രാത്രി 12 മണിവരെ പൂനെയിൽ ഞാൻ പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലി.12 മണി മുതൽ നാട്ടിൽ എൻറെ അമ്മയും.

Sdílet
Vložit
  • čas přidán 9. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 426

  • @user-rz2eu9bl2d
    @user-rz2eu9bl2d Před 14 dny +65

    എനിക്ക് ജൂലൈ 25 ന് b2 എക്സാം ആണ്.. അമ്മേ മാതാവേ നിനക്ക് അറിയാല്ലോ ഞാൻ b1 പകുതി വരെ പഠിച്ചിട്ടുള്ളന്ന്.. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് b1 വരെ പഠിച്ചത്.. എനിക്ക് വലുതായിട്ട് ഒന്നും അറിയില്ല.. മാതാവും ഇശോയുംകൂടി എന്നെ ജയിപ്പിച്ചേക്കണേ🙏🙏🙏.. ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏.. കുഞ്ഞങ്ങൾ ഇല്ലാത്ത ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @rosmyrinto5833
    @rosmyrinto5833 Před 14 dny +26

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ pasport വിസ അടിച്ചു എത്രയും പെട്ടന്ന് ഞങ്ങൾക്ക് കിട്ടാണമേ അമ്മേ അനുഗ്രഹിക്കണേ ആമേൻ 🙏🙏

  • @Beena-pe2tx
    @Beena-pe2tx Před 14 dny +19

    അശ്വതിയുടെ ആമവാതം, മൈഗ്രൈൻ, ഒമിറ്റിംഗ്, കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥ എല്ലാം മാറ്റി അമ്മേ കൈ പിടിച്ചു സുഖപ്പെടണമേ

  • @binusebastianbinusebastian1669

    അമ്മേ സഞ്ചരിയമ്മേ അമ്മ ചെന്ന് 25,26 datil നടന്ന b2 examinte valuvation അമ്മ തന്നെ നടത്തേണമേ 60 mark തന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @shyjixavier9219
    @shyjixavier9219 Před 14 dny +46

    അമ്മേ മാതാവേ വേർപിരിഞ്ഞു നില്ക്കുന്ന കുടുംബ ജീവിതങ്ങളെ യോജിപ്പിക്കണമേയെന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 Před 14 dny +20

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ അവനെ നിറച്ചു, കൃപയാൽ, വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവഭക്തി, ക്ഷമ, എളിമ ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, യാത്രകളിൽ സംരക്ഷണം നൽകി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @shyjixavier9219
    @shyjixavier9219 Před 14 dny +20

    അമ്മേ മാതാവേ സാമ്പത്തികമായി വിഷമിക്കുന്ന മക്കളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏

  • @Beena-pe2tx
    @Beena-pe2tx Před 14 dny +9

    അമ്മേ രണ്ടര വയസുള്ള വേദിക് മോൻ സംസാരിക്കണമേ. അമ്മേ മകൾ അശ്വതിയും ഭർത്താവും പരസ്പരം സ്നേഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @DevumolBiju
    @DevumolBiju Před 14 dny +5

    എൻ്റെ അമ്മ മതാവേ ഈ ചേച്ചി നേ സൗഖ്യപ്പെടുതിയ അമ്മയ്ക്ക് കോടാനു കോടി നന്ദി😢🙏🥺

  • @preethas7619
    @preethas7619 Před 14 dny +2

    അമ്മേ എന്റെ മകൾക് നാളെ എക്സാം അവൾക് ഒന്നും അറിയില്ല അവളെ എക്സാം ഹാളിൽ അമ്മ ചെല്ലാണെ അമ്മ എഴുതണേ അവളെ എക്സാം നല്ല വിജയം കൊടുക്കണേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @5eanaswaraas90
    @5eanaswaraas90 Před 14 dny +3

    മാതാവേ ശനിയാഴ്ച കൃപാസനത്തിൽ ഒരു തടസ്സവും കൂടാതെ എല്ലാവർക്കും എത്താൻ കഴിയണമേ

  • @anntreesajoseph4143
    @anntreesajoseph4143 Před 14 dny +3

    മാതാവേ എന്റെ ഹസ്ബന്റിന്റെ മദ്യപാനം മാറ്റി തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindukumari1346
    @bindukumari1346 Před 14 dny +1

    അമ്മ മാതാവേ എന്റെ മക്കൾ ഇശോയിൽ ആശ്രയം വച്ചു ജീവിതം നയിക്കാൻ പരിശുദ്ധത്മാവിനെ അയയ്ക്കാൻ തിരുക്കുമാരനോട് അപേക്ഷിക്കണേ. 🙏🙏🙏🙏

  • @DivyaSuresh-r2c
    @DivyaSuresh-r2c Před 14 dny +17

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @AveMaria-q8z
    @AveMaria-q8z Před 14 dny +2

    അമ്മ മാതാവേ ഞങ്ങളുടെ വീട് നല്ല വിലക്ക് വിൽക്കാൻ പറ്റണെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anushaaneesh2432
    @anushaaneesh2432 Před 14 dny +6

    Amme ജീവിതകാലം മുഴുവന്‍ അമ്മയുടെ സാക്ഷിയായി uyarthename

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 14 dny +20

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️

  • @minimudanattu9731
    @minimudanattu9731 Před 14 dny +10

    മാതാവേ എല്ലാ മക്കളുടെയും ആവശ്യങ്ങൾ അമ്മ യീശോയിൽ സമർപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sranntheresefcc9645
    @sranntheresefcc9645 Před 14 dny +12

    ജോലി ഇല്ലാത്തവർക്ക് ജോലി

  • @DeepaRudran-bl5gp
    @DeepaRudran-bl5gp Před 14 dny +1

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.