പ്രാണപ്രതിഷ്ഠ: കല്ലിൽ ജീവൻ ചേർക്കുന്ന വിധം | MaitreyanTalks 234| l bug media

Sdílet
Vložit
  • čas přidán 26. 01. 2024
  • #maitreyantalks #maitreyan #lbugmedia
    പ്രാണപ്രതിഷ്ഠ: കല്ലിൽ ജീവൻ ചേർക്കുന്ന വിധം | MaitreyanTalks 234 | l bug media

Komentáře • 509

  • @rythmncolors
    @rythmncolors Před 6 měsíci +131

    ഇല്ലാത്ത ഒരു ആശയത്തെ ആവാഹിച്ച് പ്രതിഷ്ഠിച്ച് അതിനോട് കെഞ്ചി കേഴുന്ന മനുഷ്യർ.. എത്ര വിചിത്രം.. അല്ല അതിൽ വല്ല്യ കാര്യമില്ല പ്രപഞ്ചം തന്നെ വിചിത്രം അല്ലെ.. great ✨✨

    • @georgepp9634
      @georgepp9634 Před 6 měsíci +2

      😂

    • @A.V.VINOD.
      @A.V.VINOD. Před 5 měsíci +3

      ഓരോരുത്തരുടെയും വിശ്വാസത്തിൽ കൈകടത്താതിരിക്കുന്നതിണ് നല്ലത്...അത് അവരുടെ അവകാശം...നിനക്ക് അവിശ്വാസം എങ്ങനെ അതുപോലെ അവർക്ക് വിശ്വാസം...അത്രതന്നെ

  • @abdurahimmoosa3018
    @abdurahimmoosa3018 Před 6 měsíci +98

    മൈത്രേയൻ! അ ശാസ്ത്രീയതക്കും അനീതിക്കും അസംബന്ധങ്ങൾക്കും എതിരെയുള്ള ഒറ്റയാൾ പട്ടാളം, ഇനിയും മൈത്രേയന്മാർ ഉണ്ടാവട്ടെ 🙏🌹

  • @voyabeemedia4615
    @voyabeemedia4615 Před 6 měsíci +173

    വാല്മീകി എഴുതിയ കഥയിലെ കഥാപാത്രങ്ങൾ ആണ് രാമനും സീതയും. അവരിപ്പോൾ ദൈവവും ആയി 😂

    • @kvvinayan
      @kvvinayan Před 6 měsíci +12

      സ്ഥലപേര് വച്ച് കഥയെഴുതിയതല്ലേ പണിയായത്

    • @rajagopalrajapuram8940
      @rajagopalrajapuram8940 Před 6 měsíci

      അല്ല
      നികൃഷ്ടനായ ഒരുത്തൻ ഭരിച്ചു. അവനാണ് രാമൻ

    • @fastbro3031pro
      @fastbro3031pro Před 6 měsíci +5

      Yes

    • @user-hb8lx4ig3i
      @user-hb8lx4ig3i Před 6 měsíci +6

      Sheriya bible adakamulla semetic mathagalum ketukathayanu

    • @bhagathindianflower1167
      @bhagathindianflower1167 Před 6 měsíci +1

      🤣🤣🤣🤣🤣@@kvvinayan

  • @anumohan639
    @anumohan639 Před 6 měsíci +25

    താങ്കൾ പറഞ്ഞ കാര്യങ്ങളൊന്നും ഇവർക്ക് അറിയാഞ്ഞിട്ടല്ല 2024 ഇലക്‌ഷൻ ജയിക്കണമെങ്കിൽ ഇതൊക്കെ വേണം ഇനി ഇതിന്റെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും വരുമ്പോഴേക്കും 2029 ലെ ഇലക്ഷന്റെ സമയം വരും

  • @ksm529
    @ksm529 Před 6 měsíci +51

    താങ്കൾ പുലിയാണ്.ചങ്കൂറ്റം അപാരം തന്നെ.എല്ലാ സപ്പോർട്ടും🎉🎉❤❤❤

    • @rafk184
      @rafk184 Před 5 měsíci

      ബഹുദൈവം ഇല്ല ഒറ്റ ദൈവം ആണുള്ളത്

  • @sabarisanker1342
    @sabarisanker1342 Před 6 měsíci +45

    ❤❤❤🙏🙏🙏👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    പ്രാണപ്രതിഷ്ഠ,
    ശുന്യമായ 'ഠ 'യാണ്‌ നമ്മെ പഠിപ്പിച്ചത്.

  • @mosamaster
    @mosamaster Před 6 měsíci +135

    പ്രധാന-മന്ത്രി പ്രധാന-തന്ത്രി ആയ ദുർ ദിനം നമ്മൾ സാക്ഷ്യം വഹിക്കേണ്ടിവന്ന ദുരവസ്ഥ !

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 6 měsíci +87

    കണ്ണ് തുറക്കാത്ത ദൈവങ്ങളേ കരയാൻ അറിയാത്ത ചിരിക്കാൻ അറിയാത്ത കളിമൺ പ്രതിമകളേ......

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg Před 6 měsíci

      കണ്ണൂ തുറന്ന് നോക്കുന്നത് കണ്ടായിരുന്നോ ഇനിയുള്ള എല്ലാ പ്രതിമയും കണ്ണൂ തുറക്കും😂

    • @tinytot140
      @tinytot140 Před 5 měsíci +1

      ​​@@ElizabethMichael-mi4ygകണ്ണു തുറക്കട്ടെ. ണ്ണ യുടെ കുനിപ്പ് മാറാതിരിക്കട്ടെ.

    • @Siddarth-ek6dv
      @Siddarth-ek6dv Před 5 měsíci

      ഈ പൂജ്യത്തിൽ നിന്നു൦ ഇതെല്ലാ൦ സൃഷ്ടിക്കുന്ന പൂജ്യത്തിൽ (ശൂന്യതയിൽ) നിലനിർത്തണ൦. പൂജ്യത്തിലേക്ക് കൊണ്ടു പോകണ൦.

  • @josephvarkey8921
    @josephvarkey8921 Před 6 měsíci +23

    Maithreyan is one of the greatest thinkers of our time,expect more like this❤

    • @pgn4nostrum
      @pgn4nostrum Před 6 měsíci +1

      Looks so decent. Also looks like a deceased clown

    • @muralidharan3904
      @muralidharan3904 Před 6 měsíci

      @@pgn4nostrum Yes indeed. That too a filtered one.

  • @mathewvarghese2607
    @mathewvarghese2607 Před 6 měsíci +20

    നല്ല ചോദ്യം. കല്ലിനു ജീവൻ കൊടുക്കാമെങ്കിൽ ഒരു ശവത്തിനും കൊടുക്കാം ജീവൻ. ആ കല്ലു ദൈവത്തെക്കാൾ ശക്തി ആ തന്ത്രിക്കാണെന്ന് എൻ്റെ പക്ഷം. രസകരമായ കാര്യം. ഈ ജീവൻ കൊടുത്ത തന്ത്രിയും ഈ കല്ലിനോടു യാചിക്കുന്നു. എന്തൊരു വിരോധാഭാസം.

    • @thankachancm4554
      @thankachancm4554 Před 5 měsíci +3

      കഷ്ടമെന്നല്ലാതെ എന്ത് പറയാൻ?

    • @venkimovies
      @venkimovies Před měsícem

      ദൈവം മനുഷ്യ സ്ത്രീയെ ഗർഭിണിയാക്കി അതും ദൈവമായി എന്നുപറയുന്നുന്ന പോലെ ഇതും ഭോഷക്കാണ്

  • @muhammadessa3252
    @muhammadessa3252 Před 6 měsíci +52

    മനുഷ്യൻ ഉണ്ടാക്കുന്ന ദൈവം, ചിന്തിക്കേണ്ട വിഷയം, 😂😂

    • @ranjithkb7523
      @ranjithkb7523 Před 6 měsíci +4

      Mohammadinte Allah , Modiyude Raman .... Vayattipizhappinu vendiyanu Bai .....

