എം.എൻ.കാരശ്ശേരി നവാസ് ഓമശ്ശേരിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞത് എന്തിന്

Sdílet
Vložit
  • čas přidán 18. 08. 2021
  • എം.എൻ കാരശ്ശേരി മാഷ്

Komentáře • 915

  • @happyday961
    @happyday961 Před 2 lety +152

    ചാനലുകളും മാദ്ധ്യമങ്ങളും അഭിമുഖം നടത്തി കാരശ്ശേരി മാഷിനെ...
    പക്ഷെ കണ്ടതിൽ കാരശ്ശേരി മാഷെന്ന നല്ല മനുഷ്യൻ്റെ ഏറ്റവും മികച്ച ഇൻ്റർവ്യൂ കണ്ടത് ഇന്നാണ്.

  • @karmalakusumam.m8757
    @karmalakusumam.m8757 Před 2 lety +129

    മാഷിൻ്റെ ഉമ്മ യെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോ എൻ്റെ അമ്മ യോടു എനിക്ക് ഉണ്ടായിരുന്ന സ്നേഹത്തിനും ഒരു പാട് കൂടി..ഈ interview കേൾക്കാൻ പറ്റിയത് ഭാഗ്യമായി കാണുന്നു

    • @shahnaartcraft
      @shahnaartcraft Před 2 lety +1

      Pls subscribe cheyyo😍

    • @noushadk2915
      @noushadk2915 Před 2 lety +4

      അതെ അമ്മയെ എന്നും ജീവനോളം സ്നേഹിക്കുക ☝️

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 Před 2 lety +3

      സ്വന്തം മതാപിതാക്കളോട് 'ച്ചെ, എന്ന വാക്ക് പോലും പറയരുത് എന്നാണ് ദൈവം പറയുന്നത് അപ്പോഴാണ് മാതാപിതാക്കളെ കൊണ്ട് പോയി തെരുവിൽ തള്ളുന്നത് അവർ ചിന്തിക്കുന്നില്ല ചെറുപ്പത്തിൽ ഇതുപോലെ അവരെ വല്ല ചവറ്റുകൊട്ടയിലും തള്ളിയിരുന്നെങ്കിൽ അവർക്കെകെ ഇവരെ ഇങ്ങനെ തള്ളാൻ പറ്റുമായിരുന്നോ എന്ന്. കാരണം പഠിക്കുന്നത് മനുഷ്യത്തത്തെ കുറിച്ചല്ല മറിച്ചു കെമിസ്ട്രയും ഫിസിക്സും ആണ് അതിൽ മാതാവിനെ സ്നേഹിക്കണമെന്നുണ്ടോ?പിതാവിനെ സ്നേഹിക്കണമെന്നുണ്ടോ?അതുകൊണ്ട് മനുഷ്യthom പഠിപ്പിക്കാത്ത മാതാപിതാക്കളെ നിങ്ങൾ തലമുറകളായി അനുഭവിച്ചു കൊണ്ടിരിക്കും

    • @koyakuttyk5840
      @koyakuttyk5840 Před 2 lety +1

      നിശ്ചയം മാതാവിന്റെ ഓർമകൾ
      ആരെയും ഈറനണിയിക്കും
      അവർനമ്മിൽ നിന്നും ഇല്ലാതാവു
      ന്നത് തിരിച്ചുവരാത്ത വസന്തമാണ്
      തീരാനഷ്ടം പിന്നെനമ്മൾ എത്ര ആഗ്ര
      ഹിച്ചാലും അവരെ സ്നേഹികാനൊ
      അവർക്സേവനം ചെയ്യാനോ പറ്റാ
      തെ സങ്കടപ്പെടും
      മാതാപിതാക്കൾക്ക് സന്തോഷം
      നൽകുക അവർക് വേണ്ടി സഹിക്കു
      ക അവർക്ശേഷംസന്തോഷതോടെ
      ഓർകാം

    • @mohammedthaha271
      @mohammedthaha271 Před 2 lety

      💓

  • @roomiroomi8032
    @roomiroomi8032 Před 2 lety +63

    ഉമ്മയുടെ ഗുരുത്വം കൊണ്ട് ഹിദായത്ത് ലഭിക്കട്ടെ

    • @mshakeerpm1234
      @mshakeerpm1234 Před 2 lety

      آمين يارب العالمين

    • @saaji2715
      @saaji2715 Před 2 lety

      ആമീൻ

    • @cocomaksindia3801
      @cocomaksindia3801 Před 6 dny +1

      evidennu kittan rasoolineyum allahuvineyum theriparayunnavanu hidayath evidennu kittan

    • @user-ix5dd4tq1t
      @user-ix5dd4tq1t Před 5 dny

      ​@@cocomaksindia3801 റബ്ബ്‌ ഹിദായത്ത് കൊടുത്താൽ കിട്ടും . ഇബ്‌ലീസിന്റെ സന്താനങ്ങൾക്ക് വേണ്ടി എന്തിനു പ്രാർത്ഥിക്കുന്നു .

  • @MansoorAli-cj9fi
    @MansoorAli-cj9fi Před 2 lety +44

    ഉമ്മയോട് ഇത്ര സ്നേഹമുള്ള മാഷിന് നാളെ സ്വർഗ്ഗത്തിലും അവരെ ഓർമിപ്പിക്കട്ടെ ആമീൻ

    • @niyasmuhammed4613
      @niyasmuhammed4613 Před 2 lety

      Aameen

    • @islamictvcoorg8117
      @islamictvcoorg8117 Před 2 lety +1

      Iyalalle swargam venda enn paranjad

    • @moideenanjillath4766
      @moideenanjillath4766 Před 2 dny

      പലരുടെയും സ്വർഗ്ഗ സങ്കല്പം പല തരത്തിലായിരിക്കും bro..
      ​@@islamictvcoorg8117

  • @udhayan1936
    @udhayan1936 Před 2 lety +35

    ഉമ്മ (അമ്മ ഇവരെ സ്നേഹിക്കുന്നവന്നവരുടെ കൂടെ ദൈവം മുണ്ട് സാറിൻ്റെ മനസ്സ് ഞാൻ കാണുന്നു

  • @RJNair-rq4xd
    @RJNair-rq4xd Před 2 lety +21

    കാരിശേരി മാഷിന്റെ വാക്കുകൾ കേൾക്കാൻ ഉത്തിരി ഇഷ്ടമാ, അദ്ദേഹം പറയുന്ന ഓരോ വാക്കും വളരെയേറെ മൂല്യമുള്ളവയാണ്, ആ ഓരോ വാക്കും മനുഷ്യരെ നേർവഴി നടത്താൻ ഉത്തകുന്നതാണ്. സർവേശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.

  • @rafiappolopositive6660
    @rafiappolopositive6660 Před 2 lety +134

    MN സാറിൻ്റെ കൂടെ ആണ്ട് പരിപാടിയിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഉള്ളിൽ എന്തെല്ലാമോ ഉണ്ട്.
    പടച്ചോൻ നന്നാക്കും തീർച്ച

    • @ayishabeevi7251
      @ayishabeevi7251 Před 2 lety +2

      🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @irshadthamararassery4953
      @irshadthamararassery4953 Před 2 lety +2

      Nannakkatte

    • @argallery9757
      @argallery9757 Před 2 lety +5

      അല്ലാഹു ഹിദായത്ത് നൽകട്ടെ... ആമീൻ.
      പക്ഷെ അല്ലാഹു ഒരാളോട് പോലും ഒരു തരിമ്പ് പോലും അനീതികാണിക്കുകയില്ല എന്നാണ്.
      ഈ ലോകം പരീക്ഷിക്കപ്പെടാൻ വേണ്ടി മാത്രമുള്ള ഒരു ലോകമാണ്.
      പരിശുദ്ധ ഖുർആനും നബി ചര്യയും അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കുന്നവർ ഒരിക്കലും വഴിപിഴക്കില്ല എന്നാണ്.
      'ദീൻ' എന്നത് നബി(സ) കാണിച്ചു തന്നത് മാത്രമാണ്.
      ഇന്ന് നമ്മുടെ 'ദീനിൽ' അതികവും കാലാന്തരത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നതാണ്. (നബി(സ)യുടെ ഓരോ പ്രവചനങ്ങൾ ശ്രദ്ധിക്കുക )
      ഈ പറയപ്പെട്ട ആണ്ടുകളും ജീവിത രീതികളുമെല്ലാം.
      ഇതെല്ലാം സ്വന്തം ഇഷ്ടങ്ങൾ മാത്രാണ്. സ്വന്തം ഇഷ്ടങ്ങളേക്കാഴും അല്ലാഹുവിന്റെയും റസൂലിന്റേയും ഇഷ്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുമ്പോൾ മാത്രമാണ് ഈ പരീക്ഷണലോകത്ത് പരീക്ഷയെ അതിജയിക്കുന്നൊള്ളു. അല്ലെങ്കിൽ പിന്നെ എന്ത് പരീക്ഷണം അല്ലെ.
      ഇത് mn സാറിന്റെ മാത്രം പ്രശ്നമല്ല. ഞാനടങ്ങുന്ന നമ്മോളോരോരുത്തരുടെയും പ്രശ്നമാണ്.
      ❄️❄️❄️❄️❄️❄️❄️❄️❄️❄️
      *തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ അറിഞ്ഞുകൊണ്ടുതന്നെ വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ? (Sura 45 : Aya 23)*
      *എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ദേഹേച്ഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ, ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്. (Sura 79 : Aya 40,41)*
      ❄️❄️❄️❄️❄️❄️❄️❄️❄️❄️

