സൂപ്പര്‍താരങ്ങളുടെ ഭാഗ്യറാണി; മീനയുടെ 40 ഭാഗ്യവര്‍ഷങ്ങള്‍‍; നോവിലും ചിരി | Meena

Sdílet
Vložit
  • čas přidán 17. 03. 2023
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 146

  • @alliyambu
    @alliyambu Před rokem +191

    മീന 💞 ലാലേട്ടൻ അതൊരു ഒന്നൊന്നര ജോടിയാണ്...
    ❤️❤️❤️

    • @jacobjacob6334
      @jacobjacob6334 Před 11 měsíci

      Mohanlal nte koode abhinayichal poi mone ellam.poi....

  • @Triple-SRD3
    @Triple-SRD3 Před rokem +54

    എല്ലാം ഭാഷയികളിൽ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും എല്ലാം സിനിമ പ്രേമികളെയും ഒന്നടങ്കം വിസ്മയിപ്പിച്ച Lady SuperStar Meena ചേച്ചി ❤️😍.

  • @akhilvishnu962
    @akhilvishnu962 Před rokem +105

    അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടി മീന ചേച്ചി. കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന നടി ആയിരുന്നു മീന 😍

  • @Ranjithkk23
    @Ranjithkk23 Před rokem +133

    Meena deserves a Malayalam State award for her flawless performances in recent Malayalam movies. ❤😌

    • @martinsam8787
      @martinsam8787 Před rokem +12

      Karutha pakshikal

    • @rehnumartini3034
      @rehnumartini3034 Před rokem +7

      Santhwanam

    • @sujitho
      @sujitho Před rokem +13

      Yes... She has given excellent performances in Munthiri vallikal thalirkumbol and Drishyam series....and She was fabulous in karuthapakshikal, varnappakittu, santhwanam, friends, Udhayananu tharam, chandrolsavam, Dreams... etc

    • @m.seenipriya4284
      @m.seenipriya4284 Před rokem +2

      Yes sure🙌🙌🙌

    • @annammakurian1614
      @annammakurian1614 Před rokem

      ​@@martinsam8787 Magical lamb, Dreams, Varnapakittu, Friends, Mr Brahmachari, Udayananu Tharam ..... Ithokk anu Ellam super cinemas....

  • @snehasneha8114
    @snehasneha8114 Před rokem +33

    മോഹൻലാലിന്റെ നായികയായി വരുന്ന എല്ലാ പടവും എന്നിക്ക് വളരെ ഇഷ്ടമാണ് മറ്റുള്ളവരുടെ കൂടെ അഭിനയിക്കുന്നതും എല്ലാം മീനയുടെ അഭിനയത്തെ ആശ്രയിച്ചിരിക്ക്നു🥰🥰🥰👌👌👌👏👏w

  • @balaraamgirinath7704
    @balaraamgirinath7704 Před rokem +23

    എന്തൊരു സുന്ദരിയാ കാണാൻ, ശരിക്കും ദേവിയെ പൊലെ ദിവ്യത്വം തോന്നുന്നു. എൻ്റെ എന്നെന്നും പ്രിയപെട്ട Meenamma ❤❤❤❤❤

  • @rehnumartini3034
    @rehnumartini3034 Před rokem +42

    Meena deserves an award for her performance in Santhwanam, Chandrolsavam, Karutha Pakshikal, Munthirivallikal Thalirkumbol, Drishyam.....

  • @jiteshmayur1934
    @jiteshmayur1934 Před rokem +39

    മലയാളികളുടെ പ്രിയപ്പെട്ട നടി മീന 😘😘😘

  • @kurukshetrawar6680
    @kurukshetrawar6680 Před rokem +19

    മീനയുടെ ഒറിജിനൽ ശബ്ദം കേട്ടിട്ടുണ്ടോ?
    കേൾക്കുന്നത് നിർത്താൻ പറ്റില്ല.
    Soooooo....sweeeeet...

