നിഖാബ്: മുസ്ലിം സ്ത്രീകള്‍ക്ക് പറയാനുള്ളത് Episode 316

Sdílet
Vložit
  • čas přidán 11. 05. 2019
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 3,6K

  • @twaibacreation
    @twaibacreation Před 5 lety +86

    സ്ത്രീയുടെ ഔറത്ത് ഏതെന്നറിയാത്തവർ ആദ്യം പോയി പഠിക്കാൻ നോക്ക്, പൊതു സമൂഹത്തിനു മുന്നിൽ വന്നു തോന്നിവാസങ്ങൾ പറയരുത്,

  • @muhammadjabirkkjabi6361
    @muhammadjabirkkjabi6361 Před 5 lety +172

    സൂറാത്താ ..കല്യാണ വീട്ടിൽ നിന്നും സാരിയുടുത്ത പുരുഷനെ പൊക്കിയത് ഈയടുത്താണ് ' അതു കൊണ്ട് സാരി നിരോധിക്കണം എന്നുണ്ടോ?

    • @ruksanafiroz7855
      @ruksanafiroz7855 Před 5 lety

      🖒🖒🖒

    • @FarzinThecoach
      @FarzinThecoach Před 5 lety

      Adhile sathyavastha aadhyam poyi padikkoo. Verdhe aa pavathe krooshikkanda..

    • @jamsheedsahla9551
      @jamsheedsahla9551 Před 5 lety +4

      ചുരിദാറിട്ട് പെൺവേഷം കെട്ടി വന്ന് പല അക്രമങ്ങൾക്കും പിടിച്ചതും നാട്ടിൽ കേൾക്കാം. അത് കൊണ്ട് സുരക്ഷയെ മാനിച്ച് ആണും പെണ്ണും ഏതെന്നറിയാൻ നമുക്ക് നഗ്നരായി നടക്കാം അതിനാവുമ്പോ ആരും എതിർക്കില്ല, full സപ്പോർ ട്ടാവും

    • @mammadisapedo1813
      @mammadisapedo1813 Před 5 lety +1

      സാരി ഉടുത്തു വന്ന പുരുഷനെ പൊക്കിയല്ലോ? മുഖംമൂടി ധരിച്ചു വരുന്ന ഒരു പുരുഷനെ പൊക്കാൻ എളുപ്പമല്ലാ. അതാണു പ്രശ്‍നം

    • @oforgdomain586
      @oforgdomain586 Před 2 lety +1

      കൊച്ചു പിള്ളാരുടെ സുന ചെത്തുന്ന പരിപാടിക്കെതിരെ (സുന്നത്തിനെതിരെ) പോക്സോ കേസ് ചാർജ് ചെയ്യുക...

  • @hyderali6466
    @hyderali6466 Před 2 lety +199

    ഞങ്ങളുടെ റോൾ മോഡൽ ഫാത്തിമ ബീവി (റ )ഞങ്ങളുടെ മുഖം മൂടി ഞങ്ങൾക്ക് സുരക്ഷിതമാണ് അത് ഞങ്ങൾ ദരിക്കും 💪💪 അല്ലാഹുവും റസൂലും അല്ലാതെ ആര് തന്നെ തടഞ്ഞാലും ഞങ്ങൾ ധരിക്കും

  • @khadarmunamkadavu6511
    @khadarmunamkadavu6511 Před 2 lety +29

    നികാബ് ഇന്നത്തെ കാലത്ത് എല്ലാ സ്ത്രീകൾക്കും ആവിശ്യമാണ്.ഇകാലത് എത്ര സ്ത്രീ കളാണ് പീഡനത്തിന് ഇരയാക്കുന്നത്

    • @ramanathanmp6657
      @ramanathanmp6657 Před 2 lety +2

      പാക്കിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും ബലാത്സംഗം തീരെ ഇല്ല 😄😄😄കക്കൂസ് തുണി യുടെ മഹത്വം 🙏 അള്ളാഹു മഹാൻ 😍😍

    • @jojotom323
      @jojotom323 Před 2 lety +3

      Nkil aanungale maryada padippikku...peppatti kadikkunnathinu peppattiye aanu thalli kollendath allathe manushyare muzhuvan safety jacket idippikkuvalla cheyyendath

  • @ubaidchembilode4100
    @ubaidchembilode4100 Před 2 lety +298

    ഫാത്തിമ ബീവി رضي الله عنها ആണ് സ്ത്രീകൾക്ക് മാതൃക 😇😇😇😇

    • @rafiyasulaiman9489
      @rafiyasulaiman9489 Před 2 lety +6

      ഫാത്തിമക്കും റുക്‌സാനക്കും 👍👍👍👍👍👍

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 Před 2 lety

      👍🏻👍🏻👍🏻

    • @mixera6077
      @mixera6077 Před 2 lety +18

      സ്ത്രീകൾ മാതൃക ആകേണ്ടത് ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തിയ ഓപ്ര വിൻഫ്രി, കല്പന chawla, pt ഉഷ, ഐശ്വര്യ റായ്, ഇന്ദിരഗാന്ധി തുടങ്ങിയവരെ ഒക്കെയാണ്.
      ഫാത്തിമ ജീവിതത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത് 🤔.

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 Před 2 lety +8

      ചരിത്രം പടിക്ക് അപ്പൊ കാണും എന്ത് ഉണ്ടാക്കിയതെന്ന് അല്ലാതെ വാ പൊളിഞ്ഞിരുന്ന് കൊണ്ട് കാര്യമില്ല...

    • @mixera6077
      @mixera6077 Před 2 lety +6

      @@muhammadnizamudheenm.a2093
      ഏതോ ഒരു നബി കടലിൽ അടിച്ചപ്പോൾ കടൽ രണ്ടായി പിളർന്നു അവർ അതിലൂടെ കടന്നുപോയത്രേ..!😁😁😁 ആരോ വിശ്വസിക്കോ ഇതൊക്കെ..!

  • @hasnaali6398
    @hasnaali6398 Před 5 lety +728

    ഹിജാബ് ഇടുന്ന ഞങ്ങളുടെ റോൾ മോഡൽ ഫാത്വിമ ബീവിയും ആയിഷ ബീവി തുടങ്ങിയ ഉമ്മഹാതുൽ മുഗ്മിനീങ്ങൾ ആണ്. അത് നിങ്ങൾ ഇടണം എന്നില്ല അത് മുഗ്മിനീങ്ങളുടെ വേഷമാണ്.

    • @sachukp2723
      @sachukp2723 Před 5 lety +9

      👍

    • @najasartcraft9008
      @najasartcraft9008 Před 5 lety +14

      ഇസ്ലാമിൽ മുഖം മറക്കാൻ പറഞ്ഞിരുന്നോ

    • @sumisumayya5129
      @sumisumayya5129 Před 5 lety +3

      Adipoli

    • @shamnadkassim404
      @shamnadkassim404 Před 5 lety +41

      നിങ്ങൾക്ക് സാരിയുടുത്ത് പല തരത്തിൽ അലങ്കാരങ്ങൾ പുറത്ത് കാണിക്കണമെങ്കിൽ കാണാക്ക് എന്നാൽ ചെറുപ്പക്കാരികൾ അവരുടെ സൗന്ദര്യം മറക്കുന്നതിൽ നിങ്ങൾക്ക് എന്താണിത്ര അസൂയ ഒരിന്ത്യൻ പൗരന് ഐഡന്റ്റി ഉണ്ട്, കോളേജിൽ പ്രവേശിക്കുന്ന കുട്ടി ആരാണെന്നറിയാൻ എന്താ എല്ലാരും ഊമക്കളാണോ? പിന്നെ എന്നും കോളേജിൽ ഇന്ന കുട്ടി ഇന്ന ക്ലാസിൽ നിഖാബ് ധരിക്കുന്നുണ്ടെന്ന് അധ്യാപകർക്കും മറ്റുള്ളവർക്കും അറിയില്ലേ? പിന്നെ എന്താ ഇപ്പോ ഒരു സംശയം? ഇതൊക്കെ മത വിശ്വാസത്തിന്റെ ഭാഗമായി പറഞ്ഞ് മതത്തെ അപമാനിക്കുന്നവർ സാരി തുമ്പ് തലയിൽ പോലും ഇടരുത് ഇവരെപ്പോലെ യുള്ളവരാണ് ഇസ് ലാമിനകത്തുള്ള ശത്രുക്കൾ

    • @hameedmangad9427
      @hameedmangad9427 Před 5 lety

      @@najasartcraft9008 haa paranjhu

  • @ubaidchembilode4100
    @ubaidchembilode4100 Před 2 lety +73

    കോവിഡ് വന്നപ്പോൾ ഇപ്പോൾ എല്ലാവരും മറച്ചു 😂😂😂😂അതാണ് അല്ലാഹു... മറക്കാൻ അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടുണ്ട്... അത് കേൾക്കാൻ നിങ്ങളാരും നിന്നില്ല.. ഇപ്പോൾ എല്ലാവരും ഒരേ പോലെ... അല്ലാഹു എത്ര വലിയവൻ 🥰🥰🥰🥰🥰🥰🥰

  • @rafifaru6383
    @rafifaru6383 Před 2 lety +16

    ഖുർആൻറെ ആശയങ്ങളെ മാറ്റിമറിക്കുന്നത് എത്ര വലിയ കുറ്റകരമാണ്. അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരട്ടെ

    • @Ramkumar-yc3tw
      @Ramkumar-yc3tw Před 2 lety

      ഖുർആൻ കൊമെടി ഗ്രന്തമല്ലേ 😂

  • @muhsinmusthafa4537
    @muhsinmusthafa4537 Před 5 lety +35

    സുറാത്ത നിങ്ങൾ ഖുർആൻ ഓതിട്ടില്ല അത് മനസിലാക്കിട്ടില്ല .അത് മനസിലാകിട്ടില്ല

  • @kvmkv5660
    @kvmkv5660 Před 5 lety +239

    അൽഹംദുലില്ല.ഈ വിവാദത്തോടെ എൻറെ മാന്യരായ പല സഹോദരിമാരും നിഖാബ് ധരിക്കും .അള്ളാഹുവേ നീ എത്ര പരിശുദ്ധൻ

    • @shaabdfataliayisha3897
      @shaabdfataliayisha3897 Před 5 lety +18

      അതെ ,ഞാൻ തീരുമാനിച്ചു ഭർത്താവിനോടും അനുവാദം വാങ്ങി.

