എന്നെ തെറി വിളിക്കാൻ ധൈര്യം ഉള്ളവർ ആരും കേരളത്തിൽ ഇല്ല | Maitreyan Interview | Part 02

Sdílet
Vložit
  • čas přidán 21. 11. 2023
  • WATCH PART 01 : • അമ്പലവും പള്ളിയും ഉണ്ട...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #malayalammovienews #maitreyan
  • Zábava

Komentáře • 510

  • @rajeevantony3720
    @rajeevantony3720 Před 7 měsíci +96

    എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആങ്കർ ആണ് എത്ര ബോൾഡ്വായിട്ടാണ് ആ കുട്ടി സംസാരിക്കുന്നതു

    • @sunilkumarn9652
      @sunilkumarn9652 Před 6 měsíci +5

      Slim beauty 😂

    • @Anandks230
      @Anandks230 Před 6 měsíci

      ​@@sunilkumarn9652 Tholikanath nthinada

    • @beautiful4851
      @beautiful4851 Před 6 měsíci

      ആ കൊച്ചിന്റെയും വിവരം പോകും😂

    • @haridaspavaratty6962
      @haridaspavaratty6962 Před 6 měsíci +11

      ​@@sunilkumarn9652എന്തൊരു തോൽവി ആണെടോ താൻ... ഏതു കാലത്താണ് ജീവിക്കുന്നത്

    • @sunilkumarn9652
      @sunilkumarn9652 Před 6 měsíci

      @@haridaspavaratty6962 നിന്റെ കാലത്തു

  • @abhijithpr2699
    @abhijithpr2699 Před 7 měsíci +8

    Nalla nilavaramulla chodyangal.. Nalla presentation. Valare bold ayittu karyangal parayunnu and opposite erikkunna ale patti nalla dharanayodu koodiyulla chodyangal... Anchorude perayillenkilum ..all the best.. and really like your way of presentation and questions. Keep it up.

  • @sudhacpsudha
    @sudhacpsudha Před 6 měsíci +56

    മൈത്രേയൻ
    അറിവിന്റെ ഉറവിടം👍👍🙏🙏

    • @kvn6136
      @kvn6136 Před měsícem

      ഉലക്കേട മൂട്

  • @rukeenthomas
    @rukeenthomas Před 7 měsíci +15

    Such a candid interview! Hats off to the channel!

    • @Ng96993
      @Ng96993 Před 4 měsíci

      എന്ത് കാര്യത്തിനാണോ....!!?

  • @ppgeorge5963
    @ppgeorge5963 Před 6 měsíci +10

    സെലിബിറിറ്റിമാരെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്

  • @selvarajselvaraj7819
    @selvarajselvaraj7819 Před 6 měsíci +17

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം

  • @surekhasivadam631
    @surekhasivadam631 Před 7 měsíci +36

    നമ്മുടെ അധ്യാപകർ... അവർക്ക് അക്ഷരഭ്യാസം അല്ലെ ഉള്ളത്... വിവരം അല്ലല്ലോ...🔥🔥🔥

  • @anilkumarkumar6207
    @anilkumarkumar6207 Před 6 měsíci +13

    My train sir....ഒരു ബിഗ് സല്യൂട്ട്...🙏🙏 നല്ല ഇൻ്റർവ്യൂ... അ മടത്തിനും ഒരുപാട് താങ്ക്സ്...❤❤❤

  • @lifelove_Harmony
    @lifelove_Harmony Před 5 měsíci +5

    മൈത്രേയൻ നല്ലൊരു ശാസ്ത്ര വിശ്വാസിയാണ്. പക്ഷേ പാട്ടുപാടാനറിയില്ല. 😢

  • @Hariphone
    @Hariphone Před 6 měsíci +7

    മകൾക്ക് ദിശാബോധം നൽകിയ നല്ല അച്ഛൻ….

    • @beautiful4851
      @beautiful4851 Před 6 měsíci +3

      ബിരിയാണി കഴിച്ചോ😂

  • @shamnadhsham3897
    @shamnadhsham3897 Před měsícem +1

    Maithreyan കേരളത്തിൽ ഇപ്പോൾ സെലിബ്രിറ്റി ആണ്, സ്വന്തം നിലപാട് ശക്തമായ ഭാഷയിൽ പറയാൻ ധൈര്യം 👍👍

  • @sureshkuttickal8901
    @sureshkuttickal8901 Před měsícem +1

    മൈത്രേയ്ൻ എത്ര വിദഗ്ദ്ധമായിട്ടാണ്... ഇ ലോകത്തെ മാറ്റയെഴുതികൊണ്ടിരിക്കുന്നത്..... 👍

  • @englishmadame
    @englishmadame Před 7 měsíci +51

    The one and only Mitreyan ❤
    ഒരു 100 വർഷം കഴിഞ്ഞാൽ മനസ്സിലാക്കാൻ പറ്റും ഈ മനുഷ്യൻ പറയുന്നത് ഇയാളെ തെറി പറയുന്നവർ.