    • @koyakuttyk5840
      @koyakuttyk5840 Před 2 lety

      ഇൻശാഹ്അല്ലാഹ്

    • @basheerkk3321
      @basheerkk3321 Před 2 lety

      ആമീൻ

  • @muhammadbasheer2530
    @muhammadbasheer2530 Před 2 lety +45

    മാഷാ അല്ലാഹ് Ella നന്മയിലും ഉമ്മാനെ കാണുന്ന അങ്ങയുടെ വാക്ക് കേൾക്കുമ്പോൾ കണ്ണ് നനയുന്നു

  • @ashrafahsanimeanadathoor1569

    നിങ്ങളുടെ ഉമ്മാക്ക് അല്ലാഹു മഗ്ഫിരത്ത് നൽകട്ടെ മാതാപിതാക്കളുടെ പൊരുത്തം കൊണ്ട് അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @earth5966
    @earth5966 Před 2 lety +58

    ഈ സ്നേഹം മതി മാഷേ ... സ്വർഗ്ഗത്തിലൊരിടം കിട്ടാൻ ❤️😭 ഹിദായത്ത് തരട്ടെ ..ആമീൻ

    • @ummereyshh5467
      @ummereyshh5467 Před 2 lety

      Aameenyaarabbalaalameen

    • @kpmuhammedkutty6729
      @kpmuhammedkutty6729 Před 2 lety +2

      ഉമ്മയെ പോലെ അള്ളാഹു വിനെയും അറിയണം എങ്കിലേ കാര്യമുള്ളു

    • @faslanp4152
      @faslanp4152 Před 2 lety +2

      എന്നിട്ട് കള്ളക്കരച്ചിൽ കരയുന്നു മുഹിദ്ദീൻ മാല കേൾക്കാം ഖുർആൻ കേട്ടു കൂട മുസ്ലിം ആയി ജീവിക്കുന്നവരെ കണ്ടു കൂട സലഫികളെ കണ്ടു കൂട ഇവനാണ് ഉമ്മുടെ പേരിൽ കള്ളക്കരച്ചിൽ നടത്തുന്നത്

    • @earth5966
      @earth5966 Před 2 lety

      @@kpmuhammedkutty6729 ഹിദായത്ത് കിട്ടിയാൽ ഉമ്മയോടുള്ള സൂനഹം കാരണം ഒരു പക്ഷെ രക്ഷപെട 10

    • @earth5966
      @earth5966 Před 2 lety +4

      @@faslanp4152 എന്തെ മാല കേട്ടാൽ ... ഒപ്പം ഖുർആനും കേൾക്കണം ... സലഫികളെ ആർക്കും ഇഷ്ടല്ല.കാരണം പല തൗഹീദ :

  • @sharafuddeenmuttikkalshara9805

    നമുക്കെല്ലാവർക്കും അള്ളാഹു തആല ഹിദായത്ത് നിലനിറുത്തിത്തരുമാറാകട്ടെ... മാതാവ് എന്ന പദം അതിനൊരു നിമിത്തം തന്നെയാണ്. എന്നും എക്കാലത്തും.

  • @sameerabdulkareem1320
    @sameerabdulkareem1320 Před 2 lety +61

    വല്ലാതെ മനസ്സ് വേദനിച്ചു.ആ നിശബ്ദമായിരുന്ന നിമിഷം.
    മാഷ് ജനിച്ച നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നു
    നന്നായിരിക്കട്ടെ

    • @muhammedsherif3478
      @muhammedsherif3478 Před 2 lety +6

      ഇത്ര വികാരാധീദനാണ്ങ്കില് പിന്നെന്തിനാണ് നുരൂശ്വരവാദിയായത് വിശ്വാവാസിയായി ജീവിച്ചു കുടെ

  • @moideenpk2386
    @moideenpk2386 Před 2 lety +65

    നബി( സ ) തങ്ങളിൽ നിന്നും എന്താണ് മാഷിനെ സ്വാധീനിച്ചത് എന്ന ചോദ്യത്തിന് മാതാവിന്റെ കാലിന്നടിയിലാണ് സ്വർഗം എന്ന വചനമാണെന്നാണ് മാഷ് പറഞ്ഞത്. അപ്പോൾ മാഷിന്റെ മനസ്സിൽ സ്വർഗ്ഗമുണ്ട്. സ്വർഗത്തേക്കുറിച്ചുള്ള ചിന്തയുണ്ട്. പടച്ചവൻ മാഷിന് ഹിദായത്ത് നൽകട്ടെ. ആമീൻ .

    • @Khadheeja-bw9oj
      @Khadheeja-bw9oj Před 2 lety

      Nalla Peru ettadu konddanu egine ayi poyadu ENIK SUGARGATHILE KALLU VENDDA ENIKU SUHARANU

    • @cmalif7121
      @cmalif7121 Před 2 lety

      ആമീൻ യാ റബ്ബ് യാറബ്ബ് യാ റബ്ബ്

    • @firosekhan1644
      @firosekhan1644 Před 2 lety

      ഈ വാചകം ആശയ ഗാംഭീര്യം ഉള്ളതാണെങ്കിലും ഹദീസ് അല്ല

  • @koyaumluj1161
    @koyaumluj1161 Před 2 lety +15

    മനസ്സിൻ്റെ വേധന കണ്ട എനിക്ക് പിടിച്ചു നിൻക്കാൻ കഴിഞ്ഞില്ല ഉമ്മയുടെ സ്നേഹം അതാണ് എനിക്ക് ഉമ്മയില്ലത്ത വേധന എന്നു കണ്ണു നിർമാത്രം 26 വർഷം കഴിഞ്ഞു എൻ്റെ ഉമ്മ എന്നിൽ നിന്ന് പിരിഞ്ഞുപേഴി ട്ട് നമ്മുടെ എല്ലാവരുടെയുഉമ്മമാരുടെ ഖബർഗർ ഖ പുഖ നമാക്കട്ടെ 'റബ്ബ്

  • @ummeromer8931
    @ummeromer8931 Před 2 lety +91

    അള്ളാഹു താങ്കൾക് ഹിദായത് നൽകട്ടെ......

  • @travelwithammulu7761
    @travelwithammulu7761 Před 2 lety +19

    Sir എന്ന് വിളിക്കുന്നതിന്‌ പകരം മാഷേ എന്ന് അഭിസംബോധന ചെയ്യാമായിരുന്നു കാരശ്ശേരി മാഷെ ഒരുപാട് ഇഷ്ട്ടം 😍😍

  • @anverellikkal7369
    @anverellikkal7369 Před 2 lety +79

    ഉമ്മയെ സ്നേഹിച്ച താങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ insha allah 💞

  • @mehaboob99ali76
    @mehaboob99ali76 Před 2 lety +59

    വിശ്വാസത്തിന് എതിർ ശബ്ദം ആണെങ്കിലും ഇഷ്ടമാണ് കാരശ്ശേരി യെ,
    അല്ലാഹു ഹിദായത്ത് നൽകട്ടെ
    ആമീൻ

  • @abdulrahmanvaabdalrahmanva2748

    നവാസ് ദാരി മീ....
    താങ്കൾ നിർവ്വഹിച്ചത് വളരെയധികം സന്തോഷമുളവാക്കുന്ന കാര്യമാണ്.
    ചില നന്മയുടെ രശ്മികൾക്കൊക്കെ
    കാന്ന് വരാൻ വേണ്ടിയുള്ള
    ചെറിയൊരു ശ്രമം ...❤️❤️

  • @jahafaranwarimedia5517
    @jahafaranwarimedia5517 Před 2 lety +31

    അല്ലാഹുവേ ഹിദായത് നൽകു

    • @baithulihsan5377
      @baithulihsan5377 Před 2 lety

      Aameen 🤲

    • @Aysha-fy1dx
      @Aysha-fy1dx Před 2 lety +1

      അധ് നിങ്ങൾക്ക് കിട്ടിയെന്ന് ഉറപ്പിച്ചോ 😃😃ഡ്രസ്സ്‌ കൊണ്ടും പേര് കൊണ്ടും ആർക്കും കിട്ടൂല അധ് പുരോഹിതരെ 😃

  • @yaqoobkk3193
    @yaqoobkk3193 Před 2 lety +16

    ഉമ്മയെ കുറിച്ച് ഒരു പാട് മതപ്രഭാഷണം കേൾക്കുന്നതിനെക്കാൾ കൂടുതലായി കാരശ്ശേരിയുടെ വാക്കുകൾ മനസ്സിൽ തറച്ചു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഒരു പാട് കാഴ്ചപ്പാടുകൾ അവഗണിക്കേണ്ടതാണെങ്കിലും.