    • @haridasanhari3278
      @haridasanhari3278 Před 5 měsíci

      Ha ha kallune mutham alle 😅😅😅 pavam thirum alle

  • @mosesnawaninawani8409
    @mosesnawaninawani8409 Před 6 měsíci +30

    മൈത്രേയൻ അമേരിക്കയിലിരുന്നു പറയുമ്പോൾ ഇത്തിരി ധൈര്യം കൂടിയോ എന്ന് ഒരു സംശയം😍😍😍

    • @reefgarden2420
      @reefgarden2420 Před 6 měsíci +5

      Kalburgiye vadhichavar ivideyalle Americayilallallo😅

  • @LovelyGlasses-mu1op
    @LovelyGlasses-mu1op Před 6 měsíci +17

    ലോകത്ത് ഏറ്റവും കൂടുതൽ ദൈവങ്ങൾ ഉള്ള ഏക രാജ്യം മാണ് ഭാരത മെന്ന ഇന്ത്യ . മരത്തിലും . കല്ലിലും . എന്ന് വേണ്ട . പിന്നെ മനുഷ്യ ദൈവങ്ങൾ വേറെ. അതൊരു പാവങ്ങളെ പറ്റിക്കുന്ന വർ ഒരുപാട് എവിടെ തിരിഞ്ഞാലും കാണാം ... എന്റെ പൊന്നൂ . അന്ത വിശ്വാസം തന്നെ കണ്ട് പിടിച്ചത് തന്നെ . ഇന്ത്യ യാണ് .. 🙏🙏🙏

    • @sandhyasanal115
      @sandhyasanal115 Před 5 měsíci +1

      എനിക്ക് ഒരു സംശയം രാമൻ ഒരു കഥാപാത്രമാണ് ഹിന്ദു ദൈവങ്ങൾ എല്ലാം കഥാപാത്രമാണ്. അപ്പോൾ യേശു ആരുടെ സൃഷ്ടിയാണ് മൂസ്ലീങ്ങളുടെ അള്ളാഹു ആരുടെ ഭാവനയാണ് ഇതിനെ പറ്റിയൊന്നും താങ്കൾ എങ്ങും പറഞ്ഞ് കേട്ടിട്ടില്ല എനിക്ക് അത് ഒന്ന് പറഞ്ഞു തരാമോ പിന്നെ ഓക്സിജൻ ഉള്ളത് കൊണ്ട് തീ ഉണ്ടാ കുന്ന ഈ ഭൂമി എങ്ങനെയാണ് ഉണ്ടായത് ഈ ഭൂമിയിൽ ജീവന്റെ ആദ്യ രൂപം എങ്ങനെ ഉണ്ടായി പരിണാമസിദ്ധാന്തത്തെക്കുറിച്ച് ഒന്ന് നന്നായി വിശദീകരിക്കാമോ .പിന്നെ ശാസ്ത്രത്തിന്റെ കണ്ടു പിടിത്തങ്ങളെക്കുറിച്ച് അങ്ങ് പറഞ്ഞല്ലോ വലിയ കണ്ടു പിടിത്തങ്ങൾ നടത്തി റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്ത് ഈ ആധുനികശാസ്ത്രജ്ഞൻമാർ പൂജ ചെയ്യുന്നു But നമുക്ക് അറിയാത്ത അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത നിഗൂഢമായ എന്തിലേക്കെങ്കിലും നമ്മുടെ എല്ലാ പ്രതീക്ഷയും അർപ്പിക്കുന്നു സമാധാനം കണ്ടെത്തുന്നു ഒരു മറുപടി പ്രതീക്ഷയോടെ .

  • @manasachakravarthi743
    @manasachakravarthi743 Před 6 měsíci +115

    പ്രാണപ്രതിഷ്ടകൊണ്ട് ഒരു കല്ലിനു ജീവൻ വെയ്പിക്കാൻ സാധിക്കുമെങ്കിൽ മരിച്ച മൃതശരീരത്തിൽ ജീവൻ വയ്പ്പിക്കാൻ പറ്റേണ്ടതല്ലെ,,,,,കുറഞ്ഞപക്ഷം അപകടങ്ങളിൽ മരണപ്പെടുന്ന കൊച്ചുകുട്ടികളെയെങ്കിലും ജീവൻ നൽകി രക്ഷിക്കാമായിരുന്നല്ലൊ,,,,,,!!!!

    • @bahuleyansobhana5169
      @bahuleyansobhana5169 Před 6 měsíci

      ദൈവത്തെ മാത്റമേ സൃഷ്ടിക്കാന് കഴിയൂ.

    • @user-nq6lz2hr8l
      @user-nq6lz2hr8l Před 6 měsíci +2

      Athoke 2000 anyam ninnupoyi

    • @ILove_My_India
      @ILove_My_India Před 6 měsíci +6

      മരിച്ചവർക്ക് ജീവൻ കൊടുക്കുന്നത് അടുത്ത ഭരണം കിട്ടിയാൽ ചർച്ച ചെയ്ത് പസാക്കും wait ചെയ്യ്

    • @user-sx1et7en4b
      @user-sx1et7en4b Před 6 měsíci +4

      ​@@ILove_My_Indiaആര് മോങ്ങിയാവും

    • @Deepusilpas8205
      @Deepusilpas8205 Před 6 měsíci +2

      ​@@ILove_My_India😂😂😂😂

  • @teekaytrade9006
    @teekaytrade9006 Před 6 měsíci +45

    മനോഹരമായ ഒരു രാജ്യം വകതിരിവില്ലാത്ത ഭരണാധികാരികൾ അധികാരത്തിൽ വന്നാൽ രാജ്യത്ത് ഇങ്ങനെയൊക്കെ നടക്കും.... ഇതൊരു താൽക്കാലിക പ്രതിഭാസം മാത്രമാണ്... തീർച്ചയായും മാറ്റം വരും അപ്പോഴേക്കും നമുക്ക് ഒരുപാട് നഷ്ടം സംഭവിച്ചിരിക്കും

    • @Leo-do4tu
      @Leo-do4tu Před 5 měsíci

      നമ്മുടെ രാജ്യത്തിൻ്റെ ഒരു ഗതികേട്. വിവേകമില്ലാത്ത കോൺഗ്രസ്ഭരണാധികാരികൾ മതന്യൂനപക്ഷ പ്രീണനവും അഴിമതിയും നടത്തി രാജ്യത്തെ ഈ സ്ഥിതിയിലാക്കി.

  • @user-gt4vt4is1p
    @user-gt4vt4is1p Před 6 měsíci +14

    ഈശ്വരനെ വിശ്വസിക്കുന്നവരെപ്പോലെ ഈ ശ്വരനെ വിശ്വസിക്കാത്തവർക്കും അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട് അത് എല്ലാമനുഷ്യനും തുല്യമാണ് മനനം ചെയുന്നവൻ മനുഷ്യൻ ഇതിൽ ഏതാകണമെന്നു മനനം ചെയുന്നവന് മനസിലാകും