    • @shahanuzzworld3963
      @shahanuzzworld3963 Před 5 lety +3

      sathyam

    • @sinan6548
      @sinan6548 Před 4 lety +2

      @@shaabdfataliayisha3897 jazakallhu khir

    • @rahull5728
      @rahull5728 Před 3 lety +5

      athe ee forignil okke valare modern aaya dress alle avidathe aanungal public àyi avarude vikarangal control cheyunundalo evide entha pattathath ethokke sexual frustuation aan swantham vikarangal control cheyan kazhiyathe pennungale pazhikunu avar avark ishtamula pole nadakan evide freedom und sheriyakendath vazhiyil thurich nokunavare aan

    • @ibrahimcmhi9172
      @ibrahimcmhi9172 Před 2 lety

      ആന്ധ്യനാളിലെ പടുജാഹിലുകൾ ജാമിദ്ധാനെപോലെ ഇസ്ലാമിനെ ഇതിർക്കാൻ വരുന്നവർ നാറി പോവുക തന്നെ ചെയ്യും

  • @fathimamehrinksfathimamehr7863

    റുക്‌സാന ഫാത്തിമ തെഹ്‌ലിയ നിലപാട് തന്നെ ഞങ്ങൾക്കും 👍👍

    • @babuchanayil4388
      @babuchanayil4388 Před 2 lety

      പർദ്ദ ആൾമാറട്ടത്തിനും കള്ളകടത്തിനും വിഭിചാരത്തിനും ദൂരൂപ യോഗം ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത് പർദ്ദക്ക് വേണ്ടി വാദിക്കുന്നവർ സ്കൂൾ യൂണിഫോം തന്നെ വേണ്ടെന്ന് വെക്കണം പഴയകാച്ചി മുണ്ടും ജഡ്ഡി പോലും ഇട്ടിരുന്നില്ല പെൺകുപ്പായം തിരിച്ച് കൊണ്ട് വരിക .ആണുങ്ങളും ജഡി ഉപയോഗിക്കില്ല

    • @fathimapathu9675
      @fathimapathu9675 Před 2 lety

      @@babuchanayil4388 111111111111

    • @hassanmundodan1738
      @hassanmundodan1738 Před 2 lety

      11jio hhc,

  • @habeeba.c4463
    @habeeba.c4463 Před 2 lety +45

    സുഹറ ക്ക് മതേതരത്വം എന്താണ് എന്ന് പോലും അറിയില്ല 😄

    • @roshankrasheed911
      @roshankrasheed911 Před 2 lety

      😄

    • @abdulgafoorkp5615
      @abdulgafoorkp5615 Před 11 měsíci

      അനിവാര്യഘട്ടങ്ങളിൽ മുഖം കാണിക്കുന്നതിനും ഈസ്‌ലാം അനുവധിക്കുന്നു ണ്ട്.

  • @hajaraaabdussalam1587
    @hajaraaabdussalam1587 Před 5 lety +87

    റുക്സാന&ഫാതതിമ jazakallahu hair👍👍👍👍👍💐💐💐💐

  • @muneerbinabdurahiman8166
    @muneerbinabdurahiman8166 Před 5 lety +193

    ഫാത്തിമ തഹ് ലിയ റുക്സാന ഇവരുടെ നിലപാടുകളോട് യോജിക്കുന്നു 👍🇸🇦

    • @mohammadafran3252
      @mohammadafran3252 Před 3 lety +1

      Masha allha

    • @abdulsathar367
      @abdulsathar367 Před 3 lety +1

      പർദ ധരിക്കാതെ വന്ന ഫാത്തിമ യോ ?

    • @sulthanasilsana9944
      @sulthanasilsana9944 Před 2 lety

      @@abdulsathar367 a

    • @kunjhimuhammedkv7476
      @kunjhimuhammedkv7476 Před 2 lety

      മത വർഗ്ഗീയസ൦ഘടനകളെല്ലാ൦ നിരോധിക്കണ൦ എന്നാലേ ലോകത്തിൽ ശാന്തിയു൦സമാധാനവു൦ ഉണ്ടാകൂ മുസ്ലീ൦വർഗ്ഗീയത ഇല്ലാതാക്കിയാലേ ഹിന്ദു വർഗ്ഗീയത ഇല്ലാതാക്കാനാകൂ അതല്ലെങ്കിൽ എല്ലാവരും ഒരേ ആശയക്കാരായിരിക്കണ൦ വർഗ്ഗീയവാദത്തിന്നെതിരെ പൊരുതന്നവരു൦ വർഗ്ഗീയവാദികളൊ പരിഷ്കൃതസമൂഹ൦ ഹിജാബിന്നെതിരെയാണ്ശബ്ദമുയർത്തുക ബഹൂഭാരൃത്വ൦ നിലനിന്നിരുന്ന കാലത്ത് ഭാരൃമാർവേലിചാടാതിരിക്കാനുള്ള മൂക്കുകയറാണ് ഹിജാബ് ഒരുവേശൃക്ക് നിരവധിപുരുഷന്മാരുമായി ബന്ധപെടാൻകഴിയുനിനതുപോലെ പുരുഷന് കഴിയില്ല അതുകൊണ്ട് ഹീജാബിന് പ്രസക്തിയില്ല കാലത്തിന്നനുസരിച്ച് കോല൦മാറാൻ തയ്യാറാകാത്തതുകൊണ്ടാണ് സമുദായം പിന്നോക്ക വസ്ഥയിലേക്ക് കൂപ്പ്കുത്തിയത്

    • @kunjhimuhammedkv7476
      @kunjhimuhammedkv7476 Před 2 lety

      നിഖാബ് ഇസ്ലാമിക മാണ്. ഒരന്ധൻ നബിയെകാണാൻവന്നപ്പോൾ ഭാരൃമാരോടെല്ലാ൦ മറയിൽപോകാൻ പറഞ്ഞു. അതിന്ന് ശേഷം അനൃ സ്ത്രീപുരുഷന്മാർ തമ്മിൽ സ൦സാരിക്കു൦ബോൾ ഒരുമറവേണമെന്ന നിയമ൦ കൊണ്ടുവന്നു. ഇക്കാലത്ത് ആ നിയമ൦ പ്രായോഗികമാക്കാൻ എങ്ങിനെ കഴിയും?

  • @monutteesworld1414
    @monutteesworld1414 Před 2 lety +28

    ഫാത്വിമയെ പോലുള്ള ശക്തരായ മിടുക്കികളായ പെൺകുട്ടികൾ ഇനിയും ഉണ്ടാവട്ടെ

  • @habeeba.c4463
    @habeeba.c4463 Před 2 lety +82

    ശ്രീമതി ഖദീജ നർഗീസ് ഇനിയും ഒരു പാട് പഠിക്കേണ്ടിയിരി ക്കുന്നു. സുഹറക്ക് ഇസ്ലാമിനെ കുറിച്ച് വളരെ കുറച്ചേ അറിയൂ

  • @majeerafarsana7976
    @majeerafarsana7976 Před 5 lety +59

    എനിക്ക് അനുയോജ്യമായത് ഞാൻ ധരിക്കുന്നു. അത് എന്റെ സ്വാതന്ത്ര്യം.
    .( അള്ളാഹു നിങ്ങളുടെ ശത്രുക്കളപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങൾക്ക് രക്ഷകനായി അള്ളാഹു മതി, സഹായിയായും അള്ളാഹു മതി)4:45

    • @rimurutempest3686
      @rimurutempest3686 Před 2 lety

      Vidhyabyasa stgabamagalil allahuvine edth idenda avisyam illa avde ellarm onnan arkm special pariganana padilla.aa sthapanam nishkaeshikunna niyamam palikkilla enn parayunnath alle thett.iru prethyeka vibaga kark an ath lalikkan budhimutt. Matha um vargeeyathayum inganayulla pothi sthabamangalk purath an.india religious freedom thannirikkunnu pakshe ath enth thonnyavasam kanikkuvanum alla

    • @majeerafarsana7976
      @majeerafarsana7976 Před 2 lety

      @@rimurutempest3686 idinulla marupadiyum njan ittitund... Niyamam palikende aduth palikunund... Bcz njan work cheyyunad oru vidiyabhayasa sthabanathil thanayya...i am a high school teacher....