  • @AbGaf-km2rh
    @AbGaf-km2rh Před 2 lety +30

    മാഷേ...
    താങ്കളുടെ അഭിമുഖം
    കണ്ടപ്പോൾ ഉമ്മയോട്
    കൂടുതൽ സ്നേഹം
    തോന്നുന്നു, ഞങ്ങളുടെയും
    Kannunir

  • @shahulhameedhameed9308
    @shahulhameedhameed9308 Před 2 lety +31

    അദ്ദേഹം എങ്ങാനെയാകട്ടെ. ഞാനും കരഞ്ഞുപോയി. അല്ലാഹുവേ. നീയാണ് ഹിദായത് കൊടുക്കുന്നവൻ.ഇദ്ദേഹത്തിന് നീ ഹിദായതുകൊടുക്കണമേ.. ആമീൻ യാ റബ്ബൽ ആലമീൻ. 🌹🌹

  • @jubairkp4025
    @jubairkp4025 Před 2 lety +15

    ജീവിത ചരിത്രം പറയാനുള്ള ഒരു ഉത്സാഹം 👍👍👍. കാരണം അത് ദർസീ ജീവിതം ആണ് 👍👍👍അഭിനന്ദനങ്ങൾ ഡോ :🌹👍👍👍

  • @musafirzan126
    @musafirzan126 Před 2 lety +7

    മാതൃത്വത്തിൻ്റെ മഹോന്നത മൂല്യം വളരുന്ന തലമുറക്ക് പറഞ്ഞു കൊടുത്ത മാഷേ നന്ദി.ജന്മം നൽകിയ മാതാവിനേയും
    പിറന്ന മണ്ണിനേയും ദേശത്തേയും നാം ഓരോരുത്തരും സ്വന്തം ജീവനേക്കാളും സ്നേഹിക്കണം.

  • @pk.schennalod819
    @pk.schennalod819 Před 2 lety +17

    ഉമ്മയോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹം രണ്ടു ലോകത്തും വിജയത്തിന് കാരണമാവട്ടെ .

  • @ummeryasrib838
    @ummeryasrib838 Před 2 lety +38

    ഉമ്മാന്റെ മരണത്തിന് ശേഷം ഉമ്മ അനുഷ്ഠിച്ച പോലെ 5വഖ്ത് നമസ്കാരത്തിൽ നിഷ്ഠ വരുത്തും എന്ന് പ്രതിജ്ഞ എടുത്തിരുന്നെങ്കിൽ അത് ഉമ്മാനോട് സ്നേഹവും അല്ലാഹുവിനുള്ള അനുസരണവും ആകുമായിരുന്നു.

  • @abdurahmanovr333abdurahman7

    അല്ലാഹു നമുക്ക് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ

  • @najeebas5688
    @najeebas5688 Před 2 lety +69

    കാരശ്ശേരിയുടെ ഉള്ളിന്റെ ഉള്ളു സർവശക്തനായ റബ്ബിന് മാത്രമേ അറിയൂ അദ്ദേഹത്തിന് ഈമാൻ ലഭ്യമാകാൻ നമുക്ക് പ്രാർത്ഥിക്കാം

  • @MalcolmX0
    @MalcolmX0 Před 2 lety +33

    ഇത്രയും നിഷ്ക്കളങ്കനായ താങ്കൾ എങ്ങനെ സത്യ വിശ്വാസത്തിൽ നിന്നും വഴി തെറ്റിയത്..!

    • @reader2787
      @reader2787 Před 2 lety

      വഴി തെറ്റിയതല്ലല്ലോ. വിശ്വാസത്തിൻറെ വഴി വിശാലമായതല്ലേ. വിശ്വാസത്തിൻറെ മാഷുടെ വഴി.

    • @MalcolmX0
      @MalcolmX0 Před 2 lety

      @@reader2787 അങ്ങനെ ആവട്ടെ

  • @naziralhilalalhilal2054
    @naziralhilalalhilal2054 Před 2 lety +6

    എനിക്ക് എന്റെ ഉമ്മ എന്റെ ജീവനാണ്. പക്ഷേ ഈ സ്നേഹത്തിന്റെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു.
    അള്ളാഹു ഇതുക്കും മേലെ എന്റെ ഉമ്മയെ സ്നേഹിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകട്ടെ. ആമീൻ

  • @abdurahimanpkv681
    @abdurahimanpkv681 Před 2 lety +31

    1971 ൽ ഞാൻ കാരശ്ശേരി പള്ളിദർസിൽ പഠിച്ചിരുന്നു. അന്ന് ദർസ് വിദ്യാർത്ഥി കൾക്ക് 10 മണിക്കുള്ള കഞ്ഞി-- ചായ - ഇദ്ദേഹത്തിന്റെ പിതാവിന്റെ വകയാണ്. മത ഭക്തനാണ്

    • @bestsalam3228
      @bestsalam3228 Před 2 lety +1

      പള്ളിയിലെ ഉസ്താദിനെ റോഡ് വരെ അനുഗമിക്കും എന്ന് കേട്ടിട്ടുണ്ട്

    • @rcthomas52
      @rcthomas52 Před 2 lety +1

      Great man one should listen to him regarding umma

    • @nisarkc4018
      @nisarkc4018 Před 2 lety

      കാരശ്ശേരി മാഷിന്റെ ഇഷ്ടാനിഷ്ടത്തേക്കാൾ എനിക്ക് താൽപ്പര്യം ഞങ്ങൾ മുജാഹിദുകളെ വിമർഷിക്കുന്നതാണ്
      കാരണം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും മൊയ്തു മലവിയും ഒക്കെ പഠിപ്പിച്ച ഒരു മുജാഹിദ് അത് ഏറ്റവും കൂടുതൽ സ്ത്രീത്വത്തെയും മാതൃത്വം ത്തെയും അംഗീകരിക്കുന്ന , ആ പ്രവാചകവചനം
      സി.എൻ മൗലവിയുടെ ബുഖാരി പരിഭാഷ പരിഷ്ക്കരിച്ചെഴുതി യ കാരശ്ശേരി മാഷിന്റെ
      ഞങ്ങളുടെ കക്കാട് ഗ്രാമവും ഇരുവഴിഞ്ഞിയുമെല്ലാ വർണനയും ഹുബുൽ വത്വൻ സ്വന്തം നാടിനോടുള്ള സ്നേഹം , അതൊരു സംഗീതമാണ് ആ തിരിച്ചറിവിന്റെ സംഗീതം മനസിന്റെ താളലയങ്ങളാണ് അതാണ് പ്രപഞ്ച സംഗീതം
      അത് ഈ മാനായി ഖൽബിലുറക്കുന്ന സംഗീതമാണ് അത് ഉപകരണങ്ങളിൽ കൂടി മാത്രമ ല്ല മറിച്ച നാഡി മിടിപ്പിന്റെ സംഗീതം അതാണ് മുഹബ്ബത്തിന്റെ ഇടം

    • @Aysha-fy1dx
      @Aysha-fy1dx Před 2 lety

      ചായയും kanchiyum കൊടുത്താൽ മത ഭക്തനാകുമോ mr 😃

    • @ameerazeezkunju7312
      @ameerazeezkunju7312 Před 19 dny

      മാല മൗലൂദ് കുപ്പിപ്പാട്ട് മാലപാട്ട് പക്ഷിപ്പാട്ട് എല്ലാം ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ ഇസ്‌ലാമിനെ കുറിച്ച് മാഷ് എന്ത് അറിവാണ് ഇത്രയും കാലം നേടിയത്. നിങ്ങൾക്ക് അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ.

