ആത്മവിശ്വാസത്തിന്‍റെ തലപ്പൊക്കം; ഭാവങ്ങളുടെ പകര്‍ന്നാട്ടം; ശോഭനയല്ലാതെ മറ്റാര്? | Shobana | Actress

Sdílet
Vložit
  • čas přidán 20. 03. 2023
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 182

  • @vishnugopal1740
    @vishnugopal1740 Před rokem +69

    ഇന്ത്യൻ സിനിമയുടെ .... അഭിമാനം .... മലയാളത്തിന്റെ അഹങ്കാരം .... ലളിത പത്മരാഗ പാരമ്പര്യം .... സിരകളിൽ ഒഴുകുന്ന നൃത്തവും നടനവും .... പകരം വയ്ക്കാനില്ലാത്ത പ്രതിഭാസം ... കലൈമാമണി ഡോ: പത്മശ്രീ ഉർവശി ശോഭന

  • @sarunp7535
    @sarunp7535 Před rokem +80

    ഉർവശി ചേച്ചി ശോഭന ചേച്ചി ഇവർ രണ്ടു പേരും ആണ് മലയാളത്തിലെ യഥാർത്ഥ lady super star ❤️

  • @ljvlogs2954
    @ljvlogs2954 Před rokem +234

    Shobhana എന്റെ favourite നടി പക്ഷെ ഉർവശി ആണ് മലയാളം കണ്ട ഏറ്റവും മികച്ച നടി.... ഉർവശി യോളം versatile actress മലയാളത്തിൽ ഇല്ല ❤️

    • @gdgggggg
      @gdgggggg Před rokem +45

      സുകുമാരി ആണ് മലയാളത്തിലെ ഏറ്റവും versatile actress. ഏറ്റവും മികച്ച നടിയും. സുകുമാരി ചെയ്തതോളം വേഷങ്ങൾ മലയാളത്തിലെ ഉർവശി അടക്കം വേറെ ഒരു നടിയും ചെയ്തിട്ടില്ല.

    • @sreeranjinip.n.7686
      @sreeranjinip.n.7686 Před rokem +5

      Revathi

    • @NextEraRenox
      @NextEraRenox Před rokem +5

      ​@@gdggggggKPAC Lalitha ❤

    • @abrahammathew355
      @abrahammathew355 Před rokem

      @@NextEraRenox 😔😌😦

    • @princethomas1466
      @princethomas1466 Před rokem +5

      But urvashiii can’t dance

  • @aswathsdiary6347
    @aswathsdiary6347 Před rokem +69

    ഇവരൊക്കെയാണ് ശരിക്കും കലാകാരികൾ ❤

  • @naaaz373
    @naaaz373 Před rokem +64

    മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതി ശോഭന എന്ന നടിയുടെ റേഞ്ച് അറിയാൻ ❤️👌

  • @abhijithsagar4398
    @abhijithsagar4398 Před rokem +43

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വ്യക്തിത്വം ഉളള കലാകാരി 🙏😍

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy Před rokem +149

    ശോഭനയെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് , അവരാണ് ശരിക്കും അന്നത്തെ കാലത്തെ എന്റെ മനസ്സിലെ ലേഡി സൂപ്പർ സ്റ്റാർ

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem +1

      വിജയ ലക്ഷ്മി , ഡാൻസ് പഠിച്ചിട്ടുണ്ടോ

    • @VijayaLakshmi-rm6gy
      @VijayaLakshmi-rm6gy Před rokem +1

      @@NEELIKURUKKAN ഇല്ല പാട്ട് പഠിച്ചിട്ടുണ്ട്,

    • @cipher9714
      @cipher9714 Před 9 měsíci

      Ha ha

  • @amarjithsp5062
    @amarjithsp5062 Před rokem +79

    Best actress ever..
    ആ ജ്യോതികയും ഹിന്ദി വേർഷൻ ഉം തെലുങ്കു കന്നഡ എല്ലാം ബോർ... ഒരേ ഒരു നാഗവല്ലി ❤
    ഒരേ ഒരു ശോഭന