    • @Ravisidharthan
      @Ravisidharthan Před 6 měsíci +6

      Unda

    • @rajankprajankp9401
      @rajankprajankp9401 Před 6 měsíci +2

      Unddakal

    • @rajankprajankp9401
      @rajankprajankp9401 Před 6 měsíci +2

      Bycicle mythran

    • @Ng96993
      @Ng96993 Před 6 měsíci

      ഇയാളും, ഇയാളെ ചീത്ത പറയുന്നവരും100 വർഷം വരെ ജീവിച്ചിരിക്കുവോ ആവോ!😂😂😂

    • @Abdulkhadar383
      @Abdulkhadar383 Před 5 měsíci +1

      👍👏👏👏

  • @drkarunpavi9724
    @drkarunpavi9724 Před 6 měsíci +12

    Mostly what maitreyan said was right especially about the politicals well said mr maitreyan very good 👍

  • @luckysonjoseph9288
    @luckysonjoseph9288 Před 6 měsíci +18

    മൈത്രേയനെ സമകാലിക മലയാളിക്ക് മനസ്സിലാകില്ല.....
    70 കളി ലെയും,80 കളിലെയും ചെറുപ്പക്കാർക്ക് മനസ്സിലാകും.....❤

    • @anas01111
      @anas01111 Před měsícem

      തന്ത വൈബ് ഒഴിവാക്കൂ, നിങ്ങൾ ഒക്കെ ഔട്ട്‌ ഡേറ്റഡ് ആവാതിരിക്കണമെങ്കിൽ പുതിയ തലമുറ ഒരുപാട് മുന്നിലാണെന്ന് മനസ്സിലാക്കണം

  • @parissbound8535
    @parissbound8535 Před 7 měsíci +44

    *കൃത്യമായ നിരീക്ഷണം❤*

  • @GijuAnto-eq3dp
    @GijuAnto-eq3dp Před 7 měsíci +20

    Pakistan ഉണ്ടായപ്പോൾ secularists എന്ത് കൊണ്ട് മത രാജ്യത്തെ എതിർത്തില്ല?

    • @sankar2701
      @sankar2701 Před 7 měsíci +5

      Ithonnum chodhikaruthu.. nammade jaango pedum.

    • @hamzavk2923
      @hamzavk2923 Před 22 dny

      എടോ പൊട്ടാ... പാക്കിസ്ഥാൻ ഉണ്ടായ കാലത്ത് ജനിച്ചിട്ടില്ല 😅. പിന്നെ ഇസ്രായേൽ മാത്രമല്ല.., ലോകത്ത് ഏതെല്ലാം മതരാഷ്ട്രം ഉണ്ടോ അതെല്ലാം ജനാധിപത്യ വിരുദ്ധമാണ്....

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 6 měsíci +3

    Excellent interview.

  • @WestendProductionandMarketing
    @WestendProductionandMarketing Před 7 měsíci +3

    Superb personality. Brave❤️❤️

  • @ansls33
    @ansls33 Před 2 měsíci +5

    നല്ലൊരു മനുഷ്യ സ്നേഹി

  • @JayaKumar-zm7qi
    @JayaKumar-zm7qi Před 5 měsíci +3

    Thank you somuch Noorjahan
    Super questions
    Simple Answers
    Thank you Mithreyan

  • @raghav1976007
    @raghav1976007 Před 6 měsíci +4

    holy crap... self styled intelligent fellow... as if he is the right candidate for pm of india... the anchor is the only relief..

  • @josephkochupoovakott4604
    @josephkochupoovakott4604 Před 5 měsíci +1

    I agree with you.Congratulations

  • @thomaschacko5810
    @thomaschacko5810 Před 5 měsíci +1

    You said it mr. Mytreyan. Appreciate you.

  • @pradeepkm3039
    @pradeepkm3039 Před 7 měsíci +30

    പിണറായി ഭയങ്കര transperent ആണെന്നാണ് ഇയാളുടെ പക്ഷം

    • @manivk1681
      @manivk1681 Před 7 měsíci +5

      നന്ദിയുളള ജീവി വർഗ്ഗം അങ്ങിനാ😂ണ്

  • @sonyjoseph3226
    @sonyjoseph3226 Před 6 měsíci +9

    ലോക വിവരകെടാ താൻ പറയുന്നത് രാജ്യം വേണ്ടന്ന് പറഞ്ഞാൽ ഇന്ത്യയിലുള്ള തനിക്ക് പാസ്പോർട്ട്‌ ഇല്ലാതെ മറ്റൊരു രാജയ്തോട്ടു പോകാൻ പറ്റുമോ

    • @Hariphone
      @Hariphone Před 6 měsíci

      വിഡ്ഢികൾക്കും ജീവിക്കണ്ടേ.. സ്വയം കഴിവില്ല.. അപ്പൊ കഴിവുള്ളവരെ അപഹസിച്ച് മേനി നടിക്കുക..അത് ശരിയെന്ന് പറഞ്ഞു പിൻ താങ്ങാനും ആളുകളുള്ളതിനാൽ ഇയാൾ വിഡ്ഢിവേഷം ഇനിയും കെട്ടും..

    • @anas01111
      @anas01111 Před měsícem +1

      അതിർത്തികൾ ഇല്ലെങ്കിൽ പിന്നെ പാസ്പോർട്ട്‌ എന്തിനാ?