  • @reshisworld
    @reshisworld Před 5 lety +62

    റുക്സാന ഷംസീർ & ഫാത്തിമ തെഹ്‌ലിയ നന്നായി സംസാരിച്ചു... 👍
    espcly റുകസാന ഷംസീർ വളരെ പക്വതയോടു കൂടി കൂൾ ആയി തന്നെ... 😍

  • @romeojuliet2807
    @romeojuliet2807 Před 2 lety +43

    ഏത് വസ്ത്രമായാലും കുഞ്ഞിലേ മുതൽ ഉപയോഗിപ്പിച്ചാൽ അത് കംഫർട്ട് ആയി മാറും വിശ്വാസവും

  • @anshidmuhammad1845
    @anshidmuhammad1845 Před 2 lety +19

    പർദ്ദയും നികബും ദരിക്കുന്നത് ഭങ്കിക്ക് വേണ്ടിയല്ല ഞങ്ങളുടെ സൗന്ദര്യവും അഭരണവും ജനങ്ങളെ കാണിക്കാൻ വേണ്ടിയല്ല ഞങ്ങളുടെ ശരീരം പുറത്ത് കാണുന്നതിൽ അല്ലാഹുവിനെ ഭയക്കുന്നു പർദ്ദയും നികബും ആര് നിരോധിച്ചാലും അത് അല്ലാഹുവിനെ ഭയക്കുന്നവർ ഒഴിവാക്കുകയില്ല

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 Před 5 lety +24

    ഈ ചർച്ചയിൽ ഫാത്തിമ തഹിലിയയും റുഖ് സാനയും ഇസലാമിന്റെ നിലപാട് വ്യക്തമാക്കുന്നു. ഞാൻ അവരോടൊപ്പം

  • @hubburasool3960
    @hubburasool3960 Před 5 lety +335

    ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന്റെ പേരിൽ ഞങ്ങളെ തെറ്റുകാരാക്കുന്ന പുതു സമൂഹമേ... ഒന്നോർക്കുക.. ഞങ്ങൾ അണിഞ്ഞിരുന്നത് ഒരു അലങ്കാര വസ്ത്രമല്ല.... റബ്ബിലുള്ള ഭക്തിയുടെയും ആത്മ വിശ്വാസത്തിന്റെയും പ്രതീകമാണ്💪💪💪💪💪💪💪

    • @muhammadzayyan5127
      @muhammadzayyan5127 Před 5 lety

      suhara ninak markkende

    • @sruthykannadan645
      @sruthykannadan645 Před 5 lety +6

      അങ്ങനെ നമ്മുടെ വിശ്വാസം തെറ്റുചെയ്യുന്നവർ മുതലെടുക്കുന്നുണ്ടെങ്കിൽ അതിൽ ഒരു മാറ്റം വരുത്തുന്നത് നല്ലതല്ലേ... നമ്മുടെ ഉദ്ദേശം നല്ലതാണ്... തെറ്റ് ചെയ്യുന്നതിന് അവസരം കൊടുക്കരുതല്ലോ...

    • @m.f.7faris418
      @m.f.7faris418 Před 5 lety +3

      @@sruthykannadan645 where are u from. And also kannadan

    • @nazarn.k8457
      @nazarn.k8457 Před 5 lety +5

      @@sruthykannadan645 road accidentil orupaadu jeevan poliyunnundallo sahodari ithinte peril thaankal naale muthal roadiloode sancharikkunnath nirthumo?

    • @sruthykannadan645
      @sruthykannadan645 Před 5 lety +1

      @@nazarn.k8457 Accident undaakaathirikkaan njan maximum sradhichaanu drive cheyyunnath... pne ningal parayunnathile logic enik manassilaayilla ikka... ith randum randalle... engane compare cheyyaan patum... njan nalla udheshathil paranjathaanu... sorry if i hurt u..

  • @abdulazeez152
    @abdulazeez152 Před 2 lety +16

    ശബ്ദ സൗന്ദര്യവും ആകാര സൗന്ദര്യവും പോലെതന്നെ മനോഹരമാണ് ഫാത്തിമ റുക്സാനയുടെ ഹൃദയ സൗന്ദര്യം.
    സഹോദരി അഭി മാനിക്കുന്നു ഈ സമൂഹം തന്നെ ഓർത്ത്. ഇതുപോലെ തൻന്റെഡിയായിവളർത്തിയ നിൻറെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു.

  • @alhamdulillah7806
    @alhamdulillah7806 Před 2 lety +506

    ഞങ്ങളുടെ Role Model ഫാത്തിമ ബീവി (റ)

  • @Sanadks
    @Sanadks Před 5 lety +104

    പ്രിയപ്പെട്ട ചാനലുകരോട് ഒരു അഭ്യർത്ഥന.... ഇങ്ങനെയുള്ള ചർച്ചകളിൽ മുസ്ലിമീങ്ങളെ മാത്രം വിളിക്കുക... മുസ്ലിം നാമ ധാരികളെ അല്ല...

  • @samsheervellodathil4034
    @samsheervellodathil4034 Před 5 lety +43

    ഒരു പെണ്ണ് എങ്ങിനെ വസ്ത്രം ധരിക്കേണ്ടത് എന്ന് ഇസ്ലാം വളരെ വക്തമായിട്ട് പറഞ്ഞിട്ടുണ്ട്

  • @Horizon__.
    @Horizon__. Před 2 lety +64

    ഫാത്തിമ യും റൂക്സാനയും യഥാർത്ഥ രീതിയിൽ സംസാരിച്ചു

  • @reminisa1922
    @reminisa1922 Před 2 lety +72

    സുഹറത്താ, നിങ്ങൾ ഖുർആനിലെ 24:31 ഒന്നു വായിച്ചു നോക്കുക. സൂറത്തുന്നൂറിലെ മുപ്പത്തി ഒന്നാമത്തെ ആയത്ത്. അതെങ്കിലും പഠിക്കണമായിരുന്നു ഇങ്ങനെയൊരു ചർച്ചക്ക് വരുമ്പോൾ. അല്ലാഹു നിങ്ങൾക്ക് ഹിദായത്തും വിജ്ഞാനവും നൽകട്ടെ
    آمين يارب العالمين

  • @badushanod5829
    @badushanod5829 Před 5 lety +127

    ഫാത്തിമ തഹ്‌ലിയ
    അടിപൊളി ആയി
    പറയാനുള്ളത് വൃത്തിയായി പറഞ്ഞതിന് 💚💚💚

  • @harisdesign9168
    @harisdesign9168 Před 5 lety +280

    എൻ്റെ ബീവിക്കു ഏറ്റവും കൂടുതൽ പർദ്ദ ധരിക്കാൻ തന്നെയാണ് ഇഷ്ടം . അവൾക്കു അത് ഇഷ്ടമാണെങ്കിൽ എനിക്കും അത് ഇഷ്ടമാണ് . ആർക്കാണ് ഇത്രയ്ക്ക് കുരു പൊട്ടുന്നത് ....

    • @abdulsathar367
      @abdulsathar367 Před 5 lety +27

      അന്യപുരുഷൻ കാണരുത് എന്ന് ആഗ്രഹിച്ച് സ്വയം പർദ ധരിക്കുന്ന ഭാര്യ ഭർത്താവിനെ അങ്ങേ അറ്റം സ്നേഹിക്കുന്നവളാണ് .

    • @mukulangal8
      @mukulangal8 Před 5 lety +10

      എന്റെ ബീവിയുടെ അടുത്ത് ബസിലോ ട്രെയിനിലോ വന്ന് മുഖം മൂടി ഇട്ട് ഇരിക്കുന്നത് ഏതെങ്കിലും ബീവിയോ ബീവനോ ആണെന്ന് എങ്ങനെ ഉറപ്പിക്കും🤔
      അപ്പോ പിന്നെ കുരു പൊട്ടുന്ന കഥ വേണോ?

    • @harisdesign9168
      @harisdesign9168 Před 5 lety +10

      ഞാൻ മുഖംമൂടിയെ കുറിച്ച് പറഞ്ഞില്ലല്ലോ രാമാ

    • @sachukp2723
      @sachukp2723 Před 5 lety +2

      njanum eande ishtathinaa dharikunne al ahzab surathil und

    • @mohdsaabir
      @mohdsaabir Před 5 lety +4

      ഞമ്മക്ക് എല്ലാം കാണാം.. ഞമ്മ നെ ആരും കാണണ്ട

  • @fathma339
    @fathma339 Před 2 lety +103

    മാസ്ക് ദരിച്ചവരെയും MES ൽ കയറ്റില്ലേ

    • @advsuhailpa4443
      @advsuhailpa4443 Před 2 lety

      എന്താടി നി പറയുന്നത്...

    • @user-vh4mf4ux2m
      @user-vh4mf4ux2m Před 2 lety

      നീ വേണേൽ പോയാൽ മതി 😤

    • @sirajudeen5458
      @sirajudeen5458 Před 2 lety

      പോടാ തൊണ്ടി

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 Před 2 lety +7

      കാലം കരുതി വച്ച മറുപടി യാണ്‌ ഇപ്പൊ ഉള്ള മാസ്ക്, 🤣🤣🤣

  • @rafiyasulaiman9489
    @rafiyasulaiman9489 Před 2 lety +33

    ഫാത്തിമക്കും റുക്ഷനാകും 👍👍👍👍👍

  • @malabariamigo-2408
    @malabariamigo-2408 Před 5 lety +407

    നിഖാബ്: മുസ്ലിം സ്ത്രീകൾ എന്തു പറയുന്നു എന്നല്ല, അല്ലാഹുവും അവന്റെ റസൂലും എന്തു കൽപ്പിച്ചു എന്നതാണ് പ്രസക്തം..