  • @sbrview1701
    @sbrview1701 Před rokem +19

    അഗ്നിസാക്ഷി ശോഭന യുടെ ഏറ്റവും മികച്ച റോൾ ആ സിനിമയിൽ ആയിരുന്നു

  • @amalbabu2085
    @amalbabu2085 Před rokem +15

    വരനെ ആവശ്യമുണ്ട് എന്ന ഒരു ചിത്രത്തിൽ കൂടി അവർ അഭിനയിച്ചു ❤️

  • @sanalsanu2876
    @sanalsanu2876 Před rokem +41

    One and only Shobhana ❤

  • @iconic_r1
    @iconic_r1 Před rokem +9

    മിന്നാരം ഇപ്പ്പോ കണ്ടിട്ട് വന്ന ഞാൻ.... Shobana is great actor

  • @ratheeshmithra657
    @ratheeshmithra657 Před rokem +17

    PADMASREE DR.URVASHI SHOBANA. MAM YOU ARE All TIME FEV actress

  • @abhilashachari658
    @abhilashachari658 Před 9 měsíci +2

    ശോഭന ചേച്ച്യേ പറ്റി എപ്പോൾ പറഞ്ഞാലും കൂടെ പറയുന്ന പേര് ഉർവശി ചേച്ചിയുടെത് ആണ്... മമ്മൂട്ടി മോഹൻ ലാൽ എന്ന് പറയുന്നത് പോലെ...
    രണ്ടു പേർക്കും രണ്ട് തരം സ്റ്റൈൽ ഉണ്ട്... പോരായ്മകളും ഉണ്ട്... ഉർവശി ചേച്ചി അഭിനയത്തിൽ കുറച്ചു മുൻപന്തിയിൽ ആണെങ്കിലും
    എന്റെ പ്രിയപ്പെട്ട നടി ശോഭന ചേച്ചി തന്നെയാണ്.... ആ മുഖത്തെ പ്രൗഡി, പക്വത നിറഞ്ഞ സംസാരം, ഹ്യൂമർ സെൻസ്, കുസൃതി, സൗന്ദര്യം, അങ്ങനെ ഒരുപാട് കാര്യങ്ങൾ ചേച്ചിക്ക് കൂടുതൽ സൗന്ദര്യം നൽകുന്നു ❤️❤️

  • @kannan5749
    @kannan5749 Před rokem +28

    80കൾക്ക് ശേഷം അന്യ ഭാഷകാരി ആണെങ്കിലും അത് ഒട്ടും പോലും തോന്നിപ്പിക്കാതെ മലയാളികളുടെ മനം കവർന്ന ഏക നടി ശോഭന ❤❤❤🙏

  • @thetruth1682
    @thetruth1682 Před rokem +10

    No one can replace her.

  • @vypindelhi9458
    @vypindelhi9458 Před rokem +8

    ശോഭനം ഈ യാത്ര 😍❤️

  • @amaldev5097
    @amaldev5097 Před rokem +22

    ശോഭന ചേച്ചി ♥️♥️♥️♥️♥️

  • @ananthukrishna7162
    @ananthukrishna7162 Před rokem +11

    എന്റെ അഭിപ്രായത്തിൽ സുകുമാരി അമ്മയാണ് ഏറ്റവും മികച്ച നടി ❤️

  • @reenakp8000
    @reenakp8000 Před rokem +12

    നല്ല അവതരണം

  • @anj8161
    @anj8161 Před rokem +11

    Long life healthy most respected Shobhana Ma'm

  • @sudhasuresh370
    @sudhasuresh370 Před rokem +3

    Wow nice presentation tribute to great actress

  • @jifiaj2419
    @jifiaj2419 Před rokem +9

    My most favourite actress.

  • @fmm521
    @fmm521 Před rokem +5

    Happy birthday ma'am

  • @Miamian22
    @Miamian22 Před rokem +4

    My all time favourite, she's irreplaceable

  • @abrahammathew355
    @abrahammathew355 Před rokem +116

    ശോഭന ചേച്ചിയെ ഇഷ്ടം ഉള്ളവർ ആരേലും ഉണ്ടേൽ like അടിക്കൂ...