  • @hyrunnisa1602
    @hyrunnisa1602 Před 6 měsíci +5

    നമ്മൾ ഇത് വരെ കേട്ടതും പഠിച്ചതും സർവ്വ ജീവ ജാലകങ്ങള്‍ക്കും ജീവൻ പകർന്നു നൽകുന്നത് ദൈവം അവന്റെ ആത്മ സത്തയിൽ നിന്നുള്ള ഒരംശം കൊണ്ടാണെന്ന് ലേ .എന്നാലിപ്പോള്‍ ഇതാ ഒരു രാജ്യം ഭരിക്കാൻ സന്ദര്‍ഭം കിട്ടിയ നമ്മളെ പോലുള്ള പച്ചയായ ഒരു മനുഷ്യൻ താനാണ് ദൈവത്തിന് ആത്മാവ് പകർന്നു നൽകാൻ യോഗ്യനായ ഒരേയൊരു മഹാത്മാവ് എന്ന അവകാശ വാദവുമായി വന്നു കൊണ്ട് നമ്മളെയും നമ്മുടെയെല്ലാം ദൈവമായ ദൈവത്തെ പോലും കൊല്ലണോ ജീവിക്കാൻ അനുവദിക്കണോ അതല്ല ദൈവം എവിടെ ഇരിക്കണം എന്നെല്ലാം നിശ്ചയിച്ച് തീർപ്പു കൽപിക്കാൻ പ്രാപ്തനായ ഒരു മഹാ സംഭവം അവതരിച്ചിരിക്കുന്നു .
    ഇങ്ങനെയൊരു മഹാ മഹാ ഭാഗ്യം നമുക്ക് കിട്ടിയിരിക്കുന്നല്ലോ എന്നോർക്കുംബോൾ പുളകം കൊള്ളാത്തവരായി ആരെന്കിലും ഈ ഭൂമുഖത്തുണ്ടെന്കിൽ അവന്റെ കാര്യം ഹാ.കഷ്ടം എന്നല്ലാതെന്താ പറയ്അ

  • @faizalhameedukunju9151
    @faizalhameedukunju9151 Před 6 měsíci +4

    താങ്കൾ ഇത് ഹിന്ദിയിൽ അവതരിപ്പിക്കണം എന്നാണ് എന്റെ ഒരിത്😮

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Před 6 měsíci +26

    മൃഗങ്ങളും പക്ഷികളും കാഷ്ടിക്കാൻ മടിക്കാത്ത കല്ലിനെ / ബിമ്പത്തെ അറിവിന്റെ നിറകുടമായ മനുഷ്യൻ തലകുത്തി വീണ് നമസ്കരിക്കുന്നു 🙄

    • @k.k.4950
      @k.k.4950 Před 5 měsíci +1

      Super question 👌yours....

  • @kvrafee6913
    @kvrafee6913 Před 5 měsíci +19

    എല്ലാം അമ്പലവും പള്ളിയും, ചർച്ചും പൊളിച്ചു മാറ്റി, അവിടെ കപ്പ ചീര വെള്ളരിക്ക നട്ടു വളർത്തുക

    • @Leo-do4tu
      @Leo-do4tu Před 5 měsíci

      അമ്പലവും മോസ്ക്കും പള്ളിയും ആയാലോ?

  • @radharamakrishnan6335
    @radharamakrishnan6335 Před 6 měsíci +76

    ഈ പള്ളിയിൽ നിന്നും ഒരു രാമനെ കിട്ടി പറഞ്ഞല്ലോ, ആ രാമനെ എന്താ ഇവിടെ വെക്കാഞ്ഞവോ 😂... പുതിയ ഒരു സാധനമാണല്ലോ ഇവിടെ വെച്ചത്... എന്തായാലും നമ്മുടെ നാട് പുറകോട്ട് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു...

    • @roythomas9699
      @roythomas9699 Před 6 měsíci +15

      അവിടുന്നും കിട്ടിയ ഒർജിനൽ രാമനെ എന്ത് ചെയ്തു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്.

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Před 6 měsíci +17

      ​@@roythomas9699ആ രാമൻ പള്ളി പൊളിച്ചപ്പോൾ ഇഷ്ട്ടിക തലയിൽ വീണു മരിച്ചു പോയി 😂

    • @saidalavi2304
      @saidalavi2304 Před 6 měsíci

      ​@@roythomas9699 രാമനെ ആരാധിക്കുന്ന വർതന്നെ പള്ളി പൊളിച് രാമനെ കൊല്ലാൻ നോക്കിയാൽ രാമനെന്ത് ചെയ്യും ആദ്യ ഇഷ്ടിക വീണപ്പോ തന്നെ രാമൻ ജീവനും കൊണ്ടോടിക്കാണും😊

    • @FivestarmagicFivestar-rn1yl
      @FivestarmagicFivestar-rn1yl Před 6 měsíci +3

      ഒരു മൊഞ്ജ് ഇല്ല ഒരു കോയ ലുക്ക് ആയത് കൊണ്ട് വെച്ചില്ല

    • @scraptip
      @scraptip Před 6 měsíci +2

      വളരെ നല്ല ചോദ്യം 👍

  • @vinodg1289
    @vinodg1289 Před 6 měsíci +14

    എത്ര കേട്ടാലും അറിഞ്ഞാലും മനസ്സിലായിട്ട് അജ്ഞത നടിച്ചു മണ്ടരായി ജീവിക്കാൻ വിധിക്കപ്പെട്ട ഇന്ത്യൻ സമൂഹവും വിവരം കെട്ട പ്രധാന മന്ത്രിയും ഭരണകൂടവും😄😄😄😄😄😄 മൈത്രേയന് അഭിനന്ദനങ്ങൾ ✨️✨️✨️🌹🌹🌹🌹🌹👍👍👍👍

  • @salimpm2684
    @salimpm2684 Před 6 měsíci +15

    ഒരു കാലത്ത് ബ്രഹ്മണന് മാത്രം അവകാശപ്പെട്ട ദൈവങ്ങൾ ......

    • @alnagt5974
      @alnagt5974 Před 6 měsíci +1

      യഥാർഥ ബ്രാഹ്മണന് ഒരു ദൈവവും ഇല്ല അതിനെ പേരാണ് അഹം ബ്രഹ്മോസ് തി. അതിനെയാണ് ബ്രാഹ്മണ്യം പ്രാപിച്ച അവസ്ഥ എന്ന് പറയുന്നത്. അത് പ്രാപിച്ച് കഴിഞ്ഞവർക്ക് ഇവിടെപ്പറയുന്നത് മൈത്രേയൻ പറയുന്നതിലും അധികം അറിയാം.
      പക്ഷേ യഥാർഥ ബ്രാഹ്മണ്യം പ്രാപിച്ചവർ അത് പ്രാപിക്കാത്തവരെ ഇപ്പ ശരിയാക്കിത്തരാം എന്ന്പറഞ്ഞ് തങ്ങളുടെ ബ്രാഹ്മണ്യം കാണിച്ചു അത് മോഹിപ്പിച്ചു വഴിതെറ്റിക്കാനായി തങ്ങൾക്ക് ലഭിച്ച കഴിവിനെ ഒരു ടൂളായി ഉപയോഗിക്കുന്നു. കാരണം ബ്രാഹ്മണ്യത്തിൻ്റെ രഹസ്യം സ്വന്തം കുലത്തിനുള്ളിൽ മാത്രം ഒതുക്കണം
      എല്ലാവരും ബ്രാഹ്മണ്യം പ്രാപിച്ച് കഴിഞ്ഞാൽ പിന്നെ പിന്നെ തങ്ങൾക്ക് അടിമകൾ എവിടെനിന്ന് കിട്ടും. അതിനാൽ അഞ്ചാം പത്തികളെ എന്നെന്നും അടിമകളായി തന്നെ കഞ്ഞിക്കുഴിയിൽ നിലനിർത്താനുള്ള പൗരാണിക കാലം മുതലേ കണ്ട് പിടിക്കപ്പെട്ട ഏറ്റവും വലിയ ഒരു ശാസ്ത്രീയ സുത്രപ്പണി ആണിത്.
      എല്ലാവരും ബ്രാഹ്മണ്യം പ്രാപിച്ചാൽ പിന്നെ ഇവർക്ക് ദാസ്യ പ്പണിക്ക് ആരേക്കിട്ടും?
      അതിനാൽ തങ്ങളുടെ അടിമകളെയും പണിക്കാരെയും ഒരിക്കലും ബ്രാമണ്യം കൈവരിക്കാനാവാതെ കഞ്ഞിക്കുഴിയിൽ എന്നെന്നും തത് സ്ഥിതിയിൽ നിലനിർത്താനുള്ള അവർ രൂപപ്പെടുത്തിയ social engineering ൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്.

