Video není dostupné.
Omlouváme se.

ഡാറ്റാ എൻട്രി ജോലി ചെയ്യേണ്ടി വന്നപ്പോൾ ഞാൻ ചോദിച്ചു

Sdílet
Vložit
  • čas přidán 3. 05. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 435

  • @kkreena890
    @kkreena890 Před 3 měsíci +11

    അമ്മ മാതാവേ എന്റെ മകനൊരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @UshaMonappan-no5lh
    @UshaMonappan-no5lh Před 3 měsíci +15

    എന്റെ അമ്മേ എന്നെ ലജ്ജപ്പിക്കാൻ ഇടയക്കരുതേ 🙏🙏🙏

  • @sunithat8198
    @sunithat8198 Před 3 měsíci +10

    അമ്മേ കുഞ്ഞുങ്ങളെ സ്കൂളിൽ വിടാനുള്ള വഴികൾ തരണമേ 🙏

  • @prabhakumari1505
    @prabhakumari1505 Před 3 měsíci +27

    അമ്മേ അമ്മയുടെ വണക്കം തീരുന്നതിനു മുമ്പ് വിവാഹം ഉറക്കാത്ത എല്ലാ പെണ്മക്കളുടെയും കല്യാണം ഉറക്കേണമേ 🙏... ഞാൻ തിരുക്കുമാരനിലും ഉറച്ചു വിശ്വസിക്കുന്നു... ഞാൻ നിന്നിൽ വിശ്വസിക്കുന്നു എന്റെ അമ്മേ നീ എന്റെ പ്രാർഥന കേൾക്കേണമേ 🙏അമ്മേ "not by merrit ❤️but by grace ❤️🌹🙏.

  • @abhiathusworld
    @abhiathusworld Před 3 měsíci +21

    ഈ മാസം ഞാനും കുടുംബവും താമസിക്കുന്ന വീടിന്റെ പണി പൂർത്തി ആകാൻ മാതാവ് കൃപ നൽകണേ.... മഴക്കാലം കണ്ണീർ കാലം ആക്കല്ലേ അമ്മേ

  • @JancyGeorge-jt6by
    @JancyGeorge-jt6by Před 3 měsíci +25

    അമ്മേ പരിശുദ്ധ അമ്മേ വണക്കമാസം തീരുന്നതിനു മുമ്പ് എൻ്റെ മകന് ജോലി നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ അവനെ അനുഗ്രഹിക്കണമേ

  • @beenabalakrishnan6280
    @beenabalakrishnan6280 Před 3 měsíci +34

    അമ്മേ എന്റെ മോൾ ഡിവേഴ്‌സികേസ് കുടുംബകോടതി യിൽ കൊടുത്തേക്കുന്നു. അമ്മയുടെ ഇഷ്ടം എന്താണോ അത് നടത്തി കൊടുക്കേണം അമ്മേ. ഞങ്ങൾ കൊടുത്താതെല്ലാം അവരുടെ കൈവശം ആണ് അമ്മേ.. എന്റെ മോളുടെ ജീവിതം അമ്മ അമ്മയുടെ ഇഷ്ട്ടം പോലെ നടത്തി കൊടുക്കേണം. അവൾക്കു വലിയ എഡ്യൂക്കേഷൻ ഇല്ല. അമ്മ അവൾക്കു ഒരു ജോലി കൊടുക്കേണം.

  • @anithalijuliju5930
    @anithalijuliju5930 Před 3 měsíci +13

    അമ്മേ അമ്മയുടെ മാസം തന്നെ ഒരു കുഞ്ഞിനെ എന്റെ ഉദരത്തിൽ തരണമേ 🙏🙏🌹🌹

  • @anuraju3055
    @anuraju3055 Před 3 měsíci +7

    ഈശോയെ എനിക്ക് ആഴമായ ഒരു വിശ്വാസം നൽകി അനുഗ്രഹിക്കണമേ .....🙏❤️🙏

  • @julyboby-ex3vb
    @julyboby-ex3vb Před 3 měsíci +8

    അമ്മേ മോൾടെ +2 exam റിസർട്ടിൽ 96 % മാർക്ക് കിട്ടണേ neet exam വിജയിപ്പിക്കണേ

  • @ambilibabubabu4334
    @ambilibabubabu4334 Před 2 měsíci +3

    🙏🙏🙏 മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒര ഒരു 5 സെന്റ് വസ്തുവും അതിലൊരു വീടും തന്ന അനുഗ്രഹിക്കണേ മാതാവേ