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem +1

      കാവ്യ മാധവൻ ഫാൻസ്

    • @abrahammathew355
      @abrahammathew355 Před rokem

      @@NEELIKURUKKAN 😜😛🤪😁😄🤭😅

    • @abrahammathew355
      @abrahammathew355 Před rokem

      @@priyajacob4208 🤨🧐😯😲😳🤯

    • @abrahammathew355
      @abrahammathew355 Před rokem

      @@priyajacob4208 🤦‍♂️🤷‍♂️🙆‍♂️🤔🤔🤔🙄🙄🙄

    • @AK_official492
      @AK_official492 Před 9 měsíci

      ​@@abrahammathew355sunny leone fanaanu enkilum like adichitund

  • @nykk812
    @nykk812 Před rokem +5

    The real lady super duper star ❤❤❤❤❤❤

  • @bestviewbestview1936
    @bestviewbestview1936 Před rokem +5

    Shobana ❤️🔥

  • @sindhukumari8684
    @sindhukumari8684 Před rokem +20

    Lady super star❤

  • @thankathankamani2758
    @thankathankamani2758 Před rokem +2

    Shobhanachechi ennengilum kananam ennagrahikkuu ❤ u chechi

  • @ABINSIBY90
    @ABINSIBY90 Před rokem +8

    ശോഭന ഇഷ്ട്ടം..

  • @preethaneelambari5904
    @preethaneelambari5904 Před rokem +3

    All-time fev❤

  • @narayanannairravindranath4843
    @narayanannairravindranath4843 Před 11 měsíci +3

    My favorite actress !!!

  • @kuppivala965
    @kuppivala965 Před 11 měsíci +2

    സുന്ദരി ❤

  • @binoj-ls3ks
    @binoj-ls3ks Před rokem +2

    Shobana ❤

  • @princethomas1466
    @princethomas1466 Před rokem +1

    Evergreen

  • @freebirdindia3911
    @freebirdindia3911 Před rokem +1

    My favourite...

  • @KingKong-
    @KingKong- Před rokem +1

    Suuuperr naddiii.......love her moviesss👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @shomaanand
    @shomaanand Před rokem +6

    An actress who is incredibly talented and equally a powerhouse performer but still she remains TRAGICALLY UNDERRATED 😒😒😒

  • @salimyousaf845
    @salimyousaf845 Před rokem +21

    മലയാളത്തിന്റെ ദീപിക പദിക്കോൻ ❤️🥰😍😘🙏

    • @SJ-zo3lz
      @SJ-zo3lz Před rokem +24

      അയ്യേ ! ദീപിക എവിടെ ശോഭന എവിടെ?! Shobhana is a class apart !

    • @iamvkabhinav25
      @iamvkabhinav25 Před rokem +1

      Deepika aara

  • @iamvkabhinav25
    @iamvkabhinav25 Před rokem +1

    Eternal fav🥰🥰🥰

  • @abduabdu.p3511
    @abduabdu.p3511 Před rokem +2

    My favrate tulasi

  • @rajujayakumar7422
    @rajujayakumar7422 Před rokem +3

    Padma sree shobhana🙏❤️👍

  • @nowfeemakzood
    @nowfeemakzood Před rokem +11

    Complete actress❤

  • @sreelakshmisunil2449
    @sreelakshmisunil2449 Před 4 měsíci +1

    My shobanamam

  • @zai12372
    @zai12372 Před 10 měsíci +1

    *Shobhana* ❤❤❤❤

  • @rishikeshmk2717
    @rishikeshmk2717 Před 10 měsíci

    My all time fvrt❤️🥰

  • @user-sj2ix4vj6p
    @user-sj2ix4vj6p Před rokem +15

    മമ്മൂട്ടിയേ എല്ലാവരും നിത്യ യവ്വനം പറയുമ്പോൾ... അതെ തട്ടിൽ സ്ത്രീ ആയതുകൊണ്ട് ആണോ അറിയില്ല ശോഭന... വേർതിരിക്കപ്പെട്ടോ?