  • @sainudheenkattampally5895
    @sainudheenkattampally5895 Před 2 lety +68

    കാര ശേരി മാഷുടെ ഒരു പാട് വിമർശന വാക്കുകൾ കേട്ടിരുന്നു സ്വർഗം വേണ്ട എന്ന് പറഞ്ഞ ആളാണ് ഇവിടെ ഉമ്മയെ പറ്റി ചോദിച്ചപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെയായി കണ്ണു നിറഞ്ഞു വിതുമ്പി മാഷാ അള്ളാ ഇത്രയും നൈർമല്യ മോ ആ മനസ് ആശംസകൾ

    • @madathilhouse839
      @madathilhouse839 Před 2 lety +8

      അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ .ആമീൻ

    • @saleemahamsa8601
      @saleemahamsa8601 Před 2 lety +5

      അദ്ദേഹത്തെ റബ്ബ് കാക്കട്ടെ

    • @suhaibanamangaden255
      @suhaibanamangaden255 Před 2 lety +1

      Daiwamilla ennu vadikkane kazhiyu,nishedhikkane kazhiyoo.vishwasamilla ennuparanjal adhu kalavu thanne.

    • @abdulazees2134
      @abdulazees2134 Před 2 lety

      9o obò hlcv

  • @muhammadpv781
    @muhammadpv781 Před 2 lety +21

    നിങ്ങൾ മുസ്ലിമായി വരൂ
    അതാണ് ഇഹ, പര, വിജയം!!!

    • @joshybenedict5370
      @joshybenedict5370 Před 2 lety +1

      ഇപ്പോൾ അദ്ദേഹം നല്ല മനുഷ്യനായി സഹജീവികളെ സ്നേഹിക്കുന്നവനായി ജീവിക്കുന്നുണ്ട് അത് പോരെ സഹോദര

  • @latheef0002
    @latheef0002 Před 2 lety +65

    ഉമ്മയേ സ്നേഹിക്കുന്നവർക്ക് ... അഭിനന്ദനങ്ങൾ♥️♥️♥️♥️♥️♥️♥️♥️

  • @ashrafnm2448
    @ashrafnm2448 Před 2 dny +1

    കാരശേരി സാർ എത്ര വികാരപരം അങ്ങയുടെ സംസാരങ്ങൾ.😊

  • @basheersaqafi1701
    @basheersaqafi1701 Před 2 lety +8

    അറിവും, മതചിട്ടയുമുണ്ടായിരുന്ന ഇ ദ്ദേഹം ഭൗതിക അറിവ് നേടാൻ പോയപ്പോൾ അതല്ലാം കയ്യൊഴിച്ചു.രണ്ടും കൂടി ഒപ്പം കൊണ്ട് പോയിരുന്നെങ്കിൽ എത്ര നല്ല മനുഷ്യനാകുമായിരുന്നു. സ്ത്രീപക്ഷത്ത് നിന്ന് ആദ്യമായി സംസാരിച്ച മുത്ത് നബി ,ജീവനോടെ കുഴിച്ച് മൂടപ്പെട്ടിരുന്ന പെൺകുഞ്ഞുങ്ങൾക്ക് വേണ്ടി ശബ്ദിച്ച തിരുനബി പെൺമക്കളെ വളർത്തുന്നവനും ഞാനും സ്വർഗത്തിൽ ഒപ്പമാണന്ന് പറയുകയും ചെയ്തു,
    മാഷിനെ പോലുള്ള സുമനസുകൾ ഒരിക്കലും നിരീശ്വരവാദിയാകരുത്. ഉമ്മയോട് സ്നേഹമുണ്ടങ്കിൽ മാഷ് മാറണം - നിങ്ങൾ നരകത്തിൽ വെന്തുരുകുന്നത് ഉമ്മാക്ക് സഹിക്കുമോ? നിങ്ങൾ ദൈവനിഷേധിയായതിൽ ആ മാതൃഹൃദയം എത്ര വേദനിച്ച് കാണും?

  • @nasarmadapally9066
    @nasarmadapally9066 Před 2 lety +50

    കാരശ്ശേരി സാറിനെ ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ല.. മാഷിനോട് ഇപ്പോൾ ഇഷ്ടം തോന്നുന്നു...

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 Před 2 lety +41

    അമ്മയെ ഓർത്താൽ ആരായാലും കരയും

  • @binumathew1315
    @binumathew1315 Před 2 lety +38

    സർ നിങ്ങളുടെ കണ്ണ് നിറയുന്നത്തെ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി

    • @majeedmajeed8021
      @majeedmajeed8021 Před 2 lety +2

      മനസ്സിൽ കരുണ ഉള്ളവർക്ക് അങ്ങനെ സംഭവിക്കും 😍😍😍

  • @ismailpmh1936
    @ismailpmh1936 Před 2 lety +122

    അല്ലാഹു ഹിദായത് നമുക്ക് എല്ലാർക്കും നൽകട്ടെ, ആക്കിബത് നന്നാക്കട്ടെ

  • @anverellikkal7369
    @anverellikkal7369 Před 2 lety +18

    മാഷേ നിങ്ങളുടെ സംസാരം എനിക്ക് പണ്ട് മുതലേ ഇഷ്ടമാണ്.
    നിങ്ങൾ കരന്നപ്പോൾ ഇത്രയും മനസ്സിൽ ദുഃഖവും പേറി നടക്കുന്ന ഒരാൾ ആണെന്ന് കരുതിയില്ല പടച്ചവൻ എനിക്കും താങ്കളേയും എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ഹിദായത്ത് നൽകട്ടെ ആമീൻ

  • @sahadsahad673
    @sahadsahad673 Před 5 dny +1

    അന്ന് ബാപ്പ കച്ചവടം ചെയ്തപ്പോൾ കുറെ ആളുകൾ ക്യാഷ് കൊടുക്കാതെ പോയി എന്ന് പറഞ്ഞു.
    എന്നിട്ടും ആ ആളുകൾക്കെതിരെ ചോദിക്കാത്ത ആ വാപ്പയുടെ മനസ്സ്...😊 അതിൻറെ പ്രതിഫലം തന്നെ ഇപ്പോഴും കബർ ജീവിതം സ്വർഗീയ മായിരിക്കും. അനുഭവിച്ചുകൊണ്ടിരിക്കുന്നു ഉണ്ടാവും..
    അങ്ങനെ ആവട്ടെ
    മാഷാ അള്ളാ
    അത് കേട്ടപ്പോൾ തന്നെ ആ ഉപ്പയെ സ്നേഹിച്ചു പോയി❤❤❤

  • @farhadfighter165
    @farhadfighter165 Před 2 lety +8

    ആക്കിബത് നന്നാക്കി ഹിദായത്തിലാക്കി മരിപ്പിക്കട്ടെ!😍♥️👌. ആമീൻ യാ റബ്ബൽ ആലമീൻ ♥️😍

  • @nazeernisha4169
    @nazeernisha4169 Před 2 lety +7

    വല്ലാതെ വിഷമിപ്പിച്ച ഒരു ഇന്റർവ്യൂ
    കാരണം എന്റെ ഉമ്മ മരണപ്പെട്ടിട്ട് 10 വർഷം ആയി മിക്ക ദിവസവും സൗപ്നം കാണാറുണ്ട്

  • @raheemkarippal4060
    @raheemkarippal4060 Před 2 lety +3

    ഡോക്ടർ: എം എൻ കാരശ്ശേരി സാർ
    ഒരുപാട് ചാനൽ ചർച്ചകളിൽ നിങ്ങളെ ഞാൻ കാണാറുണ്ട് കേൾക്കാറുണ്ട്... അവിടെയെല്ലാം നിങ്ങളെ ഞാൻ മനസ്സിലാക്കിയത് നിങ്ങൾ ഒരു നിരീശ്വരവാദി ആയിട്ടാണ്. ഈ ചർച്ച കേട്ടപ്പോൾ ഞാൻ മനസ്സിലാക്കുന്നു നിങ്ങൾ ഒരു സ്നേഹ നിധിയാണ്. നിങ്ങളുടെ ഉമ്മയെ കുറിച്ചുള്ള വാക്കുകൾ എന്നെ ഒരുപാട് കരയിപ്പിച്ചു. എൻറെ ഉമ്മയെ ഓർത്ത് ഞാൻ ഒരുപാട് കരഞ്ഞു. കാരണം കാര്യമായി ഉമ്മാക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരു മകനാണ് ഞാൻ. നിങ്ങൾക്കും എനിക്കും അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ

  • @sreekumarbalan9360
    @sreekumarbalan9360 Před 2 lety +11

    സർന്റെ മാതൃസ്നേഹം, സ്വന്തം ജന്മദേശത്തോടുള്ള സ്നേഹം,ഭാഷയോടും രാജ്യത്തോടുമുള്ള snehamകണ്ണുകൾ ഈറനണിയുന്നു. ❤❤❤

    • @shereefshereef5293
      @shereefshereef5293 Před 2 lety

      ഇപ്പോൾ വിശ്വാസം ഇല്ലേ

    • @sreekumarbalan9360
      @sreekumarbalan9360 Před 2 lety +1

      @@shereefshereef5293 തീർച്ചയായും ആ സ്നേഹം എപ്പോഴും ഉണ്ട്‌. അതുകൊണ്ടാണ് അത്തരത്തിൽ ഒരു comment ഇട്ടത്.