  • @ravathiranni9577
    @ravathiranni9577 Před 3 měsíci +24

    മാതാവേ എനിക്ക് സ്വന്തമായിട്ട് ഒരു വീട് തരണേ അമ്മ മാതാവേ🙏🏼❤ ആമേൻ

  • @thusharavinod8426
    @thusharavinod8426 Před 3 měsíci +8

    അമ്മേ മാതാവേ എന്നിൽ കൃപ ചൊരിയനേ റിസൾട്ട്‌ നെഗറ്റീവാകനെ അനുഗ്രഹിക്കണേ

  • @rajanxavier6339
    @rajanxavier6339 Před 3 měsíci +5

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോ യോടെ

  • @SheebaMathew-ud8je
    @SheebaMathew-ud8je Před 3 měsíci +2

    അമ്മേ മാതാവേ എന്റെ മോളുടെ 10th result ഈ മാസം വരും. മോൾക്ക് 90% above result നൽകി അനുഗ്രഹിക്കണമെ

  • @parvathy.b.s4019
    @parvathy.b.s4019 Před 3 měsíci +8

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ 🙏🙏🙏 എന്റെ കൃപാസനമാതാവേ കൃപ ചൊരിയണമേ

  • @anumariyamanuel2967
    @anumariyamanuel2967 Před 3 měsíci +5

    അമ്മേ ഇന്ന് രാത്രി യിൽ യാത്രയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻👍🏻

  • @sreedevig6084
    @sreedevig6084 Před 3 měsíci +4

    എന്റെ അമ്മ മാതാവേ എന്റെ മിന്നുവിന് നല്ല ഒരു ജോലി നൽകണേ എന്റെ അമ്മയുടെ നാവിലെ ചീത്ത വാക്കുകൾ മാറ്റി എന്റെ കുടുംബത്തെ രക്ഷികണേ

  • @Sruthibineesh775
    @Sruthibineesh775 Před 3 měsíci +5

    അമ്മേ എന്റെ കുടുംബപ്രശ്നം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു 🙏എന്നെയും കുടുംബത്തെയും സമാധാനം ഉള്ള ഒരു കുടുംബമായി ഉയർത്തണേ

  • @divyasreekumar7353
    @divyasreekumar7353 Před 3 měsíci +3

    അമ്മേ വണക്കമാസം കഴിയുന്നതിന് മുമ്പ് എനിക്ക് വീടിൻ്റെ എല്ലാ പേപ്പറും ശരിയാക്കി തരേണമേ

  • @rejimohan7634
    @rejimohan7634 Před 3 měsíci +1

    അമ്മ മാതാവേ കടം ബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @josmylijo
    @josmylijo Před 3 měsíci +4

    മാതാവേ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരണേ. കൂടാതെ ജോലിയുടെ തടസവും മാറ്റാണമേ... ആമ്മേൻ

  • @user-pk2pw9ko9j
    @user-pk2pw9ko9j Před 3 měsíci +54

    അമ്മേ എന്റെ മകളുടെ +2റിസൾട്ട്‌ ഈ മാസം വരും. എന്റെ കുഞ്ഞിന് 95% എങ്കിലും overall മാർക്ക്‌ കിട്ടണമെന്ന് അപേക്ഷിക്കുന്നു.. സഞ്ചാരി മാതാവേ നാളെ മോളുടെ neet എക്സാം നടക്കാൻ പോവാണ്. അമ്മ യും തിരുകുമാറാനും കൂടെ ഇരുന്നു അവളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.. ഏറ്റവും നല്ല സ്കോർ അവൾക്കു കൊടുക്കണമേ. അമ്മേ ഈ പാപി യുടെ അപേക്ഷ കൈകൊള്ളണമേ