    • @ajismagix
      @ajismagix Před 11 dny

      നല്ല മണ്ടത്തരം😂

  • @musthafaaboobacker6234
    @musthafaaboobacker6234 Před 6 měsíci +2

    Congratulations 👏

  • @josephrolvin4396
    @josephrolvin4396 Před měsícem +1

    ഇസ്രായേലിനെ തോണ്ടാൻ പോകണ്ട. അതാണ് എല്ലാവർക്കും നല്ലത്. അവരുടെ മൈന്റ് സെറ്റ് അങ്ങനെയാണ്. എല്ലാവർക്കും ജീവിക്കണം അവർക്കും. അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുക.

  • @nayanankm1596
    @nayanankm1596 Před 6 měsíci

    Grate....❤

  • @aathirasuresh6733
    @aathirasuresh6733 Před 7 měsíci +5

    Avarthikuna... questions....please ask different topics ....upgrade it more

  • @mjsmehfil3773
    @mjsmehfil3773 Před 7 měsíci +19

    MAITREYAN SIR
    YOU ARE GREAT...
    CONGRATULATIONS..
    THANK YOU VERY MUCH...
    ❤️🌹🙏

  • @TheRajansai
    @TheRajansai Před 7 měsíci +5

    You says you are not afraid of anything
    Do you have the guts to speak the same way against our CM and his govt’s actions sitting in Kerala?

  • @ramprasadnaduvath
    @ramprasadnaduvath Před 6 měsíci +1

    👏👏👏👏👍👍👍👍

  • @lalyharvey2118
    @lalyharvey2118 Před 6 měsíci

    Yes

  • @Ng96993
    @Ng96993 Před 7 měsíci +37

    അൽപ്പജ്ഞാനം അജ്ഞാനത്തെക്കാൾ ആപത്ത്.

    • @optimus928
      @optimus928 Před 7 měsíci +1

      ജ്ഞാനി

    • @optimus928
      @optimus928 Před 7 měsíci +2

      അതെ ഇതുപോലെ

    • @jitheshkr
      @jitheshkr Před 6 měsíci

      ആർക്കാണ് മുഴു ജ്ഞാനം.

    • @Ng96993
      @Ng96993 Před 6 měsíci +3

      ​@@jitheshkr"മുഴു ജ്ഞാനം" അല്ല...., പൂർണ്ണ ജ്ഞാനം!!!
      എല്ലാ കാര്യങ്ങളെക്കുറിച്ചും ആർക്കും പൂർണ്ണ ജ്ഞാനം ഉണ്ടാവില്ല. പക്ഷേ ഒരു വിഷയത്തെ പറ്റി ഞെളിഞ്ഞിരുന്ന് അഭിപ്രായം പറയണമെങ്കിൽ അതിനെപറ്റി പൂർണ്ണ ജ്ഞാനം ഉണ്ടായിരിക്കണം.

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 6 měsíci

      മോഡിയല്ലേ

  • @chinnammathottakkara8836
    @chinnammathottakkara8836 Před 6 měsíci +1

    💯👍👍👍

  • @cbnaircbnair9050
    @cbnaircbnair9050 Před 6 měsíci +4

    Where is the position of our Das Sir and and this mythreyan.

  • @user-gt9ks3ot9z
    @user-gt9ks3ot9z Před 6 měsíci

    You are correct sir...................

  • @SivasankaranvkSivasankaranvk

    Very good👍🙏

  • @Dhevarannyam
    @Dhevarannyam Před 6 měsíci +11

    മൈ മൈ വേട്ടവളിയാ ..... നീ.... എന്തു തേങ്ങായാടാ ചിലക്കുന്നത്

  • @sreekumarsn6551
    @sreekumarsn6551 Před 7 měsíci +35

    ഇവൻ ആരാ ഇവൻ എല്ലാവരെയും അളക്കും

    • @Nanduadarsh
      @Nanduadarsh Před 6 měsíci +4

      ശ്രീകുമാർ ന് മനസ്സിലാവാൻ ടൈം എടുക്കും

    • @thankants
      @thankants Před 4 měsíci

      ആരാ... ആരാ

  • @GS-uz6ge
    @GS-uz6ge Před 6 měsíci

    Really good...SHE is sooo good as opposed to her ...Newgen outlook...!

  • @shyjujose6311
    @shyjujose6311 Před 29 dny

    👍👍👍

  • @surajithkm
    @surajithkm Před 2 měsíci

    Electoral Bonds - your prediction was absolutely right !!!

  • @royvarghese4335
    @royvarghese4335 Před 4 měsíci

    👍👍

  • @rajeevbhaskaran2828
    @rajeevbhaskaran2828 Před 6 měsíci +3

    ഈ പെൺകുട്ടി വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നത് മാസ്റ്റർബേഷനെ കുറിച്ചാണ് . എന്തോ എവിടെയൊ ഒരു കുഴപ്പം .

  • @harikumarunnithan3179
    @harikumarunnithan3179 Před 6 měsíci

    സത്യം

  • @meherjebeen
    @meherjebeen Před 6 měsíci

    🔥🔥🔥🔥

  • @sudeeppm3434
    @sudeeppm3434 Před 7 měsíci +11

    Good interview, thanks a lot Maithreyan & Noorjahan 🙏

  • @muhammadessa3252
    @muhammadessa3252 Před 5 měsíci

    👌👌👌👌❤️❤️❤️

  • @abrahampc9433
    @abrahampc9433 Před měsícem

    U are absolutely currect.