  • @Ajmal-sf5ph
    @Ajmal-sf5ph Před 2 lety +29

    ഇത് ഞാൻ ഇപ്പോൾ ആണ് കാണുന്നത്....
    റുക്‌സാനയും, ഫാത്തിമ.... നല്ല പ്രതികരണം.... അടിപൊളി 🥳🥳
    ഇപ്പോൾ എല്ലാവരും മുഖം മറച്ചില്ലേ... മാസ്ക് കൊണ്ട്.. 🥰🥰റബ്ബാണ് വലിയവൻ 🤲🤲അല്ലാഹ് 🤲🥰🥰

  • @AR-jp4qw
    @AR-jp4qw Před 2 lety +13

    കുട്ടികളെ 18 വയസു വരെ മാതാ പിതാ ക്കൾ നമ യ്യും തിന്മയം പഠിപ്പിച്ചു കൊടുക്കണം അവരുടെ ഡ്രസു മാതാ പിതക്കൾ തീരുമാനിക്കും 18 വയസു ആകുമ്പോൾ അവലാതിരുമാനിക്കട്ടെ

  • @zainabhaidary9706
    @zainabhaidary9706 Před 2 lety +13

    നിങ്ങൾ ഇടണ്ട ആരും ഒന്നും പറയില്ല ആരും ഇടരുത് എന്ന് പറയരുത്

  • @swalihasalim2860
    @swalihasalim2860 Před 5 lety +217

    Parda ishttaman niqab adilere ishttappedunnu. Marikkuvolam ad darikkum. In shaallah

  • @Underworld121
    @Underworld121 Před 3 lety +22

    എല്ലാം അഴിച്ചിട്ട് നടക്കാൻ സ്വാതന്ത്രമുണ്ടെങ്കിൽ ഉണ്ടെങ്കിൽ എല്ലാം മാറക്കാനും സ്വാതന്ത്രമില്ലേ...

  • @yousufyousuf164
    @yousufyousuf164 Před 2 lety +18

    ഫാത്തിമ &റുക്സാന 👍👍👍💯

  • @ktmsonsktmsons9073
    @ktmsonsktmsons9073 Před 2 lety +32

    എന്തായാലും തർക്കങ്ങൾക്ക് ഒന്നും ഇടനൽകാതെ പടച്ചോൻ തന്നെ എല്ലാവർക്കും മുഖാവരണം നൽകി അല്ലാഹുവിന് കഴിവില്ലാത്ത ഒന്നുമില്ല അവൻ ഉദ്ദേശിച്ചത് അവൻ നടത്തും

    • @bebettereveryday5899
      @bebettereveryday5899 Před 2 lety

      💯

    • @chaithanyadas7467
      @chaithanyadas7467 Před 2 lety

      Covid വരുത്തിയത് പടച്ചവൻ ആണെന്നാണോ നിങ്ങൾ പറയുന്നത്??

  • @HAKEEMNADWIVLOG
    @HAKEEMNADWIVLOG Před 5 lety +108

    എന്റെ കോളേജിൽ കുട്ടികൾ മുഖം മറച്ചു വരുന്നു
    ഞാൻ അവർക്ക് ക്ലാസ് എടുക്കാറുണ്ട്
    എനിക്ക് അവരെ മനസ്സിലാക്കാനും തിരിച്ചറിയാനും
    അവർക്ക് ക്ലാസ് മനസ്സിലാകുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു
    എന്റെ ഭാര്യക്ക് ഞാൻ മുഖം മറക്കാനും മാർക്കാതിരിക്കാനും സ്വാതന്ത്ര്യം നൽകുന്നു
    അവൾ മറച്ചാലും മറച്ചില്ലെങ്കിലും എനിക്ക് അവളെ ഏത് ആൾക്കൂട്ടത്തിന് ഇടയിലും എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നു
    മുഖം തുറക്കൽ അനിവാര്യമായ സമയത്തു അവർ തുറക്കട്ടെ
    ഒരു ക്ലാസ്സിൽ മുഖം തുറക്കൽ അനിവാര്യം അല്ല
    മുഖം നിർബന്ധമായും മറക്കണം എന്ന് ഇസ്ലാം പറയുന്നില്ല

    • @quran2810
      @quran2810 Před 5 lety

      *ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പരിശോധിച്ചതാണോ താങ്കൾ???*

    • @jithinnk5764
      @jithinnk5764 Před 5 lety +2

      appol bharyaye kanunnapoleyanu thante students neyum kanunnathalle...thottum pidichum avum alle manasilakkunne...mukam moodi vannal sadharana arkum arem manasilakilla

    • @pawazpa9174
      @pawazpa9174 Před 5 lety +1

      @@jithinnk5764 orikkalumilla....manasilakenda reedhiyil manasilaakiya manasilaagum😅😅

    • @jithinnk5764
      @jithinnk5764 Před 5 lety

      ennalum

    • @MJ-fj6dd
      @MJ-fj6dd Před 5 lety +3

      @@jithinnk5764 അത് നിന്റെ ചിന്താഗതി. മറിച്ചു നിന്റെ അമ്മയെ നീ ഏത് ആൾക്കൂട്ടത്തിലും കണ്ടാൽ നിനക്ക് മനസ്സിലാവില്ലേ. അത് പോലെ സ്ഥിരമായി കാണുന്നവരെ ആ ആൾക്ക് മനസ്സിലാക്കാൻ സാധിക്കും

  • @Jibraans
    @Jibraans Před 5 lety +24

    വി പി സുഹറ ഏതു ജാതിയാണ് എന്നെനിക്കറിയില്ല പക്ഷേ 45 ആം മിനുട്ട് മുതൽ അവര് പറയുന്ന പുണ്യ ഗ്രന്ഥങ്ങൾ പലതും ഉണ്ടാക്കിയ രീതിയെ കുറിച്ച് പറഞ്ഞതിൽ നിന്നും മനസ്സിലായി അവർക്ക് ഭ്രാന്താണ്. മതം എന്താണെന്ന് അവർക്ക് അറിയില്ല. അതിന് അവരെ മാത്രം പറഞ്ഞിട്ടും കാര്യമില്ല. വിതച്ചതല്ലെ കൊഴിയൂ...

  • @muhammadsalih8831
    @muhammadsalih8831 Před 2 lety +68

    ഈ കൊറോണ കാലത്ത് യൂട്യൂബിൽ മാസ്ക് ധരിച്ച് കണ്ട് കൊണ്ടിരിക്കുന്ന ഞാൻ😃☺️

  • @imazhicreation5483
    @imazhicreation5483 Před 2 lety +16

    ഫാത്തിമ തഹലിയ നല്ല വ്യക്തമായി പറഞ്ഞിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @rafeekp2160
    @rafeekp2160 Před 5 lety +83

    ആരാണ് പറഞ്ഞത് ഇസ്ലാമിൽ niqab ഇല്ല എന്ന്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയത് കൊണ്ടാണ് (എല്ലാ മതസ്ഥരും ) ഉള്ളത് കൊണ്ടാണ്. ഇസ്ലാമിക്‌ രാജ്യങ്ങളിൽ (സൗദി അറേബ്യാ )പോലുള്ള രാജ്യത്ത് 95% സ്ത്രീകളും niqab ധരിക്കുന്നുണ്ടല്ലോ. അവിടെ ഒന്നും അതിന്റെ പേരിൽ ഒരു കലാഭവും ഉണ്ടായിട്ടില്ലല്ലോ?

    • @islamicchannel9453
      @islamicchannel9453 Před 2 lety +9

      അന്യ പുരുഷന്മാരുടെ ഇടയിൽ ശരീരം മുഴുവനും മറക്കണം എന്നല്ലേ ഇസ്ലാമിൽ നമ്മൾ പഠിച്ചത്

    • @islamicchannel9453
      @islamicchannel9453 Před 2 lety +9

      അന്യ പുരുഷന്മാരുടെ ഇടയിൽ ശരീരം മുഴുവനും മറക്കാനാണ് നമ്മൾ ഇസ്ലാമിൽ പഠിച്ചത്

    • @naaah_____9331
      @naaah_____9331 Před 2 lety +5

      @@islamicchannel9453 yes !!!!!!!!!niskarathil mathte mugavum munkayyum allowed ollu. Anya purushanmarude idayil full cover cheyyanam🙌

    • @Raimarainmedia
      @Raimarainmedia Před 2 lety +2

      @@naaah_____9331 Ithentha sthreekale k mathram badhakam . anungalum angane avate Anya sthreekale munnil sthreekale nadakkana pole nadakkate

    • @rizal07-73
      @rizal07-73 Před 2 lety +3

      ഞാൻ ധരിക്കാറുണ്ട് നിക്കാബ്

  • @pkyassar
    @pkyassar Před 5 lety +298

    റുക്‌സാന & ഫാത്തിമ ബിഗ് സല്യൂട്ട് 👍

    • @sabirmaroof
      @sabirmaroof Před 5 lety +2

      മുഖം മറയ്ക്കണം എന്നു വാദിച്ച രണ്ടു പേരും മുഖം മറയ്ക്കാതെ ഇരുന്നതിനോ?

    • @sabirmaroof
      @sabirmaroof Před 5 lety

      മുഖം മറയ്ക്കുന്ന രാജ്യങ്ങളിൽ അതിനായിട്ടുള്ള checks and balances ഉണ്ട്.
      Eg.
      1. കല്യാണം കഴിക്കാൻ പറ്റാവുന്ന ആണിന്റെ കൂടെ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിക്കൂടാ.
      2. തനിച്ച് വാഹനം ഓടിച്ചു പോയിക്കൂടാ.
      ഇതു പോലെ എന്തു സംവിധാനമുണ്ട് നമ്മുടെ സെക്കുലർ രാജ്യത്ത്?
      Liberal-ആയിട്ടുള്ള UAE പോലത്തെ രാജ്യങ്ങളിൽ പെണ്ണുങ്ങൾ ഭൂരിഭാഗവും മുഖം മറയ്ക്കാറില്ല എന്നതും നമുക്ക് കാണാനാവും.