    • @lintoncl8989
      @lintoncl8989 Před 3 měsíci +2

      അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏

    • @user-dd6es2zr7e
      @user-dd6es2zr7e Před 3 měsíci +1

      Amme mathave ente makal nale ezhuthunna ca intermediate law exam ezhuthan amma sahayikkaname

    • @ajujacob9670
      @ajujacob9670 Před 3 měsíci

    • @limmynelson5311
      @limmynelson5311 Před 3 měsíci

      Amme molkum full A1 um 95 percent above markum nalki ammayude sakshiyaki avaleyum uyarthaname 🙏🙏🙏

    • @rajur-nd8vx
      @rajur-nd8vx Před 3 měsíci

      Hi6

  • @nirmalababy6990
    @nirmalababy6990 Před 2 měsíci +1

    എന്റെ മാതാവേ എന്റെ പിടലിക്ക് വേദന അകറ്റി തരണമേ

  • @ShanijosephJoseph
    @ShanijosephJoseph Před 3 měsíci +21

    മാതാവേ എൻ്റെ വിശ്വസത്തെ വർത്തിപ്പിക്കണമെ

  • @ambilibabubabu4334
    @ambilibabubabu4334 Před 2 měsíci +2

    എന്റെ മകളുടെ വിവാഹ തടസ്സം മാറ്റി തരണേ മാതാവേ

  • @patrickjoseph519
    @patrickjoseph519 Před 3 měsíci +4

    THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @bindud3715
    @bindud3715 Před 2 měsíci +1

    അമ്മേ ഞാനും കുടുംബവും വിശ്വാസത്തിൽ വിശുദ്ധിയിൽ ജീവിക്കണേ വിശുദ്ധ ബൈബിൾ ഞാൻ വായിക്കുമ്പോൾ ഈശോ പരിശുദ്ധത്മാവ് എന്റെ കൂടെ ഉണ്ടാകണേ 🙏

  • @jalajakumari.p5276
    @jalajakumari.p5276 Před 3 měsíci +25

    🙏🏼🙏🏼🙏🏼അമ്മേ വണക്കമാസം കഴിയുന്നതിന്മുൻപ് എന്റെ മകളെജോലിയിൽ പ്രവേശിപ്പിക്കണമേ 🙏🏼🙏🏼🙏🏼

  • @jessymoljoseph7472
    @jessymoljoseph7472 Před 3 měsíci +21

    അമ്മേ മാതാവേ നാളെ neet exam എഴുതാൻ പോകുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ. അവൾക്കു ഉന്നത വിജയം നല്കണമേ. 🙏🙏🙏🙏🙏

  • @rosilymanoj1673
    @rosilymanoj1673 Před 2 měsíci +2

    അമ്മേ മോൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ h. R നെ സമർപ്പിക്കുന്നു എല്ലാവരോടും ദേഷ്യം കാണിക്കുന്നു ജോലിയിൽ റസ്റ്റ്‌ കൊടുക്കുന്നില്ല അമ്മേ ജോലിയിൽ കൂടെ ഉണ്ടാവാണേ അമ്മേ ആ സ്ഥാപനത്തിൽ അമ്മ കാവലായി ഇരിക്കണേ ആമേൻ 🙏🙏🙏

  • @beenakalia7011
    @beenakalia7011 Před 3 měsíci +16

    അമ്മേ കിട്ടാനുള്ള പണം തിരിച്ച് kittane

  • @sheenasatheesan7138
    @sheenasatheesan7138 Před 3 měsíci +5

    അമ്മേ എന്റെ മകൾ നാളെ neet എക്സാമാണ്. അവൾക്ക് ഉന്നത വിജയം നല്കണമേ അമ്മേ.