    • @tinklingcrystals6489
      @tinklingcrystals6489 Před 6 měsíci +1

      Oh ivideyum vanno bra manakkunnavanmaar😮

    • @haridasanhari3278
      @haridasanhari3278 Před 5 měsíci +1

      Pinne kapparinu swargga ella naraggam matram 😅😅😅

    • @sainudeenkoya49
      @sainudeenkoya49 Před 5 měsíci

      ​@@haridasanhari3278
      *ആരാണ് കാഫിർ ?*
      'മുസ് ലിംകളല്ലാത്തവരെല്ലാം
      കാഫിറുകളല്ല,
      മുസ്ലിംകളിലും കാഫിറുകളുണ്ട്.''
      അവിശ്വസിച്ചവൻ, നിഷേധിച്ചവൻ, മറച്ചുവെച്ചവൻ,
      നന്ദികേട് കാണിച്ചവൻ, എന്നൊക്കെയാണ് ' കാഫിർ' എന്ന വാക്കിൻ്റെ അർത്ഥം.
      വിത്ത് മണ്ണിൽ മറച്ചു വെയ്ക്കുന്നവൻ എന്ന അർത്ഥത്തിൽ കർഷകനെ കാഫിർ എന്നു് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നു.( 57:20)
      വേദ വെളിപാടുകളിലൂടെയും പ്രവാചകന്മാരിലൂടെയും (ഋഷി ) ദൈവം അറിയിച്ചു തന്ന മാർഗദർശനത്തെ ബോധപൂർവ്വം അവിശ്വസിക്കുക, പ്രവാചകന്മാരിൽ ചിലരെ വിശ്വസിക്കുകയും ചിലരെ അവിശ്വസിക്കുകയും ചെയ്യുക,
      മരണാനന്തരം ഒരു ജീവിതമുണ്ടെന്നും ഈ ലോകജീവിതത്തിലെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ രക്ഷാ ശിക്ഷകളുണ്ടെന്ന വേദ വെളിപാടിനെ നിഷേധിക്കുക,
      മനുഷ്യർക്ക് ലഭിച്ച ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ദൈവം നൽകിയതല്ലെന്നു വാദിക്കുക, ദൈവത്തിൻ്റെ സ്ഥാനം അവൻ്റെ സൃഷ്ടികളായ ചേതനവും അചേതനവുമായ ദിവൃത്വം വാദിക്കുന്ന മനുഷ്യരുൾപെടെയുള്ള വസ്തുക്കൾക്കു നൽകുക,
      ഇതൊക്കെ ചെയ്യുന്നവരെയാണ് ' കാഫിർ' എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
      ഈ യാഥാർത്ഥ്യങ്ങൾ അറിയാത്തവർ കാഫിറുകളല്ലെന്നും മരണാനന്തരം ശിക്ഷിക്കപ്പെടുകയില്ലെന്നും ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.
      ഒരു മുസ്ലിമായ വ്യക്തി, മേൽപറയപ്പെട്ട കാര്യങ്ങളിൽ ഏതെങ്കിലുമൊന്നു നിഷേധിക്കുകയോ,
      മുസ്ലിമായ കാരണത്താൽ അവൻ്റെ മേൽ നിർബന്ധമാക്കപ്പെട്ട നമസ്കാരം, വ്രതം, സക്കാത്ത്, ഹജ്ജ്, ജീവിത നിയമങ്ങൾ ഇവയിലേതെങ്കിലും ഒന്നിനെ ബോധപൂർവ്വം തള്ളിക്കളയുകയോ ചെയ്താൽ ആ മുസ്ലിമിനെയും 'കാഫിർ' എന്നാണ് വിളിക്കപ്പെടുക.
      പേരു കൊണ്ടോ, ജനനം കൊണ്ടോ ( ജാമിദ, ജബ്ബാർ പോലെ ) അല്ല ഒരാളെ മുസ്ലിം
      (ദൈവത്തെ അനുസരിച്ചവൻ)
      എന്നു വിളിക്കപ്പെടുന്നത്.
      കർമ്മം കൊണ്ടാണ്.
      (മുഹമ്മദാലി ക്ലേ, കമലാ സുരയ്യ, എ.ആർ. റഹ് മാൻ ഉദാഹരണം).
      വിശുദ്ധ ഖുർആനിൽ അഞ്ഞൂറു പ്രാവശ്യം ഈ പദം വന്നിട്ടുണ്ട്. ഒരിടത്തു പോലും അമുസ്ലിം എന്ന അർത്ഥത്തിൽ അത് ഉപയോഗിച്ചിട്ടില്ല.
      കാഫിർ എന്നത് ആക്ഷേപാർഹമോ, അപഹാസ്യമോ, ശകാരമുൾക്കൊളളുന്നതോ ആയ വാക്കല്ല, ഒരു വ്യക്തിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്.
      കമ്യൂണിസ്റ്റുകൾ അവരല്ലാത്തവരെ ബൂർഷ്വാസികൾ എന്നും,
      സോഷ്യലിസ്റ്റുകൾ എതിർ പക്ഷത്തുള്ളവരെ കാപിറ്റലിസ്റ്റുകളെന്നും ഈശ്വരവിശ്വാസികൾ അവരല്ലാത്തവരെ നിരീശ്വരവാദികൾ എന്നും വിളിക്കുന്നതുപോലുള്ള ഒരു പ്രയോഗമാണ്.
      കാഫിറായ മനുഷ്യരോട് മാനുഷികമായ ബന്ധങ്ങൾ നടത്തുന്നതിനെ ഇസ് ലാം വിലക്കിയിട്ടില്ല. അവരോട് നന്മ ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്.( ഖുർആൻ 60: 8).
      സമ്പന്നരായ നിരവധി ശിഷ്യന്മാരുണ്ടായിട്ടും ആദർശ ശത്രുക്കളായ ജൂതരുമായിട്ടാണ് നബി പലപ്പോഴും സാമ്പത്തിക ഇടപാടുകൾ ( പണയം, കടം വാങ്ങൾ ) നടത്തിയിരുന്നത്.
      ശത്രുക്കൾ വധിക്കാൻ തീരുമാനിച്ചപ്പോൾ പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ (പാലായനം) പോയി. ആ യാത്രയിൽ വഴികാട്ടിയായി നിശ്ചയിച്ചത് ശത്രുസമൂഹത്തിലുള്ള ഒരു വ്യക്തിയെയായിരുന്നു.
      പ്രവാചകനെ പിടിച്ചു കൊടുക്കുന്നവർക്ക് നൂറ് ഒട്ടകം (ഇന്നത്തെ മിനി ലോറിയ്ക്കു തുല്യം ) പ്രഖ്യാപിച്ച വേളയിലായിരുന്നു ഇതെന്നു് ഓർക്കുക.
      വിശ്വസ്തതയ്ക്കായിരുന്നു പ്രവാചകൻ പ്രാധാന്യം കൽപിച്ചത്.
      ആ സംസ്കാരത്തിൻ്റെ തുടർച്ചയാണ് മുസ്ലിം ഭരണാധികാരികൾ മുമ്പ് ഇന്ത്യയിലും ഇപ്പോൾ ഗൾഫ് നാടുകളിലും ഉന്നത സ്ഥാനങ്ങളിൽ മുസ് ലിംകളല്ലാത്ത നിരവധി പേരെ ഉന്നത ഉദ്യോഗങ്ങളിൽ നിയമിച്ചിട്ടുള്ളത്.
      യോഗ്യതയും വിശ്വസ്തതയുമാണ് പരിഗണനീയം. ജാതിയും മതവുമൊന്നും ആയിരുന്നില്ല.
      ഇതാണ് വസ്തുതയെങ്കിലും നിക്ഷിപ്ത താല്പര്യക്കാർ ഇസ്ലാമിനെ ആക്ഷേപിക്കാൻ കാഫിർ എന്ന വാക്കിനെ ബോധപൂർവ്വം ഒരു ആയുധമാക്കുകയാണ്.
      യഥാർത്ഥ ഈശ്വരവിശ്വാസികൾ ഒരിക്കലും അസത്യത്തിൻ്റെ പ്രചാരകരാവുകയില്ല.
      അവർ സത്യാന്വേഷികളും ധർമ്മം പ്രവർത്തിക്കുന്നവരുമായിരിക്കും.(സത്യം വദ : ധർമ്മം ചര:)
      നന്മയിലും നീതിയിലും നില കൊളളുവാൻ ഈശ്വരൻ ഏവരേയും അനുഗ്രഹിക്കട്ടെ

  • @mathews951
    @mathews951 Před 5 měsíci +5

    മനുഷ്യന്റെ ഭാവനയിൽ വിരിഞ്ഞ ദൈവം മനുഷ്യനെ ഭരിക്കുന്നു.