  • @akhilvishnu962
    @akhilvishnu962 Před rokem +28

    My favorite meenu chechi 😍മലയാളികളുടെ പ്രിയപ്പെട്ട മീന 😘😘 love her always

  • @sheejachandroth4115
    @sheejachandroth4115 Před rokem +3

    Athe 👍👍👍കറക്റ്റ് 🙏

  • @santhoshk7768
    @santhoshk7768 Před rokem +31

    ദൃശ്യത്തിൽ പെർഫക്ട് കാസ്റ്റിംഗ് ആയിരുന്നു മീനയുടെ

  • @shaluv800
    @shaluv800 Před rokem +55

    മഞ്ജു വാര്യരെ ഒക്കെ അല്ല ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയേണ്ടത് ഇവരൊക്കെ ആണ് എഥാർത്ഥ സൂപ്പർ സ്റ്റാർ ❤️🥰🥰🥰🥰 മീന 😘😍😍

  • @indigenouscuisines1446
    @indigenouscuisines1446 Před rokem +26

    Talented and Highly professional star, just love her ❤

  • @jiteshmayur1934
    @jiteshmayur1934 Před rokem +41

    95% of meena movies blockbusters in all south Indian languages.. Lucky charm heroine 🔥🔥🔥🔥😍😍😍😍😍❤️❤️❤️

  • @akhilakhil712
    @akhilakhil712 Před rokem +24

    Lalettan - Meena Combo👌😍

  • @SakthiVel-kz6sl
    @SakthiVel-kz6sl Před rokem +37

    Meena my all time favorite heroine 😍🥰

  • @MaheshArumugam1216
    @MaheshArumugam1216 Před rokem +19

    My all time Favorite the one and only our South Indian Lady Superstar MEENASAGAR Mam 😍❤️❤️❤️ she is good genuine heart and great actorss in south Indian cinema 💐 congratulations mam 💐 40 years of Legecy actress in Indian cinema 💐

  • @ItsSelvi
    @ItsSelvi Před rokem +10

    She is a beautiful woman.
    Congratulations on reaching 40 years in the cinema world. Still gorgeous. Wish you all the best in your future endeavors. God bless you. Lots of love from Africa ❤️❤️❤️❤️❤️🌹🌹🌹🌹

  • @sujitho
    @sujitho Před rokem +66

    1990ന് ശേഷം സൗത്ത് ഇന്ത്യയിലെ 4 ഭാഷകളിലും ഒരുപോലെ വലിയ വിജയം നേടിയ ഒരേ ഒരു നായിക മീനയാണ്....ബാക്കി പലരും 4 ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ടാവും.... മീന 4 ഭാഷകളിലും താരമൂല്യമുള്ള നായികയായിരുന്നു....

    • @aliponnani540
      @aliponnani540 Před rokem

      Cat

    • @loveloveshore7450
      @loveloveshore7450 Před rokem

      തൃഷ ❤❤

    • @sahadevanearyi3650
      @sahadevanearyi3650 Před rokem +6

      @@loveloveshore7450 ഒലക്ക

    • @loveloveshore7450
      @loveloveshore7450 Před rokem +1

      @@sahadevanearyi3650 🤔🤔
      അവർ ഇന്നും നായികയാണ്

    • @sujitho
      @sujitho Před rokem +18

      @@loveloveshore7450 ചിരിപ്പിക്കല്ലേ.... മലയാളത്തിലും കന്നഡത്തിലും തൃഷ ഒന്നും ആയിട്ടില്ല.... തെലുങ്കിൽ അത്യാവശ്യം reach ഉണ്ടായി എന്നല്ലാതെ അവിടെയും മീന ലെവലിൽ ഒന്നും എത്തിയിട്ടില്ല.... മീന കഴിഞ്ഞാൽ 4 ഭാഷകളിലും അത്യാവശ്യം നേട്ടമുണ്ടാക്കിയ നടി മീര ജാസ്മിൻ മാത്രം ആണ്....4 ഭാഷകളിലും വലിയ വിജയങ്ങളും ഫാൻ following ഉം മീരക്കുണ്ടായിട്ടുണ്ട്.... എന്നാൽ പോലും മലയാളത്തിൽ ഒഴിച്ച് മറ്റു 3 ഭാഷകളിൽ മീനക്ക് താഴെ മാത്രമാണ്...