    • @riyasnaani8113
      @riyasnaani8113 Před 2 lety +1

      കാരശ്ശേരി പഞ്ചായത്ത് അടുത്ത പഞ്ചായത്താണ് കൊടിയത്തൂർ പഞ്ചായത്ത് ഞാൻ കൊടിയത്തൂർ പഞ്ചായത്തിൽ പെട്ട ഒരു വ്യക്തിയാണ് വളരെ നല്ല അറിവുള്ള മനുഷ്യൻ മനുഷ്യസ്നേഹി

  • @julainapp1921
    @julainapp1921 Před 2 lety +19

    മാഷേ... കരയിപ്പിച്ചു കളഞ്ഞല്ലോ...
    മാഷിൻ്റെ കൺതടങ്ങളിൽ നിന്നടർന്നു വീണ കണ്ണുനീർ മുത്തുകളിൽ സത്യവും, വേദനയോടെ പുറത്തേക്ക് തെറിച്ചു വീണ വാക്കുകളിൽ കലർപ്പില്ലാത്ത മാതൃ സ്നേഹത്തിൻ് താരാട്ടുപാട്ടിൻ ആത്മാർത്ഥമായ ഈരടിയുമാണെങ്കിൽ..
    ഞാൻ പറഞ്ഞോട്ടെ.. എൻ്റെ ആവശ്യം.. പ്രതിജ്ഞ തെറ്റിക്കുന്നത് സാറിൻ്റെ ഉമ്മാക്ക് അങ്ങ് സ്വർഗ്ഗത്തിൽ വേദനയുണ്ടാക്കും...
    ചോദിച്ചു മുന്നിൽ വരുന്ന ഒരു സ്ത്രീയേയും പരിഗണിക്കാതിരിക്കില്ല എന്ന പ്രതിഞ്ജക്ക് മുൻപിൽ ഞാൻ ചോദിക്കുകയാണ്...
    ആ ഉമ്മാൻ്റെ കാലിനടിയിലുള്ള സ്വർഗ്ഗത്തിൽ പോകാനായിട്ട് ശിഷ്ട ജീവിതം ഒന്ന് മാറാൻ ശ്രമിച്ചൂടെ...??
    സ്വയം മാറാൻ തീരുമാനിച്ചാൽ ബാക്കിയുള്ള ഹിദായത്തിൻ്റെ വഴി റബ്ബ് തുറന്ന് തരും... ഇൻഷാഹ് അള്ളാഹ്...
    ഒരു കാര്യം കൂടി സ്നേഹത്തോടെ ഓർമ്മിപ്പിച്ചോട്ടെ...
    ഇൻഷാഹ് അള്ളാഹ്... സാറിൻ്റെ ഉമ്മ അവസാനം എത്തിപ്പെടുന്ന സ്വർഗ്ഗത്തെ എല്ലാ അറിവുകളുണ്ടായിട്ടും സാർ നിരസിച്ചു തള്ളുന്ന ഉമ്മാൻ്റെ കാലടിക്കുള്ളിലെ ആ സ്വർഗ്ഗത്തെ മേലിലെങ്കിലും പുഛിച്ച് സംസാരിക്കാതിരിക്കുക.... അതായിരിക്കും മാഷ് ഉമ്മയോട് ചെയ്യുന്ന ഏറ്റവും ചെറിയ കാര്യവും ,സ്നേഹവും.... വലിയ കാര്യം എന്നത് ഞാനും സാറും മറ്റെല്ലാവരും അവിടെ എത്തുക എന്നതും...
    പ്രാർത്ഥനയോടെ...
    സ്നേഹത്തോടെ...
    ചെവി കാണിക്ക് സാറെ... ഒരു സ്വകാര്യം പറഞ്ഞ് തരാം....
    അതേയ്... ക്വുർആനിനെ ആശയമറിഞ്ഞ് നെഞ്ചിലേറ്റി ഇഷ്ട്ടപ്പെട്ട് നോക്ക്...
    അവിടെ പ്രക്യതിയെയും, നമ്മേയും, സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിച്ച് പോരുന്ന സർവ്വലോക രക്ഷിതാവിൻ്റെ അടിയാറുകളോടുള്ള നിർമ്മല സ്നേഹത്തിൻ്റെ സംഗീതം ആസ്വാദിക്കാനാകും.... അതാണ് യഥാർത്ഥ സംഗീതം... മാഷെ...
    എതിർക്കാനല്ല,
    അറിയാനായ് പഠിച്ചു നോക്കൂ... നെഞ്ചിലെ വിളക്കായ് മാറും ക്വുർആൻ... അപ്പോൾ താനെ ഉപകാരമില്ലാത്ത മാലകളോട്ളള ഇഷ്ടം പൊട്ടിച്ചെറിഞ്ഞോളും..
    ഇത്രയൊക്കെ പറഞ്ഞതും. പറയാനുള്ള സ്വാതന്ത്ര്യം കാണിച്ചതും...
    സ്ത്രീകളെ ആധരിക്കുന്ന മാഷിൻ്റെ മനസ്സും, പിന്നെ കുഞ്ഞുനാൾ മുതൽ മാഷിൻ്റെ വാക്കുകളേയും, വരികളേയും (ചിലവ ഒഴിച്ച് ) ഒത്തിരി ഇഷ്ടപ്പെട്ടത് കൊണ്ടാട്ടോ-...
    സാറിൻ്റെ ഉമ്മയുടെ ഖബറിടം പoച്ച തമ്പുരാൻ വിശാലവും, സ്വർഗ്ഗ പൂങ്കാവനവുമാക്കി തീർക്കട്ടേ....
    എല്ലാവർക്കും ഹിദായത്ത് നൽകി അവൻ അനുഗ്രഹിക്കട്ടെ...
    ആമീൻ യാ റബ്ബ്...
    സ്നേഹത്തോടെ...
    ഇൻ്റർവ്യു ചെയ്ത ഉസ്താന് ഒത്തിരി നന്ദി.. പ്രാർത്ഥനകൾ...
    (ചിലവ വലിയ മാറ്റങ്ങൾക്കുള്ള നിമിത്തമാകാറുണ്ട്... ലെ അങ്ങിനെയാവട്ടെ ലെ ഇത്..)
    അവൻ തൗഫീഖ് ചെയ്യട്ടെ..
    ആമീൻ

    • @sameerabdulkareem1320
      @sameerabdulkareem1320 Před 2 lety +3

      എത്ര നല്ല വാചകങ്ങൾ

    • @cvasatharceevees1100
      @cvasatharceevees1100 Před 2 lety +3

      ഈ വരികളിൽ വല്ലാത്തൊരു സ്വാധീനമുണ്ടേ, സഹോദരിക്ക് അഭിനന്ദനങ്ങൾ

    • @beenarasheed7308
      @beenarasheed7308 Před 2 lety +1

      എനിക്ക് നിങ്ങൾ പറഞ്ഞതെല്ലാ൦ വളരെ ഇഷ്ടമായി നിങ്ങളെഴുതിയത് അദ്ദേഹ൦ വായിച്ചിരുന്നെങ്കിൽ എനിക്ക് ഒരുപാട് വിഷമങ്ങളുണ്ട് നിങ്ങൾ ദുആ ചെയ്യണ൦ എ൯റെ കുടു൦ബമാണ് എ൯െറ വിഷമ൦ ഒരു തെറ്റു൦ ചെയ്യാത്ത എന്നെ എല്ലാവരു൦ വേദനിപ്പിച്ച കൊണ്ടിരിക്കു ന്നുഎന്നിട്ടു൦ എല്ലാ൦ സഹിച്ചു അല്ലാഹുവില൪പ്പിച്ചു മുന്നോട്ടുപോകുന്നു പടച്ചവ൯ സലാമത്താകട്ടെ ദുആ ചെയ്യണ൦ എപ്പോഴു൦

    • @beenarasheed7308
      @beenarasheed7308 Před 2 lety +1

      @@cvasatharceevees1100 ശരിയാണ്

    • @mohdnaser7824
      @mohdnaser7824 Před 2 lety +1

      Super sister...നന്നായി പറഞ്ഞു ഇനി hidayath നല്‍കുന്നത് അല്ലാഹു മാത്രം...നല്ല presentation...താങ്കൾക്ക് നന്ദി...اللہ anugrahikkatte...