  • @rameshvk1898
    @rameshvk1898 Před 6 měsíci +6

    സൂപ്പർ കലക്കി സർ

  • @subairk0784
    @subairk0784 Před 6 měsíci +8

    ഇതിനൊക്കെ പരിഹാരം കിട്ടണങ്കിൽ ബാലറ്റ് പേപ്പർ തിരിച്ചു വരണം അതിനു വേണ്ടി ചർച്ച ചെയ്യൂ സൂര്യനെയും വായുവിനെയും ആകാശത്തെയും നിയന്ദ്രിക്കാൻ പ്രബഞ്ച നാഥൻ ഉണ്ട്

    • @user-dn2kj6mk4v
      @user-dn2kj6mk4v Před 6 měsíci

      ആ പ്രപഞ്ച നാഥന് ഇത് ശരീയ്ക്കാൻ പറ്റില്ലേ .മനുഷ്യനെ നിയന്ത്രിക്കാൻ കഴിയാത്തവനാണോ ലോകത്തെ നിയന്ത്രിക്കുന്നത് 😂😂

  • @naserovov9390
    @naserovov9390 Před 6 měsíci +4

    അങ്ങിനെ എങ്കിൽ മരിച്ചവരെ ജീവിപ്പിക്കാൻ പറ്റുമല്ലോ

  • @midunsree3111
    @midunsree3111 Před 6 měsíci +48

    ഏതെങ്കിലും മതത്തിൽ അകപ്പെട്ടു പോയാൽ പിന്നെ അതിൽനിന്ന് ഉള്ള മോചനം വളരെ വിഷമമാണ്😢

    • @mashoodk118
      @mashoodk118 Před 6 měsíci

      True.... and even now people are fighting in name of religion....

    • @UmaLokanath
      @UmaLokanath Před 6 měsíci

      ​@@mashoodk118 You mean people don't fight for anything else. For women, for money, for land... Etc etc.

    • @smksmk2987
      @smksmk2987 Před 6 měsíci +1

      ഇസ്ലാം ആണ് സത്യം.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @sankar2701
      @sankar2701 Před 5 měsíci

      @@smksmk2987 comedy.. ex muslim channel ഒന്നും കാണുന്നില്ലേ ചേട്ടാ..

  • @pkp8559
    @pkp8559 Před 6 měsíci +4

    എല്ലാവർക്കും അറിയാം. പക്ഷേ കൂടെ ഉള്ളവർ എന്ത് കരുതും അല്ലെങ്കിൽ ചെയ്യും എന്നുള്ള പേടി.

  • @babudelair6698
    @babudelair6698 Před 6 měsíci +3

    Great talk

  • @SalamZanan
    @SalamZanan Před 6 měsíci +9

    സർ പറയുന്നത് എല്ലാം ശരിയാണ്..100%🤝

    • @keraxfactor853
      @keraxfactor853 Před 6 měsíci +2

      Correct ....... because he is not talking about your religion 😅

  • @byjupnelsonnelson3033
    @byjupnelsonnelson3033 Před 6 měsíci +1

    Maithreyan is a great man

  • @noufalarabi3762
    @noufalarabi3762 Před 6 měsíci +12

    അടിപൊളി മൈത്രേയൻ പേര് പോലെ തന്നെ വ്യത്യസ്തനാണ് മൈത്രെയൻ 👌🏻👌🏻👌🏻

  • @basheerkovval-tr2yr
    @basheerkovval-tr2yr Před 6 měsíci +2

    Bigsalute sir fullsupport ❤❤❤❤❤❤❤

  • @muralimohanvv9340
    @muralimohanvv9340 Před 6 měsíci +3

    ചൂടിനെ അവർ 🔥 ആയാണ് കണക്കാക്കുന്നത്.

  • @surajithkm
    @surajithkm Před 5 měsíci +2

    Mythreyan in the US now ?
    Bold & timely chat 👍🏻👍🏻

  • @ramankuttypp6586
    @ramankuttypp6586 Před 5 měsíci +1

    Great...

  • @alexandervd8739
    @alexandervd8739 Před 6 měsíci +1

    God is ideas, can be used as tools.

  • @rameshkumar.gkumar9933
    @rameshkumar.gkumar9933 Před 5 měsíci +1

    Than vivaradhoshi.

  • @user-rz5po3mz5e
    @user-rz5po3mz5e Před 6 měsíci

    Very good🙏

  • @x-factor.x
    @x-factor.x Před 6 měsíci +10

    ഈ രാമന് ചരിത്രപരമായ എന്ത സ്തിത്വമാണ് ഉള്ളത് ?!.
    കഥകളും കവിതകളും ഇതിഹാസം എന്നു വിളിക്കുന്ന നീണ്ട കാവ്യങ്ങളും ഒക്കെ ചരിത്രമാക്കുന്നെങ്കിൽ ഇവിടെ എത്രയെത്ര ദൈവിക ജന്മങ്ങളും ചക്രവർത്തിമാരും രാജാക്കന്മാരും ഉണ്ടാവും ???!!!.
    അസംഗതമായ ഒരു കാര്യവും മനുഷ്യ ജീവിതത്തിൽ ഒരു സംഭാവന നല്കുന്നില്ല ???!!!.

  • @hamsapoilan402
    @hamsapoilan402 Před 6 měsíci +31

    കല്ലിനോട് യാജിക്കുന്ന. മനുഷ്യർ. കല്ലിനെക്കാളും. മരവിച്ചു. പോയവർ. കഷ്ട്ടം 😂😂😂😘😘😘😘🤣🤩🤩🥰

    • @anooprs514
      @anooprs514 Před 6 měsíci +1

      Paranna bhoomiyil jeevikunna chettan

    • @sankar2701
      @sankar2701 Před 5 měsíci +2

      മക്കയിലും ആ കല്ല് തന്നെ ആണ് ചേട്ടാ... ഒന്ന് നോക്കി വന്നേക്കു.. അഹങ്കാരം ഒന്ന് തീർന്നു കിട്ടും...

    • @haridasanhari3278
      @haridasanhari3278 Před 5 měsíci +2

      😅😅😅 kallu pavathe valikkiyum alle

    • @Leo-do4tu
      @Leo-do4tu Před 5 měsíci

      ഹൂറിയും തളരാത്ത ലിംഗവും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന രതിമൂർച്ചയും മദ്യപ്പുഴയും മീനിൻ്റെ കരളും!!!!

  • @thajunnisa4678
    @thajunnisa4678 Před 6 měsíci +8

    അതിനേക്കാൾ കോമഡി അവിടെ കുരങ്ങ് പോയപ്പോൾ അതും ഒരു ദൈവം.. പാലും പ ഴവും അവിടെ വെച്ചാൽ. അവിടെ ചുറ്റുവട്ടമുള്ള ജീവികളെയും കാണും..😅😅😅

  • @JCT75
    @JCT75 Před 6 měsíci +3

    Thank you, Maithreyan.