  • @Shortyclips601
    @Shortyclips601 Před 6 měsíci +3

    പലതും വികലമായ ചിന്തകളാണ്

  • @ahammedkolakkattil210
    @ahammedkolakkattil210 Před měsícem

    വളരെ ശരിയാണ്

  • @raghavankr8642
    @raghavankr8642 Před 6 měsíci +22

    നിങ്ങൾ പറയുന്നത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നാം നിങ്ങളെക്കാൾ അറിവുള്ളവർ പറയുന്നതും ഞങ്ങൾ കേൾക്കുന്നുണ്ട്

    • @R.garden788
      @R.garden788 Před 5 měsíci

      😂

    • @sabcd123
      @sabcd123 Před 5 měsíci +5

      ആരാ അത്, ആ അറിവുള്ളവർ ആരാണ് എന്ന് അറിഞ്ഞിരുന്നു എങ്കിൽ ആ അറിവ് കൂടി കിട്ടുമായിരുന്നു

  • @sankaranks
    @sankaranks Před 7 měsíci +8

    ചില മേഖലയിലുള്ള അറിവ് മാത്രമാണ് അറിവ് എന്നിപ്പോഴാണ് മനസ്സിലായത്, അപ്പോൾ ബാക്കിയുള്ളതെല്ലാം കുറവായിരിക്കും.🤔

  • @user-km9oy8uo3c
    @user-km9oy8uo3c Před 6 měsíci +5

    വിവരം ഉള്ള ഒരാൾ മാത്രം അത് തന്നെയാണ് വിവരകേട്‌

    • @ideaokl6031
      @ideaokl6031 Před 6 měsíci

      എന്താ ടൊ നിനക്ക് ഇത് കേട്ടപ്പോൾ വയറിളകിയോ

  • @ratheeshvh136
    @ratheeshvh136 Před 16 dny

    കണ്ടാൽ മനസിലാക്കാത്തത് പറഞ്ഞാൽ എങ്ങനെ മനസിലാകും എന്ന ഗുരുവചനം പോലെയാണ് പല കമന്റ്കളുടെയും അവസ്ഥ

  • @sameerchemmazhathu4473
    @sameerchemmazhathu4473 Před měsícem

    ഇതുപോലുള്ള വീഡിയൊയുടെ താഴെ നിലവാരമുള്ളവരുടെ നല്ലമനുഷ്യരുടെ കമന്‍റുകള്‍❤

  • @abdulraheem-cm9tq
    @abdulraheem-cm9tq Před 3 měsíci

  • @sathyanathanmenon7778
    @sathyanathanmenon7778 Před 5 měsíci +2

    Yesudas sir is a scholar in music . Ask him about the art and science of Music and you will get the right answers. Those who are asking him useless questions deserve useless answers.

  • @SreenivasVk-zu3bw
    @SreenivasVk-zu3bw Před 2 měsíci +1

    Why you not make his opinion about kerala goverments ministry and transparency

    • @SreenivasVk-zu3bw
      @SreenivasVk-zu3bw Před 2 měsíci

      Why you not reveal your opinion about kerala ministry and democracy and transparancy

  • @Agnostic.07
    @Agnostic.07 Před 5 měsíci

    Cute..... Anchor..... 💞

  • @rajeshramachandranpillai648
    @rajeshramachandranpillai648 Před 6 měsíci +8

    താങ്കൾ പറഞ്ഞല്ലോ പേടി ആയതുകൊണ്ടാണ് വിളിക്കാത്തത് എന്ന് 😄😄താങ്കൾ പറയുന്ന ആക്ഷേപങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല അവർ എന്നത് കൊണ്ടായിക്കൂടെ 😄😄😄

    • @SasiKumar-fi1es
      @SasiKumar-fi1es Před 5 měsíci

      ള്ള ഫലിമി അല്ലെ അങ്ങനെ തോന്നും 😆😆😆

  • @febinforu
    @febinforu Před 2 měsíci

    2.35 is wrong. even though I agree the point he put forward.

  • @Malus-world7777
    @Malus-world7777 Před 5 měsíci

    നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ. പക്ഷെ നടക്കുന്നത് വേറെയാണ്

  • @Sqmalappuram
    @Sqmalappuram Před 2 měsíci

    Sir super

  • @yohananphilips4672
    @yohananphilips4672 Před 6 dny

    എത്രയോ അർത്ഥമുള്ള വാക്കുകൾ 🙏🙏🙏

  • @omsanthi558
    @omsanthi558 Před 7 měsíci +15

    തനിക്കു മാത്രമേ വിവരമുള്ളൂ എന്നു ഭാവിക്കുന്നതാണ് ഏറ്റവും വലിയ വിവരക്കേട്.
    നോട്ടു നിരോധനത്തിന് പിന്നിൽ വളരെയേറെ കാര്യങ്ങളുണ്ട്. തനിക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല, അല്ലെങ്കിൽ രാഷ്ട്രീയമായ വിരോധം മാത്രം Mr. മൈ...........
    ചോദിക്കുന്ന മറുതായുടെ രാഷ്ട്രീയവും അതുതന്നെ.

