കുന്നില്ല.

    • @shamilamoidheen9461
      @shamilamoidheen9461 Před 11 měsíci +9

      Utras remove ചെയ്താൽ ഉണ്ടാകുന്ന problem ആ കുട്ടി തന്നെ പറഞ്ഞു തരുന്നുണ്ട് body heat കൂടി എപ്പോഴും ചൂടും പുകച്ചിലും നടുവേദനയും കണ്ണിനു പുകച്ചില് ഭാരം ഉയർത്താൻ കഴിയാതെ വരും അങ്ങനെ ഒരുപാട് problems with out any solution എന്ന അവസ്ഥ ഇത് ആരും പറഞു മനസ്സിലാക്കുന്നില്ല പ്രത്യേകിച്ചും doctors അവർക്ക് ഹോർമോൺ treatment എടുക്കുക, operation ചെയ്യുക എന്നത് ഒരു earnings ആണല്ലോ

    • @Aneesak88
      @Aneesak88 Před 11 měsíci +8

      അങ്ങനെ ആയാൽ ഹോസ്പിറ്റൽ കാർക്ക് വല്യ മെച്ചം ഉണ്ടാവില്ലല്ലോ
      ഇതാ കുമ്പോൾ Top surgery , bottom surgery , hormone treatment etc
      അങ്ങനെ വരുമ്പോൾ ഇത് normal ആക്കിയാൽ ഇതു പോലെ ഉള്ള ഒത്തിരി പേരെ കിട്ടുല്ലോ
      ഇപ്പോൾ ഇതു പോലെ കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നില്ലെ ,
      അനന്യ ന്ന ട്രാൻസ് മരിച്ചിട്ടും , surgery പിഴവുകൾ പുറത്ത് വന്നിട്ടും പാലാരിവട്ടം ഹോസ്പിറ്റലിൽ പിന്നെം പിന്നെം പോകുന്നു ...

    • @pramod873
      @pramod873 Před 11 měsíci +8

      അതെ എനിക്കും തോന്നാറുണ്ട് ഇത്തരം പ്രശ്നങ്ങൾ ചെറുതിലെ മാതാപിതാക്കൾക്ക് മനസ്സിലാവും ഹോർമോൺ ട്രീറ്റ്മെന്റ് എടുത്താൽ ആണ് ആണായും പെണ്ണ് പെണ്ണായും വളരും

    • @saranyapk4612
      @saranyapk4612 Před 11 měsíci +1

      Ith hormonal issues kond mathram undavunath allla ( it may be one reason but not solely ) many studies shows that brain ile matangal kond ingane sambhavikum ennu.... pls read and watch more videos on this topic u will get to know better, pinne sex reassignment surgery otta adikk cheyunna onalla it has got series of steps athil primary Anu psychiatry consultation, and the doctor should certify Ivark sharikum prblm und enn allathe medicines kodth matan patunna onnanel athine oru disease ayitalle parayu, this is not a disease

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 Před 11 měsíci +19

    വല്ലാത്ത ജീവിതം. ഇതിനെ യൊക്കെ നിസ്സാര വൽക്കരിച്ചു ഈ പാവങ്ങളുടെ പണം അടിച്ചുമാറ്റി സർജറി ഫീൽഡ് ഡോക്ടർ മാരും ഇതിനെ പ്രോത്സാഹിപ്പിച്ചു ഇവരുടെ ജീവിതം കോഞ്ഞാട്ട മാക്കുകയാണ്.

  • @navameaysdhaas3037
    @navameaysdhaas3037 Před 11 měsíci +6

    🙌🙌🙌🙌proud

  • @aryav4
    @aryav4 Před 10 měsíci +2

    Dhyan❤️

  • @ittoopkannath6747
    @ittoopkannath6747 Před 11 měsíci +9

    ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുന്നതാണ് ഈ കുട്ടിക്ക് ചേരുന്നത്.

  • @BlackPepper-em7st
    @BlackPepper-em7st Před 11 měsíci +11

    ന്റെ മോൻ ❤️❤️❤️❤️❤️

  • @Snehamary2000
    @Snehamary2000 Před 10 měsíci +2

    Dhyan chettan paraja sports il njnum indarnuuu.......