  • @valsammamathew9876
    @valsammamathew9876 Před 2 měsíci +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @sumakannan481
    @sumakannan481 Před 3 měsíci +2

    എന്റെ അമ്മേ ഈ മാസം 8ന് sslc result വരും. നല്ല മാർക്ക്‌ തന്നെ എനിക്ക് നൽകണമേ. ന്റെ സഞ്ചാരി മാതാവേ ന്റെ പ്രാർതന നീ കേൾക്കണമേ... Result പ്രേതിഷിക്കുന്ന എല്ലാവർക്കും നല്ല result തന്നെ ലഭിക്കണമേ...

  • @thakkus7769
    @thakkus7769 Před 3 měsíci +2

    അമ്മേ മാതാവേ എന്റെ യൂറിനറി ഇൻഫെക്ഷൻ മാറ്റി തരേണമേ

  • @MollyM-nv5bc
    @MollyM-nv5bc Před 3 měsíci +8

    അമ്മേ മാതാവേ എന്റെ മകനെ എത്രയും വേഗം ബഹ്റ നിൽ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ ഉപേക്ഷിക്കരുതേ .🙏🙏🙏🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 Před 3 měsíci +5

    May 20🙏 ഒരിക്കലും നടക്കില്ല എന്നുള്ള കാര്യങ്ങൾ ആണല്ലോ നിയോഗങ്ങളിൽ വെക്കുന്നത്. ഞാൻ സമർപ്പിക്കുന്ന നിയോഗവും അങ്ങനെ തന്നെയാണ്. അമ്മയിൽ ഞാൻ വിശ്വസിക്കുന്നു. അമ്മേ ഈശോയോട് പറഞ്ഞു സഹായിക്കണേ 🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Před 3 měsíci +3

    അമ്മേ മാതാവേ കോടാനുകോടി n🙏🙏🙏 thank you.

  • @VaswanthaVinod-nc1fu
    @VaswanthaVinod-nc1fu Před 3 měsíci +5

    ഈ വണക്കമാസത്തിൽ എന്റെ നിയോഗങ്ങൾ നടത്തി തരണം അമ്മേ 🙏🙏🙏🙏

  • @user-jd1us4uh3t
    @user-jd1us4uh3t Před 3 měsíci +15

    എന്റെ ഈശോയേ എന്റെ മാതാവേ സ്മിത്ത് എന്നമകൻആക്സിഡൻറ്പററിഎസ്കെഹോസ്പററിൽisuvൽആണ്അമ്മമാതാവേആമകന്സൗഖൃകൊടുക്കണമേആമേൻ

  • @bindhuk4163
    @bindhuk4163 Před 3 měsíci +6

    അമ്മേ മാതാവേ നാളെ neet exam ആണ്. നല്ല സ്കോർ ലഭിക്കണംമേ ആമേൻ 🙏🙏🙏

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz Před 3 měsíci +17

    പരിശുദ്ധ അമ്മേ എന്റെ മോൾക്കും ഒരു ആൺ കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ

  • @anunaananya7845
    @anunaananya7845 Před 3 měsíci +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @user-os2tf8lt1k
    @user-os2tf8lt1k Před 2 měsíci

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കിഎന്റെ അമ്മയെ ഉയർത്തേണമേ.എന്നെ ഉയർത്തേണമേ

  • @user-qx8ip8np8n
    @user-qx8ip8np8n Před 3 měsíci +3

    അമ്മേ ജോലിമേഖലയെ അനുഗ്രഹിക്കണെ🙏🙏

  • @rosammabenny5584
    @rosammabenny5584 Před 3 měsíci +3

    അമ്മേ മാതാവേ എൻ്റെ മക്കളെ 90'/'nu മുകളിൽ മാർക് നൽകി അനുഗ്രഹിക്കണമേ.