    • @dileepwilfred
      @dileepwilfred Před 7 měsíci +5

      എന്നാൽ തങ്ങൾ ഒന്ന് പറയു.. നോട്ടു നിരോധനം കൊണ്ടുള്ള ഗുണങ്ങൾ..... ഒന്നറിയാതെ കൊണക്കരുത്

    • @optimus928
      @optimus928 Před 7 měsíci

      @@dileepwilfred 😂😂😂😂

    • @pmdileep1972
      @pmdileep1972 Před 7 měsíci +3

      Sathyam paranjaal ivanu oru murum ariyathilla. Ivante uddhesham vereyaa....

    • @dumbtubenis
      @dumbtubenis Před měsícem

      ​@@dileepwilfred eee mythreya mon clearly siding with political views. Demonetisation was triggered due to many things including fake notes. This has been done by many countries in the past. What's your objection

    • @rahimgolden1273
      @rahimgolden1273 Před měsícem

      അച്ചാ ദിൻ ആനാ വാലാ ഹെ

  • @namasivayanpillainarayanap7710

    ഉത്തമന്മാരായവർക്ക് സമ്പത്തുണ്ടായാൽ അത് പാവപ്പെട്ടവന്റെ വിശപ്പിന് ഉപകരിക്കും.. എന്ന് മഹാകവി കാളിദാസൻ. "ആപന്നാർത്തി പ്രശമന ഫലാ:സമ്പദോ ഹ്യുത്തമാനാം..(മേഘസന്ദേശം.. കാളിദാസൻ) അതുപോലെയാണ് ഉത്തമന്മാരായവർക്ക് അറിവുണ്ടായാൽ മറ്റ് അറിവില്ലാത്തവർക്ക്.. അറിവ് പകരും.അത്ര തന്നെ! മുറി വൈദ്യൻ രോഗിയേ കൊല്ലും.. എന്ന് നമ്മുടെ അപ്പനപ്പൂപ്പന്മാർ പറയുന്നതും ശരിയല്ലേ 🤩thanX guyZzz 👍.

  • @madhuramakrishnan9255
    @madhuramakrishnan9255 Před 5 měsíci +1

    with out fault maitreyan in the world , naria manushian

  • @nandinichithrampatchithram754

    Great survey

  • @shinevalladansebastian7847
    @shinevalladansebastian7847 Před 7 měsíci +17

    പലസ്തീൻ ന്റെ കാര്യത്തിൽ മൈത്രെയൻ പറഞ്ഞത് തെറ്റി പോയി....അങ്കറിന്റെ ഐഡന്ടിറ്റി യും പ്രശ്നം ആണ്..

    • @optimus928
      @optimus928 Před 7 měsíci

      Palestinte കാര്യത്തിൽ മൈത്രേയൻ പറഞ്ഞത് തെറ്റിട്ടില്ല.. അഗറിന്റെ ഐഡന്റിറ്റിയും കുഴപ്പ മില്ല..നിന്റെ തലകത്തു വർഗിയ സോഫ്റ്റ്‌വെയർ ആണ് പ്രശ്നം

    • @sadiqueali5117
      @sadiqueali5117 Před 7 měsíci +1

      Ninak thalprym ulath parayanamayorikum

    • @kharabhai
      @kharabhai Před 6 měsíci

      നീ എല്ലാവരുടെയും ഐഡന്റിറ്റി തിരക്ക് .
      മൈത്രേയന് അതിന്റെ ആവശ്യമില്ല

    • @shinevalladansebastian7847
      @shinevalladansebastian7847 Před 6 měsíci +2

      @@kharabhai മൈത്രേയനെ ദൈവം ആക്കിയോ 😆

    • @Abdulkhadar383
      @Abdulkhadar383 Před 5 měsíci

      സത്യം പറഞ്ഞപ്പോൾ ആർക്കാണ് പൊള്ളിയത് അവർക്കാണ് തെറ്റിയത്

  • @surekhasivadam631
    @surekhasivadam631 Před 7 měsíci +2

    🔥🔥🔥 സിലിബ്രി എന്ന് പറഞ്ഞാൽ വിവരം ഉള്ളവർ എന്ന് അല്ലല്ലോ 😂

  • @minisreenivas3841
    @minisreenivas3841 Před 6 měsíci

    എന്താ thumb nail !!!

  • @RAJ-fb3ps
    @RAJ-fb3ps Před 7 měsíci +17

    ആങ്കറിന് BJP യോടുള്ള വിരോധം indirect ആയിട്ട് മൈ താണ്ടിയെ കൊണ്ട് പറയിച്ച് സായൂജ്യമടയുന്നു 😂

  • @Hiux4bcs
    @Hiux4bcs Před 7 měsíci +5

    യേശുദാസ് യേശു അല്ല സാദാ മനുഷൃനാണ് …തെറ്റുചെയ്യാത്ത മൈത്രേയൻ കല്ലെറിയട്ടേ

  • @jopanachi606
    @jopanachi606 Před 7 měsíci +10

    ഇവൻ്റ് വിചാരം ഇവൻ മാത്രമേ ലോകത്തെ കുറിച്ച് എല്ലാം അറിയവുള്ളു നിന്നും എന്നാണ്, പക്ഷേ ഒരു കുടുംബം എന്നൽ എന്താണ് എന്ന് അറിഞ്ഞു കൂടാ

    • @justinbieberjustinbieber8240
      @justinbieberjustinbieber8240 Před 7 měsíci

      താനൊക്കെ വേറെ യൂണിവേഴ്സിലാ തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല

    • @ChinchuVs
      @ChinchuVs Před 7 měsíci

      ​r
      Ellam correct onnum alla mytren parayunnathu

    • @dumbtubenis
      @dumbtubenis Před měsícem

      ​@@ChinchuVsundayanu.