  • @myindia3729
    @myindia3729 Před 2 lety +23

    ജീവിതയാത്രയിൽ സാന്ദർഭികമായി മനസ്സ്പലവഴിക്കും ചലിച്ചേക്കാം പക്ഷ ജീവിതസായാഹ്നത്തിൽ അറിവുള്ളവർതീർച്ചയായും ആത്മീയവഴിയിൽതന്നെ തിരിച്ചുവരും എനിക്കും, സാറിനും കരുണാമയനായദൈവം അതിനുള്ള സൗഭാഗ്യംനൽകട്ടെ ആമീൻ.

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 Před 2 lety +15

    മാഷേ നിങ്ങൾ വിജയിച്ചു. സ്വന്തം ഉമ്മയിൽ എല്ലാം അർപ്പിച്ച മാഷ് ,എന്ടെ ഉമ്മ, ഓർക്കാൻ കഴിയില്ല.റബ്ബ് നിങ്ങക്കെയും എല്ലാവരെയും ഹുദയത്തിലാക്കി തരട്ടെ

  • @SureshKumar-dj9qc
    @SureshKumar-dj9qc Před 2 lety +6

    Mn കാരശ്ശേരി സാറിന്റെ ഉള്ളിലെ മാതൃത്വ സ്നേഹം അപാരം സ്നേഹം ഉമ്മയാണ് എന്ന് കാണുന്ന ഉദാത്ത മനുഷ്യസ്നേഹി 🙏🙏🙏🙏🙏🙏🙏🙏

  • @fahisbasheer187
    @fahisbasheer187 Před 2 lety +20

    'സാർ' എന്ന വിളിയേക്കാളും' മാഷ്' എന്ന വിളിയാണ് കൂടുതൽ നന്നാവുക എന്ന് തോനുന്നു.

  • @komusaid7255
    @komusaid7255 Před 2 lety +17

    ഉമ്മാക് ഇഷ്ടപ്പെട്ട ഒരുമകനായിട്ട് റബ് തവഫീഖ് നൽകട്ടെ

  • @happycookery7244
    @happycookery7244 Před 2 lety +11

    ഇങ്ങനെ അദ്കിയ വരെ മനപ്പാഠമാക്കിയ നല്ല വാപ്പയുടെമോനായ വിവരമുളള സാർ എങ്ങനെ നിരീശരവാദിയായി വേദനയുണ്ട് എന്ത് ചെയ്യാൻ റബ്ബ് ഹിദായത്ത്തരട്ടേ നമ്മുടെ ഹിദായത്ത് നിലനിർത്തണേ നാഥാ..!

    • @earth5966
      @earth5966 Před 2 lety

      ആമീൻ ബിഹഖി റസൂലില്ലാ❤️

    • @teacherscommune4285
      @teacherscommune4285 Před dnem

      Vivaramullavar അങ്ങനെയാണ് 😊

  • @manafmk3194
    @manafmk3194 Před 2 lety +21

    കാരശേരി മാഷ് എന്നെയും ഒരിറ്റു കണ്ണീരു വീഴ്ത്തിച്ചു,, എന്തും തുറന്ന് പറയാൻ ധൈര്യമുള്ള മാഷ് ഉമ്മയുടെ സ്മരണക്ക് മുന്നിൽ ഒരു മകൻ മാത്രമായി 🙏

  • @kavungalkavungal8822
    @kavungalkavungal8822 Před 2 lety +25

    അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @swadikali6684
    @swadikali6684 Před 2 lety +22

    റബ്ബ് ഹിദായത്ത് നമുക്ക് നിലനിർത്തട്ടെ..ആമീൻ

    • @oaklandsportsarena6753
      @oaklandsportsarena6753 Před 2 lety

      എന്താ എല്ലാവരും ഹിദായത് കൊടുക്കാൻ പറയുന്നത്.. ആളിപ്പോ മുസ്ലിം അല്ലെ?

    • @lukmanulhakeem5083
      @lukmanulhakeem5083 Před 2 lety

      @@oaklandsportsarena6753 no

  • @AbdulMannan-vo2nb
    @AbdulMannan-vo2nb Před 2 lety +61

    സാറേ,,,,, ഇനിയുള്ള ജീവിതം മുസ്ലിമായി ജീവിക്കണം. അല്ലാഹു ഹിദായത്ത് നൽകട്ടെ...

    • @tmathew3747
      @tmathew3747 Před 2 lety

      അത്‌ പറയണ്ട കാര്യമുണ്ടോ.. എപ്പ മുസ്ലീമായിക്കഴിഞ്ഞു എന്ന് ചോയ്ച്ചാ മതി 😁

    • @jaihind1858
      @jaihind1858 Před 2 lety +6

      ഹിദായത്തു അള്ളാഹു കൊടുക്കട്ടെ ആമീൻ

    • @sefasanha
      @sefasanha Před 2 lety +1

      @@tmathew3747 muslims aayi janichal muslim Anguilla islamiga reediyil jeevikkanam adu padachone ellavarkum kodukkilla

    • @abdussamedvaliyakath2432
      @abdussamedvaliyakath2432 Před 2 lety +2

      ഒരു പക്ഷെ നമ്മേക്കാൾ നല്ല മുസ്സി മായിരിക്കാം അദ്ദേഹം

    • @Fatima05835
      @Fatima05835 Před 2 lety +1

      ഒരിക്കലും പാടില്ല... അദ്ദേഹം ഇനി ഒരിക്കലും മുസ്ലിം ആകരുത്.. മനുഷ്യനായി ജീവിച്ചാൽ മതി...

  • @thesignatur8264
    @thesignatur8264 Před 2 lety +2

    മാതാ പിതാക്കളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഏതൊരാളോടും ഇഷ്‌ഖ് മാത്രം "" എന്റെ മാതാ പിതാക്കളിന്ന് ഖബറിലാണ് 😢😢 ഉമ്മയെ കുറിച്ച് ഓർത്താൽ കണ്ണുനീർ പൊഴിക്കാത്തവർ ഉണ്ടാകുമോ 😢😢?? പടച്ചവനെ ഞങ്ങളുടെ മാതാ പിതാക്കൾക്ക് നീ പൊറുത്ത് കൊടുക്കണേ അല്ലാഹ് 🤲🏻 അവരെയും ഞങ്ങളെയും നിന്റെ ജന്നത്തുന്നഹീമിൽ ഒരുമിച്ച് കൂട്ടനെ നാഥാ ആമീൻ 🤲🏻🤲🏻

  • @hussainmusliyarakath9026
    @hussainmusliyarakath9026 Před 2 lety +35

    കാരശ്ശേരി മാഷ് താങ്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. സാധാരണ വിശ്വസികൾക്കില്ലാത്ത മാതൃസ്നേഹം താങ്കൾക്ക് നൻമകൾ നേരുന്നു

    • @shihabjannah7981
      @shihabjannah7981 Před 2 lety +2

      വിശ്വാസികൾക്ക് മാതൃസ്നേഹമില്ലന്നോ ?? എന്ത് വിരോദാഭാസമാണ് നിങ്ങൾ പറയുന്നത് !

    • @jafervpr1559
      @jafervpr1559 Před 2 lety

      Visheasikalkillatha snehamo..?

    • @mashoodum2544
      @mashoodum2544 Před 2 lety +1

      @@shihabjannah7981 അവനെ പോലോത്ത നാമ മാത്ര വിശ്വാസിയേ പറ്റിയാണ് അവൻ ഉദ്ദേശിച്ചത്.

    • @thesignatur8264
      @thesignatur8264 Před 2 lety

      @@mashoodum2544 100%

    • @thesignatur8264
      @thesignatur8264 Před 2 lety

      താങ്കൾ അങ്ങാനായിരിക്കും അല്ലെ??