  • @bindufrancis6925
    @bindufrancis6925 Před 3 měsíci +2

    എന്റെ അമ്മേ ഭർത്താവിന് ഒരു അപ്പൻ ജോലി തന്നു അനുഗ്രഹിക്കണമേ

  • @sr.roselinejoseph2800
    @sr.roselinejoseph2800 Před 3 měsíci +1

    അമ്മേ മാതാവേ ജിയയ്ക്കു ഒരു ജോലി നൽകി അനുഗ്രഹിക്കണേ അലെൻ ന്റെ മദ്യപാനം മാറ്റി നല്ല ഒരു ജോലിയും, വിശാസവും നൽകി അനുഗ്രഹിക്കണേ

  • @ravathiranni9577
    @ravathiranni9577 Před 3 měsíci +6

    മാതാവേ എനിക്കൊരു വീട് വേണം 🙏🏼❤️ ആമേൻ

  • @archanahari3642
    @archanahari3642 Před 3 měsíci +7

    Amme eshoye nale NEET exam aanu ammayum eshoyum nale ente kude varane ente swapanam aanu MBBS ath sadhichu tharane amme eshoyee anugrahikane ente kude varane ente kai pidich exam ezhuthane amme eshoyee❤❤❤❤🙏🏻🙏🏻🙏🏻🫂🫂🫂🫂🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🫂🫂🫂🫂🫂🙏🏻🙏🏻🫂🫂🙏🏻🙏🏻🙏🏻

  • @Sinsu520
    @Sinsu520 Před 3 měsíci +3

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @sunithat8198
    @sunithat8198 Před 3 měsíci +2

    അമ്മേ സമാധാനവും സന്തോഷവും തരുന്ന ഒരു ജോലി തരണമേ 🙏

  • @sunithat8198
    @sunithat8198 Před 3 měsíci +2

    അമ്മേ ജീവിതമാർഗം തരണമേ

  • @bindud3715
    @bindud3715 Před 2 měsíci

    അമ്മേ എന്റെ കൂടെയുള്ളവരെ ഈശോ എനിക്ക് തന്നത് എന്റെ വിശുദ്ധീകരണത്തിന് ആണെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകേണമേ 🙏ശില്പയെ സമർപ്പിക്കുന്നു 🙏

  • @sobharavindran2402
    @sobharavindran2402 Před 3 měsíci +2

    മാതാവേ മോന് ദുവായിൽ ജോലി ശരിയാക്കണമേ അമ്മ അവൻ്റെ കുടെ പോകണമേ

  • @rosemarybabu2691
    @rosemarybabu2691 Před 3 měsíci +3

    മാതാവേ.... അമ്മയെ സമർപ്പിക്കുന്നു..... അമ്മക്ക് കുഴപ്പം ഒന്നും ഇല്ലാണ്ട് സുഗമായി ഉറങ്ങാൻ പറ്റണെ ❤❤

  • @BijinaReji-cl3kv
    @BijinaReji-cl3kv Před 3 měsíci +7

    Anta അമ്മയുടെ മുട്ട് വേദന മാറ്റികൊടുക്കണേ മാതാവേ

  • @bindud3715
    @bindud3715 Před 2 měsíci

    അമ്മേ ജീവിതത്തിൽ ഞങ്ങൾ ദൈവഹിതം പാലിച്ചു ജീവിക്കണേ അമ്മേ ഞാനും എബിയും ഭക്ഷണത്തിൽ മിതത്വം പാലിക്കണേ ഞങ്ങളെ ദ്രോഹിക്കുന്നവരോട് പോലും ക്ഷമിക്കാൻ ഞങ്ങൾക്ക് കൃപ നൽകണേ 🙏

  • @basilbinu3309
    @basilbinu3309 Před 3 měsíci +3

    എൻ്റെ അമ്മേ മാതാവോ എൻ്റെ വേദന നീ അറിയുന്നിലെ മാതാവേ തിരുക്കുമാരനോട് ഒന്ന് എൻ്റെ വീട്ടിൽ വരാൻ പറയണമേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ എൻ്റെ ഭർത്താവിൻറെ ഒടുവിൽ വന്ന രിക്കുന്നു മുഴ അപ്രതിക്ഷമാക്കി തരണമേ എന്നെ സാക്ഷി പറയാൻ കഴിയണം