  • @aboomoidutty6270
    @aboomoidutty6270 Před 21 dnem

    വെരി ഗുഡ് ഇന്റർവ്യൂ 👍

  • @thepalebluedot4171
    @thepalebluedot4171 Před 6 měsíci

    What Maithreyan is saying about Israel is just a woke mindset, he says Jews and Muslims should live as one , its quite noble thought but the whole world know that is simply not possible because of Islamic ideological reasons.
    ________________
    Advantages and Disadvantages of Demonetization
    Demonetization is the process in which the legal currency of a nation is declared invalid for physical monetary transactions by the government. In this, the particular denomination of notes or coins ceases to exist as legal tender. The objective of demonetizing a nation's currency can be different in each case. Still, the most likely objectives behind this are to curb corruption or remove currency of higher denomination that is unnecessary, to counter counterfeit currency, etc.
    Advantages and Disadvantages of Demonetization
    Therefore, under demonetization, the legal tender of the existing currency is canceled and pulled out from circulation in the country, and the new currency is issued. The reason for such a decision varies depending on the country, but the core aim behind this is to safeguard national interest.
    Demonetization in India
    In India, recently, the NDA government, in its first term of 2014, declared demonetization on 8th November 2016. In this demonetization, the banknotes of INR 500 and INR 1000 were stripped of legal tender status, and their circulation was prohibited. The government also issued new notes of INR 500 and INR 2000. The issue of the denomination of INR 2000 banknotes was new for the country because, for many years, the INR 1000 was the highest denomination note available.
    It was not the first time in 2016 that demonetization was done in India. In 1946, the RBI demonetized the currency notes of INR 1000 and INR 10,000 that were under circulation. After that, in 1954, the currency notes of INR 1,000, INR 5,000, and INR 10,000 were reissued. Then in 1978, the Morarji Desai government demonetized the banknote of INR 10,000; until 2016 INR 1,000 was the note of the highest denomination.
    Everywhere around the world, the reaction of the common public and highly noted economists towards demonetization was a bundle of good and bad. Some believe demonetization is the masterstroke in the fight against corruption, while some believe it is a tool for corruption to make black money into white. Ultimately like all other decisions of the governments, it also has some advantages and disadvantages that are discussed below.
    Advantages of Demonetization
    1) Increases Deposits with the Banks
    Demonetization impacts the tendency of people to store physical notes in their homes. It is due to the cancellation of the legal tender of the banknotes, as it makes it very difficult for people to exchange their money with the newly issued currency in banks. This increases the liquidity with the banks as they receive more funds now, as people abstain from keeping cash in their homes.
    2) Improves Currency Circulation
    Due to demonetization, people deposit their physical cash in the banks for exchange with valid currency; this helps extract all the struck cash piled in the homes that were out of circulation. For a healthy economy, the continuous flow of currency is very important; if the currency is in circulation, there will be less stress on the government to print new notes and incur extra expenses.
    3) Helps in Contouring Counterfeit Currency
    One of the biggest advantages of demonetization is that it completely thrashes the counterfeit currency lobby. The cancellation of legal tender destroys the usage of printed counterfeit currency notes. It is a major blow to the counterfeit currency industry, and governments often make such decisions in case the problem of counterfeit notes spreads widely in the country.
    4) Helpful in Tracing Black Money
    Countering the problem of black money is the most used reason for demonetization. In demonetization, the old currency ceases to exist, so the black money held by the corrupt people in physical form becomes useless as they are unable to exchange that money in the bank.
    Advantages and Disadvantages of Demonetization
    If they will go and exchange that money from the bank, those corrupt people will come under the radar of tax and vigilance departments. It makes it easier for the authorities to track corrupt people because they cannot provide true information regarding their income.
    Therefore, it is a win-win situation for the government from both sides as they get the chance to track the corrupt person when he comes to exchange the money, and even if that person does not come to exchange the money in the bank, the money has no value and remain as a piece of paper.
    5) Downside Movement of Lending Rates
    As a result of demonetization, the circulation of money improves, and the banks' deposit base grows positively; this helps reduce lending rates. Banks are better positioned to lend more to businesses due to increased liquidity at low rates. This leads to the growth of more infrastructural activities and provides growth opportunities.
    6) Helps in Countering Illegal Activities
    Demonetization halts the circulation of current currency; this affects various illegal activities operationalized in the country, like hawala, terror financing, etc. The stripping of the legal tender status of the currency nullifies the existing currency used for financing such criminal activities and puts the brake on their operation. It is a very important weapon in the fight against such illegal activities.
    Disadvantages of Demonetization
    1) Causes Panic Among the Public
    Canceling the legal tender of currently available money is disturbing news for the common public. It creates havoc among the public regarding their earned money, leading to panic among them. After that, people have to put some extra effort into exchanging invalid currency notes, which is an excruciating phase for the public. This is the inconvenience that people face during demonetization.
    Advantages and Disadvantages of Demonetization
    2) Halt in the Economic Development
    Demonetization disrupts the monetary circulation of the country, and for some periods, the physical monetary transaction becomes very difficult due to the cancellation of existing currency. The transaction problem hindrances the business and economic activities of the country for some moment, resulting in a short period of standstill in the country's economic growth.
    3) Recalibration of ATMs
    In demonetization, the government cancels the existing currency and issues a new currency; this process poses the problem of the recalibration of ATMs. Recalibration of ATMs means modifying the ATMs as per the requirements of the newly issued notes and removing the system of pre-existed notes so that it can dispense the new notes without any error. Recalibrating all the ATMs in the country is a big challenge for the authorities.
    4) Causes Liquidity Crunch
    The invalidation of existing currency and improper supply of newly issued currency creates the situation of liquidity crisis in the market. The non-availability of ample liquidity in the market obstructs economic activities and the common public's living.
    In a country where the digital transaction is not widely accepted, this becomes the biggest problem because people can only purchase their bread if they have the money in their bank accounts. Therefore, a liquidity crisis is a major concern for the public and the government that comes with demonetization.
    5) Short-term Downfall in the GDP
    The country that decides to demonize has to bear the curse of downside movement of GDP in the short run. It is due to the disturbance in the financial position of the businesses and economic activities. It causes disruption in the financial sector that destabilizes the growth vehicle. But after some time, the economy tends to get back on track when the liquidity recovers in the market. Therefore, even a financially strong country has to face falling GDP for a short time.
    6) Payment Crisis
    Canceling the legal tender of a country's currency creates a payment crisis. A country whose payment system is not digital faces the problem of a payment crisis. The laborers cannot get their payments, the traders do not receive their payments, and the country's retail business faces difficulties in operation, all due to the non-availability of legal tender cash among the public. So, all the monetary transactions get disturbed, from the payment of bills to the retail trade.
    Bottom Line
    Demonetization is important for fighting various evils like corruption, counterfeit currency racket, tax evasion, etc. It helps in tracing and restricting illegal economic activities. As we know, everything comes with a cost, demonetization also has some major concerns like an inconvenience to the public for a while, a standstill in the growth of the economy, a liquidity crisis, etc. Therefore, it is a bold decision to make for the betterment of the country, but authorities should take this step with proper planning and great precision.