  • @vijivijin7236
    @vijivijin7236 Před 2 lety +12

    മാഷ് വലിയ ഒരു മനസ്സിന്റെ ഉടമയാണ്🙏🙏

  • @abdulraheem4187
    @abdulraheem4187 Před 2 lety +7

    നിങ്ങളുടെ മനസ്സിന്റെ ഉള്ളിൽ ഒരു നല്ല മനസ്സ് ഉണ്ട് ഉമ്മ യും ഉപ്പ യും ഇസ്ലാം മതം സ്വീകരിച്ചത് പോലെ നിങ്ങളും അതിലൂടെ കടന്ന് പോകുമെന്ന് കരുതുന്നു നിങ്ങൾക്ക് നല്ലത് വരട്ടെ

  • @adilym6255
    @adilym6255 Před 5 dny

    ഇതൊക്കെ തന്നെയാണ് നന്മ.. ഇനി വേറെ ഹിദയത്ത് എവിടെ കൊടുക്കാൻ.. അമ്മയെ സ്‌നേഹിക്കുന്നവൻ തന്നെ ഉത്തമൻ ❤️

  • @juvairiyakppsameer1315
    @juvairiyakppsameer1315 Před 2 lety +4

    എം.എൻ കാരശ്ശേരിക്ക് പൂർണ്ണ ഇസ്ലാമിക വിശ്വാസത്തിലേക്ക് തിരിച്ചു വരാൻ ഈ അഭിമുഖം ഉപകരിക്കും. അദ്ദേഹം സ്വർഗ്ഗത്തിൽ കിടക്കണമെന്നത് ഉമ്മാക്ക് ആഗ്രഹമുണ്ടാകും.ഉമ്മാൻ്റെ നല്ല മോൻെറ അവസാന നിമിഷം വിശ്വാസത്തിലായിരിക്കും. അതിൻ്റെ ഒരു തുടക്കമാണ് ഈ ഇൻ്റർവ്യു.ആ സുന്ദര നിമിഷത്തിനായി നമുക്ക് കാതോർക്കാം .... ആത്മാർത്ഥമായി നമുക്ക് പ്രാർത്ഥിക്കാം.

  • @abdulazeezkarayil3706
    @abdulazeezkarayil3706 Před 2 lety +29

    M N കാരശ്ശേരി ക്ക് അല്ലാഹു നല്ലത് മാത്രം വരുത്തട്ടെ

  • @manafarakkal3440
    @manafarakkal3440 Před 2 lety +10

    കാരശ്ശേരി എന്നെയും കരയിപ്പിച്ചു.താങ്കളെ അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ,

  • @muhammedaliup163
    @muhammedaliup163 Před 2 lety +43

    അള്ളാഹു ഹിദായത്തിന്റെ വെളിച്ചം നൽകട്ടെ

  • @muhammedashraf6446
    @muhammedashraf6446 Před 2 lety +4

    ഹിദായത്ത് പ്രപഞ്ചനാഥനെ മഹത്തായ ഔദാര്യമാണ് മഹാനായ നബി വിചാരിച്ചിട്ട് പോലും ചിലർക്ക് കൊടുത്തിട്ടില്ല അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ഈ മാൻ ഓടുകൂടി മരി പ്പിച്ച ജന്നാത്തുൽ ഫിർദൗസിൽ ഹബീബിനെ കൂട്ടിച്ചേർത്തു നൽകുമാറാകട്ടെ

    • @AbdulKader-lc6mp
      @AbdulKader-lc6mp Před 2 lety

      ഇത്രയും പ്രതീക്ഷില്ല കാരശ്ശേരി മാഷിൽ നിന്ന് soooper. അള്ളാഹു ഹിദായത്ത് നൽകട്ടെ.

    • @AbdulKader-lc6mp
      @AbdulKader-lc6mp Před 2 lety

      ..

  • @shafeeqkonnola3528
    @shafeeqkonnola3528 Před 2 lety +12

    ഇദ്ദേഹത്തിന് കുറിച്ചുള്ള ഒരുപാട് ധാരണകൾ മാറിക്കിട്ടി......

    • @faslanp4152
      @faslanp4152 Před 2 lety +1

      എന്ത് ധാരണ ഖുർആനെയും മുസ്ലിംകളെയും വിമർശിക്കുന്നവൻ എന്ന ധാരണയോ?

  • @aboobackersidheeq5974
    @aboobackersidheeq5974 Před 2 lety +6

    വളരെ നല്ല അപിപ്രായം മാഷ് പറഞ്ഞു സതോഷം

  • @unaiskannavam
    @unaiskannavam Před 2 lety +3

    മാതാപിതാക്കളെ ഇത്രയധികം സ്നേഹിക്കുന്ന സർ ന് ബിഗ് സല്യൂട്ട്

  • @mohamedali.vvadakkethil4997

    ഞാൻ സമയമെടുക്കും ഇതിലെ മികച്ച നിരൂപകൻ ആരാണെന്ന് അന്വേഷിക്കുകയാണ് ഈ രീതിയിലുള്ള അഭിമുഖം ആസ്വദിക്കുന്ന ഒരു ആസ്വാദകനാണ് . ജൂലൈ1.2024

  • @ahsaniputhupparamba5503
    @ahsaniputhupparamba5503 Před 2 lety +18

    ഉമ്മയെ സനേഹിച്ചതിനാൽ അല്ലാഹു ഹിദായത് നൽകട്ടെ

  • @shahulhameed-zk4br
    @shahulhameed-zk4br Před 2 lety +21

    ഇത്ര നല്ല ഇൻറർവ്യൂ അടുത്തകാലത്തൊന്നും ഞാൻ കണ്ടിറ്റില്ല

  • @sayyidkv6720
    @sayyidkv6720 Před 2 lety +2

    ആ ഉമ്മയെ പറയുന്ന കാലടിയിലാന്ന് എന്ന് പറയുന്ന സ്വർഗ്ഗം തന്നെയാണ് മാഷെ സ്വർഗ്ഗം കിട്ടാനുള്ള ഉമ്മയോടുള്ള സ്നേഹം നിലകൊള്ളുകയും സമുഹത്തോടും രാജ്യത്തോടും കുടുമ്പത്തോടും ബാപ്പയോടും ഉള്ള സ്നേഹമാണ് മാഷെ സ്വർഗ്ഗം മാഷിൻ്റെ ഹ്റ് ദയത്തിലുള്ള സ്നേഹം മനസിലായി ഈ മാനി നെറ് വെളിച്ചം ഉണ്ടാവട്ടെ മാഷെ... ഒരു നല്ല സംവാധം ഇനിയു പ്രതിക്ഷിക്കുന്നു മാഷിൻ്റെ ച്ചോദ്യകർത്താവിനും റബ്ബിൻ്റെ അനുഗ്രം ഉണ്ടാവട്ടെ.''

  • @muhammedalipc3774
    @muhammedalipc3774 Před 2 lety +20

    ഉമ്മ ❤ ബാപ്പ ❤

  • @jameelsvlog2986
    @jameelsvlog2986 Před 2 lety +4

    ഈ സ്നേഹത്തിനാണ് മുസ്ലീമീങ്ങൾ ജീവൻ കൊടുത്തും ഈ രാജ്യം രക്ഷിച്ചത്. അതിന് ഏത് വിട്ടുവീഴ്ചക്കും തയ്യാറായി വിദ്യാഭ്യാസം, അധികാരം, പദവി, സമ്പത്ത്, കച്ചവടം, എല്ലാം ഈ സമുദായം തിരസ്കരിച്ചു. പക്ഷെ ഭിക്ഷാം ദേഹികളും കാപട്യക്കാരും ഒറ്റികൊടുപ്പുകാരും ഒക്കെ അവരെ തീവ്രവാദികളാക്കുന്നു.

  • @ashraftpp
    @ashraftpp Před 2 lety +7

    കാരശ്ശേരി മാഷ് നല്ല പണ്ഡിതനാണ്.. അല്ലാഹു ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ... ഇടക്കൊക്കെ പള്ളിയിൽ പോകൂ... അല്ലാഹ് അനുഗ്രഹിക്കട്ടെ 🌹🙏

  • @hamsakoya5628
    @hamsakoya5628 Před 2 lety +2

    ഉമ്മയുടെ കാര്യം സംസാരിക്കുമ്പോൾ. മനസ് വിങ്ങി പോയ ആ. കാരശേരി മാ ശി നെ എനിക് ഇഷ്ടം

  • @hmk60
    @hmk60 Před 2 lety +6

    സത്യം പരഞ്ഞാൽ ഇദ്ദേഹം ഒരു മുസ്ലിമാണെന്നു മനസ്സിലാകുന്നത് ഇപ്പോൾ മാത്രമാണ്
    ചെറുപ്പകാലത്തെ അദ്ധേഹത്തിന്റെ ഒാർമകൾ വല്ലാതെ അൽബുധപ്പെടുത്തി
    നിസ്കാരത്തെകുറിച്ച് പറഞ്ഞപ്പോൾ വിശമം തോന്നിപ്പോയി ഹിദായത്ത് നൽകട്ടെ എന്ന പ്റാർത്ഥന കമൻറ്റിടാൻ ഉദ്ധേശിച്ചു
    അവസാനത്തിൽ ഉമ്മയടെ ഒാർമകൾ കണ്ണീരുവരുത്തി
    ഉമ്മയോടുള്ള സ്നേഹം നമ്മെ എല്ലാവരെയും സ്വർഗത്തിലെത്തിക്കട്ടെ

  • @shahulhameed-zk4br
    @shahulhameed-zk4br Před 2 lety +33

    ബെഹുമാനപെട്ട കാരശ്ശേരി സാർ നബി സല്ലല്ലാഹു അലൈവസല്ലം നബിയുടെ മൂത്താപ്പയായ അബൂത്താലിബിനോട് അന്ത്യനാളുകളിൽ കലിമ ചൊല്ലാൻ പറഞ്ഞിരുന്നു അബൂതാലിബിനോട് നബി ചൊല്ലിയില്ല കാവശ്ശേരിയോട് എനിക്ക് പറയാനുള്ളത് ഏതായാലും പ്രായം കൂടി വരികയാണ് ഇനിയെങ്കിലും കലിമ ചൊല്ലി ദീനിലേക്ക് വരുക

  • @user-ur7ic5dn5y
    @user-ur7ic5dn5y Před 7 měsíci +1

    കാരശ്ശേരി മാഷിന് സർവ്വശക്തൻ ഹിദായത്ത് നൽകട്ടെ ആമീൻ.