  • @Palakkaransvlogs
    @Palakkaransvlogs Před rokem +11

    My favourite of hers is rhythm. It's a classic movie. Her maturity in performance is great.

  • @sriramsamayaltamil6942
    @sriramsamayaltamil6942 Před rokem +28

    Evergreen Meena ❤️🔥🔥🔥

  • @kasimkp1379
    @kasimkp1379 Před rokem +5

    രജനി മീന സൂപ്പർ ജോഡി 👍👍👍👍👍👍👍👍👍👍👍👍

  • @m.seenipriya4284
    @m.seenipriya4284 Před rokem +14

    @manorama news Thank you for your video about our Angel🎉🎉🎉I am always blessed and proud to be a fan of Meena🥰🥰🥰🥰🥰

  • @vivek2413
    @vivek2413 Před rokem +4

    Correct aaannu real lady superstar ❤❤❤❤❤❤ Meena chechi adipoli aaannu

  • @harshanamahendran
    @harshanamahendran Před rokem +16

    Meena my all time favourite forever ❤ 💕 💙 ♥ 💛

  • @rahuldamu9157
    @rahuldamu9157 Před rokem +16

    She is absolutely beautiful ❤❤

  • @sbrview1701
    @sbrview1701 Před rokem +6

    രജിനി മീന ഒരു വല്ലാത്ത വാത്സല്യം ഉള്ള കെമിസ്ട്രി പോലെ തോന്നുന്നു

  • @userfrndly32
    @userfrndly32 Před rokem +4

    Rhythm film le abhinayam😍😍 areyum fan aakum...my most favorite movie

  • @vipinnk1333
    @vipinnk1333 Před rokem +8

    Evergreen Meena..😊❤

  • @mehul_anilkumar
    @mehul_anilkumar Před rokem +3

    മീനച്ചേച്ചി ❤️

  • @mahensantosh9465
    @mahensantosh9465 Před rokem +16

    Meena the real lady super star

  • @dreamenterprises8222
    @dreamenterprises8222 Před rokem +5

    👌 മീനയ്ക്ക് പകരം മീന മാത്രം

  • @Ranjithkk23
    @Ranjithkk23 Před rokem +21

    The most Ravishing actress of the era and still rocking the Industry as Heroine.. Real meaning of Female Superstar ❤🔥

  • @rehnumartini3034
    @rehnumartini3034 Před rokem +22

    Meena is a evergreen artist and a class lady ❤️❤️❤️❤️❤️

  • @abyvarghese5521
    @abyvarghese5521 Před rokem +1

    Koch.... Mukham athupolle serious, ellam.... Pullikarik cherunund❤️❤️

  • @nisaks8091
    @nisaks8091 Před rokem +3

    Superb vishnu.... Thanks 🥰

  • @sijojosesijojose7454
    @sijojosesijojose7454 Před rokem +57

    നായകന്മാരായി ഒരുപാട് പേര് പറയാനുണ്ടാകും.. പക്ഷെ ലാലേട്ടനോളം മീനക്ക് മാച്ചിങ് ആയ മറ്റൊരു നടൻ ഇല്ല 😍

    • @Chettiyar_shivam
      @Chettiyar_shivam Před rokem +2

      ഹണിറോസ്

    • @redmis196
      @redmis196 Před rokem

      💯💯💯💯💯

    • @user-ot1sd1xc7l
      @user-ot1sd1xc7l Před rokem

      @@Chettiyar_shivam അയ്യാ ചുണ്ണി റോസ് ഒന്ന് പോയെടാ

    • @SakthiVel-kz6sl
      @SakthiVel-kz6sl Před rokem

      ​@@Chettiyar_shivamNo. Meena the best

    • @martinsam8787
      @martinsam8787 Před rokem

      ​@@Chettiyar_shivam mamotty anu sitara 😂

  • @shanmon224
    @shanmon224 Před rokem +17

    ഇത്രയും സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ചു അഭിനയത്തിൽ മോഹൻലാലിനെ പോലെ ഈസിയായി അഭിനയിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല എന്നാണ് മീന പറയുന്നത്

  • @h-m-88
    @h-m-88 Před rokem +2

    ❤meena❤

  • @athira47
    @athira47 Před rokem +3

    She is amazing flawless

  • @priya22645
    @priya22645 Před rokem +11

    Meenachechi❤️

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před rokem +7

    Super super Excellent Actress Meena Mam

  • @radhikaradha4409
    @radhikaradha4409 Před rokem +7

    The real lady superstar....