  • @bijovarghese235
    @bijovarghese235 Před 6 měsíci +6

    Genius ❤

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv Před 7 měsíci +12

    ഇത് മൈത്രന്റെ തൊഴിലിന്റെ ഭാഗമായിട്ട് പണം സമ്പാദിക്കാൻ പറയുന്ന കാര്യായിട്ട് കണ്ടാ മതി. പാട്ടുകാരനാണെ യേശുദാസ്ന്ന് നമ്മൾ നോക്കാറുള്ളൂ..... സച്ചിൻ ടെണ്ടുൽക്കർ നല്ല ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് നോക്കാറുള്ളൂ.....മോഹൻലാൽ എന്ന് പറഞ്ഞാൽ നല്ല അഭിനയക്കാരനെ എന്ന് നോക്കാനുള്ള......എല്ലാവരുടെയും എല്ലാം തപ്പി കൊണ്ടിരുന്ന മെത്രാനെ പോലെ എല്ലാവരെയും കുറ്റം പറഞ്ഞു ജീവിക്കാൻ എല്ലാവർക്കും പറ്റുമോ......

    • @Hiux4bcs
      @Hiux4bcs Před 7 měsíci +1

      യേശുദാസ് യേശു അല്ല സാദാ മനുഷൃനാണ് …തെറ്റുചെയ്യാത്ത മൈത്രേയൻ കല്ലെറിയട്ടേ

    • @NisargBhagavatheeswaran
      @NisargBhagavatheeswaran Před 3 měsíci

      👍❤️🙏

  • @marjaanahmohammed9687
    @marjaanahmohammed9687 Před 3 měsíci

    Ayiram abinandanangal

  • @vujaybabu
    @vujaybabu Před 7 měsíci +4

    Sri Maithreyan parayunnathu palathum angeekarikkunnu. Ennal Yesudas ine patti parayunnathu angeegarikkan saadhyamalla. Endhinanu veruthe paereduthu kuttam parayunnathu. Maithreyanu viral aagan athinde aavasyam illa. Mattu palareyum poale alla. Thangalkku oru vila yundu. Athu angeekarikkunnu.
    Celebritygal parayunnathu avarude vyakthigathamaya abhiprayam aanu. Avarude anubhavangalil koode yanu avar palathum vilayiruthunnathu. Pothuvayi nokkumbol athu sheriyaganam ennilla. Athinodu yogikkunnu. Pakshe ellavarkkum ore abhiprayam ella vishayangaleyum patti undagillallo. Athu poornamayum thettanennu vilayiruthan pattumo? Athilum chila sherigal undaagaam.