  • @solosilencejosephthomas8005
    @solosilencejosephthomas8005 Před 6 měsíci +35

    പൊള്ളിച്ച് പൊള്ളിച്ചടക്കി 😂😂😂❤❤❤

  • @arunj30
    @arunj30 Před 4 měsíci

    It brings us to basic knowledge the concept of God exists in us and all around us and it can be reflected on anything we focus especially in a place which allow us to open our mind.

  • @sandhyadasdas4528
    @sandhyadasdas4528 Před 6 měsíci +22

    Maitreyan is very very very grateful person....

    • @shajius2551
      @shajius2551 Před 6 měsíci +4

      നല്ല mai.. ചിരട്ടകൊണ്ട് പാറപ്പുറത്തു ഉരയ്ക്കുന്ന സൗണ്ടും. ഓഞ്ഞ ചിരിയും

    • @KarthikeyanC-on3mx
      @KarthikeyanC-on3mx Před 6 měsíci +3

      @@shajius2551 ♥️♥️♥️👍🏼👍🏼👍🏼👍🏼♥️.

    • @mayalaxmi2294
      @mayalaxmi2294 Před 6 měsíci +1

      എങ്കിൽ എന്തിനു ബുദ്ധിമുട്ടി ഇരുന്ന് കാണുന്നു? കേൾക്കുന്നു? നല്ല modern കാഴ്ചപ്പാട്..!😂😂

    • @gangadharanbly
      @gangadharanbly Před 6 měsíci +1

      We should listen to Maithreyan, who always lampoons at the crooked Hindutwa people who actually don't have any belief in what they call god. They are fairly convinced that there is nothing called god, but they need this stone idol to solicit vote. The majority people, they know, are foolish enough to believe what they call divinity. Maithreyan is the only wise man bold enough to scientifically prove that god is one of the creations of Man. Salute Maithreyan. You are greater than thousands of servile scientists who are afraid of exposing the foolery of dirty politicians.

    • @UmaLokanath
      @UmaLokanath Před 6 měsíci

      ​@@gangadharanblythat is the point. Only Hindutwa.. U understand. What a brave man 😂😂😂

  • @sisilya4942
    @sisilya4942 Před 6 měsíci +4

    ❤️🙏🙏👌

  • @princepulikkottil8050
    @princepulikkottil8050 Před 6 měsíci +27

    ഹിന്ദിയിൽ പറഞ്ഞാൽ നന്നാവും 👍

    • @shekariya9589
      @shekariya9589 Před 6 měsíci +3

      ഹേയ്, ഫലം നാസ്തി. കാരണം വേദം കേട്ട് ഒരു പോത്തും നന്നായിട്ടില്ല.

  • @kajahussain4500
    @kajahussain4500 Před 6 měsíci +40

    സത്യംതാങ്കൾ തുറന്ന് പറയുന്നതിലൂടെ കുറേ കുടില ചിന്താഗതിക്കാരുടെ അന്ധവിശ്വാസങ്ങൾക്ക് പുനർവിചിന്തനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.... നരേന്ദ്ര ഭാരതത്തിൽ വർഗീയതയും മതവികാരങ്ങളെ ആളിക്കത്തിച്ചും രാജ്യം അനുദിനം നശിച്ചുകൊണ്ടിരിക്കുന്നു..... താങ്കളുടെ തുറന്നുപറച്ചിലിന് ഹൃദയാഭിവാദ്യങ്ങൾ

    • @radharamakrishnan6335
      @radharamakrishnan6335 Před 6 měsíci +3

      ഒക്കെ വെറുതെയാണ്.. കുടില ചിന്താഗതിക്കാർ ചത്തു പോയാലെ അത് അവസാനിക്കൂ.. കൊറച്ചു സംശയത്തോടെ ഇരിക്കുന്നവർക്ക് ഇത് ഉപകാരപെടും. ഞാനൊക്കെ സംശയത്തോടെ ഇരുന്ന ഗ്രൂപ്പിൽ ആയിരുന്നു.. മൈത്രേയന്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ ആണ് സംഗതി ക്ലിയർ ആയത്...😂

    • @shifytk1916
      @shifytk1916 Před 6 měsíci

      Correct

  • @shareefaa1711
    @shareefaa1711 Před 6 měsíci +2

    ❤❤❤❤

  • @SiniGopalan
    @SiniGopalan Před 6 měsíci +1

    ❤️❤️❤️❤️❤️❤️❤️❤️

  • @anjanap.panikar9425
    @anjanap.panikar9425 Před 6 měsíci

    Really relevant ,thnks maitreyan

  • @moideenkmajeed4560
    @moideenkmajeed4560 Před 6 měsíci +1

    ❤️👍

  • @judejerone2831
    @judejerone2831 Před 6 měsíci +1

    🎉🎉

  • @joufarshafi4569
    @joufarshafi4569 Před 6 měsíci +1

    ❤❤❤

  • @anilbhaskaran5348
    @anilbhaskaran5348 Před 6 měsíci +1

    👍👍👍👍👍

  • @harikumarbhaskaran6139
    @harikumarbhaskaran6139 Před 6 měsíci

    Maithreyan than njangalude gathikedanu

  • @madathilkhalid4712
    @madathilkhalid4712 Před 6 měsíci +1

    ജീവൻ പരിണാമത്തിന്റെ ഫലമാണ്. ഒരു വ്യക്തിയും സ്വയം ആവർത്തിക്കുന്നില്ല. ജീവ പാരമ്പര്യം തുടരുക മാത്രമാണ്. അതും മാറ്റത്തിന് വിധേയമാണ്. ദൈവമില്ല എന്ന് ഉറപ്പിച്ച് പറയുക. മാനവികത വളർത്തുക. മനുഷ്യൻ ഒരു മൃഗമാണ് എന്നതാണ് അടിസ്ഥാന പ്രശ്നം. നില നിൽക്കുന്നത് കഥകൾ മാത്രം. എത്ര രാമ വിഗ്രഹം വേണമെങ്കിലും ഉണ്ടാക്കാം. രാമനെ ഉണ്ടാക്കാനാവില്ല.

  • @mekhaterrence4407
    @mekhaterrence4407 Před 6 měsíci

    Absolutely

  • @prabodhanandaswami6428
    @prabodhanandaswami6428 Před 5 měsíci +4

    ഇനിയും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു❤

  • @user-ej2zz1vj9q
    @user-ej2zz1vj9q Před 6 měsíci

    👍🏻👌

  • @antopc1244
    @antopc1244 Před 5 měsíci

    This question also ask to Francis pope becos Jesus died before 2000 years ago but brings at holy mass how?

  • @joshymathew2253
    @joshymathew2253 Před 6 měsíci +5

    Well said

  • @eswaradasdn1154
    @eswaradasdn1154 Před 5 měsíci +1

    Ellam ariyamennu dharichuvachirikkunna oru sumbhan.

  • @leelammathomas9864
    @leelammathomas9864 Před 6 měsíci +1

    Mathanhal daivangale srushtichu .

  • @PrasadKUnni
    @PrasadKUnni Před 5 měsíci

    👏👏

  • @crfmtv30
    @crfmtv30 Před 6 měsíci +10

    അമേരിക്ക എന്ന ആ സ്വർഗ്ഗീയതയിലൂടെ....ആ മനോഹര പ്രകൃതി യിലൂടെ നടന്ന് ഇതു പോലുള്ള ഒരു വീഡിയോ ചെയ്യൂ....ദയവായി....നടന്നുകൊണ്ട് പറയുന്നത് പോലെ....

    • @glassbangles7906
      @glassbangles7906 Před 6 měsíci

      എന്തിന്‌

    • @sidheequeche8262
      @sidheequeche8262 Před 6 měsíci

      എന്ത് സ്വർഗീയത 😂😂😂..