  • @anithalijuliju5930
    @anithalijuliju5930 Před 3 měsíci +4

    അമ്മേ അപ്പൂന് fullA+ കൊടുക്കണേ 🙏🙏🌹🌹

  • @achammageorge7761
    @achammageorge7761 Před 3 měsíci +2

    ❤ഈശോയെ , അമ്മേ മാതാവേ എൻ്റെ വികാരി അച്ചന് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.❤❤😢😢

  • @laisaluckose3243
    @laisaluckose3243 Před 3 měsíci +2

    അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ രോഗം മാറ്റി തരണേ സഞ്ചാരി മാതാവേ കൂടെ വരണേ

  • @user-zp7yn7sv1o
    @user-zp7yn7sv1o Před 3 měsíci +2

    അമ്മേ മാതാവേ സ്വസ്തി

  • @pushpamary3063
    @pushpamary3063 Před 3 měsíci +4

    🙏🌹🙏ആമേൻ 🙏🌹🙏സാക്ഷ്യത്തിന്റ സമയം എത്ര നീണ്ടു പോയാലും 🙏അതു പൂർണ്ണതയിൽ കേൾക്കുമ്പോൾ 🙏അതിന്റെ അഭിഷേകം ഒന്നു വേറെ തന്നെയാണു 🙏🌹🙏ആമേൻ 🙏🌹🙏

  • @ebinjoseph.k3499
    @ebinjoseph.k3499 Před 3 měsíci +2

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ🥹😭😭🙏🏻🙏🏻🙏🏻

  • @bindud3715
    @bindud3715 Před 2 měsíci

    അമ്മേ ശാലുവിനെ സമർപ്പിക്കുന്നു അവന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകേണമേ 🙏

  • @veenams3553
    @veenams3553 Před 3 měsíci +1

    അമ്മേ മാതാവേ 18th ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോ എന്റെ sugar കണ്ട്രോൾ ആകേണമേ 🙏🙏🙏നേരത്തെ ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആകേണ്ടി വരരുതേ നോർമൽ ഡെലിവറി ആക്കി തരേണമേ കുഞ്ഞിന് നല്ല ആരോഗ്യത്തോടെ എനിക്ക് നൽകേണമേ 🙏🙇‍♀️

  • @athulyasn1108
    @athulyasn1108 Před 26 dny

    അമ്മേ മാതാവേ ഈ സാക്ഷ്യത്തിന് നന്ദി. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @sherlyrajan6812
    @sherlyrajan6812 Před 3 měsíci

    എന്റെ അമ്മേ മക്കളെയും ഞങ്ങളെയും എല്ലാ ആപത്തുകളിൽ നിന്നും, അനർത്ഥ ങ്ങളിൽ നിന്നും, അപമാനങ്ങളിൽ നിന്നും, ശത്രു ക്കളിൽ നിന്നും രക്ഷിച്ചു, പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ നിറച്ച ആത്മാവുകൾ നിത്യതയക്കു ഒരുക്കി അമ്മയുടെ കാപ്പാകുള്ളിൽ സംരക്ഷണം നൽകണേ അമ്മേ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 3 měsíci +3

    Ente kreupasanam udabadimathaveee eppoyum koode undakrnama❤️❤️🙏🙏🙏🙏✨✨

  • @sheejasanal4230
    @sheejasanal4230 Před 3 měsíci +20

    എനിക്ക് ഉടമ്പടി ടൈം കഴിയാറായി അപ്പോൾ എന്നോട് നാട്ടുകാർ ചോദിക്കുന്നു ഇനി ഉടമ്പടി ഇല്ലല്ലോ തീർന്നു അപ്പോൾ ഞാൻ പറഞ്ഞു എന്റെ മനസ്സിൽ വന്നത് ആയുർവേദ മരുന്നൊക്കെ കഴിക്കുമ്പോൾ മറു പത്യം ഉണ്ടല്ലോ അതുപോലെയാ എന്ന് ഞാനും പറഞ്ഞു അപ്പോൾ ഇനി ഉടമ്പടി എടുത്തില്ലെങ്കിലും മൂന്ന് മാസം ഞാൻ ഉടമ്പടിയിൽ തന്നെ ആയിരിക്കുമെന്ന് അതിന്റെ അർത്ഥം ഞാൻ പറഞ്ഞു കൊടുത്തേ