  • @ideaokl6031
    @ideaokl6031 Před 6 měsíci

    👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌

  • @pksatish2643
    @pksatish2643 Před měsícem

    Totally misleading title! It is a crime to post misleading titles

  • @jessyjose7240
    @jessyjose7240 Před 5 měsíci +3

    അഭിനന്ദനങ്ങൾ sir 🙋‍♀️🙏🙏

  • @Alluzz
    @Alluzz Před 7 měsíci +12

    ഇസ്രായേൽ ലും പല മതക്കാർ ജീവിക്കുന്നുണ്ട് ഹേ പൊട്ടൻ മൈ...😂😂😂😂

    • @jessyjose7240
      @jessyjose7240 Před 5 měsíci

      Aluzz ഇദ്ദേഹം നല്ല അറിവുള്ള ആളാണ്.. ഇസ്രായേൽ മറ്റുമതങ്ങൾ ഇല്ല

    • @jessyjose7240
      @jessyjose7240 Před 5 měsíci

      Aluzz ഇദ്ദേഹം നല്ല അറിവുള്ള ആളാണ്.. ഇസ്രായേൽ മറ്റുമതങ്ങൾ ഇല്ല

  • @ska4036
    @ska4036 Před 2 měsíci +2

    യേശുദാസ് മൈത്രേയൻ അല്ല, മൈത്രേയൻ യേശുദാസും അല്ല. രണ്ട് പേർക്കും വിവരവും വിവരക്കേടും ആകാം.🤔😱🤗

  • @ranneshmm8659
    @ranneshmm8659 Před 3 měsíci

    മൈത്രേയൻ ❤❤❤❤❤

  • @user-hr5un8gr3t
    @user-hr5un8gr3t Před 7 měsíci +2

    Shut up maithreyan. Basted.. Dasettan. Ennum. Ishtam. Abhimanam. Vargeeysthakoodunna. Keralathil. Dasettan. Paranjatjonnum. Marakkanda.. 😮😮😮love. Dasettan. Always. ❤❤❤❤

  • @sudhakarankk6219
    @sudhakarankk6219 Před 7 měsíci +3

    I agree to many of his views. But he is arrogant in his talks. A person living philosophically should be polite in his inter action. He was seen responding with anger in chennel discussions. YESUDAS is synonymous of music. Aa Prof M Krishnan Nair has mentioned ,his is the golder voice of the century. He may have many flaws like any human being. But the sweetness of his voice is beyond comparison. Only one having the music sense will understand his greatness. I listen to his songs eveyday and the sweetness of his song is giving me solace to my mind .

  • @swarnakumari5449
    @swarnakumari5449 Před 7 měsíci +1

    Please ignore his comments

    • @Nanduadarsh
      @Nanduadarsh Před 6 měsíci

      😂😂മോൻ ചെല്ല്

  • @SajithN-lw3md
    @SajithN-lw3md Před 6 měsíci +2

    മിസ്റ്റർ....മൈത്രേയൻ..'' തനിക്ക്...'വൈവിധ്യവും' '' സമൂഹത്തിന്റെ വ്യത്യസ്ഥത.... അതുകൊണ്ട്..'' നേരിടുന്ന conflict... ബാലൻസു ചെയ്തു പോകുന്ന... ഭരണാധികാരികളെ..' ബഹുമാനിക്കണം.'' ഏന്തെങ്കിലും വിളിചുപറയാതെ.'' ഏതെങ്കിലും ഒന്നു രാജ്യത്ത്..'' മാറ്റം official ആക്കി കൊണ്ടുവരാൻ കഴിയുമോ?..... താങ്കളുടെ മനുഷ്യരോടുള്ള... അടുപ്പം... സത്യമാണ്.'' താങ്കളുടെ... ചിന്തകളെ' '' ഞാൻകൊണ്ടു നടക്ന്നതാണ്.''

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před měsícem

    വിവരമില്ലെന്നല്ല ഒട്ടും ഇല്ല.

  • @mohammabkuttyottayil5533

    ഇദ്ദേഹത്തിന്റെ അറിവ്
    ഉറങ്ങികിടക്കുന്നവർക്ക്
    ഉപകാരപ്പെടും.

  • @Rk-si5po
    @Rk-si5po Před 7 měsíci +39

    വിവരം അളക്കുന്ന ഉപകരണം സ്വന്തമായുള്ള വിവരദോഷി.

    • @pushpakumarir8027
      @pushpakumarir8027 Před 7 měsíci +2

      V CORRECT. Ivan around antenna vicharam😮

    • @mohanankerala4546
      @mohanankerala4546 Před 6 měsíci +1

      Currect കാര്യം

    • @lalululu8804
      @lalululu8804 Před 5 měsíci

      സംഘി നേതാവിനെ പൊരിക്കുന്ന ചർച്ച😂.😅

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 6 měsíci

    Not sex alone but love also.

  • @dileepanvm2599
    @dileepanvm2599 Před 6 měsíci

    School alle okke waste anu. You are correct mr. Maitreyan.poura bodham illa.

  • @vinodarthur254
    @vinodarthur254 Před 7 měsíci +2

    Mai ....treya

  • @sumeeshr
    @sumeeshr Před 2 měsíci

    Democracy is not a reality it's an imagination