    • @crfmtv30
      @crfmtv30 Před 5 měsíci

      @@sidheequeche8262
      അത് കഴിഞ്ഞ ഏതോ നൂറ്റാണ്ടിലെ തലച്ചോറുമായി ജീവിക്കുന്ന ഈ നശിച്ചസമൂഹമാകുന്ന പൊട്ടക്കെണർ ദേശം വിട്ട് പൊറത്തെറങ്ങാത്തോണ്ട് മനസിലാവാത്തതാണ്..

  • @fasqatarvlogs9397
    @fasqatarvlogs9397 Před 6 měsíci

    👍👏👏

  • @user-fh2jn6cd5q
    @user-fh2jn6cd5q Před 6 měsíci +18

    അമേരിക്കയിൽ പോയി ബിജെപിയുടെ അടിസ്ഥാനമില്ലത്ത ചിന്താക തികളെ വിമർഷിക്കുന്നവർക്ക് ബിജെപിയെ തിരഞ്ഞെടുക്കാതിരിക്കാൻ വോട്ടിം മെഷീൻ സംവിധാനം മാറ്റി ബാലറ്റ് വോട്ടിം കൊണ്ടുവരാൻ സാധിക്കണം
    ഓക്സിജന്റെ കാര്യമെല്ലാം പിന്നെ പറയണ്ടതാണ്❤❤❤

    • @rajumasterchokli
      @rajumasterchokli Před 6 měsíci

      ശ്രദ്ധിക്കണേ പനു ഒരു വിധം രക്ഷപെട്ടതാ

  • @user-ov7xo1qv6m
    @user-ov7xo1qv6m Před 5 měsíci

    🙏, ഹിന്ദു മത വീക്ഷണവും വിമർശനവും logical ആയി അവതരിപ്പിച്ചു. നന്ദി. ക്രിസ്റ്റീയ മതത്തിലെ സ്നേഹം, ദൈവീക സങ്കൽപം എന്ന വിശ്വാസം ( ജീവിതം മുന്നോട്ട് പോകുന്നതിന് ആവശ്യം എന്ന് തോന്നുന്നു. Quran ലെ പലതും ശുദ്ധ വിഡ്ഢി ത്തവും logical അല്ലെങ്കിലും ദയ ചില കാര്യങ്ങളിൽ ഉണ്ട് എന്ന് കാണുന്നു. അതെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യുമോ?

    • @MASTERMINDSindia
      @MASTERMINDSindia Před 5 měsíci +2

      😂.....കൃസ്ത്യികൾക്ക് ദൈവം അരെന്ന് പോലും അറിയില്ല ....
      പിതാവ് ദൈവം
      പുത്രൻ ദൈവം
      ആത്മാവ് ദൈവം
      എങ്ങനെ അരെ ആരാധിക്കണം എന്ന് പോലും അറിയില്ല.....
      അൾത്താര യിൽ പുറം തിരിഞ്ഞ് നിൽക്കണോ മുഖം തിരിഞ്ഞു നിൽക്കണോ എന്നറിയില്ല.
      അപ്പനെ അമ്മയെ നട തള്ളുക ഹിന്ദു മതം ....
      അപ്പനെ അമ്മയെ വൃദ്ധസദനം ആക്കുക ക്രിസ്ത്യൻ മതം ...
      അപ്പനെ അമ്മയെ സംരക്ഷിക്കുക ഇസ്ലാം മതം .
      മതം എന്നാൽ അഭിപ്രായം ജീവിത രീതി ....
      ഇതിൽ ഇസ്ലാം ബെറ്റർ.....
      സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും വൃദ്ധസദനം പോയി കണക്ക് എടുക്കുക ...
      ഖുർആൻ ഒന്നാമത്തെ പാഠം 7 വാക്യങ്ങൾ ....
      ആദ്യ വാക്യം ....
      സർവ്വസ്തുതിയും ലോകങ്ങളുടെ പരിപാലകൻ ആയ രക്ഷിതാവിന് ....
      പഠിച്ചാൽ മനസ്സിലാകും ...അത് വാട്ട്സ്ആപ് യൂണിവേഴ്സിറ്റി അല്ല...

  • @sudhidhase
    @sudhidhase Před 6 měsíci +3

    Very well explained!

  • @mariehoover3538
    @mariehoover3538 Před 5 měsíci

    Actually because of all this i know and have across so many youth who have become atheist in all 3 religions I've seen

  • @neurocare1761
    @neurocare1761 Před 6 měsíci

    Please explain the ring on your left ear. Is that not a blind belief?

  • @lethajeyan2435
    @lethajeyan2435 Před 6 měsíci +4

    Sathyangal parayunna Maithreyanu abhinandanangal......!

  • @sasikumarnarayanan2973
    @sasikumarnarayanan2973 Před 5 měsíci

    👌👌👌👌👌👌👌👌

  • @basheerkovval-tr2yr
    @basheerkovval-tr2yr Před 6 měsíci

    Please dubbing Hindi version

  • @jaisammajimmy2731
    @jaisammajimmy2731 Před 6 měsíci +1

    ബിജെപി യുടെ ശിവൻ വോട്ടു കിട്ടാൻ ഉള്ള ഒരു തന്ത്രം മാത്രം. വോട്ട് രാഷ്ട്രീയം.

  • @user-cr8rb2hh3j
    @user-cr8rb2hh3j Před 6 měsíci +3

    ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചു. മനുഷ്യൻ ദൈവത്തെ. കൂട്ടിലടച്ചും നൂലിൽ കോർത്തും ദൈവത്തെ നിലക്ക് നിർത്തുന്നു. മൂത്രം ഒഴിക്കാൻ മനുഷ്യന്റെ അനുവാദം വേണമെന്ന വിജിത്ര ദൈവമായി മനുഷ്യൻ മാറുന്നു.

  • @milshacm2370
    @milshacm2370 Před 6 měsíci

    Suoerb

  • @abbaska3383
    @abbaska3383 Před 6 měsíci +1

    Fantastic speach

  • @chrizzzzz2193
    @chrizzzzz2193 Před 6 měsíci

    Salute Sir ❤u r absolutely right

  • @asala534
    @asala534 Před 6 měsíci +1

    👏👏👏 The only solution is to develop critical thinking skills in young minds so that they grow as free thinkers.