  • @anniesimmey7982
    @anniesimmey7982 Před 3 měsíci +4

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jisilmathew6587
    @jisilmathew6587 Před 3 měsíci +3

    മാതാവേ എത്രയോ സാക്ഷ്യം ജാൻ പറഞ്ഞു എന്നെ ഒന്ന് തിരിഞ്ഞ് നോക്കണം എൻ്റെ എല്ലാ ബുദ്ധി മുട്ടും ഒന്ന് കേൾക്കണം അമ്മാ എന്നോട് കരുണാ കാണിക്കണം ജാൻ വെറും പാവമാണ്

  • @steepansteepan6255
    @steepansteepan6255 Před 3 měsíci +1

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Před 3 měsíci +2

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ ഈവണക്കമാസത്തിൽ തന്നെ സാധിച്ചു തരണമേ🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹

  • @alphonsarijo5429
    @alphonsarijo5429 Před 3 měsíci +3

    എന്റെ അമ്മ മാതാവേ എന്റെ മോൻ ഇനി ആരുടേയും മുന്നിൽ തല കുനിക്കാൻ ഇടയ്‌ലെയേ അമ്മ മാതാവ് എന്റെ മോനു അമ്മ ഒരു വിദേശത്ത് ജോലി ഒരുക്കി തായോ അമ്മ ഞകളെ കൈ വിടല്ലേ 🙏🙏🙏🙏

  • @UshaMonappan-no5lh
    @UshaMonappan-no5lh Před 3 měsíci +3

    എന്റെ അമ്മേ... ഞാൻ പൈസ കൊടുക്കാനുള്ള ചേച്ചി എനിക്ക് രണ്ട് ദിവസം കൂടി നീട്ടി തരണേ 🙏🙏🙏

  • @sophiageorge4992
    @sophiageorge4992 Před 2 měsíci +1

    അമ്മേ
    മെയ്‌ 31 നു മുൻപു നല്ലൊരു ആലോചന തന്ന് മോളെ അനുഗ്രഹിക്കേണമേ!

  • @meghanoble5858
    @meghanoble5858 Před 3 měsíci +2

    അമ്മേ മാതാവേ അമ്മേയും എന്നെ ഉപേക്ഷിക്കുവാണോ 😭😭😭😭എന്നെ കൈവിടല്ലേ അമ്മേ പ്ലീസ് അമ്മേ എനിക്ക് ഒരു വഴി തെളിഞ്ഞു വരണമെ... എന്റെ മുന്നിൽ ഒരു വാതിൽ തുറന്നു തരണമേ

  • @bindud3715
    @bindud3715 Před 2 měsíci

    അമ്മേ ഞങ്ങളെ പൈശാചിക ശക്തികളിൽ ബന്ധനങ്ങളിൽ നിന്നു കാത്തു കൊള്ളേണമേ എന്റെ കാര്യങ്ങളിൽ അമ്മ എന്റെ കൂടെ വരണേ എന്നെ സഹായിക്കണേ

  • @similyrajesh2505
    @similyrajesh2505 Před 3 měsíci +6

    ചേച്ചി കുട്ടി കിട്ടാനുള്ളപൈസ തിരിച്ചു കിട്ടണേ മാതാവേ 🙏🏻

    • @sugandhythomas792
      @sugandhythomas792 Před 3 měsíci +1

      Amme I have a job problem.
      Amme pls give exact decision .