    • @ziyamehzin1232
      @ziyamehzin1232 Před 5 lety

      Thank you ithatha allahu jeevathathiluda neelam vishwsam nila nirthi tharumarakatte fathimthakk manassilayallo alhsmdulillah

    • @quran2810
      @quran2810 Před 5 lety +4

      *ലോകത്തുള്ള ഒരു വെക്തി പോലും അനുസരിക്കുന്നില്ലെങ്കിലും ഇസ്ലാമിക നിയമം എന്നും നിലനിൽക്കും...ജനം അനുസരിക്കാത്തതിന്ന് ഉപേക്ഷിക്കുകയാണെങ്കിൽ ഇന്ത്യൻ ട്രാഫിക് നിയമങ്ങളിൽ 90 ശതമാനവും ഉപേക്ഷിക്കേണ്ടി വരും*

    • @wonderworld7524
      @wonderworld7524 Před 4 lety

      @@sabirmaroof Islam adich elpichathalla niqab enna avar paranjath alland niqab nirbandhamananella

  • @rafifaru6383
    @rafifaru6383 Před 2 lety +7

    ഖുർആനിൽ മുഖം മറക്കുന്നതിനെക്കുറിച്ച് സൂറത്തുന്നൂർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് മഹ്റമായ അതായത് കാണാൻ അനുവദിക്കുന്ന പുരുഷന്മാരെ കുറിച്ച് സൂറത്തുൽ അഹ്സാബിൽ വ്യക്തമായി അല്ലാഹു പറയുന്നുണ്ട്. അല്ലാഹു യാഥാർത്ഥ്യം എല്ലാവർക്കും മനസ്സിലാക്കി തരട്ടെ ആമീൻ

  • @muhammedukkashav1918
    @muhammedukkashav1918 Před 2 lety +20

    അങ്ങിനെ കൊറോണ കാലത്ത് എല്ലാവരും മുഖം മൂടി നടക്കേണ്ടി വന്നു......
    ഇനി തല മറക്കേണ്ട രോഗം വരുമോ ആവോ....

    • @hafiniyas1077
      @hafiniyas1077 Před 2 lety +3

      ഏതായാലും ഇപ്പോ ആർക്കും ഒരു പ്രശ്നവുമില്ല. മത വ്യത്യാസമില്ലാതെ മുഖം മറച്ചു നടക്കുന്നു അവർക്ക് അസ്വസ്ഥത ഇല്ല മുഖം കാണേണ്ട ആവശ്യമില്ല. ഇന്ന് മുഖം മറക്കാതിരുന്നാൽ പിഴ അല്ലേ😂😂. ( നമ്മുടെ റോൾ മോഡൽ ഫാത്തിമ ബീബി(റ )ആണ്.

    • @mixera6077
      @mixera6077 Před 2 lety

      @@hafiniyas1077 ഇത് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നം ആണ്.. 😁.

    • @akhildenny3421
      @akhildenny3421 Před 2 lety

      Niqab dharikunathu virus il ninnu reksha pedan aano?

    • @fahimack498
      @fahimack498 Před 2 lety

      😂

    • @fahimack498
      @fahimack498 Před 2 lety

      😂

  • @ramshidpk1506
    @ramshidpk1506 Před 5 lety +35

    ചർച്ചയുടെ moderator നിഷ്പക്ഷമായ, യുക്തമായ നിലപാട് ആണ് സ്വീകരിച്ചത്...നല്ല അവതരണം...😊😊 അഭിനന്ദനങ്ങൾ

  • @abdulvahab2697
    @abdulvahab2697 Před 5 lety +102

    21:10 സ്വഹാബത്തിനും അതിനുശേഷം വന്ന പണ്ഡിതന്മാർക്കും പറയാൻ അധികാരമില്ല എങ്കിൽ പിന്നെ നർഗീസ് താത്തായാണോ മതത്തിൻറെ നിയമം പറയേണ്ടത്....?

    • @abidaabi6611
      @abidaabi6611 Před 5 lety

      abdul vahab ni

    • @jubairvengasseri6221
      @jubairvengasseri6221 Před 5 lety +7

      അതേ, അത് എനിക്കും തോന്നിയ സംശയമാണ്....
      മത പ്രബോധകർ അല്ലാതെ നാട്ടിലെ വെല്ലിമ്മമാരാണോ മതനിയമം പഠിപ്പിക്കേണ്ടത്

    • @onemanshow6067
      @onemanshow6067 Před 5 lety +1

      😄

    • @azizksrgd
      @azizksrgd Před 5 lety +2

      ഞൻ ഇടാൻ വിചാരിച്ച കമന്റ്‌

    • @basithbazi8242
      @basithbazi8242 Před 5 lety

      Evidunnu kitti ithineyokke mgm markaz aarudeyaa sthabanamaa...

  • @habeeba.c4463
    @habeeba.c4463 Před 2 lety +31

    പുതിയ കുട്ടികൾ എത്ര പക്വ മതികളാണ്. ലൈക്‌, Thahliya and Ruksana🌹⭐️

  • @fourbutterflies1783
    @fourbutterflies1783 Před 2 lety +24

    ആരും ആരെയും കളിയാക്കേണ്ട ആവശ്യമില്ല...... ഓരോരുത്തർക്കും അവരവരുടെ വിശ്വാസം വലുതാണ്.... Nikhab is most,.. I beleive it... ഇപ്പോൾ നാം എല്ലാം മുഖം marachalle

  • @rasackrasack3920
    @rasackrasack3920 Před 5 lety +52

    സുഹറ കുഴി ലേക് കാലെടുത്ത് വേകകാ റായി

    • @mylifemyfamliy3836
      @mylifemyfamliy3836 Před 5 lety +3

      😂😂😂ദേഷ്യം വരുന്നു അതിന്റെ സംസാരം കേൾക്കുമ്പോൾ

    • @hashimkhalid4909
      @hashimkhalid4909 Před 5 lety +2

      എത്ര അപമര്യാദയായി ആര് സംസാരിച്ചാലും ഇസ്ലാമിന്റെ ഭാഷ മരിയദ യുടെ താണ് അതോർക്കുന്നത് നന്ന്

    • @fahimmohammed2310
      @fahimmohammed2310 Před 5 lety

      athavark thonunilla adaan kuzhappam

  • @amjadpmna7058
    @amjadpmna7058 Před 4 lety +171

    കാലം കാത്തു വെച്ച ശിക്ഷ ഇന്നും സ്ത്രീ മാത്രം അല്ല പുരുഷനും മുഖം മറക്കുന്നു ല്ലെങ്കിൽ പിഴ അടക്കേണ്ട അവസ്ഥ

    • @asifasana7470
      @asifasana7470 Před 2 lety +3

      അതിന് ബുർഖ പോലെ അല്ലാലോ... മാസ്ക്... മാസ്ക് വെച്ചാലും ആളെ തിരിച്ചറിയാൻ പറ്റും...

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 Před 2 lety +4

      @@asifasana7470
      ഇന്ന് അതെങ്കിലും ഇടാൻ റബ്ബ് ജനങ്ങളെക്കൊണ്ട് കല്പിച്ചുവെങ്കിൽ നാളെ.....

    • @moideennm725
      @moideennm725 Před 2 lety +1

      @@asifasana7470
      Or email email
      9)))ll

    • @Binthahmad
      @Binthahmad Před 2 lety +2

      Ennittum padikknilllallooo

    • @inshamehaninu8394
      @inshamehaninu8394 Před 2 lety +8

      @@asifasana7470 nalea ശരീരം മുഴുവൻ മറക്കാനുള്ള ഒരു അവസ്ഥ വന്നാൽ നിങ്ങൾ അതു ഒഴിവാക്കുമോ ആളെ തിരിച്ചറിയില്ല എന്ന് പറഞ്ഞു

  • @usufsaqafi7893
    @usufsaqafi7893 Před 2 lety +17

    ഇപ്പോൾ ആർക്കെങ്കിലും ശ്വാസം മുട്ടുന്നുണ്ടോ? സുഹ്റത്താ

  • @ummuhabeeba4169
    @ummuhabeeba4169 Před 2 lety +9

    ഫാത്തിമ റുക്സാന👍👍👍👍mashaallah

  • @slaveofthegodgod1344
    @slaveofthegodgod1344 Před 5 lety +187

    തുറന്നു കാണിക്കാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മറച്ചു വെക്കാനും സ്വാതന്ത്ര്യം ഉണ്ട് ...