  • @alnagt5974
    @alnagt5974 Před 6 měsíci +2

    യഥാർഥ ബ്രാഹ്മണന് ഒരു ദൈവവും ഇല്ല, ദൈവ ഭക്തർ എന്ന് അവർ സ്വയം നടിക്കുന്നതാണ്. അതിനാൽ യഥാർഥ ജീവിതത്തിൽ അവർക്ക് യാതൊരു വിഗ്രഹത്തിൻ്റെയും ആവശ്യവുമുദിക്കുന്നില്ല. അതിൻ്റെ പേരാണ് അഹം ബ്രഹ്മാസ്മി. അതിനെയാണ് ബ്രാഹ്മണ്യം പ്രാപിച്ച അവസ്ഥ എന്ന് പറയുന്നത്. അത് പ്രാപിച്ച് കഴിഞ്ഞ അവർക്ക് ഇവിടെപ്പറയുന്നത് മൈത്രേയൻ പറയുന്നതിലും അധികം അറിയാം.
    പക്ഷേ യഥാർഥ ബ്രാഹ്മണ്യം പ്രാപിച്ചവർ അത് പ്രാപിക്കാത്തവരെ ഇപ്പ ശരിയാക്കിത്തരാം, ഇപ്പ ശരിയാക്കിത്തരാം എന്ന്പറഞ്ഞ് തങ്ങളുടെ ബ്രാഹ്മണ്യം കാണിച്ചു, അത് മോഹിപ്പിച്ചു വഴിതെറ്റിക്കാനായി തങ്ങൾക്ക് ലഭിച്ച കഴിവിനെ ഒരു ടൂളായി ഉപയോഗിക്കുന്നു. അതായത് തങ്ങൾ മാത്രം, തങ്ങൾ മാത്രമാണ് ഏറ്റവും വലിയ ദൈവഭക്തർ എന്ന് അഭിനയിക്കുന്നു, തങ്ങൾ പ്രദർശിപ്പിക്കുന്ന ഈ രൂപത്തിലുള്ള ഭക്തി മാത്രമാണ് ബ്രാഹ്മണ്യം പ്രാപിക്കാനുള്ള ഏക മാർഗ്ഗം എന്ന പ്രതീതി ജനിപ്പിക്കുന്നു. അതിനായി തങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് അതായത് ഉപകരണങ്ങൾക്ക് അമിതപ്രാധാന്യവും അമിത വിശുദ്ധിയും പ്രതിഷ്ടിച്ചു അവയെയും അഞ്ചാം പത്തികൾക്കു അപ്രാപ്യാണെന്ന് വരുത്തി തീർക്കുന്നു, അതോടെ അവർ (അ. പ. കൾ, അപ്പക്കാള, കൾ ) വല്ല വിധേനയും അതിനെ പ്രാപിക്കാൻ മാത്രമായി ജീവിതകാലം എരിച്ചു കളയും. ഇതിൽ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യം ബ്രാഹ്മണ്യത്തിൻ്റെ രഹസ്യം സ്വന്തം കുലത്തിനുള്ളിൽ മാത്രം ഒതുക്കണം എന്നത് തന്നെ.
    അതായത്, എല്ലാവരും ബ്രാഹ്മണ്യം പ്രാപിച്ച് കഴിഞ്ഞാൽ പിന്നെ തങ്ങൾ അടിമകളെ എങ്ങിനെ എവിടെനിന്ന് ഉൽപ്പാദിപ്പിക്കും. അതിനാൽ അഞ്ചാം പത്തികളെ അതായത് അപ്പക്കാളകളെ എന്നെന്നും അടിമകളായി തന്നെ കുഴിക്കഞ്ഞിക്കകത്ത് തന്നെ നിലനിർത്താനുള്ള പൗരാണിക കാലം മുതലേ കണ്ട് പിടിക്കപ്പെട്ട ഏറ്റവും മികച്ച ഒരു ശാസ്ത്രീയ സൂത്രപ്പണി ആണിത്.
    എല്ലാവരും ബ്രാഹ്മണ്യം പ്രാപിച്ചാൽ പിന്നെ ഇവർക്ക് ഇവരുടെ സൗജന്യ ദാസ്യ പ്പണിക്കും മറ്റു പണിക്കും ആരേക്കിട്ടും?
    അതിനാൽ തങ്ങളുടെ അടിമകളെയും പണിക്കാരെയും ഒരിക്കലും ബ്രാഹ്മണ്യം കൈവരിക്കാനാവാതെ കഞ്ഞിക്കുഴിയിൽ എന്നെന്നും തത് സ്ഥിതിയിൽ നിലനിർത്തുന്നതോടൊപ്പം പൗരാണികമായ തങ്ങൾ കാത്ത് സൂക്ഷിക്കുന്ന ബ്രാഹ്മണ്യം എന്ന രഹസ്യവും തങ്ങൾക്കിടയിൽ തന്നെയുള്ള രഹസ്യമായിത്തന്നെ നിലനിത്താൻ അവർ പരുവപ്പെടുത്തിയ social engineering ൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്.
    പക്ഷേ ഇത്രകാലം നമ്മുടെ ഇടയിൽ മറയ്ക്കപ്പെട്ട് കിടന്ന, നമ്മുടെ തന്നെ നാടിൻ്റെ സ്വന്തമായ ഈ അറിവ്, ധാരാളം വിദേശികൾ ചോർത്തിക്കഴിഞ്ഞു. അവരും ബ്രാഹ്മണ്യം സ്വായത്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ഇവരെപ്പോലെ തന്നെ അവരും അതിനെ തങ്ങളുടെ പ്രായോഗിക പഥങ്ങളിൽ എത്തിച്ച് ഇന്ന് ലോകത്തെ മുഴുവനായി ചൂഷണം ചെയ്യുന്നു.
    എന്നിട്ടും നാം, ഇന്നെവിടെ നിൽക്കുന്നു ?

  • @Vertical-limit
    @Vertical-limit Před 6 měsíci

    Please read ലോഹ നിർമ്മിതി, യന്ത്ര സർവ്വസം, സംയുക്ത സംഗ്രഹം തുടങ്ങിയ ഭാരതീയ ശാസ്ത്രങ്ങൾ....

  • @shadowman8325
    @shadowman8325 Před 6 měsíci

    Ningal madhyapikillayirikkam but you have that mindset when i am drunk. Njan innale oru nimisham vare daivathe kandu . adutha nimisham athu manju poyi.

  • @thomasvc7263
    @thomasvc7263 Před 5 měsíci +1

    ഇന്നും മനുഷ്യന്റെ സമയം മിത്തുകൾക്ക് വേണ്ടി നഷ്ടപെടുത്തുന്നത് കഷ്ടം തന്നെ.

  • @jaisammajimmy2731
    @jaisammajimmy2731 Před 6 měsíci +1

    മതം മനുഷ്യൻ ബലഹീനാണു എന്നു ആവർത്തിച്ചു പറയുന്നതിന് സമം 🎉

  • @nvenugopal6813
    @nvenugopal6813 Před 6 měsíci

    By This topic none is gaining any type of new knowledge except gaining some hatred in some section.Mostly you used to deliver useful matters for the society.

  • @jamesmathew1532
    @jamesmathew1532 Před 6 měsíci +4

    മൈത്രേയൻ പറഞതാണ് ശരി❤

  • @babuptbabu7860
    @babuptbabu7860 Před 6 měsíci +3

    ആധികാരികം

  • @jaseermon7447
    @jaseermon7447 Před 6 měsíci +2

    നിങ്ങൾ super ആണ് 👍❤️

  • @babupk9542
    @babupk9542 Před 5 měsíci

    MAITREYAN എന്ന പേരിൽ മൈത്രേയൻ സർ അങ്ങ് ഉടൻ ഒരു യൂട്യൂബ് ആര०ഭിച്ചാൽ മാസം ലക്ഷങ്ങൾ കൈയ്യിലെത്തു०. വിജയാശ०സകൾ. ഒരു നല്ല മൊബൈലു०, ഒരു ക്യാമറ സ്റ്റാന്റു०, ഒരു ലൈറ്റു० മാത്രം മതി.

  • @GeethaMk-dp9cl
    @GeethaMk-dp9cl Před 3 měsíci

    മൈതൃയൻപറയുനനകാരൃംസൂപപർ

  • @clearthings9282
    @clearthings9282 Před 6 měsíci

    😂😂😂😂 ithinu thankalkku🌹🌹🌹

  • @shadowman8325
    @shadowman8325 Před 6 měsíci

    And i need to drink more. Hatsoff to your extraordinary life.

  • @keralaraja
    @keralaraja Před 5 měsíci

    People will keeping going out . Keep teaching age old courses. Physics, chemistry, biology courses. Syllabus will never get updated and students study the same course for 20 yrs or more. Examination system should change, still has essay based exams : what relevance it has for professional courses. See the response of higher education minister in the program, even she doesn’t know the root of the cause. She is thinking about banning the study abroad agencies. Who wants to jin these student organizations. Time will come when students will go to other states for high school and higher secondary studies.

  • @user-lk2vq1ki9p
    @user-lk2vq1ki9p Před 6 měsíci

    Oru pinnakkum ariyathe... chirichodu chelakkana pazhjanmam.

  • @jasminbasheer5977
    @jasminbasheer5977 Před 6 měsíci +1

    Great video 😄👍

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Před 5 měsíci +1

    യഥാർത്ഥത്തിൽ കല്ലിൽ പ്രാണം കേറിയില്ലങ്കിലും vote ചോദിക്കാമല്ലോ?