    • @ranigeorge1824
      @ranigeorge1824 Před 9 měsíci

      Sithara, Nadiya moithu ivarellam ippolum young

  • @ardravrc5808
    @ardravrc5808 Před 2 měsíci +1

    മേലേപ്പറമ്പിൽ ആൺവീട്
    നാടോടിക്കാറ്റ്
    ഹിറ്റ്ലർ
    തേന്മാവിൻ കൊമ്പത്ത്
    മണിച്ചിത്രത്താഴ് ❤❤❤

  • @aravindsanthosh2018
    @aravindsanthosh2018 Před rokem +2

    ❤❤❤❤

  • @jampoozeditzz7047
    @jampoozeditzz7047 Před rokem +2

    ❤️❤️❤️

  • @ajithpallieshry6586
    @ajithpallieshry6586 Před rokem +3

    Malayalam industry actress really superstar Shobana

  • @priyatn1412
    @priyatn1412 Před 10 měsíci +1

    There are many other options shobhana mam is one among them.we recognize her jewel value much anything than other.but no final flood is her Highness name

  • @jomolvjohn7254
    @jomolvjohn7254 Před rokem

    Nalla avathatanam🤗

  • @vishnuvishnubabu2828
    @vishnuvishnubabu2828 Před rokem +2

  • @vishakts9550
    @vishakts9550 Před rokem +17

    Urvashi mikacha Nadi aanu..bt shobhana ethu languageilum act cheyyan pattunna actress aanu .superstardom ulla actress..kushumbum kusruthiyum mathram alla acting.. Hollywood level acting talent aanu shobhanakku

    • @shameernaveliparambil7980
      @shameernaveliparambil7980 Před rokem +5

      Sobhana mikacha actress thanne no doubt....sobhana ennum oru heroine anu.....urvasiyakkattte ekkalatheyum mikacha nadiyum....urvasi is the queen natural acting....bt sobhanak ath varilla.....Manichiitrathazhu is precious one....bt matteth rolum athyavsyam acting or dancing skill ulla actressinu cheyyan pattunnathanu...bt urvasi cheythu vecha veshangalilek substitutesne imagine cheyyan avumo....athanu difference....

    • @noobplays3818
      @noobplays3818 Před rokem +2

      Exactly….Shobhana is just class …..

    • @loyalhandler
      @loyalhandler Před rokem +1

      I find urvashi to be the better actress of two..but shobhana is the star..

    • @meenunakshathra2775
      @meenunakshathra2775 Před rokem +1

      Oh pinne ,Hollywood level acting Shobanak undenkil oscar level acting aanu Urvashiyude......Urvashiyude kushumbu,cuteness mathram kanditullu alle ,Narayam,Garshom,Kazhakam ellam kandu nokku,Kazhakam National award 4 best actress consider cheythathanu....Urvashik bhagyam illathath kond kittiyilla,Lalettanu Kireedam ,Thanmathra,Iruvar moviesnu ellam National award kodukatha team alle....... Manichithrathazhu Shobana cheythath pole Urvashik pattilla,Urvashi cheytha oru charecterum Shobanak pattilla athreyullu,Varane aavashyamund moviel Urvashi vannapo Shobana side aayi,Urvashiyude screenpresence vere aarkumilla.......

    • @paulthomas6420
      @paulthomas6420 Před rokem +4

      @@meenunakshathra2775 Urvashi ഗുഡ് അക്ട്രസ്.... എന്നാല് ശോഭന ഒരുപാട് ക്വാളിറ്റി യുടെ കോംബിനേഷൻ ആണ്... സ്റ്റാർ വാല്യൂ ഉള്ള ആക്ട്രസ്..icon ഓഫ് മലയാളം .