  • @alikongath7154
    @alikongath7154 Před 5 lety +33

    Big salute ruksana&fathima വളരെ വ്യക്തമായ അവതരണം

    • @HudaAli-hn5rb
      @HudaAli-hn5rb Před 2 lety

      Mudi kaanikl haram enn polum aryathe Muslim streekale Islamic debatsl join chyunth anivaryam alla

  • @________m________2981
    @________m________2981 Před 2 lety +11

    ദീനിനോടും മുത്ത് നബിയുടെ പൊന്നുമകൾ ഫാത്തിമാ ബീവിയെയും അടങ്ങാത്ത ഹുബ്ബ്‌ വെക്കുന്ന പെണ്ണിന് നിക്കാബിനോടും അടങ്ങാത്ത ഹുബ്ബ്‌ വരും ❤️❤️❤️😍😍😍😍😍
    ഒരു മതത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിന് അനുസരിച്ചു ജീവിക്കണം... ♥

    • @Mushthaq123muhammed
      @Mushthaq123muhammed Před rokem

      അതെന്നെ അല്ലാത്തവർ മതം വിട്ടു ചെലക്കാണ്ട് പോവാൻ പറ

  • @jamalnusaibajamalnusaiba8078

    ഫാത്തിമ 🥰റുക്‌സാന 🥰🤲🤲🤲👍👌👍👌

  • @Nasarnasi
    @Nasarnasi Před 5 lety +39

    ഫാത്തിമ, റുക്‌സാന, അഭിനന്ദനങ്ങൾ

  • @swalihgraphy6492
    @swalihgraphy6492 Před 5 lety +191

    റുഖ്സാന & ഫാത്തിമ👍👍

  • @abushaji6885
    @abushaji6885 Před 2 lety +20

    സുഹറ സഹോദരി നിങ്ങൾ ഖുർആനും ഹദീസും പഠിക്കണം

  • @shamirowf105
    @shamirowf105 Před 2 lety +5

    എന്ത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടെയും അവകാശമാണ് അതിൽ ആർക്കും ഒരു അഭിപ്രായം പറയേണ്ട അവകാശമില്ല

    • @umerdharimi2723
      @umerdharimi2723 Před 2 lety

      എത്ദരിക്കണം എന്ത് ഭരിക്കണമെന്ന് ഇസ്ലാം നിർതശിക്കുന്നുണ്ട് അതില്ലന്ന് അറിയാതേ ആരും പറഞ്ഞിപോവരുത്

    • @umerdharimi2723
      @umerdharimi2723 Před 2 lety

      വെക്തി താൽപര്യം മാത്രം എന്നത് ഇസ്ലാം അല്ല

  • @alluallu9408
    @alluallu9408 Před 5 lety +20

    ഫോണിലൂടെ സംസാരിക്കുമ്പോൾ മുഖം കാണുന്നില്ല, എല്ലാവർക്കും വീഡിയോ ഫോൺ നൽകണം

  • @rameezmtr
    @rameezmtr Před 5 lety +162

    ഫാത്തിമ തഹ്‌ലിയയുടെ നിലപാടുകളോട് യോജിക്കുന്നു.... മറ്റുള്ളവർ ചുമ്മാ കിടന്ന് ഉരുളുന്നു

    • @shanu99shan
      @shanu99shan Před 5 lety +5

      മറ്റുള്ളവർ എന്നു തീർത്തു എങ്ങിനെ പറയാൻ പറ്റും രണ്ട് പ്രായമായ സ്ത്രീകൾ. ശെരിക്കും പ്രായം കൂടുംതോറും വിവരവും തിരിച്ചറിവും കൂടി വരേണ്ടതാണ്. ഇവിടെ മറിച്ചായി പോയി

    • @aizanizamnehanizam6368
      @aizanizamnehanizam6368 Před 5 lety +5

      Innathe thalamura practical ayi chinthikkunnu... Ruksaanayum fathimayum athinudhaharannam... Suharathaayude chinthaagathi parihasyamaan.Hijab potte vasthrathil polum islamika maryaadha kaannikkaatha suharathak islaminekurich samsaarikkan enth arhatha... Pand kalathe Muslim parishkaarippennungallude vichaaram alpatharamaannenna thurannu kaattal mathramaann ee charchyloode nadannath.... fathimayum ruksaanayum pidichu ninnallo.... 😂

    • @nejiyyanejiyya184
      @nejiyyanejiyya184 Před 5 lety

      fathimayuda islamika vasthremano.....pinna penn pothusamohathil irangunnath...sheriyano

    • @fathimanasheeda8281
      @fathimanasheeda8281 Před 5 lety

      Fathma ruksana super

  • @sbcmedia2855
    @sbcmedia2855 Před 2 lety +10

    ഇസ്ലാം മതം സ്ത്രീക്ക് സ്വർണ്ണത്തിന്റെ മൂല്ല്യമാണ് നൽകുന്നത് സ്വർണ്ണം ആരും വഴിയിൽ തുറന്നിടാറില്ല അത് പൊതിഞ്ഞ് ആർക്കും കാണിക്കാതെ കൊണ്ടു നടക്കാറൊള്ളൂ

  • @vishnusurendran3301
    @vishnusurendran3301 Před 2 lety +6

    അഫ്ഗാനിസ്ഥാനിൽ അണ് ഇപ്പോൾ ഈ സ്വാതന്ത്ര്യം എറ്റവും കൂടുതൽ കിട്ടുന്നത്.

    • @shifana.
      @shifana. Před 2 lety

      Mandatharam parayaathe..mindaathirinnoode

    • @vishnusurendran3301
      @vishnusurendran3301 Před 2 lety +1

      @@shifana. പഠിച്ചിട്ട് ബിമർഷിക്കൂ ...

    • @muhammadadil7907
      @muhammadadil7907 Před 2 lety +1

      @@shifana.
      Better not to reply to people like this
      His name implies it all
      He is frustrated because of the moral and religious values muslim youth following
      People like him wants islamic rituals to be stopped

  • @navaviyyacollege4465
    @navaviyyacollege4465 Před 5 lety +29

    ഫാത്തിമ &റുക്‌സാന സൂപ്പർ

  • @ashiquekarappanveettil3690
    @ashiquekarappanveettil3690 Před 5 lety +27

    ഞാൻ ഒരു മുജാഹിദ് ആശയക്കാരൻ ആണ്...പക്ഷെ ഖദീജ നർഗീസ് പറഞ്ഞത് ഓർത്തു ലജ്ജിക്കുന്നു. .. നിക്കാബ്‌ ധരിക്കാനും ധരിക്കത്തിരിക്കാനും അവകാശം ഉണ്ട്...

  • @sujithmufeed4750
    @sujithmufeed4750 Před 2 lety +13

    ഫാത്തിമ്മ തഹ് ലിയ നന്നായി പറഞ്ഞു

  • @ashrafvp4150
    @ashrafvp4150 Před 2 lety +1

    എന്റെ മകളുടെ പ്രായമുള്ള റുക്‌സാന ക്കും ഇത് പോലെ സംസാരിച്ച വർക്കും അനുകൂലിച്ചവർക്കും അല്ലാഹുആരിഗ്യ ത്തോടെ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    മറ്റുവർക്ക് ഹിദായത്തും നൽകി ആരോഗ്യത്തോടെ ആയുസ്സ് നൽകണെന്ന് ദുആ യിൽ ഉൾപ്പെടുത്തുന്നു 🤲🤲

  • @noushadrasha6326
    @noushadrasha6326 Před 5 lety +284

    ഫാത്തിമ തഹ് ലിയുടെ നിലപാടിനേട് 100 % യോജിക്കുന്നു .

  • @haneefakunnath9233
    @haneefakunnath9233 Před 5 lety +191

    ഫാത്തിമ 👌👍👍👍👍👍
    റുക്‌സാന 👍👍👍

    • @sabirakaipulli6439
      @sabirakaipulli6439 Před 2 lety +2

      സുഹ്‌റ ഇസ്ലാം വിശാലമായ മതം ആണ് അത് നന്നായി പടിക്കു ഫാത്തിമ തഹ്‌ലിയ റുക്‌സാന സൂപ്പർ

    • @manafmanaf873
      @manafmanaf873 Před rokem

      ബസ്സിൽ കയറിയ സഹോദരിക്ക് കൊറോണ കാലത്ത് മാസ്ക്ക് ധരിച്ചപ്പോൾ ആളെ മനസ്സിലായോ

    • @manafmanaf873
      @manafmanaf873 Před rokem

      ഇസ്ലാമിനെ വിമർശിക്കാൻ എല്ലാവർക്കും താല്പര്യമാണ്

  • @najiyanasree1937
    @najiyanasree1937 Před 2 lety +25

    അവസാനം പറഞ്ഞ രണ്ട് ഇത്താത്തമാരുടെയും ആശയം തെറ്റാണ്...... കാരണം അവർ ഖുർആൻ അനുസരിച്ച് ജീവിക്കുന്ന ഒരു മുസ്ലിം ആണെങ്കിൽ അവർക്ക് ഇതിനുള്ള ഉത്തരം ഒക്കെ ഖുർആനിൽ തന്നെ കാണാം....

  • @queenofdad6605
    @queenofdad6605 Před 2 lety +12

    Ruksana and fathima പറഞ്ഞത് 100%ശെരിയാണ് 👍🏻👍🏻

  • @farisalparambe5546
    @farisalparambe5546 Před 5 lety +14

    ഫർദയും ഹിജാബും ധരിച്ച്‌ ഭീകരാക്രമണങ്ങൾ നാത്തുന്നു എന്നാണ് പ്രശ്ന മെങ്കിൽ ആദ്യം നിരോദിക്കേണ്ടത് ഹിജാബ് അല്ല. ആയുധങ്ങളാണ്. എന്ത് കൊണ്ട് ആയുധങ്ങൾ നിരോദിക്കുന്നില്ല...?
    ചിലർ ചോദിച്ചപോലെ ഹെൽമെറ്റ് ഇട്ട് കൊണ്ട് പല ആക്രമങ്ങളും നടത്തുന്നവർഇല്ലേ..
    എന്ത് കൊണ്ട് ഹെൽമെറ്റ് നിരോദിക്കുന്നില്ല.?
    ഹെൽമെറ്റിൽ സുരക്ഷിതത്വം ഉണ്ടെന്ന് ഭരണകൂടം വിശ്വസിക്കുന്നു എങ്കിൽ ഹിജാബിൽ സുരക്ഷിതത്വം ഉണ്ടെന്ന് അത് ധരിക്കുന്നവരും വിശ്വസിക്കുന്നു...
    ധരിക്കുന്നവർ ധരിക്കട്ടെ അല്ലാത്തവർ ദരിക്കാതിരിക്കട്ടെ.. അതാണ് ന്യായം.