  • @divyasreekumar7353
    @divyasreekumar7353 Před 3 měsíci

    എൻ്റെ മക്കളേ നല്ല സ്വഭാവമുള്ളവരാക്കി തരേണമേ

  • @ashamanoj6365
    @ashamanoj6365 Před 3 měsíci +3

    ആമേൻ 🙏🏻🙏🏻അമ്മേ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻😥

  • @shibythankachan8474
    @shibythankachan8474 Před 3 měsíci +3

    Amme mathave joli kittate manasu vedhanichu kazhiyunna ella makkaleyum joli nalki anugrahikane🙏😭😭

  • @user-pw9oo2lo2o
    @user-pw9oo2lo2o Před 3 měsíci +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന എന്താ കേൾക്കാത്തത് എന്റെ ആഗ്രഹം അമ്മക്ക് മനസുണ്ടകിൽ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 Před 3 měsíci +6

    മാതാവേ ഞാൻ കാത്തിരിക്കുന്നു😢

  • @babyjoseph3431
    @babyjoseph3431 Před 3 měsíci

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോന് ജോലി വേഗം kittane ❤❤❤

  • @sheenasatheesan7138
    @sheenasatheesan7138 Před 3 měsíci +2

    അമ്മയുടെ വണക്കം മാസത്തിൽ തന്നെ മകളുടെ +2 റിസൾട്ട്‌ വരും. ഞാൻ നിയോഗത്തിൽ വച്ച 95% റിസൾട്ട്‌ നൽകി മോളെ അനുഗ്രഹിക്കേണമേ.

  • @user-uy8xj8pf9r
    @user-uy8xj8pf9r Před 2 měsíci +1

    മാതാവോ നിൻ്റെ മാസം കഴിയു മുമ്പ് എൻ്റെ ആഗ്രഹംഗം സധിച്ചു താരണമോ ആമ്മേൻ

  • @baijusajitha1650
    @baijusajitha1650 Před 3 měsíci +5

    മാതവോ എനിക്ക് എന്റെ ഉടമ്പടി എത്രയും പ്പെട്ടന്ന് പുതുക്കാൻ സാധിച്ചു തരണമേ

  • @ajithaprasad2392
    @ajithaprasad2392 Před 3 měsíci +3

    രാഹുൽ ഗാന്ധി അടുത്ത പ്രധാനമാന്ത്രി ആകണമെ

  • @leenaalexander1121
    @leenaalexander1121 Před 3 měsíci

    അമ്മേ എന്റെ ടിക്കറ്റ് തന്ന് എന്നെ നാട്ടിൽ എത്തിക്ക് അമ്മേ

  • @SajimolBiju-of6zb
    @SajimolBiju-of6zb Před 3 měsíci +2

    അമ്മേ എന്റെ മോൾക്ക് പ്ലസ് ടു വിനു ഫുൾ എ പ്ലസ് കിട്ടണേ 🙏

    • @SajimolBiju-of6zb
      @SajimolBiju-of6zb Před 3 měsíci

      അമ്മേ എന്റെ മോൾക്ക് ഫുൾ എ പ്ലസ് നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🙏

  • @mayascariascaria1660
    @mayascariascaria1660 Před 3 měsíci

    Amme maathave

  • @reji9166
    @reji9166 Před 3 měsíci

    മാതാവേ എനിക്ക് ഡാറ്റാ entry ജോലി തരണേ

  • @neethusandeep7644
    @neethusandeep7644 Před 3 měsíci +2

    അമ്മേ മാതാവേ എനിക് ഭവനം തരണമേ 🙏🙏🙏

  • @anumariyamanuel2967
    @anumariyamanuel2967 Před 3 měsíci +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🥰🥰😘😘😘🙏🏻

  • @Smithakuryan8
    @Smithakuryan8 Před 3 měsíci +2

    May 30 sakshyam parayan anugrehikkane

  • @lathikaanil9557
    @lathikaanil9557 Před 3 měsíci +3

    അമ്മേ ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