  • @vaisakhani
    @vaisakhani Před rokem +6

    The One and Only
    Lady Superstar..!! 💖🙏🏻❣️

  • @arunmohan6446
    @arunmohan6446 Před 14 dny

    Ever green super star ❤❤❤shobana

  • @shahulkalikutty
    @shahulkalikutty Před rokem +1

    ❤🔥

  • @rahultr4383
    @rahultr4383 Před 7 měsíci

    മമ്മൂട്ടി - മോഹൻലാൽ, ശോഭന - ഉർവശി ........80s, and 90s..
    ....... ഓർമ്മകൾ...

  • @rajanikottattil4747
    @rajanikottattil4747 Před rokem +2

    Hai chechi eniku annum ennum chechimathram

  • @carolinecharly4682
    @carolinecharly4682 Před 7 měsíci

    Shobhana mam ❤❤❤❤

  • @radiomedia131
    @radiomedia131 Před rokem +1

    ♥️♥️

  • @dhaneshp284
    @dhaneshp284 Před rokem +1

    Love

  • @ardravrc5808
    @ardravrc5808 Před 2 měsíci

    സൗന്ദര്യധാമം ❤❤❤

  • @alliyambu
    @alliyambu Před rokem +19

    ആറാംതമ്പുരാനിൽ മഞ്ജുവിന്റെ വേഷം ശോഭന ചേച്ചി ആദ്യം ചെയ്യാനിരുന്നത് എന്ന് കേട്ടിട്ടുണ്ട്... സത്യമാണോ എന്നറിയില്ല..

    • @NEELIKURUKKAN
      @NEELIKURUKKAN Před rokem +1

      Ghushboo , മീന , ആദ്യം സമീപിച്ചത് , date issue

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Před rokem +5

      ​@@NEELIKURUKKAN avaru randum pora.... shobhana pinnem okk ayene..
      But Manju done that better

  • @manasiraju1648
    @manasiraju1648 Před 9 měsíci

    Y dnt she come back?

  • @divyadivyan9890
    @divyadivyan9890 Před rokem +1

    ❤❤😍

  • @paulthomas6420
    @paulthomas6420 Před 9 měsíci

    7:04

  • @shijilak9896
    @shijilak9896 Před rokem +1

    My all time favourite

  • @takeabreak2441
    @takeabreak2441 Před rokem +1

    💖🥰

  • @priyatn1412
    @priyatn1412 Před 10 měsíci

    Why a doctor why a coolie worker only artists can do heavy gift to society .thonnala .they are all part of society we love and respect them but not addicted to them

  • @nazarpokkakkillath8159
    @nazarpokkakkillath8159 Před rokem +1

    Ethraperudekoodekidannukoduthavalanuningalparayunnashobana

  • @abhijithmk698
    @abhijithmk698 Před 4 měsíci

    Enthoru proudi

  • @NEELIKURUKKAN
    @NEELIKURUKKAN Před rokem +10

    ജയഭാരതി , ഷക്കീല തുടങ്ങിയവർ വനിത പ്രാധാന്യമുള്ള സിനിമകളിൽ അഭിനയിച്ച യഥാർത്ഥ താരങ്ങൾ

    • @sebluvjes7158
      @sebluvjes7158 Před rokem +1

      😂😂

    • @THIRU8x
      @THIRU8x Před rokem +2

      തമാശയ്ക്കാണ് പറഞ്ഞതെന്ന് അറിയില്ല എന്നാലും ചെറിയ കാര്യം ആ പറഞ്ഞതിൽ ഇല്ലാതില്ല

    • @sarathas1539
      @sarathas1539 Před 6 měsíci +1

      😂

  • @prasanthgmuttath8384
    @prasanthgmuttath8384 Před rokem +1

    ദളപതിക്ക് ശേഷം എന്തുകൊണ്ട് തമിഴ് സിനിമയിൽ കൂടുതൽ അഭിനയിച്ചില്ല

  • @LA-oo6gj
    @LA-oo6gj Před 11 měsíci

    Nalla Sundari aanu, but urvashi acting kooduthal ishtam

  • @priyatn1412
    @priyatn1412 Před 10 měsíci

    Yes Ganga is a revenge person

  • @rajithanbrchandroth4043
    @rajithanbrchandroth4043 Před rokem +2

    Kanamarayathum yathrayum kazhinhittanu ningal paranha cinemakal😡aadhyam ethucinemayanennu nokk😡