    • @Iam_2020
      @Iam_2020 Před 4 lety +1

      Nalla oombiya nayam😅

  • @sofiyasaleem3882
    @sofiyasaleem3882 Před 5 lety +83

    പർദ്ദ ഞാൻ ധരിക്കുന്നത് എനിക്ക് ഇഷ്ട്ടം ഉള്ളത് കൊണ്ടാണ്. എന്റെ വീട്ടിലെ ആണുങ്ങളുടെ നിർബന്ധം കൊണ്ടല്ല.

    • @mammadisapedo1813
      @mammadisapedo1813 Před 5 lety +1

      അതേ, മനസ്സിലായി സോഫിയാ, വീട്ടിനകത്തു ടോയ്‌ലറ്റ് ഇല്ലേൽ ഇതുതന്നെ പ്രശ്‍നം. പുറത്തു അപ്പി ഇടാൻ പോകുന്ന സ്ത്രീകളെ തിരിച്ചറിയാതിരിക്കാൻ അള്ളാ ഇറക്കിക്കൊടുത്ത വസ്ത്രമാണു ഹിജാബ്. ടോയ്‌ലറ്റ് വീട്ടിനകത്തു ഇല്ലേൽ ഇതിട്ടോണ്ടു പോണം.
      തെളിവ് - ബുഖാരി 1:4:148, 8:74:257, മുസ്ലിം 26:5397-5398.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 Před 2 lety

      @@mammadisapedo1813 ഓ, വല്ലാത്ത കാര്യം?.

    • @mammadisapedo1813
      @mammadisapedo1813 Před 2 lety +1

      @@muhammedashifmuhammedashif1755 വല്ലാത്ത കാര്യം തന്നെയാണ്.. പെണ്ണുങ്ങളെ വീട്ടിൽ പൊതിഞ്ഞു കെട്ടി നിർത്തിയ ഏതൊക്കെ രാജ്യങ്ങൾ ആണ് സമ്പത്തിലും സമൃദ്ധിയിലും ഉയർന്നു നിൽക്കുന്നത്?

  • @muhabbathurasool5858
    @muhabbathurasool5858 Před 2 lety +3

    എന്റെ റബ്ബേ എന്തെല്ലാം ചർച്ചകൾ ആണ് 😄❤️.തന്റെ ശരീരം അന്യപുരഷന്മാരുടെ കണ്ണിൽ പ്രേതർശിപ്പിക്കാതെ ഇരിക്കാൻ ഏറ്റവും നല്ല വസ്ത്രം ഏതാണോ അത് ധരിക്കുന്നതിന് എന്തിനാ ഇത്ര വലിയ ചർച്ച 😄.

  • @nidha.marakkar
    @nidha.marakkar Před 2 lety +1

    നിക്കാബ് ഇടുന്നതിനേക്കാൾ ചൂടും ഭാരവും ശ്വാസംമുട്ടലും ആണത്രേ അത് കാണുന്നവർക്...
    എന്ത്കൊണ്ട് ! വിശാലാർത്ഥത്തിൽ അവരുടെ ഇഷ്ട്ടം അഗീകരിച്ചുടാ... 💯
    ഇവിടെ സ്ത്രീകൾക്ക് അവരുടെ താല്പര്യം വസ്ത്രം തിരഞ്ഞെടുക്കുന്നതിന് ഒരു പുരുഷാധിപത്യവുംമില്ലാ. മതപരമായ കാര്യങ്ങൾ പഠിച്ച് സ്ത്രീ വീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞാണ് അവൾ തീരുമാനിക്കുന്നത്...💓
    നിഖാബ് അവളുടെ വ്യക്തി സ്വാതന്ത്ര്യമാണ്...💌
    അത് അംഗീകരിക്കേണ്ടതുംമാണ്..🔥
    ഫാത്തിമ തഹലിയ &റുക്‌സാന നല്ല അവതരണം..👍🏻🥰

  • @Sanadks
    @Sanadks Před 5 lety +225

    ഫാത്തിമ & റുകസാന ... പൊളിച്ചു.... ഭാവി വാഗ്ദാനങ്ങൾ...

    • @najasartcraft9008
      @najasartcraft9008 Před 5 lety +3

      എന്ത്‌ പൊളിച്ചു

    • @druv007
      @druv007 Před 3 lety

      That's what I was also wondering 😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 2 lety +1

      അടിമകൾ

    • @user-vh4mf4ux2m
      @user-vh4mf4ux2m Před 2 lety +2

      എന്ത് ഭാവി എല്ലാം ലീഗ് കൊണ്ട് പോയി 🤣🤣

  • @rijasv4196
    @rijasv4196 Před 5 lety +135

    ആയിശ ബീവിയെ പോലെ പാണ്ഡ്യത്യത്തിൻ പാരമ്പര്യം പേറുന്ന വനിതകൾ ഉയർന്നു വരട്ടെ

    • @Wanderlust832
      @Wanderlust832 Před 2 lety

      Mula kudi aayath apply chytha ayisha aano?
      Safvan love in relationship ayisha aano 😂😂😂😂

    • @Mushthaq123muhammed
      @Mushthaq123muhammed Před rokem

      @@Wanderlust832 എല്ലാ ഇന്ജെ പൂർ നക്കിയ ശശികല

  • @manojkrishnan5304
    @manojkrishnan5304 Před 2 lety +11

    Democracy means "for the people , by the people, of the people"..... Islamic republic means "for Islamic people , by Islamic people, of Islamic people" ...

  • @MrGeorgegodson
    @MrGeorgegodson Před 2 lety +11

    ഈ ചർച്ചയിൽ ജാമിത ടീച്ചറെ ക്കൂടി വിളിക്കുമായിരുന്നു.... എന്നാല് അടിപൊളി ആയേനെ....

  • @musthakeemtp9591
    @musthakeemtp9591 Před 5 lety +347

    പലരുടെയും തലയിൽ തേങ്ങ വീഴാറുണ്ട്.
    തെങ്ങ് നിരോധിക്കുക തന്നെ വേണം.,.🙄

    • @muhammeda9794
      @muhammeda9794 Před 5 lety +12

      MUSTHAKEEM TP
      ഒരു മുസ്ലിമിന്‌ അല്ലാഹു കൽപിച്ചോ റസൂലുള്ളാഹ്‌(സ) കൽപിച്ചോ എന്നതാണ്‌ ഒരു കാര്യം സ്വീകരിക്കാനുള്ള മാനദണ്ഡം . ലഹരി ഉപയോഗിച്ചാൽ മനോനില തെറ്റാത്തവർക്കും മനോനില തെറ്റുന്നവർക്കും ലഹരി നിഷിദ്ധം തന്നെയാണ്‌ . സ്ത്രീ മുഴുവൻ ഔറത്താണ്‌ പൂർണ്ണമായി മറക്കണം എന്നാണ്‌ മുഴുവൻ ഉലമാക്കളും പറഞ്ഞിട്ടുള്ളത്‌ . നിർബന്ധമാണോ അല്ലേ എന്ന വിഷയത്തിൽ ഒറ്റപെട്ട ചില പണ്ഡിതന്മാർ മാത്രമാണ്‌ "ഫർള്‌" അല്ല എങ്കിലും നല്ലതാണ്‌ എന്ന് പറഞ്ഞിട്ടുള്ളത്‌ .

    • @musthakeemtp9591
      @musthakeemtp9591 Před 5 lety +17

      @@muhammeda9794 ഞാൻ പറഞ്ഞതും അത് തന്നെ.
      നിരോധിക്കണം എന്ന് പറയുന്നവരെ തമാശ രൂപേണ ആക്ഷേപിക്കുകയാണ് ഞാൻ ചെയ്തത്.
      ഏതാനും ചില കാരണങ്ങൾ പറഞ്ഞ് ഇതിനെ നിരോധിക്കണം എന്ന് പറയുന്നവർ ആലോചിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.
      പലരുടെയും തലയിൽ തേങ്ങ വീണ് അപകടം സംഭവിക്കാറുണ്ട്. എന്ന് പറഞ്ഞ് തെങ്ങ് നിരോധിക്കേണ്ട ആവശ്യം ഉണ്ടോ?
      അത് പോലെ തന്നെയാണ് നിഖാബിന്റെ കാര്യവും.
      മതം എന്ത് പറയുന്നു എന്നുള്ളത് അവിടെ നിക്കട്ടെ, ഏത് വസ്ത്രവും ധരിക്കാൻ സ്വാതന്ത്ര്യമുള്ള ഇന്ത്യയിൽ ഒരു പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം നിഖാബ് ധരിക്കുകയാണെങ്കിൽ അത് അനുവദിക്കുക തന്നെ വേണം.
      ധരിക്കാത്തവരെ നിർബന്ധിച്ച് ധരിപ്പിക്കേണ്ടതുമില്ല.