  • @swathim6347
    @swathim6347 Před rokem +13

    Meena superb ❤❤

  • @charlesgomez445
    @charlesgomez445 Před rokem +2

    നല്ല അവതരണം

  • @karthikamsyess4566
    @karthikamsyess4566 Před rokem +5

    Dreams my fav movie njan edak edak kanum..

  • @aryanair4064
    @aryanair4064 Před rokem +8

    Nice editing, presentation, literary quality...congratz manorama crew

  • @maheshr640
    @maheshr640 Před rokem +3

    Kannada actors unak therillaya Dr vishuvadhan kouravar padattin hero opposite mammutti super hit Malayalam movie,v Ravi chandran menna naditta kannada super hit movie simhadriya simha, putnanja,cheluva, Swathi muttu.

  • @ravikumarnr8016
    @ravikumarnr8016 Před rokem +2

    Real lady superstar..

  • @martinsam8787
    @martinsam8787 Před rokem +17

    Lalettan Meena jody athannu all time best

  • @Venkatgcp999
    @Venkatgcp999 Před rokem +12

    South all time lady Suoerstar Meena

  • @jithinraj1830
    @jithinraj1830 Před rokem +4

    Dreams. Movie... Her best performance ❤️

  • @abhirami9739
    @abhirami9739 Před rokem +4

    Where is karuthapakshikal?

  • @meerakrishna5255
    @meerakrishna5255 Před rokem +3

    Great meena.. Oldest fan.. For last fourty years

  • @entertainmenthub227
    @entertainmenthub227 Před rokem +10

    meena❤️🥰😍🤩

  • @arunKumar-gj7qz
    @arunKumar-gj7qz Před rokem +10

    ❤Meena ❤

  • @umeshcutz1158
    @umeshcutz1158 Před rokem +2

    അന്നും ഇന്നും favorite ഇന്ദുലേഖ🖤

  • @ajiharan
    @ajiharan Před rokem +5

    Simple heroin

  • @ABDULRAHEEM-dd3sl
    @ABDULRAHEEM-dd3sl Před rokem +2

    Karutha pakshikal

  • @santhoshk7768
    @santhoshk7768 Před rokem +30

    കമൽ സംവിധാനം ചെയ്ത കറുത്ത പക്ഷികൾ എന്നൊരു ചിത്രമുണ്ട്.മമ്മൂട്ടിയാണ് നായകൻ.അതിൽ ഇവരുടെ അഭിനയം വളരെ മിതത്വം ഉള്ളതാണ്.പതിവ് ശൈലി മാറ്റിവെച്ച ഒരു മനോഹര സിനിമ

  • @athulrajesh9991
    @athulrajesh9991 Před rokem +3

    Malayalam ഫ്രണ്ട്‌സ് ആ ഒരു ഒറ്റ സിനിമ പോരെ...!
    ശ്രീനിവാസൻ, ജഗതി, ജയറാം, സിദ്ധിഖ് ലാൽ കൂട്ട്കെട്ട്.. POWLi 👍

  • @manuramachandran2339
    @manuramachandran2339 Před rokem +3

    ❤❤❤❤

  • @thilaksivagnanam1590
    @thilaksivagnanam1590 Před rokem +16

    Exactly the real lady superstar❤❤❤❤

  • @pscguru5236
    @pscguru5236 Před rokem +1

    ♥️♥️

  • @adarshadar5522
    @adarshadar5522 Před rokem +3

  • @samkj676
    @samkj676 Před rokem +2

    Good night Meena HD most actor in India I am very happy thank you God bless us

  • @maheshr640
    @maheshr640 Před rokem

    You see kouravar Malayalam movie ok all actors pathi therinjiko man after news criate plz.