  • @nazarpokkakkillath8159

    Vedikalellamvalareboldanuallengilmunnotupokillaivarkukudumbamanthasuabhimanamonnumundavilla

  • @nazarpokkakkillath8159

    Telungilsharikumazhinjadiyanadiorupadupokalle

  • @sbrview1701
    @sbrview1701 Před rokem +3

    K. P. A. C ലളിത, സുകുമാരി, ഉർവശി
    ഇവർ ഒക്കെ ഇല്ലായിരുന്നു എങ്കിൽ ശോഭന കുറച്ചു കൂടി ചർച്ച ആയേനെ

  • @KashiKashi-ic2bs
    @KashiKashi-ic2bs Před 4 měsíci +1

    Real lady super star❤️❤️❤️❤️

    • @Chachus-vy1xw
      @Chachus-vy1xw Před 13 dny

      That is urvashi not shobana

    • @KashiKashi-ic2bs
      @KashiKashi-ic2bs Před 13 dny +1

      @@Chachus-vy1xw enkil pinne manichitra thira tenmavinkompathu ethokko abhhinayichu kanikkan para comedy cheyyum ok allathe dance romance ithokke sobhanaye konde pattolu mone 😂😂😂😂

    • @Chachus-vy1xw
      @Chachus-vy1xw Před 13 dny

      @@KashiKashi-ic2bs dance kondaano mohanlalum meryl streepum Mammoty okke nalla artist aaye🤣

    • @Chachus-vy1xw
      @Chachus-vy1xw Před 13 dny

      @@KashiKashi-ic2bs romance aanenkil kamal hassan ayitullu tamil films kanditundo🤣

    • @Chachus-vy1xw
      @Chachus-vy1xw Před 13 dny

      @@KashiKashi-ic2bs humour aane Oru artistine eetvum kooduthal tuff cheyan. Orale chiripikan aane etavum paade. Athil urvashi vijayichu. Goat is only urvashi. Shobana is not superior against urvashi

  • @user-lx9ko6wi9n
    @user-lx9ko6wi9n Před 10 měsíci +1

    Urvasi yanu real super star❤❤❤ sobhanaa athrayonnum valarnnilla

  • @gulsarhussainhussain2645

    Eaaathooo oru a10ntea entho ennunm ariyapedunnund❤

  • @nazarpokkakkillath8159

    Nowmohanlalindekeepshobanamakaleudanemohanlalinusamarpikum

  • @rjlj9358
    @rjlj9358 Před rokem

    😂😂😂😂😂😂

  • @muralikrishnan9407
    @muralikrishnan9407 Před rokem

    Old chemparathi sobhana super. Ithu athra bhangi Illa. Head Weightum Undennu paranju keittundu .chirichal ottum bhangi illa. Dance super manju and Bhanupriya .

  • @binsval2451
    @binsval2451 Před rokem +9

    തള്ളി അങ്ങോട്ട് മറിക്ക്

    • @mightyfist
      @mightyfist Před rokem +9

      മഞ്ജു ഫാൻ ആണല്ലേ

    • @salmamc5711
      @salmamc5711 Před rokem

      @@mightyfist sheriyalle

    • @sahadevanearyi3650
      @sahadevanearyi3650 Před rokem +10

      ഇതിൽ എവിടെയാണ് തള്ള് ഉള്ളത്

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Před rokem +1

      Bins Val kushumb kuthi irunno ketto..

    • @KingKong-
      @KingKong- Před rokem +2

      Nalathine nalathu ennu parayannammm🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nykk812
    @nykk812 Před rokem +8

    The real lady super duper star ❤❤❤❤❤❤

  • @Anjali.2410
    @Anjali.2410 Před rokem

    ❤❤❤

  • @divyasasi1673
    @divyasasi1673 Před 6 měsíci

  • @lekhasabu3966
    @lekhasabu3966 Před 10 měsíci

    ❤❤❤