    • @blustar2848
      @blustar2848 Před 5 lety +1

      👍

    • @adhilummer3516
      @adhilummer3516 Před 5 lety

      😁😁

    • @haneeshmohammed1851
      @haneeshmohammed1851 Před 5 lety +1

      😂😂😂

  • @shorts-qd9ug
    @shorts-qd9ug Před 5 lety +60

    Ruksana, fathima..... super ayittundd
    Niqabine support cheyta ellarkkum tnks.....

  • @abushaji6885
    @abushaji6885 Před 2 lety +5

    റൂഹ്സാന് ഷംസീർ പറഞ്ഞത് വളരെ ശരിയാണ്

  • @salama1953
    @salama1953 Před 2 lety +4

    U a e ജീവിച്ചു പഠിച്ചു അവിടെ മലയാളിക്ക് എല്ലാ വസ്‌തൃവും സൗകര്യമാണ് ഞങ്ങൾ ഇസ്റ്റ്പ്പെട്ടത് മുഖം മറച്ച വസ്തൃമാണ്.

  • @aneesmuhammed4549
    @aneesmuhammed4549 Před 5 lety +41

    പടച്ചോനെ സൂറാത്ത മക്കയിലും മുസീബത്തുണ്ടാക്കിയോ

  • @samsheervellodathil4034
    @samsheervellodathil4034 Před 5 lety +46

    വിപ്പി സുഹ്റ നിങ്ങൾ ചോദിച്ചല്ലോ ഏത് കാലത്ത ജീവിക്കുന്നത് എന്ന് ജീവിക്കുന്ന കാലത്തിനനുസരിച്ച് മാറ്റാനുള്ളതല്ല ഇസ്ലാം

    • @Handle-c1i
      @Handle-c1i Před 2 lety

      Yes

    • @comedyraja134
      @comedyraja134 Před 2 lety

      @@Handle-c1i കേറടാ.ഒട്ടക പുറത്ത്.... വെകടാ ജൂതൻകണ്ടുപിടിച ഫോൺ.....നീ ഉണ്ണുന ചൊറിൽ പോലും ജൂതന്റെ തല ...ഹരിത വിപ്ലവം എന്ന് പറയും....എടാ....മൊഹമദ് എന്നാ...ആദ്യം പോയി നീ സൗദിയിൽ പോയി ഓടയിലെ കൊറാൻ പെറുക്

  • @muhammadnizamudheenm.a2093

    ഇന്ന് എല്ലാവരെയും കൊണ്ട് കൊറോണ കാരണം മുഖം മറപ്പിച്ചില്ലേ ആർക്കും ഒരു പരാതിയുമില്ല പോലിസ് സ്റ്റേഷനിൽ പോയാലും കോടതിയിൽ പോയാലും മറ്റ് എവിടെ പോയാലും എന്തിന് ഇതിനെ വെറുത്തവന്റെ മുന്നിൽ നിന്നാലും അവനും അല്ലങ്കിൽ അവൾ പറയും മാസ്ക്കിടൂ മുഖം മറക്കൂ എന്നാണ് പറയാർ ഇല്ലങ്കിൽ കാശ് എണ്ണിക്കൊടുക്കേണ്ടിവരും ഇവിടെ മാസ്ക്കിട്ടാലും മുഖം മറച്ചാലും എല്ലാവരെയും തിരിച്ചറിയുന്നു എന്ത് കൊണ്ട് അത് അന്ന് തിരിച്ചറിയാതെ പോയി എല്ലാം ഒരു നമ്പറായിരുന്നില്ലേ മുസ്ലിം വിരോധം അത്രയേയുള്ളൂ ഇതിനെ വിലയിരുത്താൻ മുഖം മറക്കൽ ഇഷ്ടമില്ലാത്തവരെയും അതിനെ വെറുത്തവരെയും കൊണ്ട് ദൈവം മുഖം മറപ്പിച്ചു കാലം പോയ ഒരു പോക്കെ...

  • @ansarahsani1033
    @ansarahsani1033 Před 2 lety +2

    സ്ത്രീ അന്യപുരുഷർക്ക് മുന്നിൽ മുഖം ഉൾപ്പടെ മുഴുവൻ മറക്കണമെന്ന് ഖുർആനും ഹദീസും പഠിപ്പിച്ചിട്ടുണ്ട്. മറു വാദങ്ങൾ നിരർത്ഥകമാണ്.

  • @allvisiongametech5816
    @allvisiongametech5816 Před 4 lety +35

    ഇവരൊക്കെ ഇപ്പൊ മാസ്ക് ഇടുന്നുണ്ടോ മുഖം കാണണ്ടേ...

  • @kadeejaanjoom8551
    @kadeejaanjoom8551 Před 5 lety +54

    ഏത് വസ്ത്രം ധരിക്കണം എന്നത് വ്യക്തി സ്വന്ത്രമാണ് .നിക്വാബ് ധരിക്കുന്നവർ അത് ധരിച്ചോട്ടെ തടയാൻ ആർക്കും അവകാശം ഇല്ല .

    • @oforgdomain586
      @oforgdomain586 Před 2 lety +4

      കൊച്ചു പിള്ളാരുടെ സുന ചെത്തുന്ന പരിപാടിക്കെതിരെ (സുന്നത്തിനെതിരെ) പോക്സോ കേസ് ചാർജ് ചെയ്യുക...

    • @jaisybenny7126
      @jaisybenny7126 Před 2 lety

      correct.

    • @minacat8546
      @minacat8546 Před 2 lety

      @@oforgdomain586 ningalude aarudeyum aduth varunnillallo.anyante mathathil thala idathe svantham mathathinte thettukal pariharikk

    • @naaah_____9331
      @naaah_____9331 Před 2 lety +1

      @@minacat8546 sathyam😬🙌 yellathilum idich kayarikolum

    • @soudabeevi746
      @soudabeevi746 Před 2 lety

      Suna chethiyal ഉള്ള scientific ഗുണങ്ങള്‍ പഠിച്ച് nok

  • @mohammedsalmank5091
    @mohammedsalmank5091 Před 2 lety +5

    ഒന്നും രണ്ടും മാസ്ക് ഇട്ട് ജീവിക്കുന്ന സമയത്ത് കാണുന്ന ഞാൻ

  • @irshadirshu3509
    @irshadirshu3509 Před 2 lety +6

    ഫാത്തിമ്മ ഇത്താത്ത പ്വോളിച്ചു 👍🏻💕

  • @fairufairu7864
    @fairufairu7864 Před 5 lety +236

    എന്റെ സൂറാത്ത ഇത്രേം വയസ്സായിട്ടും മുടിയും ഔറത്ഉം കാണിച്ചു നടക്കാൻ നാണമില്ലേ ഇനിയെങ്കിലും പടച്ചോനഓട് പൊറുക്കലിനെ തേടി ജീവിക്കാൻ നോക്കീം... നല്ലത് ചെയ്യുന്നവരെ തെറ്റിലേക്ക്‌ നയിക്കുന്ന നിങ്ങൾക്ക് allah nalla ബുദ്ധി tharatte.. Ameen...

  • @jamsheeraash742
    @jamsheeraash742 Před 4 lety +46

    ഇംഗ്ലീഷ് നരകത്തിലെ ഭാഷയെന്ന ഒരു കിതാബിലും പറഞ്ഞിട്ടില്ല.

    • @sahlakodinhiyath1391
      @sahlakodinhiyath1391 Před 2 lety +3

      സത്യം ,പക്ഷെ സമസ്ത അത് മുമ്പ് പഠിപ്പിച്ചിട്ടുണ്ടു് !!

    • @majeedcm649
      @majeedcm649 Před 2 lety

      @@sahlakodinhiyath1391 തെളിവ് തരാൻ ധൈര്യമുണ്ടോ

    • @nizamexplore
      @nizamexplore Před 2 lety +3

      സഹോഹരീ, ഇത് ഞാൻ മദ്രസ്സയിൽ പഠിക്കുന്ന കാലത്ത് പറഞ്ഞിരുന്നു,ഇംഗ്ലീഷ് പഠിക്കരുതെന്ന്, സഹോദരിക് എത്ര പ്രായം ഉണ്ടെന്നു അറീല, നിങ്ങൾ കേൾക്കാത്തത് അറിയാത്തത് എല്ലാം ഇല്ല എന്നല്ലമനസ്സിലാക്കേണ്ടത്, ആ കാലത്ത് തെളിവ് തെരാൻ ഇന്നത്തെ പോലെ ഉപകരണങ്ങൾ ഇല്ലാരുന്നു,

    • @advsuhailpa4443
      @advsuhailpa4443 Před 2 lety

      @@sahlakodinhiyath1391
      👍👍👍

    • @ridhafathima2180
      @ridhafathima2180 Před 2 lety

      Arivillatha ORU usthad aanu ad paranjad ningale padipichad , avar parayunnad namuk ulkollan kayinjal mathram ad karyayitt eduthal madi allenkil appam chodikanam ed Nabi aanu ed parjad ed hadeezil anau ed ullad

  • @remeshvijayan9486
    @remeshvijayan9486 Před 2 lety +1

    മുഖം മറച്ചു നടക്കാൻ അവകാശം ഉന്നയിക്കുന്ന വരും, അതിനെ എതിർക്കുന്നവരും ഈ സംവാദത്തിൽ മുഖം മറച്ചു കണ്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുതന്നെയാണ് മുഖ ത്തിൻറെ പ്രാധാന്യവും.

  • @learnwithsabina1909
    @learnwithsabina1909 Před 2 lety +5

    മാഷാ അല്ലാഹ്, നല്ല ഒരുപാട് വീഡിയോ 👌