  • @behindvoice
    @behindvoice Před rokem +16

    സ്വാന്തനത്തിൽ സുരേഷ് ഗോപിയുടെ മകൾ ആണ് മീന

  • @JammuArkl123-ou2gc
    @JammuArkl123-ou2gc Před rokem +1

    👌👌👌

  • @loveloveshore7450
    @loveloveshore7450 Před rokem +1

    തൃഷ

  • @thecraftjar3921
    @thecraftjar3921 Před rokem +1

    ഇത്‌ Kollam FMNC ൽ പഠിച്ച വിഷ്ണു രാധൻ അല്ലേ:- 2012-2015

  • @rameshgarre569
    @rameshgarre569 Před 6 měsíci +2

    My favorite hero en meena meena garu

  • @arjun6627
    @arjun6627 Před rokem +3

    🎉🎉🎉❤❤❤❤❤❤

  • @nandhuprakash7372
    @nandhuprakash7372 Před rokem +1

    Iam big fan of Meena meadam

  • @nykk812
    @nykk812 Před rokem +3

    Entho ente manasilottu ottum kayaratha oru nadiya meena.. (my personal opinion)

  • @Venkatgcp999
    @Venkatgcp999 Před rokem +5

    Telugu 90s number one

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +1

    " ധനുഷിനെ കെട്ടിയാലും മീനയൊടുള്ള ഇഷ്ടം രജനി സാറിന് പൊകില്ല.🥰🥰🥰🥰🥰🥰

  • @AryaArya-ij1wy
    @AryaArya-ij1wy Před rokem +6

    Rhytham moviee

  • @nandhuprakash7372
    @nandhuprakash7372 Před rokem

    Leady megastar

  • @prabhash86prabhash17
    @prabhash86prabhash17 Před rokem +5

    Super ഹൃദയം നിറഞ്ഞു

  • @bij144
    @bij144 Před rokem

    Njan thayar meena

  • @revanthraju3618
    @revanthraju3618 Před rokem +3

    First time celebrating an Indian Lady

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Před rokem +3

    Athinu meena malayaliyanallo kannur jilla💓💓💓💓

  • @suhailmon2453
    @suhailmon2453 Před rokem +6

    മമ്മൂട്ടിയുടെ മകളായിട്ടല്ല അഭിനയിച്ചത് നെടുമുടിവേണുവിന്റെ മകളായിട്ടാണ് അഭിനയിച്ചത്

    • @utharath9498
      @utharath9498 Před rokem

      No mammottide makal ayitt barya ayitt amma ayitt okke meena act cheythittund..

    • @sahadevanearyi3650
      @sahadevanearyi3650 Před rokem

      @@utharath9498 സ്വന്തം മകൾ ആയിട്ടല്ല

  • @thafzirsm2162
    @thafzirsm2162 Před rokem

    Rajini Makal aayitalla. Oru dathu puthri carrector aanu ath. Anbulla rajinikanth movie name. Rajinikanth actor aayitu thanne aa movie yil abhinayikunne

    • @userfrndly32
      @userfrndly32 Před 4 měsíci

      മകൾ ആയി ഒരു പടത്തിൽ ഉണ്ട്... പേര് ഓർമയില്ല... അംബിക, രാധ, രജനികാന്ദ്... അംബിക -രജനി മകൾ ആയി.

  • @parajapathi
    @parajapathi Před rokem

    Vijay ayit eth movie aanu ullath

    • @anikamolvlogs
      @anikamolvlogs Před rokem

      Thalapathi ayitt oru പാട്ട് സീനിൽ അഭിനയിച്ചിട്ടുണ്ട്.