  • @rafeekpm8734
    @rafeekpm8734 Před 2 lety +1

    കാരശ്ശേരി മാഷ് നമ്മുടെ ഭാഗ്യം ആണ്🌹🙏നമ്മുടെ ഉമ്മയെ കുറിച്ച് പറയുബോൾ എന്താരു സമാധാനം ആണ് സ്ത്രീകളെ കുറിച്ചുപറയുബോൾ അവരുടെ ത്യാഗവും അവരുടെ സന്തോഷങ്ങളും കണക്കിലുക്കണം 🙏എൻറ്റർ വ്യൂ ചെയ്യുന്ന സുന്നി കുബൂരി മതകാരന് നന്നി 🙏

  • @ramlashaji9228
    @ramlashaji9228 Před 2 lety +10

    ഈ ഉമ്മയുടെ പൊരുത്തവും പ്രാര്തനയും മതിയല്ലോ ഈ മകന്

  • @mka.azeezmkaa3087
    @mka.azeezmkaa3087 Před 2 lety +25

    നവാസ് ദാരിമിയുടെ ഈ ഇടപെടൽ വലിയ ഫലം ചെയ്യും. തീർച്ച. അഭിനന്ദനങ്ങൾ!!!!

    • @faslanp4152
      @faslanp4152 Před 2 lety

      MM അക്ബറോ മുജാഹിദ് ബാലുശ്ശേരിയോ ആയിരുന്നങ്കിൽ നന്നായിരുന്നു

  • @apnaj1435
    @apnaj1435 Před 2 lety +13

    I really like his way of talk, I respect his knowledge,

  • @Tugxst7467f
    @Tugxst7467f Před 2 lety +17

    കാരശ്ശേരി തിരിച്ചെത്തുമെന്ന് എനി യ്ക്കുറപ്പുണ്ട്. വർഷങ്ങൾ ക്കു മുൻപ് അ ദ്ദേ ഹത്തെ പരിചയമുണ്ട്.

  • @subairchalattil6808
    @subairchalattil6808 Před 2 lety +4

    ഉമ്മാനെ ഓർക്കുമ്പോൾ തന്നെ മാഷ് വിങ്ങിപ്പൊട്ടുന്നു .ഉമ്മ യിലൂടെ പച്ചയായ കാരശ്ശേരി മാഷെ കാണാൻപറ്റിയ interveiw ഞാനും അറിയാതെ വിങ്ങിപ്പൊട്ടി 😭😭😭

  • @hameednizami882
    @hameednizami882 Před 2 lety +20

    മാതാവിന്റെ മഹത്വം കൊണ്ട് അങ്ങയെ അത്യുന്നതങ്ങളിൽ ലോകരകഷിതാവ് എത്തിക്കടെ

  • @shabeermlr219
    @shabeermlr219 Před 2 lety +7

    സ്വന്തം മാതാവിനെ സ്നേഹിക്കുന്ന അംഗീകരിക്കുന്ന താങ്കൾ സ്വന്തം സൃഷ്ടാവിനെഅംഗീകരിക്കാത്ത തിനാൽ എന്തു പറഞ്ഞിട്ടും ചെയ്തിട്ടും എന്തു ഫലം?കാരശ്ശേരി മാഷേ, താങ്കളെ പ്പോലെയുള്ള ഒരാൾ മതനിഷേധി യായതിൽ വളരെ ദുഃഖമുണ്ട്. അള്ളാഹു ഹിദായത് നൽകട്ടെ 🌹🌹🌹

  • @manutk4625
    @manutk4625 Před 2 lety +2

    കാരശ്ശേരി മാഷിൻ്റെ മനസ്സ് ഇ താണെന്ന് എനിക്ക് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത് അള്ളാഹു താങ്കൾക്ക് ആയുസ്സ് നീട്ടി തരാൻ അള്ളാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു

    • @noushadk2915
      @noushadk2915 Před 2 lety

      ഹിദായത്തിനു പ്രാർത്ഥിക് ...

  • @mohammedashrafnoorybabu4516

    ഉമ്മയെ അത്രക് സ്നേഹിക്കുന്ന അങ്ങ് ഉമ്മയുടെ വലിയ ആഗ്രഹമായിരിക്കും അങ്ങ് വിശ്വാസത്തിലേക് മടങ്ങി വരൽ, ഇല്ലങ്കിൽ നിങ്ങളുടെ കാരണത്താൽ ഒരു പക്ഷെ ഉമ്മാക് ശാന്തി ലഭികാതിരുന്നാൽ അധ് ഉമ്മയോടുള്ള,..... പ്രാർത്ഥിക്കൂ ഉമ്മാക് വേണ്ടി

    • @aliyarcholakkal6183
      @aliyarcholakkal6183 Před 2 lety +4

      അയാളെ കാരണത്താൽ ഉമ്മാക്ക് ഒരു പ്രശനവും ഇല്ല അള്ളാഹു കാരുണ്യവാനും കരുണനിധിയും മാണ്.

  • @nisaruv4622
    @nisaruv4622 Před 2 lety +3

    കാരശ്ശേരിയെ കുറിച് പുതിയ ഒരു അറിവ് നൽകിയ ചാനെലിനാവട്ടെ ബിഗ് സല്യൂട്ട് അദ്ദേഹം ഒരു സംഭവമാണ് എന്ന് മനസ്സിലാകാൻ സാധിച്ചു

  • @musthaphamustha4266
    @musthaphamustha4266 Před 2 lety +7

    മാതൃ വിശ്വാസത്തെ സ്നേഹിക്കാൻ കഴിയാത്ത ആൾ.

  • @sulaimanpmna8629
    @sulaimanpmna8629 Před 2 lety +8

    ഉമ്മാക്ക് തുല്ല്യത ഉമ്മ മാത്രം😘😘😘

  • @Falcon-if4cs
    @Falcon-if4cs Před 2 lety +4

    ഇരു ലോകത്തിലും നന്മയുണ്ടാവട്ടെ

  • @kunjuttyparavannakunjuttyp1403

    അവധരാകാൻ ചോദിക്കാൻ മറന്നു പോയ ഒരുചോദ്യം സാറിന്റെ ഇസ്ലാം വിമർശനം ഉമ്മാക്ക് വേദന ഉണ്ടകിട്ടുണ്ടോ എന്ന് ചോദിക്കാമായിരുന്നു?

  • @esotericpilgrim548
    @esotericpilgrim548 Před 3 dny

    I learned two BIG lessons from this interview from Mr. M.N. Krasassery sir, Not to lie, always tell only truth,( like Abdulkadar jilany) & respect all ladies in life. May Allah bless you with good health & long life .

  • @nasseergood3603
    @nasseergood3603 Před 2 lety +4

    ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗം അതാണ് ഈ അഭിമുഖത്തിന്റെ ടൈറ്റിൽ ആർക്ക് ഹിദായത്ത് നൽകണമെന്ന് തീരുമാനിക്കുന്നത് അല്ലാഹു മാണ് അവൻ ഉദ്ദേശിച്ചാൽ

  • @beenarasheed7308
    @beenarasheed7308 Před 2 lety +7

    ആ ഉമ്മയെ ഓ൪ത്തെങ്കിലു൦ ദീനിയായി കൂടെ മകന് ദീനിലലാത്തതിൽ ആ എഉമ്മ എത്രമാത്ര൦ വേദനിക്കുന്നുണ്ടാകു൦ എന്നാലു൦ ഈ സ൦സാര൦ എനിക്കിഷ്ടപ്പെട്ടു ഇദ്ദേഹ൦ ഉമ്മയെ സ്നേഹിച്ച പോലെ എ൯റെ മക൯ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു പോകുന്നു അല്ലാഹു എത്തിച്ചു തരട്ടെ ആമീ