  • @anjukrishnan9653
    @anjukrishnan9653 Před 11 měsíci +7

    Chettan❤❤❤

  • @kavyasuresh9715
    @kavyasuresh9715 Před 11 měsíci +22

    Love you chetta❤️❤️❤️

  • @sruthi_world
    @sruthi_world Před 11 měsíci +7

    Kanan agrahicha mugam❤🌚

  • @preethaarom8245
    @preethaarom8245 Před 9 měsíci +4

    God bless you❤

  • @ushanair7251
    @ushanair7251 Před 5 měsíci

    Paavam kutty...bless you🙏

  • @Anjuzz810
    @Anjuzz810 Před 11 měsíci +11

    Respect and love 💖🥰

  • @jithinjithu6662
    @jithinjithu6662 Před 11 měsíci +8

    😊

  • @muhammedsufyaan8454
    @muhammedsufyaan8454 Před 9 měsíci +7

    ഇത് എന്തിനാ ഇങ്ങനെ മനസ്സ് ശെരിയാക്കിയാൽ പോരെ... ശരീരം കീറി മുറിച് മാറ്റിവെക്കുന്നത്...

  • @himamahivlogs5566
    @himamahivlogs5566 Před 11 měsíci +6

    ❤❤❤❤❤

  • @Kalyanis_canvas
    @Kalyanis_canvas Před 9 měsíci +3

    Everyone's woke untill this happens in their own family. Tomboyish teens with a bit of misogyny in them, might find becoming a man an attractive option..gives the young mind a sense of accomplishment and power i think. ഇതൊക്കെ common sense കൊണ്ട് ഏതു പൊട്ടനും അറിയാം, that this woman trying hard to be a guy is a woman, from birth to death. എന്നിട്ടും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു എങ്കിൽ അല്ലെ പുരോഗമനം ആവു. 🙄 Glad to be a വസന്തം in this era where common sense isn't common. 🙂

  • @anupamaa430
    @anupamaa430 Před 11 měsíci +9

    Njn Instagramile short video kandittu full video Kanan vannathane because ente classmate ayirinnu dhyan 5th to 10th

    • @ridhushibu4994
      @ridhushibu4994 Před 11 měsíci +2

      Dyannte Instagram id parayumo...plzz

    • @dhyanvr775
      @dhyanvr775 Před 11 měsíci +1

      @@ridhushibu4994 Dhyanvr 143 official

  • @ushanair7251
    @ushanair7251 Před 5 měsíci

    God bless you.....🙏

  • @parkkripajimin6412
    @parkkripajimin6412 Před 4 měsíci +1

    Gentleman ❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Před 13 dny

    God bless bro ❤🎉

  • @shreyasmohanan7592
    @shreyasmohanan7592 Před 11 měsíci +11

    ❤️❤️❤️

  • @achuzzz811
    @achuzzz811 Před 11 měsíci +6

    I respect u🖤😊

  • @sreemanikandanmukhathalavl3505
    @sreemanikandanmukhathalavl3505 Před 8 měsíci +1

    Dhyan അനിയ സുഖം തന്നെ അല്ലേ....

  • @thelady6968
    @thelady6968 Před 9 měsíci +2

    ഈ കാലം വരേ ഇങ്ങനെ ഒന്നും കേൾക്കാറില്ലല്ലോ

  • @Realistic-44
    @Realistic-44 Před 11 měsíci +5

    Ponnah😘 dhyan kutttaaaa🥰🥰🥰🥰

  • @hasancherupuzh2388
    @hasancherupuzh2388 Před 10 měsíci +6

    ധ്യന്റെ നമ്പർ ഉണ്ടൊ ജോബ് ശെരിയാക്കി കൊടുക്കാം

  • @modishflavor3938
    @modishflavor3938 Před 11 měsíci +1

    Nthin ithra oke kashtapedunnu

  • @user-xl6yf7jh6l
    @user-xl6yf7jh6l Před 11 měsíci +2

    എന്തായാലും ഉള്ളിൽ ഇടണ്ടത് പുറത്തു കാട്ടാണ്ടിരുന്നാ മതി

  • @ginujohn5160
    @ginujohn5160 Před 11 měsíci +4

    💓💓

  • @deepasivan604
    @deepasivan604 Před 11 měsíci +6

    ♥️♥️♥️🙏

  • @abinarb1401
    @abinarb1401 Před 9 měsíci +2

    Love you bro ❤❤❤