  • @favouritemedia6786
    @favouritemedia6786 Před rokem +2

    7:26🔥🔥🔥🔥

  • @binish_uthupp
    @binish_uthupp Před rokem +4

    The real LADY SUPER STAR . ഇവിടെ ഒരാൾ ഉണ്ട്. ഷോ ഓഫ്‌ ആയിട്ട് നടക്കുന്ന ഒരാൾ. പേര് ലേഡി superstar😂😂

    • @athira47
      @athira47 Před rokem

      She is different . She is equal to a star actor. Aval movie realse it equal runs as like a star actor

  • @adershbrilliance8383
    @adershbrilliance8383 Před rokem

    രജനിയുടെ മകൾ അല്ല . Anbulla Rajinikanth movie

    • @thilaksivagnanam1590
      @thilaksivagnanam1590 Před rokem

      Her first movie with rajni not anbulla rajnikanth but engeyo kette kural as his daughter.

  • @VIJAY_ADARSH
    @VIJAY_ADARSH Před rokem +6

    "രജനികാന്തിന്റെ റിലേറ്റീവ് ആണ് മീന"

  • @anikamolvlogs
    @anikamolvlogs Před rokem +3

    രജനി സർ ന്റെ മകൾ ആയിട്ട് അല്ല അഭിനയിച്ചത്. Rajaniസർ ഒരു ഓർഫനേജിൽ പോകുബോൾ അവിടുന്ന് കണ്ട് മുട്ടുന്ന കുട്ടി ആണ് മീനmam.

    • @thilaksivagnanam1590
      @thilaksivagnanam1590 Před rokem +1

      She acted in engeyo kette kural with rajnikanth as his daughter

    • @userfrndly32
      @userfrndly32 Před 4 měsíci

      വേറെ ഒരു പടം ഉണ്ട്... അതിൽ മകൾ... അംബിക, രാധ രജനി പടം.

  • @SRJmhmh
    @SRJmhmh Před rokem +2

    Malayalathile Onnaman Mohanlal Aan enn Angeegarikkan entha Ningalkkoru Madi.?.. Rajani- Kamal, Mohanlal - Mammootty , Chiranjeevi - Balakrishna, Amithabh Bacchan - Dharmendra, Shhrukhan-Aamir khan- Salman khan.Vishnu vardhan - Ambareesh.

  • @jeevaraj1836
    @jeevaraj1836 Před rokem

    മൂത്ത് മീന

  • @aneeshbijuaneeshbiju9735

    ഇത്രയും വർഷങ്ങൾ അഭിനയിച്ചിട്ടും ഇത്രയും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടും ദൃശ്യം2 എന്ന സിനിമയിൽരൂപത്തിൽ മധ്യവയസ്ക ആകാൻ ഇവർ വിസമ്മതിച്ചു. അതുകൊണ്ട് തന്നേ ഏറ്റവും കൂടുതൽ വിമർശനം ഇവർ ആ സിനിമക്ക് നേരിടേണ്ടി വന്നു.

  • @rajeevselvakumar4072
    @rajeevselvakumar4072 Před rokem +1

    Tamil movie is best in India

  • @xcxca
    @xcxca Před rokem +1

    Mohanlalnteyum meenayudeyum thatt thaan thanne irikkum😄

  • @ismylife9365
    @ismylife9365 Před rokem

    Wife of dhanush

  • @sreekumar2391
    @sreekumar2391 Před rokem +2

    മീനയുടെ കൂടെ നായകനായി അഭിനയിച്ച ഒരുനടൻ ഒഴിച്ച് ബാക്കി എല്ലാവരെയും കാണിച്ചു. അതുകൊണ്ടാണ് മലയാളികൾമഞ്ഞ മനോരമാ എന്നുവിളിക്കുന്നത്. ഈ. അവതാരകൻ ഓർക്കണമായിരുന്നു ഭരത് അവാർഡ് നേടിയ ആ. വലിയ മനുഷ്യ നെകാണിക്കദേ പ്രിഥിരാജ്. അവനെ വരകാണിച്ചു. അതുകൊണ്ടാണ്മലയാളികൾ. വീണ്ടും. വീണ്ടും
    മഞ്ഞമനോരമ എന്ന് പറയുന്നത്

  • @mahadhirdeedad2633
    @mahadhirdeedad2633 Před rokem +4

    shobana ❤️